അമ്പെയ്ത്തു പഠിക്കാൻ ആശാന്റെ അടുത്ത് ✌| TRIBAL ARCHERY | |BOW & ARROW MAKING | COME ON EVERYBODY

Sdílet
Vložit
  • čas přidán 26. 08. 2024
  • വയനാട്ടിൽ അമ്പെയ്ത്തു പഠിപ്പിക്കുകയും മികച്ച അമ്പുകളും വില്ലുകളും നിർമിക്കുകയും ചെയ്യുന്ന ഒരു ആശാനുണ്ട്. ഗോവിന്ദനാശാൻ... അമ്പെയ്ത്തിൽ മാത്രമല്ല ആശാനോട് അൽപ സമയം സംസാരിക്കുന്നത് പോലും നമ്മുടെ കൗതുകവും വിജ്ഞാനവും കൂട്ടും... ആശാനാണ് ആശാനേ ആശാൻ 😊😊😍
    ആശാന്റെ ശിഷ്യത്വം ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കാം
    9496664210

Komentáře • 276

  • @amcomingforu440
    @amcomingforu440 Před 3 lety +4

    Ashaneനമ്മുടെ പഴമക്കാരിൽ പലരും അവരുടെ ഈഗോ കൊണ്ട് പലതും അടുത്ത തലമുറയ്ക്ക് കൊടുക്കാതെ അവരോടപ്പം പല അറിവുകളും കൊണ്ടുപോയി
    അവിടെ നമ്മുടെ ഈ ആശാൻ വ്യെത്യസ്തൻ ആകുന്നു ,ആശാൻ എല്ലാ വിധ ആയുസും ആരോഗ്യം ഇനി യും ദീർഘ നാൾ അദ്ദേഹത്തിന്റെ അഗ്രഹാൽ നിറവേറ്റുവാൻ ലഭിക്കട്ടെ

  • @athiraathi4424
    @athiraathi4424 Před 3 lety +24

    ആശാൻ സമയം നോക്കുന്നത് കണ്ടപ്പോൾ പണ്ട് വല്യച്ഛൻ തറവാട്ടിൽ താമസിക്കുന്ന സമയത്തു സമയം നോക്കിയത് ഓർമ വന്നു...ചായിപ്പിന്റെ മൂലയിൽ വെയിൽ വരുമ്പോ ഇത്ര മോന്തായം ആവുമ്പോ ഇത്ര അംഗനോക്കെ പറയുമായിരുന്നു..കുട്ടിക്കാലത്തെ കുഞ്ഞോർമ😍😍😍😍 പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർക്ക് എന്നും അതൊക്കെ ജീവശ്വാസം പോലെയാണ്😍😍

  • @eldhose4758
    @eldhose4758 Před 3 lety +16

    ഇദ്ദേഹത്തെ പ്രതീക്ഷിച്ചിരുന്നു... നേരത്തെ ഇദ്ദേഹത്തെ പറ്റി എവിടെയോ കണ്ടിട്ടുണ്ട്...👌🏾👌🏾👌🏾

  • @nithinvimalkumar9913
    @nithinvimalkumar9913 Před 3 lety +8

    🙏സച്ചിൻ ഭായ് ഇപ്രാവശ്യംകളത്തിലിറക്കി സിംഹത്തിനെ ആണ് പഴയകാലത്തെ ശക്തർ ആശാനെ കൊണ്ടു വന്നതിൽ നന്ദി രേഖപ്പെടുത്തുന്നു👍

  • @Linsonmathews
    @Linsonmathews Před 3 lety +31

    ഇന്നാ ആശാനേ ഒരു ലൈക്‌ 💪😍

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 3 lety +1

    ആശാൻ പൊളിച്ചു, എല്ലാം അദ്ദേഹത്തിനു അറിയുന്ന അറിവുകൾ നന്നായി പറഞ്ഞു കൊടുക്കുന്ന നല്ലൊരു മനുഷ്യ സ്നേഹത്തിന് ഉടമ, എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ടു.ഒപ്പം നമ്മുടെ സച്ചിൻ ചേട്ടനും ചേച്ചിയും അവതരണം മികവുറ്റതാക്കി, ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോസ് ചെയ്തതിൽ

  • @GalmwithRam
    @GalmwithRam Před 3 lety +1

    വയനാട് മരിയനാട് എൽ പി സ്കൂളിൽ പഠിച്ചിരുന്ന കാലം ഒരിക്കൽ ഞങ്ങളെ വിദ്യാർത്ഥികളെ ഒരു വിനോദയാത്ര കൊണ്ട് പോയി. ദൂരെ ഒന്നും അല്ല ചുമ്മാ നടന്ന് നാടും നാട്ടറിവും നേടാൻ ഒരു യാത്ര. അന്നു കണ്ടതാണ് അമ്പും വില്ലും അമ്പെയ്ത്തും എല്ലാം. സച്ചിൻ ചേട്ടന്റെ ഈ എപ്പിസോഡിലൂടെ ആ മധുരമുള്ള ഓർമ്മകൾ വന്നു. താങ്ക്‌യൂ സച്ചിൻ ചേട്ടാ പിഞ്ചു chechi😍😍😍♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @vaisakhmangalassery3102
    @vaisakhmangalassery3102 Před 3 lety +11

    ആശാന് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @muhammedfayiz6412
    @muhammedfayiz6412 Před 3 lety +5

    പൊളിയാശാൻ ..
    നിഷ്കളങ്കൻ ..😘👍

  • @-90s56
    @-90s56 Před 3 lety +45

    ഈ പ്രായത്തിലും ഗോവിന്ദൻ ആശാൻ ലക്ഷ്യ സ്ഥാനത്ത് തന്നെ അമ്പ് തറപ്പിക്കുന്നത് സമ്മതിക്കണം അല്ലേ 😊

  • @saneeshjoseph5398
    @saneeshjoseph5398 Před 3 lety +1

    ഗോവിന്ദൻ ആശാന് എല്ലാവിധ ആയുരാരോഗ്യങ്ങളും നേരുന്നു...ആശാന്റെ സംസാരം ഇടപെടീൽ ഒക്കെ ഇഷ്ട്ടമായി... താങ്ക്സ് സച്ചിൻ , പിഞ്ചു... പതിവിൽനിന്ന് മാറി ഇങ്ങനൊരാളെ പരിചയപ്പെടുത്തിയതിന്...

  • @muhammadshafeek1875
    @muhammadshafeek1875 Před 3 lety +17

    പഴശ്ശിയുടെ യുന്ദം കമ്പനി കാണാൻ പോവുന്നേള്ളു🎯

  • @yeldhogeorge9924
    @yeldhogeorge9924 Před 3 lety +5

    Ashan's energy and enthusiasm at this age is amazing to watch..very positive video

  • @mohamedshihab5808
    @mohamedshihab5808 Před 3 lety

    നിങ്ങളെ വ്യത്യസ്തരാക്കുന്നത് ഇങ്ങനെ അപൂർവതകളുള്ള വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുന്ന വീഡിയോകളാണ് . തുടരുക ഇത്തരം കൗതുക കാഴ്ചകൾക്കുവേണ്ടിയുള്ള അന്വേഷണങ്ങൾ . പ്രകൃതിസ്നേഹിയായ ആ ആശാനും നന്ദി ഇത്ര സ്നേഹത്തോടെ കിളികളെയും , അണ്ണാറക്കണ്ണന്മാരെയും ഊട്ടുന്നതിന് .

  • @sudham5649
    @sudham5649 Před 3 lety +3

    ആശാൻ പൊളിയാണല്ലോ.👌👌👌👍

  • @kl-2family401
    @kl-2family401 Před 3 lety +9

    *ഇതൊക്കെ ഒരു അഭ്യാസം എന്ന പോലെ തന്നെ, ഒരു പരമ്പരാഗതമായ കലയായി കാണുന്നതും ശെരിയാണ്..എന്നാൽ ഇന്ന് മോർഡൻ ടെക്‌നോളജിയിൽ ഡിസൈനിൽ വരെ ചെയ്യേണ്ട ഒന്നായി മാറി.*

  • @raninair6065
    @raninair6065 Před 3 lety +1

    വ്യത്യസ്തമായ വീഡിയോസ് ചെയ്യുന്ന സച്ചിൻ, പിഞ്ചുവിന് ഒരു വലിയ നന്ദി ❤️

  • @leelamaniprabha9091
    @leelamaniprabha9091 Před 3 lety +1

    നന്നായിട്ടുണ്ട് . പുതിയ content കൾ തേടിയുള്ള യാത്ര . പുതിയ പുതിയ അറിവുകൾ, Archery യെ സംബന്ധിച്ച പുതിയ അറിവുകൾ പരമ്പരാഗതമായ ആചാരങ്ങൾ ഇവയൊക്കെ അറിയാൻ കഴിഞ്ഞു . നന്ദി . വയനാട് തന്നെ content കളുടെ കലവറയാണ് . Go ahead.

  • @vinodn6534
    @vinodn6534 Před 3 lety +6

    I am saluting you both for the variety of innocent personalities you both are introducing through your channel. This is such a sweet blog after Abdukka blog. Keep it up guys.

  • @licykl3155
    @licykl3155 Před 3 lety +4

    This Master should not die. Master all the wishes

  • @shabinilgiri2409
    @shabinilgiri2409 Před 3 lety +2

    നുമ്മ വയനാടൻ തമ്പാൻ ♥️. ആശാൻ പുപ്പുലി☺😍. വയനാടൻ തമ്പാന് കട്ട 💪

  • @sarkittfromkl542
    @sarkittfromkl542 Před 3 lety +1

    ആശാൻ 🤩🤩🤩 പൊളി 🥰🥰🥰

  • @joshymichael7361
    @joshymichael7361 Před 3 lety +1

    വളരെ ഗംഭീരമായ വീഡിയോ പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള കസ്തൂരി രംഗൻ / മാധവ് ഗാർഡ് ഗിൽ കമ്മറ്റി റിപ്പോർട്ടുകൾക്കെതിരെ 'മുദ്രാവാക്യങ്ങളുമായി രംഗത്തിറങ്ങുകയും ഞങ്ങൾ പ്രകൃതി സ്നേഹികളാണെന്ന് നിരന്തരം ഉരുവിടുകയും ചെയ്യുന്നവർ ആദിവാസി ജനവിഭാഗങ്ങളെ കണ്ടു പഠിക്കണം എന്താണ് പ്രകൃതി സ്നേഹമെന്ന് സ്വജീവിതത്തിലൂടെ അവർ നമ്മേ അത് പഠിപ്പിക്കുന്നുണ്ട് മണ്ണിനേയും മരങ്ങളേയും ഇത്രയധികം സംരക്ഷിക്കുന്ന ആദിവാസി ഗോത്ര ജനതകളോടൊപ്പം ഇഴുകിച്ചേർന്ന് 7 വർഷം അധ്യാപനം നടത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് മറ്റേത് ജനവിഭാഗങ്ങളെക്കാൾ സ്നേഹവും അടുപ്പവും എനിക്കന്നും ഇന്നും അവരോടുണ്ട് സച്ചിൻ്റെ വീഡിയോയിലൂടെ അമ്പെയ്ത് കാണിച്ചപ്പോൾ ഇത്ര നിസ്സാരമാണോ ഇതെന്ന് എനിക്ക് തോന്നി പക്ഷേ പരമ്പരാഗതമായ അമ്പും വില്ലും കാണിക്കുന്നതിനോടൊപ്പം ഗോവിന്ദനാശാനെക്കൊണ്ട് അതൊന്ന് എയ്തു കൂടി കാണിക്കാമായിരുന്നു എന്തായാലു വളരെ നൈർമല്യമുള്ള ഒരു വീഡിയോ good

  • @sajad.m.a2390
    @sajad.m.a2390 Před 3 lety +1

    വീഡിയോ അടിപൊളി അതിലുപരി ആശാൻ സൂപ്പർ ...

  • @AbidKl10Kl53
    @AbidKl10Kl53 Před 3 lety +2

    ഗോവിന്ദനാശാൻ
    👏👏👏👏👏

  • @rajeshpv1965
    @rajeshpv1965 Před 3 lety +9

    ഗോവിന്ദനാശാൻ പുലിയാണുകേട്ടോ പുലി.ഒരു ഒന്നോഒന്നര പുലി that means ഒരു സിംഹം. അദ്ദേഹത്തിൻൊ ജാഡയിലാത്ത പെരുമാറ്റം എനിക്ക് ഇഷ്ടമായി. വീഡിയോക്ക് അഭിനന്ദനങൾ Sachin, pinchu....

  • @vtk48
    @vtk48 Před 3 lety +1

    സന്തോഷം ആശനെ കാണാൻ കഴിഞ്ഞതിൽ thank you bro good luck ❤️❤️❤️

  • @aneeshkumar2993
    @aneeshkumar2993 Před 3 lety +11

    പിഞ്ചു ചേച്ചി ഫാൻസ്‌ ഇവിടെ കമോൺ

  • @bennycheriyan3497
    @bennycheriyan3497 Před 3 lety

    സച്ചിൻ ബ്രോ കിടിലൻ വീഡിയോ. ഓരോ വീഡിയോ കഴിയുമ്പോഴും വളരെ വ്യത്യസ്ത ആർന്ന വീഡിയോ ആണല്ലോ ബ്രോ കിട്ടുന്നത്. ഇനിയും ഇതുപോലെ ഉള്ള നല്ല വീഡിയോ കിട്ടാൻ 🙏🙏🙏

  • @farhanasherin898
    @farhanasherin898 Před 3 lety

    Wayanattil janichathil njan abhimanikunnu💞💞💞💞💞

  • @happywithsuchi2564
    @happywithsuchi2564 Před 3 lety

    Manushiyar marangalvettunnu.dhaivangal chedigalode polum mappu chodhikkunnu💞

  • @sonusworld1382
    @sonusworld1382 Před 3 lety +1

    Sachin pinju adipoli super god bless you n ur family itra vayasanalum oru raksheyilla avarde khale marakathe cheyunnu super god bless him

  • @anuelizabath6242
    @anuelizabath6242 Před 3 lety +1

    Prakruthi snehiyaya Aasan. liked it.

  • @priyaalok3785
    @priyaalok3785 Před 3 lety +1

    Enale njan ningale meenangadi vechu Kandu. Corona situation okke ayatu kondu samsarikan patila.nice video.....

  • @akhildevan2229
    @akhildevan2229 Před 3 lety +2

    നന്മ മനസ്സ്‌....💞👌👍

  • @eliasat5516
    @eliasat5516 Před 3 lety +1

    Fine ammbaith. Assanucongratulations. Dr. Alias, angamallyekmdt, Kerala India.

  • @anishsashidharan6873
    @anishsashidharan6873 Před 3 lety

    Nice video. Ee prayathilum Govindan ashante aa kazhivanannu bhahumanikendathu. Thank you for this variety video.

  • @samjoth
    @samjoth Před 3 lety +2

    എല്ലാം വെറൈറ്റി ആണല്ലോ come on everybody ishtam 🥰😘

  • @zubair.makasaragod
    @zubair.makasaragod Před 3 lety +5

    രാത്രി കാണും 😍😍✌️✌️ഡ്യൂട്ടി കഴിഞ്ഞിട്ട്

  • @shortshub7092
    @shortshub7092 Před 3 lety +2

    ആശാൻ full on.. full power😍

  • @lakshmipriyam2902
    @lakshmipriyam2902 Před 3 lety +2

    Vayanattil. Janicha. Nigal punyatmaakkaal

  • @gamingwithkgf5518
    @gamingwithkgf5518 Před 3 lety

    സൂപ്പറാണുട്ടോ 👍👍👍👍🌹🌹🌹😍😍 ഞങ്ങൾ പഠിക്കാൻ വരട്ടെ

  • @monishthomasp
    @monishthomasp Před 3 lety +1

    Govindanashan puppuli.. 👍🏻👍🏻🙏🏻🙏🏻❤️

  • @Rachel0499
    @Rachel0499 Před 3 lety

    Wow Sachineee superrr 💗💖👌try🏹 , and for Ashaan a big salute for him💖💖💖💗

  • @akhilck30
    @akhilck30 Před 3 lety

    മനോഹരം കൂടുതൽ ഒന്നും പറയാൻ ഇല്ല

  • @stellamary7266
    @stellamary7266 Před 3 lety

    Ithu thanda pulice, oru variety vedeo kandappo athum ambaithu...hohhh super...ee asane onnu kanan pattiyenkil. Enthu vayanattil ayipolyille, pinne sachinum pinchuvum kalakki

  • @johnyjoseph2144
    @johnyjoseph2144 Před 3 lety +1

    Kidilan video 👌👏👏

  • @kingnaattalan6941
    @kingnaattalan6941 Před 3 lety +1

    ആശാൻ ആണ് ആശാനേ ശരിക്കും ആശാൻ.... ❤️❤️❤️

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl Před 3 lety +1

    സച്ചി ചെറുതായിട്ട് മിമിക്രൈ ചെയുന്നുണ്ടാലോ ജനാർദ്ധൻ 😃🤩

  • @jijimol352
    @jijimol352 Před 3 lety

    Oh വെറൈറ്റി
    വെട്ടാക്കാരൻ സച്ചിൻ
    ഇന്നത്തെ ലൈക്‌ ആശാൻ

  • @somumathew
    @somumathew Před 3 lety

    Aashan adipoli, so innocent and cute...ur presentation is super....

  • @rameshsangukp
    @rameshsangukp Před 3 lety

    ഇതാണ് വെറൈറ്റി നിങ്ങള്ളും ആശനും സുപ്പർ

  • @TasteBudsWorldofFlavours
    @TasteBudsWorldofFlavours Před 3 lety +3

    മലപ്പുറം കത്തി അമ്പും വില്ലും 😜😜 ആ അമ്പും വില്ലും ആണോ സച്ചിനെ 😍

  • @raisontreji145
    @raisontreji145 Před 3 lety +1

    ദേ വീണ്ടും variety 😇

  • @ushusfamilyvlogs2691
    @ushusfamilyvlogs2691 Před 3 lety +1

    Nice. Namukkm avida varan pattoo ithokke kaanan, padikkan. (Dhoore ninn varunnavarkk food and accommodation kitto.. Pinchu chechiyude kaal sheri aayo

  • @MYMOGRAL
    @MYMOGRAL Před 3 lety +7

    പഠിച്ചിട്ട് വേണം
    കാട്ടിൽ പോയി
    മാനിനെ പിടിക്കാൻ അല്ലെ u
    മുത്തുമണീസ് 😃😃😍

  • @YadhuKrishnan-lp6ge
    @YadhuKrishnan-lp6ge Před 3 lety

    Aashannnnn ❤️❤️❤️❤️❤️❤️

  • @shukkoorpnazar964
    @shukkoorpnazar964 Před 3 lety

    shudhanaya oru manushan

  • @KRISHNAKRISHNA-nn4lr
    @KRISHNAKRISHNA-nn4lr Před 3 lety

    ആശാൻ അടിപൊളി

  • @coconutscraperngage5806

    Great 👍👍👍👍♥️

  • @kshathriyan8206
    @kshathriyan8206 Před 3 lety +1

    ഇദ്ദേഹത്തെ കൗമുദി ചാനലിൽ കണ്ടിട്ടുണ്ട്. അമ്പെയ്ത്തിൽ സകല കലാവല്ലഭൻ👌

  • @arunv3092
    @arunv3092 Před 3 lety +1

    അടിപൊളി ആശാൻ ✅👍

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 Před 3 lety +1

    Sachin വില്ല് പിടിച്ചത് കണ്ടപ്പോൾ പുള്ളിയുടെ ഉള്ളൊന്നു കാളിക്കാണും .. പൊട്ടി പോയാലോ😜😍😍👌👌

  • @sefwankk8098
    @sefwankk8098 Před 3 lety

    ആശാനേ പ്പോലെ ആശാൻ മാത്രം ❤️❤️❤️

  • @BINOJ8341
    @BINOJ8341 Před 3 lety

    powliyanuuuu

  • @jabirjabi1162
    @jabirjabi1162 Před 3 lety +1

    സച്ചിൻ നിന്റെ vlog കാണുമ്പോൾ inkkum ഒരു vloger aavan ആഗ്രഹം

  • @Iampauljoseph
    @Iampauljoseph Před 3 lety +2

    Pwoli 👌

  • @Chicagomalayali
    @Chicagomalayali Před 3 lety

    Evide poi kandu pidikkunu evare ok .....GREAT

  • @vaisakhmangalassery3102
    @vaisakhmangalassery3102 Před 3 lety +4

    സച്ചിൻ ചേട്ടൻ fans like

  • @Robin451
    @Robin451 Před 3 lety +1

    Intro song cut cheyandarnu .Good music is a good start 😀....Any way good video. Ellarkum inganoro valiya avatharangal undennu manasilakkan pattunathu thanne valiya kaaryam.

  • @tobyjacob111
    @tobyjacob111 Před 3 lety +2

    Greetings from Cochin Archery Academy.
    The Documentary was done well.
    Appreciate it.
    Thanks...

  • @juliemaria6366
    @juliemaria6366 Před 3 lety +1

    REALLY AMAZING. GOD BLESS BOTH OF U.

  • @amvimalviswam
    @amvimalviswam Před 3 lety +1

    1st കമെന്റ് and view ഇവിടെ വരുമ്പോ ഒരു story ഒക്കെ ഇടണ്ടേ എന്റെ വീടിന്റെ അടുത്താണ്.. ഗോവിന്ദ മാമൻ.....

    • @comeoneverybody4413
      @comeoneverybody4413  Před 3 lety +1

      aaahaaaa

    • @amvimalviswam
      @amvimalviswam Před 3 lety

      @@comeoneverybody4413 😔😔 *ഞാനും ഒരു വർണ്ണ പാട്ടമായിരുന്നു എന്ന് പറഞപോലെ ആണ്. കോവിഡ് കാരണം വീഡിയോ ഒന്നും ചെയ്യാൻ പറ്റുന്നില്ല*

  • @mytravel6913
    @mytravel6913 Před 3 lety

    ഇതൊക്കെയാണ് ജീവിതം ❤️

  • @sheelaar1273
    @sheelaar1273 Před 3 lety +1

    വീഡിയോ നാളെ കാണാം ഉറങ്ങാൻ പോകുന്നു ഗുഡ് നൈറ്റ്‌

  • @rijeeshm2865
    @rijeeshm2865 Před 3 lety

    Nallaru ashane Kanan pathi nanma ulla ashaan super ❤️

  • @satheeshmarottichal361

    *അടിപൊളി*

  • @jayalekshmimv3559
    @jayalekshmimv3559 Před 3 lety +3

    💛💛💛

  • @Souravdas-ye3nf
    @Souravdas-ye3nf Před 3 lety

    ❤️ആശാനും പുതിയ ശിഷ്യന്മാരും കലക്കി........ ഇടക്ക് എവിടെയോ പറഞ്ഞ ഡയലോഗും നന്നായി ബോധിച്ചു "ഞാനും നന്നായിട്ട് വലിച്ചിരുന്നതാ"
    പിഞ്ചു ദൈവമെ സച്ചിൻ സാറിനു ആപത്തു ഒന്നും വരുത്തല്ലേ...😂

  • @libilenin2466
    @libilenin2466 Před 3 lety +1

    Adipoliii😘👌👌👌👌

  • @shimisimonsimon5888
    @shimisimonsimon5888 Před 3 lety +1

    Wow very nice 👍

  • @aneesthazhava8527
    @aneesthazhava8527 Před 3 lety +1

    Nice episode sachin and pinchu

  • @Newkeralaexpress
    @Newkeralaexpress Před 3 lety +1

    Super video 👌👌👌👌👌

  • @neethujibi5110
    @neethujibi5110 Před 3 lety

    Ashan super annalllllo.......🥰👍

  • @ajb5818
    @ajb5818 Před 3 lety

    Ashan poli

  • @bijivarghese9722
    @bijivarghese9722 Před 3 lety

    Pinchu chechi Sachin chettaiiiii ishtam😍😍❤❤

  • @bijuoommen3582
    @bijuoommen3582 Před 3 lety +1

    Great, 👌👍

  • @iam_adarsh_sharma
    @iam_adarsh_sharma Před 3 lety

    Didn't understand anything but I liked it.

  • @unnigokuldas2044
    @unnigokuldas2044 Před 3 lety +1

    Adipolii

  • @manuumesh2286
    @manuumesh2286 Před 3 lety

    Nalla manushan❣️

  • @sandeepmohanr9521
    @sandeepmohanr9521 Před 3 lety +6

    Nice

  • @thankav6808
    @thankav6808 Před rokem

    🙏🏽🙏🏽👏👏👏

  • @aagvlog17
    @aagvlog17 Před 3 lety

    Aasan adipoli......

  • @BeEnlightned
    @BeEnlightned Před 3 lety +1

    Nice to see.

  • @syjarosh2447
    @syjarosh2447 Před 3 lety

    Amo ആശാൻ 👌👌👌👌

  • @harigovindsaji9744
    @harigovindsaji9744 Před 3 lety +1

    Hai SACHIN bro & PINCHU chechi

  • @aswinak4531
    @aswinak4531 Před 3 lety

    നല്ലൊരു മനുഷ്യൻ ❤

  • @abdusamadkunjani9136
    @abdusamadkunjani9136 Před 3 lety +1

    ഞാൻ ഇപ്പോൾ കാണും.
    ഇന്ന് ഡ്യുട്ടി ഇല്ല 😃😃😃ചേട്ടാ ചേച്ചി ഹായ്
    ഇന്നലെ ഞാൻ അബ്ദു കാ ന്റെ. വീഡിയോ കണ്ടു 🌹🌹👍

  • @mkmnoufal5956
    @mkmnoufal5956 Před 3 lety

    Super

  • @aniltube8846
    @aniltube8846 Před 3 lety +1

    ആശൻ കിടു