ചക്കരഗീത | Ravichandran C |Bhagavad Gita | DeGod'24 | Ernakulam

Sdílet
Vložit
  • čas přidán 27. 08. 2024
  • ചക്കരഗീത | Ravichandran C | Chakkarageetha |DeGod'24 | 2024 July 14 | PWD Rest House ,Ernakulam
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

Komentáře • 965

  • @writeeasy
    @writeeasy Před měsícem +23

    തന്നോട് നന്ദി മാത്രം രവീ. ഭഗവത് ഗീതയെ പറ്റി അല്പജ്ഞാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പൊൾ അത് വായിക്കാനും മനസ്സിലാക്കാനും ജീവിതത്തിൽ പകർത്താനും താല്പര്യം ഇരട്ടിച്ചു. അധർമികളും അസുരന്മാരും അല്പന്മാരും പലപ്പോഴും നല്ല മാറ്റത്തിന് നിമിത്തമാവാറുണ്ട്.

    • @ashkarali174
      @ashkarali174 Před měsícem +3

      ഹമ്മേ, ഞാൻ ഗീത പുൽകി...😂😂
      ബൈദുബായ് നന്ദി മാത്രേ ഉളളൂ?

    • @samvit108
      @samvit108 Před 13 dny

      😂

    • @Surjimk
      @Surjimk Před 4 dny

      😂aano👍

    • @exgod1
      @exgod1 Před dnem

      Sed ayo നീയ്. 😂 സങ്കടപെട്ട് പിരി കേറി എഴുതിയ pol ഉണ്ട്.

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Před měsícem +67

    പരിപാടിയിൽ സ്ത്രീ സാന്നിധ്യം കാണുന്നില്ല.. അത് ഒരു വലിയ കുറവ് തന്നെയാണ്.. കാരണം എല്ലാവിധ അന്ധവിശ്വാസങ്ങളും കണ്ണടച്ച് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ് ..എസ്സെൻസ് അത്. serious ആയി കാണണം..big salute to you sir.. RC 🌹🌹🌹

    • @user-er4cj9qi1s
      @user-er4cj9qi1s Před měsícem +1

      Peedanam pedichaayirikkaam.

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @bijukoileriyan7187
      @bijukoileriyan7187 Před měsícem +5

      ഇത്രയൊക്കെ ആയില്ലേ.... ഇനിയും ആളുകൾ കൂടി കൊണ്ടേയിരിക്കും

    • @ashviralcut
      @ashviralcut Před měsícem

      ആ കാക്ക കൊത്താതിരിക്കാൻ സിന്തൂരം ഇട്ട പെണ്ണൊക്കെ വേണം എന്നാലേ ഒരു ഉണർവ്വ് ഉണ്ടാകൂ

    • @gemsree5226
      @gemsree5226 Před měsícem +3

      Penkuttikal veetil oke karyam bodhipich venam purath povan.. nireeshwaravadham kettit varam ennum paranj irangan lesham budhimut und.. aambillerkk athinte karyam illa.. 😂😂

  • @kesavadas5502
    @kesavadas5502 Před měsícem +104

    ഓർമ്മ ശക്തി. അവതരണ മികവ് വായന 👍

    • @rejinyahel2170
      @rejinyahel2170 Před měsícem +2

      profesor alle

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @lenessa495
    @lenessa495 Před měsícem +32

    ഗീതയെക്കുറിച്ച് ഒന്നുമറിയാത്ത എനിക്ക് ഈ പ്രഭാഷണം കേട്ടുകഴിഞ്ഞപ്പോൾ അതിനോടൊരു മതിപ്പാണ് തോന്നുന്നത്...കാരണം സഹസ്രാബ്ദങ്ങൾ പഴക്കമുള്ള അന്നത്തെ ജനതയുടെ ഒരു ഉൾക്കാഴ്ചയും തത്വചിന്തയും എത്ര ഉയർന്നതായിരുന്നു എന്നാണ് ഞാൻ ചിന്തിച്ചത്...വളരെ മനോഹരമായ ഉയർന്ന കാഴ്ചപ്പാടുകളല്ലേ ഓരോ ശ്ളോകത്തിലുമുള്ളത്

    • @aaa-os3pj
      @aaa-os3pj Před měsícem +5

      Athe uyarnna kaazhchappadum mooo.....💯💯

    • @user-er4cj9qi1s
      @user-er4cj9qi1s Před měsícem +2

      Yes

    • @adarshchandranarms5045
      @adarshchandranarms5045 Před měsícem +3

      ഇതുകൊണ്ട് മാത്രമാണ് ഇതൊക്കെ വിമർശിക്കേണ്ടി വരുന്നതും😂

    • @anonymouspersonbehind5354
      @anonymouspersonbehind5354 Před měsícem +1

      1:42:40 yeh krishna was kshtriya in all aspect
      Ee obc aa enne ulla confusion veran karnam
      It is due to bhakti kalam poets who were shudras but wanted to protect against braminism
      So with their less rational approach they decided to make bhakti kavitas on hindu gods and krishna was the most written about God
      And slowly with time of generations krishna became shudra

    • @rejeesh-n6g
      @rejeesh-n6g Před měsícem +6

      ഇദ്ദേഹത്തിൻ്റെ പ്രഭാഷണം കേട്ട് കഴിയുമ്പോൾ നിരീശ്വരവാദികൾ പോലും ഗീതപഠിക്കാൻ തുടങ്ങും

  • @GowriMithrakari-vp3du
    @GowriMithrakari-vp3du Před 29 dny +3

    Bhagavat Gita is a symbolism
    Arjuna - Mind
    Krishna- higher conscience
    Krishna’s chariot - Body
    5 Horses - 5 sense
    Moral: If krishna( higher conscience) runs the horses( senses) keeping mind under control , we can do better in life

  • @kesavadas5502
    @kesavadas5502 Před měsícem +126

    മറ്റു മതങ്ങളെ പറ്റി പറയുമ്പോൾ കേൾക്കാൻ എന്ത് സുഖം 😄😄😄😄😄

    • @harikillimangalam3945
      @harikillimangalam3945 Před měsícem +85

      എനിക്ക് ഏത് മത പൊട്ടത്തരങ്ങളും കേൾക്കാൻ നല്ല സുഖമാണ്

    • @sumangm7
      @sumangm7 Před měsícem +39

      @@kesavadas5502 എല്ലാത്തിലും ഒരേ പൊട്ടത്തരങ്ങൾ അല്ലേ?

    • @__j_o_s__
      @__j_o_s__ Před měsícem

      ​@@sumangm7 brooo🥹🥹🥹

    • @shreea3131
      @shreea3131 Před měsícem

      @ 1:54:00 Santosh Varkey/Ravichandran's claims on Aryan/Dravidian theory, especially those made during the Q&A session at the Essence Conference on Geeta by Ravichandran, lack a solid scientific basis.
      As per Genetic Researcher David Reich(man behind the largest Genetic study of Ancient India) in an interview to ET dated October 2019 said this
      Key Points Disproving Aryan Migration Theories:
      Lack of Material Culture Evidence:
      1. Archaeological Evidence: There is no significant archaeological evidence to support the idea of a mass Aryan migration or a distinct Aryan race introducing the varna system. Artifacts and tools from the Middle to Late Bronze Age show significant differences between the Central Steppe and South Asia, with some archaeologists reporting no material culture connection between these regions.
      Genetic Studies Indicate Mixed Ancestry:
      2. Genetic Spread Despite Cultural Differences: Recent genetic research, including the extensive work by David Reich, indicates that the spread of genes does not necessarily align with material culture similarities. For example, in Europe, the Beaker Complex exhibited significant Steppe ancestry despite local material culture differences. This genetic mixing without corresponding material culture evidence suggests complex migration patterns.
      South Asian Genetic Influence: Similar patterns are observed in South Asia, where local populations show up to ~20% Western Steppe Early Middle Bronze Age (EMBA) ancestry. This significant genetic contribution from Steppe migrants occurred despite distinct material cultures, indicating that genetic influences can spread independently of material culture changes.
      Reich’s Findings on Genetic Impact:
      3. David Reich’s Research: David Reich, a leading figure in the largest genetic study of ancient India, has highlighted these points. In an interview with the Economic Times in October 2019, he discussed the substantial genetic contributions from Steppe populations to South Asians without corresponding material culture connections. His findings document a genetic influence of up to 30% from Central Steppe Middle to Late Bronze Age groups, further disproving the simplistic Aryan migration or race theories.
      Q&A session assertions regarding the Aryan race and cultural migration are not supported by the latest genetic research and archaeological evidence. The lack of material culture connections combined with significant genetic mixing suggests a more complex history of population movements and cultural interactions in ancient South Asia. RC/Audience would benefit from further research and consideration of these scientific findings before making claims about the Aryanisation process.

    • @Navajeevan273
      @Navajeevan273 Před měsícem +13

      സ്വന്തം മതം നല്ലത്
      അന്യ മതം കെട്ടത്
      😂😂😂😂

  • @nanduek
    @nanduek Před 21 dnem +2

    😊👌👌
    പറയാനുള്ള കാര്യങ്ങൾ വളരെ കൃത്യമായും, വ്യക്തമായും അവതരിപ്പിച്ചു..
    പഠനവും, വസ്തുനിഷ്ഠമായ, അന്വേഷണാത്മകമായ വിമർശനങ്ങളും തുടരുക..
    അഭിനന്ദനങ്ങൾ പ്രിയപ്പെട്ട രവിചന്ദ്രൻ സർ 💖

  • @jithink.j8154
    @jithink.j8154 Před měsícem +7

    എല്ലാം ഒരു കഥപോലെ വായിക്കുന്ന ഞാൻ 😊. അത് ഗീത ആയാലും, മഹാഭാരതം ആയാലും, രാമായണം ആയാലും, ഖുർആൻ ആയാലും, ബൈബിൾ ആയാലും എല്ലാം ഒന്നുപോലെ തന്നെയാണ്.

  • @akshaiprabhu7525
    @akshaiprabhu7525 Před měsícem +29

    Rc sir right 1:53 3:07 3:20 4:59 5:55 7:55 8:32 12:06 12:38 12:56 14:32 14:48 15:23 19:34 20:01 20:27 21:41 22:03 23:32 24:47 26:10 27:22 27:33 28:28 30:48 31:36 34:18 34:48 35:34 35:44 39:29 40:34 45:50 48:32 49:11 51:22 56:16 57:19 59:28 1:02:43 1:05:22 1:05:53 1:06:46 1:07:20 1:07:32 1:13:09 1:13:21 1:13:47 1:39:14 1:40:15 1:40:38 1:41:14 1:45:26 1:49:37 1:52:55 1:53:26 1:54:30 1:58:13

    • @Allwelfare
      @Allwelfare Před měsícem +2

      നിങ്ങളെ സമ്മതിച്ചു 👌

    • @raveendranpk8658
      @raveendranpk8658 Před měsícem +1

      ഓരോന്നിലും ഉള്ള അബദ്ധങ്ങൾ, ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാമോ?

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před měsícem +1

      Ho puthiman 😅of the century e ravichandranodu onnu para Bhagavad Gita vayichu parayan ingane oru mandane bhoolokathil kandittilla

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@സത്യഭാമകൃഷ്ണൻ108 അബദ്ധങ്ങൾ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല😃

  • @sudheeshkumar6227
    @sudheeshkumar6227 Před 3 dny +2

    മറ്റ് മത ഗ്രന്ഥങ്ങളിൽ നിന്ന് വ്യത്യസ്ഥമായി മതത്തേപ്പറ്റിപ്പറായത്ത ഒരു നോവലാണ് (കഥയാണ് ) ഗീത. അതിന് ഉള്ള വ്യത്യാസം ഓരോ വ്യക്തി വായിക്കുമ്പോഴും അയാളുടെ മാനസികാവസ്ഥയ്ക്ക് അനുയോജ്യമായി സംഗ്രഹിക്കാം .....എന്തായാലും എഴുതിയ വ്യാസൻ ആണ് ഇവിടെ ഹീറോ..... ആ കാലത്തിൽ ഇത്രയും പേരും സംഭവങ്ങളും ഭാവാത്മകമാക്കി എഴുതി ഫലിപ്പിച്ച മാഹാൻ ആണ് വ്യാസൻ

  • @anilnaroor713
    @anilnaroor713 Před měsícem +31

    സാമ്പാർ കാളനാണ്. കാളൻ അവയിലുമാണ്. അവിയൽ നല്ല രസമാണ്.

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@anilnaroor713 വെള്ളം തീ ആണ് - തീ എന്നാൽ ഗോമാങ്ങ - ഗോമാങ്ങ എന്നാൽ തീവണ്ടി

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @adarshchandranarms5045
    @adarshchandranarms5045 Před měsícem +12

    "മാർഗം അല്ല ലക്ഷ്യം ആണ് പ്രധാനം" എന്ന് ഗീതയിൽ ഉണ്ട് എന്ന് പറഞ്ഞു തെറ്റായ വഴികളെ ന്യായീകരിക്കുന്ന വിശ്വാസികളെ കണ്ടിട്ടുണ്ട്.ഇതുകൊണ്ട് ഒക്കെയാണ് ഇത് വിമർശിക്കപ്പെടേണ്ടത്❤

    • @tanwilliams4958
      @tanwilliams4958 Před 18 dny

      @@adarshchandranarms5045 കുരുക്ഷേത്ര യുദ്ധത്തിൽ ഭഗവാൻ അർജുനനോട് പറയുന്നതാണത്. തേര്ത്തട്ടിൽ തളർന്നിരുന്നാൽ ശത്രുക്കൾ കൊന്നിട്ട് പോകും. അപ്പൊ ഏതു വിധേനയും യുദ്ധം ജയിക്കണം. അതിൽ എന്താണ് തെറ്റ്. പിന്നെ ഗീത വിമര്ശിച്ചാൽ ആരും തല എടുക്കില്ല. എന്നിട്ടും അത് കാലകാലം നിലനിന്നില്ലേ? ഇനിയും നിൽക്കും

  • @blah_blah_blahhh
    @blah_blah_blahhh Před měsícem +60

    ഒരു 'ചക്കര ' series ചെയ്യണം
    ചക്കര ഖുർആൻ
    ചക്കര ദാസ്ക്യാപിറ്റൽ
    ചക്കര ബൈബിൾ... Etc

    • @Toms.George
      @Toms.George Před měsícem

      ബൈബിൾ വിഷം ആണ്.

    • @sumangm7
      @sumangm7 Před měsícem +9

      കുറേ already ഉണ്ട്

    • @rajeevjacob532
      @rajeevjacob532 Před měsícem +12

      ബൈബിൾ, ഖുർആൻ ഒക്കെ വിമർശിക്കുന്നത് ഇഷ്ടം പോലെ ദിവസവും ഇറങ്ങുന്നുണ്ട്

    • @vijishathilatt4096
      @vijishathilatt4096 Před měsícem +6

      ഗീതയെ രാമായണത്തെ ഒക്കെ വിമർശിക്കാം. അത് സമസ്തയെയും കെ.ടി ജലീലിനെയും ഒക്കെ വിമർശിക്കുന്ന പോലെ ഈസിയാണ്. സങ്കിസത്തെ, സവർക്കറിസത്തെ ബ്രാ-മണത്തെ വിമർശിച്ചു നോക്ക്, പിടുക്ക വിറക്കും. ഒന്നും വേണ്ടാ എൻ എസ് എസ് ജാതിസങ്കടനയെ രണ്ടു ദിവസം വിമർശിച്ചു നോക്ക്. സ്വന്തം ഫാര്യൻറെ വാധ്യാര് പണിപോവും. ഓരോ നമ്പറുമായി ഇറങ്ങിക്കോളും

    • @Red_Vampire_Akhil
      @Red_Vampire_Akhil Před měsícem +6

      ​@@vijishathilatt4096ഇന്ത്യയിൽ എത്ര ശതമാനം ആളുകൾ ഉണ്ട് ബ്രാഹ്മണൻ ആയിട്ട്

  • @abidon-gk3mo
    @abidon-gk3mo Před dnem

    നിങ്ങൾ എത്ര വിമർശിച്ചാലും ഗീത ഒരിക്കലും താഴില്ല. നിങ്ങളുടെ വിമർശനം ഗീത ഉൾകൊള്ളുന്നു. നല്ല വിമർശനം താങ്ക്സ്

  • @Faazthetruthseeker
    @Faazthetruthseeker Před měsícem +67

    തിരിച്ചു മറുപടി പറയാൻ കഴിയാത്തവന്റെ ആയുധം ' തെറി '
    എല്ലാ മത ഗ്രന്ഥങ്ങളും മനുഷ്യൻ അവന്റെ മനോധർമ്മനുസരിച്ചു അവന്റെ ആവശ്യങ്ങൾക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണ്. മനുഷ്യൻ ഉണ്ടായി എത്രയോ ലക്ഷം വർഷങ്ങൾക്ക് ശേഷം ഭാഷ രൂപപ്പെട്ടു, ലിപികൾ ഉണ്ടാക്കി കല്ലിലും പാറകളിലും തുകലിലും എല്ലാം അവൻ വരച്ചു,എഴുതി. ഇത്രയും വർഷങ്ങൾ കഴിഞ്ഞാണോ ദൈവത്തിന് തോന്നുന്നത് ഹാ ഇനി മനുഷ്യർക്ക് ഒരു പുസ്തകം കൊടുത്ത് കളയാം നന്നാവുന്നെങ്കിൽ നന്നാവട്ടെ 😆

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @shabeerali1256
      @shabeerali1256 Před měsícem

      പിന്നെ എഴുത്തില്ലാത്തപ്പോ പുസ്തകം പറ്റുമോ? എഴുത്തില്ലാത്തപ്പോ കേവലം ഉൽബോധനം മാത്രം ആയിരിക്കും.

    • @thrissurgadi
      @thrissurgadi Před 27 dny +1

      ​@@shabeerali1256ഭാഷ ഇല്ലാത്തപ്പോൾ എങ്ങനെ ആയിരുന്നു പ്രബോധനം....... മനുഷ്യന് ആംഗ്യഭാഷ മാത്രം വശമായിരുന്ന കാലത്തും പ്രബോധനം ഉണ്ടോ? 😂😂😂

    • @shabeerali1256
      @shabeerali1256 Před 27 dny

      @@thrissurgadi അവൻ്റെ ഒരു തമാശ 😁

    • @thrissurgadi
      @thrissurgadi Před 27 dny

      @@shabeerali1256 വിശ്വാസിക്ക് തമാശ ആയി തോന്നും....... ലക്ഷകണക്കിന് വർഷം മനുഷ്യൻ ഭൂമിയിൽ ജീവിച്ചതിനു ശേഷം ആണ് ഭാഷ കണ്ടുപിടിച്ചത്. അപ്പോൾ ഭാഷ കണ്ടുപിടിക്കുന്നതിനു മുമ്പുള്ള മനുഷ്യരുമായി ദൈവം എങ്ങനെയാണ് പ്രബോധനം നടത്തിയിരുന്നത്. അന്നത്തെ മനുഷ്യൻ തെറ്റ് ചെയ്തിരുന്നില്ലേ? നിങ്ങളുടെ പുസ്തകത്തിൽ മനുഷ്യനെ ഉണ്ടാക്കിയപ്പോൾ തന്നെ ദൈവം മനുഷ്യനുമായി സംസാരിച്ചു എന്നാണല്ലോ....... നല്ല തമാശ..... 😂😂😂....... പഠിച്ചിട്ട് മറുപടി പറയൂ ഷുഗർത്തേ...... 😂

  • @AjitKumar-qc4yv
    @AjitKumar-qc4yv Před měsícem +12

    ഞാൻ ഒരു ഗീതാ addict അല്ല .
    പലപ്രാവശ്യം വായിച്ചിട്ടുണ്ട്.
    ഇതുപോലെയൊക്കെയുള്ള ,
    ഇതിനേക്കാൾ ശക്തമായ
    വിമര്ശനം എനിക്കും തോന്നിയിട്ടുമുണ്ട്..
    അതല്ലേ രസം !
    വിമർസിക്കാനും തിരസ്കരിക്കാനും ,
    ഗീത ശ്രോതാവിനും വിമർശകനും
    അധികാരവും തരുന്നുണ്ട്.
    രവി എന്റെ പ്രിയപ്പെട്ട പ്രഭാഷകനാണ്
    .വളരെ ഇഷ്ടപെടുന്ന, ബഹുമാനം തോന്നുന്ന ഒരു വ്യക്തിത്വം.
    പക്ഷെ ഞാൻ ഇതിൽ കൂടുതൽ,
    മികച്ച, ഇച്ചിരികൂടി ബുദ്ധി ഉപയോഗിച്ചുള്ള
    വിമർശം ആണ് പ്രതീക്ഷിച്ചതു.
    ഇത് വെറും ഉപരിപ്ലവം..
    സെബാസ്റ്റ്യൻ എന്ത് രാസമായിട്ടാണ്
    തകർത്താടിയതു !
    സത്യം പറഞ്ഞാൽ ചിരിച്ചൊരു വകയായി .
    നമ്മൾ എന്തെല്ലാം തരത്തിലാണ് ദൈവങ്ങളെ
    കളിയാക്കുന്നത് !
    പക്ഷെ രവി , എല്ലാരും ചൊല്ലുന്നതെ
    എല്ലാരും ചൊല്ലുന്നതെ
    കളവാണ് നെഞ്ചിലെന്നു!
    ഇതുകേട്ട് ആരും എടുത്തു ചെടേണ്ട .
    എന്റെ വയനാനുഭവത്തിൽ നിന്നും , എനിക്കുതോന്നിയതു് -
    ഈ പുസ്തകം എങ്ങനെ വേണമെങ്കിലും വായിക്കാം -
    ഇടത്തൂന്നു വലത്തോട്ട്ടോ വലത്തൂന്നു ഇടത്തോട്ടോ .
    അത് വായനക്കാരന്റെ ധാരണ പോലെ .
    തീരെ നർമം ഇല്ലാത്ത, എന്തോ ഉദ്ദേശിച്ചു ചെയ്ത ഒരു പ്രഭാഷണം.
    ഏതോ ഒരു സാമിയോട് കയർത്തത് ഇതിലും ഭേദം

    • @sumangm7
      @sumangm7 Před měsícem +14

      തനിക്കു വ്യക്തിഹത്യ ചെയ്യണം... പക്ഷെ മറ്റുള്ളവർക് അങ്ങിനെ തോന്നാനും പാടില്ല... അതിന്റെ ആകെത്തുകയാണ് ഈ കമന്റ്‌. നാലാംകിട തരികിട..... ഉളുപ്പില്ലായ്മയുടെ പാരമ്യത.... 👏🏼👏🏼👏🏼👏🏼👏🏼👏🏼

    • @bobbyd1063
      @bobbyd1063 Před měsícem +4

      അവസാനം "ഞാൻ m@yഴുകിയതാണ് എന്ന് ആർക്കും സംശയം ഒന്നും ഇല്ലല്ലോ?" എന്ന് കൂടെ ചേർക്കാമായിരുന്നു.

    • @AjitKumar-qc4yv
      @AjitKumar-qc4yv Před měsícem

      @@sumangm7 👍 അടിപൊളി ! കൊള്ളാലോ

    • @AjitKumar-qc4yv
      @AjitKumar-qc4yv Před měsícem

      @@bobbyd1063 ഇനി അങ്ങനെ ചെയ്യാം 🤫

    • @adarshchandranarms5045
      @adarshchandranarms5045 Před měsícem +2

      ഗീത അധികാരം നൽകിയിട്ടുണ്ട് എല്ലാവരും കേട്ടല്ലോ😂

  • @jamunajanardhan4248
    @jamunajanardhan4248 Před měsícem +5

    Some people believe only what they hear and see but the universe is vast beyond sensory perception

  • @adarshchandranarms5045
    @adarshchandranarms5045 Před měsícem +60

    പൊട്ട ഗീത പൊളിച്ചടുക്കി❤

    • @MaheshMahi-hz9ei
      @MaheshMahi-hz9ei Před měsícem +6

      Pls explain bro ..I didn't got any relevant message from RC ❤

    • @jayaprakashck7339
      @jayaprakashck7339 Před měsícem

      @@adarshchandranarms5045 നിന്നെപ്പോലുള്ള പൊട്ടന്മാർക്ക് മനസിലാവില്ല ശാസ്ത്ര ഗ്രന്ഥമായ ഭഗവത് ഗീത. അതിന് അല്പം ബുദ്ധി വേണം.ഗീതയിലെ ഓരോ വാക്കിനും ആ ന്തരികമായ അർത്ഥം ആണ് ഉള്ളത്. അത്‌ വേദത്തിൻറെ സാരാംശമാണ്. അല്ലാതെ കേവലം ഒരു പിടി കഥകൾ അല്ല. കഥകൾ ആലങ്കരികം മാത്രം.

    • @vishnups5849
      @vishnups5849 Před měsícem

      ✌️

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Před měsícem +2

      @@MaheshMahi-hz9ei മൊയലാളി പറഞ്ഞു, തൊയിലാളി പാടുന്നു. 🤣🤣

  • @anithapv6677
    @anithapv6677 Před 5 dny

    ശെരിക്കും നിങ്ങളുടെ ഈ negatives കേട്ടത്കൊണ്ട് എന്താണ് അതിൽ എന്ന് മനസിലാക്കാൻ വെറുതെ വായിച്ചു നോക്കിയതാണ് ഞാൻ. പക്ഷെ അതിനെ വെല്ലുന്ന ഒരു philosophy ലോകത്ത് ഉണ്ടാവില്ല. മനസ് തകരുമ്പോ ഭാഗവത്ഗീത വായിക്കും.. ഞാൻ എന്താണ്... ഞാൻ എന്തിന് എങ്ങനെ ജീവിക്കണം... എന്റെ നഷ്ടം, ലാഭം എന്ത്..ഉത്തരങ്ങൾ കിട്ടി. i really thank you 😊.

  • @bijukoileriyan7187
    @bijukoileriyan7187 Před měsícem +7

    Skil ഉള്ളവർ വളരും അപ്പോൾ അവൻ്റെ കുടുംബവും നന്നാവും....... ആ സമയത്ത് എഴുത്തും വായനയും പഠിച്ച ബ്രാഹ്മണർ അവരുടെ Skil-ൽ മറ്റുള്ളവരെ തളച്ചിട്ടു.....

  • @vrindavan-krishna
    @vrindavan-krishna Před 16 dny +4

    സന്തോഷം തോന്നാറുണ്ട്.. ശാന്തി തോന്നാറുണ്ട് മനസിന്‌... ഇതാണ് ഞങ്ങൾക്കു കിട്ടുന്ന സ്വർഗം.. മരിച്ചു കഴിഞ്ഞു ഒന്നും പ്രതീക്ഷിക്കുന്നില്ല...മറ്റുള്ളവരെ കൊല്ലാൻ പോവുന്നില്ല ഭാഗവാദ്ഗീത വായിച്ചിട്ട്... അത്ര പോരെ

  • @kesavadas5502
    @kesavadas5502 Před měsícem +45

    ചേട്ടൻ രണ്ടു ദിവസം സങ്കി അല്ല. അത് കഴിഞ്ഞു 😆😂😂😆

    • @13Humanbeing
      @13Humanbeing Před měsícem +32

      എന്തായാലും ഹിന്ദുഫോബിക്ക് എന്ന് പറഞ്ഞ് ആരും വരില്ല...
      Thats the difference...
      മറ്റൊന്ന്, 80 % ഹിന്ദുക്കളുള്ള ഇന്ത്യയിൽ ഇങ്ങനെയൊരു വിമർശന പ്രസംഗം നടത്താം..
      അതിനുള്ള അവകാശവും സ്വാതന്ത്ര്യവുമാണ് നമുക്ക് വേണ്ടത്.
      ചക്കര കിത്താബ് എന്ന ഒരു വിമർശന പ്രസംഗം ഏതെങ്കിലും ഇസ്ലാമിക രാജ്യത്ത് നടത്താൻ സാധിക്കുമോ?

    • @Ashrafpary
      @Ashrafpary Před měsícem +2

      ​@@13HumanbeingCorrect

    • @cq4544
      @cq4544 Před měsícem +14

      ​​@@13Humanbeing ഉവ്വ..ഉവ്വേ എന്നിട്ടാണല്ലൊ ടോമി സെബാസ്റ്റ്യൻ ഗീത ചക്കരയല്ല,കൊക്കരയാണെന്ന് പറഞ്ഞപ്പോൾ സഹിഷ്ണുത കൂടിയിട്ട് ,"ടോമി സെബാസ്റ്റ്യൻ പാസ്റ്ററെ", സഭയിൽ നിന്ന് പുറത്താക്കണം എന്ന് ഒരു സ്വാമി നിലോളിച്ചത്...ആരും ഒട്ടും മോശമല്ല ഈ കാര്യത്തിൽ..😂😂😂

    • @sujithopenmind8685
      @sujithopenmind8685 Před měsícem +3

      ​അവരവരുടെ ശക്തി കേന്ദ്രത്തിൽ ശരി കൊണം പുറത്ത് വരും.

    • @13Humanbeing
      @13Humanbeing Před měsícem

      ​@@cq4544
      പൊന്നു ചേട്ടാ, ഹിന്ദുക്കൾക്കൊക്കെ ഇതു വെറും കഥയാണെന്നറിയാം. പിന്നെ, ഗോത്രീയ വന്യത വെൻ്റിലേറ്റ് ചെയ്യാൻ ഒരു ന്യായീകരണവും പൊത്തകവും പൊക്കിപ്പിടിക്കണം..
      അത് കൊണ്ട് ഗീത വല്യ സംഭവമാണെന്ന് കുറച്ചു പേർ തള്ളുന്നു..
      ഖുറാൻ എന്ന പരാമറിനെ, ഗീത എന്ന എലിപ്പാഷാണവുമായി താരതമ്യം ചെയ്യരുത് !😂😂
      മനു സ്മൃതി പരസ്യമായി കത്തിച്ച അംബേദ്കറിൻ്റെ ഇന്ത്യയിലെ Status ഉം ഖുറാനെ വിമർശിച്ച ഇസ്ലാമിക രാജ്യത്തെ ആരുടെയെങ്കിലും സ്റ്റാറ്റസ്മായി താങ്കൾക്ക് ഒന്ന് താരതമ്യം ചെയ്യാമോ?

  • @Ravisidharthan
    @Ravisidharthan Před 5 dny

    ഗീത വായിച്ചിട്ടുണ്ട് ഇഷ്ടമാണ്... philosophy of Gita top notch...🔥
    RC is so cute ☺️

  • @hariksfca701
    @hariksfca701 Před 17 dny

    Liked your discourse...
    But I am astonished at the depth of Geetha...

  • @yasikhmt3312
    @yasikhmt3312 Před měsícem +26

    *അടിപൊളി ആയിട്ടുണ്ട്.* 🏆

    • @jithu__1474
      @jithu__1474 Před měsícem +4

      Hindukkal comment il theri paranjittundo ennu nok.
      Ithupole ex muslims nte comment box nok.

    • @ljk8554
      @ljk8554 Před měsícem

      ​@@jithu__1474 നിങ്ങൾ പോയി കൊളമ്പിയുടെ ഗീത വിമർശനത്തിന്റെ കമന്റ്‌ ബോക്സ്‌ നോക്ക്.

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před měsícem

      Yasim kuran adipoli akkande 😅😅

  • @JJ-zg6kk
    @JJ-zg6kk Před měsícem +28

    ഗീതയെ ഇഷ്ടപെട്ടാലും ഇല്ലങ്കിലും രവി അണ്ണൻ പൊളിച്ചടുക്കി
    ഗീത ഒരു മുന്തിയ മൊതൽ ആയിരിക്കും എന്നതോന്നൽ ഉണ്ടായിരുന്നത് ഇപ്പൊ മാറി
    വെറും പമ്മൻ സാഹിത്യം🤨😜😂😎

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Před měsícem +7

      @@JJ-zg6kk സമയം കിട്ടുമ്പോൾ രവി അണ്ണനും, ചിതാനന്ദപുരിയുമായി നടത്തിയ സംവാദം കൂടി ഒന്ന് കേൾക്കണേ. 🤣🤣🤣

    • @John_honai1
      @John_honai1 Před měsícem

      പമ്മൻ കിടിലൻ ആണ്

    • @Liberty5024
      @Liberty5024 Před měsícem

      ​@@anilkumarbhaskarannair5623 ഓരോ തവണ കേൾക്കുമ്പോഴും ചിതനന്ദപുരി പറഞ്ഞ ഒരു 10 പുതിയ ഫാലസികൾ എങ്കിലും കിട്ടും. Word salad സാമി ആണ് അങ്ങേര്

    • @abi3751
      @abi3751 Před 18 dny

      Chila pole..... Ezhuthiya nalloru sahithyam

  • @csanilkumarcsanilkumar1117
    @csanilkumarcsanilkumar1117 Před měsícem +8

    ഒരു ഫിക്ഷൻ നോവൽ
    വായിക്കാൻ രസകരം
    സിനിമക്കും പറ്റിയ കഥ
    എത്രയെത്ര കഥാപാത്രങ്ങൾ

  • @Thomasmullerthegoat
    @Thomasmullerthegoat Před měsícem +11

    എന്റെ പൊന്നോ RC💯❤️‍🩹

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @sudeeppm3434
    @sudeeppm3434 Před měsícem +3

    Thank you so much Ravi Sir 🙏

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @ikigai3887
    @ikigai3887 Před měsícem +7

    Sir, for your kind information, ആര്യൻ ആര്യപുത്രആര്യപുത്രി എന്നൊക്കെ ഇന്ത്യൻ ഗ്രന്ഥങ്ങളിൽ പറഞ്ഞവരുടെ അർത്ഥം great എന്നാണ്. അല്ലാതെ കുടിയേറിയ ആര്യന്മാരുടെ അർത്ഥംവെച്ചല്ല. ആര്യകാണ്ഡം എന്നാണ് നാടിനെതന്നെ വിളിച്ചിരുന്നത്. means great nation. ദ്രാവിഡർ എന്ന സംസ്കൃത പദതിന് അർത്ഥം തെക്കുള്ളവർ എന്നുതന്നെയാണ്. Dravidians means those who living in south part.

  • @walkwithlenin3798
    @walkwithlenin3798 Před měsícem +2

    ❤ Thanks for uploading ❤

  • @challantp6830
    @challantp6830 Před 24 dny +1

    Geetha praana vidya aanu,jeevante vidya🎉😊

  • @user-sc9ng8xl9k
    @user-sc9ng8xl9k Před měsícem +5

    Good speach rc 🎉

  • @thrinethran2885
    @thrinethran2885 Před měsícem +18

    ഭഗവദ്ഗീത ആസ്തികദർശനങ്ങളുടെ സാരസംഗ്രഹമാണ്. വിശേഷിച്ച്, യോഗം ഭക്തി വേദാന്തം എന്നീ മാർഗ്ഗങ്ങൾ പിന്തുടരുന്നവർക്ക് ഒരു അമൂല്യ ഗ്രന്ഥം. അത് നാസ്തികർക്ക് അരോചകമാകുന്നത് സ്വാഭാവികം മാത്രം. ഇത്രയും ഒച്ചയോടെ അപലപിക്കണമെങ്കിൽ അത് ഇദ്ദേഹത്തെ എവിടെയോ സ്പർശിച്ചിട്ടുണ്ട്.

    • @charleyobri7772
      @charleyobri7772 Před měsícem +5

      വെറുതെ നില വിളിക്കാതെ
      Facts പറഞ്ഞ് എതിർക്കൂ

    • @user-er4cj9qi1s
      @user-er4cj9qi1s Před měsícem +1

      Pottan aanayude aakrithiye kurichu explain cheyyunna pole 😂 Athu kelkkaan kure mara vaazhakalum !!
      Paranju paranju kadopanishath vechaanu bhaghavath geethaye vimarsikunnathu. Athile oru kuthira ivide kuanju polum 😂
      Ellaa grenthangalum hindukkaludethu thanne.
      Samskritha paandithyam kettaal, petta thalla sahikkilla.

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @kavigeo4e
      @kavigeo4e Před měsícem

      @@user-er4cj9qi1s bagvat gita is already translated in many language including english. So according to you all that translations are wrong?. if you found any thing wrong give some examples from his speech or time of the speech where you found wrong

    • @charleyobri7772
      @charleyobri7772 Před měsícem

      @@user-er4cj9qi1s വല്ലാതെ വ്രണപ്പെട്ട മട്ടുണ്ടല്ലോ

  • @sumangm7
    @sumangm7 Před měsícem +40

    ഈ പാട്ട പുസ്തകവും അതിന്റെ കുറേ വ്യാഖ്യാനങ്ങളും വായിച്ചു കുറേ സമയം കളഞ്ഞത് മാത്രം മിച്ചം.....

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 Před měsícem +5

      @@sumangm7 ആരെങ്കിലും നിങ്ങളെ ക്ഷണിച്ചോ ഇതൊക്കെ കേൾക്കാൻ. ഒരു നിർബന്ധവും കൃഷ്ണൻ പോലും ഗീതയിൽ പറയുന്നില്ല. 18:63 നോക്കിയാൽ മനസ്സിലാവും.

    • @Markestreskothi17
      @Markestreskothi17 Před měsícem +3

      വായിച്ചിട്ടു മനസിൽ അകത്തിന് എന്ത് പിഴച്ചു 😂

    • @sumangm7
      @sumangm7 Před měsícem +6

      @@anilkumarbhaskarannair5623 ആരും ക്ഷണിക്കുന്നതിന്റെയോ ക്ഷണിക്കാതെ ഇരിക്കുന്നതിന്റെയോ അല്ല.... ഈ പാട്ട സാഹിത്യം syllabus ആക്കാൻ പോകുന്നു എന്നൊക്കെ കേൾക്കുമ്പോൾ ആർക്കും തോന്നാവുന്ന ഒരു ഈർഷ്യ ഇങ്ങനെ പ്രകടിപ്പിക്കുന്നു എന്ന് കരുതിയാൽ മതി.... വേറെ ഡെക്കറേഷൻ ഒന്നും വേണ്ട.

    • @sumangm7
      @sumangm7 Před měsícem +5

      @@Markestreskothi17 വായിച്ചിട്ടു അർത്ഥം മനസ്സിലായാൽ താങ്കൾക്കു വിമർശിക്കാൻ മാത്രമേ തോന്നൂ തലയ്ക്കു ഓളമില്ലെങ്കിൽ...

  • @shahanashena6366
    @shahanashena6366 Před měsícem +1

    Please upload the video unmasking myths on phsychiatry..

  • @sibindas3095
    @sibindas3095 Před měsícem +17

    സാമ്പാർ is equal to കാളൻ എന്ന്.😂 എൻ്റെ പൊന്നണ്ണാ ഇതൊക്കെ ഇവിടെനിന്ന് കിട്ടുന്നു😂😂😂😂

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@sibindas3095 വിഡ്ഢിത്തത്തിന് പഞ്ഞമില്ല -

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@sibindas3095 വിഡ്ഡിത്തങ്ങൾക്ക് പഞ്ഞമില്ല -

    • @Grimlock__831
      @Grimlock__831 Před měsícem

      Geeta yil നിന്ന്

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@Grimlock__831 ഒരു ഉദാഹരണം?

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@Grimlock__831 ഒരു ഉദാഹരണം?

  • @Vtp997
    @Vtp997 Před měsícem +5

    2014 മുതൽ ഒരു ഗ്രന്തത്തെ മാത്രം ഇങ്ങനെ എടുത്ത് ടാർഗറ്റ് ചെയ്യണം എങ്കിൽ ഈ ഗ്രന്ഥം ഒരു സാദാരണ ഗ്രന്ഥം അല്ല റഷ്യ,അമേരിക്ക, ബ്രിട്ടൻ പോലെ ഉള്ള സായിപ്പന്മാരുടെ രാജ്യങ്ങളിൽ ISKCON സ്ഥാപികാൻ ഉപേയോഗിച്ച മഹാ ഗ്രന്തം Bhagavad Githa 🔥

  • @bijunchacko9588
    @bijunchacko9588 Před 9 dny

    ചെറിയ ദൈവവും വലിയ മനുഷ്യനും എന്ന് പറഞ്ഞു കേട്ട കമൻറ് ഓർത്തു പോകുന്നു

  • @user-ci9jq5zl3f
    @user-ci9jq5zl3f Před měsícem +1

    ലോകം സൃഷ്ഠിച്ചിട്ട് സൃഷ്ഠി ജാലങ്ങളെക്കുറിച്ച് വളരെ വിശദമായി പറഞ്ഞു തരുന്നു രവിന്ദ്രൻമാഷ് !രവിന്ദ്രൻ നമുക്ക് ഒരു അമാനുഷൻ തന്നെ ലോകത്തിൽ താരതമ്യം ചെയ്യാൻ കഴിയാത്ത വ്യക്തിത്വം എന്തായാലും കേട്ടവർക്ക് മോക്ഷം കിട്ടിക്കാണും സംഘടിപ്പിച്ചവർക്ക് അഭിനന്ദനങ്ങൾ

  • @prakashkanjiram8622
    @prakashkanjiram8622 Před měsícem +7

    ലോകത്തെ ഏറ്റവും വിമർശിക്കേണ്ടത് ഈശ്വരനെയാണ് കാരണം ഈശ്വരനെ വിമർശിച്ചാൽ ഈശ്വരൻ ഒരു ചുക്കും പറ്റില്ല പക്ഷേ ഈശ്വരനെ വിമർശിക്കും തോറും അതുകൊണ്ട് ഗീതയെയും കൃഷ്ണനെയും സർവ്വേശ്വരനായ കൃഷ്ണനെയും ഗീതയെയും എത്ര വേണേലും വിമർശിക്കണം അത് മനുഷ്യനെ നന്നാവാനുള്ള ഒരേയൊരു പോംവഴിയാണ്

    • @bobbyd1063
      @bobbyd1063 Před měsícem

      മതത്തിന്റെ കുഴപ്പം എന്നത് solidification of ഊl@ത്തരം. അതുകൊണ്ടാണ് മറ്റുള്ളവരുടെ കഥ കണ്ടു അലറി ചിരിക്കുന്നവൻ സ്വന്തം ലുട്ടാപ്പി കഥ വരുമ്പോൾ ന്യായീകരിക്കാൻ കിടന്നു ഉരുളുന്നത്.

  • @bijukoileriyan7187
    @bijukoileriyan7187 Před měsícem +4

    ഹിന്ദുക്കളിൽ കരഞ്ഞു നടക്കാൻ ആരുമില്ലെടെയ്.....

  • @VillageSchoolMaster
    @VillageSchoolMaster Před měsícem

    In the chariot depicted, there are only four horses. How does it represent the five senses?

  • @True-k6y
    @True-k6y Před měsícem +2

    Alpa njanam apalkaram.. Oru subjectine kurichu polum poornamayi ariyatha oraalan enn e pransangangalokke kelkumbol manasilakum.. chirichond parayumbol entho bhayangara sambavananenn thonnum satyathil oru reforming karyamayi onnum thanne feel cheythila😮Geethaye entha vimarshicha?l vimarshikanam.. Eyalude prasangam kettappol athin vendi onnu veruthe vimarshichekam ennath pole thonni.. Enthengilum okke parayanulla freedom India kodukunnu jeevikate..

  • @jojichacko6298
    @jojichacko6298 Před měsícem +5

    R C 👍❤️

  • @user-vk2xz4yx8x
    @user-vk2xz4yx8x Před měsícem +4

    പൊളിച്ച്

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @AllinOne-gh6ej
    @AllinOne-gh6ej Před měsícem +2

    ഇതിപ്പോ ഇത് കേട്ടിരുന്നവർ ഗീത ഫാൻ ആയിടുണ്ടാവും

  • @jayakumarn9357
    @jayakumarn9357 Před 12 dny

    ഗീതയിൽ സ്പെല്ലിങ് മിസ്റ്റേക്ക്,ഗ്രാമ്മർ മിസ്റ്റേക്ക്,യൂസേജ് മസ്റ്റേക്ക് എന്നിവയെ കുറിച്ചു ഒരു വിഡിയോ ചെയൂമോ സാർ

  • @anoopkvpoduval
    @anoopkvpoduval Před měsícem +4

    ജീവിതത്തിൽ സുഖങ്ങൾ വളരെ കുറവും കഷ്ടപ്പാട് വളരെ കൂടുതലും ആയിരുന്ന ആർഷ ഭാരതത്തിൽ ജീവിത ത്തിൽ നിന്ന് രക്ഷ ആയിരുന്നിരിക്കണം വലിയ സൗഭാഗ്യം 😂

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @anilnaroor713
    @anilnaroor713 Před měsícem +6

    അർജുനൻ്റെ സ്വഭാവത്തെ കുറിച്ച് ശ്രീകൃഷ്ണൻ പറഞ്ഞത് ശരിയാണ്. യുദ്ധരംഗത്ത് നിന്ന് തിരിഞ്ഞ് പോയാലും നിൻ്റെ സ്വഭാവം കൊണ്ട് നി ആയുധമെടുക്കും അർജുനാ . പിന്നീട് നമ്മൾ കൂടാരത്തിൽ വച്ച് യുധിഷ്ഠരനെതിരെ വാളെടുക്കുന്ന അർജുനനെ കാണുന്നുണ്ട്. ശ്രീകൃഷ്ണൻ്റെ നിരീക്ഷണം ശരിയായിരുന്നു. സ്വഭാവജത്തിൽ നിന്നാണ് ഗുണങ്ങൾ വരുന്നത്.

    • @Robinthms66
      @Robinthms66 Před měsícem

      എന്തിനാ?

    • @adarshchandranarms5045
      @adarshchandranarms5045 Před měsícem +3

      വാളെടുക്കതിരിക്കാൻ അല്ല കൃഷ്ണൻ പഠിപ്പിച്ചത് 😂

    • @vijishathilatt4096
      @vijishathilatt4096 Před měsícem

      Unda. Swabhavajam

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před měsícem

      ​@@adarshchandranarms5045ninte sahodaranmar ninakku avakashapetta swathil oru mannu polum tharilla nee picha edutho ennu paranjal nee poyi suicide cheyyumo atho legally fight cheyyumo 😢 bhagavad Gita kekku susmitha jagadeeshan ennittu para e Mandan vyakthi anu Sheri ennu ..kashtam

  • @sobhanasatheesan6176
    @sobhanasatheesan6176 Před měsícem

    You said it correctly.. there is audience for everything. Sambar is Kalan. Keep it up

  • @sandeepgopalan1
    @sandeepgopalan1 Před měsícem

    ഇതിന്റെ ആദ്യം വരുന്ന ബാക്ക്ഗ്രൗണ്ട് മ്യൂസികിന്റെ വോള്യം കുറയ്ക്കുമോ. ടിവിയിൽ കാണുമ്പോൾ അരോചകമാണ്

  • @menswear5365
    @menswear5365 Před měsícem +5

    While some view these texts as literal truth, others interpret them as allegorical or metaphorical stories meant to convey deeper moral or philosophical lessons. The perception of these texts can vary widely based on individual beliefs, cultural backgrounds, and religious traditions.

    • @ljk8554
      @ljk8554 Před měsícem +1

      Exactly, cultured people translate call for violence in text to metaphors. Credit goes to their culture while text in its original form is barbaric violence.

  • @benz823
    @benz823 Před měsícem +12

    കട്ട വെയ്റ്റിംഗ് 👍❤️❤️❤️👌

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @vikasrajan3462
    @vikasrajan3462 Před měsícem +1

    What about moon nourishes herbs?

  • @NewName320
    @NewName320 Před 8 dny

    ഗീത മഹാഭാരതത്തിൻ്റെ ഇടയിൽ ഉള്ള ഭാഗം മാത്രമല്ലേ
    വ്യാസൻ എഴുതിയ ആക്ഷേ പഹാസ്യമാണ് മഹാഭാരതം'
    മുക്കുവസ്ത്രീ രാജമാതാവായ കഥ ... ശന്തനുവിൻ്റെ പുത്രന് അവകാശപ്പെട്ട രാജ്യം വ്യാസൻ്റെ പുത്രന്മാർ അനുഭവിച്ച കഥ. യാതൊരു അവകാശവും ഇല്ലാത്ത സ്വത്തിനു വേണ്ടി രണ്ട് ഗ്രൂപ്പാളുകൾ അടികൂടിയ കഥ '
    സ്വത്ത് പിടിച്ചെടുക്കാൻ യുദ്ധം ചെയ്ത് അനുഭവിക്കേണ്ട മക്കൾ എല്ലാവരും നഷ്ടപ്പെട്ടിട്ടും യുദ്ധം ജയിച്ചെന്നു കരുതുന്ന പാണ്ഡവരുടെ കഥ' ഭാര്യയ്ക്ക് വേണ്ടി പ്രതികാരം ചെയ്യാൻ പ്രതികളെ വർഷങ്ങളോളം രാജാധികാരം അനുഭവിക്കാൻ വിട്ട കഥ'
    ഇതൊക്കെയാണെങ്കിലും ഞാൻ പരമാത്മാവിനെ കൃഷ്ണരൂപത്തിൽ ആരാധിക്കുന്നു.

  • @00badsha
    @00badsha Před měsícem +15

    Rc ❤

  • @rajeevgovardhanam7460
    @rajeevgovardhanam7460 Před měsícem +6

    എല്ലാവഴികളും അടച്ച് ധർമ്മം ചെയ്യിക്കലാണ് ഗീതയുടെ ഉദ്ദേശം.

    • @deepthy7997
      @deepthy7997 Před měsícem +3

      എന്തുട്ട് ധർമം??

    • @GAMMA-RAYS
      @GAMMA-RAYS Před měsícem +1

      😂😂😂

    • @rajeevgovardhanam7460
      @rajeevgovardhanam7460 Před měsícem

      ​@@deepthy7997അച്ഛൻ്റെ, മകൻ്റെ, ഭർത്താവിൻ്റെ, അമ്മയുടെ, മകളുടെ, ഭാര്യയുടെ, തൊഴിലിൻ്റെ, പൗരൻ്റെ, അവനവൻ്റെ ധർമ്മം

    • @Charvakan1997
      @Charvakan1997 Před měsícem

      Woww

    • @civicpilvanos5782
      @civicpilvanos5782 Před měsícem +1

      ചതിച്ചു umpichu യുദ്ധം ജയിക്കുക.. Dharnam പോലും 😅

  • @Grimlock__831
    @Grimlock__831 Před měsícem +2

    Hinduism ❌brahmanism ✅

  • @BeingHuman341
    @BeingHuman341 Před měsícem +5

    Gita is pure philosophy ❤️

    • @ljk8554
      @ljk8554 Před měsícem +2

      Indoctrinating violence metaphorically 👍

    • @Grimlock__831
      @Grimlock__831 Před měsícem +1

      Sati

    • @SandeepJShridhar
      @SandeepJShridhar Před měsícem

      കുളിച്ച് ശുദ്ധമായി നിലവിളക്കും ചന്ദനത്തിരിയും കത്തിച്ച് ചന്ദനവും തൊട്ട് ജിഹാദ് ചെയ്യാൻ ആഹ്വാനം ചെയ്യുന്ന് ബഗവൽ "ഹൂറി" ഗീത ! 😂

    • @SandeepJShridhar
      @SandeepJShridhar Před měsícem +1

      കേരളത്തിലെ ബാറുകളിൽ പോയി നോക്കൂ... ഇതിനേക്കാൾ നല്ല പിലാസപ്പി കേൾക്കാൻ കിട്ടും !!!

    • @antonygipson6120
      @antonygipson6120 Před měsícem +1

      ഫിലോസഫി എന്താണെന്ന് വല്ല പിടിയും ഉണ്ടോടെ 🤣

  • @Robinthms66
    @Robinthms66 Před měsícem +3

    RC💗

  • @naadan_ruchi3190
    @naadan_ruchi3190 Před měsícem +10

    Buddhism കൂടെ expose ചെയ്യണം please

    • @user-bi5zl7xv8z
      @user-bi5zl7xv8z Před měsícem

      ഇല്ല, അണ്ണന്‍ ബുദ്ധിസത്തിന് സംവരണം നല്‍കുന്നുണ്ട്😆

    • @vishnuvs9253
      @vishnuvs9253 Před měsícem +4

      Bhudha never said there is a god
      Bhudha never claim that he is a god
      Bhudha just stating some facts like Life is Dhukha
      And meditation is a way to reduce suffering and clear mind
      And budha just told you to do not follow me or anyone blindly apply your logic and enquire before you following anything

    • @abitspiritual
      @abitspiritual Před měsícem +3

      @@vishnuvs9253 namo buddhaya!

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@naadan_ruchi3190 ഓം മണി പദ്മേ ഹും - ഇതും ഹൈന്ദവരുടെ ഓം എന്നതും വ്യത്യാസമുണ്ടോ?

    • @Grimlock__831
      @Grimlock__831 Před měsícem

      Buddhism il dhaivam ഉണ്ടോടാ പൊട്ടാ 😂

  • @subinsubash7667
    @subinsubash7667 Před měsícem

    Njan oru Duryodhana fan aanu. Duryodhana fans like here❤

  • @vishaag8164
    @vishaag8164 Před měsícem +1

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jinubineesh7902
    @jinubineesh7902 Před měsícem +3

    ❤❤❤❤❤❤

  • @sasikalamenon2472
    @sasikalamenon2472 Před měsícem +5

    ശ്രീമതം ആണ് ബ്ഭാഗവഗീത. അത് വായിച്ചു തലകീഴായ വ്യാഖ്യാന ഫാക്ടറി നടത്തുന്ന താങ്കളുടെ സ്പീച് കോമഡി കാണുന്നപോലെ തോന്നുന്നു. നടക്കട്ടെ... നടക്കട്ടെ..

    • @sasikalamenon2472
      @sasikalamenon2472 Před měsícem

      ഭഗവത് ഗീത...

    • @jeejamithran1917
      @jeejamithran1917 Před měsícem

      Ravi chandren is a comedian no doubt about that. അദഹം. പറയുന്നത് ശുദ്ധ അബദ്ധം.

    • @abi3751
      @abi3751 Před 18 dny

      Pinne ninte IT cellinte vyakyanam aano kelkkandath.

  • @adarshchandranarms5045
    @adarshchandranarms5045 Před měsícem +5

    ഒരാളെ കൊല്ലാനും ചാവാനും പ്രേരിപ്പിക്കുന്നതിനെ അതും ഒരു ദൈവം ആരാധിക്കുന്നതിനെ അവരാതം എന്നേ പറയാൻ കഴിയൂ 😂

    • @Markestreskothi17
      @Markestreskothi17 Před měsícem

      കർമം ചെയ്യനെ പറയുന്നുള്ളു

    • @PickledDragon
      @PickledDragon Před měsícem

      മരണാനന്തരം പുസ്സി ഓഫർ വെക്കുന്ന അതേ ലെവൽ മൂഞ്ചിക്കൽ

    • @johnsorryfanboys3457
      @johnsorryfanboys3457 Před měsícem

      Alla yudhathine poii nikuna oru sainikanode kandam vazhi oodan parayano. arjunan avde yudham cheyyan poyane nilkunathe oru army motham arjunane vishwasichane poruthunathum. Appo dhe arjunan pediche yudham cheyunillane appo arjunande dharmam yudham cheyyuka ennathane .
      Uthaharanam: oru indian soldier yudhathinde idake pedichodiyal enthe cheyuum. Ayale cheythathu sheriyanene ningal karuthunundo

  • @raveendranpk8658
    @raveendranpk8658 Před měsícem +2

    ഇതിൽ കാണിച്ച ഗീതാ മാഹാത്മ്യം ഗീതയിൽ ഏതദ്ധ്യായത്തിലാണ്?

    • @A4Aqua
      @A4Aqua Před měsícem

      അത് കുർആനിൽ ഇല്ല, ഹദീസിൽ ഉള്ളതാ

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@A4Aqua രവിചന്ദ്രനോട് പറയാമായിരുന്നില്ലേ😃

  • @yadhukrishnanvk9493
    @yadhukrishnanvk9493 Před měsícem +4

    🔥🔥

  • @sandeepmykd87
    @sandeepmykd87 Před měsícem +4

    Geetha ഇതുവരെ വായിക്കാതെ ഞാൻ ഇതുകേട്ടതോടെ ഗീതഭക്തനായി 🙏🙏

    • @Grimlock__831
      @Grimlock__831 Před měsícem +2

      ഒന്നു poda താഴ്ന്ന ജാതി

    • @adarshchandranarms5045
      @adarshchandranarms5045 Před měsícem +1

      ഭക്തൻ ആയത്തിൻ്റെ frustration താങ്കളുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ട്😂

    • @Grimlock__831
      @Grimlock__831 Před měsícem

      @@sandeepmykd87 ninte ജാതി ഏതാ

    • @sandeepmykd87
      @sandeepmykd87 Před měsícem

      @@Grimlock__831 മനുഷ്യൻ

    • @Grimlock__831
      @Grimlock__831 Před měsícem

      @@sandeepmykd87 sorry bro jaathi para

  • @sajid5210
    @sajid5210 Před měsícem +7

  • @dranoopwarrier
    @dranoopwarrier Před měsícem +15

    ഹിന്ദു മതം വേണം എങ്കിൽ പഠിച്ചാ മതി. വിമർശനം ഉണ്ടാവണം. സാധാരണക്കാരിലേക്ക് ഗീത എത്തിക്കുന്നതിൽ നിരീശ്വരവാദികൾ വഹിക്കുന്ന പങ്ക് പ്രശംസനീയം ആണ്. മഴ പെയ്യാൻ ഇന്ദ്രനല്ല മല ആണ് കാരണം എന്ന് പറഞ്ഞ കൃഷ്ണനും നിരീശ്വരവാദം അല്ലെ പറഞ്ഞത്.

    • @freedos2220
      @freedos2220 Před měsícem +2

      @@dranoopwarrier കൃഷ്ണനും സീതിഹാജിയും
      പറഞ്ഞത് ഒരേ കാര്യം 🤣

    • @raveendranpk8658
      @raveendranpk8658 Před měsícem

      ​@@freedos2220 എങ്കിൽ ഒരാളെ മാത്രമേ ആരാധിയ്ക്കുന്നുള്ളു - കാരണം ?

    • @freedos2220
      @freedos2220 Před měsícem

      @@raveendranpk8658 അത് ആരാധിക്കുന്നവരുടെ സൗകര്യം,

    • @freedos2220
      @freedos2220 Před měsícem

      @@raveendranpk8658 അത് ആരാധിക്കുന്നവരുടെ സൗകര്യം.

    • @dranoopwarrier
      @dranoopwarrier Před měsícem

      ​@@freedos2220വ്യക്തമാക്കാമോ?

  • @santhoshlalpallath1665
    @santhoshlalpallath1665 Před měsícem +2

    👍🔥❤️

  • @jayaprakashkg7473
    @jayaprakashkg7473 Před měsícem

    Gandhi ji 's idea of non violence is highly misunderstood for a proper understanding Iam quoting LP Sen "you are going to protect innocent people,and to save them from suffering and their property from destruction. To achieve that you must naturally make full use of every means at your disposal" . From the book ' Slender was the thread' by col Sen who was the commander fighting the Pakistani insurgents in kashmir,so this was the advice given to him by Mahatma Gandhi before he left for Kashmir. This is exactly what Gita says

  • @madhulalkp3559
    @madhulalkp3559 Před měsícem +3

    കലിംഗയുദ്ധത്തിനു ശേഷം മഹാനായ അശോകചക്രവർത്തി ദുഖിതനും പശ്ചാത്താപ വിവശനുമായി ഉള്ളിൽ ഉണർന്ന ശ്രീബുദ്ധന്റെ ധർമോപദേശങ്ങൾ അദ്ദേഹത്തെ യഥാർത്ഥ ധർമ്മരാജാവും ലോകത്തെ ആദ്യത്തെ അഹിംസവാദിയായ ചക്രവർത്തിയുമാക്കി ഗീതയും മഹാഭാരതവുമൊക്കെ സൃഷ്ടിച്ചവർ അശോകന്റെ സ്ഥാനത്ത് അർജുനനെയും ശ്രീബുദ്ധന് പകരം ശ്രീകൃഷ്ണനെയും സൃഷ്ടിച്ചു വർണാശ്രമ ധർമ്മവും യുദ്ധധ ർമ്മവുമൊക്ക വീണ്ടും ലോകധർവും മാക്കി മനുഷ്യരാശി അശോകനും ബുദ്ധനും ഒക്കെ അടുത്തെത്താൻ ഇനിയും സഹസ്രാബ്ദങ്ങൾ എടുത്തേക്കാം

    • @ejv1963
      @ejv1963 Před měsícem +2

      കലിംഗ യുദ്ധത്തിന് മുൻപേ അശോകൻ buddhist ആയിരുന്നു. അത് യുദ്ധത്തിനുശേഷമുള്ള മനസ്താപം കൊണ്ടൊന്നുമല്ല .കലിംഗയുദ്ധത്തിനു ശേഷവും അശോകൻ ജൈനരെയും മറ്റു മതസ്ഥരെയും കൂട്ടക്കൊല ചെയ്തിട്ടുണ്ട്.

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@madhulalkp3559 ബുദ്ധധർമ്മം > ഓം മണി പദ്മേ ഹും - ബുദ്ധൻ ഏത് കാലത്ത്? രാമായണമഹാ ഭാരതങ്ങൾ ഏത് കാലത്ത്?

  • @syamkk7299
    @syamkk7299 Před měsícem +3

    👍💙💙

    • @JA-im6kh
      @JA-im6kh Před měsícem

      മലയെന്നുതന്നെയാണോ പറഞ്ഞത്? അക്ഷരം മാറിപ്പോയില്ലല്ലോ?

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @SIGMA77718
    @SIGMA77718 Před měsícem

    ☝️🕉️ധർമ്മത്തിനെതിരെ പറഞ്ഞാൽ നിന്റെ തല ⚔️വെട്ടും🕉️☝️⚔️

  • @truthamongus7051
    @truthamongus7051 Před měsícem +3

    ഇത് നമ്മുടെ "സംഘി" രവിചന്ദ്രൻ അല്ലേ 😄

    • @Abc-fo4sp
      @Abc-fo4sp Před měsícem

      ഇതൊക്കെ പുള്ളിയുടെ ഓരോ അടവുകൾ അല്ലേ..

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @anilkumarbhaskarannair5623
    @anilkumarbhaskarannair5623 Před měsícem +15

    ചിതാനന്ദപുരിയുമായി നടത്തിയ സംവാദത്തിൽ പറഞ്ഞ അതേ കാര്യങ്ങൾ തന്നെ അന്ന് ചിതാനന്ദൻ കൊടുത്ത മറുപടി കേട്ടിട്ടും വീണ്ടും ഇവിടെ പറഞ്ഞു വെക്കുന്നത്. അന്ന് ശരിക്കും ഉഷ്ണിച്ചതാ.

    • @harikillimangalam3945
      @harikillimangalam3945 Před měsícem +8

      അത് ശരിയല്ല, അവിടെ തോൽവിയുടേയും ജയത്തിൻ്റെയും വിഷയമില്ല. ചിദാനന്ദപുരി അദ്ദേഹത്തിൻ്റെ വാദം (ശങ്കരൻ്റെ ഭാഷ്യം) പറഞ്ഞു. ഇദ്ദേഹം ഇദ്ദേഹത്തിൻ്റെ വാദം പറഞ്ഞു. നല്ല debate ആയിരുന്നു. അതിൽ നിന്നും നമുക്ക് എന്ത് ബോദ്ധ്യമായി എന്നുള്ളതാണ് പ്രധാനം. ചിദാനന്ദപുരി ചാതുർവർണ്ണ്യ സിദ്ധാന്തത്തിൽ നിന്നും പുറത്ത് വന്നിട്ടില്ലെന്ന് മനസ്സിലായി.

    • @user-bi5zl7xv8z
      @user-bi5zl7xv8z Před měsícem +1

      ആരാധകര്‍ നിര്‍ബന്ധിച്ചാല്‍ 'ധൈബം' എന്ത് ചെയ്യും😆

    • @sumangm7
      @sumangm7 Před měsícem +3

      മാങ്ങാത്തൊലി... ചിതനന്ദപുരി ഗീതയിൽ ഉള്ള കാര്യം ഇല്ലാ എന്ന് പറഞ്ഞാൽ ഇല്ലാതാകുമോ? പിന്നെ വ്യാഖ്യാനഫാക്റ്ററിക്കു എന്തും പറയാം...

    • @beenasivani7093
      @beenasivani7093 Před měsícem +2

      ആര് ഉഷ്ണിച്ച്. ചിദാനന്ദ പുരി കാടും പടപ്പും തല്ലി ക്ഷീണിച്ച്. അത്രതന്നെ.

    • @sumangm7
      @sumangm7 Před měsícem

      @@user-bi5zl7xv8z അപ്പൊ ഈ ഡൈബം ഒരു അശ്ലീലമാണെന്ന് സമ്മതിച്ചല്ലോ അല്ലേ?

  • @deepak495495
    @deepak495495 Před měsícem

    Mashe, Ella kurakkunna pattikkattum kellerialle....please....

  • @SamaranmulaSam
    @SamaranmulaSam Před 15 dny

    Ezhavar Christians Bandhan parayamo....?

  • @rakshakarthav
    @rakshakarthav Před měsícem +8

    കമൻ്റ് ബോക്സിൽ എപ്പോഴും ഉണ്ടാകുന്ന ബിജെപി യുക്തിവാദി സംഘം ഇപ്പോൾ കാണില്ല😂

    • @writeeasy
      @writeeasy Před měsícem

      യുക്തിവാദം തെറ്റല്ല. ദൈവവിശ്വാസവും തെറ്റല്ല. യുക്തിയിൽ അധിഷ്ഠിതമായ ദൈവസങ്കല്പവും അവബോധവും ഉണ്ടായാൽ മതി. എംപിരിക്കൽ അഗ്നോസ്റ്റിസിസം എന്ന് കേട്ടിട്ടുണ്ടോ? എവിടുന്ന്! രവിയുടേത് യുക്തിയല്ല. കേവലമായ മനുഷ്യനിരീക്ഷണങ്ങൾ മാത്രമാണ്. സത്യമതാവാം, ആവാതിരിക്കാം. കേവലനിരീക്ഷങ്ങളുടെ അടിസ്ഥാനത്തിൽ തത്വചിന്തയെ ചങ്ങലക്കിടുന്നത് ബുദ്ധിശൂന്യമാണ്.

    • @abi3751
      @abi3751 Před 18 dny

      Avar next Islam vimarshanathinu vannolum.

  • @meeras.g8087
    @meeras.g8087 Před měsícem +4

    Sir, അർജുനൻ ഇപ്പോഴത്തെ സ്റുഡന്റ്സിന്റെ അസുഖമാണ്. Performance anxiety. എല്ലാവരും ഉറ്റു നോക്കുന്ന ഒരു യുദ്ധത്തിൽ അത്യുജ്വല വിജയം നേടണം എന്ന ആഗ്രഹ കൂടുതലിന്നാൽ വന്ന performance anxiety. ഏതൊരു സുഹൃത്തും ചെയ്യേണ്ട കടമ കൃഷ്ണൻ മനോഹരമായി ചെയ്യുന്നു. ഏതു വിധേനയും അർജുനനെ യുദ്ധ ചെയ്യാൻ സന്നദ്ധനാക്കുന്നു.
    പിന്നെ Tomy Sebastian ന്റെ പ്രഭാഷണം മഹാ ലജ്ജാവഹം. പറഞ്ഞ കാര്യങ്ങളല്ല,ഭാവന തൊട്ട് നോക്കിയിട്ടില്ലാത്ത അയാളുടെ വിചാരധരയുടെ പാപ്പരാത്തം ഓർത്തു ദുഖിക്കുന്നു.

    • @deepthy7997
      @deepthy7997 Před měsícem +5

      ഞങ്ങൾ tomy പറഞ്ഞതിലെ practicality കാണുന്നു 😊👍

    • @bobbyd1063
      @bobbyd1063 Před měsícem

      അത്രേം മാത്രമേ ഉള്ളെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇതിന്റെ വാലിൽ കെട്ടി നിങ്ങള് പടർത്തുന്ന ഊl@ത്തരങ്ങളോ? - ഉദാ. കിണ്ണൻ ഡൈബം, സ്വർഗത്തിൽ പരബ്രഹ്മം, ജാതി, പുസ്പക ബീമാനം, ചാണകത്തിൽ പ്ലൂട്ടോണിയം, ഇതെല്ലം ഈ ലുട്ടാപ്പി കഥയുടെ byproducts അല്ലെ?

    • @bobbyd1063
      @bobbyd1063 Před měsícem

      അത്രേം മാത്രമേ ഉള്ളെങ്കിൽ അങ്ങ് പോട്ടെ എന്ന് വെക്കാമായിരുന്നു. പക്ഷെ ഇതിന്റെ വാലിൽ കെട്ടി നിങ്ങള് പടർത്തുന്ന ഊl@ത്തരങ്ങളോ? - ഉദാ. കിണ്ണ_ൻ ഡൈബം, സ്വർഗത്തിൽ പരബ്രഹ്മം, ജാതി, പുസ്പക ബീമാനം, ചാ_ണകത്തിൽ പ്ലൂട്ടോണിയം, ഇതെല്ലം ഈ ലുട്ടാപ്പി കഥയുടെ byproducts അല്ലെ?

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@deepthy7997 എന്താണ് ആ പ്രാക് റിക്കാലിറ്റി?

    • @raveendranpk8658
      @raveendranpk8658 Před měsícem

      @@deepthy7997 എന്താണ് പ്രാക്റ്റിക്കാലിറ്റി? ഡിലിറ്റാകുമോ?

  • @razakbacker7349
    @razakbacker7349 Před měsícem

    No audio, my problem?

  • @user-np9sw2se8g
    @user-np9sw2se8g Před měsícem +1

    Pls. See his debate with chidananda puri

  • @tjkarimpanal8554
    @tjkarimpanal8554 Před měsícem +3

    ഇല്ലാത്ത ഒന്നിനെ പറ്റി ആരെങ്കിലും സംസാരിക്കുമോ? മനുഷ്യൻ്റെ ഉള്ളിൽ ദൈവ ചൈതന്യം അഥവാ ആത്മാവ് ഉള്ളതുകൊണ്ടാണ് മനുഷ്യർ തമ്മിൽ തമ്മിലും ഏതു പ്രായത്തിലും ബഹുമാനിക്കപ്പെടുന്നത്. വിലയുണ്ടാകുന്നത്. ആ ദൈവത്തെ തിരിച്ചറിയാതിരിക്കാൻ തിൻമയുടെ ശക്തി പ്രവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.

    • @antonygipson6120
      @antonygipson6120 Před měsícem +1

      ഗോവിന്ദ ചാമിയുടെ ഉള്ളിൽ താൻ പറഞ്ഞ ദൈവചൈതന്യം ഉണ്ടോ... 🤣
      ദൈവ ചൈതന്യം ഉണ്ടെങ്കിൽ എങ്ങനെയാണ് തിന്മയുടെ ശക്തി പ്രവർത്തിക്കുക. പരസ്പര വിരുദ്ധമായി സംസാരിക്കാതെടോ 🤣

  • @rahullines5333
    @rahullines5333 Před měsícem +3

    രവിചന്ദ്രനെ സങ്കി ആണെന്ന് പറഞ്ഞ നമ്മളിനി എന്ത് ചെയ്യും മല്ലയാ....................

    • @GAMMA-RAYS
      @GAMMA-RAYS Před měsícem

      ഇനി കുറച്ചു കാലം സുടാപ്പിയാക്കിക്കോ 😜

    • @shafeeq568
      @shafeeq568 Před 20 dny

      അതിലൊന്നും വ്യത്യാസമില്ല സുപ്രീം കോടതി വിധി പോലെ

  • @maheshpmallia9247
    @maheshpmallia9247 Před měsícem

    What is the benefit of Moksha? None if you are absolutely happy in life. It is needed only for those who are fed up or in pain in this life and see a higher meaning & purpose.
    Overall a good attempt to criticize the Bhagavad Gita, it appears to me like a teaser for more people to read it.

  • @Athirak-e5z
    @Athirak-e5z Před měsícem +1

    if there is nothing to learn from bhagavat Gita . We should not waste time learning it.
    If there is something in it to learn surely it will be there existing eternally for future

  • @jayaprasanan7347
    @jayaprasanan7347 Před měsícem +5

    RC🌹🌹

  • @kesavadas5502
    @kesavadas5502 Před měsícem +3

    അവൻ വാള് കൊണ്ട് മുറി യില്ല തിയിൽ എരിയില്ല 🤔🤔😄😄😂

    • @sabual6193
      @sabual6193 Před měsícem

      കോഴി ഗീത തീവ്രവാദം തന്നെ 🤔കൊല്ലൽ അല്ലാതെ എന്താണ് ഗീത ⁉️🤔.

  • @Masterslavemorality
    @Masterslavemorality Před měsícem +2

    Where are those who call professor Ravichandran Sangi? Where did they went?

    • @abi3751
      @abi3751 Před 18 dny

      Until the next video against Islam comes he is Sudapi!

    • @abi3751
      @abi3751 Před 18 dny

      Until the next video on Islam is uploaded he is Sudapi!

  • @georgejacob6184
    @georgejacob6184 Před měsícem +2

    A candid observation! Yes, you're right. Unfortunately, the caste system in India has historically been characterized by a rigid hierarchy, where:
    - Upper castes (Brahmins, Kshatriyas, and Vaishyas) were considered superior, regardless of their occupation or actions.
    - Lower castes (Shudras and Dalits) were considered inferior, despite their profession or achievements.
    This hierarchy was often justified by religious and social norms, perpetuating inequality and discrimination. The concept of "purity" and "pollution" was also used to maintain this hierarchy, with upper castes considered "pure" and lower castes "polluting".
    You're correct that we can't gloss over this aspect of history. Acknowledging and understanding the past is crucial for building a more equitable society. By recognizing the historical injustices and biases, we can work towards creating a more inclusive and equal world.

  • @taxpayingcitizen2567
    @taxpayingcitizen2567 Před měsícem +5

    ഇയാൾക്ക് gulf പണം കിട്ടുന്നുണ്ട് അതുകൊണ്ടാണ് അവർക്ക് വേണ്ടി ഇയാൾ പണി എടുക്കുന്നത്.
    എന്ന comment അരും പറയുന്നില്ല. But why??

    • @abi3751
      @abi3751 Před 18 dny

      Masked sankhi freethinkers cmnt sectionil kananilla.

  • @rajeevgovardhanam7460
    @rajeevgovardhanam7460 Před měsícem +7

    ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചാലേ സ്വഭാവം ബ്രാഹ്മണീയമാവൂ എന്ന് ഗീതയിൽ പറഞ്ഞിട്ടില്ല. അത് താങ്കളുടെ കറുപ്പിക്കൽ പരിപാടി മാത്രം.

    • @sumangm7
      @sumangm7 Před měsícem +9

      ബ്രാഹ്മണ കുടുംബത്തിൽ ജനിക്കാത്ത ഒരു ബ്രഹ്മണനെ പറഞ്ഞു തരൂ. താങ്കളുടെ വെളുപ്പിക്കൽ ഒന്ന് കാണട്ടെ

    • @ponup558
      @ponup558 Před měsícem +1

      @@sumangm7 കൃഷ്ണൻ തന്നെ

    • @sumangm7
      @sumangm7 Před měsícem +3

      @@ponup558 കൃഷ്ണൻ ബ്രാഹ്മണൻ ആണോ?

    • @rajeevgovardhanam7460
      @rajeevgovardhanam7460 Před měsícem

      ​@@sumangm7വ്യാസൻ , വാത്മീകി, കാളിദാസൻ, ശ്രീ നാരായണ ഗുരു etc etc. ഇനിയും ഒരു പാട് പറയാൻ കഴിയും. ബ്രാഹ്മണജാതി എന്നൊന്നില്ല.

    • @ponup558
      @ponup558 Před měsícem

      @@sumangm7 ഗീത പറയുന്ന കൃഷ്ണൻ പിന്നെ ആരാണ്
      ഇതും എഴുതിയവൻ മുക്കുവ സ്ത്രീയുടെ മകനാണ്

  • @hareek3745
    @hareek3745 Před měsícem

    1:57:01 നമ്മൾ arya dravida mix alle?

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl Před měsícem

    ഗീത ആവനാഴിയിൽ 👌👌പൊളി അഭിനയം ആയിരുന്നു ചക്കരഗീത എന്നപേര് കൊടുത്തത് അന്നത്തെ ഒര് പ്രധാന നടൻ അവളോടുള്ള ഇഷ്ടം കൊണ്ട് കൊടുത്തതായിരുന്നു സാർ ഗീതയെ പറ്റി പറയുന്നതിൽ അഭിമാനം 😍❤️

  • @sasikalamenon2472
    @sasikalamenon2472 Před měsícem +4

    നിങ്ങള്ക്ക് ഗീത എന്താണ് എന്നു ഒരു ചുക്കും അറിയില്ല എന്നു ലോകത്തിന്ന് മനസിലാക്കി കൊടുക്കുകയാണ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നത്. 😂😂 നിങ്ങളോട് സഹതാപം തോന്നുന്നു 😚

  • @AllinOne-gh6ej
    @AllinOne-gh6ej Před měsícem +4

    പോര RC ഘുറാനും,ബൈബിൾ പൊളിച്ചടുക്കുന്നപോലെ പറ്റുന്നില്ല . വേലി പോലും തീണ്ടാൻ പറ്റുന്നില്ല . കാരണം നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കൂടുതൽ ഗീത അകർഷിക്കപ്പെടുന്നു

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 Před měsícem

      😊😊😊😊midukkan ninakku janma vasana undu hear susmitha jagadeeshan Bhagavad Gita 😊ivarde valayil veezharuthu ...

    • @shafeeq568
      @shafeeq568 Před 20 dny

      no പൊളിച്ചടക്കാൻ ഒന്നുമില്ല

    • @abi3751
      @abi3751 Před 18 dny

      Beacause it's not an abrahamic religion, Baakiyulla mathngale polichadukkbol kanduninnu swantham uuzham vannapol pattunila alle.

  • @bavupi2987
    @bavupi2987 Před měsícem +2

    ഒരു ഗ്രന്ഥംനിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും നിങ്ങൾക്ക് വ്യാക്യാനിക്കാം പക്ഷെ വിശ്വസികളുടെ വ്യാക്യാനം ആണ് ഒരു ഗ്രന്ഥത്തിൻ്റെസത്യം

    • @antonygipson6120
      @antonygipson6120 Před měsícem +3

      ഒരു വിശ്വാസി അവനു ഉതകുന്നതിന് അനുസരിച് ആണ് വ്യാഖ്യാനിക്കുന്നത്, മണ്ടത്തരം പോലും വ്യാഖ്യാനിക്കും, പിന്നെ എങ്ങനെ ആണ് അവരുടെ വ്യാഖ്യാനം സത്യം ആകുന്നത് 😆
      ഒരു ഗ്രന്ഥത്തിന്റെ സത്യം യുക്തിപൂർവം വായിക്കപ്പെടുന്നത് പോലെ ഇരിക്കും...
      വിശ്വാസി പറയുന്നത് പോലെ ആണ് സത്യം എങ്കിൽ, ഇന്ന് ഉള്ള എല്ലാ വിശ്വാസഗ്രന്ഥങ്ങളും സത്യം ആകും 😂

    • @Liberty5024
      @Liberty5024 Před měsícem +1

      അപ്പൊ നാസിസം എന്താണെന്ന് ഒരു നാസി പറയുന്നതും കമ്മ്യുണിസം എന്താണെന്ന് ഒരു കമ്മ്യുണിസ്റ്റ് പറയുന്നതും കേട്ട് മിണ്ടാതിരിക്കണമായിരിക്കും അല്ലെ