മക്കൾ ഉപേക്ഷിച്ച നിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നും ഏറ്റെടുത്ത അച്ഛന്മാരിൽ ഒരാൾ മരണപ്പെട്ടു

Sdílet
Vložit
  • čas přidán 11. 01. 2023
  • ജില്ല ആശുപത്രിയിൽ മക്കൾ തള്ളിവിട്ടത് നിരവധി മാതാപിതാക്കളെ കരളലിയിപ്പിക്കുന്ന കാഴ്ച..🥲
    Part 1 👉 • ജില്ല ആശുപത്രിയിൽ മക്ക...
    Part 2 👉 മക്കൾ ഉപേക്ഷിച്ച മാതാപതാക്കളുടെ ദുരിതം തീരുന്നു.. • മക്കൾ ഉപേക്ഷിച്ച മാതാപ...
    Sign up Shop Thrissur contact number : 8891633773
    #harishthali #palakkad
    നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    Whatsapp : +91 95622 88111
    Email: harishhangout@gmail.com
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
  • Zábava

Komentáře • 712

  • @leena-akshai317
    @leena-akshai317 Před rokem +236

    ആ അച്ഛൻ സമാധാനത്തോടെ മരിച്ചല്ലോ 🙏അത് മതി 🙏എല്ലാരും നല്ല കുട്ടപ്പന്മാരായല്ലോ 🥰🥰സന്തോഷം 🥰

    • @mariyamary975
      @mariyamary975 Před rokem +2

      Athe.sherykkum ee achante aduth ethyath bagiam

    • @leena-akshai317
      @leena-akshai317 Před rokem +1

      @@mariyamary975 ആ വീഡിയോ അച്ഛന്റെ കണ്ണിൽ പെട്ടതാണ് ഭാഗ്യം 🥰

    • @BappuBappu-ps3hh
      @BappuBappu-ps3hh Před 8 měsíci

      ​@@leena-akshai317q😂

  • @yatra9874
    @yatra9874 Před rokem +79

    അച്ഛനെ ഒത്തിരി ഇഷ്ട്ടായി 🥰.. ഇക്കാക്കും അച്ഛനും കൂടെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ദൈവം ദീര്ഗായുസ് തരട്ടെ 👍😍.. 🫂🫂

  • @sujithasuji1581
    @sujithasuji1581 Před rokem +80

    നന്മയുടെ ലോകത്തേക്ക് അവരെ എത്തിച്ച ഹാരീഷ് ബായിക്ക് ഒരായിരം നന്ദി 🙏🙏 മരിച്ചു പോയ ആ അച്ഛന് പ്രണാമം സമാധാനത്തോടെ പോകാൻ സാധിച്ചു ആ അച്ഛന്റെ ആത്മാവിനു 🙏 അവരെ ഏറ്റെടുത്തു നന്നായി പരിപാലിക്കുന്ന ഫാദറിനും ബിന്ദുചേച്ചിക്കും എന്നും നല്ലത് വരട്ടെ 🙏🙏🙏

  • @knkkinii6833
    @knkkinii6833 Před rokem +261

    കുഞ്ഞേ നിന്റെ charity പ്രവർത്തനം ആത്മാത്ഥമായിട്ടാണ് എന്നറിഞതിൽ സന്തോഷം. സന്മനസ്സുള്ളവരെ ചേർത്ത ഈ സംരഭം മുന്നോട്ട് കൊണ്ടു പോകന്നതിൽ അതിലേറേ സന്തോഷം

  • @shameem.kkuruvi7597
    @shameem.kkuruvi7597 Před rokem +118

    ആ കൊടുത്തതിൽ 🤲 ആ ഇക്കാന്റെ കടയിലും പടച്ചവൻ ബർകത് നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲 ആമീൻ

  • @vipindas7127
    @vipindas7127 Před rokem +117

    നമ്മുടെ നാട്ടിൽ നന്മ വറ്റാത്തവർ ഉണ്ടെന്നു മനസ്സിലായി... കണ്ണുനിറഞ്ഞു, മനസ്സും ♥️

  • @FaisalKhan-kb3fv
    @FaisalKhan-kb3fv Před rokem +87

    കരളലിയിപ്പിക്കുന്ന കാഴ്ച 😢ജീവിതത്തിൽ ഒറ്റപ്പെടുന്നവന്റെ വേദനയേക്കാൾ വലിയൊരു വേദന വേറെയില്ല 🙏🏼ഫാദറിനും ടീമിനും ബിഗ് സല്യൂട്ട്💐💐

  • @busharas2956
    @busharas2956 Před rokem +74

    അവർക്ക് ഡ്രസ്സ്‌കൊടുത്ത കടയിലെ ഇക്കാക്കും അവരെ ഏറ്റെടുത്തു നോക്കുന്ന എല്ലാവരെയും അവരെ ഇങ്ങനെയൊരു സാഹചര്യത്തിൽ എത്തിച്ചനിങ്ങളെയും പടച്ചവൻ കാത്തുരക്ഷിക്കട്ടെ ആമീൻ 🤲🤲🤲

    • @aysha8721
      @aysha8721 Před rokem +2

      അല്ലാഹു.. നിങ്ങൾക്കു. അനുഗ്രഹം. നൽകട്ടെ.

  • @sreejithjithu2814
    @sreejithjithu2814 Před rokem +167

    മനസ്സ് നിറഞ്ഞു ...ഒന്നും പറയാൻ പറ്റുന്നില്ല ...എല്ലാവരെയും ഈശ്വരൻ കാത്തുരക്ഷിക്കട്ടെ....ഹരീഷ് ഭായ് നിങ്ങളെ പോലെ ഒരാളെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം....അച്ഛൻ, ആ ചേച്ചി..നൗഷാദ് ഭായ് ആരായാലും ....എല്ലാവരും എത്ര നല്ല മനസിനു ഉടമകൾ ആണ്.... ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏

    • @sainusstitchingandcooking3106
      @sainusstitchingandcooking3106 Před rokem

      🤲🤲

    • @cutebabies05
      @cutebabies05 Před rokem

      Etharam pravarthanam areyum ariyikathe cheyunna kure per Kozhikode unde

    • @mg.p.g.4566
      @mg.p.g.4566 Před rokem +1

      @@cutebabies05 ഇങ്ങനെ കണ്ടാൽ കൂടുതൽപേർക്ക് പ്രചോദനം അയാൽ അതും നല്ലതാണ്. ഇതും നന്മയാണ് അങ്ങനെ കാണുക, ആരും അറിയാതെ സഹായിക്കുന്നവരെയും ദൈവം അനുഗ്രഹിക്കും

    • @valsalanhangattiri8521
      @valsalanhangattiri8521 Před rokem

      👍👏

    • @philominababu4040
      @philominababu4040 Před rokem

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😀

  • @philipmervin6967
    @philipmervin6967 Před rokem +89

    നാളെ എന്റെ ജീവിതം എന്താണ് എന്ന് ചിന്തിക്കാൻ, പറ്റാത്ത മനുഷ്യൻ..
    സ്വന്തം രക്തം മറന്നു പോവുന്നു 🙏
    മനുഷ്യത്വം മരിച്ചിട്ടില്ല എന്ന് 100%ഉറപ്പ് ❤

    • @philipmervin6967
      @philipmervin6967 Před rokem

      മാതാപിതാക്കൾ ഉണ്ടാക്കിയ വീട്ടിൽ നിന്നും, അവരെ മക്കൾക്കു ഇറക്കിവിടാൻ അവകാശമില്ല
      മാതാപിതാക്കളുടെ ഔദാര്യം ആണ് മക്കൾ ആ വീട്ടിൽ ജീവിക്കുന്നത്
      ഇത് ഒരു Indian court judgment ആണ് 🙏

    • @syamalakumari1673
      @syamalakumari1673 Před rokem +3

      രക്ത ബന്ധങ്ങൾക്ക് നാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. എങ്കിലും സ്നേഹ ബന്ധങ്ങൾ വളർന്നു വരുന്ന പുതിയ കാലത്തെ നമുക്കു സ്വാഗതം ചെയ്യാം.

  • @omanakuttankuttan9748
    @omanakuttankuttan9748 Před rokem +77

    ഹരീഷ്ബായ് താങ്കൾചെയ്ത
    സൽപ്രവർത്തിക്ക് ബിഗ്സല്യൂട്ട്

  • @abbro199
    @abbro199 Před rokem +53

    അച്ഛൻമാർ അയാൽ ഇങ്ങനെ വേണം 👍👍👍

  • @knkkinii6833
    @knkkinii6833 Před rokem +56

    അചൻ പറഞ്ഞ ഒരു സത്യം. വലിയ വലിയ മാളികകളിൽ . ഭക്ഷണവും വെള്ളവും കൊടുക്കാതെ എങ്ങിനെ എങ്കിലും ചാകട്ടെ, എന്നു വിചാരച്ച് ആരും അറിയാതെ ഒടുങ്ങുന്ന ഒത്തിരി ജന്മങ്ങൾ ഈ ലോകത്തുണ്ട്

  • @shanidsumi5678
    @shanidsumi5678 Před rokem +16

    പടച്ചവനെ അർഹമായ പ്രതിഫലം നൽകണേ നാഥ ആ അച്ഛനും ചേച്ചിമാരും അതുമായി ബന്ധപ്പെട്ടവരും ഇത് പുറം ലോകത്തിന് കാണിച്ചു കൊടുത്ത ഹരീഷ് ചേട്ടനും പ്രവർത്തകർക്കും കുടുബത്തിനും ഒരായിരം അഭിനന്ദനങ്ങൾ

  • @sushamamohan991
    @sushamamohan991 Před rokem +44

    ഒരു പാട് സ്നേഹം ഉണ്ട് ഹാരിഷ് സാക്ഷാൽ ദൈവത്തിന്റെ കരങ്ങളിൽ അവരെ എത്തിച്ചതിന്❤️❤️❤️❤️❤️❤️

  • @suraqathckm3346
    @suraqathckm3346 Před rokem +52

    സത്യം പറയാലോ... മനസ്സാക്ഷി ഉള്ള ഒരാൾക്ക് കണ്ണ് നിറയാതെ ഇത് കണ്ട് പൂർത്തിയാക്കാൻ കഴിയില്ല... 😪😪😪

    • @ammanikuttymathew
      @ammanikuttymathew Před rokem

      God bless you father🙏❤️

    • @mariyamary975
      @mariyamary975 Před rokem

      Correct.karanjupoyi

    • @rathish5329
      @rathish5329 Před rokem

      Sathiiyem 🥺🥺🙏🙏🙏

    • @bryanb.2839
      @bryanb.2839 Před měsícem

      സത്യം... ഞാൻ മാത്രമല്ല അപ്പൊ കരഞ്ഞത് 😢

  • @kunjolktkl7314
    @kunjolktkl7314 Před rokem +16

    എൻറ റബ്ബേ ഇത് ഒന്നും കാണാൻ വയ്യ നമ്മുടെ മക്കൾ ക് അളളാഹു നല്ല മനസ്സ് കൊടുക്കടെ ആമീൻ

  • @shobhithashajahan4794
    @shobhithashajahan4794 Před rokem +13

    ഇങ്ങനെ സഹായം ചെയ്യുന്ന സഹോദരങ്ങളേ പടച്ച തമ്പുരാൻ അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും ഉയർച്ചയും ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവും ഇൻശാ അല്ലാഹ് 🙏🙏🙏

  • @malayali4784
    @malayali4784 Před rokem +82

    ആ ചേച്ചി കുഞ്ഞുമക്കളെ നോക്കന്നത് പോലെയാ നൊക്കുന്നത് സന്തോഷായി അവർക്കും ഞങ്ങൾക്കും

    • @ashrafvalavil7085
      @ashrafvalavil7085 Před rokem +3

      👍👌💞❤️

    • @musthfamusthafa9730
      @musthfamusthafa9730 Před rokem +1

      ❤️❤️❤️👌👌👌👍

    • @sunipushpan5196
      @sunipushpan5196 Před rokem

      ബിന്ദു നിനക്ക് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ 🥰🥰🥰🥰🥰🥰

  • @sreyaxkckkyfky4199
    @sreyaxkckkyfky4199 Před rokem +20

    ഈ വിഡീയോ എടുത്ത് ആ പാവങ്ങളെ രക്ഷിച്ച ഹാരീഷി നെ .. ദൈവം അനുഗ്രഹിക്കട്ടെ...👍👍👍👃👃👃

  • @bavapmna5520
    @bavapmna5520 Před rokem +30

    ഈ മതപുരോഹിതനായ അച്ചന് പടച്ച തമ്പുരാൻ ദീർഘായുസ് നൽകി പൂർണ്ണ ആരോഗ്യ വാനായി അനുഗ്രഹിക്കുമാറാകട്ടേ!🙏🙏🙏🙏🙏🙏🙏🙏

  • @AdhiVlogs-xu6hx
    @AdhiVlogs-xu6hx Před rokem +35

    🙏
    താങ്കളുടെ ഈ നല്ല മനസ്സിന് ഒരു ബിഗ് സല്യൂട്ട്
    ❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍

  • @aleenasunny2617
    @aleenasunny2617 Před rokem +20

    അച്ഛന്റെ പ്രവർത്തനങ്ങൾ വഴി ഞങ്ങളും അനുഗ്രഹിക്കപ്പെടുന്നു... 🙏🙏🙏🙏🙏

  • @Ichoos.186
    @Ichoos.186 Před rokem +14

    നീതി നടപ്പാക്കേണ്ട പോലീസ് ക്കാരന്റെ പിതാവും ഈ കൂട്ടത്തിൽ ഉണ്ട്... അവർ അങ്ങനെ ഒരു പോസ്റ്റിൽ ഇരിക്കുന്നുണ്ടെങ്കിൽ ഈ പിതാവിന്റെ പങ്കും ഉണ്ടാവുമല്ലോ,,, അതൊക്കെ മറന്നു പോയി കാണും,, നാളെ അവർക്കും വയസ്സാവുമെന്നത് അവർ മറന്നു പോവുന്നു.. ദൈവം രക്ഷിക്കട്ടെ എല്ലാരേയും.. ഹരീഷ് bro... താങ്കൾക്ക് എന്നും നല്ലത് വരട്ടെ
    ...

  • @shajip.n.9467
    @shajip.n.9467 Před rokem +19

    ഹരീഷ് നിങ്ങൾ ദൈവത്തിന് സമമാണ് 🙏🙏🙏.

  • @vipindas7127
    @vipindas7127 Před rokem +75

    മരിച്ചുപോയ അച്ഛന് പ്രണാമം 🙏അദ്ദേഹത്തിന് വെള്ളംകൊടുക്കാൻ റാഷിദ്‌ ഭായ് ഉണ്ടായി അദ്ദേഹത്തെ ഉപേക്ഷിച്ചവക്കു മരിക്കാന്നേരം ഒരു തുള്ളി വെള്ളം കുടിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല...ആ ഫാദറിന് നന്ദി പറയാൻ മറന്നു, ദെയ്‌വത്തിന്റെ നിയോഗം ആണ് നിങ്ങളൊക്കെ 🙏

    • @hafizriyas7109
      @hafizriyas7109 Před rokem +2

    • @subhadratp157
      @subhadratp157 Před rokem +4

      എല്ലാവരും എത്ര നല്ല സന്തോഷത്തിലാ ഹരീഷ് താങ്കൾക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് മാത്രം വരട്ടെ 🙏🙏🙏

    • @subhadratp157
      @subhadratp157 Před rokem +6

      ആ പള്ളീലച്ചനും ആ സഹോദരിമാർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

    • @KrishnaVeni-ej3ld
      @KrishnaVeni-ej3ld Před rokem +5

      ഉപേക്ഷിച്ചവർ വെള്ളം കിട്ടാതെ മരിക്കണം'

    • @marygreety8696
      @marygreety8696 Před rokem +2

      Sathyam aanu

  • @satheesh7951
    @satheesh7951 Před rokem +13

    ചേട്ടന്റെ സംസാരവും ചിരിയും കണ്ടാൽ ആരുടേയും ഏത് വേദനയും മാറും ഹാരീഷ് ചേട്ടന് ഒരു ചക്കര ഉമ്മ ❤❤❤

  • @kubakarikwt780
    @kubakarikwt780 Před rokem +9

    അമ്മയുടെ പാട്ട് ഒത്തിരി അർത്ഥം ഉണ്ട് ഈ വരികൾ.... മാങ്കുളം ഇടുക്കി ചേച്ചിയുടെ നല്ല മനസ്സിന് നന്ദി ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും.

  • @jayabaijubaiju3845
    @jayabaijubaiju3845 Před rokem +6

    ഹരിഷ് സാർ . നൈഷാദ് മോനേ നിങ്ങളാണ് യഥാർത്ഥ ദൈവം🙏🙏🙏🙏

  • @sivadafamily8614
    @sivadafamily8614 Před rokem +6

    ഹരീഷ് സർ... അങ്ങേക്ക് ഈശ്വരൻ ആയുസും ആരോഗ്യവും തന്നു ധാരാളം ആയി അനുഗ്രഹിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കും... ഒരുപാട് പേരുടെ കണ്ണീരോപ്പുന്ന ദൈവ കരങ്ങൾ ആണ് ഞങ്ങൾ അങ്ങയിൽ കാണുന്നത്.

  • @prabhakaranprabha3196
    @prabhakaranprabha3196 Před rokem +12

    ഹോ, എന്റെ ഈശ്വരാ എത്ര നല്ല പുണ്യ കർമമാണ് നിങ്ങൾ ചെയ്യുന്നത് 🙏🙏🙏🙏🙏🙏നല്ലത് വരട്ടെ 🙏🙏

  • @musafir1139
    @musafir1139 Před rokem +12

    അവരെ പരിപാലിക്കുന്ന ആ ചേച്ചിക്ക് ഒരു വീട് ..അത്യാവശ്യം ആണ് ..അതിനുള്ള വഴി നോക്കൂ ..ഞങ്ങൾ എല്ലാം ഉണ്ട്‌ കൂടെ

  • @rav1556
    @rav1556 Před rokem +26

    നിങ്ങളെ ദൈവ്വം രക്ഷിയ്ക്കും. തീർച്ച🙏🙏🙏

  • @AjithKumar-ck4sf
    @AjithKumar-ck4sf Před rokem +6

    അച്ചോ
    ഇശോ മിശിഹാക്കു
    സ്തുതി യായിരിക്കട്ടെ
    ഇഹത്തിലും
    പരത്തിലും കർത്താവ് അച്ഛനോടൊപ്പം ഉണ്ടാവട്ടെ
    ആമേൻ

  • @omanakuttanpillai1814
    @omanakuttanpillai1814 Před rokem +28

    ഹാരീഷും ടീം ഫാദർ എത്ര നന്മയുള്ള ആൾക്കാർ ദൈവം കാത്ത് രക്ഷിക്കട്ടെ

  • @sageerme6646
    @sageerme6646 Před rokem +8

    മുഴുവനും കണ്ടു കണ്ണ് നിറഞ്ഞു പോയി ...നേരത്തേ ഉള്ള വീഡിയോ കണ്ടിരുന്നു ..ജീവിച്ചിരിക്കുന്ന നാം ഓരോരുത്തർക്കും ഒരുപാട് പാഠങ്ങൾ ഓരോ ക്ലിപ്പിലുമുണ്ട് ..

  • @radhamani9130
    @radhamani9130 Před rokem +8

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മനുഷ്യൻ അവശനായി കഴിഞ്ഞാൽ അനാഥനായി അവരെ സംരക്ഷിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @npchacko9327
    @npchacko9327 Před rokem +9

    ❤️ പ്രിയ സുഹൃത്തുക്കളെ💖
    🌹 നിങ്ങളുടെ ഇത്തരം കരുണ നിറഞ്ഞ , കരുതുന്ന മനസ്സിന് പ്രവർത്തികൾക്ക് അനുമോദനങ്ങൾ 🌹
    🌷 Giving is better than Receiving 🌷

  • @mydreamsbibin
    @mydreamsbibin Před rokem +3

    കണ്ണ് നിറച്ച ഒരു വീഡിയോ.... നാട്ടിൽ വന്നാൽ ഞാൻ ഇവരെ എല്ലാവരെയും കാണും 🙏🥰😍🌹❤️❤️🇧🇭🇧🇭🇧🇭🇧🇭🇧🇭🇧🇭

  • @hareeshm5433
    @hareeshm5433 Před rokem +10

    ഹരീഷേട്ടൻ പറഞ്ഞപോലെ സന്തോഷം കൊണ്ട് കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല. 👍🙏

  • @manoharanpalakkal1539
    @manoharanpalakkal1539 Před rokem +15

    എന്തുപറയണം എന്നറിയില്ല കണ്ണ് നിറഞ്ഞു മനസും നിറഞ്ഞും ആരുമില്ലാത്തവർക്ക് ഭൂമിയിൽ അവതരിച്ച ദൈവത്തിന്റെ മാലാഖമാർ

  • @hannaayshahanna8491
    @hannaayshahanna8491 Před rokem +9

    കണ്ണ് നിറഞ്ഞു അവർക്ക് എല്ലാവർക്കും ആരോഗ്യത്തോടെ കൂടി കഴിയാൻ വിധി കൊടുക് നാഥാ

  • @safadilu4734
    @safadilu4734 Před rokem +5

    ചേച്ചിയെ ഒന്ന് കെട്ടിപ്പിടിക്കാൻ മനസ്സ് വല്ലാതെ മോഹിക്കുന്നു 😭😭god bless you ചേച്ചി and father

  • @gopalangopalan4813
    @gopalangopalan4813 Před rokem +8

    ഹാരിഷ് താങ്കൾ ഒരുപാട് വയോജനങ്ങൾക്ക് ശിഷ്ടജീവിതം സുഖവും സന്തോഷകരവുമായി ഒരഭയകേന്ദ്രത്തിലെത്തിക്കാൻ താങ്കൾ ഒരു നിമിത്തമായതിൽ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നു.
    ബിഗ് സല്യൂട്ട്. 👌👌👌👌👌

  • @mohammedwithdream2867
    @mohammedwithdream2867 Před rokem +37

    അ കടക്കാരൻ ബിസിനസ്സിൽ ഒരുപാട് ഉയർച്ചയിൽ എത്തും തീർച്ച

  • @babyk8088
    @babyk8088 Před rokem +71

    ഇനി മക്കൾ വന്നു വിളിച്ചാൽ പോലും ആരും പോകരുത്, അവർക്ക് അവരെ വേണം എന്നുണ്ടെങ്കിൽ ഇപ്പോ ഇവരൊക്കെ വീട്ടിൽ സന്തോഷത്തോടെ ഉണ്ടായിരുന്നേനെ

    • @anusreekumar4393
      @anusreekumar4393 Před rokem +3

      മക്കൾക്കും ഭർത്താവിനും മാത്രം നല്ല രീതിയിൽ ജീവിച്ചാൽ മതി എന്ന് വിചാരിച്ചു ഉള്ള ദുഷ്ടത്തരം മുഴുവൻ ചെയ്തു ജീവിതത്തിൽ വസന്തകാലം ജീവിച്ചു തീർക്കുമ്പോൾ എന്താ ചിന്തിക്കാത്തെ ചെയ്തു കൂട്ടിയ പാപങ്ങൾ തിരിച്ചു കിട്ടും എന്ന് ഇവരെ പോലുള്ള ആളുകൾ അമ്മമാരെ അച്ഛൻ മാരെയും എന്ത് കൊണ്ടാണ് മക്കളും മരുമക്കളും ഉപേക്ഷിച്ചു പോവുന്നത് എന്ന് ഈൗ സേവ പറയുന്ന നാട്ടുകാർ ആരെങ്കിലും പോയി ഇവരുടെ വീടുകളിൽ ചെന്ന് enqury ചെയ്തു ഇവരെ പോലുള്ള വയോജനങ്ങൾ എങ്ങനെ ഉള്ള വ്യക്തികൾ ആണെന്ന് അനേഷികുമ്പോൾ അറിയാം യഥാർത്ഥ സ്വാഭാവം ഒരു വശം മാത്രം കേട്ട് ഒരാളെയും നല്ലതായി കരുതരുത് പൊതു ജനം

    • @sidharthsidharth9576
      @sidharthsidharth9576 Před rokem +1

      @@anusreekumar4393
      🤔o

    • @Drbirder
      @Drbirder Před rokem

      @@anusreekumar4393 sathyam

    • @anusreekumar4393
      @anusreekumar4393 Před rokem

      @@sidharthsidharth9576 😃🙄🙄🙄

    • @pskabeer9495
      @pskabeer9495 Před rokem

      @@anusreekumar4393
      ശരിയായിരിക്കാം എന്ന് കരുതി
      ഈ സന്ദർഭത്തിൽ അവർ ചെയ്തത് പോലെ പകരത്തിന് പകരം ചെയ്താൽ
      ഇപ്പോൾ ചെയ്ത് കൂട്ടുന്നവർക്കും അത് തന്നെ അല്ലെ ഗതി

  • @geethatn1126
    @geethatn1126 Před rokem +9

    Bindu ചേച്ചിയും ഫാദർ എല്ലാം ഭൂമിയിലെ മാലാഖമാർ
    പാലക്കാട്ടെ അച്ഛനമ്മമാരെ ഇവിടെയെത്താൻ കാരണക്കാരായ ഹരിഷിനും കൂട്ടുകാരനും നന്ദി
    നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ

  • @ummerkhan786
    @ummerkhan786 Před rokem +15

    സ്വന്തം ജീവിതം ഇവർക്ക് വേണ്ടി മാറ്റി വെച്ച പ്രിയ അച്ചോ നിങ്ങൾക്ക് ആരോഗ്യവും ദീര്‍ഗയുസ്സും നൽകട്ടെ ❤
    കൂടെ പ്രിയ ചേച്ചിക്കും

  • @valsalanhangattiri8521
    @valsalanhangattiri8521 Před rokem +13

    കരുണയുടെ " രണ്ട് കൈകൾ" മാത്രമുള്ള താങ്കളുടെ മുന്നിൽ ഇപ്പോൾ എത്ര കൈകൾ ഉണ്ടെന്ന് നോക്കൂ.!! ഇവർക്ക് നൽകാൻ കുറച്ചു നല്ല അക്ഷരങ്ങൾ മാത്രമേ ദൈവം എനിക്ക് നൽകിയിട്ടുള്ളൂ.!!🙏🏻🙏🏻🙏🏻

  • @maimoonam815
    @maimoonam815 Před rokem +1

    കരഞ്ഞിട്ടല്ലാതെ
    ഈ വീഡി ഒ കാണാൻ കഴിഞ്ഞില്ല
    നല്ല മനസിന്റ ഉടമ നല്ലാ ഒരു ചേച്ചി
    നല്ല മനസിന്റെ ഉടമ അച്ചൻ
    എത്രയോ വീടുകളിൽ
    മാതാപിതാക്കൾ മക്കളെ കൊണ്ടു
    മരുമക്കളെ കൊണ്ടും
    ദുരിതമനുഭവിക്കുന്നുണ്ടാവും
    ഈ അടുത് ആണ്
    പുറത്തു വരാൻ തുടങ്ങിയത്
    വരുംകാലങ്ങളിൽ ഇത് കൂടാനാണ് സാധ്യത

  • @honeys6203
    @honeys6203 Před rokem +2

    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.....

  • @padmajaprakash9441
    @padmajaprakash9441 Před rokem +2

    ദൈവമേ ഇതൊക്കെ കാണുമ്പോൾ ഒരുപാട് വിഷമം തോന്നി എന്താണ് ഇങ്ങനെ ഒരു മകന് മകൾ ഇവർ ജനിക്കുന്ന സമയത്ത് ആ അച്ഛനും അമ്മയും എങ്ങനെ യായിരികകണം ആ മക്കളെ വളർത്തിയത് എന്നിട്ടും ഇവരൊക്കെ എന്താണ് ആ മാതാപിതാക്കളെ തള്ളി കളയുന്നത് നാളെ അവരും ഇവരുടെ സ്ഥാനത്ത് എത്തുമെനനോർകുനനത് നന്നായിരിക്കും

  • @vinithavinayan7384
    @vinithavinayan7384 Před rokem +7

    ചേട്ടന്റെ ഈ നല്ല മനസ്സിന് ദൈവം അനുഗ്രഹിച്ചിരിക്കും.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kubakarikwt780
    @kubakarikwt780 Před rokem +6

    അതേ നമ്മുടെ സ്കൂളിൽ ജീവിതം മറക്കാൻ കഴിയുന്നില്ല ഫാദർ. ടിച്ചറിൻറെ അടുത്ത് ഇപ്പോൾ പോയി കുടതെ നിൽക്കുന്നത് തന്നെ വലിയ അനുഗ്രഹം മാണ്.

  • @mayuram7953
    @mayuram7953 Před rokem +5

    ഹോസ്പിറ്റൽ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ഇപ്പോൾ അവരുട മുഖം കാണുമ്പോൾ അറിയാം എല്ലാവരും സമ്മതൃപ്തരായെന്നു, എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jeenamathew3583
    @jeenamathew3583 Před rokem +9

    ഓരോരുത്തർക്കും... എല്ലാവർക്കും... അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഈശോ അനുഗ്രഹിക്കട്ടെ 👍🏻

  • @basheerkattayilali5887
    @basheerkattayilali5887 Před rokem +2

    ഇവർക്കുവേണ്ടി സഹായിച്ചവർക്കും സഹകരിച്ച വർക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ROLEXXXXXXXXXX
    @ROLEXXXXXXXXXX Před rokem +11

    ഹരീഷ് ചേട്ടാ നിങ്ങൾ മുത്താണ് 🫶😬😬😬💞💞💞💞

    • @pramelapramela4134
      @pramelapramela4134 Před rokem

      ഹരീഷ് അച്ഛൻ ന്റ മൊബൈൽ നമ്പർ തരാമോ

  • @subikaja3536
    @subikaja3536 Před rokem +5

    ഹരീഷ് ഭായ് 🙏നിങ്ങൾ പാലക്കാട്‌ വന്ന് വീഡിയോ ചെയ്തപ്പോ കണ്ടിരുന്നു annu ഒരുപാട് സങ്കടം ഉണ്ടായി. ഇന്ന് ഈ വീഡിയോ kandappo ഒത്തിരി സന്തോഷം ഉണ്ട്. എന്നാലും അവരൊക്കെ കരയുന്നത് കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല ഇനിയെങ്കിലും അവർക്കെല്ലാം സന്തോത്തോടെ ഇരിക്കാൻ കഴിയട്ടെ. മരിച്ചുപോയ അച്ഛന് പ്രണാമം 🌹🌹😭. മറ്റുള്ളവർക്കും നന്ദിയുണ്ട് 🙏🙏

  • @shijiudhayan1042
    @shijiudhayan1042 Před rokem +25

    സഹോദരാ ദൈവം അനുഗ്രഹിക്കും 🙏🙏❤️❤️

  • @5pointsfamilychannel3
    @5pointsfamilychannel3 Před rokem +6

    മക്കൾ പോലീസിൽ ആണ് എന്ന് പറഞ്ഞപ്പോൾ വളരെ വിഷമം ആയി കാരണം സൊന്തം അച്ഛനെയും അമ്മയെയും ഇങ്ങനെ ചെയ്യുന്ന ആളുകൾ ജനങ്ങളുടെ സംരക്ഷണം ഇങ്ങനെ നോക്കും പോലീസ്സായ മക്കൾ ലജ്ജിച്ചു തലത്തായ്തുന്ന്

  • @user-rf2kb7tl8h
    @user-rf2kb7tl8h Před rokem +9

    മക്കൾ അല്ലെങ്കിൽ സ്വന്തക്കാർ ഉപേക്ഷിച്ചു പോയല്ലോ എന്നോർത്ത് സങ്കടവും 😪😪😪
    ഇവർ ഇപ്പൊ സുരക്ഷിത സ്ഥലത്തു എത്തിപ്പെട്ടു എന്നോർക്കുമ്പോൾ സന്തോഷവും തന്ന ഏറ്റവും നല്ല വീഡിയോ 👌👌👌
    ഏതായാലും മിഴികൾ നിറഞ്ഞു പോയി 😪😪😪

  • @ushasathian7904
    @ushasathian7904 Před rokem +1

    കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ഈ മനുഷ്യസ്നേഹികളാണ് കാണപ്പെട്ട ദൈവങ്ങൾ എല്ലാവർക്കും എന്റെ വിനീത നമസ്ക്കാരം അച്ഛനമ്മമാരെ ഉപേക്ഷിച്ചു സുഖിക്കുന്നവർ ഓർക്കുക നമുക്കും ഈ പ്രായ മാവും ഈ ദുഃഖം നേരിൽ അനുഭവിക്കണമെങ്കിൽ ഇതേ അനുഭവം നമ്മൾ നേരിടണം അങ്ങനെ സംഭവിക്കാതിരിക്കട്ടെ

  • @hassankoyamavoor9930
    @hassankoyamavoor9930 Před rokem +6

    ഹാരിസിനെ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @mohamedjasirvp87
    @mohamedjasirvp87 Před rokem +5

    ഒരു ചെറു കണ്ണീരോടെ അല്ലാതെ ഇതു കാണാൻ കഴിയില്ല,ഇ പാവങ്ങളെ പൊന്നു പോലെ നോക്കുന്ന ഫാദർ 🙏🏽 അങ്ങേക്ക് ദൈവം ദീർഘായുസ് നൽകട്ടെ

  • @malayali4784
    @malayali4784 Před rokem +3

    ഇക്ക നിങ്ങളെയും ടീമിനെയും ദൈവം കാക്കട്ടെ ഇക്കാ ന്റെ ഓരൊ വീഡിയോയും കാണുമ്പോൾ സന്തോഷവും സങ്കടവും ഉണ്ടാവുന്നു ഒന്നിന് ഒന്ന് മെച്ചം

  • @leemara5086
    @leemara5086 Před rokem +6

    ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

  • @shafeequekizhuparamba
    @shafeequekizhuparamba Před 11 měsíci +1

    ഈ പാവങ്ങളെ പോറ്റിവളർത്തുന്ന ഫാദറിനെയും ആ ചേച്ചിയേയും അവർക്ക് വസ്ത്രങ്ങൾ കൊടുത്ത ആ കടക്കാരനെയും , അവരെ പരിപാലിക്കുന്ന എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ)

  • @liyakathali8744
    @liyakathali8744 Před rokem +2

    അൽഹംന്ത് ലില്ലാ......
    ഒത്തിരി ഒത്തിരി സന്തോഷം ഹാരിസേ.....
    ഇതുപോലെ ഭാര്യയും മക്കളും ഉപേക്ഷിച്ച മലയാളികൾ ഗൾഫിലും ഉണ്ട്.

  • @vilasinikk1099
    @vilasinikk1099 Před rokem

    ഇവരുടെ പ്രാർഥന മതി എന്നു നിങ്ങൾക്കു ഗ്രഹമായിരിക്കും ഹാരീഷിന്റെ വീഡിയോ എപ്പോഴും വ്യത്യസ്ഥമായിരിക്കും All the best

  • @molyjohny8975
    @molyjohny8975 Před rokem +3

    സന്തോഷംകൊണ്ട് ശ്വാസം മുട്ടുന്നപോലെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന സങ്കടം ഉണ്ട് God bless you my brother!🙏🙏

  • @gourisankaram7436
    @gourisankaram7436 Před rokem +11

    എല്ലാപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @fasilck8639
    @fasilck8639 Před rokem +1

    ദൈവാനുഗ്രഹം ഉണ്ടാവട്ടേ ഇവരെ ഇവിടെ എത്തിച്ചവർക്കും ഈ സ്ഥാപനത്തിനും ഇവരേ പരിചരിക്കുന്നവർക്കും🤲

  • @subaidasu1939
    @subaidasu1939 Před rokem +2

    ഇവരുടെ ഒക്കെ മക്കൾക്ക് എന്ത് വിധിയാവും മക്കളിൽ നിന്നു ഉണ്ടാവുക കണ്ടറിയേണ്ടിവരും നമ്മളെ ഒന്നും മക്കൾക്ക് ഇത്തരം മനസ്സ് വരാതിരിക്കട്ടെ

  • @eminrider6751
    @eminrider6751 Před rokem +2

    ഫാദറിന്റെ മുഖത്തു എന്തൊരു ഈമാൻ വെളിച്ചം 👍🌹🌹❤❤👌

  • @sujathaan7225
    @sujathaan7225 Před rokem +9

    Harish i can't see this video without tears in my eyes.god bless you for making their life easier in their final phase.

  • @ROSEANDROSE76
    @ROSEANDROSE76 Před rokem +12

    ഇതാണ് മത സൗഹാർദ്ദം..... ആര് വരാൻ വരുന്നവർ മക്കളെ ഉപേക്ഷിച്ചു പോകുമോ 😔

  • @ajithaviveke3075
    @ajithaviveke3075 Před rokem +2

    ചേട്ടാ ഒരുപാട് സന്തോഷം ആ വീഡിയോ എടുത്ത ചേട്ടനും കുടുംബത്തിനും 100കോടി പുണ്യം കിട്ടും എന്റെ പ്രാർത്ഥനയിൽ ഞാൻ ഉൾപ്പെടുത്തും 🙏🙏🙏🙏🙏

  • @lucyjose7552
    @lucyjose7552 Před rokem +11

    ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ🙏🙏🙏

  • @riyaisac1141
    @riyaisac1141 Před rokem +4

    മാതാപിതാക്കളെ ഇവിടെ എടുക്കാമോ എന്നു ചോദിച്ചു വരുന്ന പൊന്നുമക്കളെ ,അടുക്കള ഭാഗത്തു കൊണ്ടുവന്നു ചെപ്പക്കുറ്റിക്ക് ഒന്നു പൊട്ടിച്ച ശേഷം യാത്രയാക്കുക

  • @MayaDevi-xp2tg
    @MayaDevi-xp2tg Před rokem +7

    കണ്ണു നിറഞ്ഞു പോയി.ആ അച്ഛൻ മരിച്ചുല്ലേ, ഒന്നിനും കഴിയാത്ത ഞാൻ കരഞ്ഞു മരിക്കട്ടെ.

  • @gobi.mathar9666
    @gobi.mathar9666 Před rokem

    കരുണയും കാരുണ്യയവും കൗതുകമായി ജന ലക്ഷങ്ങളുട മനസ്സ് നിറഞ്ഞ സകോതര! സത്യത്തിൽ നിങ്ങളാണ് ദൈവദൂതൻ ഇതാണ് ദൈവത്തിന്റെ പണി ആരോഗ്യവും ആയുസ്മ് നല്കി ദൈവം താരാഴമായ് അനുഗ്രഹിക്കട്ടെ ഈ വീഡിയോ കാണുണ്ണ എല്ലാവരേയും പ്രാർത്ഥന താങ്കളുടെ കൂടെ ഉണ്ടായിരിക്കും 💝👏🏻

  • @sailanv2181
    @sailanv2181 Před rokem +11

    Harish എന്ന നന്മ മരമേ നമിച്ചിരിക്കുന്നു

  • @annievarghese6
    @annievarghese6 Před rokem +1

    ഞാൻ ഈപുണ്യാത്മാവിനെ കാണാൻ താമസിച്ചുപോയി ഈശ്യരാ ഇത്രയും നന്മയുള്ള ഹരീഷ് നമിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤എവിടെ യാണു അച്ചൻ നടത്തുന്ന ഈ സ്ഥാപനം

  • @nivask7972
    @nivask7972 Před rokem +5

    ആ ചേച്ചിയെ ഒരിക്കലും മറക്കാൻ കഴിയില്ല... ചേച്ചിക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി10000000000 നന്ദിയുണ്ട് ട്ടോ

  • @johnvarughese1532
    @johnvarughese1532 Před rokem +6

    Pray that may the good Lord continue to bless Achen, Harish, Naushad and the team for their great services towards the less fortunate ones of the society. A big salute to all.

  • @radhanair6177
    @radhanair6177 Před rokem +5

    Harish and Naushaad.. A very big Salute to both of you. God will bless you and your families.

  • @instaqz2638
    @instaqz2638 Před rokem

    ഞാനീ വീഡിയോ ലൈക് ചെയ്തത് തന്നെ അമ്മയുടെ പാട്ട് കേട്ടത് തന്നെയാണ് അമ്മമാർ ഇല്ലാത്തവർക്ക് അറിയാം അമ്മ ഇല്ലാത്തതിന്റെ വിഷമം ഇങ്ങനെയൊക്കെ അമ്മയെ ഉപേക്ഷിച്ച് എങ്ങനെയാണ്അവർക്ക് കൊണ്ടുവന്നിടാൻ പറ്റുക ഈ സ്ഥാപനത്തിൽ കടക്കുന്ന എല്ലാ അച്ഛനും അമ്മയ്ക്കും നല്ലതുതന്നെ വരുത്തട്ടെ❤️‍🔥❤️‍🩹

  • @kumatkumar388
    @kumatkumar388 Před rokem

    നിങ്ങളെ പോലെയുള്ള നല്ല മനസ്സുകൾക്ക്..... നന്ദി..... പറയാൻ വാക്കുകളില്ല ....

  • @kvradhakrishnan8365
    @kvradhakrishnan8365 Před rokem

    കണ്ണു നിറഞ്ഞു പോകുന്ന കാഴ്ച്ച . വാക്കുകളില്ല മനമുക്കാണ്ട് പ്രാർത്ഥിക്കുന്നു. ദൈവകരങ്ങൾ എന്ന് മാത്രം പറയുന്നേ പറ്റുന്നുകളളു 😢😢😢😢😢😢🙏🙏🙏🙏🙏

  • @RiyasRiyas-vy2ll
    @RiyasRiyas-vy2ll Před rokem +1

    ഈ വീഡിയോ കാണുമ്പോൾ കണ്ണ് നിറയാതെ കാണാൻ പറ്റില്ല എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @shafeekkannur1836
    @shafeekkannur1836 Před rokem +2

    നാളെ സ്വർഗത്തിലേക്കുള്ള താക്കോലുകള ഇവിടെ കിടക്കുന്നത് അത് അറിയാതെ പോയ മക്കൾ നി ദുനിയാവിൽ എന്ത് ഉണ്ടാക്കിയിട്ടും കാര്യമില്ല..... പാവം അച്ഛനമ്മമാർ... 😍😍😍

  • @kantharajan.pangunni2115

    ഈ കലി യുഗത്തിൽ നല്ല മനസുള്ള വർ ഉണ്ട് അവർക്ക് നന്മകൾ നേരുന്നു 🙏

  • @raj-mu3hd
    @raj-mu3hd Před rokem +1

    കണ്ണ് നിറഞ്ഞു പോയി, സന്ദോഷം കൊണ്ടാണ്, നിങ്ങൾക്ക് നല്ലത് വരട്ടെ

  • @shajip.n.9467
    @shajip.n.9467 Před rokem +3

    ഇദ്ദേഹത്തെപോലുള്ളവർ നമ്മുടെ നാട് ഭരിച്ചിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

  • @kalluthemallu1653
    @kalluthemallu1653 Před rokem +1

    അന്ന് കണ്ട hsptl വീഡിയോയിലെ മുഖങ്ങളിലെ ദയനീയമായ അവസ്ഥയിൽ ഇന്ന് ഈ ഒരു വീഡിയോ കാണുബോൾ ശെരിക്കും മനസ് നിറഞ്ഞു ചേട്ടാ.... 🫂🫂💯💯💯 ചേട്ടന് ഇനിയും ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ... 🙏🙏

  • @muralimarath6251
    @muralimarath6251 Před rokem +7

    കണ്ണു നിറഞ്ഞു . മാത്രമല്ല ഭാവിയെപ്പറ്റി അഗാഥമായി ചിന്തിക്കാനും തുടങ്ങി. സൽകർമ്മത്തിന് ഈശ്വരൻനിങ്ങളേ വരെയും കാത്തു രക്ഷിക്കും🙏🙏🙏🙏🙏🙏

  • @dass55436
    @dass55436 Před rokem +12

    Really my tears came out. A big SALUTE to Father and all the Samaritans.. God bless them all.

  • @minisunil1491
    @minisunil1491 Před rokem +1

    Textiles. ഉടമയെ. പോലെ. ഒരുരുത്തരും. മുന്നോട്ടു. വരട്ടെ

  • @mariyamvlogs7599
    @mariyamvlogs7599 Před rokem +3

    ദൈവം നിങ്ങളുടെ ഈ നല്ല മനസ്സിനെ ഒരുപാട് അനുഗ്രഹിക്കട്ടെ 😍 ആ ചേച്ചിമാരെയും ഫാദർ നെയും ഒക്കെ എടുത്തു പറയണം 😍