കോടിപതികളായ എട്ടുമക്കളുടെ അമ്മ വൃദ്ധ സദനത്തിൽ. സിനിമകഥയെ വെല്ലുന്ന ഒരു കത്തോലിക്കാ സ്ത്രീയുടെ ജീവിതം

Sdílet
Vložit
  • čas přidán 28. 04. 2024
  • #keralavlog
    #travalwithsunu
    #travalvlog
    #villagevlog
    #guruvaayoorappan
    #mother
    #realstory
    #lifestory
    #oldagehomes
    #oldmother
    #mothersday
    #amma
    #marunaadan
    #mallutraveller
    #mallunews
    #keralanews
    #vrudhasadanam
    #velamkanni
    #vallarpadam
    #indianwomen
    #villagewomen
    #womenempower
    കോടിപതികളായ എട്ടുമക്കൾ ഉണ്ടായിട്ടും അനാഥാലയത്തിൽ ജീവിക്കേണ്ടി വന്ന ഹതഭാഗ്യയായ അമ്മ, മറ്റു തിരുവിതാംകൂറിലെ അതിപ്രശസ്തമായ കത്തോലിക്കാ തറവാട്ടിലെ ഈ അമ്മയുടെ ഗതി ആർക്കും വരാതിരിക്കട്ടെ, എല്ലാ മക്കളാരും ഉപേക്ഷിക്കപ്പെട്ട് അനാഥമന്ദിരത്തിലേക്ക് സ്വയം നടന്നുപോയ ഒരു സമ്പന്നയായ വൃദ്ധ മക്കളുടെ പാവയായി ചലിക്കാത്ത ഒരു അമ്മയ്ക്ക് വന്ന ഗതികേട്

Komentáře • 452

  • @vasug7085
    @vasug7085 Před měsícem +19

    ചുരുക്കി പറ എന്റെ ചേട്ടാ 😂😂😂 അവസാനം കേൾക്കാൻ ഒരുമാസം വേണം 😂😂😂

  • @user-du4rz1rn1v
    @user-du4rz1rn1v Před 2 měsíci +40

    അമ്മയ്ക് മക്കളോടു സ്നേഹത്തിന്റെ ആഴമാണ് ആ അമ്മയെ ഇതെല്ലാം സഹിക്കുവാൻ പ്രേരിപ്പിച്ചത്

  • @nirmalabalakrishnan4120
    @nirmalabalakrishnan4120 Před 2 měsíci +35

    സമ്പന്നരാണ് കൂടുതലും മാതാപിതാക്കളെ ഉപേക്ഷിക്കുന്നത്.

  • @shyamettantesmithukkutti
    @shyamettantesmithukkutti Před 2 měsíci +60

    ഇങ്ങനെയുള്ള മക്കൾ ഉള്ളതിനേക്കാൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്.

  • @bindulakshman1255
    @bindulakshman1255 Před měsícem +43

    ആരെ കല്യാണം കഴിച്ചാലും പിതുടർച്ചവകാശം ഇല്ലാതാവില്ല. അർഹമായ ത് നേടിയെടുക്കുക തന്നെവേണം

    • @travelwithsunu-326
      @travelwithsunu-326  Před měsícem +5

      🙏🙏🌹🌹

    • @jancyfigras3000
      @jancyfigras3000 Před měsícem

      Ee storyude eethandu aduthanu ente jeevithavum, so njan ente manasine belappeduthi swayam thozhil cheithu keevikkan sremikkunnu. 😊😊😊 nalloru message tannu onnukoode manasine bhelappeduthiyathinu lots of thanks 🙏🙏

  • @philominakottanal7240
    @philominakottanal7240 Před 2 měsíci +15

    ധനവാൻ്റെയും ലാസറിൻ്റെയും കാര്യം ഓർത്തു പോകുന്നു

  • @rejimolsam2162
    @rejimolsam2162 Před 2 měsíci +48

    വലിച്ചുനീറ്റി പറയാതെ ചുരുക്കി പറയുക

  • @reenareji5968
    @reenareji5968 Před 2 měsíci +59

    അച്ചൻ ആയ മകൻ പോലും അമ്മയെ ഉപേക്ഷിച്ചു എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അമ്മയെ ദൈവം ഉപേക്ഷിക്കഇല്ല

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +3

      അച്ഛൻ ഉപേക്ഷിക്കില്ല, പക്ഷേ മാനുഷികമായ ചില ഈഗോ അത് മാറ്റാൻ തമ്പുരാനും കഴിയില്ല 😭😭

    • @sheejasridharan8750
      @sheejasridharan8750 Před 2 měsíci

      K.​@@travelwithsunu-326

    • @ngpanicker1003
      @ngpanicker1003 Před měsícem

      അച്ചൻ വല്യ വെടിവെപ്പ് കാരനായിരിക്കും

  • @valsamd8168
    @valsamd8168 Před 2 měsíci +56

    മകൻ ഒരു വൈദികനായിട്ടും ഇതിൽ ഇടപെടാൻ പറ്റിയില്ലേ... മക്കൾ ചെയ്ത തെറ്റ് അമ്മക്ക് ക്ഷമിക്കാൻ പറ്റി. എന്നിട്ടും ആ മകൾക്കോ മറ്റു മക്കൾക്കോ ആ അമ്മയുടെ നന്മ തിരിച്ചറിയാൻ പറ്റിയില്ല 🥲🥲🥲🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +2

      എല്ലാവർക്കും തറവാട്ടു മഹിമയും, കുടുംബ മഹിമയും വലുതാണ്, വീട്ടിൽ മെത്രാൻ ഉണ്ടായിട്ടും കാര്യമില്ല, പലരും പലതരക്കാർ..

    • @reethammacletus4948
      @reethammacletus4948 Před 2 měsíci +1

      God is.love❤

    • @girijad8382
      @girijad8382 Před 2 měsíci

      M​@@travelwithsunu-326

    • @kuriantv6284
      @kuriantv6284 Před měsícem

      V​@@reethammacletus4948

    • @joseaugustine2748
      @joseaugustine2748 Před měsícem

      Very good screen play.

  • @shyamettantesmithukkutti
    @shyamettantesmithukkutti Před 2 měsíci +41

    തന്റെ അടുത്തേക്ക് കെഞ്ചി വന്ന മകളെ ഇറക്കിവിടാൻ ആ പാവം അമ്മയ്ക്ക് തോന്നിയില്ല. എന്നാൽ ആ മകൾ അമ്മയോട് ചെയ്തതോ.😧😧😧. അന്ന എറിഞ്ഞ കല്ല് അവരിലേക്ക് തന്നെ തിരിച്ചുവന്നാൽ എങ്കിലും അവർ അത് ഓർത്താൽ നന്ന്. 🙏🙏🙏

  • @reethasimon8437
    @reethasimon8437 Před 2 měsíci +69

    വലിച്ചു നീട്ടി പറയാതെ ചുരുക്കിപറയൂ

  • @smithamanoj8657
    @smithamanoj8657 Před 2 měsíci +3

    Yes ingane ulla kaaryangal thurannu parayuka thanne venam😊

  • @jalajasasi4014
    @jalajasasi4014 Před měsícem +1

    ദൈവമേ.ഈ അമ്മയെ കാത്തു കൊള്ളണമേ. ദൈവസന്നിധിയിൻ നീതിമാനായ ദൈവം വിചാരണ നടത്തി നീതി നടപ്പാക്കട്ടെ. ആ അമമയെ കാത്തു കൊള്ളണേ .ദൈവമേ ...

    • @travelwithsunu-326
      @travelwithsunu-326  Před měsícem

      നിങ്ങളുടെ പ്രാർഥന ദൈവം കേൾക്കും ഉറപ്പ്‌ 🙏🙏🌹🌹

  • @mohanan875
    @mohanan875 Před 2 měsíci +9

    പാക്കത വരാത്ത സമയത്ത് ചെയ്തു പോയ ഒരു ബുദ്ധി മോശം എന്നു കരുതി ആ മകളെ നെഞ്ചിനോട് ചേർത്ത് പിടിക്കുകയാണ് വേണ്ടിയിരുന്നത്. അതിനു ആ കുടുംബത്തിന്റെ അഭിചാത്യം അനുവദിച്ചില്ല

  • @lissygeorge5965
    @lissygeorge5965 Před 2 měsíci +20

    പറഞ്ഞത് തന്നെ വീണ്ടും പറയാതെവാക്കുകൾ ചുരുക്കി പറയുന്നതാണ്കേൾക്കാൻ സുഖം.പണത്തിനു മുകളിൽ പരുന്തും പറക്കില്ലഎന്ന പഴമൊഴി അർത്ഥവത്താണ്

  • @udayammam.p.3614
    @udayammam.p.3614 Před 2 měsíci +13

    "നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം "എന്നേ ക്രിസ്തു ദേവൻ എന്ന ഗുരു ഉപദേശിച്ചുള്ളൂ. അല്ലാതെ സ്വന്തം അമ്മയെ സ്നേഹിക്കണം എന്ന് ഉപദേശിച്ചിട്ടില്ലല്ലോ. അതായത് ഈ ഉപദേശം ഊണിലും ഉറക്കത്തിലും ഉരുവിടുന്ന ഈ മക്കൾ ഇല്ലാത്ത "അഭിമാനം "എന്ന കച്ചിത്തുരുമ്പിൽ പിടിച്ചു തൂങ്ങി മനുഷ്യത്വം എന്ത് എന്ന് അറിയാതെ ജീവിക്കുന്നു. എന്നിട്ട് നീ എന്റെ പാപങ്ങളെ പൊറുക്കണമേ എന്ന് എപ്പോഴും പ്രാർത്ഥിക്കുന്നു. ഹാ... കഷ്ടം...

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +2

      സ്നേഹം സന്തോഷം 🙏🙏🌹🌹

    • @lalitharajan2386
      @lalitharajan2386 Před měsícem

      Christ's followers are Christians 😂😂😂😂😂. Katrinas children are proud of their Christianity and family but not of Jesus Christ. Jesus may still be crying for his followers.😢😢😢😢😢

    • @bettybenny6042
      @bettybenny6042 Před měsícem

      നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട്, ആ ബഹുമാനം എന്ന വാക്കിൽ സ്നേഹം അടങ്ങിട്ടുണ്ട് സ്നേഹിക്കാൻ അവർക്ക് മനസില്ല പണവും അന്തസ്സും മാത്രം മതി അനുഭവം വരുമ്പോൾ അവർ പഠിക്കും 🙏🏻🙏🏻

    • @lissygeorge919
      @lissygeorge919 Před měsícem

      തറവാടിന് പേര് ഇല്ലെ.

    • @Janatharang
      @Janatharang Před měsícem

      Ten commandments il 4th commandment: mathaapithakkale behumanikkukka ennanu, Holy Bible il udaneelam orupaadu thavana makkalkku mathaapithakkalodulla kadamakale kurichu parayunnundu

  • @lissystephen5640
    @lissystephen5640 Před 2 měsíci +4

    Valichuneettathe churukki parayan nokkanam

  • @ushanatarajan8122
    @ushanatarajan8122 Před 2 měsíci +19

    പാവം അമ്മയുടെ കഥ കേട്ട് വളരെ സങ്കടം തോന്നുന്നു. അമ്മയുടെ മനസ്സ് അവർ ഒരു വിധത്തിലും തെറ്റുകാരിയല്ല. അവരുടെ സ്വർണ്ണം കൊടുക്കുവാൻ അവർക്ക് അധികാരം ഇല്ലേ? എത്ര തന്നെ ധനികർ ആയാലും മരണം വരെ എല്ലാ സമ്പത്തും അച്ഛൻ അമ്മമാർ കൈവശം വെക്കണം. മരണശേഷം മാത്രം കുട്ടികൾക്ക് ഭാഗം കൊടുക്കുന്ന രീതിയിൽ ഒരു വസിയതു എഴുതി കോടതിയിൽ രജിസ്റ്റർ ചെയ്യുക. ഇക്കാലത്തു സ്വന്തം മക്കളെ പോലും വിശ്വസിക്കാൻ പറ്റില്ല.
    ആ അമ്മക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു അവരുടെ കൂടെ ദൈവം മരണം വരെ ശക്തിയും സമാധാനവും നൽകി കാത്തു രക്ഷിക്കട്ടെ. 🙏🏼❤

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +2

      ആളുകൾ എല്ലാവരും സ്വാർത്ഥരാണ്, പണമാണ് മുഖ്യ ഘടകം 🙏🙏🌹🌹🌹

    • @ngpanicker1003
      @ngpanicker1003 Před 2 měsíci +2

      അവൻ മുറിയാനാണ് അല്ലേ, അവൻ വേറെ കെട്ടിക്കാണും

    • @vijica3267
      @vijica3267 Před 2 měsíci

      അമ്മ മാർക്ക് വളർത്തിവലുതാക്കികഴിഞ്ഞാൽ മക്കളുടെവിചാര൦ ഞങ്ങൾ ഭൂമിയിൽ പൊട്ടി മുളച്ചതാണെന്നാണ് വിചാരം ഗതികെട്ടമക്കൾ

    • @jayadevirajpraveen1398
      @jayadevirajpraveen1398 Před měsícem

      Kathrina Amma's children may be highly rich in terms of properties but in reality they are worthless people who abandoned there real wealth.One of her son is a clergyman!!!What is the use of their prayers?

  • @satheeshsadasivan8075
    @satheeshsadasivan8075 Před 2 měsíci +27

    ഇതൊരു മുസൽമാന്റെ കുടുബത്തിൽ ആണ് സംഭവിച്ചു പോയതെങ്കിൽ ഒരിക്കലും ഇങ്ങനെ ഒരവസ്ഥ ആ അമ്മക്ക് വരില്ലായിരുന്നു -

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci

      Athariyilla, ingane engum sambhavikkathirikkatte

    • @mercyjohn8119
      @mercyjohn8119 Před 2 měsíci +1

      വെറുതെ

    • @priyadinakaran3035
      @priyadinakaran3035 Před 2 měsíci +2

      Enthina ithil mathathinte Peru valichidunne manushyanai pirannu bodhamullavarai jeevikkunnavar nanma niranja pravarthikal mathrame cheyyuu

    • @antonychacko9980
      @antonychacko9980 Před měsícem +1

      Poda

    • @KD-iw9zv
      @KD-iw9zv Před měsícem

      ​@@antonychacko9980aa
      ammayudemakanano

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm Před 2 měsíci +2

    God,bless,you

  • @sudhakaranmk5600
    @sudhakaranmk5600 Před měsícem +1

    നല്ല തിരക്കഥ

    • @travelwithsunu-326
      @travelwithsunu-326  Před měsícem +1

      നമുക്ക് ഈ അമ്മയുടെ ജീവിതം സിനിമ ആക്കിയാലോ 🙏🙏🌹🌹

  • @malathynarayanan38
    @malathynarayanan38 Před 2 měsíci +2

    അമമ🙏

  • @user-nv8ko1ji5x
    @user-nv8ko1ji5x Před 2 měsíci +6

    Wealth koodumbol sneham kurayum..

  • @VenugopalS-bk1vy
    @VenugopalS-bk1vy Před 2 měsíci +3

    My God 🎉🎉🎉🎉

  • @NirmalaDevi-ds3ly
    @NirmalaDevi-ds3ly Před 2 měsíci +21

    അമ്മയെന്ന രണ്ടക്ഷരം
    നിർവ്വച്ചിക്കാനാവുമോ
    കൂട്ടുകാരെ😪😪😪😪😪😪😪😪😪

  • @mohanakumarans8225
    @mohanakumarans8225 Před měsícem +1

    Super good

  • @marykuttyabraham4833
    @marykuttyabraham4833 Před 2 měsíci +6

    ളോഹ ഇട്ട അച്ഛൻ അല്ലേ വെള്ള ഇട്ട കുഴിമാടങ്ങൾ 👌👌👌

  • @elizabethvarghese8733

    ഈ മൊബൈൽ കാലത്ത് എല്ലാർക്കും എല്ലാം ചുളുവിൽ അറിയാം

  • @anniejames6657
    @anniejames6657 Před 2 měsíci +2

    Amma enna rendakshrathinu ithraye vilayullu ee lokathil ennu manassilayi. Achanundu ennu paranjittu enthu kaaryam?

  • @preethidileep668
    @preethidileep668 Před měsícem +3

    നല്ല മക്കൾ 😂😂😂😂

  • @valsalajohn9313
    @valsalajohn9313 Před 2 měsíci +16

    ഇന്നത്തെ കാലത്തു ഓൾഡ് age ഹോം ഇൽ താമസിക്കുന്നത് നല്ലത് കാരണം മക്കൾക്കും അവരുടെ ജോലിക്ക് പോകണ്ടേ. പ്രായമായവർക്ക്. ഇങ്ങനെ ഉള്ള സ്ഥലത്ത് ഒരു freedom ഉണ്ട് ഒത്തിരി ആൾക്കാരുമായി ഇടപെടാൻ സാദിക്കും ബോർ അടിക്കില്ല

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +1

      പക്ഷേ എല്ലാവർക്കും അത് സ്വീകാര്യമല്ല 🙏🙏🌹🌹🌹

    • @leela4556
      @leela4556 Před 2 měsíci

      A AA​

    • @mariammajacob130
      @mariammajacob130 Před 2 měsíci

      Kurumulag parikkan vannu olichodi poyi ennu ethra thavanna paranju. Very bore

    • @SEEMASHAJAHAN-mq8eb
      @SEEMASHAJAHAN-mq8eb Před 2 měsíci +1

      Lkku old age homil makkalkku soukaryam cheyyan vendy poyi thamasikkunnath ishdamaanengil ......daivam angine sadhichu tharatte......ameen😢

    • @chandramathykallupalathing413
      @chandramathykallupalathing413 Před 2 měsíci +1

      താങ്കൾ old age home ല്‍ നില്‍ക്കുന്നതാണോ, അതോ അമ്മയെ old age home ല്‍ കൊണ്ടാക്കിയ ആളോ?? എനിക്ക് എന്റെ വീട്ടില്‍ നില്‍ക്കുന്നത്‌ ആണ്‌ ഇഷ്ട്ടം. മക്കള്‍ നോക്കിയാലും, ഇല്ലെങ്കിലും. പിന്നെ ബലമായി പിടിച്ച് old age home ല്‍ ആക്കാനുള്ള അവകാശം മക്കള്‍ക്ക് ഇല്ല, കാരണം ഞാന്‍ എന്റെ സ്വന്തം വീട്ടില്‍ ആണ്‌, മക്കളുടെ വീട്ടില്‍ അല്ല.

  • @hemabiju7464
    @hemabiju7464 Před 2 měsíci +10

    മറ്റെല്ലാ മക്കളുടെ കാര്യം പോകട്ടെ, സ്വർണ്ണം വാങ്ങിപ്പോയ അന്ന അവളെ എന്ത് വിളിക്കണം??

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +1

      അതാണ് ഇപ്പോഴത്തെ മക്കൾ 😭😭😭

  • @anieneethkadavil353
    @anieneethkadavil353 Před 2 měsíci +1

    Amma epozhum amma thanne.

  • @mathewjohn4431
    @mathewjohn4431 Před 2 měsíci +1

    ❤❤❤

  • @suseelaantony8863
    @suseelaantony8863 Před 2 měsíci +12

    We cannot blame makkal completly .there attitude changing according to there life partners.

  • @basheerbasheer1259
    @basheerbasheer1259 Před měsícem

    നല്ല കഥ.....

  • @user-zv9zv2gk9v
    @user-zv9zv2gk9v Před 2 měsíci +17

    കോടതിക്കും നിയമങ്ങൾക്കും ഇതിൽ ഇടപെടാൻ കഴിയില്ലേ

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci

      അതിനു ആർക്കും പരാതിയില്ല
      അമ്മക്ക് മക്കളെ വേദനിപ്പിക്കാൻ ഇഷ്ടമല്ല
      ഇതുപോലെ എത്രയോ കുടുംബങ്ങളിൽ നടക്കുന്നു

  • @JameelaRejeev
    @JameelaRejeev Před měsícem

    Churiki paranjal kellkksn sugam undakum

  • @tijokuriakose7555
    @tijokuriakose7555 Před 2 měsíci +2

    Valichuneettathedaaa

  • @pushpasasi380
    @pushpasasi380 Před 2 měsíci +1

    😭🙏

  • @user-nj2sx8rb4q
    @user-nj2sx8rb4q Před měsícem

    Valichu neettal kett boaratichu

  • @RosyLigori
    @RosyLigori Před měsícem

    Amma sanjari mathve entra entra husbaninta ellam normalaittu ollathu kondu medicine othri kuduthal illaierunthu thanks Amma entra grand son of micrane head ach ennu Dr paranju Amma medicine onnum illa Amma edil edapattu avantra head ach matri tharamo prdichapole valliya kuzjapamilatha Amma sariyakki tharum ennu bivasikunnu ❤❤

  • @julietm.a4719
    @julietm.a4719 Před měsícem

    Valichu neettanda

  • @user-ct1pq9he2x
    @user-ct1pq9he2x Před měsícem

    Ayyo pavam avarke daivam unde mone ee ammakum ethupolulla anubhavamane vere reethil ellam daivam 🙏🙏🙏🙏

    • @travelwithsunu-326
      @travelwithsunu-326  Před měsícem

      ഒക്കെ ശരിയാകും അമ്മേ 🙏🙏🌹🌹

  • @ambilipc9666
    @ambilipc9666 Před 2 měsíci +2

    Amma ippozhum jeevichirippundo

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +1

      ഇപ്പോൾ കുടുംബക്കാർ ഇടപെട്ട് കൊണ്ടുപോയി 🙏🙏

  • @Ushakumari-qi8xg
    @Ushakumari-qi8xg Před 2 měsíci +1

    Ellavarum anubhavikkum

  • @leesarascreation2201
    @leesarascreation2201 Před 2 měsíci +2

    Valichunrettathe short ayi parayuka

  • @user-rm1qp7gw9d
    @user-rm1qp7gw9d Před 2 měsíci +3

    Janmam kodutha ammaye upekshichu kalanja makkal orkuka avarude danathinu prathiphalam kodukan avarku aavilla. Vidhiyalante munpil nilkumpol arijukollum.

  • @bettybenny6042
    @bettybenny6042 Před měsícem +7

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു, ചുരുക്കി പറഞ്ഞാൽ ഉപകാരമായിരുന്നു 😢😢

  • @ranipandyalakkaljoseph5193
    @ranipandyalakkaljoseph5193 Před 2 měsíci +2

    Makalkku mattullavarkku koduthathu pole kodukjan ammayum makkalum badestaranu.

  • @thampipappachen380
    @thampipappachen380 Před měsícem

    🙏🙏🙏🙏🙏🙏🙏🙏👍👍

  • @user-dr8xm6fx1d
    @user-dr8xm6fx1d Před měsícem

    Valichu neettathe parayuka oru words thanne veendum veendum parayathe😅😅😅😅

  • @SunilkumarKumar-nc3lq
    @SunilkumarKumar-nc3lq Před měsícem +1

    😢😢😢

  • @thingsatyourfingertips3813
    @thingsatyourfingertips3813 Před měsícem +6

    കേട്ടപ്പോൾ സങ്കടമായി ആമകളും വല്ലാത്ത ഒരു മുതൽ തന്നെ

  • @PrasannaKumar-dt6xw
    @PrasannaKumar-dt6xw Před 2 měsíci +1

    Enne ellamtatteppa
    Athepallelachanayalum
    Makalekodathekettam

  • @jayasreen3398
    @jayasreen3398 Před 2 měsíci +2

    ചുരുക്കിപ്പറയമായിരുന്നു 🙏

  • @user-dt1gi5bn2p
    @user-dt1gi5bn2p Před měsícem

    പാവം അമ്മ

  • @alicejob851
    @alicejob851 Před 23 dny

    ഒരാൾക്ക് ആഗ്രഹം ഉണ്ടെങ്കിലും സ്വത്തു പോകുമെന്നോർത്തയിരിക്കും മിണ്ടാതിരിക്കുന്നത്.. പിന്നെ ഒളിച്ചോടി നാണക്കേട് വരുത്തിയവളോട് ഒരു സഹതാപവും ഇല്ല... ആ കത്ത നാർക്കു കൂടെ നിർത്താമല്ലോ, പ്രായമായ അപ്പനെ ഒരച്ഛൻ കൂടെ നിർത്തി പരിപാലിക്കുന്നുണ്ട്... എന്തായാലും അമ്മയോട് കാണിച്ചത് ക്രൂരത തന്നെ...

    • @travelwithsunu-326
      @travelwithsunu-326  Před 23 dny +1

      ആളുകൾ പലവിധമല്ലേ 🙏🙏🌹🌹🌹

  • @user-si8ey1to4i
    @user-si8ey1to4i Před 2 měsíci +6

    ഇത് എല്ലാ അച്ഛന്മാർക്കും അമ്മമാർക്കുള്ള ഗതികേടാണ്

  • @treesafredy3873
    @treesafredy3873 Před 2 měsíci +1

    🙏🙏🙏🙏

  • @georgevincent6271
    @georgevincent6271 Před 12 dny

    മനുഷ്യാവകാശകമ്മീഷൻ സ്വമേധയാ കേസെടുക്കും മകൾക്കുo അമ്മയ്ക്കും സ്വത്തിനവകാശമുണ്ട് അത് കിട്ടുകതന്നെചെയ്യും.ഇത്രനാളും ആരും പരിഹാരത്തിനു മുതിർന്നില്ല എന്നത് അവിശ്വസനീയം തന്നെ. ആ നാട്ടിൽ party നേതാക്കളൊന്നും ഇതറിഞ്ഞില്ല എന്നുണ്ടോ.

    • @travelwithsunu-326
      @travelwithsunu-326  Před 11 dny

      എല്ലാവരും തൻകാര്യക്കാർ 🙏🙏🌹🌹

  • @aakash17267
    @aakash17267 Před 2 měsíci +3

    കഷ്ടം.. ആ അമ്മയുടെ വിധി... വൃത്തികെട്ട മക്കൾനിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാൻ പഠിപ്പിച്ച യേശു വിന്റെ വാക്കുകൾക്ക് എന്ത് വില 🙏🙏

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci

      ആളുകൾ തിരിച്ചറിവിൽ എത്തുമ്പോൾ സമയം അതിക്രമിക്കും 🙏🙏🌹🌹

  • @chitranpv7405
    @chitranpv7405 Před 2 měsíci +1

    Amma yillatha averke adinte vishamam ariyu palliyile achan samoohathil kollilla jesus kshamikilla

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci

      പലർക്കും പല ചിന്തകൾ 🙏🙏🌹🌹

  • @user-yp1fd1bt2r
    @user-yp1fd1bt2r Před 2 měsíci +2

    Please tell the story in a limited words

  • @SindhuNambiar-pu4bb
    @SindhuNambiar-pu4bb Před 20 dny

    Amma ❤

  • @tijokuriakose7555
    @tijokuriakose7555 Před 2 měsíci +1

    Nattukaru pirivedutthu case kodukkaname pulutthiyamakkal

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci

      അമ്മക്ക് മക്കളോട് സ്നേഹം മാത്രം 🙏🙏🙏

  • @firdouseck311
    @firdouseck311 Před 2 měsíci +4

    ഇത്‌ സത്യം തന്നെയാണോ .....

  • @daisyjose1155
    @daisyjose1155 Před 14 dny

    എന്റെ അമ്മേ എന്തെരു നീളം കുറഞ്ഞു പോയാലോ എന്ന് പേടിച്ചിട്ടാ രിക്കും ഇത്ര നീളം

  • @priyakp8943
    @priyakp8943 Před 2 měsíci +1

    MKkal ammaye kodu ponam,, ammayute property ammakkum, maklude property makalkku nalkanam, allatha paksham ini. Varunna generation akkilum athu effect cheyum

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +1

      പേരും പ്രശസ്തിയും കുടുംബ മഹിമയും നോക്കിയാണ് ആളുകൾ സ്നേഹിക്കുന്നത്. അതിപ്പോൾ കൂടപ്പിറപ്പുകൾ ആണെങ്കിൽ പോലും

  • @jenethcm8348
    @jenethcm8348 Před 10 dny

    What about the son who is in seminary?

    • @travelwithsunu-326
      @travelwithsunu-326  Před 10 dny

      ഓരോരുത്തർക്കും അവരുടെ കാഴ്‌ചപ്പാട് 🙏🙏🌹🌹🌹

  • @ambikadevi7014
    @ambikadevi7014 Před 2 měsíci +1

    പാവപ്പെട്ട കുടുംബസ്നേഹം കൃടും

  • @ponnu_ammu_thakku
    @ponnu_ammu_thakku Před 15 dny

    My,,,god,,🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢

  • @shyamettantesmithukkutti
    @shyamettantesmithukkutti Před 2 měsíci +89

    ക്രിസ്തീയ പുരോഹിതനായിട്ടുള്ള ആ മകൻ വിചാരിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ സഭയുടെ അധീനതയിലുള്ള ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആ അമ്മയെ സംരക്ഷിച്ചാലും മതിയായിരുന്നല്ലോ. 🙏

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +13

      മക്കൾ നന്നല്ലങ്കിൽ എന്തു ചെയ്യും 🙏🙏

    • @user-rm1qp7gw9d
      @user-rm1qp7gw9d Před 2 měsíci +6

      Purohithan aaya makanu iniyum edapedam amma jeevichirupundenkil mattu sahodarangale( including olichodi poyaval) kootti ammayude aduthu poyi kalupidichu mapu paranju ammaye thirike konduvaram. Thalamurakalileku saapam pakarunna paniyanu cheythathu

    • @orangeflowers742
      @orangeflowers742 Před 2 měsíci +3

      ഹോ എന്തിനു മക്കൾ?

    • @anwerch6275
      @anwerch6275 Před 2 měsíci

      😊o09 h​@@travelwithsunu-326

    • @NirmalaDevi-ds3ly
      @NirmalaDevi-ds3ly Před 2 měsíci +3

      അമ്മയന്ന രണ്ടക്ഷരം
      നിർവ്വചിക്കാനാവുമോ
      കൂട്ടുകാരെ😪😪😪😪😪😪😪😪😪

  • @sneharoy353
    @sneharoy353 Před 2 měsíci +1

    ChettA they also hVe son and daughters lets c what vll they earn from them and vth thebungrateful daughter

  • @nalinirajan8871
    @nalinirajan8871 Před měsícem +7

    ഇതമഴുവൻ കേട്ടിരിക്കാനുള്ള നേരമില്ല: ഇങ്ങനെ വലിച്ചു നീട്ടിയാൽ ആര് കാണും

  • @amal_joseph9005
    @amal_joseph9005 Před měsícem

    കണ്ണ് ഉള്ളപ്പോൾ വില അറിയില്ല അത് ഇല്ലാണ്ടാ കുബോൾ അതിന്റെ വില അറിയൂ പൈസ ഉണ്ടുന്ന് പറഞ്ഞുട്ടെന്തേ കാര്യം മക്കൾക്ക് വിവരം വേണം ദൈവാനുഗ്രഹം ഉണ്ടെങ്കിൽ നല്ല മനസ് ഉണ്ടാവു. ദൈവമേ ആ അമ്മയെ കാത്തുകൊള്ളണമേ.

  • @CelinBenny-mo7nv
    @CelinBenny-mo7nv Před 16 dny

    വലിച്ചു നീട്ടൽ സഹിക്കുവാൻ വയ്യ സുഹൃത്തെ

  • @shobhanakrishnan6701
    @shobhanakrishnan6701 Před měsícem

    പിത പ്പറഞ്ഞത് ദാനം ചെയ്യാൻ❤❤❤❤❤❤

  • @shijianand1000
    @shijianand1000 Před měsícem

    Jagalkkum ethupolea oru sambhavam unde pakhe penmakkal upakdhichilla kudekuuti parichatichu

  • @rajilarahman744
    @rajilarahman744 Před 2 měsíci +55

    അങ്ങനെ അന്നയ്ക്കു സ്വർണം കൊടുത്തതിന്റെ പേരും പറഞ്ഞു അമ്മയെ നൈസായിട്ടു അങ്ങ് ഒഴിവാക്കി... ഇവനൊക്കെ അനുഭവിക്കും...

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci +3

      🌹🌹🙏🙏🙏😭😭

    • @user-yk2rr5xb7r
      @user-yk2rr5xb7r Před 2 měsíci +1

      Daivame anugrahikkaname

    • @elizabethabraham5603
      @elizabethabraham5603 Před měsícem

      Too many repetitions.

    • @josephvarghese1463
      @josephvarghese1463 Před 29 dny

      ആ പെൺകുട്ടിയെ അടിച്ച് മാറ്റിയ ആ നാറി ഏത് മതസ്ഥൻ ആണെന്ന് മനസ്സിലാക്കി അല്ലേ.. തിരിച്ചാരുന്നേൽ നരകത്തിലെ വിറകുകൊള്ളി ആകുമായിരുന്നു അല്ലേ..

    • @KanakammaCM
      @KanakammaCM Před 15 dny

      ആകുടുബത്തിൽഅഛനുണ്ഠന്നുത്നാണമില്ലേഅഛനിയിഇരിക്കാൻയോഗൃനാണോ

  • @anniepanakal278
    @anniepanakal278 Před 2 měsíci +1

    Jesus Bless this Mother. Don't know what to say. Even the priest of the family don't take care for that Mother and saying Holy Mass will it be possible.

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci

      Everybody looking the family value,
      No one need human heart and its feeling😭😭

  • @jessya1052
    @jessya1052 Před měsícem

    Wish there will be ombudsman in society to fight for the rights of senior citizens. She has the right to her husband's property and house. Please get her the legal help required

  • @mariammajacob130
    @mariammajacob130 Před 2 měsíci +2

    Very boring. How many times u said "kurumulag parikkan van avante koodae olich odippoyi"

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci

      ഒരു ചെറിയ കഥ ഒന്നു പറഞ്ഞു നോക്കൂ 🙏🙏🌹🌹

  • @georgejohn2627
    @georgejohn2627 Před 2 měsíci +5

    കഥ ആണോ, നടന്ന സംഭവ്മാണോ

  • @molyraphy3525
    @molyraphy3525 Před měsícem +1

    പള്ളീലച്ചനും പണവും പത്രാസും പദവിയും ഉണ്ടായിട്ടും കാര്യമില്ല. ക്ഷമിക്കാനും പൊറുക്കുവാനും മറക്കാനും കഴിയുന്നില്ലെങ്കിൽ അവനെ ക്രിസ്ത്യാനി ആയി കണക്കാക്കാൻ പറ്റില്ല. പ്രസംഗിക്കാൻ എളുപ്പമാണ്, ജീവിക്കാനാണ് വിഷമം.

  • @shailajaameer
    @shailajaameer Před 23 dny

    😢😂

  • @terryambadan7336
    @terryambadan7336 Před 7 dny

    Mmàke them short😍 stories

  • @sarithashibu313
    @sarithashibu313 Před 19 dny

    Evarude share areduthu? Athinu chodyamille?

    • @travelwithsunu-326
      @travelwithsunu-326  Před 19 dny

      അമ്മയെ നടതള്ളിയാൽ പിന്നെ എന്തു ഷെയർ 😭😭

  • @salinmt33
    @salinmt33 Před měsícem +1

    മറ്റു മക്കൾ ഒരു പാട് അപമാനിതരായതല്ലേ? അവരോട്‌ ആലോചിക്കേണ്ടതായിരുന്നു

    • @travelwithsunu-326
      @travelwithsunu-326  Před měsícem

      അതും ശരിയാണ് 🙏🙏🌹🌹

    • @GirijaSuresh-rn3ci
      @GirijaSuresh-rn3ci Před měsícem

      ഏഴു മക്കളാണ് ശരി വിട്ട വിടു പോയ വളെ തിരികെ കയറ്റി സഹായിച്ചത്തെറ്റു തന്നെ.

  • @philojohn2696
    @philojohn2696 Před měsícem +1

    ഒരു മകൻ അഛൻ അലോ.
    എന്തിനാ ആ മനുഷൃൻ ദൈവീക വൃതതിക് പോയത്.വൃജൻ കതതനാർ

  • @girijaeeya3178
    @girijaeeya3178 Před měsícem +1

    ആ അമ്മച്ചിയുടെ വയറ്റിൽ പിറന്ന ഒരെണ്ണം പോലും കൊള്ളത്തില്ല

  • @shailajaameer
    @shailajaameer Před 23 dny

    Valaredhukkam thonnier ee ammaude kadha kettapol

  • @kunjammavarghese5739
    @kunjammavarghese5739 Před 2 měsíci +3

    ഒന്നെളുപ്പന്നു പറയണം. തീരെ slow ആണ്.

  • @shailajaameer
    @shailajaameer Před 23 dny

    Eanthinanu. Makkal

  • @user-es3yq4pp6b
    @user-es3yq4pp6b Před 2 měsíci +3

    വെറുതെ കെട്ടു കഥ പോലെ തോന്നി

  • @sainabaponnukkas9644
    @sainabaponnukkas9644 Před měsícem

    ത്താകി..ആ

  • @sreekalas1566
    @sreekalas1566 Před měsícem +2

    🥰🙏

  • @prabhakannan1911
    @prabhakannan1911 Před 2 měsíci +1

    Aa purohithan mone vellauduppuri chaaku etukodukkanam

    • @travelwithsunu-326
      @travelwithsunu-326  Před 2 měsíci

      അതൊക്കെ ദൈവം ചെയ്യും 🙏🙏🌹🌹

  • @premeelamenon9227
    @premeelamenon9227 Před měsícem

    അവിശ്വസനീയം... അമ്മയുടെ മരണം വരെ, സ്വത്തും, വീടും, അമ്മയുടെ പേരിൽ ഉണ്ടാവില്ലേ?? ഒന്നുമില്ലെങ്കിൽ, നാട്ടുകാരെങ്കിലും അന്വേഷിക്കില്ലേ...

    • @travelwithsunu-326
      @travelwithsunu-326  Před měsícem

      പണത്തിനു മേലേ പരുന്തും പറക്കില്ല എന്ന് കേട്ടിട്ടില്ലേ 🌹🙏

  • @kuriakosep.m7736
    @kuriakosep.m7736 Před měsícem

    ആവർത്തനവിരസത ഒഴിവാക്കുക