നാട്ടുകൂട്ടം EPISODE -3 മൂന്നര സെന്റ്

Sdílet
Vložit
  • čas přidán 7. 09. 2024
  • Written &Direction
    MANOJ MINNALE-8848895935
    Produced by
    Tiiago minnale
    Casting.
    Jayadas punnapara.
    Pramod veliyanad.
    Chithu alappuzha.
    Rajappan veliyanad.
    Sheela sasi.
    Jogi devasya.
    Kamal kannan.
    D.O.P
    Santhosh kaathu
    TITTLE SONG
    Ramyath raaman
    ART.
    Kamal kannan.
    Ass:director
    Vipin maniyan.
    EPISODE 5
    VARAVELPPU.
    • നാട്ടുകൂട്ടം Episode -...
    EPISODE 4
    GEERVAANAM
    • നാട്ടുകൂട്ടം EPISODE-...
    EPISODE 3
    MOONARA CENT
    • നാട്ടുകൂട്ടം EPISODE -...
    EPISODE 2
    POOCHA SHANKARAN.
    • നാട്ടുകൂട്ടം EPISODE-2...
    EPISODE 1
    MANOHARAN.
    • നാട്ടുകൂട്ടം EPISODE-1...
    Before downloading or publishing this content in any public platform, you should have to inform and take required consent from the author / owner.
    All rights are reserved on Nattu koottam CZcams Channel .. Downloading, uploading and Telecasting through other Channels or any other Media is punishable under IP Law.

Komentáře • 580

  • @atvs
    @atvs Před 4 lety +74

    വളരെ ഇഷ്ടപ്പെട്ടു. മണ്ണിൻറെ മണം ഉള്ള മനുഷ്യരുടെ പച്ചയായ ജീവിതം മനോഹരമായി വരച്ചു കാട്ടി. ജീവിക്കുന്ന കഥാപാത്രങ്ങൾ. നല്ല സംവിധാനം. കൗതുകത്തോടെ കണ്ടിരുന്നു പോയി. ഇനിയും ഇതുപോലുള്ള നല്ല കലാസൃഷ്ടികൾ പ്രതീക്ഷിക്കുന്നു. അണിയറ ശിൽപ്പികൾക്ക് അഭിനന്ദനങ്ങൾ.

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +3

      Ishttam... orupadu nanni.....

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +3

      ഒരുപാട് ഒരുപാട് നന്ദി...
      നിങ്ങൾ തരുന്ന ഈ സ്നേഹവും കരുതലും മാത്രമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രചോതനം.......
      കൂടെ ഉണ്ടാകണം.....
      അഭിപ്രായത്തോട് കൂടി ഷെയർ ചെയ്യതൽ കുറച്ചുപേരുകൂടി കാണും. സഹായിക്കണം 🙏.....

    • @minnalemedia
      @minnalemedia Před 10 měsíci +1

      thank u so much❤❤

  • @anujareji7477
    @anujareji7477 Před 3 lety +23

    ഇന്നാണ് കണ്ടത് ഒന്നും പറയാൻ ഇല്ല.. ആ അച്ഛനും അമ്മയും തകർത്തു.. ഒരുപാട് ഉയരങ്ങൾ എത്തട്ടെ 🥰

    • @ചിരികഥകൾ
      @ചിരികഥകൾ  Před 3 lety +4

      ഒരുപാട് നന്ദി....
      ഇനിയും കൂടെ ഉണ്ടാകണം...

    • @minnalemedia
      @minnalemedia Před 10 měsíci

      thank u so much❤❤

  • @tatozhandmade4311
    @tatozhandmade4311 Před 2 lety +24

    നാട്ടുപുറത്തെ സ്ഥിരം കാഴ്ച മനോഹരമായി ചിത്രീകരിച്ചു. പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @kvshobins9820
    @kvshobins9820 Před 4 lety +32

    ശരിക്കും കഴിവ് ഒള്ള എത്രയോ പേര് ഒണ്ടു ....... അവസരങ്ങൾ കിട്ടുന്നില്ല എന്നുള്ളതാണ് . അപ്പച്ചനും അമ്മച്ചിയും തകർത്തു . 👌👌👌👌😀😀😀😀

  • @WALKIETALKIEORGINAL
    @WALKIETALKIEORGINAL Před 4 lety +37

    നാടൻ തമാശകളുടെ മാറ്റ് അതൊന്ന് വേറെ തന്നെയാണ്...വീണ്ടും മനോഹരമായ എപ്പിസോഡ്.. ❤️❤️❤️

  • @vijidamodharan3242
    @vijidamodharan3242 Před 3 lety +11

    നല്ലൊരു നാട്ടിൻപുറ കാഴ്ച സമ്മാനിച്ചതിനു നന്ദി, എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു, പ്രത്യേകിച്ച് ചേട്ടനും ചേച്ചിയും👍👍

  • @KADUKUMANIONE
    @KADUKUMANIONE Před 4 lety +2

    Kollam keto nannayittund.... avatharanam polichu... appachanum
    Ammachiyum polichu...

  • @absunil
    @absunil Před 4 lety +17

    ആ കാർന്നോരു തകർത്തു എന്നാ എക്സ്പ്രഷനാ
    ജീവൻ തുടിക്കുന്ന അഭിനയം എല്ലാ ആർട്ടിസ്റ്റുകളും പൊളിച്ചു
    അഭിനന്ദനങ്ങൾ

  • @agnivesh2010
    @agnivesh2010 Před 4 lety +5

    Ente ponnooo....chirichu chirichu vayarinte oru side vedana eduthu....adi poli skit....super acting...super story...ningalude nattukar.com pole pettennu nirthi kalayaruthu...ithepole manassu niranju santhoshikkan iniyum nalla skitukal undavatte...with all blessings...

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      നന്ദി...... ഇഷ്ട്ടം

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      നിങ്ങൾ തരുന്ന ഈ സ്നേഹവും കരുതലുമാണ് അടുത്ത കഥയിലേക്ക് പോകാനുള്ള ഞങ്ങളുടെ പ്രചോതനം.. കഴിയുമെങ്കിൽ ഷെയർ ചെയ്യുത് സഹായിക്കണം..

  • @binurajkunjamma1489
    @binurajkunjamma1489 Před 3 lety +12

    ചിരിച്ചു ചിരിച്ചു ചത്തു. എത്ര കാലമായി ഇതു പോലൊരു നന്മകൾ ഉള്ള കോമഡി കണ്ടിട്ട്. നിങ്ങൾ പൊളിക്കും ❤

  • @suneeshkp6782
    @suneeshkp6782 Před rokem +2

    പേരപ്പൻ കിടു, super 🥰🥰🥰
    എല്ലാരും തകർത്താഭിനയിച്ചു

  • @baijupadman1420
    @baijupadman1420 Před 4 lety +2

    Manoj minnale ഇന്നാണ് കണ്ടത്... നല്ല തകർപ്പൻ ആശയം.... നല്ല ടൈമിംഗ് ഉള്ള ആക്ടർസ്.... കാസ്റ്റിംഗ് സൂപ്പർ.... പണി അറിയാവുന്നവർ പണി എടുത്താൽ ഇങ്ങനെ ഇരിക്കും..... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ....

  • @user-lo5rn7li7p
    @user-lo5rn7li7p Před 9 měsíci +4

    അഭിനയിക്കാൻ അപാര കഴിവുള്ളവർ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍❤❤🙏🙏

  • @Can_i_kiss_you_899
    @Can_i_kiss_you_899 Před 4 lety +4

    നല്ലൊരു അവതരണം...... ഇതുപോലെ ഇനിയും പ്രെദീഷിക്കുന്നു..... 👌👌👌👌👌

  • @rahulfromkerala
    @rahulfromkerala Před 3 lety +6

    എത്ര മനോഹരമായ അവതരണം.... നാടിന്റെ ഓര്‍മ്മ വരുന്നു

  • @vineetha9303
    @vineetha9303 Před rokem +2

    അടിപൊളി അമ്മച്ചിയും അച്ചായനും കലക്കി

  • @user-lo5rn7li7p
    @user-lo5rn7li7p Před 10 měsíci +3

    എല്ലവരും പെർഫെക്ട് അഭിനയം 👍👍👍

  • @jayeshpullad8498
    @jayeshpullad8498 Před 4 lety +9

    മൂന്നര സെൻ്റ് തകർത്തു👏👏👏 എല്ലാവരും നന്നായി അഭിനയിച്ചു👌👌✌✌. പക്ഷേ ആ ചേച്ചി സ്കോർ ചെയ്തു😜😜😜👌👌✌✌✌ ഈ എപ്പിസോഡിൽ✌✌✌ All the best minnale & team ❤❤❤❤❤

  • @newgenerationkingdom5505
    @newgenerationkingdom5505 Před 3 lety +4

    മറന്നു പോകുന്നു കാലത്തിൽ മായാതെ നിൽക്കുന്ന പച്ചയായ ജീവിതം
    ..

  • @aadviksubi9541
    @aadviksubi9541 Před 2 lety +4

    സൂപ്പർ എല്ലവരും തകർത്തു ❤️👍

  • @rajismm5558
    @rajismm5558 Před 4 lety +1

    നാട്ടിൻപുറം.... കലർപ്പില്ലാത്ത ജീവിതം. കിടു

  • @Knight_ff1957
    @Knight_ff1957 Před rokem +2

    രാജപ്പൻ, പ്രമോദ്,,,, ഒരു രക്ഷയും ഇല്ല, എങ്ങനെ അഭിനയിക്കുന്നു ഇങ്ങനെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @nixcreations1943
    @nixcreations1943 Před 3 lety +3

    pwoli pwoli pwoliiiii😂😂😂😂

  • @jijdreams3780
    @jijdreams3780 Před 4 lety +4

    Super. അതിമനോഹരമായ അഭിനയം എല്ലാവരും കാഴ്ച വെച്ചു.. അഭിനന്ദനങ്ങൾ🙏👏🤝😍💐🎊

  • @mumthazbeegom7073
    @mumthazbeegom7073 Před 4 lety +18

    ഇത് മൂന്നര സെൻറ് അല്ല മൂന്നര ഏക്കർ ആണ്,,,,, എല്ലാവരും തകർത്തു

  • @harinpillai9110
    @harinpillai9110 Před 4 lety +19

    അന്റെ പോന്നേ എന്നാ ആക്ടിങ് ആണ്... ഇവരൊയൊക്കെയാ അംഗീകരിക്കണ്ടത്.. എന്നാലും നമ്മുടെ തലമുറക്ക്‌ പൂത്തുമ്പി കുർളമാമി mathiyallo....

  • @AnilkumarAnilkumar-rb4iw

    അച്ഛനും അമ്മയും തകർത്തു മറ്റ് എല്ലാവരും ഒരു പോലെ നന്നായി 👌👌👌👌👌👌👌👌👌👏👏👏👏👏🥰

  • @dr.vidyathampi2545
    @dr.vidyathampi2545 Před 3 lety +2

    Ah appooppppan superrrrrr aaanuuuu👏👏👏👏👏

  • @babithaajith690
    @babithaajith690 Před 4 lety +7

    Sooper... ചിരിച്ചു മടുത്തു. നല്ല അഭിനേതാക്കൾ... പേരപ്പനും അമ്മച്ചിയും എല്ലാവരും .....

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      ഇഷ്ട്ടം.

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      ഒരുപാട് ഒരുപാട് നന്ദി...
      നിങ്ങൾ തരുന്ന ഈ സ്നേഹവും കരുതലും മാത്രമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രചോതനം.......
      കൂടെ ഉണ്ടാകണം..... !!!
      കഴിയുമെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യിതു സഹായിക്കണം.. അഭിപ്രായത്തോട് ഷെയർ ചെയ്യതൽ കുറച്ചുപേരുകൂടി കാണും. സഹായിക്കണം 🙏.....

  • @Jinumn18
    @Jinumn18 Před 4 lety +2

    Kidu... 😀😀👍adikala paniyalla padathe paniyadaa😀👍

  • @rajesh-px1xd
    @rajesh-px1xd Před 4 lety +3

    ലാലിച്ചൻ ഒരു രക്ഷയുമില്ല തകർത്തു..

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      Tnk u

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      ഒരുപാട് ഒരുപാട് നന്ദി...
      നിങ്ങൾ തരുന്ന ഈ സ്നേഹവും കരുതലും മാത്രമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രചോതനം.......
      കൂടെ ഉണ്ടാകണം..... !!!
      കഴിയുമെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യിതു സഹായിക്കണം.. അഭിപ്രായത്തോട് ഷെയർ ചെയ്യതൽ കുറച്ചുപേരുകൂടി കാണും. സഹായിക്കണം 🙏.....

  • @terrenceanto
    @terrenceanto Před 4 lety +6

    എല്ലാവരും അടിപൊളി...
    നല്ല നല്ല ആശയങ്ങളുമായി പുതിയ ഷോർട് ഫിലിം വരട്ടെ എന്ന് അൽമാർത്ഥമായി ആശംസിക്കുന്നു....

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +2

      ഇഷ്ട്ടം... കൂടെയുണ്ടാവണം.. കഴിയുമെങ്കിൽ ഷെയർ ചെയ്യണേ 💞💓🙏

    • @terrenceanto
      @terrenceanto Před 4 lety +1

      @@ചിരികഥകൾ തീർച്ചയായും..

  • @shalushaji9273
    @shalushaji9273 Před 3 lety +3

    Veliyanadintea sontham premod appapikum sheelappikum best wishes 😍 kujikilliyudea ella supportyum undakum ttoo all the best

  • @santhoshkumarsanthoshkumar4754

    മാമൻ സൂപ്പർ പറയാതെ വയ്യാ super 👌👌👌👌👌👌

  • @mailmemaheshraj
    @mailmemaheshraj Před rokem +2

    ശരിയ്കും നാട്ടിൻപുറത്ത് നടക്കുന്ന സംഭവങ്ങൾ...കുട്ടനാടൻ പശ്ചാത്തലം സൂപ്പർ

  • @rpstube8899
    @rpstube8899 Před 4 lety +11

    മനോഹരം
    അതിമനോഹരം
    അടുത്ത എപ്പിസോഡ് ഉടനെ പ്രദീക്ഷിക്കുന്നു 😍😍👍

  • @manojkrishnan6524
    @manojkrishnan6524 Před rokem +3

    എത്ര കണ്ടാലും മതിയാവില്ല 🤣🤣🤣👍👍

  • @seethaljoseph9834
    @seethaljoseph9834 Před 4 lety +2

    Moonaracent pwolichuttaaaa..... 😄....

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      Tnk u dear

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      Remya Francis ഒരുപാട് നന്ദി....
      നിങ്ങൾ തരുന്ന ഈ സ്നേഹവും പ്രോത്സാഹനമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രചോതനം....
      കഴിയുമെങ്കിൽ ഷെയർ ചെയ്യണം .... ചാനലിൽ കമന്റ്‌ നകുവാനും ശ്രമിക്കണം ....

  • @santhanukalladayil6761
    @santhanukalladayil6761 Před 3 lety +2

    കൊള്ളാമല്ലോ❣️❣️

  • @sureshnatarajan2891
    @sureshnatarajan2891 Před 9 měsíci +3

    നന്നായിട്ടുണ്ട് എല്ലാവരും.
    ചിത്രീകരിച്ച രീതിയും വ്യത്യസ്തമായി. കോമഡി വർക്ക്‌ ആയി. ഇനിയും പ്രതീക്ഷിക്കുന്നു ❤
    അപ്പൂപ്പൻ വഴക്കിനിടെ കൈലി / തോർത്ത്‌ മാറി കാണുന്നുണ്ട്.
    മൊത്തത്തിൽ കൊള്ളാം 💕

    • @ചിരികഥകൾ
      @ചിരികഥകൾ  Před 9 měsíci +1

      tnk u chetta❤️..
      എഡിറ്റിൽ വന്ന തെറ്റാണു..ഇനി അത്തരം തെറ്റുകൾ വരാതെ നോക്കാം. 🙏🙏❤️

  • @Kazhcha-U
    @Kazhcha-U Před 4 lety +7

    കൊള്ളാം മനോജ്,
    Nostalgic feel ഒത്തിരിയുണ്ട്.. ഇനിയും ഇതുപോലുള്ള ജാഢ കലരാത്ത കഥകൾ വരട്ടെ. എല്ലാവർക്കും അഭിനന്ദനങ്ങൾ...

  • @linyliny3443
    @linyliny3443 Před 4 lety +4

    നന്നായിട്ടുണ്ട്.. എല്ലാവരും ഒട്ടും നാടകീയത ഇല്ലാതെ തന്നെ അഭിനയിച്ചു.. അല്ല ജീവിച്ചു എന്ന് വേണം പറയാൻ.. അപ്പച്ചൻ തകർത്തു കളഞ്ഞു..!! അഭിനന്ദനങ്ങൾ..!!! ഇനിയും ഒരുപാട് നല്ല കഥയും കഥാപാത്രങ്ങളും ജനിക്കട്ടെ..!! ആശംസകൾ..!!!

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      @liny....സ്നേഹം ഇഷ്ട്ടം

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +2

      ഒരുപാട് ഒരുപാട് നന്ദി...
      നിങ്ങൾ തരുന്ന ഈ സ്നേഹവും കരുതലും മാത്രമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രചോതനം.......
      കൂടെ ഉണ്ടാകണം..... കഴിയുമെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യിതു സഹായിക്കണം.. അഭിപ്രായത്തോട് കൂടി ഷെയർ ചെയ്യതൽ കുറച്ചുപേരുകൂടി കാണും. സഹായിക്കണം 🙏.....

  • @vishnukvlm
    @vishnukvlm Před 4 lety +1

    ടീം നാട്ടുകൂട്ടം മൂന്നര സെന്റ് കലക്കി

  • @MrKiran212
    @MrKiran212 Před 3 lety +4

    superb 👌
    പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു

  • @vaalathhagencies1969
    @vaalathhagencies1969 Před 4 lety +1

    ചിരിക്കാനും ചിന്തിക്കാനും വേണ്ടുവോളം......!
    നാട്ടുകാർ.കോം പോലെതന്നെ...!
    നാട്ടിൻപുറ വിശേഷങ്ങൾ എത്ര രസകരമായിട്ടവതരിപ്പിക്കുന്നു...!
    പേരപ്പനും പേരമ്മയും വളരെ വളരെ നന്നായിരിക്കുന്നു.
    അരങ്ങിലും അണിയറയിലുമുള്ള
    എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.....

  • @pramodvcpramodvc1533
    @pramodvcpramodvc1533 Před 3 lety +2

    എല്ലാരേയും ഇഷ്ടം... ഇഷ്ടം എന്ന് പറഞ്ഞാൽ പെരുത്തിഷ്ടം 💕💕💕

  • @sumithrabaiju5819
    @sumithrabaiju5819 Před 9 měsíci +3

    Super 👍👍👏👏

  • @ajeesho7422
    @ajeesho7422 Před 3 lety +4

    Super ,, elleavrumm adipoli ,, natural acting

  • @ajothomas7131
    @ajothomas7131 Před 3 lety +3

    അടിപൊളി 🥰😀

  • @snehitha865
    @snehitha865 Před 2 lety +4

    നാട്ടിൻ പുറം സൂപ്പർ. അമ്മുമ്മയും അപ്പൂപ്പനും അടിപൊളി😂😂

  • @punnadpolika
    @punnadpolika Před 4 lety +3

    നാട്ടിൻപുറം .. രസകരമായ അവതരണം ❣️👌🏽

  • @mathewsonia7555
    @mathewsonia7555 Před 9 měsíci +3

    സൂപ്പർ,അതുക്കും മേലേ, ഗ്രാമീണ്യം പോലെ സുന്ദരം

  • @pradeepponniyam5860
    @pradeepponniyam5860 Před 3 lety +18

    ഒന്നും പറയാനില്ല. മൂന്നര സെൻ്റ്, തകർത്തു, കിടു.. ജാഡകളില്ലാത്ത നാടൻ കോമടി.. എല്ലാവർക്കും അഭിനന്ദനങ്ങൾ....! കുവൈറ്റിൽ 14 ദിവസത്തെ ക്വാറൻ്റൈൻ കാലത്താണ് ഈ ചാനൽ കാണാനിടയായത്.. അപ്പത്തന്നെ സബ്സ്ക്രൈബും ചെയിതു..

  • @drbeenathomas
    @drbeenathomas Před 3 lety +3

    Wow! ഇഷ്ടപ്പെട്ടു .... എല്ലാവരുടെയും അഭിനയവും super
    Manoj ! Congratulations! Keep it up

  • @madhusagarchengannur1905
    @madhusagarchengannur1905 Před 3 lety +1

    മനോജ്‌ സൂപ്പർ ആയി. അടിപൊളി അഭിനന്ദനങ്ങൾ

  • @HAPPYHOMECREATIONS
    @HAPPYHOMECREATIONS Před 4 lety +3

    Superb 👍👍👍 kure chirikan undu 😂😂

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      നന്ദി ഇഷ്ട്ടം

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      Remya Francis ഒരുപാട് നന്ദി....
      നിങ്ങൾ തരുന്ന ഈ സ്നേഹവും പ്രോത്സാഹനമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രചോതനം....
      കഴിയുമെങ്കിൽ ഷെയർ ചെയ്യണം .... ചാനലിൽ കമന്റ്‌ നകുവാനും ശ്രമിക്കണം ....

  • @deepuraj9496
    @deepuraj9496 Před 3 lety +2

    😂😂😂ഓ.... ഒരു രക്ഷയുമില്ല 😁😁🤣🤣പൊളി,, sooopprrrrrr😍

  • @rathishbaby
    @rathishbaby Před 4 lety +4

    കൊല്ലും കൊല്ലും എന്ന് പറഞ്ഞിട്ട് നിന്ന് *കൊള്ളുവാണല്ലോ*
    😂😂😂😂😂

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      Tnk u ബ്രോ....

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      നിങ്ങൾ തരുന്ന ഈ സ്നേഹവും പ്രോത്സാഹനമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രജോതനം....
      കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുമല്ലോ.....

  • @user-qp5fx1ds8k
    @user-qp5fx1ds8k Před 3 lety +2

    അവളുടമ്മേട ഒരു കാല്.... പൊളിച്ചു

  • @Lalaraja100
    @Lalaraja100 Před 4 lety +4

    സൂപ്പർ... ഒത്തിരി ഇഷ്ടായി... എല്ലാവരും മികച്ച പെർഫോമൻസ് 😍😍

  • @user-zc2oc6uk4w
    @user-zc2oc6uk4w Před 4 lety +1

    മനോജ് മച്ചാനെ കലക്കി.
    എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം. പക്കാ നാച്ചുറൽ.
    ഇറങ്ങു....... മക്കളെ എന്റെ...... അത് പൊളിച്ചു..... !!!
    ആശംസകൾ.

  • @krishnakumarpachu1225
    @krishnakumarpachu1225 Před 2 lety +1

    ഇഷ്ട്ടായി..♥♥♥
    ഈ കൊച്ചു കഥയും അവതരണവും..♥♥♥

  • @SreezHeaven
    @SreezHeaven Před 4 lety +3

    Athu kalaki... achayanum chettathim super...😂👌
    Achayantem chetathidem vazhakkayalum pinned ulla *shoo shoo* pine ula interaction oke polichu..
    Pine cover vechekunna pulide humor kurchoode ulpeduthamayrnu... allnd pachappinte bhangyoke ayapo polichu.... vazhak teerkkanvannavrde last pling😂👌

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      Tnk u sree...... !!

    • @SreezHeaven
      @SreezHeaven Před 4 lety +1

      @@ചിരികഥകൾ ♥️😍♥️ waiting for next.... onin mel onin adipoliyayt varate... all d best wishes

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +2

      അതാണ് സാദാരണക്കാരന്റെ ജീവിതം.. പിണക്കം പോലെ തന്നെ ഇണക്കം

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      നിങ്ങൾ തരുന്ന ഈ സ്നേഹവും പ്രോത്സാഹനമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രജോതനം....
      കഴിയുമെങ്കിൽ ഷെയർ ചെയ്യാൻ ശ്രമിക്കുമല്ലോ.....

  • @SubisAmericanTravelVlog
    @SubisAmericanTravelVlog Před 3 lety +3

    Nice Manoj, Keep going 😊

  • @travelareality942
    @travelareality942 Před rokem +2

    😁🌹♥️ മൂന്നര സെന്റ് കലക്കി🌹😁 വെളിയനാട് പ്രമോദേട്ടന്റെ കഴിഞ്ഞ ഇന്റർവ്യൂ കഴിഞ്ഞ് എല്ലാ episode ഉം കാണാൻ സാധിച്ചു എല്ലാം ഒന്നിനൊന്ന് മികച്ചത്

  • @FactFrency1
    @FactFrency1 Před 4 lety +1

    വളരെ താമസിച്ചു കാണാൻ കൊള്ളാം അടിപൊളി 😍🥰

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      സ്നേഹം... ഇഷ്ട്ടം

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety +1

      ഒരുപാട് ഒരുപാട് നന്ദി...
      നിങ്ങൾ തരുന്ന ഈ സ്നേഹവും കരുതലും മാത്രമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രചോതനം.......
      കൂടെ ഉണ്ടാകണം..... കഴിയുമെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യിതു സഹായിക്കണം.. അഭിപ്രായത്തോട് കൂടി ഷെയർ ചെയ്യതൽ കുറച്ചുപേരുകൂടി കാണും. സഹായിക്കണം 🙏.....

  • @freefiredude4267
    @freefiredude4267 Před 4 lety +1

    പൊളി ഒന്നും പറയാൻ ഇല്ല

  • @WE3MEDIA
    @WE3MEDIA Před 4 lety +1

    നാടൻ, മികവേറിയത്.... സംവിധായകന്റെ കൈയൊപ്പ്... പ്രകടം

  • @Achuzz-123
    @Achuzz-123 Před rokem +2

    Ammachi seen appachanum poli balki ullaravum thakarthu

  • @pdmedia_official
    @pdmedia_official Před 4 lety +1

    മനോജ്‌ അളിയാ തകർത്തു

  • @itsms2674
    @itsms2674 Před 4 lety +2

    Poliyeeee kalakkiiiiii........

  • @lalmuttathara88
    @lalmuttathara88 Před 4 lety +3

    മൂന്നര സെന്റ് പൊളിച്ചു. 👌👌👌

  • @srinathmp8628
    @srinathmp8628 Před 4 lety +1

    Kollam super 😀😀

  • @Priyaweslydallas
    @Priyaweslydallas Před 3 lety +8

    Super script & performance by the whole team! Congratulations Manoj & team 😍👏❤

  • @lisbalisbalisbaleon7533
    @lisbalisbalisbaleon7533 Před rokem +2

    ഒരുപാട് സന്തോഷം നല്ല അഭിനയം ഒരുപാട് ഇഷ്ടമായി പറയാൻ വാക്കുകൾ ഇല്ല😘😘😘❤️❤️ ലവ് യു ഓൾ ❤️❤️🥰🥰🥰🥰

    • @ചിരികഥകൾ
      @ചിരികഥകൾ  Před rokem

      നാട്ടുകൂട്ടം ഫുൾ എപ്പിസോഡ് കാണാൻ ലിങ്ക്.
      youtube.com/@nattukoottamfunseries4102
      നിന്നുപോയ പരിപാടിയാണ് ഇത്.
      പ്രിയപെട്ടവരെ നിങ്ങളുടെ സപ്പോർട്ട് കൂടി ഉണ്ടങ്കിൽ ഞങ്ങൾക്ക് മുന്നോട്ടു വീണ്ടും കഥകൾ ചിത്രീകരിക്കാൻ കഴിയും .ഈ നാട്ടുകഥകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ടവർ സബ്സ്ക്രൈബ് ചെയ്യ്തും ഷെയർ ചെയ്യിതും സപ്പോർട്ട് തന്നാൽ. ഞങ്ങൾക്ക് അത് വലിയ സഹായകമാകും. വീണ്ടും സജീവമാകാൻ ഞങ്ങൾക്ക് അത് വലിയ ഉർജമാകും.
      സ്നേഹത്തോടെ......
      നാട്ടുകൂട്ടം ടീം ❤️

  • @arundhathyadithya1911
    @arundhathyadithya1911 Před 3 lety +1

    Super soopers manojminnale

  • @sabithakthankappan7800
    @sabithakthankappan7800 Před rokem +2

    Chirichu oruvazhiyayi..,.ponnu chettanmare.....👍👏😃

  • @Psychosaudi
    @Psychosaudi Před 9 měsíci +3

    Ee teamine vachu eniyum short film edukkanam appappan okke enna kiduvaaa

  • @nithinchandran9177
    @nithinchandran9177 Před 3 lety +1

    Adi 👊👊super🤣🤣

  • @radhikamr2075
    @radhikamr2075 Před rokem +2

    വളരെ നന്നായി ട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @sayammuralikokkaattil5518

    കൊല്ലും കൊല്ലും എന്ന് പറഞ്ഞിട്ട് കൊള്ളുകയാണല്ലോ 😅😅😅

  • @francisabraham7039
    @francisabraham7039 Před 4 lety +2

    ഒന്നും പറയാൻ ഇല്ല കിടിലൻ കിടിലം... plz upload more.... നാട്ടിൽ ഒന്ന് വന്നു കറങ്ങിയ ഫീൽ

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety

      Thank u..... next udane idam

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety

      ഒരുപാട് ഒരുപാട് നന്ദി...
      നിങ്ങൾ തരുന്ന ഈ സ്നേഹവും കരുതലും മാത്രമാണ് അടുത്ത എപ്പിസോഡിലേക്കു പോകാനുള്ള ഞങ്ങളുടെ പ്രചോതനം.......
      കൂടെ ഉണ്ടാകണം..... !!!. കഴിയുമെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യിതു സഹായിക്കണം.. അഭിപ്രായത്തോട് കൂടി ഷെയർ ചെയ്യതൽ കുറച്ചുപേരുകൂടി കാണും. സഹായിക്കണം 🙏.....

    • @francisabraham7039
      @francisabraham7039 Před 4 lety +1

      @@ചിരികഥകൾ തീർച്ചയായും dear...

    • @ചിരികഥകൾ
      @ചിരികഥകൾ  Před 4 lety

      ഇഷ്ട്ടം

  • @manjuvineesh3384
    @manjuvineesh3384 Před rokem +2

    Nannayitund.... Manojeten & team polii

  • @thamarapd4555
    @thamarapd4555 Před 4 lety +1

    സൂപ്പർ നന്നായി

  • @sathyanarayanamoorthy5215

    Super ❤❤❤❤

  • @radhakrishnanradhu7397
    @radhakrishnanradhu7397 Před 9 měsíci +3

    Onnum parayuvanulla gramina anthareekshathil nadanna oru cheriya prasnam athum bharta bharthakkanmar pinne nadannathanu ettavum rasam😊

  • @DEEPAKSANALACTORINLAW
    @DEEPAKSANALACTORINLAW Před 4 lety +1

    Very good manoj

  • @pratheeshsebastian9240
    @pratheeshsebastian9240 Před 3 lety +1

    സൂപ്പർ.. ♥️♥️♥️

  • @itsmesunitha9373
    @itsmesunitha9373 Před 4 lety +2

    Super, Yenikku orupad orupad ishtapettu.

  • @amalkrishnaep2481
    @amalkrishnaep2481 Před 4 lety +1

    Super video anoo too 😃😃

  • @priyaganangalbypriyapradee134

    എത്ര മനോഹരാണ്... എല്ലാ Artist ക ളും ഒന്നിനൊന്നു Superb...

  • @jitheshchettikulangara2265
    @jitheshchettikulangara2265 Před 10 měsíci +2

    ❤❤❤❤❤

  • @agr71
    @agr71 Před 3 lety +2

    Brilliant and rustic !!! Great work team nattukaar!

  • @ghiswant3336
    @ghiswant3336 Před 4 lety +2

    Haha....humour,pranayam,fightum ellam kaanan kazhinju...katta waiting for next episode

  • @arunbiju303
    @arunbiju303 Před 4 lety +2

    Kollam

  • @pkumarcv
    @pkumarcv Před 9 měsíci +3

    Super Super Super

  • @iriskarichal
    @iriskarichal Před 4 lety +4

    അടിപ്പൻ....മൂന്നര സെന്റ് ....😆👍💗

  • @midhunmanu4838
    @midhunmanu4838 Před 4 lety +1

    ഡാ സംഭവം കലക്കി.... പ്രമോദ് ചേട്ടൻ ജയദാസ് അണ്ണൻ, ചിത്തൻ ചേട്ടനും . പേരപ്പനും ചേട്ടത്തിയും തകർത്തു.....
    മനോജേ അടിപൊളി... നീ മാസ് ആടാ...

  • @odoonamariaclaret5215
    @odoonamariaclaret5215 Před 4 lety

    സൂപ്പർ ആയിട്ടുണ്ട്. Waiting... ❤️❤️❤️

  • @dheeSuresh09
    @dheeSuresh09 Před 4 lety +2

    സൂപ്പർ എന്തൊരു കുളിർമ