Health Insurance ആരും നിങ്ങളോട് പറയാത്ത രഹസ്യം. Part 2 | Super Top-up policy

Sdílet
Vložit
  • čas přidán 7. 07. 2024
  • For new top-up policy, contact: 8848810098
    VLOGAJI Finserv, Thiruvananthapuram, Kerala.
    WhatsApp contact: wa.me/918848810098
    WhatsApp Channel: whatsapp.com/channel/0029VaD2...
    Niva Bupa Health Recharge policy Terms and Conditions: www.nivabupa.com/content/dam/...
    Health Insurance ആരും നിങ്ങളോട് പറയാത്ത രഹസ്യം Part 1 video link: • Health Insurance, ആരും...
    Niva Bupa ReAssure 2.0 video link: • Niva Bupa ReAssure 2.0...
    Niva Bupa Aspire video link: • Niva Bupa Aspire healt...
    Niva Bupa Senior First video link: • Niva Bupa Senior First...
    00:00 Introduction
    02:12 Policy name
    02:52 Example to understand easily
    04:22 Policy details and features
    14:50 Optional Benefits
    17:10 Other important things
    #malayalam #besthealthinsurance #healthinsurance #health_insurance #insurance #vlogaji #aspire #lifeinsurance #absolute #ayushmanbharat #nivabupa #healthrecharge #topuppolicy #supertopuppolicy
    +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
    Niva Bupa Health Recharge is a pocket-friendly health insurance plan that is designed keeping you and your family (your spouse and up to 4 children) in mind even you have a health insurance with lesser coverage coverage. People who really cares about their family will take a Super Top-up policy.
    Now in Indian health insurance market, Niva Bupa Health Recharge is the best choice for a Super Top-up policy.
    +++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
    Disclaimer:
    Insurance is a subject matter of solicitation. The information provided in this video cannot substitute for the advice of a licensed professional. The information and data provided on this video and website is on a general nature and strictly for informational purposes only. The video maker and this channel accept no responsibility or liability for decisions based whatsoever with regard to the information on this video.

Komentáře • 44

  • @superdealer3361
    @superdealer3361 Před 7 dny +1

    Useful video

  • @abilashp7089
    @abilashp7089 Před 2 dny +1

    വളരെ നല്ല വീഡിയോ as usual...❤

  • @rajeshpillai9289
    @rajeshpillai9289 Před 7 dny

    Well explained ❤❤

  • @user-mg5fs1rl6g
    @user-mg5fs1rl6g Před 6 dny +1

    Super useful video❤❤❤❤

    • @vlogaji
      @vlogaji  Před 6 dny

      Thank you for your valuable words 🙏💖

  • @butterflies8941
    @butterflies8941 Před 5 dny

    Aadhiya birla policy enganund? Edukkan pattiya nalla policy ano. Angioplasty kazhinjavarkk ithalle waiting period illathe edukan pattu.

    • @vlogaji
      @vlogaji  Před 4 dny

      Yes, policy nallathanu.

  • @sasidharanmk1659
    @sasidharanmk1659 Před 4 dny

    Very good presentation

  • @abdulsalamabdul7021
    @abdulsalamabdul7021 Před 4 dny +1

    THANKS SR

  • @rijeshvp9629
    @rijeshvp9629 Před 4 dny

    out-patient ന് co-pay സംവിദാനത്തിൽ ഇൻഷുറൻസ് കിട്ടുന്ന പോളിസി വല്ലതും suggest ചെയ്യാമോ

    • @vlogaji
      @vlogaji  Před 4 dny

      Yes, Niva Bupa Aspire with Well consult option added. It's a good policy with IP and OP benefits both in one.

  • @shijusen21
    @shijusen21 Před 7 dny

    Pre Existing disease ullavarkku ee Policy edukkan pattumo

    • @vlogaji
      @vlogaji  Před 6 dny

      Yes, but policy issuance will be based on the Pre existing disease also there will be a 3 years waiting period applicable. For more details please contact to the number provided in my video.

  • @vibinkvarghese4157
    @vibinkvarghese4157 Před 4 dny

    Can i port niva bupa health plus purchased through phonepe last year to this policy during current year renewal

    • @vlogaji
      @vlogaji  Před 4 dny

      Yes sir, but Policy document kandal mathrame parayan kazhiyoo. Enikku WhatsApp il policy document onnu ayakkamo.

  • @yamunaparameswaran7277

    Sir enik 64 vayasayi 150000 rupa anu base 11:19 rupee enik top up cheyyan pattumo star health anu ullathu. Monum familikkum star nte 3lakhs policy anu avark cheyyan pattumo

    • @vlogaji
      @vlogaji  Před 16 hodinami

      ആദ്യം ഈ ഒന്നര ലക്ഷം മാത്രം കവറേജ് ഉള്ള പോളിസിയിൽ നിന്നും മാറാൻ ശ്രമിക്കുക. മാറിയില്ലെങ്കിൽ Top-up policy എടുത്താലും നിങ്ങൾക്ക് വലിയ ഉപകാരമുണ്ടാകില്ല. കൂടുതൽ വിവരങ്ങൾക്ക് എന്നെ നേരിട്ട് വിളിക്കൂ. നമ്പർ വീഡിയോയിൽ നൽകിയിട്ടുണ്ട്.

  • @കൊച്ചുകള്ളൻ

    ഏത് കമ്പനി യുടെ പോളിസി യാണെങ്കിലും ഈ top up പോളിസി എടുക്കാമോ ?

    • @vlogaji
      @vlogaji  Před 6 dny +2

      തീർച്ചയായും എടുക്കാം. Base policy ഏത് കമ്പനിയുടേത് ആയാലും കുഴപ്പമില്ല.

  • @nusrathk8614
    @nusrathk8614 Před 4 dny

    Cashless treatment is good

    • @vlogaji
      @vlogaji  Před 3 dny

      Yes, I checked with a few customers of Liberty. They have a positive experience.

  • @johnysebastian7370
    @johnysebastian7370 Před 7 dny

    എവിടെയാണ് ഓഫീസ് സ്ഥലം പറയാമായിരുന്നു.

    • @vlogaji
      @vlogaji  Před 7 dny

      Thiruvananthapuram, Vellayambalam. Call me before you come.

  • @muneermuneer1693
    @muneermuneer1693 Před 5 dny

    Bro top up policy reimbursement alle .? Cash less ano,?

    • @vlogaji
      @vlogaji  Před 4 dny

      Hi bro, thank you for asking.
      Network hospital ൽ cashless ആണ്. കൂടുതൽ വിവരങ്ങൾക്ക് എനിക്ക് മെസ്സേജ് അയക്കൂ. നമ്പർ വീഡിയോയിൽ ഉണ്ട്.

  • @deepanandar9852
    @deepanandar9852 Před 17 hodinami

    Wether topup is possible in medicep

    • @vlogaji
      @vlogaji  Před 16 hodinami

      Yes, you can take a super top-up policy to any type of base coverage. So medisep also will be considered as base policy.

  • @geethahariharan4405
    @geethahariharan4405 Před 3 dny

    എനിക്ക് മെഡിസപ്പ് പോളിസി ഉണ്ട് മാസം 500രൂപ പിടിക്കുന്നുണ്ട് എനിക്ക് ഈ ടോപ് അപ്പ്‌ പോളിസി avail ചെയ്യാമോ

    • @vlogaji
      @vlogaji  Před 3 dny

      65 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ഈ പോളിസി തീർച്ചയായും എടുക്കാം. കൂടുതൽ വിവരങ്ങൾക്കായി വീഡിയോയുടെ മുകൾവശത്ത് കൊടുത്തിരിക്കുന്ന നമ്പറിൽ എന്നെ നേരിട്ട് ബന്ധപ്പെടൂ..

  • @jayeshvg847
    @jayeshvg847 Před 6 dny

    ഈ പോളിസിയിൽ വർഷം തോറും പ്രീമിയം മാറ്റം വരുമോ?

    • @vlogaji
      @vlogaji  Před 6 dny

      ഇല്ല, ഓരോ അഞ്ച് വർഷം കൂടുമ്പോൾ പ്രീമിയം മാറും.

  • @varalekshmikunjamma8231

    Full details parayunnilla

    • @vlogaji
      @vlogaji  Před 3 dny

      Full details 20 minutes kondu parayan kazhyilla, kooduthal ariyan thalparyam undenkil, video yil ulla mobile number il enne vilikkoo...

  • @shyjuKoyyode
    @shyjuKoyyode Před 2 dny

    പുതിയൊരു policy എടുക്കാൻ ആഗ്രഹം ഉണ്ട്.

    • @vlogaji
      @vlogaji  Před dnem

      വീഡിയോയീലുള്ള എൻറെ നമ്പറിൽ നേരിട്ട് വിളിക്കാമോ? WhatsApp ൽ മെസ്സേജ് അയച്ചാലും മതി.

  • @madhurk5357
    @madhurk5357 Před 5 dny +1

    സാറിനെ വിളിച്ചിരുന്നു കോള്‍ എടുത്തില്ല

    • @vlogaji
      @vlogaji  Před 4 dny

      Sir ഒന്നുകൂടി വിളിക്കാമോ എൻറെ നമ്പർ തിരക്കിലാണെങ്കിലും എൻറെ സ്റ്റാഫുകൾക്ക് കോൾ ഫോർവേഡ് ആകും അവര് നിങ്ങളുമായി സംസാരിക്കും. അതുകൊണ്ട് കോൾ ചെയ്ത് ഇടയ്ക്ക് വെച്ച് കട്ട് ചെയ്യാതെ കോൾ കംപ്ലീറ്റ് ആയിട്ട് ആരും എടുക്കുന്നില്ല എന്നുണ്ടെങ്കിൽ മാത്രം എനിക്ക് മെസ്സേജ് അയക്കൂ.