സിനിമ നടി ശോഭന പോലും ലൈക്‌ ചെയ്തു oru murai vanth parthaye. manichithrathazh movie song

Sdílet
Vložit
  • čas přidán 26. 04. 2024
  • oru murai vanth parthaye മണിച്ചിത്ര താഴ്‌, new വേർഷൻ അരങ്ങിൽ സ്നേഹ ഷാജി snehajan kuniyil മാനസ് ഹരിഹരൻ സുദീപ് @lineeshsarangi1295 @LINEESH സാരംഗി music എഡിറ്റിംഗ് രേവ നന്ദ ടി എം
  • Hudba

Komentáře • 502

  • @BinilaLineeshtm
    @BinilaLineeshtm Před měsícem +283

    വളരെ ഗംഭീരമായിരിക്കുന്നു സ്നേഹ♥️🥰 പൊളിച്ചടുക്കി 🔥🔥

  • @madhusoodhanans6021
    @madhusoodhanans6021 Před měsícem +722

    സ്റ്റേജിൽ ലൈറ്റ് കൊടുക്കുന്ന വട്ട നെ ആദ്യം പറഞ്ഞു വിട്ടിരുന്നെങ്കിൽ കുറേ കൂടി ഭംഗിയാവുമായിരുന്നു❤❤❤

  • @vidyaraju3901
    @vidyaraju3901 Před měsícem +243

    ഇതിന്റെ ലൈറ്റ് കണ്ട്രോൾ ചെയ്തവനെ എങ്ങാനും എന്റെ കൈയിൽ കിട്ടിയാൽ ലാസ്റ്റ് നാഗവല്ലി വെട്ടിയ പോലെ വെ ട്ടിയേനെ.... നശിപ്പിച്ചു കളഞ്ഞു നല്ലൊരു പെർഫോമൻസ്....... നല്ലൊരു കലാകാരി..... സൂപ്പർ മോളെ 🥰🙏🏻🙏🏻🙏🏻

    • @dreamwingsmanipuram9752
      @dreamwingsmanipuram9752  Před měsícem +13

      ക്ഷമിക്കണം സ്റ്റേജിൽ ലൈവ് ആയിരുന്നു..... കാഴ്ചക്കാർക്ക് നല്ലൊരു അനുഭവം ആയിരുന്നു.... ആ ലൈറ്റിംഗ് ക്യാമറയിൽ അത്ര ഭംഗി തോന്നില്ല കാണികൾ അത്ഭുതപൂർവ്വം മണിച്ചിത്രത്താഴ് സിനിമ കണ്ടപോലെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു

    • @ranjithar6588
      @ranjithar6588 Před měsícem

      Athee pattii

    • @nisharaji9843
      @nisharaji9843 Před měsícem

      😂😂😂

    • @lidiya925
      @lidiya925 Před měsícem +1

      ശരിയാ പൊട്ട൯😂

    • @midhunkumar8572
      @midhunkumar8572 Před měsícem

      😂😂😂

  • @sreejap9408
    @sreejap9408 Před měsícem +114

    ഇതിന് ലൈക്ക് കൊടുത്തില്ലെങ്കിൽ മറ്റേതിന് കൊടുക്കാനാ❤❤❤👌👌👌

  • @lathak7981
    @lathak7981 Před 15 dny +14

    സൂപ്പർ മോളെ ഇനി അങ്ങോട്ട് ഒന്നും പറയാനില്ല അതിനു ഗംഭീരം namichu

  • @lineeshtm158
    @lineeshtm158 Před měsícem +46

    ആഹാ.. മനോഹരം.. മണിച്ചിത്രത്താഴ് നേരിട്ട് കണ്ടപോലെ തോന്നി... ഞാൻ സദസ്സിൽ ഇരുന്ന് കണ്ടു 😍😍

    • @divyaramesh5223
      @divyaramesh5223 Před 12 dny

      സത്യം super light നശിപ്പിച്ചു ഒന്ന് കൂടി കാണാൻ തോന്നി ഇത് വൈറൽ ആവും ഉറപ്പ്

  • @ambilivr3044
    @ambilivr3044 Před 6 dny +2

    സിനിമ കണ്ട ഫീൽ ❤️❤️❤️❤️❤️എല്ലാരും പൊളിച്ചു നൃത്തം 🙏🙏🙏🙏🙏

  • @jubileesagi4080
    @jubileesagi4080 Před měsícem +33

    ഫിലിം കണ്ടത് പോലെ തന്ന തോന്നി ആ കുട്ടിയുടെ പ്രകടനം അതി ഗംഭീരം ...

  • @user-xv5ez8ht7t
    @user-xv5ez8ht7t Před 22 dny +11

    കുട്ടിയുടെ ഡാൻസ് അതി ഗംഭീരം സ്റേറജിൽ പെർഫോമൻസ് ചെയ്ത എല്ലാവർക്കും അഭിനന്ദനങ്ങൾ ഇതു പോലെ ഒരു ഡാൻസ് കണ്ടി േട്ടയില്ല ശോഭനാ മാസത്തിന്റെ ആ ഒരു ഗാംഭീര്യം ആ കൂട്ടിയിൽ നടനത്തിൽ ഉണ്ടായിരുന്നു ഇനിയും ആ കുട്ടിയും ആ കുട്ടിയെ പഠിപ്പിച്ച ടീച്ചറും ഉയരങ്ങളിൽ എത്തെട്ട ടീച്ചർക്ക് ആയിരമായി രം ആ ദിനന്ദനങ്ങൾ

  • @anandakrishnank.b5271
    @anandakrishnank.b5271 Před měsícem +42

    ❤❤കണ്ണ് കിട്ടാണ്ടിരിക്കട്ടെ മോളെ ❤️❤️🙏🏻🙏🏻ഭഗവാൻ അനുഗ്രഹിക്കട്ടെ 🎉🎉🙏🏻🙏🏻

  • @sukumarikr2653
    @sukumarikr2653 Před 11 dny +7

    സ്റ്റേജിൽ ലൈറ്റ് കൊടുക്കുന്നത് ഒരു കലാപരമാണ് അത് അറിയില്ലാത്ത ആള് ചെയ്യരുത്

  • @gayasreya9597
    @gayasreya9597 Před měsícem +122

    ശോഭന ചേച്ചിയുടെ നാഗവല്ലിയെ അനുകരിക്കാൻ പലരും ശ്രമിച്ചത് കണ്ടിട്ടുണ്ട് അതെല്ലാം ഒരു കോമാളിത്തരം ആയാണ് തോന്നിയത് പക്ഷേ ഈ കുട്ടിയുടെ പ്രകടനം അതിഗംഭീരം ഒട്ടും അതിശയോക്തി തോന്നാതെ സ്വതസിദ്ധമായ ശൈലിയിൽ ലയിച്ച് ആസ്വദിച്ച് കളിച്ചു അതിൻറെ മുഴുവൻ രസം അനുഭവിക്കാൻ ആ ലൈറ്റു കാരൻ😢 സമ്മതിച്ചില്ല മോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

    • @joyanmathew9077
      @joyanmathew9077 Před měsícem +4

      ശോഭനയ്ക്ക് തുല്യം ശോഭന മാത്രം

    • @90sNC_B
      @90sNC_B Před měsícem

      Ith nice aayitta enikk thonniye. .
      Nannayittund .
      Onstage il i.maatjiri okke kasnikkananenkil . Kurach dhairyam adhikam vensm.

    • @narayanitv2023kookanamTv-kt7oy
      @narayanitv2023kookanamTv-kt7oy Před 15 dny

      തരിക nanneyitud

    • @saraswathyj1592
      @saraswathyj1592 Před 14 dny

      🙏🏻🙏🏻🙏🏻

  • @thusharathushara3306
    @thusharathushara3306 Před měsícem +41

    അതിമനോഹരം ഒന്നും പറയാൻ ഇല്ല സൂപ്പർ ഡാൻസ്...ഈശ്വരന്റെ എല്ലാഅനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏 💞💞💞 👍👍

  • @aiswaryagayathry2761
    @aiswaryagayathry2761 Před měsícem +27

    നല്ല ഭാവം. മുഖത്ത് വരുത്തി. രംഗത്ത് അവതരിപ്പിച്ചു. നല്ല. അഭിനേത്രി.ഭാവുകങ്ങൾ. നേരുന്ന് exllent avsasnsremgam. ഭയം തോന്നി. അത്ര മനോഹരം

  • @athulyam3817
    @athulyam3817 Před 17 dny +5

    ലൈറ്റ് ചെയ്ഞ്ച് ചെയ്യുന്ന സംവിധാനം വേണ്ടായിരുന്നു എങ്കിലും അടിപൊളിയായിട്ടുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️❤️🌹🌹

  • @jayasreesoman9211
    @jayasreesoman9211 Před měsícem +20

    അതിഗംഭീരം. പറയാൻ വാക്കുകളില്ല,നല്ല നർത്തകി

  • @midhuntc5009
    @midhuntc5009 Před měsícem +11

    മലയാള സിനിമയിലേക്ക് ഒരു സാധ്യത കാണുന്നുണ്ട്.... ALL THE BEST സ്നേഹ ഷാജി.

  • @midhuntc5009
    @midhuntc5009 Před měsícem +16

    സ്നേഹ സൂപ്പർ, മാനസ്, ഹരി ഏട്ടൻ, ഷാജി ഏട്ടൻ, സ്നേഹജേട്ടൻ, സുധീപേട്ടൻ ........ എല്ലാവരും കലക്കി❤❤❤❤❤❤❤

    • @santhoshkannankg5880
      @santhoshkannankg5880 Před měsícem +2

      ഈ പറഞ്ഞ ഏട്ടന്മാരുടെ കൂടെ ആ ലൈറ്റ്കാരൻ്റെ പേരുണ്ടോ ?

    • @anithaprakashnair5979
      @anithaprakashnair5979 Před měsícem +1

      😂😂😂

  • @shanishaju2637
    @shanishaju2637 Před měsícem +25

    മോളെ നേരിട്ട് അറിയില്ല എങ്കിലും ഒരുപാട് സന്തോഷം ഈ പെർഫോമൻസ് കണ്ടപ്പോൾ അടുത്തുവന്നു ഈ ചേച്ചി തന്ന ഒരു ഹഗ്ഗ് ഇവിടെ വച്ചിട്ടുണ്ട് സൂപ്പർ 👍ഒന്നും പറയാനില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ .. ഒരുപാട് സ്റ്റേജുകൾ കിട്ടട്ടെ

  • @gijojohn3543
    @gijojohn3543 Před měsícem +32

    അന്ന് സ്റ്റേജിൽ അടിപൊളി ആയി ലൈറ്റ് ചെയ്ത ചേട്ടൻ സൂപ്പർ , പാവം അറിഞ്ഞില്ലല്ലോ ഇതു ഇങ്ങനെ ഓൺലിനെ വൈറൽ ആകുമെന്ന് ,, പാവം അന്നത്തെ സിറ്റുവേഷണലിൽ അടിപൊളി ആയി ലൈറ്റ് കൊടുത്തു , വെൽഡൺ ലൈറ്റ് ചേട്ടാ 🌹🌹

    • @funwithcomputer5279
      @funwithcomputer5279 Před měsícem +4

      😂née yano a settan

    • @gijojohn3543
      @gijojohn3543 Před měsícem

      @@funwithcomputer5279 അതു ആര് തന്നൈ ആയാൽ എന്താ ,അന്ന് നമ്മൾ അവിടേയ് ഇല്ലല്ലോ അതുകൊണ്ടു സാഹചര്യം മനസ്സിലാക്കത്തയ് വിധിക്കണ്ടല്ലോ 😎

    • @georgemathaipalakkottil4167
      @georgemathaipalakkottil4167 Před 17 dny

      Light ചേട്ടനെ ആക്കിയതാണല്ലേ?

  • @sheebasundar
    @sheebasundar Před měsícem +34

    ഈ ലൈറ്റ് ഇട്ടവൻ ഏതാ, നല്ലൊരു പരിപാടി,ആ കുട്ടിയുടെ മുഖത്തെ ഭാവം കാണാൻ പറ്റിയില്ല

  • @shanthikampilli3724
    @shanthikampilli3724 Před měsícem +73

    വിവരമില്ലാത്തവരെ ലൈറ്റ്റിംഗ് ചെയ്യാൻ വെച്ചാൽ എങ്ങനെയിരിക്കുo... എത്ര നാളത്തെ കഷ്ടപ്പാടാണ്..

    • @Jnmonjo
      @Jnmonjo Před 5 dny

      ലൈറ്റിൻ്റെ കുഴപ്പം അല്ല mobile ക്യാമറയുടെ കുഴപ്പമ.

  • @leenasudhakaran2997
    @leenasudhakaran2997 Před 14 dny +3

    സൂപ്പർ പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല മോളെ അത്രയും നല്ലതായിരുന്നു മോൾക്കും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ ❤️❤️❤️

  • @user-sk4iv8dm2u
    @user-sk4iv8dm2u Před měsícem +122

    ലൈറ്റ് കൊടുത്ത ചേട്ടന്റെ മുഖത്തു ഒന്ന് കൊടുക്കരുന്നു... Super നടനം

    • @babygirija7736
      @babygirija7736 Před měsícem +1

      അതുകൊണ്ട് മുഖം ക്ലിയർ ആയി കാണുന്നില്ല

    • @ma19491
      @ma19491 Před měsícem

      Exactly.....he is still in the 50s....fool

    • @anandamvijayan9331
      @anandamvijayan9331 Před měsícem

      🤣

  • @thankam2193
    @thankam2193 Před měsícem +8

    ഒന്നും പറയാനില്ല മണിച്ചിത്രതാഴ് സിനിമ കണ്ട ഫീൽ 👍🏻

  • @surabhij5283
    @surabhij5283 Před 10 dny +2

    നല്ല രീതിൽ kalichu dance വേണ്ടത്ര vazangi കളിച്ചു super 🎉

  • @midhuntc5009
    @midhuntc5009 Před měsícem +8

    നേരിട്ട് കാണുവാൻ പറ്റിയില്ല 😪 !!! എല്ലാം ഗംഭീരമായെന്ന് കണ്ടവർ പറഞ്ഞു❤❤❤❤

  • @lachulachuusworld2868
    @lachulachuusworld2868 Před měsícem +9

    അതിമനോഹരം നന്നായിട്ടുണ്ട് 👍🏻👏🏻👏🏻👏🏻

  • @lijisurendran8690
    @lijisurendran8690 Před měsícem +4

    ഒരുപാട് stage performance കണ്ടിട്ടുണ്ട് ഇതുപോലെ ഒരു light control കണ്ടിട്ടില്ല....ആ കുട്ടി എന്ത് നന്നായിടാണ് perform ചെയ്തത് ...light full കൊടുത്തിരുന്നെങ്കിൽ outstanding ആയേനെ

  • @vapithavapijinu2920
    @vapithavapijinu2920 Před měsícem +3

    സൂപ്പർ .....ശ്രീക്കുട്ടീ.... മോള് അടിപൊളിയായി ചെയ്തു സിനിമ കണ്ട അതേ feel എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sreevalsakumar9116
    @sreevalsakumar9116 Před měsícem +2

    ആഹാ ....എന്തൊരു മെയ് വഴക്കം ... സൂപ്പർ.... സിനിമ കണ്ട അതേ ഫീൽ .....❤❤❤

  • @Seemachechiishetam
    @Seemachechiishetam Před měsícem +3

    അതിമനോഹരം തന്നെ മോളെ 🥰🥰🥰... ആ ലൈറ്റ് പിടിച്ചവന്റെ തല തല്ലി പൊട്ടിക്കണേ ആയിരുന്നു നാശ പിടിച്ചവൻ 😐😐😐😐 ആ കുട്ടി എത്ര ഭംഗിയായിട്ടാണ് കളിക്കുന്നത്..

  • @lathak7200
    @lathak7200 Před měsícem +4

    അതിമനോഹരമായിരിക്കുന്നു 👍👍❤️❤️❤️🥰🥰🥰🥰🥰
    ദൈവാനുഗ്രഹം എന്നും എപ്പോഴും മോൾക്കുണ്ടാവട്ടെ

  • @user-by2yl2qu7g
    @user-by2yl2qu7g Před měsícem +10

    എന്റെ പൊന്നു ഒന്നും പറയാനില്ല നമിച്ചു 🙏👍
    ഡാൻസ് അഭിനയം super
    കോമഡി ഉത്സവം അതിൽ ഒന്ന് കാണാ നമുക്ക് ഇനി

  • @user-qx7fv2il2c
    @user-qx7fv2il2c Před měsícem +6

    സൂപ്പർ പെർഫോമൻസ് God Bless You

  • @niyatimes5411
    @niyatimes5411 Před měsícem +1

    എന്റെ മോളേ, ഒന്നും പറയാനില്ല, എല്ലാ ദൈവാനുഗ്രഹവും ഉണ്ടാകട്ടേ 👏🏻👏🏻👏🏻💐💐💐

  • @ARJUNKRISHNA-re4oh
    @ARJUNKRISHNA-re4oh Před měsícem +1

    നന്നായിട്ടുണ്ട് മോളെ സൂപ്പർ ഡാൻസ് ദൈവം അനുഗ്രഹിക്കട്ടെ

  • @radhikac4169
    @radhikac4169 Před měsícem +7

    ഗംഭീരം....അഭിനന്ദനങ്ങൾ സ്നേഹ 👏🏻👏🏻

  • @ibrahiibrahimkutty4387
    @ibrahiibrahimkutty4387 Před měsícem +1

    😢 ടീംസാരംഗി മാനി പുരത്തിന് അഭിനന്ദനങ്ങൾ

  • @vinivini5890
    @vinivini5890 Před měsícem +1

    ഉഗ്രൻ performance 👍👏🏻👏🏻👏🏻.. എല്ലാവരും സൂപ്പർ👍

  • @pushpasudhakar7135
    @pushpasudhakar7135 Před měsícem +7

    മോളെ നന്നായി കളിച്ചു ❤️❤️❤️❤️

  • @MonkeydLuffy-rw7yi
    @MonkeydLuffy-rw7yi Před měsícem +1

    ഗംഭീരം എന്നേ പറയേണ്ടു. നാഗവല്ലി superb 💞🌹🌹👌👌👌💞💞🌹🌹🌹🌹🌹❤️❤️

  • @viswamk8666
    @viswamk8666 Před měsícem +32

    ലൈറ്റ് കൊണ്ട് ഈ നടനം അശുഭമാക്കാൻ ശ്രെമിച്ച അവനെ വെറുതെ വിടരുത്. കരുതികൂട്ടിയുള്ളതാണോ എന്നു സംശയമുണ്ട്. എങ്കിലും കുട്ടി നന്നായി അവതരിപ്പിച്ചു.

  • @sreedevisanjay5666
    @sreedevisanjay5666 Před měsícem +2

    വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ ❤❤❤

  • @VineethaVineetha-bv7yk
    @VineethaVineetha-bv7yk Před 15 dny +1

    സുന്ദരം അതിമനോഹരം ❤️❤️❤️❤️❤️❤️❤️❤️

  • @subhalakshmisuresh2928
    @subhalakshmisuresh2928 Před měsícem +8

    നല്ല ഡാൻസ് ആയിരുന്നു.... ഏതു കിഴങ്ങൻ ആണ് light ൽ പിടിച്ചു കളിച്ചതു...

  • @ReshmaSajith-hk2pi
    @ReshmaSajith-hk2pi Před měsícem +1

    അടിപൊളി.. ആ movie കണ്ടിറങ്ങിയ feel 😍😍

  • @leelanandanam3556
    @leelanandanam3556 Před 15 dny +1

    sneha❤❤❤❤gambheera performance 🎉🎉🎉🎉🎉🎉🎉nalla bhaviyulla kuttiyaanu❤❤❤❤❤

  • @sujakottivattam5057
    @sujakottivattam5057 Před měsícem +3

    അഭിനന്ദനങ്ങൾ സ്നേഹ❤

  • @shanuc0346
    @shanuc0346 Před měsícem +4

    ഗുഡ്.... വല്ലാത്തൊരു ഫീൽ

  • @sajidhakp7805
    @sajidhakp7805 Před 18 dny +2

    അതി ഗംഭീരം ❤❤❤
    ലൈറ്റിങ് പ്രശ്നമായി

  • @SunithaWorld-dx2pd
    @SunithaWorld-dx2pd Před 8 dny

    Supersupersuper👍👍👍

  • @sreeekalababu598
    @sreeekalababu598 Před 10 dny

    Super mole ❤❤❤❤

  • @preethapp6286
    @preethapp6286 Před měsícem

    Excellent performance 😍❤️❤️❤️🥰ariyathe kannu niranju poyi😢❤️❤️❤️

  • @rajim957
    @rajim957 Před 15 dny

    Entha parayuka..... Amazing wow mole,,,, God bless you ❤❤❤

  • @PetalPath24
    @PetalPath24 Před měsícem +1

    സൂപ്പർ ആയിട്ടുണ്ട്❤❤

  • @remaninair167
    @remaninair167 Před měsícem

    abhinayam adipoli. Dance valare nannayi . Nalla bhaviyundu tto Congrats...

  • @sjonkuruvila
    @sjonkuruvila Před měsícem +3

    ആ സ്റ്റേജിൽ ലൈറ്റ് അപ്പ് ചെയ്തവനെ കിട്ടിയിരുന്നേൽ 😅,, സൂപ്പർ പെർഫോമൻസ്❤

  • @shreyanv396
    @shreyanv396 Před měsícem +3

    Super sneha mol...❤❤ ❤good attempt..❤

  • @user-lr2uh7zd1z
    @user-lr2uh7zd1z Před měsícem

    Supper Amazing ❤❤

  • @user-hh3eo2vz7x
    @user-hh3eo2vz7x Před měsícem +3

    അതിമനോഹരം ❤️❤️

  • @raks7389
    @raks7389 Před měsícem

    Woow super duper performance. A real replica of Manichithrathazu and ofcoz of Shobana👏👏👏👏👏👍👍👍❤❤ hats off to the great artist ❤ and to the entire team to give such a lively stage show.

  • @user-zz7wu3wx2i
    @user-zz7wu3wx2i Před měsícem +1

    ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ

  • @minishaji9639
    @minishaji9639 Před měsícem

    Super Sneha

  • @sheelakesavansheela8602
    @sheelakesavansheela8602 Před měsícem +2

    Very good
    God bless u❤❤❤❤

  • @marysebastian8926
    @marysebastian8926 Před měsícem

    അതി മനോഹരം സൂപ്പർ

  • @allucreations....
    @allucreations.... Před 6 dny

    Super performance 👏🏻 👌 ❤

  • @abdulhaque9675
    @abdulhaque9675 Před měsícem

    All the best
    Super super 🎉

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 Před měsícem

    സൂപ്പർ അതിമനോഹരം ❤👏👏

  • @rechu6908
    @rechu6908 Před měsícem

    Ufff👏🏻👏🏻👏🏻👏🏻പൊളിച്ചടുക്കി 👏🏻👏🏻👏🏻👏🏻👏🏻💖💖💖

  • @malarfolkhub1877
    @malarfolkhub1877 Před 29 dny

    പെർഫോമൻസ് വളരെ മനോഹരം ❤️❤️❤️❤️❤️ലൈറ്റ് കുറച്ചു പ്രശ്നമാക്കി

  • @user-zu3qs7mv3l
    @user-zu3qs7mv3l Před měsícem +1

    ❤ സൂപ്പർ പെർഫോമൻസ് 👍👌

  • @sarithasari-yp8jf
    @sarithasari-yp8jf Před měsícem

    Super athi manoharam ayitund 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷👌👌👌👌👌👍👍👍👍👍👍

  • @preethikannan3511
    @preethikannan3511 Před 13 dny

    സൂപ്പർ ആയിട്ടോ 👏👏👏👏👏👏👍

  • @dhanyasarat140
    @dhanyasarat140 Před 10 dny

    വളരെ മനോഹരമായിരിക്കുന്നു മോളെ 👌👌👌👌👍👍👍എന്താ ഒരു പെർഫെക്ഷൻ... കിടു 👌👌👌ഒരു രക്ഷയുമില്ല ട്ടോ.... കൂടെ അഭിനയിച്ചവരും മോശമല്ല... അവരുടെ ഭാഗം clear & perfect ആയി തന്നെ ചെയ്തു... ഒരുപാട് സന്തോഷം 🙏🙏🙏🙏🥰🥰r😍😍Lighting എന്തോ ഒരു അപാകത തോന്നി.... അത് ശരിക്കും ദേഷ്യം വന്നൂട്ടോ.... 😡😡😡😡😡😡കാരണം മോളുടെ മുഖത്തെ എക്സ്പ്രഷൻസ് അറിയാൻ പറ്റുന്നുണ്ടായിരുന്നില്ല.... പക്ഷേ ഇത്രയും effort എടുത്ത് നിങ്ങൾ ചെയ്ത ഈ പെർഫോമൻസ് അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല 💪💪💪💪ഇനിയും ഒരുപാട് നല്ല നല്ല വേദികളിൽ പെർഫോമൻസ് കാഴ്ച വയ്ക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰😍😍😍😍😍

  • @naliniachome8535
    @naliniachome8535 Před 13 dny

    അടിപൊളി ആയിട്ടുണ്ട് 😍🧡

  • @Ajanyavk
    @Ajanyavk Před měsícem +2

    👏👏

  • @NimmiNimmi-qh8xy
    @NimmiNimmi-qh8xy Před 11 dny

    Super 🥰🥰🥰🥰

  • @shajilasiraj5992
    @shajilasiraj5992 Před měsícem

    മോള് സൂപ്പർ ആയി അഭിനയിച്ചു❤❤❤

  • @rajimolkr4985
    @rajimolkr4985 Před měsícem

    സൂപ്പർ സൂപ്പർ ❤️❤️❤️

  • @SujishaSreeni
    @SujishaSreeni Před měsícem

    Adipoliyayittundu.sinimayilullathupolethanneyundu

  • @babithasujesh6498
    @babithasujesh6498 Před měsícem

    സൂപ്പർ ഒന്നും പറയാനില്ല 👌👌👌👍👍👍👍👍👍❤️❤️

  • @salinishaji5218
    @salinishaji5218 Před 8 dny

    അടിപൊളി.. ഇനി നല്ല വെട്ടത്തിൽ കളിക്കാൻ ഇടവരട്ടെ

  • @kumarimoly5183
    @kumarimoly5183 Před měsícem

    സൂപ്പർ 👍👍👍👍

  • @girijavikramam1256
    @girijavikramam1256 Před měsícem +1

    Super👌👌👌❤️

  • @IndiraC-hz5fv
    @IndiraC-hz5fv Před měsícem +1

    Wonderful performance!!!!!

  • @jijisridhar8840
    @jijisridhar8840 Před 13 dny

    സൂപ്പർ

  • @marysebastian8926
    @marysebastian8926 Před měsícem

    What a performance. We should give a special award to this performance. Super and brilliant performance

  • @usham2939
    @usham2939 Před měsícem

    Beautiful. God bless you

  • @mable351
    @mable351 Před měsícem

    👏👏👏👏👏Super.... Good performance... 💐💐💐💐👍

  • @sreenanduks2153
    @sreenanduks2153 Před měsícem +1

    Sneha very very supper

  • @user-zh1rb2ee1g
    @user-zh1rb2ee1g Před měsícem

    Excellent 👌 👌👌 God bless u

  • @jafarjafarkollam8694
    @jafarjafarkollam8694 Před 10 dny

    Nagavali super cute

  • @agniveshsb
    @agniveshsb Před měsícem

    ❤❤extra ordinary perfect performance. Congrats to all. Especially dancer 👏👏👌👌👌👌👌❤️❤️❤️

  • @manjulaek6489
    @manjulaek6489 Před měsícem

    മനോഹരം 👍

  • @sindhusindhu8132
    @sindhusindhu8132 Před měsícem

    സൂപ്പർ മോളു 👍👍❤️❤️

  • @SANAM-dy2wo
    @SANAM-dy2wo Před měsícem +4

    👏🏻👏🏻👏🏻

  • @NandaKumar-ug4un
    @NandaKumar-ug4un Před měsícem

    Nalla performance with limited technology and tools.. Really hat's off.. Maximum justifying to the real Scene.. Great job Well done..❤❤

  • @SureshBabu-vy2jt
    @SureshBabu-vy2jt Před měsícem +3

    വളരെ നന്നായിരിക്കുന്നു 👌🏻👌🏻

  • @presteenaxavier1974
    @presteenaxavier1974 Před měsícem

    Superb ❤👏👏👏