നൈറ്റി ഇട്ട് ഒരുമുറൈ യ്ക്ക് ഡാൻസ് കളിച്ച തൊടുപുഴക്കാരിയെ കിട്ടി!! LETS TALK MALAYALAM | VIRAL DANCE

Sdílet
Vložit
  • čas přidán 27. 04. 2024
  • കള്ള് കുടിച്ചിട്ടാണോ കളിച്ചതെന്നു ചോദിച്ചത് സങ്കടം ആയി. അച്ഛൻ തളർന്ന് കിടപ്പിലായത് ഞങ്ങൾക്ക് വലിയ അടിയായി..
    Google Pay Number: 9746486677 Ratheesh peter
    #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam #viraldance #orumurai #manichithrathazhu
    Subscribe Channel For More Updates -
    / @letstalkmalayalam
  • Zábava

Komentáře • 43

  • @godislove4917
    @godislove4917 Před 16 dny +19

    ആ അമ്മയും ഭർത്താവും എത്രയധികം പ്രോത്സാഹിപ്പിക്കുന്നു ... പ്രത്യേകിച്ച് ആ അമ്മയെ അഭിനന്ദിക്കുന്നു ... മരുമകൾക്ക് കട്ട സപ്പോർട്ട്👍👍

  • @Shibikp-sf7hh
    @Shibikp-sf7hh Před 16 dny +19

    വീടിന്റെ വലിപ്പമല്ല അതിനകത്തെ സന്തോഷമാണ് കാര്യം

  • @saliniajayan3412
    @saliniajayan3412 Před 2 dny

    വലിയ പ്രായം ഇല്ല നൈറ്റി ഇട്ട് കളിച്ചപ്പോൾ പ്രായം തോന്നിയതാ ആള് ചെറുപ്പം ആണ് ഡാൻസ് സൂപ്പർ ♥️

  • @user-sp7wn3vq7o
    @user-sp7wn3vq7o Před 16 dny +10

    സൂപ്പർ ചേച്ചി ❤❤❤

  • @leelabalan873
    @leelabalan873 Před 13 dny +1

    സുപ്പർ അണ് കേട്ട് ദൈവം നിങ്ങളെ അനുഗൃഹീക്കട്ട

  • @Dhila.lDhila.l
    @Dhila.lDhila.l Před 4 dny +1

    Orupadu avasarangal undakatte...👍

  • @mayamaushaija9553
    @mayamaushaija9553 Před 16 dny +5

    Super ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @lalythomas7798
    @lalythomas7798 Před 15 dny +2

    നാലുമക്കൾ സൂപ്പർ♥️♥️🌹🌹

  • @user-wb9zt2vl9l
    @user-wb9zt2vl9l Před 7 dny

    ഡാൻസ് പൊളിച്ചു ചേച്ചി 👌🏻👌🏻❤️❤️ഒന്നും പറയാനില്ല നല്ല അനുഗ്രഹീത നർത്തക്കി 👌🏻❤️.... പിന്നെ ചേട്ടനും ഒട്ടും മോശമല്ലാത്ത കളികാരനാ 🙊🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🤣🤣

  • @uservalsuu
    @uservalsuu Před 16 dny +4

    സുപ്പർ ❤❤❤❤❤

  • @redirectorndpicaro8yearsag377

    Sathyabhame ഇജ്ജ് കണ്ടോ ഇത് അനക്ക് ഇഷ്ടപെടുലല്ലോ ഓള് black അല്ലെ ഞങ്ങൾക്ക് ഇഷ്ടായി

  • @Reshma26101
    @Reshma26101 Před 12 dny

    നന്നായിട്ടുണ്ട് ❤️

  • @josmisaran9760
    @josmisaran9760 Před 12 dny

    Proud of you chechi ❤

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox Před 7 dny

    Super God bless you 🥰🙏

  • @beenapeter2035
    @beenapeter2035 Před 16 dny

    God bless you very good

  • @jamesmatthewalphy-gm4pl

    Excellent

  • @adarshmavoor9285
    @adarshmavoor9285 Před 15 dny +1

    Super❤

  • @sudhisudheesh9805
    @sudhisudheesh9805 Před 11 dny

    Adipoli supre sister

  • @remadevi8002
    @remadevi8002 Před 15 dny +1

    ❤❤super

  • @unnikrishnas4206
    @unnikrishnas4206 Před 15 dny +1

    super❤❤❤❤❤

  • @sijumonkarinjaangal5186

    ദൈവം അനുഗ്രഹിക്കട്ടെ

  • @riyaouseph5860
    @riyaouseph5860 Před 9 dny

    God bless you always ❤❤❤Super duper and cute and nice family God be with you always ❤❤❤❤💙💙💙🌹🌹🌹☺️☺️☺️☺️🙏☺️

  • @user-lu2jh9cc9n
    @user-lu2jh9cc9n Před 17 dny +3

    Super,God bless you❤

  • @GeethaKumari-di8jl
    @GeethaKumari-di8jl Před 12 dny +2

  • @Devanpes
    @Devanpes Před 14 dny +1

    ❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Před 16 dny +1

    👍👍

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz Před 16 dny

    Njanumundu katto aneku 60 praayam angelum vettu kodukkella sangadam sandoosham allaam edel padum eneum poorattae ❤️

  • @lissythomas7174
    @lissythomas7174 Před 14 dny +1

    👏❤️🌹🙏

  • @user-sr5nc5ew5m
    @user-sr5nc5ew5m Před 15 dny

    സുമിതാ.....

  • @suhrama
    @suhrama Před 16 dny

    നിങ്ങളെ പോലുള്ളവർ ക്ലാസി കൽ നിർത്തത്തെ കളി ആകരുത് പ്ലീസ് 🙏

    • @raptormedia3896
      @raptormedia3896 Před 16 dny +10

      കലാമണ്ഡലം സത്യഭാമയുടെ തള്ളയാണോ നിങ്ങൾ?

    • @diyafathima6540
      @diyafathima6540 Před 16 dny +4

      ആഗ്രഹം ഉണ്ടായിട്ടും സാഹചര്യം കൊണ്ട് പറ്റാത്തവരും ഉണ്ട് . അവരെ പ്രോത്സാഹിപ്പിക്കേണ്ട നമ്മൾ അവരെ നിരാശപ്പെടുത്തരുത് .

    • @aneeshamohan4321
      @aneeshamohan4321 Před 13 dny

      Padichavarkku mathame kalikkan padullu 😊😊

    • @Reshma26101
      @Reshma26101 Před 12 dny

      പിന്നെ..... ഏത് നൂറ്റാണ്ടിലാ താങ്കൾ ജീവിക്കുന്നെ

    • @SureshKumar-zn7gk
      @SureshKumar-zn7gk Před 12 dny

      Kushumbu

  • @sareenasalu6522
    @sareenasalu6522 Před 16 dny +2

  • @lillybabu4155
    @lillybabu4155 Před 16 dny +2

    ❤❤❤

  • @jeenasaneesh6187
    @jeenasaneesh6187 Před 16 dny +1

  • @jagrathalive
    @jagrathalive Před 17 dny +2

    ❤️