ആപ്പിനെ പൂട്ടുന്ന പൂട്ടുകള്‍ | Swati Maliwal row: AAP blames BJP | Out Of Focus

Sdílet
Vložit
  • čas přidán 17. 05. 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 57

  • @rajeevekumar7756
    @rajeevekumar7756 Před měsícem +13

    അതിഷിയുടെ press meet കണ്ടു. അതിൽ അവർ വരുന്നതും പോകുന്നതും കാണുന്നുണ്ട്. അതിൽ സ്വഭാവികമായിട്ടാണ് അവരുടെ നടപ്പേല്ലാം കാണുന്നത്. CCTV ഫുടേജ് ആണ് ഇന്ന് കാണിച്ചത്. ഡൽഹി വനിതാ കമ്മീഷന്റെ ചെയർ പേഴ്സൺ ആയിരിക്കുമ്പോൾ നടന്ന ചില നിയമനങ്ങളിൽ ഇവർക്ക് കേസ് ഉള്ളതായി പറയുന്നു.AAP ന്റെ no 1 ശത്രു ആയ ഡൽഹി പോലീസിന്റെ കൈയിൽ ഈ election കാലത്ത് ഇട്ട് കൊടുത്തത് ഒരു നാടകമായി മാത്രമേ കാണാൻ പറ്റൂ!!

    • @user-wo5sz1yt5o
      @user-wo5sz1yt5o Před měsícem

      ഗുരുതര പരിക്കാണന്നു അവർ ഓടിച്ചാടി നടക്കുന്നതു കാണുമ്പോൾ തന്നെ മനസിലാകും.... ബിജെപി ഊഡായിപ്പ് തന്നെയാണെന്ന് 😭😭😭😭

  • @nos8013
    @nos8013 Před měsícem +3

    ഇലക്ഷൻ അവസാന ഘട്ടത്തിലേക്ക് പോകുമ്പോൾ പരാജയഭീതിയിൽ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണ്, ബിജെപി

  • @mom.sgarden
    @mom.sgarden Před měsícem +4

    ബിജെപി ബ്രിജ്ഭൂഷനെതിരെ ഗുസ്തി താരങ്ങൾ
    മാസങ്ങളോളം തെരുവിൽ സമരം നടത്തിയിട്ട് എന്ത് ചെയ്തു ബിജെപിയുടെ പോലീസും കോടതിയും.

  • @shihabindian
    @shihabindian Před měsícem +3

    ബിജെപി കെജ്‌രിവാൾ നു വെച്ച അമ്പ് കൊണ്ടത് പ്രൈവറ്റ് സെക്രട്ടറി ബിബിലാബ് കുമാരി നു ....

  • @kkthankachan6496
    @kkthankachan6496 Před měsícem

    വിനാശ കാലേ ,വിപരീത ബുദ്ധി

  • @qwqw5060
    @qwqw5060 Před měsícem +3

    തെറ്റ് ആര് ചെയ്താലും ശിക്ഷ അനുഭവിച്ചേ പറ്റു 🙏

    • @shajahanshahudeen
      @shajahanshahudeen Před měsícem +1

      ഗുസ്തി താരങ്ങള്‍ കൊടുത്ത കേസ് എവിടെ

    • @Warrior-fh1kn
      @Warrior-fh1kn Před měsícem

      @@shajahanshahudeenee kalikk njan illa😂

  • @hariknr3025
    @hariknr3025 Před měsícem +2

    ഇവളെ അടുത്തിട എംപി ആക്കിയത് ആപ്പ് ആണ്. എന്നിട്ടു ആണ് ബിജെപിയുടെ ഏജന്റ് ആയി പണി എടുക്കുന്നത്

  • @vjdcricket
    @vjdcricket Před měsícem +3

    മഹാനടൻ നാടക ഡയറക്ടർ കൂടി ആയി.

  • @drmathewthomas9517
    @drmathewthomas9517 Před měsícem +1

    Really

  • @ameyathomas7942
    @ameyathomas7942 Před měsícem +2

    🎉🎉🎉

  • @sumamathew7350
    @sumamathew7350 Před měsícem +3

    Renjan Gegoi ye paattil aakkaan office le lady staff ne upayogicha Bjp yum Modi yum enthum cheiyum.

  • @user-iy5hb2kq5z
    @user-iy5hb2kq5z Před měsícem +3

    മോഡിക്ക്. Siwathe കെടന്ന്. കുടുത്തു.. കോടികൾ. അവൾക്ക്. മോഡി. കൊടുത്തു.. ബാക്കി. .. നമ്മൾ. കണ്ടു. കൊണ്ട്. ഇറിക്കുന്നു.. മോങ്ങ്ങി. ബറോട്ട. നാടകം.. തുഫ്..

  • @puthenpurackaljoseph7601
    @puthenpurackaljoseph7601 Před měsícem

    സംഭവം ഉണ്ടായ ദിവസം തന്നെ swati എന്തുകൊണ്ട് പോലീസിന് complaint.എഴുത്തികൊടുത്തില്ല. മൂന്ന് ദിവസം.കഴിഞ്ഞു ആരെകൊണ്ടോ (സ്വയമോ) ദേഹത്ത് പരുക്കുകൾ വരുത്തിയ ശേഷം പോലീസിന് complaint എഴുതി കൊടുത്തു. എന്തിന് മൂന്ന് ദിവസം മിണ്ടാതെ ഇരുന്നു? Complaint എഴുതി കൊടുത്താൽ ഉടൻ ഹോസ്പിറ്റലിൽ പോയി ദേഹ പരിശോധന നടത്തേണ്ടി വരുമല്ലോ അല്ലേ? ഇവരുടെ എക്സ്-husband പറഞ്ഞത് lie detector ഉപയോഗിച്ച് സത്യം പറയിപ്പിക്കണം എന്നാണ്. ഇങ്ങനെയും കുറെ ജന്മങ്ങൾ chhi.

  • @ThanoojaNVUdayan
    @ThanoojaNVUdayan Před 29 dny

    Out of kakkus😂😂😂😂

  • @ummerfarook9154
    @ummerfarook9154 Před měsícem

    ബിജെപിയുടെ അടുത്ത നാടകം.. ശരിക്കും ബിജെപി തോൽവികൾ മണത്തു തുടങ്ങി..

  • @moideenkuttyanchumukkil9917
    @moideenkuttyanchumukkil9917 Před měsícem +2

    ദാവൂദ് ചർച്ച

  • @moideenkunhi7027
    @moideenkunhi7027 Před měsícem +2

    Edum a k ye kudukkan oru game ak avide ellathinal cheetipoyi😂😂😂

  • @aboobackerpk8406
    @aboobackerpk8406 Před měsícem

    🤲💚💛🧡💕💞

  • @maheshpm3618
    @maheshpm3618 Před měsícem

    അടുപ്പും കൂട്ടി ചർച്ച ക്കാരെ നിങ്ങളുടെ ചാനൽ റിപ്പോർട്ടരേ സുരേഷ് ഗോപി തൊട്ടപ്പോൾ ഓഓഓഹോ.. മറ്റു സ്ത്രീകളെ മർദിക്കുന്ന വീഡിയോ ഉള്ളപ്പോൾ ആഹ്ഹഹാ

    • @shajahanshahudeen
      @shajahanshahudeen Před měsícem

      കുറച്ചു താരങ്ങള്‍ BJP. MP ബലാല്‍സംഗം ചെയ്തു എന്ന് പറഞ്ഞു നിരാഹാരം കിടക്കുന്നത് കണ്ടില്ലെ ആ കേസ് ഇപ്പോള്‍ എവിടെ

  • @nandhuudayappan
    @nandhuudayappan Před měsícem +1

    Ithu polarnno sg k ethiraya case koduthath

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem +2

      അതിനു ലൈവ് വീഡിയോ എവിഡൻസ് ഉണ്ടായിരുന്നു മോനേ സംഘിക്കുട്ടാ 😅😊

  • @devadathan
    @devadathan Před měsícem +2

    അടുപ്പുകൂട്ടി ന്യായീകരണ തൊഴിലാളികൾ

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před měsícem +5

      അങ്ങോട്ട് മാറിയിരുന്ന് കരഞ്ഞോ സംഘിക്കുട്ടാ 😊😅

    • @unnipillai9598
      @unnipillai9598 Před měsícem

      June 4 ന് മുറിക്കുണ്ണകളുടെ കൂട്ടകരച്ചിൽ കാണാം 😂😂😂😂😂😂😂

  • @pharikrishna5309
    @pharikrishna5309 Před měsícem +5

    വെറുതെ glorify ചെയ്യല്ലേ.aap is worse than BJP.

  • @picknpab1374
    @picknpab1374 Před měsícem

    Media Kushi channel

  • @aboobackerpk8406
    @aboobackerpk8406 Před měsícem

    Bjp ude tholvi avhr mhannatharenj
    Eni kejarevalline poutthahn kjp
    Srameekum uraphann mohdi
    Jun 4 nilam kuthum kjp ude kalli
    Nadkilla 👍🤲🤝🏻👋

  • @user-rd3xl7cy4e
    @user-rd3xl7cy4e Před měsícem

    Nite.chanale.kallam.matram.parayunma.oru.uluppe.venam.ravuthra

  • @madhugovindarampunnamadhug6857

    What you are telling that BJP president called that lady to kejari wals, resident, Don't make your viewers so fools, they may not watch any other channel s

  • @babuindia1732
    @babuindia1732 Před měsícem +3

    കെജരവാളിന് ജാമ്യം കൊടുത്ത് , പെണ്ണ് കേസിൽ കുടുക്കിയ കോടതിയോട് നന്ദി ഉണ്ട്.വെളിയിൽ 9/9 ബിജെപി ഉറപ്പിച്ചു

    • @sumamathew7350
      @sumamathew7350 Před měsícem +1

      Bjp moonjum. Modisha yude nadakam kandu madutthu. CJ Ranjan Gegoi ye kudukkiya kadha okke aarum marannittilladaa

    • @user-rz7py1ku3o
      @user-rz7py1ku3o Před měsícem +1

      ബിജെപി കോപ്പ് ഉണ്ടാക്കും ഒന്ന് പോടാ ഊളെ

  • @ashrafma7338
    @ashrafma7338 Před měsícem +1

    Rss plan A Modi
    Rss plan B Kejrival...
    Be aware ...Rahul Ghandhi...

  • @ak18101
    @ak18101 Před měsícem

    ഇതെല്ലാം നുണയെന്ദ്ര മോഡി നാടകം.

  • @assanmk7413
    @assanmk7413 Před měsícem

    സിപിഎം ബിജെപിക് കൊടുത്ത ഉപദേശം പെണ്ണ്ങ്ങളെ വെച്ച് കളി