Out of Focus Live | 17 June 2024

Sdílet
Vložit
  • čas přidán 16. 06. 2024
  • #outoffocus #cpim #evm #mediaonelive
    1. 'ഇ.വി.എം ഹാക്ക് ചെയ്യാം'
    2. ബാബരിയുടെ പേര് വെട്ടുമ്പോൾ
    3. കാഫിറിൽ കൈ പൊളളിയോ സിപിഎമ്മിന്?
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 146

  • @ansilrahman3995
    @ansilrahman3995 Před 9 dny +32

    Out of focus ഞായറാഴ്ച യും വേണം എന്ന അഭിപ്രായക്കാർ ഉണ്ടോ?

    • @gowrinandana8999
      @gowrinandana8999 Před 9 dny +2

      Yes yes. Sunday enik bhayankara missing aanu😅. Kanathe orakam varilla😊😊

    • @abdullaahsan264
      @abdullaahsan264 Před 9 dny +1

      Ork oreesengilm leave vende

    • @Resilient786
      @Resilient786 Před 8 dny

      മുഗൾ ചരിത്രം പഠിക്കാൻ ചുരുങ്ങിയ പക്ഷം ബാധ്യത മുസ്ലിങ്ങൾക്കില്ലേ!? പക്ഷെ, ആരുപഠിപ്പിക്കും? ചരിത്രധ്യാപനത്തിന് കഴിവുള്ള എത്ര മദ്രസാധ്യാപകർ കാണും? സംഘടനാ-കക്ഷി ഭേദമന്യേ അന്വേഷിച്ചാൽ മരുന്നിനുപോലും പോലും ഉണ്ടാകാൻ വഴിയില്ല..... കിട്ടിയസമയം ഉറങ്ങാൻ നോക്കുമോ അതോ വായിക്കാൻ നോക്കുമോ? ഇനി അഥവാ തല്ലി മരം കേറ്റി ചരിത്രം പഠിപ്പിക്കാനെങ്ങാനും ഇവരെ നിർബന്ധിച്ചാൽ!!. ഇപ്പോഴത്തെ മലയാളം ഖുതുബയുടെ ഗതി തന്നെയാവും അതിനും. സുന്നികൾ ഔലിയാക്കളുടെ ചരിത്രം പറയും സലഫികൾ വക്കം മൗലവി, മക്തി തങ്ങൾ തുടങ്ങിയവരുടെ ചരിത്രം പറയും....... അങ്ങനെയങ്ങനെ..... യുവാക്കൾ ഉണരണം എന്നു പറഞ്ഞാൽ..... എളുപ്പം കൊണ്ടൊന്നും ഉണരാത്ത വിധം അവരെ ഇല്ലാപ്രശ്നങ്ങൾ പറഞ്ഞു സംഘടനാ വിദ്വാൻമാർ നിഷ്‌ക്രിയരാക്കിക്കഴിഞ്ഞു.... ജൂതമനസ്സിനെ ഹോളോകോസ്റ്റ് ഇന്നും സജ്ജീവമാക്കി നിർത്തുന്നു. എന്നാൽ അതിലും ഭീകരമായിരുന്നു ഗുജറാത്തിലെ ബിൽക്കീസ് ബാനുവിന്റെ ചരിത്രം. വളരുന്ന തലമുറയിലെ എത്ര പേർക്ക് അത് അറിയാം..... അറിയാത്തതിന് ആരാണുത്തരവാദികൾ??. ദൈനംദിന പത്രവായന പോലും ശീലമില്ലാത്ത ഭൂരിപക്ഷം വരുന്ന തലേക്കെട്ടിയവരും അല്ലാത്തവരുമായ മൂഢശിരോമണികൾ തന്നെയാണ് ഇതിനു ഉത്തരവാദികൾ.....

  • @meerankottakkaran2106
    @meerankottakkaran2106 Před 9 dny +25

    ബബരി മസ്ജിദ് എല്ലാ ഡിസംബർ 6 നും ഓർമ്മിക്കപ്പെടും.

  • @hakkimkm8881
    @hakkimkm8881 Před 9 dny +68

    Evm നിർത്തലാക്കുക...... മോദിയെ പുറത്താക്കണമെങ്കിൽ പേപ്പർ ബാലറ്റ് തിരികെ കൊണ്ടു വരണം......

    • @Marketwatchmalayalam
      @Marketwatchmalayalam Před 9 dny +3

      കുനിഞ്ഞു നിന്നോ

    • @A45000
      @A45000 Před 9 dny +1

      ഇങ്ങനെ കരഞ്ഞു മെഴുകാതെ സുടു 🤣🤣

    • @user-vc5nt6lh7w
      @user-vc5nt6lh7w Před 9 dny +7

      @@Marketwatchmalayalam ath ninte amma naanayi shakayil kuninjubnindalloda sanki tayyoli nine pole oru purabist ubdayath

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 9 dny

      ഇ വി എം മെഷീനുകളിൽ ആദ്യമായി സംശയം ഉന്നയിച്ചത് ബി ജെ പി യുടെ ഒരു പ്രധാന നേതാവ് ആയ എൽ കെ അദ്വാനിയാണ്, "ഡെമോക്രസി ഇൻ ഡെയിഞ്ജർ" എന്ന ഒരു പുസ്തകം തന്നെ ഇറക്കിയ ബി ജെ പി യുടെ മടിയിൽ കനമില്ലെങ്കിൽ പിന്നെ അവർ മാത്രം ബാലറ്റ് പേപ്പറിൽ അല്ലെങ്കിൽ വി വി പാറ്റ് മുഴുവനായും എണ്ണി തെരെഞ്ഞെടുപ്പ് നടത്തുന്നതിനെ എന്തിനാണ് ഇത്രയും പേടിക്കുന്നത് 😅😊

    • @brotherwould6691
      @brotherwould6691 Před 9 dny

      ​​​@@Marketwatchmalayalamനിന്റെ അമ്മയെ പോലെ എല്ലാവരുടെ മുന്നിലും കുനിഞ്ഞു നിന്നു കൊടുക്കുന്ന പണി എല്ലാവരോടും ഉപദേശിക്കാൻ ഇനി ഒരു ചാണകം നീ ഒരു തീനി ആയതുകൊണ്ട് വിവേകവും ബുദ്ധിയും നഷ്ടപ്പെട്ട ഒരു സംങ്കി കേ കഴിയൂ 12:53

  • @hakkimkm8881
    @hakkimkm8881 Před 9 dny +18

    ലതികക്ക് എതിരെ പോലീസ് ❤️കേസെടുക്കുക.......

  • @siddeekp
    @siddeekp Před 9 dny +36

    അതികം താമസിയാതെ ഈ കള്ളത്തരങ്ങൾ പിടിക്കപ്പെടുന്ന കാലം വിദൂരമല്ല തീർച്ച

  • @user-ez4fk6qc6x
    @user-ez4fk6qc6x Před 9 dny +13

    ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ വിശദീകരിക്കാൻ നിഷാദാണ് കൂടുതൽ നല്ലത്.

  • @askarparakkan9336
    @askarparakkan9336 Před 9 dny +30

    ബാലറ്റിലേക്ക് തിരിച്ചു പോവണം..

  • @AsA-fq6oe
    @AsA-fq6oe Před 9 dny +11

    ബാലറ്റിലേക്ക് തിരിച്ചു പോയിട്ട് ഒരു കാര്യവുമില്ല . വോട്ട് എണ്ണുന്ന ചില ഉത്തരേന്ത്യൻ ബൂത്തുകളിൽ പ്രതിപക്ഷം പോലും ഇല്ലാത്ത ബൂത്തുകൾ ഉണ്ട് . 1000 രൂപക്ക് വേണ്ടി ഒത്തു കളിക്കുന്ന ബൂത്ത് ഉദ്യാഗസ്ഥന്മാരും ഉണ്ട്

  • @kjthomas3989
    @kjthomas3989 Před 9 dny +31

    തെളിയിക്കപ്പെട്ടിട്ടില്ല എന്നല്ല അതിനുള്ള അവസരം കൊടുത്തില്ല എന്നു തിരുത്തണം

  • @gowrinandana8999
    @gowrinandana8999 Před 9 dny +8

    I hate BJP government. I was a first time voter this time. Most of the youth hate BJP and Hindutva. (I'm Hindu, by the way. Hinduism is not same as Hindutva). Live and let live❤️🙂

    • @rumaanxlr8980
      @rumaanxlr8980 Před 8 dny +2

      I wish most of us youths were as enlightened as you. We need development in this country. Not some vote bank appeasing mendacious politicians who strive to create a rift among the society.

    • @gowrinandana8999
      @gowrinandana8999 Před 8 dny

      @@rumaanxlr8980 true true🙃

    • @parissbound8535
      @parissbound8535 Před 7 dny

      *യുവാക്കൾ എന്നും RG❤യുടെ കൂടെയാണ്*

  • @fyzelfyzel3682
    @fyzelfyzel3682 Před 9 dny +4

    ബാലറ്റ് വന്നാല്‍ ഇത്രയൊന്നും കളി നടക്കില്ല. എങ്കിലും form 17 c പോലും മറച്ചു പിടിക്കാനുള്ള സൗകര്യമുള്ളത് ആശങ്ക യുണ്ടാക്കുന്ന കാര്യമാണ്.
    ചരിത്രത്തില്‍ ഇതുവരെ കാണാത്ത തരം തരികിടകളാണ് ഇതൊക്കെ

  • @sumitht.s75
    @sumitht.s75 Před 9 dny +3

    അജിമ്സ് ഇല്ലാതെ എന്ത് out of focus..

  • @pma7394
    @pma7394 Před 9 dny +3

    EVM ൽ കൃത്രിമം നടത്താൻ കഴിയുന്ന കാര്യമാണ് എന്ന് എത്ര നാളായി പറയുന്നതാണ്,,,,,
    ഇപ്പോഴെങ്കിലും ഈ രീതിയിലുള്ള ചർച്ചകൾ നടക്കുന്നത് ആശാവഹമാണ്...
    എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളിലും കൃത്രിമം നടത്താൻ കഴിയുമെന്ന് മനസിലാക്കാൻ ഓക്സ്ഫോഡിൽ നിന്നുള്ള ബിരുദം ആവശ്യമില്ലല്ലോ????

  • @englishhelper5661
    @englishhelper5661 Před 9 dny +6

    E every
    V vote
    M Modi😅

  • @azeess
    @azeess Před 9 dny +11

    ദാവൂദ് ഉം ഇല്ല അജിസും ഇല്ല

    • @onemanarmy8321
      @onemanarmy8321 Před 9 dny +3

      Mood poyyii mood poyyi

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 9 dny +5

      സത്യം, അജിംസും ദാവൂദ് സാഹിബും ഇല്ലാത്ത ഔട്ട് ഓഫ് ഫോക്കസ് ശരിക്കും അപൂർണ്ണമാണ് 😮😢😊

    • @raniyanusreen323
      @raniyanusreen323 Před 9 dny +1

      പെരുന്നാളല്ലേ

    • @akbarvaniyambalam5825
      @akbarvaniyambalam5825 Před 8 dny

      അവധി എല്ലാവർക്കും വേണ്ടേ

  • @abdurahman3683
    @abdurahman3683 Před 9 dny +4

  • @Mohammedhaneef1
    @Mohammedhaneef1 Před 8 dny

    Out of focus 💯🔥👍

  • @cmsulaiman8251
    @cmsulaiman8251 Před 9 dny +1

    🙋

  • @akbarpoolanchalil7439
    @akbarpoolanchalil7439 Před 9 dny +11

    ഇ വി എം മെഷീനുകൾ ഹാക്ക് ചെയ്യാൻ പറ്റും എന്ന് ഇലോൺ മസ്ക് പറഞ്ഞ ഉടനെ ഞങ്ങൾ തിരിമറി ഒന്നും നടത്തിയിട്ടില്ലേ എന്ന് കൈ പൊക്കി സ്വയം പൊട്ടനായി രാജീവ് ചന്ദ്രശേഖരൻ 😊😅

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 9 dny

      അജിംസും ദാവൂദ് സാറും ഇല്ലാത്ത ഔട്ട് ഓഫ് ഫോക്കസ് ശരിക്കും അപൂർണ്ണമാണ് 😮😢

    • @Rajesh.Ranjan
      @Rajesh.Ranjan Před 9 dny

      What Rajiv said is correct.EVM is safe.

  • @ichapikannur94
    @ichapikannur94 Před 9 dny

    👍🏻

  • @mushrurockzuk8809
    @mushrurockzuk8809 Před 9 dny +1

    നിഷാദ് 🎉🎉🎉❤

  • @yccichapikannur
    @yccichapikannur Před 9 dny

    👍

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před 9 dny

    👍👍

  • @naseefmuhammedcnaseefmuham9819

    👍👍👍

  • @hishambacker1230
    @hishambacker1230 Před 9 dny +3

    Ingalk perunnalayit leave onnum thanneele… enth management aan😅😅😅😅

  • @user-ez4fk6qc6x
    @user-ez4fk6qc6x Před 9 dny +1

    കാര്യങ്ങൾ വാരിവലിച്ച് വിശദീകരിക്കാതെ അജിംസും ദാവൂദും മുൻഗണന ക്രമം പാലിക്കണം.

  • @user-ez4fk6qc6x
    @user-ez4fk6qc6x Před 9 dny +1

    300 വാക്കുകളിൽ കവിയാതെ വിവരിക്കുക എന്ന് പറയുന്നത് പോലെ അജിംസും ദാവൂദും 10 മിനിട്ടിൽ കവിയാതെ ഒരു വിഷയം പറഞ്ഞ് പഠിക്കണം.

    • @raniyanusreen323
      @raniyanusreen323 Před 9 dny +1

      ദൈർഘ്യം ഇഷ്ടപ്പെടുന്നവരും ഉണ്ട്

  • @mushrurockzuk8809
    @mushrurockzuk8809 Před 9 dny

    MEDIA ONE TEAM 🎉🎉🎉🎉❤

  • @user-bo9rp7rn7l
    @user-bo9rp7rn7l Před 7 dny

    Nishaathz❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @anoopchalil9539
    @anoopchalil9539 Před 9 dny

    Indian history we will get from outside india...book by Audre Tusche about Aurengzeb is an example

  • @asharudheen
    @asharudheen Před 5 dny

    ധൈര്യം ഉണ്ടെങ്കിൽ രാജാവിനോട് തൃശൂരിൽ ബാലറ്റ് പേപ്പറിൽ ഒന്നുകൂടെ ജയിക്കാൻ പറ. എന്ന് തൃശൂരിലെ ഒരു പ്രജ. 😅

  • @user-ez4fk6qc6x
    @user-ez4fk6qc6x Před 9 dny +7

    കാര്യങ്ങൾ ഷാർപ്പായി പറയാൻ കൂടുതൽ നല്ലത് നിഷാദ് തന്നെയാണ്.

  • @thetrollen5146
    @thetrollen5146 Před 9 dny +1

    Ajims ulhiyath vangan poyekkano??

  • @Abdall-bg8gs
    @Abdall-bg8gs Před 9 dny +1

    😮hi all

  • @sayedsalmanponnani
    @sayedsalmanponnani Před 9 dny +4

    എന്തിനാണ് ഇന്റർനെറ്റ് ? ഏത് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിക്കുമ്പോഴും ഇലക്ട്രോ മാഗ്നെറ്റിക് വേവ്സ് പുറപ്പെടും , അത് പോരെ 🙄🙄

  • @muhamedkunhahammed1612
    @muhamedkunhahammed1612 Před 9 dny +1

    ഇന്തൃയിൽജനാധിപതൃംശങ്കു മങ്കു ഉളളടത്തോളംഅപകടനിലയിലായിരിക്കുംശങ്കുമങ്കുവർഗ്ഗീയകലാപംനടത്തിആയിരകണക്കിന്മനുഷൃരെകൊന്നവരാണ്അതിനുളളശിക്ഷഈഭൂമിയിൽവെച്ച്തന്നേഅനുഭവിച്ചേഇവിടെനിന്നുംവിടപറയൂ ശിക്ഷ'ദൈവംനടപ്പിലാക്കുകതന്നെചെയ്യുംകാത്തിരുന്ന്കാണാം 140കോടിജനങ്ങളേവിഡ്ഢികളാക്കിഎത്രകാലംഈതട്ടിപ്പിലൂടേഭരിക്കും ഒരുന്നാൾകളളൻജനമദ്ധൃത്തിൽഅപമാനിതനാകുംതീർച്ചഹിറ്റ്ലർഎന്നഫാഷിസ്റ്റ്ദുഷ്ഠൻഅവസാനിച്ചതിന്ലോകംസാക്ഷിയാണ് എല്ലാഫാഷിസ്റ്റുകളുടേയുംഅവസാനംവളരേമോശംഅവസ്ഥയിലാകുംപരൃവസാനംസതൃസന്ധതമാത്രമേനിലനിൽക്കൂ കളളത്തരംഒരുനിശ്ചിതസമയംവരേ കാണുംനമ്മുടേമഹത്തായരാജൃംവിജയിക്കുകതന്നെചെയ്യും

  • @prajithkravindran6838
    @prajithkravindran6838 Před 9 dny +1

    ഇന്ന് മൗധൂതികൾക്ക് ഈലോൺ മാസ്ക് വിശ്വാസം ഉണ്ട്

    • @saleelalangadan8428
      @saleelalangadan8428 Před 8 dny

      മൗധൂതി 😂😂😂😂
      നീ ആദ്യം നേരെ ചൊവ്വേ എഴുതാനും വായിക്കാനും പഠിച്ചു വാ....
      എന്നിട്ടാവാം വിസർജനം.....
      ഇത്ര വലുപ്പണ്ടല്ലോടാ പോത്തേ....
      കഷ്ടം.....😂

  • @mohamedjamaludheen1320
    @mohamedjamaludheen1320 Před 9 dny +7

    EVM തന്നെ വേണം എന്ന് എന്താ ഇത്ര നിർബന്ധം

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n Před 9 dny +1

      എന്നാലല്ലേ ഭരിക്കാൻ കഴിയു

    • @viveksg
      @viveksg Před 9 dny

      That's the better option available. If we go to paper ballots, "booth piditham" will happen.

  • @saidalavi9
    @saidalavi9 Před 9 dny +1

    ഇവൻമാർക്കും ഇവൻമാർക്കും അനൂകുലിക്കുന്നവർക്കും ഭരണത്തിലിക്കാൻ വേണ്ടി EVM സെറ്റ്ചൈതു

  • @anfarkhan
    @anfarkhan Před 9 dny +4

    ബാലറ്റിലേക്കു തിരിച്ചു പോകണം അതാണ് സുതാര്യവും വിശ്വാസയോഗ്യവും ചെലവ് കൂടിയാലും സമയ നഷ്ടം ഉണ്ടായാലും കുഴപ്പമില്ല

  • @shahabaskn1241
    @shahabaskn1241 Před 9 dny +1

    അജിമസ് ഇന്നു pernal അയൊണ്ട് ലീവനോ?

  • @Fawaz46259
    @Fawaz46259 Před 9 dny

    Where is ajims and davood??

  • @Sahdoooon
    @Sahdoooon Před 8 dny

    No Dawood, No Ajims.. Unacceptable.

  • @shaneebkhan
    @shaneebkhan Před 9 dny +1

    Ippo manasilayille Gobi engine minister ayi

  • @nassarpadikkal1261
    @nassarpadikkal1261 Před 9 dny +6

    പത്തൊൻപത് ലക്ഷം മെഷീൻ ആയിയായി പോയത് തെളിവല്ലേ മിസ്റ്റർ...???

  • @lifewithabus
    @lifewithabus Před 8 dny

    We miss Ajims and Davood

  • @MrKhalidn
    @MrKhalidn Před 9 dny

    നൗഫൽ പോരാ..... ന്ന് തോന്നുന്നു...വേണ്ടത്ര പ്രി പ്രേഷൻ ഉണ്ടായാലേ മികവ് .......

  • @jabbarmaliyil7016
    @jabbarmaliyil7016 Před 9 dny +3

    EVM നെ ഒഴിവാക്കുക ബാലറ്റ് പേപ്പറിലേക്ക് തിരിച്ച് വരുക

  • @ashif920
    @ashif920 Před 9 dny +1

    Missing ajims dawood😢

  • @syed.jnd999
    @syed.jnd999 Před 9 dny

    Missing ajims comment... but anyway noufal bhai makeup it👍🏼

  • @user-hg6rr8et1n
    @user-hg6rr8et1n Před 8 dny

    Satyam satyamaayi thane avide undakum...athine...paadam pusthakathil ninnum maatiyitt kaaryam onnumilla

  • @Js-sm7rn
    @Js-sm7rn Před 9 dny +1

    Kuthithiruppu…

  • @asamad4722
    @asamad4722 Před 9 dny

    സുപ്രീം കോർട്ട് ഇടപെടണം

  • @asamad4722
    @asamad4722 Před 9 dny

    ഇലോൻ പറയുന്നതിന് നങ്ങൾക് അറിയാം

  • @konichiikka1970
    @konichiikka1970 Před 9 dny

    Ajims evde

  • @Alchemist337
    @Alchemist337 Před 9 dny

    ഇവർക്ക് പെരുന്നാൾ ഒന്നും ഇല്ലേ

  • @aniltm2712
    @aniltm2712 Před 9 dny

    Evm akiyal eppola jayikkum ennn vicharikkun team😢😢😢

  • @prajithkravindran6838
    @prajithkravindran6838 Před 9 dny +3

    നല്ല കരച്ചിൽ
    ഒരു ഉളുപ്പും ഇല്ലാതെ വന്ന് ഇരുന്ന് മോങ്ങും

    • @ubaisubus8050
      @ubaisubus8050 Před 9 dny +5

      കരയുന്നതോ ചിരിക്കുന്നതും അല്ല....
      ഒരു കാര്യത്തിൽ 2 വാദം ഉണ്ടങ്കിൽ അതിൽ 1 വാദം ആയിരിക്കും അല്ലോ ശെരി ആവുക അത് ആരുടേത് ആണ് എന്ന് തെളിയിച്ചാൽ പോരെ

    • @mohamedmusliyarakath822
      @mohamedmusliyarakath822 Před 9 dny

      തീട്ടസംഘികൾ നിത്യം വരും. ഈ പ്രോഗ്രാം കാണും. എന്നിട്ട് ഉളുപ്പില്ലാതെ മോങ്ങും. പോവും.

  • @asamad4722
    @asamad4722 Před 9 dny

    മോഡി പറ്റിച്ചില്ലേ കഴിഞ്ഞ തവണ വോട്ട് മെസിൻ കൊണ്ട് പോകുന്നു വണ്ടി ഒരു വാരം വൈയിൽ കിടന്നു അത് ആരും പറയൂന്നില്ല

  • @thebluecolt919
    @thebluecolt919 Před 9 dny +1

    Kaafir topic oru 100 pravashyam charcha cheythalum jama-at-3-islami channel vidoola enna thonnunath. 😅

  • @rajalekshmis7123
    @rajalekshmis7123 Před 9 dny

    Ram temple was the birth place of SreeRam. In ayodhya 300 temples were built. How this Barbari Masjid came there. Why you want to teach the children New Ram temple is built by demolishing barberi Masjid. If you feel dificult to recognise the Archeological report and Supreme court verdict, you give the reference to the children . The birth place of SreeRam for hindu temple. Supreme court alowed 5 acres of indian land to build masjid near forest. For the construction of ram temple 5000 crore were donated by the lot hindus. Why any construction of the mosque is not yet done ?
    Malabar lahala should be included the text of history simply say this was communal violence faced by hindus from Muslims. Just beheaded like plantains. Above 10000 Hindus were murdered.

  • @actm1049
    @actm1049 Před 9 dny

    Delhi full win 😂 how ?

  • @RSuleman-mx4lt
    @RSuleman-mx4lt Před 9 dny

    ,😂

  • @aboobackerpk8406
    @aboobackerpk8406 Před 9 dny

    Bhabare mhshjid allahm disabhr
    6 n ourmikapedum harum mharak
    Killa indiail janichavhanhnngel
    Our kuti polum mharakilla sagegal
    K mharakkahn sramikahm channg
    Avum kohmuthravum kudikunnavh
    Rkum mharakahm indiaile jangal
    Mharakilla enipradipacham undall
    O havhar payathatte👍

  • @asamad4722
    @asamad4722 Před 9 dny

    കെ കെ ലതിക ബിജെപി കാരിയാണ് AP കാർ ഓർത്തൽ നന്നാകും

  • @anoopchalil9539
    @anoopchalil9539 Před 9 dny +1

    Muslims should teach history personally to kids..
    But sangh cant never ever engulf muslims.....its a fact.....

  • @aboobackerpk8406
    @aboobackerpk8406 Před 9 dny

    Bhlatilek thirech povhannam

  • @Rajesh.Ranjan
    @Rajesh.Ranjan Před 9 dny

    We cannot hack or manipulate EVM at any cost.If possible do it before election commission officials.

    • @pranavsnair6322
      @pranavsnair6322 Před 9 dny +1

      Yes.. bjpk athinulla budhi onm illaa... Athond machine mati vere kond vekunnuuu😅😅

    • @irfanss2210
      @irfanss2210 Před 9 dny

      Mr. Rajappan, All Electronic devices are vulnerable with Electro-Magnetism, Internet, firmware/software so it is possible man, don't play with Elon Musk😂

  • @user-hu5qp5os3z
    @user-hu5qp5os3z Před 9 dny

    ഇതിലെ നിഷാദ് പറഞ്ഞതാണ് കറക്റ്റ് ആദ്യം അവർ ശൈലജ ടീച്ചറെ മുസ്ലിം വിരോധി ആയിട്ട് ചിത്രീകരിച്ചു പ്രവാചകന്റെ പേര് പോലും ഈ ചീഞ്ഞളിഞ്ഞ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചത് യുഡിഎഫ് ആണ് എന്നതിന് യാതൊരു സംശയവുമില്ല

  • @madhusoodanan8736
    @madhusoodanan8736 Před 9 dny

    ഈലോൺ മുസ്‌ക് പറഞ്ഞത് ഇന്ത്യൻ evm നെ പറ്റി അല്ല

    • @SKK-ih2gx
      @SKK-ih2gx Před 9 dny

      സത്യം . അതിൽ പിടിച്ചു തൂങീയതാണ് രാജീവ് ചന്ദ്രശേഖരൻ. കോൺഗ്രസ്സ് കേറി പിടിക്കുന്നതിന് മുൻപ് പുളളി കേറി പറഞ്ഞതാണ്

  • @asamad4722
    @asamad4722 Před 9 dny

    പിന്നെLDF പകൽ സിപിഎം രാത്രി Rss

  • @muhammedfazil5575
    @muhammedfazil5575 Před 9 dny

    Ivarkk perunnal onnum ille

  • @funentertainmentinfo5772

    നിങ്ങൾ രണ്ടും കൂടി പറയലെ. EVM hack ചെയ്യാൻ പറ്റുമായിരുന്നെകിൽ bjp 400+ simple ആയി അടിച്ചേനെ

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 9 dny

      ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി ശരിക്കും തോറ്റതാണ്, ഇലക്ഷൻ കമ്മിഷനെ വിലക്കെടുത്ത് ഇ വി എം തിരിമറി നടത്തിയാണ് ഈ കേവല ഭൂരിപക്ഷം പോലും ഉണ്ടാക്കിയെടുത്തത് 😊😅

    • @gowrinandana8999
      @gowrinandana8999 Před 9 dny

      Ella EVM um fraud aavilla. For example Ayodhya ulla Faizabad okke BJP orappichu kaanum. So avide fraud kaanichilla. But avide INDIA alliance jaichu. Pinne Kerala Punjab okke BJP othiri seat pidichal ath samshayam undakum. So avide fraud orupad undavan chance illa (except probably Thrissur). Gujarat okke BJP sure aayum fraud illathe thanne pidikaan pattum. But angotto ingotto povan chance ulla Delhi okke 7/7 BJP pidichathu fraud avan chance und.

  • @nylavlogs55
    @nylavlogs55 Před 8 dny

    Manthrik budhiyum vivaravum illa ennullath sheriya janangal angineyalla 😅😅

  • @parissbound8535
    @parissbound8535 Před 7 dny

    *കോൺഗ്രസ് വന്നാൽ ഇപ്പൊ ഉള്ള തിരഞ്ഞടുപ്പ് കമ്മീഷൻ ആയിരിക്കും ആദ്യം ജയിലിൽ പോവുക,കൂടെ മോങ്ങിയും അമുട്ടും യോഗിയും,we want to see all these criminals in jail*

  • @funentertainmentinfo5772

    നിങ്ങൾക്ക് അറിയാത്ത കാര്യം പറയാൻ നിക്കല്ലേ. EVM ഒരു network ലേക്കും connect ചെയ്യാൻ പറ്റില്ല. അത് ഉണ്ടാക്കുന്ന സമയത്ത് software install ചെയ്യുന്നതാ. പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 9 dny +4

      അപ്പോൾ ഓരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും ഇ വി എമ്മിൽ ലോഡ് ചെയ്യുന്നത് പിന്നെ നിന്റെ അപ്പനാണോ 😊😅

    • @Rajesh.Ranjan
      @Rajesh.Ranjan Před 9 dny

      Yes, we cannot do anything in EVM.

    • @unishi1521
      @unishi1521 Před 9 dny

      You are more intelligent than Elon Musk 😂

    • @akbarpoolanchalil7439
      @akbarpoolanchalil7439 Před 9 dny +1

      ​​@@Rajesh.Ranjan ഹലോ ഇ വി എം മെഷീനുകളിൽ ആദ്യമായി സംശയം ഉന്നയിച്ചത് ബി ജെ പി യുടെ ഒരു പ്രധാന നേതാവ് ആയ എൽ കെ അദ്വാനിയാണ്, "ഡെമോക്രസി ഇൻ ഡെയിഞ്ജർ" എന്ന ഒരു പുസ്തകം തന്നെ ഇറക്കിയ ബി ജെ പി യുടെ മടിയിൽ കനമില്ലെങ്കിൽ പിന്നെ അവർ മാത്രം ബാലറ്റ് പേപ്പറിൽ അല്ലെങ്കിൽ വി വി പാറ്റ് മുഴുവനായും എണ്ണി തെരെഞ്ഞെടുപ്പ് നടത്തുന്നതിനെ എന്തിനാണ് ഇത്രയും പേടിക്കുന്നത് 😅😊😊

    • @Rajesh.Ranjan
      @Rajesh.Ranjan Před 9 dny

      @@unishi1521 Don't think Elon Musk is superior than anyone.

  • @Js-sm7rn
    @Js-sm7rn Před 9 dny

    Out of focus rashtreeyathonum mathathinnum atheetharo. Chumma chirippikkalle please. Jamaat islamiyude koothara matha vidwesha channel

  • @jinsjohn7664
    @jinsjohn7664 Před 9 dny

    എല്ലാ EV M നും serial number ഉണ്ട് അത് ഏജൻ്റുമാരെ കാണിച്ച് ബോധ്യപ്പെടുത്തുന്നതാണ് ഇത് മുറുക്കാൻ പൊതി മാറ്റുന്നത് പോലെ മാറ്റാൻ പറ്റില്ല 😂😂😂😂😂😂😂😂😂😂😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan Před 9 dny

      Yes

    • @ubaisubus8050
      @ubaisubus8050 Před 9 dny +2

      ഒരേ seriel number ഉപയോഗിച്ച് വേറെ ഒന്ന് ഉണ്ടാക്കാൻ പറ്റില്ലേ

    • @Rajesh.Ranjan
      @Rajesh.Ranjan Před 9 dny

      ​@@ubaisubus8050It's keep in strong room with presence of all political parties.

    • @mohamedmusliyarakath822
      @mohamedmusliyarakath822 Před 9 dny

      ആ പറഞ്ഞ സീരിയൽ നമ്പർ മാറിയ സംഭവവും ഉണ്ടായിട്ടുണ്ട്.

  • @lintodevasia
    @lintodevasia Před 9 dny

    Puthiya irakkumathi kollaam Ivan entha pottan aano

  • @ARYANarushi-kv2tn
    @ARYANarushi-kv2tn Před 9 dny

    2047 ൽ മുവ്വാറ്റുപുയ അച്ചറഫ് മൗലവി ഇന്ത്യൻ പ്രധാനമന്ത്രിയാകുന്നത് വരെ EVM ഒരു ഹറാമി ആയി തുടരും....!! 😅🤣😅😅😂😅🤣😂

  • @synergyacademy8388
    @synergyacademy8388 Před 9 dny

    നിഷാദ് നാട്ടിൽ പോയില്ലേ

  • @abdurahman3683
    @abdurahman3683 Před 9 dny +1

  • @sadiqueettalil
    @sadiqueettalil Před 8 dny