ZAM ZAM Water | സം സം വെള്ളം | Ravichandran C |

Sdílet
Vložit
  • čas přidán 21. 12. 2023
  • #ravichandran_c #essenseglobal #zamzam #zamzamwater #islam #religion #best
    Best video cuts of RC

Komentáře • 769

  • @GAMMA-RAYS
    @GAMMA-RAYS Před měsícem +12

    അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല 😜

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny

      എന്തെല്ലാം പറ്റിപ്പുകൾ

  • @soundofsoundless6628
    @soundofsoundless6628 Před 6 měsíci +5

    5 വയസ്സായ മൊഞ്ചത്തി പെൺകുട്ടി😅
    53 വയസ്സായ ദീനിയുവാവ്😅

  • @user-nv4or2px9t
    @user-nv4or2px9t Před 6 měsíci +3

    Super ❤I want more

  • @bijukv8792
    @bijukv8792 Před 6 měsíci +11

    സംസം വെള്ളത്തിൽ ദൈവീകത ഉണ്ടോ ചോദ്യത്തിന് അർത്ഥമില്ല അത് യുക്തിക്ക് വിടാം പക്ഷെ വെള്ളത്തിൻ്റെ അളവ് വളരെ വലുതാണ്

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny

      അത് ആറാബിക്കടലിൽ വെള്ളമുള്ളത് കൊണ്ട്

  • @hanfkt
    @hanfkt Před 6 měsíci +48

    zamzam മക്കക്കാർക്ക് മൊത്തം ഉള്ളതല്ല .. limited qty അതും പള്ളിയുടെയും അതിന്റെ പരിസരത്തും മാത്രമേ serve ചെയ്യൂ ..ഇങ്ങേരു പറയുന്ന മുക്കാൽ ഭാഗവും sarcastic തള്ളുകൾ ..😂..23 കൊല്ലമായി സൗദിയിലുള്ള ഉള്ള ആളാ ഞാൻ

  • @aliaspv3248
    @aliaspv3248 Před 25 dny +1

    മലയാറ്റൂർ പള്ളി മുറ്റത്ത് ഇതുപോലെ ഒരു ദിവ്യ ജല കിണർ ഉണ്ട്. ടാപ്പ് വെള്ളം നിറക്കുകയാണ്.
    പാലക്കാട് ബിപിഎൽ കമ്പനിക്ക് സമീപം തേനാരി അമ്പലമുറ്റത്ത് ഇതുപോലെ ഒരു നീരുറവ ഉത്ഭവിച്ച് തീർത്ഥക്കുളത്തിലേക്ക് ഒഴുകിയിരുന്നു. അത് 1983 ലാണ്. 1986 ൽ ആ ഉറവ ഇല്ലാതായി. കാരണം സമീപത്ത് കുറെ കുഴൽക്കിണർ വന്നതാണ്!

  • @rishaddesigns5321
    @rishaddesigns5321 Před 7 měsíci +2

    30:20 Munnar does have railway line? i am confused

    • @mathewkj1379
      @mathewkj1379 Před 6 měsíci

      Had had till the flood of 1924. Munnar to Top station.

    • @muthalavan1122
      @muthalavan1122 Před 2 měsíci

      ഉണ്ടായിരുന്നു..

  • @soudathk8303
    @soudathk8303 Před 6 měsíci +6

    ഉത്തരമില്ലെങ്കിൽചോദ്യംചോദിക്കാൻഅനുവദിക്കരുത്.നല്ലയുക്തി.

  • @dr.n.k.arjunan3198
    @dr.n.k.arjunan3198 Před 2 měsíci +7

    സംസം കിണർ ഒരു അത്ഭുതമാണോ അതോ ഒരു അവകാശവാദം മാത്രമാണോ? ആരാധിക്കുന്ന ബിംബത്തിന് ദിവ്യത്വം വേണമെന്നും, ദിവ്യത്വം വേണമെങ്കിൽ അത് അപൂർവ്വവും അതുല്യവും, അതുവഴി വിശിഷ്ടവും ആയിരിക്കണം എന്നും, എല്ലായിടത്തും എപ്പോഴും കാണുന്ന ഒന്നാണെങ്കിൽ അത് വിശിഷ്ടമാകുകയില്ലെന്നും, അങ്ങനെയുള്ളവ ആരാധനക്ക് അർഹമല്ലെന്നുമുള്ള ഗോത്രീയശാഠ്യത്തിൽ കുറഞ്ഞ ഒന്നും സംസം കിണറിന്റെ കാര്യത്തിൽ ഇല്ല. സംസം കിണർ ഒരു ജലശ്രോതസ്സാണ്, ഒരു ജലാശയമാണ്. അത് ഒന്നുകിൽ പ്രകൃത്യായുള്ളത്, അല്ലെങ്കിൽ മനുഷ്യൻ സൃഷ്ടിച്ചത്. ഒരുപക്ഷെ പ്രകൃത്യായുണ്ടായിരുന്ന ഒരു ജലസ്രോതസ്സിനെ മനുഷ്യൻ അവന്റെ ആവശ്യത്തതിനുവേണ്ടി രൂപപ്പെടുത്തിയെടുത്തതുമാകാം. ഒരു ജലാശയത്തിലെ ജലലഭ്യതയെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മഴയുടെ ലഭ്യത, ഭൂവൽക്ക ശിലകളുടെ ചെരിവ്, മണ്ണിന്റെ ഘടന, മറ്റ് ജലാശയങ്ങളുടെ സാന്നിധ്യം, അന്തരീക്ഷ ഊഷ്മാവ്, ആപേക്ഷിക ആർദ്രത, ജലഉപഭോഗം മുതലായ ചിലത് നമുക്ക് സുപരിചിതമാണെങ്കിലും ഭൂവൽക്കശിലകളുടെ ഘടനയും, ചെരിവും, ജലനിർഗമന ശേഷിയും മറ്റ് സങ്കീർണ്ണമായ ഭൗതിക പ്രതിഭാസങ്ങളും, പാറയിലെ രാസഘടകങ്ങളും, പാറയുടെ ദൃഢതയും, പാറകളിലെ ചില ധാതുഘടകങ്ങളുടെ സാന്നിധ്യവും മറ്റ് ചില ഘടകങ്ങളുടെ അസാന്നിധ്യവും, ക്രിസ്റ്റൽ ഘടനയും എല്ലാം കൂടിച്ചേർന്നാണ് ഒരു ജലാശയത്തിലെ ജലത്തിന്റെ ലഭ്യത തീരുമാനിക്കുന്നത്. ഒരിക്കലൂം വെള്ളംവറ്റാത്ത കിണറും, കുളവും, പുഴയും, കായലും, കടലും, സമുദ്രവും ആണ് ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളതെന്ന് തോന്നുന്നു (കണക്ക് ലഭ്യമല്ല). ആമസോൺ നദിയും നെയിൽ നദിയും എന്നെങ്കിലും വറ്റിയിട്ടുണ്ടോ? ഒരിക്കലും വറ്റാത്ത കിണർ ഞങ്ങളുടെ ഗ്രാമത്തിൽ നൂറുകണക്കിനുണ്ട്. കേരളത്തിൽ മാത്രം ആയിരക്കണക്കിന് കിണറുകളും, കുളങ്ങളും അതിന്റെ ചരിത്രത്തിൽ ഒരിക്കലും വറ്റാത്തവയാണ്. കുഴൽകിണർ കുഴിക്കുന്നതിനിടയിൽ പാറയിടുക്കുകളിലെ വലിയ ജലനിർഗ്ഗമന പാളികളിലേക്ക് കുഴിച്ച് എത്തിയതിനെത്തുടർന്ന് മോട്ടോർപമ്പ് സ്ഥാപിക്കാതെ തന്നെ കിണറിൽനിന്നും വൻതോതിൽ വെള്ളം പുറത്തേക്ക് ചീറ്റിതെറിച്ചു ഒഴുകുന്നതിന്റെ വാർത്തയും വീഡിയോയും യു-ടൂബിൽ ലഭ്യമാണ്. സംസം കിണറിലെ ജലം വറ്റുന്നില്ല എന്നതുകൊണ്ട് അതിന് എന്ത് മഹത്വമാണുള്ളത്? ഒരിക്കലും വറ്റാത്ത കിണറുകളും കുളങ്ങളും നമ്മുടെ നാട്ടിൽ ധാരാളമുള്ളപ്പോൾ? ആ വെള്ളവും ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്ന് ഉണ്ടായത് തന്നെ ആയിരിക്കുമല്ലോ? അതോ യുറേനിയവും പ്ലാറ്റിനവും കൂട്ടിച്ചേർന്നുണ്ടായതോ? ലോകത്തിലെ ഏത് ജലാശയത്തിലെയും വെള്ളം ഭൂമിയിലെ ചലനാത്മകമായ ഒരു വാട്ടർ സൈക്കിളിന്റെ (Hydrologic Cycle) ഭാഗം മാത്രമാണ്. ഇന്നലെ ബംഗാൾ ഉൾക്കടലിലുണ്ടായിരുന്ന ഒരു ജലതന്മാത്രയായിരിക്കാം ഇന്ന് സംസം കിണറിലുള്ളത്. ഇന്ന് സംസം കിണറിൽ നിന്നും കോരിയെടുക്കുന്ന വിശുദ്ധജലമാകാം നാളെ ഗുരുവായൂരമ്പലത്തിൽ പുണ്യാഹമായി ഉപയോഗിക്കുന്നത് അല്ലെങ്കിൽ പാലക്കാട് കെ.എസ.ആർ.ടി.സി ബസ്സ്റ്റാന്റിലെ ടോയിലറ്റിൽ ഫ്ലഷൗട്ടിന് ഉപയോഗിക്കുന്നത്. എന്ത് വിശുദ്ധി? എന്ത് അശുദ്ധി? എന്ത് പുണ്യാഹം? സംസം കിണറിലെ ജലത്തെക്കാൾ പരിശുദ്ധമായ/അശുദ്ധമായ ജലം ലോകത്ത് വേറെ ഉണ്ടോ എന്ന് പറയണമെങ്കിൽ എന്താണ് ജലത്തിന്റെ പരിശുദ്ധിയുടെ മാനദന്ധം എന്ന് പറയണം. ഏതായാലും അനലറ്റിക്കൽ കെമിസ്ട്രിലാബിൽ അതി സൂഷ്മത ആവശ്യമുള്ള പരീക്ഷണങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാൻ പറ്റുന്ന കെമിക്കൽ ക്വാളിറ്റി സംസം ജലത്തിനുണ്ട് എന്ന് കരുതുന്നില്ല. പത്ത് വാട്ടർ സാമ്പിളുകൾ കുടിച്ചുനോക്കിയിട്ട് അതിൽനിന്നും സംസം കിണറിലെ വെള്ളം ഏതാണെന്ന് ആവർത്തിച്ച് തിരിച്ചറിയാൻ പറ്റുന്ന ആളുകൾ ഉണ്ട് എന്ന് കരുതുന്നില്ല.

    • @user-et9sc7ox3u
      @user-et9sc7ox3u Před měsícem

      Sathyam,pakshe,pottanmarku,ithu,ariyan,thalparyam,illa

    • @evaevolet3418
      @evaevolet3418 Před měsícem

      നന്നായി പറഞ്ഞു

    • @rafeekrafeek5002
      @rafeekrafeek5002 Před měsícem +1

      വറ്റുന്നില്ല എന്നതല്ല പ്രതേകത സം സം വെള്ളത്തിനു പ്രേത്യേകത ഉണ്ട് എന്ന് അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ചു

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny

      @@rafeekrafeek5002 ശരിയാണ് രോഗം വന്ന് എളുപ്പം ചാവും

  • @aneesanizar6282
    @aneesanizar6282 Před 7 měsíci +4

    👍

  • @jcglobal2012
    @jcglobal2012 Před 6 měsíci +1

    👍🏻👍🏻👍🏻

  • @Sakkariyahameed
    @Sakkariyahameed Před 6 měsíci +21

    എന്ത് തേങ്ങയ നീ പറയുന്നേ 😂.... കേൾക്കാൻ 12 പേര് ഉണ്ടല്ലോ 😜

  • @ashrafhamza4912
    @ashrafhamza4912 Před 6 měsíci +7

    ജാമിദക്ക് കിട്ടും ഹജ്ജ് പോകാൻ അവളെ അയക്കു എന്നിട്ട് അവിടെ നിന്നു വള്ളം എടുത്ത് ടെസ്റ്റ്‌ ചെയ്യ്

  • @sharafudheenpp748
    @sharafudheenpp748 Před 6 měsíci +33

    Definitely zam zam is a miracle 👌🏻

    • @namelessshots
      @namelessshots Před 6 měsíci +1

      You're correct.. Zam Zam is a "മൈരാക്കൽ".

    • @gineeshgopalakrishnan5758
      @gineeshgopalakrishnan5758 Před 6 měsíci +2

      Enthu miracle.?😂

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss Před měsícem +1

      മത മണ്ടൻ 😂🔥

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny +1

      അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @Karyam--
    @Karyam-- Před 6 měsíci +4

    *ശബ്ദത്തിന് quality കുറവാണ്. അവിടെ എന്താ മഴ പെയ്യുന്നുണ്ടോ*?

    • @soudathk8303
      @soudathk8303 Před 6 měsíci +2

      സംസംകിണറിലേക്ക് വെള്ളംപമ്പ്ചെയ്യുന്നതാ😂😂😂

    • @vpbbwip
      @vpbbwip Před měsícem

      ​@@soudathk8303
      😂😂

  • @mahamoodpvc1729
    @mahamoodpvc1729 Před 6 měsíci +6

    വല്ലാത്ത ജാതി മാഷ് കണക്കിൽ മിടുക്കൻ

  • @lijjo1986
    @lijjo1986 Před 7 měsíci +15

    He is back in form!!!

  • @hashimhashim6488
    @hashimhashim6488 Před 6 měsíci +19

    ഈ ടെക്നോളജി എല്ലാം വരുന്നതിന് മുമ്പും ഈ കിണറ്റിൽ വെള്ളം നിരന്തരം ഉണ്ടായിരുന്നല്ലോ

  • @aliperingatt
    @aliperingatt Před 6 měsíci

    i plan you plan we all plan but God's plan is the Best of all plans.

  • @user-jt4ps5bf4u
    @user-jt4ps5bf4u Před 6 měsíci +1

    farovaye kurich kooody ide pole vishadeegarikkaaamooo???

  • @appukuttan3263
    @appukuttan3263 Před 2 měsíci

    Super.

  • @kabeerck8066
    @kabeerck8066 Před 6 měsíci +12

    സംസം വെള്ളം ഈ കൂടിയ കുറച്ചു പേര് പറഞ്ഞത് കൊണ്ട് ഇനി ആർക്കും കൊടുക്കുന്നതല്ല 😂😂

  • @prajeeshbhaskaran2018
    @prajeeshbhaskaran2018 Před 6 měsíci +2

    Ente veettile boar well ZAM ZAM aanennu thonnanu, ithu vare vattittilla 😂

  • @yseducators
    @yseducators Před 6 měsíci +28

    32:25 ആറ് KM അകലെ reservoir നിന്ന് വെള്ളം കിണറിലേക്ക് പമ്പ് ചെയ്യുകയാണെന്ന് - രവിചന്ദ്രൻ
    തെളിവുണ്ടോ?? സകല രവി മൂഡ് താങ്ങികളെയും വെല്ലുവിളിക്കുന്നു.

    • @koyakuttyk5840
      @koyakuttyk5840 Před 6 měsíci +2

      രവിചന്ദ്രനുംഅനുയായികളും കാണിക്കുന്ന പൊള്ളത്തരം സൗദി കാണിക്കില്ലെന്ന് വിവരമുള്ളവർക്കറിയാം

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny

      അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @hassanbabu5771
    @hassanbabu5771 Před 6 měsíci +1

    Mamoo.... . Koya😊

  • @abdulssalampk5400
    @abdulssalampk5400 Před 6 měsíci +1

    Ethaham ZAM ZAM ina Kurich Oru Vivaravumillatha Marapottanaya Ukthivathiyanu thonniyath vilichuparunna oru jeevi
    Zam Zam great and good immunity water by Allah

  • @ajmalsaddam4838
    @ajmalsaddam4838 Před 6 měsíci

    Enthayalum ee vishyam eduthathu nannayi.kure pottanmar ithine kurichu ariyukayum anweshikkukayum cheyyum.sathyam manassilakkatte..samsam miracle aanennu...

  • @majeedmajeed1493
    @majeedmajeed1493 Před 7 měsíci +87

    ഇദ്ദേഹം പറയുന്നത് വളരെ സത്യമാണ് മതം തലയ്ക്കു പിടിച്ചവന് ചിലപ്പോൾ നുണയായി തോന്നാം

    • @justforahorror2936
      @justforahorror2936  Před 7 měsíci +2

      ❤️

    • @abdullatheef9763
      @abdullatheef9763 Před 7 měsíci

      Vivarakkedu parayathey. Zamzam kinar née kandittundo? Illenkil avidey Poyi padikku

    • @jabbarp4313
      @jabbarp4313 Před 7 měsíci +12

      അത്ര സത്യമൊന്നുമല്ല. മതഭ്രാന്ത് പിടിച്ചവർ , മതവിദ്വേഷം പിടിച്ചാലും ഈ സ്വഭാവം കാണിക്കാം.

    • @Electric916
      @Electric916 Před 6 měsíci

      ​@@justforahorror2936ver ingine paryundlo
      Public ayitt athinu ethrirth kond poyi samsrichu kaanichu koduk,ennlaththe commend boxil Vann parnjitt entha?😊

    • @rockc6609
      @rockc6609 Před 6 měsíci +6

      ഇദ്ദേഹം പറയുന്നത് വളരെ സത്യമാണെന്ന് പറയാൻ ഇദ്ദേഹത്തെക്കാൾ അറിവുള്ളയാളാണോ താങ്കൾ ?

  • @pabdurasheed5517
    @pabdurasheed5517 Před 6 měsíci +1

    sare zam zam water commercial purpose inu upayogikkaruth ennu nirdeshamund, pinne engine shopil vilkkum

  • @oommenchristo7653
    @oommenchristo7653 Před 7 měsíci +4

    Zam zam water never stopped

    • @justforahorror2936
      @justforahorror2936  Před 7 měsíci

      ☺️

    • @585810010058
      @585810010058 Před 7 měsíci +1

      So what ?

    • @ameerrashi
      @ameerrashi Před 6 měsíci +3

      എന്റെ വീട്ടിലെ കിണറും വറ്റാറില്ല

    • @abdulrahman-ci2xb
      @abdulrahman-ci2xb Před 6 měsíci +4

      ​@@ameerrashi😂
      എത്ര വീട്ടുകാർ ഉപയോഗിക്കുന്നുണ്ട് ?

    • @ameerrashi
      @ameerrashi Před 6 měsíci

      @@abdulrahman-ci2xb 4, കൂടുതൽ പേര് ഉപയോഗിച്ചിട്ടിട്ട് വെള്ളം ഉള്ളത് ദൈവിക വെള്ളം ആണോ??

  • @fathimabismi9152
    @fathimabismi9152 Před 6 měsíci +1

    😮

  • @user-jz8qj1yr6x
    @user-jz8qj1yr6x Před 6 měsíci +3

    മിനറൽ വാട്ടർ മിക്സ്‌ ചെയ്തായിരിക്കും കൊടുക്കുന്നത്

  • @jayarajindeevaram5683
    @jayarajindeevaram5683 Před 7 měsíci +5

    എന്തായാലും ശുദ്ധജലമാണ് കുടിക്കാൻ കൊടുക്കുന്നത് 😊

  • @sainu69
    @sainu69 Před 6 měsíci

    Zamzam water PH value 8.5
    TDS 300 ,Alkalyne water
    Zamzam is only water with enough minerals

  • @shamsudheenshamsu9978
    @shamsudheenshamsu9978 Před 6 měsíci

    Answer ariyilla. Iyalk

  • @shanijthayyil7501
    @shanijthayyil7501 Před 6 měsíci +20

    മക്കയിൽ മൊത്തം കിനാറുകളാ 😂ഭയങ്കര മഴയും 😅പാവം പൊട്ടൻ രവി

  • @afsalns6963
    @afsalns6963 Před 6 měsíci

    You tell clearly why zam zam water is not depreciated?

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Před 6 měsíci +24

    ചുറ്റുപാടുനിന്നും ലഭിക്കുന്ന പരിമിതമായ ജലം ലോകത്ത് മുഴുവനുമുള്ള ജനങ്ങൾക്കും 24മണിക്കൂറും വിതരണം ചെയ്യപ്പെടുന്നു ഒരല്പംമെങ്കിലും വിവരം തലക്കകത്തു ഉള്ളവർക്ക് ഇയാൾക്ക് ഈവിഷയത്തിൽ കുത്തിനിറച്ചു കൊടുക്കണം

  • @srrrms
    @srrrms Před 21 dnem

    Hats off to you sir

  • @liwatamarind4169
    @liwatamarind4169 Před 6 měsíci +11

    കെട്ടിരിക്കാൻ ആളുണ്ടെങ്കിൽ ആർക്കും എന്തും പറയാം

    • @mathewkj1379
      @mathewkj1379 Před 6 měsíci +2

      ജ്ജ് പോണ്ടാ. 🤣

    • @mohammedkutty8217
      @mohammedkutty8217 Před 6 měsíci

      Jju poikko…

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny

      അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @ismailtk51
    @ismailtk51 Před 7 měsíci +1

    E zam zam water kondu oru nisara jaladosham maarumo.

    • @justforahorror2936
      @justforahorror2936  Před 7 měsíci

      No

    • @John_honai1
      @John_honai1 Před 7 měsíci +2

      7 ദിവസം കുടിച്ചാൽ മാറും 😅

    • @MubashiraMe-xe9sq
      @MubashiraMe-xe9sq Před 6 měsíci

      ​@@John_honai1ആരു പറഞ്ഞു zam zam ഒരു പുണ്യjalamanu അതിന്റെ പിന്നിൽ ഒരു ചരിത്രവുമുണ്ട് വിശ്വാസികൾ വളരെ ഇഷ്ടത്തോടെ അത് കുടിക്കുന്നു കൊണ്ടുവരുന്നു കുടിക്കാൻ ഇയാൾ പറയുന്ന പോലെ വിൽക്കാനല്ല പച്ചക്കള്ളം തട്ടിവിടാൻ മാത്രമുള്ള ഒരു നാവുണ്ട് ഇയാൾക്കു അത് വെച്ച് എല്ലാ ജനങ്ങളെയും തെറ്റി ധരിപ്പിക്കുന്നു ബുദ്ധിയുള്ള ഒരേ ഒരു തല ഇയാളുടേത് മാത്രമേയുള്ളു

    • @John_honai1
      @John_honai1 Před 6 měsíci

      @@MubashiraMe-xe9sq വിശ്വസിക്ക് എന്ത് ഒണക്ക തീ** മായാലും മതി... പക്ഷെ നമ്മൾക്ക് അത് പോരാ

    • @vpbbwip
      @vpbbwip Před měsícem

      ക്രോസിനാദി വടകം പൊടിച്ചു ചേർത്ത് കഴിച്ചാൽ മതി.

  • @cmhabil
    @cmhabil Před 7 měsíci +20

    അപ്പൊ വറ്റില്ല 🤣 സമ്മദിച്ചല്ലോ രവി വളിയ ....
    പിന്നേ ബാക്ടിരിയ ഇല്ലാ 🤣🤣🤣 വീണ്ടും സമ്മതിച്ചു ....

  • @jintoantony1512
    @jintoantony1512 Před měsícem

    Comment boxil 😊

  • @MrHooop
    @MrHooop Před 6 měsíci

    Iii pullikku ottum vivaramilla, avidunnum ividunnum ketta kadhagalk swantham jalpanam add cheyyugayaanu bro

  • @jyothilakshmikp8592
    @jyothilakshmikp8592 Před 7 měsíci +4

    കുഴൽ കിണർ ന്റെ കാര്യം ഇപ്പോൾ മാത്രമാണ് അറിയുന്നത്

  • @arunk7862
    @arunk7862 Před 22 dny

    👍👍👍

  • @sihabbabu3264
    @sihabbabu3264 Před 6 měsíci +1

    Srishtavu ningale kanendadh pole kaannum sathyam

  • @hashimhashim6488
    @hashimhashim6488 Před 6 měsíci +19

    എന്തൊക്കെ വിവരക്കേടുകൾ ആണ് ഇയാൾ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് മരപ്പട്ടി ക്ക് ഈനാംപേച്ചി കൂട്ട് എന്ന് കേട്ടിട്ടില്ലേ അതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് സംസം കിണറിനെ പറ്റി ഈ സാറിന് ഒരു ചുക്കും അറിയില്ല എന്ന് തോന്നുന്നു കേൾക്കുന്നവർ കാര്യവും തഥൈവ

    • @srk3209
      @srk3209 Před 6 měsíci +1

      സാറിൻ്റെസാമാറ്റീട്ട്പൂ,ആണ്ഈനായ്ക്ക്പറ്റിയത്

    • @vijishk262
      @vijishk262 Před měsícem

      ശരിക്കുള്ള കാര്യം സാറ് പറയൂ എല്ലാവരും അറിയട്ടെ

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny

      അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @abbusidheeq1652
    @abbusidheeq1652 Před 6 měsíci +1

    മൗനം വിധ്യ ലക്ഷണം

  • @KJO13
    @KJO13 Před měsícem +2

    Zamzam restaurant Palayam good food 😂 Religion is just a union or social system that has no connection with any supernatural entity.

  • @STARFISH-kp8ni
    @STARFISH-kp8ni Před 6 měsíci

    MECCAYIL KADAL ADUTHU ONNUM ELLA DEAR

  • @mohammedashraf9258
    @mohammedashraf9258 Před 6 měsíci +1

    എന്താ ഉദേശം??

  • @AbdulKareem-dz1up
    @AbdulKareem-dz1up Před 6 měsíci +1

    Pouttan marapuottan 😇😇😇

  • @sharfu7907
    @sharfu7907 Před 2 měsíci

    🥰🥰🥰🥰🥰🥰🥰🥰🥰🥰👍

  • @achoosa2118
    @achoosa2118 Před 29 dny

    ഉപ്പ് ഇല്ലാത്ത വെള്ളം എങ്ങനെ വറ്റാതെ നില്കുന്നു... പ്ലീസ് അൻസർ

  • @srrrms
    @srrrms Před 21 dnem

    Njanu shabharimalayil poyittund. But last poyapo oru kutty kokkayil veenu maricha vartha aanu kette. Annu nirthi e parupadi

  • @nishanvp8869
    @nishanvp8869 Před 6 měsíci +21

    തലച്ചോറ് നായ നക്കിയാൽ പറഞ്ഞിട്ടു കാര്യമല്ല.😂

  • @krk0769
    @krk0769 Před 6 měsíci

    എന്റെ നാട്ടിൽ ഒരു കുഴൽ കിണർ ഉണ്ട് 270 വീട്ടിൽ വെള്ളം സപ്ല ഉണ്ട് 20 വർഷം ആയി വറ്റിയിട്ടില്ല ഇതൊക്കെ ഒരു ദൈവഗുണം തന്നെ യാ

  • @jmamedia4105
    @jmamedia4105 Před 6 měsíci +2

    Marunn kazichal marum ninde asugam

  • @rashidmohamed2705
    @rashidmohamed2705 Před 6 měsíci +33

    കേട്ടിരിക്കാൻ കുറച്ച് ആളുകൾ മുമ്പിലുണ്ട്. പക്ഷേ വിവരം വട്ടപ്പൂജ്യം.

  • @cbksaleemyoutube4613
    @cbksaleemyoutube4613 Před 6 měsíci +3

    Sir I have gone there, Saudi govt have installed there huge and sophisticated pumping system and it's pipe is so large as to the pumping system of hydel power project ín Idukki, hence it is sure that there are some external water source . Beyond this it is also noted that Zamzam water is pumping to Madina 500 km away.

    • @donvtor24
      @donvtor24 Před 6 měsíci +1

      Both are either intentional lies or wild guesses. I worked in that plant for 15 years. There is no huge pipes or external water source. Water is transported by truck to Madina. There is no pipeline for that.
      I have used, drank, took shower, clothes washed all in that 'raw' water, taken directly from well many times. It is simply normal water, non cooled water having a minor off taste from normal bottled water, if you have the observing mind. Otherwise you will not notice it. I left that project but still have colleagues there and details and documents available to prove it

    • @donvtor24
      @donvtor24 Před 6 měsíci

      @@CandyCrush78 What's your obsession with it?🤔

  • @noufalkhalid
    @noufalkhalid Před 6 měsíci

    amazing great genius - rest of the world are fools Wow Your supper 😁

  • @sulumkl7668
    @sulumkl7668 Před 6 měsíci +2

    ഈ ലോകത്തെവിടെയെങ്കിലും ഇത് പോലെ ഒരു ജല സ്രോദസ്സ് കണ്ടിട്ടുണ്ടോ? എത്രയോ കാലം ഇടതടവില്ലാതെ എത്രയോ ജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. നിഷ്പക്ഷമായി അതിന്റെ എല്ലാ വശങ്ങളും പഠിക്കൂ..

    • @vpbbwip
      @vpbbwip Před měsícem +1

      Water treatment plant കൾ 24 മണിക്കൂറും പ്രവർത്തിപ്പിച്ചു കിണറിൽ നിറച്ചു കൊണ്ടിരിക്കുന്നു എന്നത് ആണ് സത്യം.

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny +1

      അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @salmansalman2555
    @salmansalman2555 Před 6 měsíci +5

    മക്കയിൽ സംസ പോലും ക്യാഷ് വാങ്ങുന്നില്ല ഇതിൽ പൈസ ഇട്ടാൽ നിങ്ങളുടെ അസുഖം മാറും എന്ന് പറഞ്ഞ ഒരു ധർമ്മ പെട്ടിയും കാണില്ല ആരും അവിടെ കൊണ്ടോയി പൈസ ഇടുന്നില്ല ഇടണം എങ്കിൽ എന്തെങ്കിലും വേണ്ടേ അവിടെ

  • @farisalipc1018
    @farisalipc1018 Před 6 měsíci

    Let him explain... So he will expose himself more... He brings other things for his support like ഗംഗ and പരുന്ത്..

  • @ammottych7437
    @ammottych7437 Před 6 měsíci +5

    ഇദ്ദേഹം പറഞ്ഞത് എന്ത് വാ എന്ന് ഇങ്ങേർക്കതന്നെ ഒരു പിടുത്തവും കിട്ടുന്നില്ല.😅

  • @salam6237
    @salam6237 Před 6 měsíci +2

    Conclusion: In summary, Zamzam water stands apart from regular water due to its unique mineral composition, alkalinity, low bacterial contamination, potential healing properties, and profound religious significance

  • @sharfu7907
    @sharfu7907 Před 2 měsíci

    Sar 😂🙏✍️💪👍💯😍❤️❤️❤️❤️❤️❤️

  • @Suresh-sd4md
    @Suresh-sd4md Před měsícem

    Sea water sum sum

  • @saheerxavi5061
    @saheerxavi5061 Před 6 měsíci +1

    Nallonam mukkara idunnund, but nadakkunnilla 😂😂😂

  • @clearthings9282
    @clearthings9282 Před 6 měsíci +3

    👌👌👌🌹🌹🌹 ithrayum vivaram..........
    ktta, oru maashhhhhh🙏🙏🙏🤣

  • @abdulkaderc2286
    @abdulkaderc2286 Před 6 měsíci +52

    രവി ചന്ദ്രൻ നേരിട്ട് പോയി വസ്തുതനെഷണം നടത്തട്ടെ. ചെലവ് ഞാൻ തരാം

    • @mathewkj1379
      @mathewkj1379 Před 6 měsíci +15

      എടാ കുറുക്കാ ആ മനുഷ്യന്റെ തല വെട്ടിക്കാനുള്ള പണിയല്ലേ ജ്ജ് പറഞ്ഞ് കൊടുക്കണത് 🤣🤣🤣

    • @master-wm4sj
      @master-wm4sj Před 6 měsíci +13

      മനുഷ്യൻ അവിടെ അനുവാദം ഇല്ല
      മുസ്ലിം മിന് മാത്രം 😂

    • @srk3209
      @srk3209 Před 6 měsíci +3

      രവിചന്ദ്രൻ നിരീശ്വരൻആണ്
      അവൻദൈവംഎന്താണെന്നുമനസ്സിലാക്കുംതല്ക്കാലംമറ്റുമതങ്ങളെകുറ്റംപറഞ്ഞ്മൂഞ്ചിച്ച്തിന്നട്ടെ

    • @mathewkj1379
      @mathewkj1379 Před 6 měsíci +1

      @@srk3209 ചില അടിമകൾ,അല്ല എല്ലാ അടിമകളും, തന്റെ തമ്പുരാനെ ആരെങ്കിലും കുറ്റം പറഞ്ഞാൽ സഹിക്കില്ല. അതാണ് അടിമക്കൂർ. srk യും അതേ ചെയ്തുള്ളു.

    • @pabdurasheed5517
      @pabdurasheed5517 Před 6 měsíci

      kure muslim nama dharikal raviyude kude ille.. avarkku pokamallo?
      @@master-wm4sj

  • @xcfscccc
    @xcfscccc Před 6 měsíci +4

    ഗോ മൂത്രം നമുക്ക് കുടിക്കാം അത് അമോദ്യo

  • @ashrafhamza4912
    @ashrafhamza4912 Před 6 měsíci +39

    ഉറവ വറ്റുന്നില്ല എന്ന് ചോദ്യം വേണ്ട 😂😂😂😂 പൊട്ടൻ രവി 😅😅

    • @nadukkunnu
      @nadukkunnu Před 6 měsíci

      പിന്നെ ഇവന് ഇഷ്ടമുള്ള ചോദ്യം ചോദിക്കണോ??

    • @ashrafhamza4912
      @ashrafhamza4912 Před 6 měsíci

      @@nadukkunnu അവനു ഇഷ്ടമുള്ളത് ചോദിക്കണോ

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny

      അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @soudathk8303
    @soudathk8303 Před 6 měsíci +7

    Animation ചിത്രമാണ് ഇയാളുടെ വിവരത്തിന്നാധാരം.😂😂😂

  • @muhammedashif128
    @muhammedashif128 Před 7 měsíci +30

    I challenge Mr. Ravichandran that you have to construct a well any where in Saudi arabia and take some water in that.
    Research found that zamzam contain 366 mg/L of bicarbonates that is considered as most purest waterbodies on the planet.

    • @justforahorror2936
      @justforahorror2936  Před 7 měsíci +12

      Ithinokke proof undo mone

    • @momazin1818
      @momazin1818 Před 7 měsíci

      @@justforahorror2936 take a sample of zamzam water and research, if you don't believe it

    • @585810010058
      @585810010058 Před 7 měsíci +1

      I am challenging you in Water Galore Amid Sand Dunes In Thar Desert while BSF made well These water bodies are sources of water for BSF jawans at India-Pakistan border
      .. can you construct same in Thar desert??

    • @saleemmp7097
      @saleemmp7097 Před 7 měsíci

      ​@@justforahorror2936രവി ചന്ദ്രൻ, പിറന്ന വാർഡിൽ 20 വർഷം കുതിര ഓടിക്കുമ്പോൾ ഒരാറ് മാസമെങ്കിലും വിദേശങ്ങളിൽ പോയി ഒരു 10 മാസം എങ്കിലും കഴുതയെ ഓട്ടുക, അതെ പോലെ നമ്മുടെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും വ്യത്യസ്ത ജാതി, മത, ഭാഷ സംസാരിക്കുന്ന ജനങ്ങളുടെ കൂടെ കുറച്ചു കാലം ജീവിക്കുക, അതിന് മുമ്പ്, സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ആഫ്രിക്കൻ ഡയറി എന്ന യാത്ര കുറിപ്പും കാണുക.

    • @saleemmp7097
      @saleemmp7097 Před 7 měsíci

      ​@@justforahorror2936എന്ന് കഴുതക്ക് ചായം പൂശിയാൽ അതിനെ കുതിര എന്ന് വിളിക്കുന്ന മാന്യ ദേഹം.

  • @abdulrahmanrahman5353
    @abdulrahmanrahman5353 Před 6 měsíci +2

    ഇവൻപറയുന്നത് സത്യത്തെ മറച്ചുവെക്കുന്നത്

  • @abbusidheeq1652
    @abbusidheeq1652 Před 6 měsíci

    സംസാര വെള്ളി മൗനം ഗോൾഡ്

  • @nazeeruh6438
    @nazeeruh6438 Před 7 měsíci +10

    കാണാത്ത തിനും അറിയാത്തതിനും മറുപടി പറയണ്ട യെന്നു പറഞ്ഞിട്ട് പിന്നെയെന്തിനാണ് ഈ വിശദീകരണം

    • @ameerrashi
      @ameerrashi Před 6 měsíci

      എന്റെ കിണറിലെ വെള്ളം കുടിച്ചാൽ രോഗം മാറും, അത്ഭുത വെള്ളം ആണ് ഇത്

  • @user-yq5uv2fl8w
    @user-yq5uv2fl8w Před 6 měsíci

    Zamzam tast chayooo yanitt para

  • @abdulhameedthoombath8747
    @abdulhameedthoombath8747 Před 6 měsíci +117

    നീ ജനിച്ചതിന് ശേഷം എന്നെങ്കിലും വല്ല സത്യവും പറഞ്ഞിട്ടുണ്ടോ

    • @selectkavil646
      @selectkavil646 Před 6 měsíci +3

      Ivan neereesharavadiyalla
      Sangiyane

    • @SureshKumar-ym5cl
      @SureshKumar-ym5cl Před 2 měsíci +15

      മദ്റസാ പൊട്ടൻ💥

    • @lalushafin9814
      @lalushafin9814 Před 2 měsíci

      Al muriyan😂.. മദ്രസ പൊട്ടൻ...

    • @venkimovies
      @venkimovies Před 2 měsíci +1

      വെറും പൊട്ടനല്ല ആനപ്പൊട്ടൻ a

    • @-Nisr0
      @-Nisr0 Před měsícem

      മനുഷ്യൻ വാഹനം🚅🚈🚝🚎🚑🚓🚖🚚🚜🛴🚲🛵🏍️🏎️ നിർമ്മിച്ചു!!!
      എന്തിനു വേണ്ടി?
      അവന്റെ ആവശ്യത്തിന് വേണ്ടി?
      മനുഷ്യൻ സർവ്വ ശക്തൻ ആണെങ്കിൽ വാഹനം നിർമ്മിക്കേണ്ട ആവശ്യമേ വരുന്നില്ല!!!
      ഖുർആൻ പ്രകാരം അല്ലാഹ് മനുഷ്യനെയും, മലക്കുകളെയും സൃഷ്ടിച്ചത് അവനെ ആരാധിക്കാൻ വേണ്ടി ആണ്!!!
      അല്ലാഹ് സർവ്വ ശക്തൻ ആണെങ്കിൽ ഇവന്മാരെകൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതായ വല്ല കാര്യവും ഉണ്ടോ?? അല്ലാഹുവിന് അവനെ തന്നെ സ്വയം ആരാധിച്ചാൽ സംതൃപ്തി ലഭിക്കുന്നു എങ്കിൽ മനുഷ്യരെയും, മലക്കുകളെയും കൊണ്ട് ഈ പണി ചെയ്യിപ്പിക്കേണ്ടതില്ല,,, 😁😁😁😁😁
      അല്ലാഹ് പറഞ്ഞ കാര്യങ്ങൾ ചെയ്തു,
      അല്ലാഹുവിനെ പുട്ടിയടിച്ചു, പൊക്കി പറഞ്ഞു കൊണ്ട് അവൻ മാത്രമാണ് ആരാധ്യൻ എന്ന് മനസ്സിൽ അംഗീകരിക്കുകയും, അങ്ങനെ പറഞ്ഞു കൊണ്ട് നിസ്കരിക്കുകയും ചെയ്താലേ അവനു തൃപ്തി ആവുകയുള്ളു, അതനുസരിച്ചു ബർക്കത്തും, സ്വർഗ്ഗവും അവൻ നൽകുകയുള്ളു!!!
      എന്നാൽ അവന്റെ സൃഷ്ടികളിൽ ഒരു വിഭാഗം ആയ മനുഷ്യരിൽ ഭൂരിഭാഗവും അവനെ നിഷേധിച്ചുകൊണ്ട് ജീവിച്ചവരും, ജീവിക്കുന്നവരും ആണ്!!!
      അവർക്ക് അല്ലാഹ് കൊടിയ ശിക്ഷ നൽകും,,,എന്നും പറയുന്നു!!!
      ഭൂരിഭാഗം മനുഷ്യരും നരകവകാശികൾ ആയിരിക്കും!!
      വളരെ കുറച്ചു പേരെ സ്വർഗത്തിൽ ഉണ്ടായിരിക്കു!!!!
      എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നു??
      സൃഷ്ടിക്കുന്നതിൽ അല്ലാഹുവിന്റെ ശ്രദ്ധകുറവോ, കഴിവ് കേടോ ആണ് അതിനു കാരണം?
      അല്ലാഹ് *സൃഷ്ടികർത്താക്കളിൽ* *ഉത്തമൻ* *അല്ല,* *സർവ്വ* *ശക്തൻ* *അല്ല* എന്നാണ് മനസ്സിലാക്കേണ്ടത്!!
      *അല്ലാഹ്* *അഹ്സനുൽ* *ഹാലികീൻ* *അല്ല* *എന്ന്* *സാരം!!!* 😁😁😁😁😁😁😁❤❤❤❤❤❤🎉🎉🎉🎉
      ഉത്തരം ഇല്ലെങ്കിൽ ഓടിക്കോ!!!💪💪💪💪💪🎠🎠🎠🎠

  • @fantronicsable
    @fantronicsable Před 6 měsíci

    ഇങ്ങിനെയൊക്കെ സമർത്ഥിക്കാൻ ഒരുപാട് കഷ്ടപ്പാടാണല്ലൊ എന്തിനാ ഇങ്ങിനെ കഷ്ടപ്പെടുന്നത് താൻ കുടിച്ച് നോക്കിയിട്ടുണ്ടോ സംസം ? കുടിച്ച ആരെങ്കിലുമായി അല്പമെങ്കിലും വിവരം ശേഖരിച്ച് ചർച്ചക്ക് മൈക്ക് എടുത്തുുടെ ഈ പറഞ്ഞതിൽ അനേകം യാഥാർഥ്യാവിരുദ്ധധമാണ്.. പൊട്ടന്മാർക്ക് പൊട്ടനെ ക്ലാസ് എടുക്കാവു എന്ന് പറയുന്നത് വളരെ ശരിയാണ്.

  • @phiroskhan2124
    @phiroskhan2124 Před 6 měsíci +25

    വല്ല്യ വിവരസ്ഥൻ ആണെന്നാണ് ഈ പൊട്ടന്റെ ഭാവം😊 എന്തൊക്കെയോ വിളിച്ച് പറയുന്നു....

  • @fayaskn8325
    @fayaskn8325 Před 6 měsíci +12

    രവിയെട്ടന്റെ
    " ലാട ശാസ്ത്രം ".
    😅😅😅😅

    • @ghost-if2zp
      @ghost-if2zp Před 6 měsíci +1

      നബി അണ്ണന്റെ ശാസ്ത്രം ആണ് നല്ലത് 😂😂

  • @muhammedkutty9475
    @muhammedkutty9475 Před 6 měsíci

    Lokatthile a. Valiya idiyan. 😊

  • @haneefam-pe2nc
    @haneefam-pe2nc Před 6 měsíci +6

    12 വർഷഠ. മൂൻ ഉള്ള സംസം വെള്ളം എന്റ വീട്ടിൽ ഒരു കേടുപാടു മില്ലതെ ഇപ്പോഴുമുണ്ട്.
    ഈ പേട്ടൻ പറയുന്നതു് കളവാണ് ഞാൻ ഈ കിണർ കണ്ടിട്ടുണ്ട് അവിടെ നിന്നു വെള്ളoകുടി ചൂ. അതിൽ, അന്ന്. ഒരു പൈപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഉറവ വന്ന് കൊണ്ടേയിരുന്ന

    • @Pichy-ie7tn
      @Pichy-ie7tn Před 18 dny

      അറബി കടലിൽ വെള്ളം ഉള്ളപ്പോൾ zam zam കിണറിൽ ഉറവ വറ്റില്ല

  • @user-fw4ic9bk2q
    @user-fw4ic9bk2q Před 6 měsíci +2

    god is grate

  • @shajeerhameed5120
    @shajeerhameed5120 Před 6 měsíci

    Can you pls come to Makkah I will spend and expense

  • @vasim544
    @vasim544 Před 6 měsíci

    സംസ വെള്ളം മഴ ഇല്ലാത്ത ഒരു പ്രദേശത്ത് അത്ഭുതമാണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് അല്ലാത്തവർ ഇതേപോലെ വാപിളർത്തി കൊണ്ടിരിക്കും ഒരു ഉപകാരവും അവർക്കുമില്ല മറ്റുള്ളവർക്കും ഇല്ല

  • @vijaykrishnamenon
    @vijaykrishnamenon Před 7 měsíci +4

    he's cool ... appreciate him and respect too..

  • @sihabbabu3264
    @sihabbabu3264 Před 6 měsíci +1

    Kalavu mathram parayunna vekthi

  • @josephmj7814
    @josephmj7814 Před měsícem

    Only some water

  • @selectkavil646
    @selectkavil646 Před 6 měsíci +1

    Ellam ninake nammude
    Natilulla oru kinarine
    Patiyulla vivaramilla

  • @kunhimohamedmt9195
    @kunhimohamedmt9195 Před 6 měsíci +1

    Vivaramillenkal mindathirinnukoode

  • @xndbxnda8817
    @xndbxnda8817 Před 7 měsíci +10

    എല്ല വെള്ളവും H2O തന്നെ ആണ്

  • @basheerparampil8323
    @basheerparampil8323 Před 6 měsíci

    Pottanparayunnuzazamorucherikinarmalamukalilullaekinarilninnanulokammuzhuvankudikunnathqualitytestcheyyunnundupotta

  • @RayyanMujeeb
    @RayyanMujeeb Před 7 měsíci +13

    എന്ന്... രവി ദൈവം..ഒപ്പ് കുത്ത്..from ഫിക്കി ഫീഡിയാ😅

    • @justforahorror2936
      @justforahorror2936  Před 7 měsíci +3

      Fun ithiri koodunnundu

    • @jshklm912
      @jshklm912 Před 7 měsíci

      😂😂😂

    • @ameerrashi
      @ameerrashi Před 6 měsíci

      ശിശുഭോഗി മമ്മദ് ഒപ്പ് with അടിമ സ്ത്രീ

    • @Unais_Qais
      @Unais_Qais Před 6 měsíci +1

      ​@@justforahorror2936നിങ്ങളുടെ പൊട്ടത്തരം വല്ലാണ്ട് കൂടുന്നു😂😂

  • @user-jw6ug5cp8i
    @user-jw6ug5cp8i Před 6 měsíci

    Oru menta lsamsarikku nuru mandanm aru ketkunnu

  • @shafip6960
    @shafip6960 Před 6 měsíci

    Nigalk kalav vissavsikkanum Satthyam nisedikkanum kayivund

  • @user-dj9lh1gm3r
    @user-dj9lh1gm3r Před 6 měsíci +1

    Ni Chodhikkunna Ella chodhyavum athupole thanne