കേരളത്തിലെ ഭൂരിപക്ഷം വീടുകളിലും നിത്യരോഗികള്‍ ഉണ്ടായത് മലയാളികളുടെ ഈ അബദ്ധം മൂലം!

Sdílet
Vložit
  • čas přidán 8. 07. 2024
  • #samuelgeorge #healthmalayalam

Komentáře • 160

  • @arunakumartk4943
    @arunakumartk4943 Před 24 dny +34

    🙏 നമസ്തേ..
    താങ്കൾ പറയുന്ന ഓരോ വാക്കുകളും മലയാളികൾ കേട്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. മലയാളികൾ പൊതുവേ രോഗങ്ങളെയും, രോഗങ്ങളുണ്ടാകാവുന്ന സാധ്യതയെക്കുറിച്ചും, അമിതമായി ഉൽക്കണ്ഠപ്പെട്ടന്നവരാണ്. മുറുക്കാൻ കടയിൽ നിന്നു പോലും സുലഭമായി കിട്ടുന്ന ഗുളികകൾ വാങ്ങി സ്വയം ചികിത്സ നടത്തുന്ന മലയാളികൾ ! ഇപ്രകാരം മലയാളികൾ രോഗത്തിന് പേടിപ്പെട്ടതിന് ഒരു പരിധി വരെ സർക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും കാരണമായിട്ടുണ്ട്. ആരോഗ്യ വകുപ്പ് അലോപ്പതി വകുപ്പായി അധ: പതിച്ചു പോയി അത്ര തന്നെ. സ്കൂളുകൾ വഴി മന്തുരോഗത്തിനും, വിരയ്ക്കുമെല്ലാം യാതൊരു തത്വദീക്ഷയുമില്ലാതെ മരുന്നുകൾ കൊടുക്കുന്നു. റേഡിയോവിലൂടെയുണ്ടായിരുന്ന അലോപ്പതി വൈദ്യൻമാരുടെ പ്രഭാഷണങ്ങളും കാരണമായിട്ടുണ്ട്.
    പ്രശസ്ത പ്രകൃതി ചികിത്സാ വിദഗ്ധരായിരുന്ന പ്രൊ. വർമ്മാജിയും, ഡോക്ടർ ജേക്കബ്ബ് വടക്കുംചേരിയും, പിന്നെ പ്രശസ്ത ആയുർവേദാചാര്യനായിരുന്ന വൈദ്യഭൂഷണംശ്രീ രാഘവൻ തിരുമുൽപ്പാടും പറഞ്ഞിട്ടുള്ളതാണ്. അവരുടെ പിൻതുടർച്ചയായി താങ്കളും ഇതെല്ലാം വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടേയിരിക്കുന്നു. പക്ഷേ എത്ര പേർ കേൾക്കുന്നു! ?
    കൊറോണ വാക്സിനെതിരെ അതിന്റെ ദൂഷ്യവശങ്ങൾ പൊതുജനമധ്യത്തിൽ സോഷ്യൽ മീഡിയായിലൂടെ അവതരിപ്പിച്ചപ്പോൾ അന്ന് കുറേ പേർ താങ്കൾക്കെതിരെ വാളെടുത്ത് ഉറഞ്ഞുതുള്ളിയിരുന്നല്ലോ. പിന്നീട് താങ്കൾ പറഞ്ഞതെല്ലാം അക്കമിട്ട് സത്യമായപ്പോൾ ഉറഞ്ഞുതുള്ളിയവർക്ക് മിണ്ടാട്ടമിയാതായി. മലയാളികൾ സത്യം പറയുന്നവരെ പൊതുവേ അംഗീകരിക്കാൻ മെനക്കെടാറില്ലലോ, അവരെ ക്രൂശിക്കാറാണ് പതിവ്. ഇപ്പോൾ സോഷ്യൽ മീഡിയാ ഉള്ളതു കൊണ്ട് സാധാരണക്കാരും പതിയെ സത്യങ്ങൾ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. നന്ദി

  • @JhonKm-zt2ir
    @JhonKm-zt2ir Před 23 dny +59

    എനിക്ക് 74 വയസ്സ് ആയി പല രോഗങ്ങളും വന്നിരുന്നു ഇപ്പോൾ മൂന്ന് നാലു വർഷം ആയി ഒരു അസുഖവും ഇല്ല ഈ സാമ്മുവൽ സാറെനെപ്പോലെയും രാജേഷ് dr നെ പോലുള്ളവരുടെ നിർദേശങ്ങൾ നടപ്പിലാക്കിയത് കൊണ്ടാണ് പഞ്ചസാര പോലുള്ള മധുരം പൂർണ മായി ഒഴിവാക്കി പിന്നെ കോഴി അല്ലാതെ ഒരു മാസവും കഴിക്കില്ല മീൻ കഴിക്കും അരി ഭക്ഷണം തീരെ ഇല്ല വെള്ളം ഇടയ്ക്ക് ഇടയ്ക്ക് കുടിച്ചു കൊണ്ടിരിക്കും മിതമായി പിന്നെ നിർബന്ധം മായി വ്യായാമം ചെയ്യും സൂചിത്തം വളരെ പ്രധാന ആണ് പത്രങ്ങൾ മിക്കവാറും ചൂട് വെള്ളത്തിൽ കഴുകി ആണ് ഉപയോഗം ഹോട്ടൽ ഭക്ഷണം തീരെ ഇല്ല ഏറ്റവും അപകടം ഹോട്ടൽ ഭക്ഷണം ആണ് പിന്നെ ശുദ്ധമായ അന്തരീക്ഷത്തിൽ ഉറക്കം പൊടിപടലം ഒന്നും ഇല്ലാത്ത മുറികളിലെ ജീവിതം പ്രെദാനമായി തലയിൽ ഒരു എണ്ണയും പുരട്ടില്ല ശരീരത്തിൽ എണ്ണ തേച്ചു മസാജ് ചെയ്യും എത്ര തണുപ്പാണെങ്കിലും പച്ച വെള്ളത്തിൽ ആണ് കുളി അങ്ങനെ കുറച്ചു ശ്രെദ്ദിച്ചാൽ ഈ ഇംഗ്ലീഷ് മരുന്ന് പ്രേതേകിച്ച് കഴിക്കാതെ ജീവിച്ചു പോകാം നമുക്ക് 🙏 ജയ് ഹിന്ദ്

    • @ummerkutty2601
      @ummerkutty2601 Před 21 dnem +2

      നല്ല കാര്യങ്ങളാണ് പറയുന്നത്, ജനങ്ങൾ ശ്രദ്ധിച്ചാൽ നല്ലത്,

    • @rosepaul7749
      @rosepaul7749 Před 17 dny +2

      @@JhonKm-zt2ir കോഴിയും കൂടി ഒഴിവാക്കിയാൽ നന്ദ്. വീട്ടിൽ നടന്നു തിന്നുന്ന കോഴിയെ വളർത്തുക

    • @ajikolassery793
      @ajikolassery793 Před 6 dny

      അനുഭവത്തിലൂടെ ഞാനും മാറി.

  • @VajeehudheenPv
    @VajeehudheenPv Před 24 dny +36

    എന്റെ ഒരു റിലേറ്റീവിന് നെഞ്ച് വേദന വന്നപ്പോൾ കോഴിക്കോട്ടെ ഒരു ഹോസ്പിറ്റലിൽ നിന്നും ആഞ്ജിയോ ഗ്രാമും. ആഞ്ജിയോപ്ലാസ്റ്റിയും ചെയ്യണമെന്നും അതിന് ഓന്നേകാൽ ലക്ഷം ആവുമെന്നും പറഞ്ഞു. എന്ത് പറഞ്ഞിട്ടും ഡോക്ടർ അവരെ വിടുന്നില്ല. അവസാനം അവർ സ്വന്തം റിസ്കിൽ വീട്ടിൽ പോയി. നാട്ടിലുള്ള ഒരു പ്രമുഖനായ അലോപ്പതി ഡോക്ടറെ കണ്ടു. അദ്ദേഹം പറഞ്ഞു നിങ്ങൾ വെള്ളം കുടിക്കാതെ മൂന്ന് മണിക്കൂറിൽ അതികം സമയം ജോലി ചെയ്തിട്ടാണ് ഈ പ്രശ്നമന്നും അല്ലാതെ നിങ്ങൾക്ക് ഹാർട്ടിനു ഒരു പ്രശ്നമില്ലെന്നും. നാല് വർഷം കഴിഞ്ഞു അദ്ദേഹത്തിന് ഇപ്പോഴും ഒരു പ്രശ്നവുമില്ല

    • @nidhincp298
      @nidhincp298 Před 23 dny +4

      ഹോസ്പിറ്റലിന്റെ പേരെന്താ

    • @VajeehudheenPv
      @VajeehudheenPv Před 23 dny

      @@nidhincp298 😊

  • @sapphire1455
    @sapphire1455 Před 23 dny +24

    ജീവിതത്തിൽ ഒരിക്കലും നേരിൽ കാണുകയോ, സംസാരിക്കുകയോ ചെയ്യാത്ത
    എന്നാൽ മനസ്സിൽ വല്ലാത്തൊരു സ്നേഹം തോന്നുന്ന പ്രിയപ്പെട്ട സാമുവൽ ജോർജ് സാർ❤😊

  • @rhinefoundationismailkhan9495

    അറിവ് തിരിച്ചറിവായി മാറുമ്പോൾ ആണല്ലോ നമുക്ക് എല്ലാവർക്കും വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്നത്💐 അവരവരുടെ ആരോഗ്യപ്രശ്നങ്ങൾ പരിരക്ഷിക്കുവാനായി ഇത്തരം മൂല്യമായ അറിവ് പകർന്നുകൊടുക്കുന്ന സാമുവൽ സാറിനെ പോലെയുള്ള കുറച്ചുപേർ കേരളത്തിലെ ഓരോ വാർഡുകളിലും പഞ്ചായത്തുകളിലും ഉണ്ടായിരുന്നെങ്കിൽ ഇവിടെ ലക്ഷറി ഹോട്ടലുകൾ പോലെയുള്ള ആശുപത്രികൾ വളരില്ലായിരുന്നു🙏

  • @rahmanmuhamed5619
    @rahmanmuhamed5619 Před 24 dny +70

    തിരിച്ചറിവ് അധിക മലയാളികൾക്കും ഇല്ലാതായി പോയി അലോപതി ഡോക്ടർ പായുന്നത് മലയാളിക്ക് വേദവാക്യം

  • @soniahenry3970
    @soniahenry3970 Před 24 dny +15

    ഇതുപോലൊരനുഭവം എനിക്കുണ്ടായി. പപ്പക്ക് lung cancer ആയിരുന്നു. ലാസ്റ്റ് സ്റ്റേജിൽ ആണറിഞ്ഞത്. Kims ഒരാഴ്ച കാലാവധി പറഞ്ഞു. Kottayam ത്ത് ഒരു ഹോമിയോ ഹോസ്പിറ്റലിൽ (Henman clinic )പോയി. 6മാസം വേദന യില്ലാതെ കഴിഞ്ഞു. മരുന്നും പിന്നെ നോൺവെജും പാലും ഒഴിവാക്കാൻ പറഞ്ഞു. ചെറിയ മീൻ കഴിക്കാം. മരണസമയത്ത് xray കണ്ട് AJ hospital കാർ ഞെട്ടി. എങ്ങനെ ഇത്രയും നാൾ ജീവിച്ചു എന്ന്.

  • @saleems2164
    @saleems2164 Před 24 dny +18

    രോഗങ്ങൾ എന്ന് വിളിക്കുന്നവ, ശരീരത്തിന്റെ സ്വയം ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായുണ്ടാകുന്ന പാർശ്വ ഫലങ്ങൾ മാത്രം... ദൈവം സൃഷ്ടിച്ച സ്വച്ഛ പ്രകൃതിയിലുള്ളതെല്ലാം തിന്മയും കുഴപ്പവുമായി ചിത്രീകരിക്കുകയും അതിനു പകരമായി പൈശാചികതകളെ നന്മയുടെ മേമ്പൊടി കലർത്തി അവതരിപ്പിക്കുകയും സത്യം മനപ്പൂര്‍വ്വം മറച്ചുവെക്കുകയും ചെയ്യപ്പെടുന്ന കറുത്ത ശക്തികൾ വാഴുന്ന ഇരുണ്ട കാലത്താണ് നിർഭാഗ്യവശാൽ നാം ജീവിക്കുന്നത്. ഈ പൈശാചിക ശക്തികളുടെ മന്ത്രവാദത്തിൽ കുടുങ്ങിക്കിടക്കുകയാണ് ഭൂരിഭാഗം ജനങ്ങളും... ഈശ്വരോ രക്ഷതൂ...

  • @samarackal2237
    @samarackal2237 Před 24 dny +27

    Completed 25 years with out medicines, doctor, hospitals. No sugar, pressure and heart problems. Giving credit to God.

    • @sobhanadrayur4586
      @sobhanadrayur4586 Před 24 dny +4

      ഞങ്ങളു൦

    • @susanabraham9571
      @susanabraham9571 Před 23 dny +1

      Njaghalum 12year no medicine

    • @rrk2009
      @rrk2009 Před 20 dny +1

      Same❤...Completed 28 years .... ദൈവത്തിനു നന്ദി ❤

    • @aasharaf9132
      @aasharaf9132 Před 15 dny +1

      njan 6 years no sugar no bp everything ok

  • @krishnadasv.p3492
    @krishnadasv.p3492 Před 24 dny +20

    ഇതാണ് ഒരു യഥാർത്ഥ അറിവ്. ദയവായി ഷെയർ ചെയ്യാം. മനസ്സിലാക്കുന്നവർ രക്ഷപ്പെട്ടെ

  • @suryanarayanan4589
    @suryanarayanan4589 Před 23 dny +7

    വളരെ നന്ദി സർ !😮
    എല്ലാം വ്യക്തമായി കേട്ടു.
    ഒരു മുപ്പത് വർഷം മുമ്പേ എൻ്റെ ഒരു കവിതാശകലം:
    രോഗത്താൽ പീഡിതരാകുന്ന മാനവർ
    ഓടിയടുക്കുന്നു ആതുര ശാലയിൽ
    കേവലമാറടി പൊക്കം ശരീരത്തെ
    നൂറോളം സ്പെഷ്യൽ ഭാഗങ്ങളാക്കി പാവം ജനത്തെ പിഴിയുന്നു ഹോ! കഷ്ടം!!
    എനിക്ക് 75 വയസ്സായി ഒരു അമ്പത് വർഷം മുമ്പേ ഒരു അലോപ്പതി ഡോക്റ്ററും ഒരു പ്രൈവറ്റ് ആശുപത്രിയും ഉണ്ടായിരുന്നില്ല. ഇവരണ്ടും വർദ്ധിച്ചു കുമിഞ്ഞുകൂടിയപ്പോൾ രോഗം കൂടി എന്നു പറഞ്ഞാൽ എല്ലാം വ്യക്തമല്ലേ? അമ്പതു വർഷം മുമ്പേ എത്ര കോടി കോടി ജനിച്ചു മരിച്ചു. ഇവർക്കൊന്നും കാര്യമായ രോഗമില്ലാതെ കാലയവനിക പൂകി.
    ഇനി വിഷയത്തിൽ കടക്കാം സൈന്യത്തിൽ നിന്നുണ്ടായ ഭയാനക ആക്സിഡൻ്റ് മൂലം ജോലി ചെയ്യാൻ വയ്യാത്ത അവസ്ഥയിൽ 1980 ൽ പിരിച്ചു വിടപ്പെട്ട എനിക്ക് ക്രമേണ MRI വന്നപ്പോൾ എല്ലാം ചെക്കു ചെയ്തു നോക്കി ഇടുപ്പിൻ്റെ നാലുകശേരുകൾ മൾട്ടിപ്പിൾ ഡിസ്ക് പ്രൊലേസ്. ബൈലോററൽ സ്റ്റെനോസിസ്. വലതുകകെ മസിൽ അറ്റു ഇടതു കൈ സുപ്രാസ്പൈനേറ്റിക് ടൺഡം കട്ട് ഓഫ് ഓസ്റ്റി ഓ ആർ ത്ത റൈറ്റിസ് ബോത്ത് നീ '! ഹാർട്ട് കോൺസൻട്ടിക്ക് LV Hi പ്രോ സ്റ്റേറ്റ്, ഗ്ലോക്കോമ ! ഫേറ്റി ലിവർ !
    സൈന്യത്തിലുള്ളപ്പോഴും ലിക്കറില്ല. ഇത്ര വർഷമായിട്ടുമില്ല. തനി വെജിറ്റേറിയൻ ! പുകവലി അടുത്തു പോലുമില്ല.
    പ്രശസ്തമായ ആശുപത്രിയിലെ വിദഗദ്ധർ ഉടനെ ഓരോന്നിനും ഓപ്പറേഷൻ പറയും* മരിക്കുവോളം കിടക്കേണ്ടി വരും! കൈകൾ അനക്കാൻ ഒക്കത്തില്ല. ആജിയോപ്ലാസ്റ്റി വേണം ! പ്രഷറിനും മറ്റുമായി ചില അവശ്യ ഗുളികകൾ മാത്രം കഴിക്കും. സർജ്ജറി
    ഒന്നും ചെയ്യാതെ പൂർണ്ണ ആരോഗ്യവാനായിത്തന്നെയിരിക്കുന്നു. 1 ആദ്ധ്യാത്മികം 2 വെജിറ്റേറിയൻ 3 ഗുരുകൃപ' 4 സത്സ്വഭാവവും ദൃഢനിശ്ചയവും...ഉണ്ടെങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റി ഒന്നും വേണ്ട വീടും ഭാര്യയും കുട്ടികളും തന്നെയാണ് ഒരു തണൽ. സ്നേഹത്തോടെ

  • @jayan7511
    @jayan7511 Před 24 dny +6

    👍🙏👍
    മഹത്തായ സേവനം, ഈ തിരിച്ചറിവിന് അത്‌ പങ്ക് വെച്ചതിനു.
    സമ്പത്തീക മായി പിന്നിൽ നിൽക്കുന്ന വർക് വിശ്വസിക്കാമെങ്കിൽ ഇതൊരു ഡൈവ വചനം
    Dr raju joseph ഇന്ടെ കാണാനുള്ള വിലാസം mob ഇതിൽ ഉൾപെടുത്തിയാൽ 👍👍👏

  • @babudas6832
    @babudas6832 Před 24 dny +12

    ഒരുപാട് ഒരുപാട് വിലപ്പെട്ട അറിവ് നന്ദി സാർ...,🙏

  • @anoopprabhakar4856
    @anoopprabhakar4856 Před 24 dny +6

    NATUROPATHY combined with Yoga ,Pranayama,Pranic healing Atmachikitsa/soulhealing,,Meditation,Aura therapy,Astrotherapy,Thanthra -Marma Therapy with a Holistic alliance is the Best form of treatment.😊

  • @falconfalcon
    @falconfalcon Před 19 dny +4

    ഇപ്പോൾ മരുന്ന് കഴിക്കാൻ തുടങ്ങിയാൽ ലൈഫ് ടൈം കൊയ്‌സ് ആയി തുടങ്ങി , കുട്ടികൾക്കു എല്ലാം വാക്സിനുകൾ ,പിന്നെ sugar BP ആയുഷ്കാലം മുഴുവൻ മരുന്ന് കുടി ,,, ഇതാണ് മാലോകരെ കച്ചവടം ... രോഗ കാരത്തിലേക് ചിന്തയെ ഇല്ല ..😢

  • @rajiraghu8472
    @rajiraghu8472 Před 24 dny +11

    100%ശരിയാണ് 👍

  • @jayaprasad4937
    @jayaprasad4937 Před 24 dny +14

    ഇതിനെ കുറിച്ച് ജനങ്ങക്കു ഒരു അവബോധം വേണം. അത് ഉണ്ടാകാൻ ചെറിയ സ്കൂൾ ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കണം. അതിനു ഒരു സംവിധാനം വേണം എന്നാൽ മാത്രമേ ഇതിന് ഒരു അറുതി ഉണ്ടാകൂ.

    • @shihabrasheed786
      @shihabrasheed786 Před 24 dny

      ഭരണം നിലനിർത്താൻ മാത്രം ആയി രാഷ്ട്രീയ പാർട്ടികൾ. ജങ്ങളുടെ പ്രസ്‌നങ്ങൾ ഒന്നും ഇവര് പരിഹരിക്കില്ല.

    • @sobhanadrayur4586
      @sobhanadrayur4586 Před 24 dny +5

      കുട്ടികൾ...ജനന൦....മുതൽ
      കുത്തിവെപ്പിലൂടെ...സഞ്ചാരമാണ്...

  • @user-ll2dv7yy4z
    @user-ll2dv7yy4z Před 24 dny +16

    "കൊറോണ കാലം മുതൽ, താങ്കൾ വീഡിയോ ഇടാൻ തുടങ്ങിയത് മുതൽ, ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ ഇന്ന് വരെയും തുടർന്ന് കണ്ട് കൊണ്ടിരിക്കുന്നു,.. ഒരു പാട് തിരിച്ചറിവുകൾ ഉണ്ടായി,. ക്ലാവ് മൂടി, കരിയിലമൂടിക്കിടന്ന,.. അറിവിന്റെയും ചിന്തയുടെയും വഴികൾ താങ്കൾ തുറന്നു തന്നു,.. തന്നു കൊണ്ടിരിക്കുന്നു,. നന്ദി പറയാൻ വാക്കുകൾ ഇല്ല,... സഹോദരാ,,..😭😭😭🙏🙏🙏🙏❤️❤️

    • @Jtech246
      @Jtech246 Před 24 dny +1

      👍

    • @SamuelGeorge
      @SamuelGeorge  Před 24 dny +2

      Thanks a lot for your kind words 🙏

    • @shillumaniii6831
      @shillumaniii6831 Před 23 dny +2

      സാമൂവൽ അച്ചായ സുഖമായിരിക്കുന്നോ 👍🏻🙏❤️

    • @thomaskt1582
      @thomaskt1582 Před 10 dny

      @@SamuelGeorgesir, can I talk to you about a health condition of one small child and seek your advice

  • @theschoolofconsciousness
    @theschoolofconsciousness Před 23 dny +6

    പ്രപഞ്ചവും മനുഷ്യനും സ്വയം ഉണ്ടായതാണ്. അത് കൊണ്ട് എല്ലാം സ്വയം manage ചെയ്യപ്പെടും, അതിനുള്ള കഴിവ് ശരീരത്തിന് ഉണ്ട്. അപകടങ്ങളിൽ ഒഴിച്ച്. പക്ഷെ നമ്മുടെ ഭയം, ജീവിതരീതി ആണ് പ്രശ്നം.

  • @pkphilip49
    @pkphilip49 Před 24 dny +19

    എൻ്റെ അനുഭവം:
    ചിക്കൻ പോക്സു വന്നവർക്ക് പിന്നീടു വരുന്ന Shingles എന്ന അതിവേദനയുള്ള കുരുക്കൾ വന്നു. രണ്ടാഴ്ച വൈറസ് സംഹാരിക്കുള്ള അലോപ്പതി ഗുളിക കഴിച്ചു. കുരുക്കൾ ശമിച്ചു. പിന്നീട് വേദന മാറാതിരുന്നതുകൊണ്ട് ഡോക്ടറെ വീണ്ടും കണ്ടു. സാധാരണ രണ്ടു മാസമെങ്കിലും വേദന നിൽക്കും എന്നു പറഞ്ഞ് വേദന കുറയ്ക്കുന്നതിനുള്ള ഗുളികയ്ക്ക് കുറിച്ചു തന്നു. വേദനാസംഹാരികൾ പാർശ്വഫലം ഉണ്ടാക്കുമെന്നു കരുതി ഗുളിക വാങ്ങിയില്ല.
    ഒരു പരിചയക്കാരൻ പറഞ്ഞതനുസരിച്ച് ക്ഷീരബല തൈലം വാങ്ങി. പരിചയമില്ലാത്ത തൈലം ആയതു കൊണ്ട് നൂറ്റൊന്ന് ആവർത്തിയാണ് വാങ്ങിയത്. അത്ഭുതമെന്നു പറയട്ടെ, തൈലം പുരട്ടിയപ്പോൾ തന്നെ വേദനയ്ക്കു ശമനം വന്നു. എങ്ങിനെയായിരുന്നു വേദന ഉണ്ടായിരുന്നത് എന്നു പോലും ഒരു നിമിഷം ചിന്തിച്ചു പോയി. തൈലത്തിൻ്റെ effect പോയപ്പോൾ വീണ്ടും വേദന വന്നു. തൈലം പുരട്ടുമ്പോൾ വേദന കുറയും. ക്ഷീരബല തൈലം നൂറ്റൊന്ന് ആവർത്തിക്ക് വില കൂടും, ആയതു കൊണ്ട് സാധാരണ ക്ഷീരബല തൈലം വാങ്ങി പുരട്ടി . ഏതാണ്ട് പതിനഞ്ചു ദിവസത്തിനകം വേദന പൂർണമായി മാറി.
    (ഈ രോഗം വന്നു കഷ്ടപ്പെടുന്നവർക്കു കൂടി പ്രയോജനപ്പെടട്ടെ എന്നു കൂടി വിചാരിച്ചാണ് ഇത് എഴുതുന്നത് )

  • @Kuttanwarrior
    @Kuttanwarrior Před 14 dny +3

    BEAUTIFUL AND BRILLIANTLY HONEST PRESENTATION. MY HUMBLE SALUTE! DR SADASIVAN, TRIVANDRUM

  • @sivadasanmarar7935
    @sivadasanmarar7935 Před 19 dny +5

    Chyna,റഷ്യ,കുറെ,കചര,ഫോറിൻ യൂണിവേഴ്സിറ്റി കളിലെ mbbs ഡോക്ടർ മാർ ഇവിടെ estam പോലെ ഉണ്ട് അവരെ അറിയാൻ patilla

  • @basheerb7951
    @basheerb7951 Před 24 dny +15

    നമ്മുടെ നാട്ടിലൊക്കെ MBBS degree മാത്രമുള്ള Doctors Diabetologist എന്ന ഒരു വിലയുമില്ലാത്ത ഒരു degree ചേർത്ത ഒരു Board വെച്ചു Consult ചെയ്യുന്നവന്റെ അടുത്ത് ജനങ്ങളുടെ കുത്തൊയുക്കാണ്. Flat Cheating.

    • @venuks9209
      @venuks9209 Před 24 dny +1

      എന്റെ നാട്ടിലും ഉണ്ട് അങ്ങനെ ഒരു എംബിബിഎസ് എന്ന് പറയപ്പെടുന്ന ഡോക്ടർ... പുള്ളി ഡയബറ്റിക് പേഷ്യൻസിനെ മാത്രമേ നോക്കുകയുള്ളൂ... ചികിത്സ ലഭിച്ചവർ ഒട്ടുമിക്ക ആളുകളും രോഗം മൂർച്ഛിച്ച മറ്റ് ഡോക്ടർമാരിൽ അഭയം പ്രാപിച്ചു... അങ്ങനെ ചികിത്സിച്ച് ചികിത്സിച്ച് ഇപ്പോൾ ഡോക്ടറും ഇല്ല ബോർഡും ഇല്ല... അങ്ങേരു ഇന്ന് ഓൺലൈൻ ചികിത്സയിലാണ് വിലസുന്നത് എന്ന് പറയപ്പെടുന്നു... എത്ര പേരെ കൊല്ലുമോ ആവോ😮😢

  • @sivadasanmarar7935
    @sivadasanmarar7935 Před 19 dny +5

    ആയുർവേദ,ഡോക്ടർ മാർ കശയത്തിലും ഗുളിക കളിലും ഇംഗ്ലീഷ് മരുന്ന്.പൊടിച്ച്,കലക്കി കൊടുക്കുന്ന അലെ എനിക്കറിയാം

    • @Sunil-dq8rn
      @Sunil-dq8rn Před 9 dny +1

      ഒരുസിനിമയിൽ ജഗതി ഇങ്ങനെചെയ്യുന്നുൺട്

  • @basheerb7951
    @basheerb7951 Před 24 dny +20

    നാട്ടിൽ gas ന്റെ problem വന്നാൽ heart attack ആണെന്ന് കരുതി hospital ൽ പോയാൽ അവിടെയുള്ളവർക്ക് മനസ്സിലാകും. എന്നാലും നേരെ iccu യുവിലേക്ക് കഴറ്റും. മൂന്നു നാല് ദിവസം അവിടെയിടും. പിന്നെ പറയേണ്ടതില്ലല്ലോ?

  • @saleemkayakkoth6206
    @saleemkayakkoth6206 Před 24 dny +3

    Well said thank you

  • @gilsongeorge1696
    @gilsongeorge1696 Před 24 dny +2

    Good information. Thank you ❤

  • @ultimatevideos8407
    @ultimatevideos8407 Před 23 dny +7

    തമിഴ് നാട് പച്ചക്കറി തീറ്റ നിർത്തിയാൽ മതി 70% പ്രശ്നം തീരും പരീക്ഷിച്ചു നോക്കു

  • @beenap1566
    @beenap1566 Před 24 dny +9

    Njan paramavathi hospital ozgivakkum poyal aayurveadam aanu cheyyunnatgu kuttikaleyum angane thanne veettil kodukkavunna chekithsa nalkum ente cheruppathil achanum ammatum cheithathupole

  • @Ciby_K_George
    @Ciby_K_George Před 24 dny +7

    Well said. Congratulations 👏🎉

  • @vijayanmashp
    @vijayanmashp Před 23 dny +2

    Well. Best suggestion . Good presentation .

  • @AnilKumar-fh3iw
    @AnilKumar-fh3iw Před 24 dny +2

    Valuable information Sir❤🙏

  • @rosepaul7749
    @rosepaul7749 Před 18 dny +2

    Thank u.

  • @user-rf9de9cq7s
    @user-rf9de9cq7s Před 2 dny +1

    ആരോഗ്യഹാനിക്കുള്ള സാധ്യതകളാണ് ചുറ്റും. മനുഷ്യർക്ക് രക്ഷപ്പെടാനാവുന്നില്ല.

  • @sathyavathi6180
    @sathyavathi6180 Před 5 dny

    Thank you Dr

  • @elsyjohn5081
    @elsyjohn5081 Před 20 dny +1

    Totally agree with you 🙏🏻🙏🏻

  • @rps448
    @rps448 Před 24 dny +3

    തേങ്ക്സ്❤

  • @sureshkittu2142
    @sureshkittu2142 Před 10 dny

    Excellent presentation. Hatsoff to u sir.

  • @vin88880
    @vin88880 Před 21 dnem

    Thank you

  • @jamesoommen
    @jamesoommen Před 24 dny +7

    Years ago parents used to give deworming ( vira elakku) concoctions to children once a year. In America 100 years ago Turpentine (100% pure gum spirits- not the paint store stuff) or wild oregano oil were used by grandmothers successfully.

    • @Observer-ht8dw
      @Observer-ht8dw Před 24 dny

      Now parasites are artificially introduced to our bodies via the satanic weaponised poisons misnamed as medicines. Convid bioweapon has 100s of them! people must wake up and do own research and stop consulting satan for cure for the diseases the devils themselves created!

    • @thomaskt1582
      @thomaskt1582 Před 10 dny

      Can you please tell if the deworming therapy has helped the quality of future health condition

  • @user-yy3nj8kk9j
    @user-yy3nj8kk9j Před 5 dny

    Thank you sir💯👍👍

  • @sunilgp1129
    @sunilgp1129 Před 22 dny +3

    സർ പറഞ്ഞത് പോലെയാണ് ഞാനും ഇങ്ങനെയാണ് കരുതുന്നത്

  • @judefelix6780
    @judefelix6780 Před 24 dny +3

    Pressure, Sugar, Cholesterol; marunnu kazhikkande?

  • @user-cf3kp8ez3b
    @user-cf3kp8ez3b Před 23 dny +6

    Exactly 💯
    ഇത് ശാരീരിക അസുഖം പിടിച്ചവർക്ക് മാത്രമല്ല മാനസിക സമ്മർദ്ദം ഉള്ളവർക്കും സ്വന്തം തൊഴിലിനോട് ആത്മാർത്ഥത ഇല്ലാത്തവർക്കും സ്വാർത്ഥ താൽപര്യങ്ങൾക്ക് മാത്രം ജോലി ചെയ്യുന്നവരടക്കമുള്ള എല്ലാവർക്കും ഉള്ളതാണ് കൂടാതെ ചെറിയ അസ്വസ്തതകൾക്ക് പോലും ഇല്ലാത്ത ആദി ഉണ്ടാക്കി ദുരിതത്തിലേക്ക് പലരെയും തള്ളിവിടുന്ന അവരെന്ത് കരുതും അതങ്ങനെയല്ലല്ലോ വേണ്ടത് ഇങ്ങനെയല്ലേ പലരും ചെയ്യുന്നത് എന്ന ചിന്തയിൽ ഒന്നും അറിയാതെ പലരെയും ശല്യപ്പെടുത്തി ദുരന്തങ്ങളിലേക്ക് തള്ളിവിടുന്നവർക്ക് കൂടി ഉള്ളതാണ്💯💯☝️☝️☝️

  • @ubaidmv790
    @ubaidmv790 Před 6 dny +1

    കേരളത്തിൽ രോഗികൾ പെരുകാൻ കാരണം, രോഗം വരുമ്പോളേക്കും ആധുനിക വൈദ്യശാസ്ത്രം തേടിപ്പോകുന്നത് കൊണ്ടാണ്...
    ആധുനിക വൈദ്യശാസ്ത്ര ചികിത്സാ സ്വീകരിക്കുന്നതോടെ ആയുർദൈർഘ്യം കൂടുന്നു.. രോഗികളുടെ എണ്ണവും കൂടുന്നു...
    സ്വാതന്ത്ര്യം കിട്ടുമ്പോൾ നമ്മുടെ ആവറേജ് വയസ്സ് 41.
    മരുന്നുകളുടെ കണ്ടുപിടുത്തത്തോടെ അത് 75 ലേക്കോ 80 ലേക്കോ കുതിച്ചു.
    ഈ സാറിനെ പോലുള്ള കുറെ എണ്ണം ..
    പഴയ കാലത്തിലേക്ക് തിരിച്ചു പോയാൽ ഇവിടെ രോഗികളുടെ എണ്ണവും കുറയും രോഗികളും കുറയും..
    ഷുഗറും ,പ്രഷറും, കാൻസറും, ഹാർട്ട് അറ്റാക്കു മൊക്കെ ഉള്ളവർ.. ഒരു കാരണവശാലും മോഡേൺ മെഡിസിൻ കഴിക്കരുത്.. ആധുനിക ചികിത്സക്ക് പോകുന്നത് കാരണം.. ഇവിടെ രോഗികൾ കൂടുന്നു ..ഇയാൾ പറയുന്നത് പോലെ പെട്ടെന്ന് ചത്തുപോയാൽ രോഗികൾ ഉണ്ടാകില്ല.
    ഇനി ചികിത്സ വേണ്ടവർ തന്നെ പ്രാകൃത ചികിത്സാരീതിയായ..
    1700 കളിലെ അലോപ്പതി,[ ഇപ്പോഴത്തെ "മോഡേൺ മെഡിസിൻ" പഴയ അലോപ്പതി അല്ല എന്നോർക്കണം] ഹോമിയോപ്പതി , സിദ്ധ, ആയുർവേദ യൂനാനി തുടങ്ങിയ ചികിത്സാരീതികൾ സ്വീകരിക്കണം...
    അതിൽ ഫലം കാണാത്തവർ പ്രകൃതിയിലേക്ക് മടങ്ങാൻ തയ്യാറാകണം.. അല്ലാതെ , ആധുനിക വൈദ്യശാസ്ത്ര ക്ലിനിക്കുകളിൽ ചെന്ന് , ദീർഘകാലം ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരെ ശല്യപ്പെടുത്തരുത്.

  • @UnniKrishnan-fu5fu
    @UnniKrishnan-fu5fu Před 5 dny +1

    After long days good information

  • @jacobpanakkal9025
    @jacobpanakkal9025 Před 18 dny +2

    I have a problem of high BP since last some years. Now I am running 73 years. So a doctor prescribed a tablets. As usual I started taking that tablets. Suddenly a new problem of reducing Sosium. After testing sodium percentage less. Met doctor he prescribed a tablets after taking 3 days it becomes normal. Later 3 months again the same problems started. Again tested same problems. Again met Doctor he prescribed the same tablets. Old tablets start to taking. Within one month again restarted. So I can to hometown met a doctor. He told me B. P. Tablets which I am taking contains Sodium reducing medicine. He prescribed a tablet now last 3 month coming normal. First tablets cost ₹;335 per 10 tablets. New tablets cost ₹170 for 15 tablets. Previous Doctor may not aware the contects of BP tablets contains sodium reducing medicine.

  • @snehaprabhap976
    @snehaprabhap976 Před 24 dny +5

    സത്യം

  • @aflahaflu8258
    @aflahaflu8258 Před 24 dny +2

    👍🏻👍🏻👍🏻

  • @johnyjoseparampi431
    @johnyjoseparampi431 Před 24 dny +1

    👍👍

  • @shajipc268
    @shajipc268 Před 15 dny +3

    ആദ്യം മലയാളി ശരീരം കൊണ്ട് അധ്വാനിക്കുകയും നല്ലവണ്ണം വിയർക്കുകയും വേണം ഇതിനെ പുച്ഛത്തോടെ കാണുന്ന കൊടവയറുള്ള പാന്റീട്ട തടിയൻ മാരും തടിച്ചികളും മരുന്ന് തീറ്റയും പൊങ്ങചത്തോടെയാണ് കാണുന്നത് ആരോഗ്യം ഉള്ളവൻ കൂലിപ്പണിക്കാരൻ

  • @lustrelife5358
    @lustrelife5358 Před 23 dny +5

    എനിക്ക് നെഞ്ചിടിപ്പ് കൂടുതൽ വന്നു. കിതപ്പ് Step കയറുമ്പോൾ ഒക്കെ (ഇടയ്ക്കിടെ മാത്രം ) പുറം വേദന ,കൈ വേദന ഒക്കെ ഉണ്ട് ... ECG എടുക്കാൻ Dr. പറഞ്ഞു. Ecg കണ്ട ശേഷം ഡോക്ടർ Essay പോലെ മരുന്ന് എഴുതി, Heart ന് complaint ആണെന്ന്.. 1 മാസം കൂടുമ്പൊ Dr. നെ നിർബന്ധമായും കാണണം എന്നു . പൊതുവെ tension ന്റെ ആളായ ഞാൻ ശരിക്കും കിടപ്പിലായി.... Bt അലോപ്പതി മരുന്ന് കഴിച്ചില്ല.. ഹോമിയോ Dr. നെ കണ്ടു... Hb കുറവ്, vit B12 കുറവ് കൂടാതെ gas കയറുന്നു ശരീരം മുഴുവൻ (മുതുക്, കൈ) gas ഉരുണ്ടു കയറുന്നു. കൂടാതെ stress കൂടുതൽ ആയിരുന്നു. ഇതായിരുന്നു യഥാർത്ഥ പ്രശ്നം ...
    vitamins കഴിച്ചു. gas prblm homeo medicine കഴിച്ച് മാറി ... Stress ന് മരുന്ന് കഴിച്ചപ്പൊ നെഞ്ചിടിപ്പും കിതപ്പും മാറി പോയി...
    പിന്നെ U tube ഡോക്ടർമാരുടെ v do മിക്കതും കാണരുത്.... നമ്മൾക്ക് അതേ രോഗമാണെന്ന് തെറ്റിദ്ധാരണ വരും

    • @prameeshful
      @prameeshful Před 22 dny

      Edhu dr aa kaniche.

    • @lustrelife5358
      @lustrelife5358 Před 22 dny

      @@prameeshful Homeo hospital ലെ ഡോക്ടറെയാണ് കണ്ടത്. കുറച്ച് നാൾ medicine കഴിക്കേണ്ടി വന്നു

    • @prameeshful
      @prameeshful Před 22 dny

      @@lustrelife5358 evide ulla Dr ne kaniche.

  • @itsmevineetha2973
    @itsmevineetha2973 Před 24 dny +8

    എന്ത് രോഗം വന്നാലും ആളുകൾക്ക് അലോപ്പതി മതി ഇന്ന്... മറ്റുള്ളവ പരീക്ഷിക്കാൻ എന്തോ പേടിയാണ് ആളുകൾക്ക്... അത്ര സ്വാധീനം ആണ് അലോപ്പതി ആളുകൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത് 😢

  • @jaisammageorge5791
    @jaisammageorge5791 Před 24 dny +1

    🙏🏻🙏🏻❤❤

  • @jahafar3802
    @jahafar3802 Před 23 dny +1

    🌹

  • @bindhuc2025
    @bindhuc2025 Před 24 dny

    👍

  • @user-mh9oy6oe9g
    @user-mh9oy6oe9g Před 24 dny

    👍👍👍

  • @mathewcheriyan6845
    @mathewcheriyan6845 Před 11 dny +1

    Psychiatry medicines -can it be stopped

  • @shajikorah4258
    @shajikorah4258 Před 22 dny +2

    Please give me Dr Raju Joseph details, Thank you sir

  • @mohanans562
    @mohanans562 Před 24 dny +1

    ❤🎉❤🎉

  • @RemadeviPonnappan
    @RemadeviPonnappan Před 24 dny +1

    👌👌💪

  • @lathikas9807
    @lathikas9807 Před 23 dny +1

    👍🙏🤝

  • @rasheedap6247
    @rasheedap6247 Před dnem

    ഹോമിയോ ഡോക്ടർ അസുഖത്തെ ചികൽസിക്കാൻ മോഡേൺ ഹോസ്പിറ്റലിൽ പോയി കിടന്നാണ് സുഗമാക്കുന്നതു ജീവിതം മടുത്തവർക്ക് നിങ്ങളെ വഴിയാണ് നല്ലത്

  • @simonvarghese8673
    @simonvarghese8673 Před 24 dny +14

    😄😄😄 അന്ന് ആഹാരം, ഇന്ന് മരുന്ന്, അലോപ്പതി കൊല്ലും, അതിനുള്ള വാക്സിൻ ആണല്ലോ നരേന്ദ്രൻ നമുക്ക് നൽകിയത്.

  • @shereenashereena3784
    @shereenashereena3784 Před 21 dnem

    Cloesterol marunnu kazhikan dr 5varsham kondu parayunnu oru marunnum kazhikathe full maari marunnu kazhichilla

  • @tennivarghese867
    @tennivarghese867 Před 24 dny +5

    പ്രതിരോധന ശക്തി എങ്ങിനെ കുറഞ്ഞു എന്ന് ഒന്ന് പറയാമോ..? അവിടെയാണ് അതിന്റെ പോയിന്റ്.. അതെ പറ്റി പറ.അതുപോലെ ബാബ രാം ദേവ് അലോപ്പതിയേ പറ്റി ഇതുപോലെ പറഞ്ഞു അവസാനം കേസ് എത്രയായി..? കൊറോണ വാക്‌സിനേഷനെ പറ്റി പറഞ്ഞപ്പോൾ കോടതി വരെ ഇടപെട്ടു അവരെ കൊണ്ട് മാപ്പ് പറയിപ്പിച്ചു, ഇപ്പോൾ 14 പ്രോഡക്റ്റ്കൾ വില്പന നിർത്തി വച്ചു എന്ന് ഒരു വാർത്തയും കണ്ടിരുന്നു..

    • @sobhanadrayur4586
      @sobhanadrayur4586 Před 24 dny +2

      ശാസ്ത്റീയ൦
      കണ്ടുപിടിയ്ക്കുന്നതിനെ
      ഒഴിവാക്കുന്നതു൦''.ശാസ്ത്റീയ൦

  • @prameenamk4380
    @prameenamk4380 Před 19 dny

    ❤❤❤❤

  • @sinivenugopal9487
    @sinivenugopal9487 Před 6 dny

    Sir
    Epilepsy cure aakumo
    ഒരു പാട് പേർക്ക് ഉപകാരം ആകും

  • @vijayanbt7131
    @vijayanbt7131 Před 19 dny +2

    കുറേനാളായല്ലോ വീഡിയോ ചെയ്തിട്ട് 'എവിടെയായിരുന്നു, സുഖമാണോ? അതോ വീഡിയോ ചെയ്തിരിന്നോ ഞാൻ കാണാത്തതാണോ?

  • @bincyselvester6618
    @bincyselvester6618 Před 22 dny +2

    Hi sir
    What type treatment will you recommend for allergy, itching, irritability.. Like tenia infection ????

  • @pgk277
    @pgk277 Před 23 dny +2

    നല്ല ആയുഷ് ഡോക്ടർമാരെ എങ്ങനെ കണ്ടെത്താൻ കഴിയും.

  • @praveenmenon2781
    @praveenmenon2781 Před 24 dny +5

    Not only in Kerala.. every where in 🇮🇳

  • @thomaslonappan7392
    @thomaslonappan7392 Před 23 dny +2

    Very good information. Could you please share the contact number of Dr Raju Joseph?

  • @josephchacko1406
    @josephchacko1406 Před 24 dny +2

    🙏👍👌👏🙏👍👌👏🙏🙏🙏🙏🙏

  • @PrasadVV-ii9bb
    @PrasadVV-ii9bb Před 3 dny

    Ihave increased b p 170/110 have'nt take medicinel idid low food when the b p is decreasedv

  • @kazynaba4812
    @kazynaba4812 Před 23 dny +1

    എന്തായാലും ആയുഷ് ഡോക്ടറെ പറ്റി പറഞ്ഞത് നന്നായി

  • @kunjumonpadinjeravaniyapur3076

    സർ, ഈ വീഡിയോ യുടെ ലാസ്റ്റ് ഭാഗത്തു പറഞ്ഞ ആയുസ് വൈദ്യന്റ no. കിട്ടുമോ.. 🙏

  • @cinithomas7115
    @cinithomas7115 Před 23 dny +1

    I was suffering from giddiness.. how can I remove by myself

    • @SamuelGeorge
      @SamuelGeorge  Před 23 dny +1

      Eat good food and sleep well. Check if your BP and sugar levels are low

    • @Anna-lg8hw
      @Anna-lg8hw Před 23 dny

      Also check your haemoglobin count. രക്ത കുറവും കാരണമാകാം.

    • @saleemmp7097
      @saleemmp7097 Před 23 dny

      ​@@SamuelGeorgeചേട്ടാ, കൈ വിഷം എങ്ങനെ ഒഴിവാക്കാം.

  • @jacobjacob6334
    @jacobjacob6334 Před 24 dny +1

    Corona okke poi enna video okke enthayi..chumma alkare pattikunna video idathe.

  • @user-in5oy1zd9s
    @user-in5oy1zd9s Před 24 dny +4

    Chetta namasthe,
    Angamalyil ethu bagathanu Raju Joseph vidyan thamasikkunnathu. Ente veedum kalady
    il anu

  • @gafoor4250
    @gafoor4250 Před 23 dny +1

    🙏💕💕💕💕q

  • @nivick2108
    @nivick2108 Před 20 dny +1

    Sir എനിക്ക് തല പെരുപ്പാണ്, after vaxination. Help me with your advice

    • @SamuelGeorge
      @SamuelGeorge  Před 19 dny

      Please consult a naturopathic or homoeopathic doctor

  • @lalithambikat3441
    @lalithambikat3441 Před 11 dny

    സർ എനിക്ക് ആമവാതമാണ്. മരുന്ന് കഴിക്കാതെ എന്ത് ചെയ്യാൻ

  • @y.santhosha.p3004
    @y.santhosha.p3004 Před 19 dny +1

    Sir
    എൻ്റെ വീട്ടിൽ ആശാപ്രവർത്തക വന്നു സർവേ നടത്തി.
    അന്നുതന്നേ ഒരു മെസ്സേജ് വന്നു.
    അത് താഴെ കൊടുക്കുന്നു
    "താങ്കൾ രണ്ടായ്ചയ്ക്കുള്ളിൽ
    പരിശോധനകൾക്കായി
    പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ വരണം"
    കേരള സർക്കാർ "
    എന്താണ് ഇതിൻ്റെ ഉദ്ദേശ്യം? ലക്ഷ്യം?

  • @babypayyappillyvarghese7850

    Samuel sir ഇപ്പോഴും ദുബായ് തന്നെയാണോ? അതോ നാട്ടിൽ settle ചെയ്തോ? 👍🏻

  • @Shamsudheen786-jg1pd
    @Shamsudheen786-jg1pd Před 24 dny

    സാർ ഖാദർ കരി പൊടി എന്ന യാൾ ഒരു വിഡീയോ ഇറക്കിയിട്ടുണ്ട് ഒരു മഹാതട്ടിപ്പുവീരൻ ഡോക്റാണെന്നും പറഞ് ആളുകളെ പറ്റിക്കുന്നു ആ ളെ എനിക്കറിയാം മഹാപോക്കാണ് മൂവാറ്റുപുഴ സ്വദേശിയാണ് ആ വീഡിയോ ഒന്നു കാണാമോ എന്നിട്ട് ഒരു വീഡിയോ ചെയ്യണേ പ്ലിസ്

  • @kesavadas5502
    @kesavadas5502 Před 24 dny

    മലയാളി കൾ കുടുതലും ബുദ്ധി ജിവി കൾ ആണ് 🤭😆😄😂👍

  • @user-xq2do6xw1q
    @user-xq2do6xw1q Před 2 dny

    ഇതൊക്കെ പറയാൻ എളുപ്പമാണ് സാറേ, അലോപ്പതിയേ രക്ഷയുള്ളു, രണ്ട് മൂന്ന് ദിവസം തുടർച്ചയായി വയറിളകിയാൽ സാറും ഇംഗ്ലീഷ് ഡോക്ടറുടെ അടുത്തേക്ക് ഓടും, ആയുർവേദം എന്നും പറഞ്ഞ് ആരെങ്കിലും സ്വയം കുഴി തോണ്ടുമോ🎉

  • @sheebanambiar5790
    @sheebanambiar5790 Před 9 dny

    Sir ഇത് കൂടി അറിയണം shardi വയറിളക്കം വന്നാല്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടും അങ്ങനെ low bp ആയി ജീവൻ തന്നെ നഷ്ടം aavan സാധ്യത ഉണ്ട് കൂടാതെ temperature koodiyal thalakku temperature കൂടി വേറെ രോഗങ്ങള്‍ വരാന്‍ കാരണം aakam Dr ഒന്നും അറിയാതെ ആണോ MBBS പഠിച്ചു വരുന്നത് സയൻസ് ന് nirasikkukayanallo ചെയ്യുന്നത് കൂടാതെ പനി വരുന്നത് മറ്റെന്തെങ്കിലും മാരകമായ രോഗത്തിനു ലക്ഷണം aakam typhoid jondice ചിക്കൻ kuniya dengue മലമ്പനി അങ്ങനെ എത്രയെത്ര ഇങ്ങനെ misguide cheyyelle കുറെയൊക്കെ കുറേയൊക്കെ ശരി യാണ് പക്ഷേ പറഞ്ഞതാ പാടി follow cheythal മറിച്ച് pokathe ഉള്ളൂ

    • @SamuelGeorge
      @SamuelGeorge  Před 5 dny

      I'm following it myself and am still alive. Is it a miracle?

  • @anumohan639
    @anumohan639 Před 23 dny

    എന്ത് ചെറിയ അസുഖം വന്നാലും ഡോക്ടറെ കാണുന്നതാണ് നല്ലത് എനിക്ക് പരിചയമുള്ള ഒരാൾ അടുത്ത സമയത്ത് രാത്രി ഗ്യാസാണെന്ന് കരുതി വീട്ടിൽ വെറുതെയിരുന്നു അതി രാവിലെ സയലന്റ് അറ്റാക്ക് വന്നു മരിച്ചു പോയി

    • @prasannauthaman7764
      @prasannauthaman7764 Před 23 dny +3

      നെഞ്ചു വേദന വന്നു ആശുപത്രിയിൽ കൊണ്ടു പോയപ്പോൾ ഗ്യാസ് ആണെന്ന് പറഞ്ഞു അതിനുളള മരുന്ന് തന്നു വിട്ട ഡോക്ടർമാരും ഉണ്ട് വീട്ടിൽ വന്നു ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആളു പോയി. ഒരു ബന്ധുവിന് അടുത്തിടെ സംഭവിച്ചതാണ്.😢

  • @ahamedkabeervm
    @ahamedkabeervm Před 23 dny

    അങ്കമാലിയുള്ള Dr ടെ നമ്പർ തരുമോ സാർ ?

    • @SamuelGeorge
      @SamuelGeorge  Před 23 dny

      I will ask him and let you know. In case of emergency please inform

  • @SreedaranChadikkuzhi-kk9qr

    പക്ഷെ സാറെ കോളറ പോലുള്ള രോഗങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ അത് പകർച്ചവ്യാധിയും അനേകരുടെ മരണകാരണവുമാവില്ലെ?പനിയും കഫകെട്ടും നിശ്ചിത സമയത്തിനകം സുഖപ്പെടുത്തിയില്ലെങ്കിൽ ന്യൂമോണിയായാ മാറി ദുർഗതിയാവില്ലെ?

    • @georgekjose555
      @georgekjose555 Před 24 dny +2

      കോളറ പോലുള്ള രോഗങ്ങൾ പകരുന്നത് വെള്ളത്തിലൂടെയല്ലെ, ഡോക്ടർ വന്ന് ടാങ്ക് വൃത്തിയാക്കിത്തരുമോ , കോളറ പടരാതിരിക്കാൻ.
      പിന്നെ നിമിഷങ്ങൾക്കകം ചികിത്സ തേടിയില്ലെങ്കിൽ രോഗിക്ക് എന്തെങ്കിലും സംഭവിക്കാൻ ഒന്നര ഇഞ്ച് പമ്പ് സെറ്റ് വച്ച് വയറിനുള്ളിലെ സാധനങ്ങൾ പുറത്തേക്ക് പമ്പ് ചെയ്യുന്നൊന്നുമില്ലല്ലോ. 😅😅
      പിന്നെ പനിയും കഫക്കെട്ടും ഉണ്ടാകുമ്പോൾ ഹെവിയായ ഭക്ഷണം കഴിക്കുക, വിശ്രമിക്കാതിരിക്കുക, പുറം തള്ളേണ്ട ദുഷിച്ച കഫത്തിനെ ശക്തിയുള്ള മരുന്നുകൾ കഴിച്ച് തടഞ്ഞുവയ്ക്കുക തുടങ്ങിയ പ്രക്രിയയില്ലൂടെ മാത്രമേ അപകടരമായ സാഹചര്യങ്ങളില്ലേക്ക് കടക്കുകയുള്ളു......

    • @SreedaranChadikkuzhi-kk9qr
      @SreedaranChadikkuzhi-kk9qr Před 24 dny

      @@georgekjose555 സാറിൻ്റെ ഭാഷ്യം ഞാനുൾക്കൊള്ളുന്നു പക്ഷെ സറിൻ്റേത് വെറും തിയറി മാത്രമല്ലെ? ശരീരത്തിൻ്റെയും ജീവശക്തിയുടേയും പ്രവർത്തനം തനതായ അർത്ഥത്തിൽ ബഹുഭൂരിപക്ഷത്തിനും അറിയുമോ? രോഗം വരാതിരിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സ്വാഭാവിക ഭക്ഷണവും വ്യായാമവും ഒരു പരിധി വരെ സഹായകമാണെങ്കിലും അതെത്ര പേർക്കറിയാം? അതിന് ഒരു പഠനരീതി കൊച്ചുപ്രായത്തിൽ തന്നെ നൽകാനുള്ള സൗകാര്യം ഇപ്പോഴും നമുക്കുണ്ടൊ? വിദ്യാലയങ്ങിളിൽ ഓരോ ക്ളാസിലും എന്തു പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നവർ എന്തെ ഇത്തരത്തിൽ ചിന്തിക്കുന്നില്ല? നിത്യവും ഒരു നിശ്ചിത അളവിൽ പെരുംജീരക പൊടി കഴിച്ചാൽ പോലും ഇന്ന് കാണുന്ന ജീവിതശൈലീരോഗത്തിന് പരിഹാരമല്ലെ? പക്ഷെ ഇതൊക്കെ യാഥാർത്ഥ്യമെങ്കിലും പ്രയോഗതലത്തിലതെത്താതിരിക്കാൻ ഏതോ ഒരു അജ്ഞാത Devil പ്രവർത്തിക്കുന്നുണ്ട്? ലളിതവും ശരിയുമായ വഴി പലപ്പോഴും അന്ധകാരാവൃതമായി തന്നെ കിടക്കും? പ്രകാശം പരത്താൻ ശക്തിയുള്ളവർ ആ പ്രയത്നത്തിൽ വിജയിക്കട്ടെയെന്ന് ആശിക്കാനല്ലെ കഴിയൂ?

  • @ajikumarajikumar2433
    @ajikumarajikumar2433 Před 14 dny

    ആദ്യം നോൺ വെജ് നിറുത്തുക
    രണ്ട് ബേക്കറി കഴിക്കാതിരിക്കുക
    മൂന്ന് വീട്ടിലെ ഭക്ഷണം മാത്രം കഴിക്കുക
    നാല് ഇംഗ്ലീഷ് നടത്തം നിറുത്തുക
    അഞ്ചു ദിവസവും യോഗ ചെയ്യുക
    ഒരു അസുഖവും വരില്ല
    ആശുപത്രിയിൽ ചെന്ന് നോക്കുക അവിടെ എത്ര ബ്രഹ്മണരേ നിങ്ങൾക്ക് കാണാൻ സാധിക്കും

  • @mohannair5951
    @mohannair5951 Před 21 dnem

    മലയാളിയുടെ പോറോട്ടയും ബീഫ് തീ റ്റയും നിർത്തിയാൽ ഈ ആശുപത്രിയിൽ പാക്ക് ലഘൂകരിക്കാം.

  • @user-se3tg9zt3c
    @user-se3tg9zt3c Před 18 dny

    സ്റ്റോക്ക് ഹാർട്ടറ്റാക്ക് കിഡ്നി ഫയലിംഗ് ഇതൊക്കെ വന്ന വീട്ടിൽ കിടന്നാൽ മതിയോ

  • @thomaslonappan7392
    @thomaslonappan7392 Před 23 dny

    ഡോക്ടർ രാജു ജോസഫിന്റെ മൊബൈൽ നമ്പർ ഷെയർ ചെയ്യാമോ?

  • @y.santhosha.p3004
    @y.santhosha.p3004 Před 24 dny

    Dr.Raju Joseph
    Nte number please

  • @junaida9770
    @junaida9770 Před 16 dny +1

    Sir can you please share vaidyar contact number?

  • @varghese3
    @varghese3 Před 24 dny +4

    Dr. Raju joseph angamaly ayush Dr. Contact number?

  • @saida7715
    @saida7715 Před 23 dny +1

    Dr nte number please tharumo