തൃശൂർ പൂരപറമ്പിൽ അഭയം തേടി, മകളേയും കൂട്ടി മരിക്കാൻ പോയതാണ് | LETS TALK MALAYALAM

Sdílet
Vložit
  • čas přidán 14. 05. 2024
  • തൃശൂർ പൂരപറമ്പിൽ അഭയം തേടി, മകളേയും കൂട്ടി മരിക്കാൻ പോയതാണ് | LETS TALK MALAYALAM
    Subscribe Channel For More Updates -
    / @letstalkmalayalam
    #malayalam #malayalaminterview #latestinterview #currentaffairs #todaynews #entertainmentnews #entertainment #viralvideos #letstalkmalayalam
  • Zábava

Komentáře • 34

  • @letstalkmalayalam
    @letstalkmalayalam  Před 7 dny +1

    Contact them : +91 95674 02543

  • @VenuGopal-yu8zm
    @VenuGopal-yu8zm Před 15 dny +15

    മനുഷ്യരുടെ മനസ്സുകൾ ഇത്ര ക്രൂരമാണോ? മനുഷ്യത്വം മരവിച്ച മനസ്സുകളുടെ എണ്ണം കൂടി വരുന്നു. അതാണ്‌ ഈ കുട്ടികളുടെ "അപ്പൻ " എന്ന് പറയപ്പെടുന്ന മാന്യൻ! ആലുകാസ്സുകാർ അഭിനന്ദനം അർഹിക്കുന്നു.എത്ര സമ്പന്നനായാലും.. സമ്പന്നയായാലും.. എല്ലാരും എത്തിച്ചേരേണ്ടത് ഒരേ സ്ഥലത്തു തന്നെ. വാടകക്കാർ "മനുഷ്യർ അല്ല എന്നും എന്നാൽ ഒരു പ്രത്യേക വില കുറഞ്ഞ ജീവികൾ " ആണെന്നാണ് പലരുടെയും ധാരണ.വാടകവീടുകളുടെ ഉടമകളെക്കാളും നല്ല സംസ്കാരവും.. മാന്യതയും..അന്തസ്സും ഉള്ള എത്രയോ പേരുണ്ട്. വാടകക്ക് ആളുകൾ വീടുകൾ തേടുന്നത് പല കാരണങ്ങൾ കൊണ്ടാകാം.എന്നാൽ അവരെല്ലാം മോശക്കാരാണ്.. സംസാരിക്കുവാൻ പോലും കൊള്ളാത്തവരാണ് എന്ന് ധരിക്കുന്ന.. കരുതുന്ന ഒരു വിഭാഗം ജനം നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്തായാലും.. ഈ കുടുംബത്തിന് എല്ലാ നന്മകളും.. അതുപോലെ അവരുടെ തുടർന്നുള്ള ജീവിതത്തിൽ എല്ലാവിധ ആശ്വാസങ്ങളും.. സമാധാനവും.. ജീവിക്കുവാനുള്ള മാർഗങ്ങളും.. അതിനു വേണ്ടുന്ന മാനസിക - ശാരീരികമായ ശക്തിയും Invisible ഗോഡ് കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു 🌹🙏🏻🌹🥰♥️

  • @nithinbabu637
    @nithinbabu637 Před 13 dny +5

    പണം ഉളളവർ പാവപെട്ട ആളുകളെ സഹായിക്കാൻ താൽപര്യം കാണിക്കണം

  • @solo__traveler__bineesh3

    എന്ത് കഷ്ടമാണ്, ആ ഹൌസ് ഓണർക്കു കുറച്ചുകൂടി ഷെമിക്കാമായിരുന്നു

  • @elinapolyelinapoly
    @elinapolyelinapoly Před 8 dny +1

    ആരും ഒന്നും തന്നില്ലെങ്കിലും ഇങ്ങനത്തെ കുത്ത് വാക്കുകൾ ഒരു മനുഷ്യനോട് വിഷമഘട്ടത്തിൽ പറയാതിരിക്കുക അതാണ് ഒരു മനുഷ്യനെ ഏറ്റവും ലോകത്തു കിട്ടുന്ന സമാധാനം

    • @solo__traveler__bineesh3
      @solo__traveler__bineesh3 Před dnem

      ആര് എന്ത് വേണമെങ്കിലും പറയട്ടെ നിങ്ങടെ അവസ്ഥ നിങ്ങൾക്കല്ലേ അറിയൂ, ഇങ്ങനെയും അനുഭവിക്കാനുള്ള യോഗം നിങ്ങൾക്കുണ്ടായിരിക്കും, അസുഖം വേഗം ഭേദമാവട്ടെ, ജോലിക്ക് പോയി തുടങ്ങിയാൽ തീരാവുന്ന കാര്യങ്ങളല്ലേ ഉള്ളു 👍

  • @cyriljose8268
    @cyriljose8268 Před 10 dny +3

    ആ ചേട്ടൻ ആരാ

  • @user-su2zu8mc6h
    @user-su2zu8mc6h Před 14 dny +12

    69000 കയ്യിൽ വെച്ച് എന്തേ rent കൊടുത്തില്ല, കൂട്ടുകാരിയുടെ ആങ്ങളക്ക് എന്താണ് ഇവരുടെ വീട്ടിൽ കാര്യം?? ആ സ്ത്രീക്ക് നല്ല ആരോഗ്യം ഉണ്ടല്ലോ ജോലിക്ക് പോകാത്തത് എന്ത്?? അച്ഛൻ എന്ന മനുഷ്യൻ എന്താന്ന് ഈയിടെ വിട്ടു പോവാൻ കാരണം?? സമൂഹം ഡീസർവിങ് ആയവരെ മാത്രേ സഹായിക്കാവൂ.. ഇനിയും ഇങ്ങനെ കഴിയാം ജോയ് അലുക്കസിന്റെ ചിലവിൽ.. പണിക്കു ponda😂

    • @user-ml7ug7rw6c
      @user-ml7ug7rw6c Před 9 dny +4

      ഇവരുടെ ബന്ധുക്കൾ പോലും തിരിഞ്ഞ് നോക്കിയില്ല എന്നു പറഞ്ഞു എന്ത് കൊണ്ടാവും തെറ്റ് ഇവരുടെ ഭാഗത്ത് ഉണ്ടാവും അല്ലാതെ ആരും തിരിഞ്ഞ് നോക്കാതിരിക്കോ മടിയാണ് ഇവർക്ക് പണിയെടുക്കാൻ

  • @elinapolyelinapoly
    @elinapolyelinapoly Před 8 dny +1

    ഞങ്ങൾക്ക് ഇപ്പോ ഇരിക്കുന്ന വീട് തന്നത് ജോയ് ആലുക്കാസ് കാരുടെ നല്ല മനസ്സാണ് അതുകൊണ്ട് ആസൂയപ്പെട്ടിട്ട് ഒന്നും കാര്യമില്ല പിന്നെ ഈ മഴയത്ത് ഞങ്ങൾ പൂരപ്പറമ്പിൽ കിടന്നെങ്കിൽ ഞങ്ങളുടെ അവസ്ഥ ഇപ്പോൾ എന്തായേനെ ഞങ്ങൾ ഇപ്പോൾ ദൈവം രക്ഷിച്ചതാണ് അല്ലാതെ ഞങ്ങൾ ഒരു നുണയും ആരോടും ഇതേവരെ പറഞ്ഞിട്ടില്ല ഒരുപാട് ഉപകാരങ്ങൾ ചെയ്തത് കുറെ സിസ്റ്റേഴ്സ് ആണ് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ നിങ്ങൾ അസീസ് മഠത്തിൽ പോയാൽ അന്വേഷിക്കും അവരാണ് ഞങ്ങൾക്ക് കുറെ സാധനങ്ങൾ കൊണ്ടുവന്നത്

  • @elinapolyelinapoly
    @elinapolyelinapoly Před 8 dny +2

    ഞങ്ങൾക്ക് നുണയൊന്നും പറഞ്ഞിട്ട് ആരുടെയും പൈസയൊന്നും വേണ്ട ഇതിൽ പറഞ്ഞ കാര്യങ്ങളൊക്കെ സത്യം തന്നെയാണ് ഇട്ടിരിക്കുന്ന യൂട്യൂബ് ഒരു വ്യക്തമായിട്ട് പറയാത്തത് കൊണ്ടാണ് ഈ പ്രശ്നം മുഴുവനും ഞങ്ങൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽനിന്ന് ഞങ്ങൾ ഓപ്പറേഷന് പോയ സമയത്താണ് വീടിന് സാധനങ്ങളൊക്കെ പുറത്ത് ഇട്ടത് അപ്പോളത്തെ ഒരു അവസ്ഥയിൽ ഞങ്ങൾക്ക് ഹോസ്പിറ്റലിൽ നിന്ന് വരാനോ ഇതിനുവേണ്ടി ആക്ഷൻ എടുക്കാൻ ഒന്നു പറ്റിയില്ല ഞങ്ങൾ ഡിസ്ചാർജ് ആയി വന്ന ഉടനെ പോലീസ് സ്റ്റേഷനിൽ പോയി കമ്പ്ലീറ്റ് കൊടുക്കുകയായിരുന്നു പോലീസുകാർ ഒരു രീതിയിലും നീതി തരാത്തത് കൊണ്ടാണ് ഞങ്ങൾക്ക് പൂരപ്പറമ്പിൽ 22 ദിവസം പൂരപ്പറമ്പിൽ കിടക്കേണ്ട വന്നത് ഞങ്ങളെ അറിയുന്നവർക്ക് അറിയാം ഈ കാര്യമൊക്കെ സത്യമാണെന്ന് ഞങ്ങളുടെ കൂട്ടത്തിലെ പണിക്ക് പോകാൻ ആർക്കും അടിയില്ലാത്തതില്ല എല്ലാവർക്കും അസുഖം ആയതുകൊണ്ടാണ് ഇപ്പോൾ പോകാൻ പറ്റില്ല എന്ന് പറഞ്ഞത് അല്ലാതെ ആർക്കും പോകാൻ മടിയുണ്ടായിട്ടല്ല പിന്നെ ഈ യൂട്യൂബ് റോഡ് ഞങ്ങൾ അങ്ങോട്ട് പറഞ്ഞിട്ടുമില്ല ഞങ്ങളുടെ വീഡിയോ എടുത്ത് പബ്ലിഷ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല ഈ യൂട്യൂബ് ഞങ്ങളുടെ വീട്ടിൽ വരുകയും ഇങ്ങനെ വീഡിയോ എടുത്തോട്ടെ എന്ന് ചോദിച്ചു വന്നപ്പോഴാണ് വീഡിയോ എടുത്തോളാൻ ഞങ്ങൾ പറഞ്ഞത് ആളുകളെ പറ്റിച്ചു ഞങ്ങൾക്ക് പൈസ ഉണ്ടാക്കി ജീവിക്കേണ്ട കാര്യം ഒന്നുമില്ല ഇപ്പോഴും ഞങ്ങളുടെ കാര്യങ്ങൾ ഒന്നും ശരിയായിട്ടില്ല വീടുണ്ടെന്നേ ഉള്ളൂ സാധനങ്ങൾ ഒന്നുമില്ല ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങളെ അറിയാം അല്ലാതെ മറ്റുള്ളവർ പറയുന്ന കണ്ടിട്ട് ഓരോന്ന് പറയാൻ നിൽക്കരുത് വെറുതെ മനുഷ്യന്മാരുടെ ഒരു അവസ്ഥയാണ്

  • @user-wl4qx3kk4u
    @user-wl4qx3kk4u Před 15 dny

    😢

  • @kunjattasworld9945
    @kunjattasworld9945 Před 10 dny

    🙏🙏🙏🙏🙏

  • @alicejoseph5600
    @alicejoseph5600 Před 15 dny +3

    Nigel Kottayam Achayans gold Tony ne vilikku . Sir help cheyum sure❤❤❤

  • @PythonJourney-mv3mw
    @PythonJourney-mv3mw Před 15 dny +5

    1 month rent 13k yo..കുറച്ചു കുറഞ്ഞ പൈസ ക്കു എടുത്തു കൂടെ...കൈയിൽ ഉള്ള പൈസ എന്തിനാ കളയുന്നത്...

    • @aiswaryaaishu6663
      @aiswaryaaishu6663 Před 14 dny +1

      Oralude kashttapadu kelkumbo upadeshikan aarkum easy aanu
      Rental housil kazhiyunnavarkku ariyam athinte budhimuttu... pinne ivide ulla rental house okke sougaryagal illengilum rentinu oru kuravum undavarilla.
      Avar 13000k ennu parajathu 2 months pending ulla amount aanu

  • @unkrishnendhu
    @unkrishnendhu Před 3 dny +1

    വാടക കൊടുത്തില്ലെങ്കിൽ ഒഴുപ്പിക്കും...വീട്ടു ഉടമസ്ഥനും മനുഷ്യൻ ആണ്...കാശിൻ്റെ ആവശ്യം ഉണ്ട്.വല്യ തുക loan ആയി എടുത്തും,പലിശ സഹിതം തിരിച്ചു അടച്ചും ആണ് ഈ നാട്ടിൽ എല്ലാരും ഉടമസ്ഥന് ആകുന്നത്.അല്ലാതെ ആരും വീട് free ആയി കൊടുത്തിട്ട് അല്ല...അതിനു ഇങ്ങനെ കരയുന്നത് എന്തിനാണ്???
    ഈ കമൻ്റ് boxil അവരെ support ചെയ്യുന്നവർ ഒരു കാര്യം ചെയ്യൂ,സ്വന്തം വീട് ഇവരുടെ പേരിൽ എഴുതി കൊടുക്കൂ,എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കൂ

    • @MAGICMOMENTSz
      @MAGICMOMENTSz Před dnem

      വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ട് അല്ലേ?

  • @user-mr7qm4yr5e
    @user-mr7qm4yr5e Před 11 dny

    പടച്ചോനെ എന്തൊരു പരീക്ഷണം കാക്കണേ allah

  • @elinapolyelinapoly
    @elinapolyelinapoly Před 8 dny

    നിങ്ങൾക്ക് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ പെരിങ്ങാവ് മണീസ് കഫയുടെ അവിടെ വന്ന് അന്വേഷിച്ചാൽ മതി

  • @user-vv9wq3wg3r
    @user-vv9wq3wg3r Před 13 dny

    Ellavarum kodikal chilavaki kalyanam adichupolikunnu kodikaludeyum swarnathinteyun madhipu parayunnu ithonnum arum kanunille sureshgopi sr kandal sahayikum arenkilum vazhi adheham ariyum adhehathinu kuttikale athrakum snehamanu❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bharathanc8155
    @bharathanc8155 Před 15 dny

    😭😭😭😭pavam please half🙏🙏🙏🙏

  • @marneer381
    @marneer381 Před 10 dny +1

    Oru Makanu jolikku pokathille

  • @user-kk2nb2fc9q
    @user-kk2nb2fc9q Před 15 dny

    Ie duridam boache ningal kandille

  • @foodcompany1054
    @foodcompany1054 Před 15 dny +3

    Vadaka veed ullavarude gathi ethu thanneyane

  • @prapakumarimathaviamma9557

    Ethu ഓക്ക് aayi eni job nu ponam.
    Aa monu poyi kooday

  • @varunsoman008
    @varunsoman008 Před 10 dny

    ഇവരുടെ അക്കൗണ്ട് നമ്പറോ വാട്സാപ്പ് നമ്പറോ കിട്ടുമോ ?????

    • @elinapolyelinapoly
      @elinapolyelinapoly Před 8 dny

      Ethanu number

    • @varunsoman008
      @varunsoman008 Před 8 dny

      @@elinapolyelinapoly അക്കൗണ്ട് നമ്പറോ ജി പേ നമ്പറോ കിട്ടുമായിരുനെങ്കിൽ അവരെ സഹായിക്കാമായിരുന്നു.....

    • @elinapolyelinapoly
      @elinapolyelinapoly Před 6 dny

      Comment ill und