നാടക രംഗത്തിലെ അഭിനയം കണ്ട് പൊട്ടിക്കരഞ്ഞ് ആങ്കർ! PRAMOD VELIYANAD INTERVIEW | THERU MOVIE

Sdílet
Vložit
  • čas přidán 7. 09. 2024
  • PRAMOD VELIYANAD INTERVIEW | THERU MOVIE
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Pramod veliyanad about Dulquer King of kotha
    Pramod veliyanad about tovino kala movie
    Prithviraj Vilayath buddha
    Dulquer salmaan king of kotha
    king of kotha updates

Komentáře • 229

  • @RajeshHaripad9704
    @RajeshHaripad9704 Před rokem +147

    തിലകൻ , മുരളി ചെയ്ത പോലെ എല്ലാ വേഷങ്ങളും ചെയ്യാൻ പറ്റുന്ന കഴിവുള്ള കലാകാരൻ,, അദ്ദേഹത്തെപ്പോലെ ഉള്ളവരെയാണ് മലയാള സിനിമയ്ക്ക് വേണ്ടത്,

    • @newtonp.n1356
      @newtonp.n1356 Před rokem +2

      👍👍👍കറക്റ്റ്

    • @b_brozcreationz
      @b_brozcreationz Před rokem +1

      അത് പോലെ ഒകെ ആ level ആൾ വേണം അത് main ആണ്

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před rokem

      @@newtonp.n1356 സൗദി വെള്ളക്ക സിനിമയിൽ ജഡ്ജിയുടെ വേഷം ചെയ്തു.

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Před rokem +1

      @@b_brozcreationz സൗദി വെള്ളക്ക സിനിമയിൽ ജഡ്ജിയുടെ വേഷം ചെയ്തു.

  • @ashrafmtbazar9620
    @ashrafmtbazar9620 Před rokem +15

    സിനിമ കണ്ടു കരഞ്ഞിട്ടുണ്ട്
    പക്ഷേ ഒരു ഒരാൾ ഒരു ഇന്റർവ്യൂവിൽഒരു കസേരയിൽ ഇരുന്നു അഭിനയിച്ചു കാണിച്ചു കണ്ടവരുടെ കണ്ണിൽനിന്ന് ഒരു തുള്ളി കണ്ണു നീരെങ്കിലും താഴെ വീഴ്ത്തിയിട്ടുണ്ട് എങ്കിൽ ഇയാളാണ് യഥാർത്ഥ അഭിനേതാവ്..🙏🙏🙏

  • @TechAndHobbiesVlog
    @TechAndHobbiesVlog Před rokem +58

    കാലം ഒളിപ്പിച്ചുവെച്ച കലാകാരൻ 🔥 ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ ഒരു മുൻ പരിചയം ഇല്ലാതെ ഫുൾ ഇന്റർവ്യൂ ഞാൻ കണ്ടു ഒരു കൃത്രിമ അഭിനയവും ഇല്ലാത്ത കലാകാരൻ ❤

  • @finosbabu1753
    @finosbabu1753 Před rokem +43

    ഇത്തരത്തിൽ ഉള്ളവരെ ഇന്റർവ്യൂ ചെയ്തു പുറംലോകം അറിയിക്കുന്നതിനു നിങ്ങൾ കാണിച്ച effortinu പ്രേക്ഷകൻ എന്ന നിലയിൽ അഭിനന്ദനങ്ങൾ..
    ഇവരെപോലുള്ള കലാകാരന്മാരുടെ അനുഭവങ്ങൾ അറിയാൻ എന്നെപോലുള്ള കുറേ ആസ്വാധകരും ഉണ്ടാകും.. 👍🏼

  • @shakkeerpp1014
    @shakkeerpp1014 Před rokem +19

    ഇതൊക്കെ എങ്ങനയാണ് ചെയ്യുന്നതെന്ന് അവതാരക ചോദിച്ചപ്പോൾ , വീട്ടിലെ അവസ്ഥ ഓർക്കുമ്പോൾ ചെയ്ത് പോകും എന്നാണ് അദ്ദേഹത്തിന്റെ മറുപടി.♥️♥️♥️

  • @fulfillingmydream5824
    @fulfillingmydream5824 Před rokem +35

    വെളിയനാട് പ്രമോദ് ചേട്ടന് എല്ലാവിധ ഭാവുകങ്ങളും🌹🌹

  • @vinayantk997
    @vinayantk997 Před rokem +25

    നാട്യങ്ങളില്ലാത്ത അതുല്യ നടൻ,
    മലയാളികളുടെ അഭിമാനം...
    നാളേയുടെ ഭരത് പ്രമോദേട്ടൻ...👍👍👍👍👍👍🙏🌹❤️

  • @binumelethil6337
    @binumelethil6337 Před rokem +46

    ഷൈൻ ടോം ചാക്കോയൊക്കെ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ദിവസവും കുറഞ്ഞത് ഒരു നാലു തവണയെങ്കിലും കാണണം 🙏

  • @DulquerFansClub
    @DulquerFansClub Před rokem +25

    കിങ് ഓഫ് കൊത്തയിൽ ചേട്ടന് കിടിലൻ റോൾ തന്നെ ആവും കട്ട വെയിറ്റിങ് 💥😍👌

  • @s___j495
    @s___j495 Před rokem +13

    പ്രമോദ് ഏട്ടനും ആയി ഒരിക്കൽ സംസാരിക്കാൻ എനിക്ക് അവസരം കിട്ടിയിട്ടുണ്ട് 💯 ചങ്ങനാശ്ശേരി അനു തിയേറ്റർ വച്ചിട്ട് 🔥മഹാവീര്യർ റിലീസ് ദിവസം 🔥വൈഫ്‌ ഉണ്ടായിരുന്നു ചേട്ടന്റെ കൂടെ
    ഈ ഇന്റർവ്യൂ real ആണ് ഇതുപോലെ തന്നെ ആണ് അന്ന് ചേട്ടൻ എന്നോട് നേരിൽ സംസാരിച്ചപ്പോഴും 💯💯💯ഒരു പച്ച മനുഷ്യൻ മണി ചേട്ടനെ പോലെ 💯🔥

  • @SK_productions
    @SK_productions Před rokem +21

    നല്ല എളിമയുള്ള നടൻ. .പ്രമോദ് ചേട്ട നിങ്ങളാണ് താരം 💕💕💕

  • @rupeesh2585
    @rupeesh2585 Před rokem +3

    ചേട്ടനെ ഒരുപാട് ഇഷ്ടമായി നേട്ടങ്ങളിലുടെ ഒരുപാട് മുന്നോട്ട് ജീവിക്കാൻ പ്രവർത്തിയാണ് ദൈവ എന്നത് ചേട്ടന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു നാടകത്തിലെ ഡയലോഗ് ഒരു രക്ഷയില്ല കണ്ണുനീര് വന്നുപോകും athepolulla പെർഫോമൻസ് ചേട്ടന് ella nanmakalum ഉണ്ടാകട്ടെ👌👌🙏🙏🙏🙏

  • @BetterFrames
    @BetterFrames Před rokem +6

    യഥാർത്ഥ കലാകാരൻ ....നല്ല മനുഷ്യൻ ... ഒരു പാട് ഇഷ്ടം പ്രമോദേട്ടാ

  • @akhilpvm
    @akhilpvm Před rokem +4

    *നല്ല കഴിവുള്ള കലാകാരൻ 👌 നല്ല വേഷങ്ങളിൽ ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കാൻ സാധിക്കട്ടെ* ✌️💕

  • @gladiator7397
    @gladiator7397 Před rokem +21

    പ്രമോദേട്ടാ മലയാള സിനിമ നിങ്ങളുടെയും പേരില്‍ അറിയപ്പെടട്ടെ....
    ❤️❤️

  • @tonydhinu5311
    @tonydhinu5311 Před rokem +12

    "നളിനാക്ഷന്റെ വിശേഷങ്ങൾ" / "മുൻപേ പറക്കുന്ന പക്ഷികൾ" എന്നീ നാടകങ്ങൾ യൂട്യൂബിൽ ഉണ്ട്, അതൊന്നു കണ്ടുനോക്കണം. ഒരേസമയം ചിരിപ്പിക്കുകയും അതുപോലെ തന്നെ കരയിപ്പിക്കുകയും ചെയ്യുന്ന അതുല്യ പ്രതിഭ. എല്ലാ ആശംസകളും .

    • @mohananvatakethil6127
      @mohananvatakethil6127 Před rokem +1

      വളരെ നന്ദി🙏
      നല്ല നാടകങ്ങൾ കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്

  • @sholymathew9996
    @sholymathew9996 Před rokem +3

    എല്ലാവിധ ആശംസകൾ ഉയരങ്ങളിൽ എത്തട്ടെ കുട്ടനാടിന്റ തനിമ യുള്ള കലാകാരൻ ഇത് ആണ് കലാകാരൻ.,.... കലാകാരൻ ഇങ്ങനെ ആകണം 👍👍👍👍

  • @rajeshkuttan1684
    @rajeshkuttan1684 Před rokem +17

    ഇദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ... അത്‌ അവതരിപ്പിക്കുന്ന മീഡിയായ്ക്കും അഭിനന്ദനങ്ങൾ

  • @czcharlieyt1062
    @czcharlieyt1062 Před rokem +23

    king of kotha😍

  • @majeshccchelakkaattil9507

    മലയാള നാടക വേദിയിൽ എത്രയോ കൊല്ലം ആയി കാണുന്ന മുഖം ആയിരുന്നു..... ഒരുമിച്ചു സ്ക്രീൻ share ചെയ്യുമ്പോ.. ശരിക്കും ഒരു ഗുരുവിനെ കാണു ന്നത് പോലെ നോക്കി നിന്നിട്ടുണ്ട്.... ഒരുപാട് ഇഷ്ടം

  • @vvision7324
    @vvision7324 Před rokem +6

    വെളിയനാട് പ്രമോദിന് അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ ഭാസുര മായഅഭിനയജീവിതം ആശംസിക്കുന്നു

  • @nibindas1915
    @nibindas1915 Před rokem +7

    ആദ്യമായിട്ടാണ് കാണുന്നത്, അനുഗ്രഹീത കലാകാരൻ

  • @Akhilakrishnan888
    @Akhilakrishnan888 Před rokem +5

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.....

  • @raghavannt8544
    @raghavannt8544 Před rokem +7

    അഭിനയ രംഗത്തെ ഒരു അമൂല്യ സംഭാവന, അഭിവാദ്യങ്ങൾ പ്രമോദ് വെളിയനാട് ❤️❤️❤️

  • @subashcharuvil320
    @subashcharuvil320 Před rokem +7

    ഈ ചേട്ടൻ പൊളി നാച്ചുറൽ ആക്ടിങ്,, പിന്നെ കോമഡി അതും പൊളി... നല്ല നടൻ ❤️❤️❤️

  • @jinujvj
    @jinujvj Před rokem +8

    നല്ല കലാകാരൻ..... ഉയരങ്ങളിൽ എത്തട്ടെ 🙏

  • @anikkuttanp3127
    @anikkuttanp3127 Před rokem +6

    നല്ല മനുഷ്യൻ. നല്ല കലാകാരൻ ❤️🙏

  • @lifecreations467
    @lifecreations467 Před rokem +6

    ഇതൊക്കെ അഭിനയമാണെന്ന് പറയുമ്പോൾ ഇത്തിരി സംശയമുണ്ട് കാരണം അദ്ദേഹം അങ്ങ് ജീവിച്ചു കാണിച്ചു ഈ തട്ടേ നിന്ന് അഭിനയിക്കുന്നവരുടെ പ്രത്യേകത ഇതൊക്കെയാണ് ഒരു രക്ഷയില്ല.

  • @anthummavanraju7559
    @anthummavanraju7559 Před rokem +3

    എൻ്റെ നാട്ടുകാരന് അഭിനന്ദനങ്ങൾ.ഉയരങ്ങളിൽ എത്താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @SURYASREECREATIONS
    @SURYASREECREATIONS Před 10 měsíci +1

    മലയാളസിനിമക്ക് ഒരു പുതിയ താരോദയം.
    അഭിനയം ജന്മനാ തന്നെ ഉള്ള ഒരു പ്രതിഭയാണ്.

  • @ibrahimfavas6376
    @ibrahimfavas6376 Před rokem +8

    King dq❤️🔥

  • @pradeepkurup3613
    @pradeepkurup3613 Před rokem +2

    കാലം ഒളിപ്പിച്ചുവെച്ച കലാകാരൻ 🔥 ഒരുപാട് ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ,

  • @arunnjose8123
    @arunnjose8123 Před rokem +16

    Great actor 👏👏👏👏👏👌

  • @ansariks5714
    @ansariks5714 Před rokem +3

    Pramod velianad ❤️❤️❤️❤️❤️
    ശരിക്കും ഫീൽ ആയി

  • @_iMSANTOZ_
    @_iMSANTOZ_ Před rokem +27

    27:04 KING 👑 OF KOTHA 🔥

  • @gishnuvk2395
    @gishnuvk2395 Před rokem +5

    നോക്കിക്കോ നാളെ ഇ മനുഷ്യനും .. നാളെ അറിയും 👀
    Big Fan 📍

  • @goalreview9671
    @goalreview9671 Před rokem +32

    27:05 kok much awaited one ❤

    • @rockingstar781
      @rockingstar781 Před 11 měsíci +1

      😂

    • @goalreview9671
      @goalreview9671 Před 11 měsíci

      @@rockingstar781 🥺

    • @unnirajac8617
      @unnirajac8617 Před 11 měsíci

      @@goalreview9671. It’s okay bro let’s hope some other film will make our Malayalam cinema reach more audience

  • @sash8422
    @sash8422 Před rokem +2

    അവതാരിക വെറുപ്പിച്ചില്ല...അതുകൊണ്ട് തന്നെ ഇത്രയും നല്ല അക്ടറെ നമുക്ക് മനസിലായി❤️❤️❤️

  • @sojasr7490
    @sojasr7490 Před rokem +13

    King of kotha 🔥🔥🔥🔥🔥

  • @kunjikka7144
    @kunjikka7144 Před rokem +10

    King of kotha🔥❤️

  • @ajiunni6197
    @ajiunni6197 Před rokem +9

    ഒടുക്കത്തെ ഐറ്റം ഒന്നും പറയാനില്ല... ദൈവം അനുഗ്രഹിക്കട്ടെ

  • @dbz_2002
    @dbz_2002 Před rokem +4

    #KINGOFKOTHA waiting🥵

  • @crazydude3528
    @crazydude3528 Před rokem +10

    King of kotha

  • @sureshr7937
    @sureshr7937 Před rokem +2

    ചേട്ടാ നിങ്ങൾ ആണ് താരം അഭിനന്ദനങ്ങൾ 🙏🙏🙏

  • @anilthennadan9986
    @anilthennadan9986 Před rokem +12

    അസാമാന്യ കലാകാരന്‍❤️

  • @s___j495
    @s___j495 Před rokem +7

    11:17 13:39 അമ്പോ ഇജ്ജാതി കരയിച്ചു 😢

  • @bobinadenmathew3802
    @bobinadenmathew3802 Před rokem +22

    He is bloody confident ♥️♥️

  • @jacobpathrose1770
    @jacobpathrose1770 Před rokem

    ഏതു റോളും അനായസം ചെയ്യാൻ കഴിവുള്ളതും, തികച്ചും ഒട്ടും. ജാഡ യില്ലാത്ത, എളിമയുള്ള നല്ല ഒരു കലാകാരൻ 👍👍👍👍കലാഭവൻ മണിയെ പോലെ വന്ന വഴിമറക്കാത്ത കലാകാരൻ എന്നു ഞാൻ വിളിച്ചോട്ടെ. ഒട്ടും താമസിക്കാതെ ഒരു ഭരത് അവാർഡ് കിട്ടും 🙏🙏🙏എന്റെ വാക്ക് മറക്കല്ലേ. അവാർഡ് കിട്ടുമ്പോൾ ഈ എളിയ കലാകാരനെ കുടി ഓർക്കുക. എന്റെ പ്രാർത്ഥനയിൽ തീര്ച്ചയായും താങ്കളെ യും കുടുമ്പത്തെയും ഓർക്കും 🙏🙏🙏🙏🙏

  • @Sinaani
    @Sinaani Před rokem +42

    27:05 King of Kotha
    DQ❤

  • @sandeepkollam6402
    @sandeepkollam6402 Před rokem +4

    Pramod ഏട്ടൻ 😍❤️

  • @SureshLalSubramanian-pi7nw

    പ്രമോദിന് കട്ട സപ്പോർട്ട്.
    ഇംഗ്ലീഷ് സിനിമയിലെ പോലെ കറുത്തവനും വെളുത്തവനും മലയാള സിനിമയിലും വേണം ജാതിയും നിറവുമല്ല കഴിവായിരിക്കണം മാനദണ്ഡം.
    അഭിവാദ്യങ്ങൾ. ആശംസകൾ.

  • @joseukken8136
    @joseukken8136 Před rokem +2

    Foreseeing a great actor in pramod veliyannur...our special prayers...hope the new producers & directors will take him to greater heights.🙏🏻🙏🏻

  • @deebupb9192
    @deebupb9192 Před rokem +6

    Stong words,,😇😇😇,,,, nyc anchoring ❤

  • @udayakumarpkd494
    @udayakumarpkd494 Před rokem +2

    അതുല്യ നടൻ ഒരുപാട് നല്ല സിനിമകളിൽ നല്ല നല്ല വേഷം കിട്ടട്ടെ

  • @Sudeev18
    @Sudeev18 Před rokem +8

    Great acter in malayalam

  • @binuprakash264
    @binuprakash264 Před rokem +1

    superb interview Pramodettan kure cinemakal kittattey

  • @somasekhar1342
    @somasekhar1342 Před rokem +7

    Great actor

  • @sinimoljohn6348
    @sinimoljohn6348 Před rokem +5

    I cried relentlessly! You're impossible dear Promod!

  • @sreevidyajayadev2484
    @sreevidyajayadev2484 Před rokem +4

    👏👏👏Superb interview 👌👌👌

  • @sonysajimon2465
    @sonysajimon2465 Před rokem

    പ്രമോദേട്ടാ ഒരു രക്ഷയും ഇല്ല 🙏🏻 സൂപ്പർ 👍🏻

  • @padmarajrajamony8110
    @padmarajrajamony8110 Před rokem +1

    അസാമാന്യ കലാകാരൻ.. മഹാ നടൻ മുരളിയെ ആണ് ഓർമ വന്നത്. ഇദ്ദേഹം അതിലും അപ്പുറം പോകും. ഉറപ്പ്. അവസരം കിട്ടാൻ പ്രാർത്ഥിക്കാം 🙏🏻

  • @ranjithkumarvallath5495
    @ranjithkumarvallath5495 Před rokem +5

    ഇദ്ദേഹം അസാധ്യ അഭിനയം ആണ് 🥰

  • @sreekumarpr7363
    @sreekumarpr7363 Před rokem +2

    അസാധ്യ നടനാണ് ഇയാൾ 😍😍😍😍.... 🙏🙏🙏🙏

  • @shiyas._6141
    @shiyas._6141 Před rokem +5

    Poli❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @2dayinsocialmedia
    @2dayinsocialmedia Před rokem +2

    17:04 സിനിമ ഒരു മുറയ് വന്തു പാർത്തായ ഉണ്ണി മുകുന്ദൻ പടം
    ഈ പറയുന്ന സീനിൽ ഉള്ളത് ബിജുകുട്ടനും അജു വർഗീസും
    രണ്ടാമത്തെ സീനിൽ ഉള്ളത് ആരാണെന്ന് അറിയില്ല
    കേട്ടപ്പോൾ നല്ല വിഷമം തോന്നി

  • @akhilmathew221
    @akhilmathew221 Před rokem +3

    This man nd his talent ❤

  • @lalufasal8898
    @lalufasal8898 Před rokem +5

    ഇതാണ് അഭിനയം ❤

  • @SG-ru7dj
    @SG-ru7dj Před rokem +5

    Great artist 👏👏👏

  • @sujinks1
    @sujinks1 Před rokem +3

    Perfect actor anu idheham😍🔥🔥🔥🔥🔥🔥

  • @manumonkc4661
    @manumonkc4661 Před rokem +1

    നടനപ്പുറം നല്ലൊരു മനുഷ്യൻ.. ❤️

  • @aravindalluz6187
    @aravindalluz6187 Před rokem +16

    ചേട്ടാ,.... ഇത് ഒക്കെ യാണ് അഭിനയം...... ഇത് കണ്ട് പഠിക്കണം ഇപ്പോഴത്തെ acters..
    ഒരു നാഷണൽ അവാർഡ് വൈകാതെ കിട്ടും ചേട്ടാ

  • @afsalappuappu1696
    @afsalappuappu1696 Před rokem +10

    അളിയൻ കഴിക്ക് അളിയാ,,പൊളി സീരിയസ് ആരുന്നു😂😂
    അങ്ങേരു സൂപ്പർ ആണു.

  • @arunbg8571
    @arunbg8571 Před rokem +4

    Super ❣️😘😘😘

  • @nrpramodnikathuthara408

    പ്രമോദ് ചേട്ടാ ഇന്ത്യൻ സിനിമലോകം കീഴടക്കാൻ ചേട്ടന് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🙏🌹എല്ലാ വിധ ഐശ്വര്യങ്ങളും ചേട്ടനും കുടുംബത്തിനും ഉണ്ടാകട്ടെ 🙏
    എന്ന് പ്രാർത്ഥിക്കുന്നു..

  • @santhoshpr5277
    @santhoshpr5277 Před rokem

    ചേട്ടനെ ഒത്തിരി ഇഷ്ട്ടം ആയി നല്ല സംസാരം

  • @Digital-Swami
    @Digital-Swami Před rokem +1

    EXCELLENT PERFOEMANCE WITH NO BGM, ...THATS THE REAL GENUINE ONE TO GET AWARD., VERY GENUINE ARTIST, ALL THE BEST CHETTA.

  • @SK-iv5jw
    @SK-iv5jw Před rokem +1

    He has very good potential...really an underrated and utilised artist ...

  • @ibnump5093
    @ibnump5093 Před rokem +1

    Padachone...
    Idu vallathoru padappayipoye
    Ouuuuu immal.. Full flat
    Saluet. Sir
    ❤️❤️❤️❤️

  • @gokulmgopan6695
    @gokulmgopan6695 Před rokem +1

    Ejjathy confidence.......🔥🔥🔥🔥🔥pramodettan...♥️

  • @roymodiyildaniel1377
    @roymodiyildaniel1377 Před rokem +3

    ഇത് കണ്ടപ്പോൾ shine Tom ചകോയെ പോലെയുള്ളവരെ എടുത്തു കിന്നട്ടലിടൻ തോന്നുന്നവർ ഉണ്ടോ ?

  • @blazebinoy4063
    @blazebinoy4063 Před rokem +3

    Super👍👍👍👍❤❤❤❤

  • @greeshmarajeev1176
    @greeshmarajeev1176 Před 11 měsíci

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @shyamthajudeen6463
    @shyamthajudeen6463 Před rokem +4

    Confident level 👏

  • @travelareality942
    @travelareality942 Před rokem +1

    ♥️♥️♥️♥️♥️🔥🔥🔥🔥🔥🔥🌹🌹🌹 വെളിയനാട് പ്രമോദേട്ടന്റെ അഭിനയം നേരിട്ട് കണ്ടാസ്വദിക്കാൻ സാധിച്ചു അപ്പോഴേ വിചാരിച്ചതാ കേറി വരുമെന്ന്

    • @devasyasocilist5022
      @devasyasocilist5022 Před rokem

      🙏നമിക്കുന്നു, മഹാനടനെ, അതിരുകൾ ഇല്ലാത്ത അഭിനന്ദനങ്ങൾ,, 👍

  • @user-yz1uy9mu6j
    @user-yz1uy9mu6j Před rokem +1

    പ്രമോദേ.... നന്നായിട്ടുണ്ട്.

  • @akhillio
    @akhillio Před rokem +1

    ഇതുപോലെ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല അവസാനം പറഞ്ഞത് ❤❤❤🫂

  • @shamsuurunipilan744
    @shamsuurunipilan744 Před rokem

    നിഷ്കളങ്കമായ നല്ലൊരു കലാകാരൻ, നീണാൾ വാഴട്ടെ 👍

  • @adarshvijay1051
    @adarshvijay1051 Před rokem +3

    മണി ചേട്ടന്റെ അതേ സാമ്യം ഉള്ള കലാകാരൻ. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @2030_Generation
    @2030_Generation Před rokem

    *Chettanu ellaa vidha aashamsakalum.....!!!*
    🤩🤩

  • @scariavarghese5042
    @scariavarghese5042 Před 9 měsíci

    Excellent 👍👍👍

  • @rroy2351
    @rroy2351 Před rokem +1

    Superb ❤ ❤❤

  • @sasidharan9557
    @sasidharan9557 Před rokem +1

    പ്രമോദ് ചേട്ടാ
    Big salootu. കഥാപാത്രം ജീവിക്കയായിരുന്നു 🙏🙏🙏
    👍👍👍👍👍👍👍👍👍👍

  • @Alexcazaa
    @Alexcazaa Před rokem +1

    Waiting kok🔥🔥🔥

  • @soorajabraham5552
    @soorajabraham5552 Před rokem +4

    ❤️❤️❤️

  • @dhaneshdhanesh7931
    @dhaneshdhanesh7931 Před rokem +1

    Great actor 😘❤️👍

  • @sajeevanthottekad5215

    സൂപ്പർ /: മനുഷ്യൻ ഹായ്

  • @Jakes-4565
    @Jakes-4565 Před rokem +1

    ഒരു രെക്ഷ ഇല്ല... 😢

  • @unnicheraman2771
    @unnicheraman2771 Před rokem +3

    ♥️♥️♥️♥️♥️♥️♥️👌👍🌹

  • @nazeemh4807
    @nazeemh4807 Před rokem

    ഇഷ്ട്ടം ❤❤❤

  • @saleeshmohan3653
    @saleeshmohan3653 Před rokem

    Amazing performance