തെരഞ്ഞെടുപ്പിൽ തോറ്റതിന് ലീഗിനോടോ? | Special Edition

Sdílet
Vložit
  • čas přidán 22. 06. 2024
  • തെരഞ്ഞെടുപ്പിൽ തോറ്റതിന് ലീഗിനോടോ? | Special Edition#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 507

  • @rishuntelokam
    @rishuntelokam Před 6 dny +173

    അഹങ്കാരം നിറഞ്ഞ പിണറായി, ഇയാൾ തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം

    • @sujithmathewabraham9961
      @sujithmathewabraham9961 Před 5 dny +1

      Poda thayoli

    • @abdulsathar979
      @abdulsathar979 Před 5 dny

      കാഫിർ പ്രയോഗം നടത്തി വർഗീയത ഉണ്ടാക്കാൻ ശ്രമിച്ചത് ആരാണ് മാഷാ അള്ളാ സ്റ്റിക്കർ ഒട്ടിച്ചു വെട്ടിക്കൊല്ലാൻ പോയത് ആരാണ് എല്ലാവർക്കുമറിയാം കേരളത്തിലെ ഏറ്റവും വലിയ വർഗീയ പ്രസ്ഥാനം ബിജെപിയും ആർഎസ്എസും കൂടെ സിപിഎമ്മും നിങ്ങളുടെ ഓരോ ആളുകളുടെ ഉള്ളിൽ നിന്ന് പുറത്തു വരുന്നതും വർഗീയത. ലീഗിനെ കൂടെ കൂട്ടാൻ നോക്കിയപ്പോൾ തിരിച്ചു കിട്ടിയത് ഇതാണ് ഒന്നാമത്തെ വർഗീയവാദി പിണറായി രണ്ടാം വർഗീയവാദി ഗോവിന്ദനും

    • @abdulsathar979
      @abdulsathar979 Před 5 dny

      ഇവർ വർഗ്ഗീയ പ്രസ്ഥാനങ്ങളാണ് ഇവരുടെ പല സ്റ്റേറ്റ്മെൻറ് കണ്ടാൽ അറിയാം വെള്ളാപ്പള്ളി കള്ള് കച്ചവടക്കാരൻ ആണെന്ന് എല്ലാവർക്കും അറിയാം ചിലപ്പോൾ കുടിച്ചു അന്തംവിട്ട് പറയുന്ന ആളായിരിക്കാം പക്ഷേ ഇത്തരം ആളുകളെ നവോത്ഥാനത്തിന് തലപ്പത്ത് ഇരുത്തിയത് സിപിഎമ്മാണ് ഇത്തരം ആളുകളെ ആണോ സിപിഎം ഇതിനുവേണ്ടി നിയോഗിച്ചത് പക്ഷേ അയാൾ സിപിഎമ്മിന് വേണ്ടി പണി എടുക്കുന്നില്ല ആർഎസ്എസിന് വേണ്ടി പണിയെടുക്കുന്നുണ്ട്

  • @abdulnazar6444
    @abdulnazar6444 Před 6 dny +175

    ഈരാറ്റുപേട്ട സ്കൂൾ കുട്ടികളിൽ നിന്നുണ്ടായ അനിഷ്ട്ട സംഭവത്തിൽ. മുസ്ലിം കുട്ടികളിൽ മാത്രം കുഴപ്പം കണ്ടെത്തിയ മഹാനാണ് മുഖ്യമന്ത്രി

    • @user-jp4of6dl8t
      @user-jp4of6dl8t Před 6 dny +4

      ചെ......

    • @fijusthomas3103
      @fijusthomas3103 Před 5 dny +3

      Rss❤I

    • @JKKRZ
      @JKKRZ Před 5 dny

      ആയിരുന്നല്ലോ, സുഡുക്കുഞ്ഞുങ്ങൾ കാരണം ആണ് bjp വളർന്നത്.

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Před 5 dny

      തോറ്റ് തൊപ്പിയിട്ടപ്പോൾ ഞയ് ഞയ് എന്നിണ്ട് പിണറായിയും ഗോവിന്ദനും പറഞ്ഞത്

    • @kabdurahimancheriyappu6297
      @kabdurahimancheriyappu6297 Před 5 dny +1

      അങ്ങാടിയിൽ തോറ്റ തിന്ന് അമ്മയോട്

  • @abdusalam8259
    @abdusalam8259 Před 6 dny +95

    പിണറായിയേ എടുത്ത് പുറത്തെറിയണം എന്നാലെ CPI M' നന്നാവൂ

    • @sujithmathewabraham9961
      @sujithmathewabraham9961 Před 5 dny +1

      Nite amme okiya vote congresinalle pinne pinarayiye nne mattan konachal myranupoda kunne

    • @BaijuAkbar-mx4lh
      @BaijuAkbar-mx4lh Před 5 dny +1

      ഇതേ പിണറായി സർക്കാറിനല്ലേ ജനങ്ങൾ തുടർ ഭരണം കൊടുത്തു ❓

    • @noushadnoushad1724
      @noushadnoushad1724 Před 5 dny +2

      KERALATHIL, Ninnu, Ozhivakkanam,, Odikkanam

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug Před 4 dny

      ​@@BaijuAkbar-mx4lhഒരു തെറ്റ് ആർക്കും പറ്റും.

    • @TruthShaIIFreeYou
      @TruthShaIIFreeYou Před 4 dny

      ​@@BaijuAkbar-mx4lhKITLER 😅😅😅.

  • @user-oq7vy4lr4w
    @user-oq7vy4lr4w Před 5 dny +80

    തോളിൽ കയ്യിട്ടിട്ടും CPIM ന് വോട്ട് ചെയ്യാതിരുന്ന മുസ്ലിം സമൂഹത്തോടാണ് പിണറായിയുടെ അരിശം മുഴുവനും....!!!
    അതിന്റെ ചൊരുക്ക് തീർക്കാൻ പിണറായി സ്വീകരിക്കുന്ന മാർഗ്ഗം ഈ വർഗ്ഗീയ ധ്രുവീകരണമാണെങ്കിൽ ഇതിലും വലിയ തോൽവികളും മുച്ചുടും മുടിയുന്ന കാലമാണ് പിണറായി കാരണം CPIM ന് വരാനിരിക്കുന്നതെന്ന് സുനിശ്ചിതമാണ്.....!!!

    • @AbbasPeedikakudiyilmoideen
      @AbbasPeedikakudiyilmoideen Před 5 dny +3

      മുസ്ലിങ്ങൾക്ക് ഇത് വേണം ഇയാളെ പല പ്രാവശ്യം സഹായിച്ചിട്ടുള്ള വരെ ഇവർക്കിത് കിട്ടിയേ തീരൂ അതുകൊണ്ടാണ് ഇപ്പോൾ അയാളെ പ്ലസ് ടു സീറ്റ് അനുവദിക്കാത്തത് മലപ്പുറത്ത് മലബാറിലെ മേഖലയിലും മുസ്ലിം വിരോധമാണ് 0 എനിക്ക് ഇയാൾ ഇങ്ങനെ പറയുന്നതിനാണ് വളരെ ഇഷ്ടമുണ്ട് ഈ മാപ്പിള സഖാക്കൾക്ക് മുസ്ലിങ്ങൾക്കും ശരിക്കും മനസ്സിലാക്കണം കമ്മ്യൂണിസ്റ്റ് പാർട്ടി ആരാണെന്ന് ശബരിമല ചീത്തവിളി തികഞ്ഞ വർഗീയവാദി എന്നും വിളിക്കും ഇതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എക്കാലത്തെയും സ്വഭാവം

  • @abduljabbarjabbar4711
    @abduljabbarjabbar4711 Před 6 dny +40

    കൃത്യമായി രാഷ്ട്രീയ വിശകലനം നടത്തിയത് മുഹമ്മദ് വേളം❤👍👍

  • @thinkforwell.jaffarelat4791

    CPM ന്റെ മുഖം RSS ന്റെ തായാൽ എങ്ങിനെയിരിക്കും? അതിങ്ങനെയിരിക്കും ഇപ്പൊ മനസ്സിലായില്ലേ 😂😂😂

    • @rajeevkalapurackel3694
      @rajeevkalapurackel3694 Před 6 dny

      സുടാപ്പികൾ... കൂടെ നിന്നു കാലു വാരി 😁

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 6 dny +61

    ജമാഅത്തെ ഇസ്ലാമി 25 വർഷത്തിലധികം സിപിഎം നോടൊപ്പം ആയിരുന്നു. അക്കാലത്തു ജമാഅത്തെ ഇസ്ലാമിയെ സുഖിപ്പിക്കുന്ന പ്രസ്താവനകൾ പിണറായി നടത്തിയിട്ടുണ്ട്.

  • @BasheerAhmed-fh8ky
    @BasheerAhmed-fh8ky Před 5 dny +13

    മുഹമ്മദ് വേളം കൃത്യമായ മറുപടി 👍🏻

  • @sundumoncm
    @sundumoncm Před 6 dny +33

    ഇയാളിപ്പൊ പക്ക കോമാളി ആയിട്ടുണ്ട്... പക്ഷെ ഓൻ്റെ തമാശ കൊണ്ട് ഈ നാടിൻ്റെ സംതുലിനാ വസ്ഥയെ തകർക്കുന്നു എന്നതാണ് ഏറെ ദുഖഃകരമായ കാര്യം😢

  • @Raghavparameswar
    @Raghavparameswar Před 5 dny +29

    അഹങ്കാരിക്ക് ഇപ്പഴും ഒരു മാറ്റവും ഇല്ല.. പിണറായി sir നിങൾ ഒരു പരാജയം ആണ് ഇപ്പൊ

    • @muneerlfc9993
      @muneerlfc9993 Před 5 dny +4

      Sir ഇല്ല വിജയൻ അത്ര മതി കൂടുതൽ ഡെക്കരെസ് വേണ്ട

    • @user-xj5si7wl1c
      @user-xj5si7wl1c Před 2 dny

      ​@@muneerlfc9993 ഏറ്റവും നല്ലത് പരനാറി അതാണ് ഉചിതം

  • @ummertharayil1602
    @ummertharayil1602 Před 6 dny +21

    പിണറായി വിജയന്റെ തനിനിറം പുറത്തു വന്നു.

  • @Sidheek-qt1kz
    @Sidheek-qt1kz Před 5 dny +16

    എന്നാലും വെള്ളാപ്പള്ളിക്ക് എതിരെ ഞാൻ ഒന്നും പറയില്ല ലെ ശാഖ പിണു

  • @roshu5622
    @roshu5622 Před 5 dny +26

    പരാജയം പരാജയമായി അംഗീകരിക്കൂ സഖാവെ. സ്വന്തം മുഖം വികൃതമായതിനു കണ്ണാടിയെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം. സർക്കാരും പാർട്ടിയും തെറ്റുകൾ ഉണ്ടായിട്ടുണ്ടങ്കിൽ തിരുത്തലിലൂടെ മുന്നോട്ട് പോകുക. വ്യക്തിയല്ല പാർട്ടിയാണ് വലുത്. പാർട്ടി ഇല്ലാതായാൽ അത് മുതലെടുക്കുന്നത് വർഗീയ പാർട്ടികൾ ആവും. അതുണ്ടാവാൻ പാടില്ല. സർക്കാരും പാർട്ടിയും ജനകീയ മുന്നേറ്റങ്ങൾക്ക് പ്രാധാന്യം നൽകുക. പാർട്ടി ശക്തമായി തിരിച്ചു വരുക തന്നെ ചെയ്യും പ്രതീക്ഷയുണ്ട്.

  • @khalidalungal881
    @khalidalungal881 Před 5 dny +10

    മുഹമ്മദ്‌ വേളം സത്യങ്ങൾ വിളിച്ചു പറയുമ്പോൾ സഖാക്കൾക്ക് മിണ്ടാട്ടം മുട്ടുന്നു...

  • @sabeermpm6321
    @sabeermpm6321 Před 5 dny +7

    വിജയൻ സങ്ക പരിവാറിനെ തൃപ്തിപെടുത്താൻ വേണ്ടി പറയുകയാണ്. മകളുടെ നേരെയുള്ള അന്വേഷണങ്ങളിൽ നിന്നും രക്ഷ നേടാൻ

  • @shafimdkt
    @shafimdkt Před 5 dny +15

    പ്രണയ അഭ്യർത്ഥന നിരസിക്കപ്പെട്ട കാമുകന്റെ വൈരാഗ്യമാണ് പിണറായി പ്രകടിപ്പിക്കുന്നത്

  • @Rajmohan-nh4ic
    @Rajmohan-nh4ic Před 5 dny +25

    ഈ അടുത്ത കാലത്ത് ആയിട്ട് സവർണ്ണ ക്രൈസ്തവ പ്രീണനവും സവർണ്ണ ഹിന്ദുത്വ പ്രീണനവും RSS നോടും RSS ഭരിക്കുന്ന കേന്ദ്ര സർക്കാരിനോടും ഉള്ള അമിത വിധേയത്വവും ആയിരുന്നു സിപിഎം ന്റയും അതിനെ നിയന്ത്രിക്കുന്ന നേതാക്കളുടെയും നയം. പ്രീണനം നടത്തിയിട്ടും സവർണ്ണ ക്രൈസ്തവരോ സവർണ്ണ ഹിന്ദുത്വരോ cpm നെ പരിഗണിച്ചില്ല. അങ്കലാപ്പിൽ ആയ അവർണ്ണ വിഭാഗങ്ങൾ സിപിഎം നെ കയ്യൊഴിയുകയും ചെയ്തു.,... മുൻപ് ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് കാണിച്ച അതെ മടയത്തരം cpm മും കാട്ടി. തോറ്റു.

    • @rileeshp7387
      @rileeshp7387 Před 5 dny +1

      അവർണ്ണ ഹിന്ദുക്കൾ ആണ് മുസ്ലിം പ്രീണനം പേരിൽ വോട്ട് ബിജെപി ക്ക് ചെയ്തത്

    • @Rajmohan-nh4ic
      @Rajmohan-nh4ic Před 5 dny

      @@rileeshp7387 ഏറെക്കുറെ......സവർണ്ണ അഥവാ ആര്യൻ, അവർണ്ണ അഥവാ ധ്രാവിട ദാമ്പത്യം എത്ര നാൾ ഉണ്ടാകും 😀. സംശയം ഉണ്ടെങ്കിൽ മനുസ്മൃതിയൊ ഋഗ്വേധമൊ പരിശോധിക്കാം.

    • @vksmn744
      @vksmn744 Před 5 dny

      Swatha Bodam illadey poyadanu ee Dravida samoohathinte adapadanathinu karanam. Different jadigal ayi poredikunne everku thiricharivu nashtapettirikunnu

  • @thunderworldwonderamazing.4989

    മുഹമ്മദ് വേളം വ്യക്തവും കൃത്യവുമായ നിരീക്ഷണം❤🎉🎉

  • @rishuntelokam
    @rishuntelokam Před 6 dny +20

    മുഹമ്മദ്‌ വേളം 👍👍👍👍

  • @user-eb6xp4re3n
    @user-eb6xp4re3n Před 6 dny +20

    കിട്ടാത്ത മുന്തിരി പുളിച്ചു അത്രയേ ഉള്ളു

  • @rileeshp7387
    @rileeshp7387 Před 5 dny +5

    2001 തെരഞ്ഞെടുപ്പിൽ ഐഎൻഎൽ നേ വർഗീയകക്ഷി എന്ന് പറഞ്ഞത് വിഎസ് അച്യുതാനന്ദൻ അല്ലേ

  • @saidumohamedkunhithangal9081

    മുഖ്യമന്ത്രി വെള്ളാപ്പള്ളിക്ക് പഠിക്കുന്നു

  • @ummercherukad7345
    @ummercherukad7345 Před 6 dny +30

    പാവം പിണറായി.sdpi യെയും ജമായത്തിനെയും കുറിച്ച് ഒന്നും അറിയില്ല ഇത്രയും കാലം രണ്ട് തോളിലും വെച്ച് നടന്നിരുന്ന സിപിഎം ബാധിച്ച മറവിരോഗം മറ്റുള്ളവർക്ക് ബാധിചിട്ടില്ല

  • @salaudeenph9699
    @salaudeenph9699 Před 5 dny +6

    വെൽ ഫെയർ 😍😍😍വിവരം ഉള്ളവർ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf Před 5 dny +10

    ലീഗ് നെ കിട്ടാത്തത് കൊണ്ടുള്ള അരിശമാണ് പിണറായിക്ക്. ജയ് മുസ്ലിം ലീഗ് 💚

  • @farzanafarzanaummerkunhi646

    KT കുഞ്ഞിക്കണ്ണൻ സാറിനെ
    ഞങ്ങൾക്കിഷ്ടമാണ്
    അദ്ദേഹത്തിന്
    സിയെമ്മിൻ്റെ പ്രസ്താവനയെ കണ്ണടച്ച്
    പിന്തുന്നക്കേണ്ടി വന്നില്ല!
    മൈക്ക് കെടായതിന്
    ദൈവത്തിനു നന്ദി

  • @SyedMuhammed-cr2tl
    @SyedMuhammed-cr2tl Před 5 dny +7

    പിണുവിൻ്റെ ആഡംബര ജീവിതവും അഴിമതിയും

  • @hamsadmm1196
    @hamsadmm1196 Před 6 dny +23

    അത് ഒന്നും അല്ല ലാവ്‌ലിൻ കേസ് സിബിഐ വരാതിരിക്കണം🎉

  • @faisalmanjeri1
    @faisalmanjeri1 Před 6 dny +9

    Well said, Mohammed Velom

  • @Rajeevlal_Govindhan
    @Rajeevlal_Govindhan Před 5 dny +7

    ലീഗ് LDF മുന്നണിയിൽ ചേർന്നില്ലങ്കിൽ
    ഞങ്ങൾ BJP യാകും എന്ന ഭീഷണിയാണ് വിജയൻ നടത്തുന്നത്...

  • @RahmanRahman-vi9ll
    @RahmanRahman-vi9ll Před 5 dny +5

    ഇയാളെ ഇനിയും ഈ കസേരയിൽ പിടിച്ചിരുത്തി കഴിഞ്ഞാൽ പാർട്ടി തകർന്നുപോകും

  • @abdhulrahman3466
    @abdhulrahman3466 Před 5 dny +5

    കണ്ണേട്ടാ ജമാഅത്തെ ഇസ്ലാമിയെ പറ്റി വാനോളം പുകഴ്ത്തി പിണറായിവിജയൻ പറഞ്ഞതും, ദേശാഭിമാനിഎഴുതിയതും ജനത്തിന്റെ മുന്നിലുണ്ട് , തോറ്റതിന് വർഗീയത വിറ്റ് ജീവികേണ്ടുന്ന ഗതികേടിലാണ് CPM ഇസ്ലാമോഫോബിയ ഇറക്കിവിട്ടാൽ രാജ്യത്തിന്റെ നാശമാണത്,കൈവിട്ട കളിയാണ് സർ ഇത്.

  • @musthafapadikkal6961
    @musthafapadikkal6961 Před 5 dny +4

    പിണുറായി ജമാഅത്തിനെയു sdpi യെയും ആക്രമിച്ചു സ്വന്തം മുഖം രക്ഷിക്കാൻ ശ്രമിക്കുന്നു ഇങ്ങനെയാണ് തെറ്റ് തിരുത്തെങ്കിലും പാർട്ടി govinda😂😂😂

  • @jayakumarkulathinkal5235

    Reji ലൂക്കോസ് നല്ല ഉത്പന്നം, ഇവൻ എന്ത് നിരീക്ഷകൻ

  • @noushadahmed6623
    @noushadahmed6623 Před 5 dny +4

    😂😂😂പിണറായി നല്ല ചൊറിച്ചിൽ ഉണ്ട് അല്ലെ 😂😂😂

  • @shama267
    @shama267 Před 5 dny +2

    വെള്ളാപള്ളി വിജയൻ പിണറായി നടേശൻ വലിയ മാറ്റം ഇല്ല

  • @abdulkadher5894
    @abdulkadher5894 Před 5 dny +4

    കുഞ്ഞിക്കണ്ണന് മുഹമ്മദ് വേളത്തിന് മറുപടി പറയാൻ സാധിക്കുമായിരുന്നില്ല

  • @trueeyes1706
    @trueeyes1706 Před 5 dny +6

    Cpm rss ന്റെ വേറൊരു പതിപ്പാണ്..

  • @navasummar2174
    @navasummar2174 Před 5 dny +3

    ഷിബു മീരാൻ 💚❤️💚💯

  • @Muhammed.Hashim773
    @Muhammed.Hashim773 Před 6 dny +10

    അങ്ങാടിയിൽ തോറ്റതിന് അമ്മായിയുടെ നെഞ്ചത്ത് 😂😂😂 പിണു ഒരു സംഭവം തന്ന

  • @salaudeenph9699
    @salaudeenph9699 Před 5 dny +2

    വെൽ ഫെയർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @orurasathinu5064
    @orurasathinu5064 Před 5 dny +4

    പിണറായി ഇപ്പോൾ സംഖിയാണ്

  • @mohammedali584
    @mohammedali584 Před 5 dny +2

    എന്തൊരു മുഖം ഈ ചഗാവിന് 😂

  • @rileeshp7387
    @rileeshp7387 Před 5 dny +2

    കാറ്റിന് അനുസരിച്ച് വർഗീയത പ്രയോഗിക്കുക ഇതാണ് സിപിഎം എൻ്റെ നയം

  • @user-mq1dh6uz8t
    @user-mq1dh6uz8t Před 5 dny +3

    പൗരത്ത നിയമത്തിനെതിരെ മുസ്ലിംകൾ സമരത്തിന് ഇറങ്ങിയപ്പോൾ കേസെടുത്ത മുഖ്യൻ.ഇപ്പോഴും കേസിൽ പെട്ട് കിടക്കുന്ന ഒരുപാട് പേർ ഇപ്പോഴും ഉണ്ട്.തമിഴ് നാട് സ്റ്റാലിൻ മുഴുവൻ കേസുകളും പിൻ വലിച്ചു.ബിജെപി ക്ക് എതിരെ പ്രസംഗിക്കേണ്ടി വരുമെന്ന പേടി കൊണ്ട് tour പോയവനാണ് ഇയാൾ.ഇയാൾ രാജി വെച്ചു പോയാൽ പാർട്ടി നന്നാകും.കോൺഗ്രസിൽ ആർക്കും ആരെയും വിമർശിക്കാം.CPM ന്റെ സഖാക്കളെ വിമർശിച്ചാൽ കഴുത്തിൽ തല കാണില്ല.അതാണ് പ്രശ്നം.

  • @muneerchand4160
    @muneerchand4160 Před 5 dny +3

    അഹങ്കാരം അതിന്ന് കയ്യും കാലും വെച്ചാ പിണറായി വിജയൻ ' . തോറ്റാ സമ്മതിക്കണം തോറ്റൂന്ന് . നിയമ സഭയിൽ കണക്കിന്ന് കിട്ടിയത് ഏറ്റൂ അല്ലേ? ഏറ്റവും വലിയ വർഗീയ പാർട്ടി Cpm ആണ്

  • @user-kq1ef6vb3z
    @user-kq1ef6vb3z Před 5 dny +3

    ലാവ്‌ലിൻ പിണറായി ഒരു വർഗീയത വിളമ്പുന്ന ആൾ ദൈവം

  • @ameenamn4463
    @ameenamn4463 Před 5 dny +2

    കുറ്റം എപ്പോഴും മറ്റുള്ളവരുടെ മേലിൽ ചാർത്തുന്ന അസുഖംCPMന് പിടിപെട്ടതിന് മറ്റുള്ളവർ എന്തു ചെയ്യാൻ

  • @rahi1995
    @rahi1995 Před 5 dny +3

    വിശ്വാസയോഗ്യവും ശക്തവുമായ മീഡിയ നെറ്റ്‌വർക്കും വളരെ ആസൂത്രിതമായ സംഘാടനമികവും കേഡർ സ്വഭാവവും ഉള്ള കേരള ജമാഅത്തെ ഇസ്‌ലാമി തിരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിയെ പിന്തുണച്ചാൽ
    എതിർപക്ഷത്തുള്ള മുന്നണി പരാജയം മണക്കുന്നു എന്നിടത്ത് വരെ എത്തി കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം.

  • @harisharispalazhi8334
    @harisharispalazhi8334 Před 6 dny +4

    ഏരുന്നു തിന്നാൻ നോക്കി കിട്ടിയില്ലാ? ഇപ്പോൾ നക്കി തിന്നാൻ നോക്കുന്നു

  • @ShanavasKhan-qb8yy
    @ShanavasKhan-qb8yy Před 5 dny +1

    മീഡിയ വൺ ചാനൽ നീതി പുലർത്തണം ഒരു പാർട്ടിയുടെ ആളിനെ ചർച്ചയ്ക്ക് വിളിക്കാതെ എസ്ഡിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് പരിചാരുന്നു

  • @abdulnazar6444
    @abdulnazar6444 Před 6 dny +4

    S. T. P. I. ജമാഅത്ഇസ്ലാമി മുതലായസംഘടനകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ. CPI.M മുതലായ സംഘടനകൾ ഉൾപ്പെടുന്ന ഇന്ത്യമുന്നണിയെയാണ് പിന്തുണച്ചത്

  • @sameer-xc9bk
    @sameer-xc9bk Před 6 dny +4

    നടുവിരൽ നമസ്കാരം

  • @khushvi3213
    @khushvi3213 Před 5 dny +2

    “Vella palliye sukupikkal”

  • @villagenature2393
    @villagenature2393 Před 5 dny +3

    ജമാത്ത് കാർക്ക് കിട്ടണം ഇടതിനോ ട് ഒട്ടി നില്കുന്നത് ആയിരുന്നു അവർക്കിഷ്ടം ഇതേ പോലെ തന്നെ ap സമസ്ത യും

  • @AbdulRazak-sx3xd
    @AbdulRazak-sx3xd Před 6 dny +3

    സിപിഎം അതിന്റെ നിയന്ത്രണത്തിലില്ലാത്ത പലസ്തീൻ , CAA പോലുള്ള ആഗോള ദേശീയ മാനുഷിക പ്രശ്നങ്ങളിൽ മുസ്ലീം വോട്ട് നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ, മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ ചില പൊറാട്ട് നാടകങ്ങൾ നടത്തി മുസ്ലിംകൾക്ക് വേണ്ടിഎന്തോ ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കുന്നു. അവരുടെ നിയന്ത്രണത്തിലില്ലാത്ത ഇത്തരം വിഷയങ്ങളിലെ സിപിഎമ്മിന്റെ ഇത്തരം പരിപാടികൾ പൊറാട്ട് നാടകങ്ങൾ അല്ലായിരുന്നുവെങ്കിൽ, സിപിഎം ആ പരിപാടികൾ കേരളത്തിലുടനീളം നടത്തുമായിരുന്നു. എന്നാൽ ഇത്തരം മാനുഷിക വിഷയങ്ങൾ സംബന്ധമായ അവർഗീയ വിദ്യാഭ്യാസം പാർട്ടി അണികൾക്കു പോലും സിപിഎം നൽകുന്നുമില്ല. ഒട്ടും ആത്മാർത്ഥത തൊട്ടുതീണ്ടാത്ത സിപിഎമ്മിന്റെ ഈ പൊറാട്ട് നാടകങ്ങൾക്ക് പിന്നിലെ നിക്ഷിപ്ത പാർട്ടി താല്പര്യങ്ങൾ മുസ്ലിംകൾ കൃത്യമായി മനസ്സിലാക്കുന്നു.
    സിപിഎമ്മിന്റെ ഈ കുതന്ത്രത്തെ സംഘ് പരിവാറും ക്രിസംഘികളും മുസ്ലിം പ്രീണനമായി പ്രചരിപ്പിക്കുന്നു. സിപിഎമ്മിന്റെ കൂടി തെറ്റായ നയ സമീപനങ്ങൾകൊണ്ടും തെരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യം വെച്ചുകൊണ്ട് ആവിഷ്കരിച്ച കുതന്ത്രങ്ങൾകൊണ്ടും നിലവിൽതന്നെ ഇസ്ലാമോഫോബിക്കായ ഇതര മത സാമൂഹ്യ വിഭാഗങ്ങളിൽ സിപിഎമ്മിന്റെ ഇത്തരം പൊറാട്ടു നാടകങ്ങൾ അനാവശ്യമായ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും സിപിഎം മുസ്ലീം വോട്ട് നേടുന്നതിന് വേണ്ടി ‘പ്രീണനം’ നടത്തുകയാണെന്ന പ്രതീതി യുണ്ടാക്കുകയും ചെയ്യുന്നു. ക്രിസംഘികളും സംഘ്പരിവാർ സംഘടനകളും അങ്ങനയൊരു പ്രതീതി ഉണ്ടാക്കുന്നതിന് വേണ്ടി സോഷ്യൽ മീഡിയയിലും തെരുവുകളിലും ആവശ്യമായ പ്രചാരണം നടത്തുകയുംചെയ്യുന്നു. സിപിഎം ആകട്ടെ ഇത്തരം തെറ്റായ പ്രചാരണങ്ങളെ തിരുത്തുന്നതിന് വേണ്ടി അതിന്റെ അണികളിലോ പൊതു സമൂഹത്തിലോ ഒന്നും ചെയ്യുന്നുമില്ല.
    ഇതിനെല്ലാം അപ്പുറത്ത്, ഭരണ തലത്തിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള വിഷയങ്ങളിൽ സിപിഎം കേരളത്തിലെ മുസ്ലീം ന്യൂനപക്ഷത്തോടു കടുത്ത വിവേചനം കാണിക്കുന്നതായി മുസ്ലിംകൾ കൃത്യമായും മനസ്സിലാക്കുകയും ചെയ്യുന്നു. പോലീസ് തലത്തിൽ അന്യായമായി മുസ്ലീം വേട്ട നടത്തുകയും, സംഘ്പരിവാറുകാരായ അക്രമികൾക്ക് സംരക്ഷണം നൽകുകയും, ഭരണ, ഉദ്യോഗ, വികസന, വിദ്യാഭ്യാസതലങ്ങളിലെല്ലാം മലബാറിനോട് പൊതുവിലും മുസ്ലിംകളോടു പ്രത്യേകിച്ചും പിണറായിഭരണകൂടം കടുത്ത വിവേചനവും കൊടിയ അനീതിയും കാണിക്കുന്നത് ഒരു നിത്യ അനുഭവമായി മാറിയിരിക്കുന്നു. ഇത് മലബാറിലെ ഉറച്ച മുസ്ലീം വോട്ട് വരെ സിപിഎമ്മിന് നഷ്ടപ്പെടുവാൻ കാരണമായിത്തീരുന്നു. സിപിഎമ്മിന്റെ നിയന്ത്രണത്തിലില്ലാത്ത വിഷയങ്ങളിൽ മുസ്ലീം പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് ചില സെമിനാറുകളും പ്രകടനങ്ങളും നടത്തി , പിണറായി ഭരണകൂടത്തിന്റെ കാർമ്മികത്വത്തിലും അതിന്റെ നിയന്ത്രണത്തിലും നടക്കുന്ന പട്ടാപ്പകലിലെ ഈ പച്ചയായ വിവേചനവും കൊടിയ അനീതിയും മറച്ചു പിടിക്കാനും, മാനിയോവർ ചെയ്യുവാനുള്ള പൊറാട്ട് നാടക തത്രപ്പാട് ഇരു തലങ്ങളിലും തിരിച്ചടിക്കുന്നതാണ് സിപിഎം അഭിമുഖീകരിക്കുന്ന പ്രശ്നത്തിന്റെ മർമ്മം. ഇങ്ങനെയാണ് കാര്യങ്ങൾ പോകുന്നത് എങ്കിൽ, കേരളവും സിപിഎമ്മിന് ബംഗാൾ ആകുവാൻ അധികകാലം വേണ്ടി വരില്ല. നീതി, സമത്വം, സ്വാതന്ത്ര്യം, മാനവിക ബോധം തുടങ്ങിയ വിഷയങ്ങളിൽ ഭരണ തലത്തിൽ വിട്ടു വീഴ്ചയില്ലാത്തതും, സാമൂഹ്യ വിഷയങ്ങളിൽ വിവേചന രഹിതവുമായ ആദർശാധിഷ്ഠിത സമീപനം സ്വീകരിച്ചു, അണികളെയും പൊതു സമൂഹത്തെയും അവ സംബന്ധമായി ബോധവൽക്കരിച്ചുകൊണ്ടുള്ള പ്രവർത്തനപരിപാടികൾക്ക് മാത്രമേ കേരളത്തിലെ സിപിഎമ്മിന് അത് അകപ്പെട്ട പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കുകയുള്ളൂ..

  • @rileeshp7387
    @rileeshp7387 Před 5 dny +1

    മലപ്പുറത്തിൻ്റെ ഭൂപ്രകൃതി വർഗീയമാണ് എന്ന് പറഞ്ഞത് കടകം പള്ളി അല്ലേ അവിടെ എന്തിനാ വസ്സീഫും ഹംസയും മത്സരിച്ചത്

  • @tajudheen_Shamsudheen
    @tajudheen_Shamsudheen Před 5 dny +2

    പിണറായി BJPക്ക് വോട്ട് ബാങ്കുണ്ടാക്കിക്കൊടുക്കുന്നു ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു

  • @muhammednishad4317
    @muhammednishad4317 Před 5 dny +1

    എന്തുകൊണ്ട് തെരഞ്ഞെടുപ്പ് ഫലം ഒരു ഭരണ വിലയിരുത്തലാണ് എന്നിവർക്ക് തോന്നാത്തത്

  • @rishuntelokam
    @rishuntelokam Před 6 dny +4

    വന്ന റജി ലുക്കോസ്🙆‍♂️🙆‍♂️🙆‍♂️

  • @moiduk4029
    @moiduk4029 Před 5 dny +2

    അജിമ്സ് ഇന്ത്യ മുന്നണി ക്ക് പുറത്താണോ c p m മറ്റുള്ള സംസ്ഥാനങ്ങളിൽ ജമാഅത് വോട്ട് ഇന്ത്യ മുന്നണിക്കാണല്ലോ
    അവിടെ അവർ വർഗീയത ഇല്ലാത്തവരാണോ

  • @ayyubraymarakarveettil7363

    പിണു വിനു വട്ടായി L D F എനി ഒരുകാലത്തും ജയിക്കത്തില്ല ഇത് അവസനത്ത ഭരണമാണ്

    • @vijayakumaranpp5715
      @vijayakumaranpp5715 Před 5 dny

      ഇത് ഏത് കിത്താബിലാ പറഞ്ഞിട്ടുള്ളത്

  • @anvarsha4178
    @anvarsha4178 Před 5 dny +1

    T മുഹമ്മദ്‌ വേളം ഒള്ള കാര്യം ഉള്ളതുപോലങ്ങ് പറഞ്ഞു. 👍🏿

  • @mohamedsaliq8478
    @mohamedsaliq8478 Před 6 dny +4

    ടെക്നിക്കൽ ടീം ഒന്നൂടെ ബെറ്റർ ആവേണ്ടതുണ്ട്...

  • @salaudeenph9699
    @salaudeenph9699 Před 5 dny +1

    ഹുസൈൻ മടവൂർ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @salaudeenph9699
    @salaudeenph9699 Před 5 dny +2

    ജോവിന്ദനെ 😂😂😁😁😀😀മാഷ് എന്നല്ല 😂😂😁😀
    മണ്ട ഇല്ലാത്തവൻ
    😐😑😑😑😶😶😶😶😶🙄🙄🙄😑😑😐😑😶😶😑😑😑

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug Před 4 dny

    ഈ മുണ്ടുടുത്ത കൊള്ളത്തലവൻ്റെ ധാർഷ്ട്യവും അഹങ്കാരവും വർഗീയതയും തന്നെയാണ് തോൽവിക്ക് കാരണം.

  • @saheert5887
    @saheert5887 Před 5 dny

    അപ്പൊ അജിംസിന് കാര്യം മനസ്സിലായില്ലാ.. കുഞ്ഞിക്കണ്ണൻ ബ്ധിരനും മൂങ്ങനുമാണ് 🤣🤣🤣🤣🤣

  • @NouFi-NouFaL
    @NouFi-NouFaL Před 5 dny +2

    Chetta

  • @mohamedjamaludheen1320
    @mohamedjamaludheen1320 Před 5 dny +2

    ബോംബ് ഉണ്ടാക്കുന്നത് ഭീകരവാദമല്ലേ?

  • @suhailk2126
    @suhailk2126 Před 6 dny +1

    You are the one only Reason

  • @mohamedshareef3361
    @mohamedshareef3361 Před 6 dny +7

    ഇലക്ഷനിൽ വിജയംകൊയ്യാൻ ഇസ്ലാമോഫോബിയയുമായി ഇനി പിണറായിസം ശക്തമാകും ഹസൻ കുഞ്ഞാലികുട്ടി അമീർ യുഡിഎഫ് ഇസ്ലാംമത മൗലികവാദി ഭരണം അപകടം ചെയ്യുമെന്നായിരുന്നു 2021ലേ ഇലക്ഷനിലെ പ്രചാരണം കൂടാതെ പല ലീഗ് നേതാക്കളെ കേസിൽപെടുത്തിയും സച്ചാർ കമ്മീഷനിൽ തെറ്റിദ്ധാരണ കുപ്രചരണത്തിന് സഹകരിച്ചും വർഗ്ഗീയധ്രുവീകരണം നേടി ഇത് ഇനി ലീഗിനെവെച്ചു ശക്തമാക്കാനാകും പിണറായിയുടെ ലക്ഷ്യം.ലീഗിനെ കൂടെകിട്ടാൻ ലീഗിനെ പിളർത്താൻ സമസ്തയെ പിളർത്താനൊക്കെ ആകുന്നത്ര ശ്രമിച്ചു ഫലംകണ്ടില്ല

  • @mohammedashrafabdulkader3774

    ഈരാറ്റുപേട്ട സംഭവം കേരളത്തിലെ മുസ്ലിങ്ങളുടെ മുഴുവനും മുഖം മാറിയിരിന്നു അത് ആ കുഞ്ഞുങ്ങളെ വേദനിപ്പിച്ച CPM ക്രിസങ്കി വിഭാഗത്തിന് സമർപ്പിക്കുന്നു...

  • @harisbambrana7
    @harisbambrana7 Před 6 dny +1

    Sagakkal manassilakiyal nannh

  • @ahmednuman2463
    @ahmednuman2463 Před 5 dny +1

    TM🔥👌🏾

  • @kvmrahman6253
    @kvmrahman6253 Před 5 dny +1

    എന്തായാലും അന്റെ അഹങ്കാരം ഒരു കുറവും ഇല്ല... അനക്ക് നല്ലത് വല്ല ചൈനയും കൊറിയയും ഒക്കെ ആണ്‌

  • @k.v.jubileeroad9991
    @k.v.jubileeroad9991 Před 5 dny +1

    നാണം കുറച്ചെങ്കിലും വെന്നം ഒരു അർഹധയും ഇല്ലാത്ത ഒരു തൊഴിൽ ചെയ്യുന്നു

  • @abdulsalamkappil4314
    @abdulsalamkappil4314 Před 2 dny

    ഈ പിണറായീനെ ആ പാർട്ടിയിൽ നിന്നും പുറത്തിട്ടില്ലെങ്കിൽ അവരുടെ ചിന്നം പോലും നഷട്ടപ്പെടും.കൊടും വർഗീയ വാധി.

  • @maximum-creative
    @maximum-creative Před 5 dny

    Super 👌

  • @user-sg8is9xl6o
    @user-sg8is9xl6o Před 4 dny

    മുഖ്യമന്ത്രിക്ക് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ് എന്നാണ് അദ്ദേഹത്തിൻ്റെ പ്രസ്താവന തെളിയിക്കുന്നത്.

  • @althafmuhammed2321
    @althafmuhammed2321 Před 5 dny

    It was a nice debate nice pannal. Kunnikkanan sagav parannath koodi kelkanamayirunnu reji is only vala vala vala.😂😂😂
    Ajimsikka ❤❤❤

  • @sadiqalikoombara1522
    @sadiqalikoombara1522 Před 5 dny +1

    വേളം 👍🏻

  • @MusthafaAsiyapp-oy3on

    മനുഷ്യന്മാർ ആണെടോ എല്ലാവരും

  • @user-em3wm4ut5p
    @user-em3wm4ut5p Před 4 dny

    ഏതിലെ പോയാലും കുറ്റം ലീഗിന് വല്ലാത്തൊര് കഥ😂

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před 6 dny +2

    മുഹമ്മദ്‌ വേളം 1996 ലെ പ്രചാരണങ്ങളിൽ പങ്കെടുത്തു എന്ന് പറഞ്ഞത് തെറ്റാണ്. 2006 ലാണ് പ്രചാരണം നടത്തിയത്.

    • @shareeftharayil4245
      @shareeftharayil4245 Před 5 dny

      1996 ൽ ആണ് ജമാഅത്ത് ഇസ്ലാമിലീഗ് നെ എതിരെ പരസ്യമായി വന്നത് ബാബരി മസ്ജിദ് തകർന്നതിനു ശേഷം ഉള്ള തെരുഞ്ഞാടുപ്പ് ലീഗ് ക്കാർ മാധ്യമ ദിനപത്രം കത്തിച്ചതും ആ കാലഘട്ടം ത്തിൽ ആണ്

  • @rishuntelokam
    @rishuntelokam Před 6 dny +3

    കെ ടി കുഞ്ഞിക്കണ്ണൻ 😄

  • @devar2023
    @devar2023 Před 3 dny +1

    പാകിസ്ഥാൻ കോടി ആണല്ലോ, ലീഗ് കോടി ഏതാണ് അറിയില്ലേ 😂😂😂

  • @orurasathinu5064
    @orurasathinu5064 Před 5 dny +2

    സിപിഎം വർഗീയത കളിക്കുന്നു

  • @MuhammedM-wd4rl
    @MuhammedM-wd4rl Před 2 dny

    ഓർക്കുക കേരളവും ബങ്കളാവുമോ എന്ന ചർച്ച ചെയ്യും ലീഗിന്ന് ഒരു കഴപ പറ്റിയിട്ടില്ല

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Před dnem +1

    പിണു റായി വൻ പരാജയം

  • @mpkahmedkutty1034
    @mpkahmedkutty1034 Před 5 dny +1

    SDPI യുടെ വോട്ട് വേണ്ട എന്ന് UDF പ്രഖ്യാപിച്ചത് അജിംസിന് അറിയില്ലേ?

  • @sajidk4510
    @sajidk4510 Před 5 dny +1

    അജിമിസ് മതി ആ പാവത്തിനെ അധികം വെള്ളം കുടിപ്പിക്കേണ്ട

  • @saidalavishalu1960
    @saidalavishalu1960 Před 6 dny +2

    അയ്യോ പിണറായി വിജയൻ

  • @sulaimanputhalath8196
    @sulaimanputhalath8196 Před 5 dny +1

    😢 CPM ഇങ്ങിനെ ആയാൽ എന്താ ചെയ്യാ....

  • @abdullaparappurath6252

    ശ്രദ്ധ തിരിച്ച് അണികളെ ഹരം പിടിപ്പിക്കാൻ ഉള്ള പുറപ്പാടാണ് ഇരട്ടച്ചങ്കരൻ മുപ്പരുടെ ബിജ പി കൂട്ട് അണികൾ മറക്കണം

  • @AbdulRazak-gi6et
    @AbdulRazak-gi6et Před 4 dny

    ജമാഅത്തും STPI യും ശ്രമിക്കുമ്പോഴേക്ക് സി പി എം തോൽക്കാൻ മാത്രം ചെറിയ പാർട്ടിയായി പോയോ

  • @luqmanmattul8176
    @luqmanmattul8176 Před 3 dny

    സിപിഎം പണിയെടുത്തില്ല. യുഡിഎഫ് പണിയെടുത്തു. അങ്ങാടിയിൽ തോറ്റതിന്…..

  • @kdmoniles7504
    @kdmoniles7504 Před 5 dny

    മതങ്ങളിൽ മാത്രമല്ല വർഗീയത ഉള്ളത്, ഇരുകാലികൾ നയിക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലും വർഗീയ, വംസീയ വാദികൾ ഉണ്ട്.

  • @umarkhankhan-bl6lv
    @umarkhankhan-bl6lv Před 4 dny

    മാഷാ അല്ലാഹ് സ്റ്റിക്കർ എടുക്കൂ

  • @AshrafAshraf-th9zi
    @AshrafAshraf-th9zi Před dnem

    സ്വന്തം മണ്ടലത്തിലും ബൂത്തിലും വോട്ടർമാർ നാറ്റിച്ചിട്ടും ള്ളുപ്പില്ലേ മുഖ്യാ