നാട്ടുകൂട്ടം EPISODE-4 ഗീർവാണം.

Sdílet
Vložit
  • čas přidán 29. 08. 2020
  • Written &Direction
    MANOJ MINNALE 8848895935
    Produced by
    THE LANTERN
    EBY VARGHESE
    Casting.
    Jayadas punnapara.
    Pramod veliyanad.
    Chithu alappuzha.
    Rajappan veliyanad.
    Nitha.
    Pralob pallavan.
    Jogi devasya.
    Abhijith.
    kalesh.
    aadharsh.
    libin
    PARTHIPAN
    D.O.P
    Aneesh haridas.
    TITTLE SONG
    Ramyath raaman
    ART.
    Kamal kannan.
    Ass:director
    Vipin maniyan
    EPISODE 5
    VARAVELPPU.
    • നാട്ടുകൂട്ടം Episode -...
    EPISODE 4
    GEERVAANAM
    • നാട്ടുകൂട്ടം EPISODE-...
    EPISODE 3
    MOONARA CENT
    • നാട്ടുകൂട്ടം EPISODE -...
    EPISODE 2
    POOCHA SHANKARAN.
    • നാട്ടുകൂട്ടം EPISODE-2...
    EPISODE 1
    MANOHARAN.
    • നാട്ടുകൂട്ടം EPISODE-1...
    Before downloading or publishing this content in any public platform, you should have to inform and take required consent from the author / owner.
    All rights are reserved on Nattukoottam CZcams Channel .. Downloading, uploading and Telecasting through other Channels or any other Media is punishable under IP Law.

Komentáře • 307

  • @Neptunemedia532
    @Neptunemedia532 Před 3 lety +38

    ഒന്നും പറയാൻ ഇല്ല.. ❤️❤️❤️👌👌👌.. അധികം വൈകാതെ നിങ്ങളെ എല്ലാരേയും ബിഗ് സ്‌ക്രീനിൽ കാണാം.. 100% sure..best wishes and happy onam❤️❤️❤️💐💐💐

  • @maneshprrevindern260
    @maneshprrevindern260 Před 3 lety +21

    നാട്ടുകാർ . കോം തന്ന ആ നാടൻ ഫീലിംഗ് ഒട്ടും ചോർന്നു പോയിട്ടില്ല നല്ല കഴിവുള്ള കലാകാരൻ മാർ എല്ലാവരും മനസ്സിൽ ഇടം പിടിക്കട്ടെ വെയിറ്റ് ചെയ്യുന്നു അടുത്ത കഥയ്ക്കായി

  • @radhakrishnanmayalil9279

    നല്ല പ്രമേയം. ആത്മാവിനു ശാന്തി ഉണ്ടാക്കാൻ ഇറങ്ങിയവർ സ്വന്തം ശാന്തി തേടി മരത്തിൽ കയറുന്ന ആശയം ചിന്തിപ്പിക്കുന്നു.

  • @artistbennykainakary3318
    @artistbennykainakary3318 Před 2 lety +9

    നിങ്ങൾ എല്ലാവരും നല്ല കഴിവുള്ളവർ തന്നെ സമ്മതിക്കാതെ തരമില്ല സിനിമ പോലെ തന്നെ 🌹congrats🌹👌👌👌👍🏻👍🏻

  • @anoopbabu2209
    @anoopbabu2209 Před 3 lety +13

    Pramod ചേട്ടനും.. കൂടെ ഉണ്ടായിരുന്ന എല്ലാവരും വളരെ നന്നായിരുന്നു പെർഫോമൻസ് കൂടുതൽ പറയുന്നില്ല അടിപൊളി സൂപ്പർ...

  • @sujithabraham793
    @sujithabraham793 Před 2 lety +8

    അടവി അണ്ണന്റെ ഡയലോഗ് ഡെലിവറി...,. എക്സ്പ്രഷൻസ്.,.. ഉഫ്ഫ്ഫ് മാരകം ❤❤

  • @jyothish2032
    @jyothish2032 Před 3 lety +13

    മാഷിനെ കർമി ആക്കിയ മനസിലാകില്ലന്നു വിചാരിച്ചോ... അടവി പൊളിച്ചുട്ടോ 👌👌😍😍😍

  • @kunjuttan210
    @kunjuttan210 Před rokem +3

    ഈ പ്രമോദ് ചേട്ടൻ ചിരിപ്പിച്ചു കൊല്ലും മനുഷ്യനെ. പ്രമോദ് ചേട്ടൻ ഉയിർ

  • @binurajkunjamma1489
    @binurajkunjamma1489 Před 3 lety +4

    അടവി നല്ല നടനാണ്. നല്ല ടൈമിംഗ് ആണ്‌ അയാൾക്ക്‌. അയാൾ രക്ഷപെടും

  • @seethetravel3291

    ജനിക്കുന്നു മരിക്കുന്നു എനിക്കെന്നാ ........... കർമി സൂപ്പർ . കൊള്ളാം ഇനിയും ഇതേപോലുള്ള ഐറ്റം പോരട്ടെ 👏🏽👏🏽👏🏽👍🏿❤️

  • @manu9746043816
    @manu9746043816 Před 3 lety +2

    Nannayittund

  • @jijodevasia4684
    @jijodevasia4684 Před 3 lety +2

    💫💫💫💫💫👍👍👍👍👍👍all the best

  • @hpdzaki6992
    @hpdzaki6992 Před 3 lety +2

    ഒരല്പം താമസിച്ച് പോയി കാണാൻ പൊന്നോ സൂപ്പർ

  • @vlogersineishtapedunnavana6539

    Adavi aayi vanna chettan poliyaaa.👏👏👏👏...total super 👏👏👏👏

  • @hrkumar711
    @hrkumar711 Před 3 lety +1

    Nattukuttam team Ella vida ashamsakalum

  • @jageshbhaii8280
    @jageshbhaii8280 Před 2 lety +3

    നന്നയിട്ടുണ്ട്

  • @folkstudo558
    @folkstudo558 Před 2 lety +1

    Adipoli

  • @crazybtsarmygirl2140
    @crazybtsarmygirl2140 Před 3 lety +6

    അടിപൊളിആയിട്ടൊണ്ട് കേട്ടോ 😍😍😍😍😍😍

  • @kiranvkm
    @kiranvkm Před 3 lety +4

    പതിവുപോലെ എല്ലാവരും കിടുക്കി...

  • @anishbal9142
    @anishbal9142 Před 3 lety +2

    സൂപ്പർ 👌