Kurichya Tribal Archery Trainer Thariode,Wayanad|കേരളത്തിലെ അമ്പെയ്ത്ത് പരിശീലനത്തിൻ്റെ തലതൊട്ടപ്പൻ

Sdílet
Vložit
  • čas přidán 26. 08. 2024

Komentáře • 72

  • @user-sq8rn3go6g
    @user-sq8rn3go6g Před 3 lety +5

    നിച്ച് അറിയാലോ അമ്പെയ്ത്ത്🤩😍 കുഞ്ഞിലെ ഏട്ടൻ മാർ കുഞ്ഞി അമ്പും വില്ലും ഉണ്ടാക്കി തന്നു അങ്ങനെ പഠിപ്പിച്ചത് ആണ്.. ഇപ്പൊ വലിയ അമ്പും വില്ലും എടുക്കും🔥💪

  • @tobyjacob111
    @tobyjacob111 Před 3 lety +5

    Greetings from Cochin Archery Academy.
    Thanks for promoting Archery :)

  • @SherwoodArcheryKerala
    @SherwoodArcheryKerala Před 3 lety +3

    ഞങ്ങളുടെ രാധാകൃഷ്ണേട്ടൻ 💓

  • @ginilijogeorgge
    @ginilijogeorgge Před 3 lety +5

    Nalla video.. variety content ane Ella videos..keep going.. 👏🏻 👍

  • @bibinkuruvilla9350
    @bibinkuruvilla9350 Před 3 lety +5

    Hidden gems at some corners. Great

  • @astramedia2008
    @astramedia2008 Před rokem +3

    എന്റെ മക്കളെ അമ്പെയ്തു പഠിപ്പിച്ചു നാഷ്ണൽ മെഡലുകൾ അടക്കം നേടാൻ കാരണക്കാരൻ ആയ ഗുരുനാഥൻ.....മോൻ രണ്ടാമതും 37മത് ഗോവ നാഷണൽ ഗെയിംസ് ഒക്ടോബറിൽ കേരളത്തിന് വേണ്ടി കളിയ്ക്കാൻ പോകുന്നു.....

    • @nimsmagicbook
      @nimsmagicbook  Před rokem

      മോന് ആശംസകളും അഭിന്ദനങ്ങളും... ❤️

  • @smithaskitchen848
    @smithaskitchen848 Před 3 lety +3

    Nice video good going

  • @mkpravivlogs8416
    @mkpravivlogs8416 Před 3 lety +1

    വീഡിയോ അടിപൊളി ചേച്ചി കണ്ടിരിക്കാൻ തോന്നും കുറെ കാര്യങ്ങൾ അറിയാനും കഴിഞ്ഞു 😍

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      Thank you❤️ ഒത്തിരി സന്തോഷം💕💕

  • @happyhomesbyakhila
    @happyhomesbyakhila Před 3 lety +3

    No words to describe your efforts 🎉 Great job

  • @aiswaryaraghavan9711
    @aiswaryaraghavan9711 Před 3 lety +1

    എല്ലാ video യിലും veriety ആയിട്ടുള്ള കാര്യങ്ങൾ ആണല്ലോ 👌👌😍😍

  • @shobithapoulose7508
    @shobithapoulose7508 Před 3 lety +1

    Super... Nicely presented. Keep up the good work 🙂🙂

  • @055babithabalan6
    @055babithabalan6 Před 3 lety +3

    Chechi video super

  • @smailavm5927
    @smailavm5927 Před 3 lety +1

    Great work Nimmy &Aby👍👍👍

  • @thedrifterbyantonyhoegun
    @thedrifterbyantonyhoegun Před 3 lety +3

    ങ്ങഹാ.... പഠിച്ചല്ലോ.... അപ്പോ ഇനി അമ്പയ്ത് പരിപാടിക്ക് പോകാം 😁😁😁

    • @nimsmagicbook
      @nimsmagicbook  Před 3 lety

      അതെയതെ കൈ ഒരു പരുവമായി... ☺️☺️☺️ കാണുന്ന പോലെ simple അല്ല

  • @ranjithkr5783
    @ranjithkr5783 Před 3 lety +3

    😍😍😍👍👍

  • @lijupk8055
    @lijupk8055 Před 2 lety +1

    അടിപൊളി

  • @mariaemmanuel4146
    @mariaemmanuel4146 Před 3 lety +2

    ❤❤❤❤❤

  • @tinoyjoy3559
    @tinoyjoy3559 Před 3 lety +2

    😍😍

  • @dhanushadamodaran1003
    @dhanushadamodaran1003 Před 3 lety +1

    Super di

  • @sreejithkr5245
    @sreejithkr5245 Před 3 lety +2

    😍😍😍😍

  • @vimithaam7013
    @vimithaam7013 Před 2 lety +1

    Amboooooo

  • @user-pt1mc2zm1f
    @user-pt1mc2zm1f Před rokem +1

    Archery padikkaan enthaanu vendath ennukoode parayamayirunnu.
    Indian round , recurve, compound ennivayaanu inangal. Athaathi jillakalil archery association vazhi archery padikkanavum.

    • @nimsmagicbook
      @nimsmagicbook  Před rokem

      Hi ... Oru kuruchya tharavadu kaanan poyappo avicharithamayi eduththa video aanu... So oththiri detail aayi edukkan pattiyilla...

    • @user-pt1mc2zm1f
      @user-pt1mc2zm1f Před rokem +1

      @@nimsmagicbook ok. Njan archery padikkunnund. Ekm. Ith oru amazing game aanu. Aarkum padikkaam

  • @itsfalcongaming2466
    @itsfalcongaming2466 Před rokem +1

    എന്തി കഥ പിളേറെ തിലാപത് ആയില്ലേ വില്ലെല്ലോ ഉണ്ടാക്കിയാ..😄😄

  • @clipszone4202
    @clipszone4202 Před 3 lety +1

    👍👍👍

  • @alfinmantony5002
    @alfinmantony5002 Před 3 lety +1

    👌👌

  • @anithabinu4742
    @anithabinu4742 Před 3 lety +1

    👍😍

  • @vimithaam7013
    @vimithaam7013 Před 2 lety +1

    Hooooo

  • @poojamathew9130
    @poojamathew9130 Před 3 lety +1

    എന്റെ നാട്ടിൽ വന്നു വിലസുവാണല്ലേ 😜😜😜😄 കൊള്ളാം എന്റെ neighbour ന്റെ അടുത്തും ഇങ്ങനത്തെ അമ്പും വില്ലും ഉണ്ട്‌ plus 2 പഠിക്കുന്ന പയ്യനാണ് അവരും കുറിച്യർ ആണ് ✌️

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      വയനാട് ഒരു ദിവസം വന്നപ്പോൾ എടുത്തതാണ് last 2 videos. ഇനിയും നല്ല contents കിട്ടിയാൽ വരുന്നുണ്ട്. Radhakrishnan ചേട്ടൻ ഇപ്പൊൾ കേരള state archery association Referee ആണ്. കേരള ടീമിനെ പരിശീലനം കൊടുത്ത ആളാണ്.

  • @sruthykb9447
    @sruthykb9447 Před 3 lety +1

    വയനാട്ടിൽ എവിടെ?

  • @vishnuom6258
    @vishnuom6258 Před 3 lety +1

    Guys avarude number kitto trissurkar sir

    • @nimsmagicbook
      @nimsmagicbook  Před 3 lety +1

      Please ping me in Instagram nimsmagicbook or Facebook page nimsmagicbook

  • @rafeekabz
    @rafeekabz Před 2 lety +1

    രാധാകൃഷ്ണൻ മാഷിന്റെ നമ്പർ തരുമോ

    • @nimsmagicbook
      @nimsmagicbook  Před 2 lety +1

      8943924490 ഈ നമ്പറിൽ വിളിച്ചാൽ രാധാകൃഷ്ണൻ ചേട്ടനെ കിട്ടും

    • @rafeekabz
      @rafeekabz Před 2 lety +1

      Thanks 🙏

  • @nipinn3271
    @nipinn3271 Před 2 lety +1

    Idheham wayanadu eaviday aanu.

    • @nimsmagicbook
      @nimsmagicbook  Před 2 lety

      കാവുമന്ദം HS Junction അടുത്താണ്. തരിയോട് പഞ്ചായത്തിൽ

    • @nipinn3271
      @nipinn3271 Před 2 lety +1

      @@nimsmagicbook thankyou.