കടയുടമ ജീവനക്കാരിക്ക് സമ്മാനം നൽകിയ വീട്|800 sqft 2 Bhk Home|Home Tour Malayalam|House|Dr. Interior

Sdílet
Vložit
  • čas přidán 6. 09. 2024
  • കടയുടമ ജീവനക്കാരിക്ക് സമ്മാനം നൽകിയ വീട്|800 sqft 2 Bhk Home|Home Tour Malayalam|House|Dr. Interior
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my CZcams channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

Komentáře • 547

  • @DrInterior
    @DrInterior  Před 3 měsíci +113

    Dr. Interior ന്റെ ഏറ്റവും വലിയ announcement വരുന്ന വ്യാഴാഴ്ച വീഡിയോ ആയിട്ട് വരും, എല്ലാവരും ഉണ്ടാവണം കൂടെ കാരണം. ഈ ഉദ്യമത്തിന് കാരണക്കാർ എന്റെ പ്രേക്ഷകരാണ് കാണാം വ്യാഴാഴ്ച 5:00 മണിക്ക്

    • @julianil9166
      @julianil9166 Před 3 měsíci +6

      Valiya manacanu..😢 onnummilah tha nammukku kanumbo kannu niranju poi.

    • @DrInterior
      @DrInterior  Před 3 měsíci +1

      ❣️❣️❣️🙏

    • @beautyofsevens
      @beautyofsevens Před 3 měsíci

      👍👍

    • @omanarithu1687
      @omanarithu1687 Před 3 měsíci +1

      Intieriorine yethra cash aayittunde please replay

    • @presannaprasad3429
      @presannaprasad3429 Před 3 měsíci

      പത്തനംതിട്ട ഇൽ ഉണ്ടോ reply pl.

  • @BossgamingYT008
    @BossgamingYT008 Před 3 měsíci +470

    ഞങ്ങൾക്കൊരു വീട് വെച്ച് തരുമോ വീടുവയ്ക്കാൻ പൈസയില്ല അമ്മ മാത്രമാണ് ജോലിക്ക് പോകുന്നത് അച്ഛന് വയ്യാണ്ട് ഇരിക്കുകയാണ് ഞാൻ ഒരു 9th class ൽ പഠിക്കുന്ന വിദ്യാർഥിനിയാണ്😢
    ആ പത്തു വീട് വെച്ചു കൊടുക്കുന്നതിൽ ഞങ്ങൾക്ക് കിട്ടാൻ വേണ്ടി നിങ്ങൾ ഈ കമൻറ് ലൈക്ക് ചെയ്യുമോ🙏🥺

    • @DrInterior
      @DrInterior  Před 3 měsíci +17

      കാണുന്നുണ്ട്

    • @sowmian.s5887
      @sowmian.s5887 Před 3 měsíci +15

      വീട് ഇല്ലാത്ത എന്നെപോലെ ഉള്ളവർക്കു അതിന്റെ വിഷമം അറിയുള്ളു ആരും ഇല്ല സഹായിക്കാൻ. ഭർത്താവ് ഇല്ല മക്കളെ പഠിപ്പിക്കാനും ഇപ്പോൾ മാർഗം ഇല്ല അതാണ് അവസ്ഥ.

    • @abbasrabbani2905
      @abbasrabbani2905 Před 3 měsíci

      ​@@sowmian.s5887Kmcc ye bandhapaduka awar baithurahma veedu nalkum

    • @mariatheresamathew9437
      @mariatheresamathew9437 Před 2 měsíci

      9​@@sowmian.s5887

    • @sukumaripk9903
      @sukumaripk9903 Před 2 měsíci +3

      Orru viedu vachu tharrumo sir.njan thara kettiyittundu.o nnu sahayikkumo sir.

  • @su84713
    @su84713 Před 3 měsíci +101

    ഇത്രയും മനോഹരമായ വീട് വെച് കൊടുക്കാൻ തോന്നിയ ആ ചേട്ടന് ബിഗ് സല്യൂട്ട്. ദൈവം ആരോഗ്യവും ആയുസ്സും കൊടുത്ത് അനുഗ്രഹിക്കട്ടെ.... അടിപൊളി വീടാ കിച്ചൺ ഒത്തിരി ഇഷ്ടപ്പെട്ടു. അവരുടെ ഒരു ഭാഗ്യം. ഞാൻ 26 വർഷമായി വാടക വീട്ടിൽ ' സ്വന്തമായി കാൽ ചവിട്ടാൻ ഒരു തരി മണ്ണില്ല. ഭാഗ്യവാൻമാർ ഇനിയും ദൈവം അനുഗ്രഹിക്കട്ടെ

  • @haneefahaneefa1960
    @haneefahaneefa1960 Před 3 měsíci +72

    ഞാനും എന്റെ 4പെൺ കുട്ടികളും ചെറിയ ഒരു ഷെഡിലാണ് താമസം മഴ വന്നിട്ട് അതിന്റെമേൽ ഷീറ്റ് ഇടാൻ പോലും കയ്യിൽ onnum ഇല്ല ഞങ്ങളെയും ഇത് പോലെ സഹായിക്കാൻ ആരേലും ഉണ്ടേൽ പടച്ചോൻ അനുഗ്രഹിക്കും

  • @anuanuz3959
    @anuanuz3959 Před 3 měsíci +68

    കടയുടമക്കും, ഇത് എല്ലാവരിലേക്കും എത്തിച്ച താങ്കൾക്കും അഭിനന്ദനങ്ങൾ.

    • @DrInterior
      @DrInterior  Před 3 měsíci

      ❣️❣️❣️thanks

    • @kadeejakadeeja8841
      @kadeejakadeeja8841 Před 3 měsíci

      എനിക്ക് വീടില്ല ഞാൻ 20 വർഷമായി വാടകവീട്ടിലാണ് എനിക്ക് ഒരു വീട് തരുംഎനിക്കൊരു വീട് തരുമോ

  • @beautyofsevens
    @beautyofsevens Před 3 měsíci +223

    എന്റെയും ഏറ്റവും വലിയ ആഗ്രഹമാണ് ഒരാൾക്കെങ്കിലും ഒരു വീട് വച്ചു കൊടുക്കണം എന്നത് കൊറോണ ഒരു വില്ലനായി വന്നില്ലായിരുന്നു എങ്കിൽ നടകേണ്ടതായിരുന്നു ഇന്ഷാ Allah നടത്തണം ഈ വിഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷമായി വീടി ല്ലാതെ ബുദ്ധിമുട്ടുന്നവർക്കെല്ലാം വീടെന്ന വലിയ സ്വപ്നം സാധ്യമാകട്ടെ 😌

    • @DrInterior
      @DrInterior  Před 3 měsíci +4

      ❤❤❤

    • @_dark_p_r_i_n_c_e_
      @_dark_p_r_i_n_c_e_ Před 3 měsíci +6

      Njangalkum veedilla😢

    • @salimrahman342
      @salimrahman342 Před 3 měsíci +3

      njangalkum veedilla

    • @amruthasasindran6761
      @amruthasasindran6761 Před 3 měsíci +1

      Njngalk veed ellaa.. Kure kalam aayi vadaka veetil aane thamasam

    • @user-wb6ds8nr2k
      @user-wb6ds8nr2k Před 3 měsíci +3

      നല്ല ആഗ്രഹം ആണ് ഇൻശാഅല്ലഹ് , വീട് ഇല്ലാത്തവർക്ക് അത് സമാധാനം ആവും എനിക്ക് അറിയാം വേദന എനിക്ക് വീട് ഇല്ലാത്ത വേദന അറിയാം

  • @bettybiju3383
    @bettybiju3383 Před 3 měsíci +99

    വീട് വെച്ചു കൊടുത്തവർക്കും , ആ വീടിൻ്റെ വീഡിയോകാണിച്ച bro ക്കും നല്ലതു മാത്രം വരട്ടെ😊❤❤

  • @user-tm6te4oe9u
    @user-tm6te4oe9u Před 3 měsíci +24

    നല്ല ആളുകൾ ഈ ലോകത് ജീവിക്കുന്നുണ്ട് എന്നതിന്റെ ഒരു മാതൃക യാണ് ഈ വിട് അവരെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @dhanyav5431
    @dhanyav5431 Před 3 měsíci +20

    വീട് ചെയ്യ്തു കൊടുന്നവർക്ക്
    നന്മ വരട്ടെ ...
    ഞാൻ ഒരു ചെറിയ വീടിനായി
    സർക്കാർ ഓഫീസസ്യുകളിൽ കയറങ്ങി എനിക്ക് വയ്യാതായി ഒന്നും ശരിയായില്ല എന്റെ വിധി എന്നാലും
    മറ്റുള്ളവർക്ക് വീട് എന്നാ സ്വപ്നം സാധ്യമാകുമ്പോൾ ഒരുപാടു സന്തോഷം ആണ് 😊🙏

  • @DonuAmu
    @DonuAmu Před 2 měsíci +11

    ഇത്രയും നല്ല വീട് വെച്ച് കൊടുത്ത ആ സഹോദരനെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ ♥️

  • @dhost9375
    @dhost9375 Před 3 měsíci +68

    കടയുടമക്ക് ഒരായിരം ആശംസകൾ ഒപ്പം Bro നിങ്ങൾക്കും

  • @hooorulheaven4990
    @hooorulheaven4990 Před 3 měsíci +31

    ആ കട പോലെ ഒരുപാട് കടകൾ ഉണ്ടാകട്ടെ ❤️

  • @nirmalac2506
    @nirmalac2506 Před 2 měsíci +4

    പാവങ്ങൾക്ക് വീട് വെച്ചു കൊടുത്തവർക് നന്ദി... ദൈവം നിങ്ങളെ അനുഗ്രഹിക്കും

  • @jeenaROOH
    @jeenaROOH Před 3 měsíci +10

    എനിക്കും വീടില്ല 35 വർഷം ആയി വാടക വീട്ടിൽ ആണ് കൂലി പണി ചെയ്താ കുടുംബത്തെ നോക്കുനെ സഹായിക്കാൻ ആരും ഇല്ല എന്റെ വലിയ ഒരു സ്വപ്നം സ്വന്തമായി ഒരു കുഞ്ഞു വീട്

  • @daisammamathew3981
    @daisammamathew3981 Před 3 měsíci +14

    കടയുടമയുടെ എല്ലാ പ്രവർത്തനങ്ങളും കൂടുതലായി ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @truth..6500
    @truth..6500 Před 3 měsíci +39

    അ നല്ല മനസിന്‌ ഒരായിരം അഭിനന്ദനങ്ങൾ

  • @revathiwyd
    @revathiwyd Před 3 měsíci +12

    ഇതുപോലെ നല്ലവരായ എല്ലാ സുമനസുകൾക്കും നന്മകൾ നേരുന്നു.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤

  • @usmanmukkandath9575
    @usmanmukkandath9575 Před 3 měsíci +5

    എൻെറ വളരെ കാലത്തെ ആഗ്രഹമാണ്, ഇതുപോലെ വീടില്ലാത്ത ഏതെങ്കിലും പാവപ്പെട്ട കുടുംബത്തിന് ഒരു വീട് വെച്ച് കൊടുക്കണം എന്ന്. എന്നാൽ അപ്രതീക്ഷിതമായി ഗൾഫിൽ നിന്നും ഒഴിവാക്കി വരേണ്ടി വന്നതിനാൽ അതിന് ഇതുവരെ പറ്റിയില്ല. എന്നിരുന്നാലും എൻറെ കുറച്ച് വസ്തു വിൽപ്പനക്ക് ഇട്ടിട്ടുണ്ട്, അത് വിറ്റ ശേഷം തീർച്ചയായും എൻറെ ഈ അഗ്രഹം നിറവേറ്റണം.

    • @DrInterior
      @DrInterior  Před 3 měsíci +1

      ❤👍

    • @user-pg9ve8iz3o
      @user-pg9ve8iz3o Před 2 měsíci +1

      എനിക്ക് 6.5 Sent സ്ഥലമുണ്ട് വീട് വയ്ക്കാൻ പറ്റിയില്ല ഭർത്താവ് ഇല്ല മോൻ പഠിക്കുന്നു

    • @sriyasreyavlog6011
      @sriyasreyavlog6011 Před 2 měsíci

      ഞങ്ങൾക്കും സ്വന്തമായി ഒരു വീട് ഇല്ല സ്ഥലം വാങ്ങി ഷെഡ് വെച്ചു അത് പ്രളയം കൊണ്ടുപോയി 😢😢

    • @DrInterior
      @DrInterior  Před 2 měsíci

      @@sriyasreyavlog6011 എല്ലാം നടക്കും sis ❣️🙏

  • @manjuns8094
    @manjuns8094 Před 3 měsíci +9

    കടയുടമയ്ക്കും, ഇത് മറ്റുള്ളവരിലേക്ക് എത്തിച്ച Bro 👍❤️, ഞങ്ങളുടെ വീടും 45yrs പഴക്കം ഉള്ളതാ.. വീട് ഒരു സ്വപ്നം മാത്രം.. നല്ല മനസ്സിന് Congrats..

  • @sabeenashameer33
    @sabeenashameer33 Před 3 měsíci +18

    എനിക്ക് വീട് ഇല്ല 3 പെണ്മക്കൾ ആണ് ആരെങ്കിലും ഇതേ മാതിരി ഉണ്ടങ്കിൽ അൽഹംദുലില്ലാഹ് 🤲🏻

  • @omanamohan7211
    @omanamohan7211 Před 3 měsíci +10

    സ്വന്തമായി വിടില്ലാതെ വിഷമിക്കുന്നവർ എത്രയോ പേരുണ്ട് ... അതിലൊരു ആളാണ് ഞാനും . ഈ ജന്മത്തു ഒരു വീട് ഉണ്ടാകുമെന്നു തോന്നുന്നില്ല... നിങ്ങളെ രണ്ടാളെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഉന്നതിയിൽ എത്തട്ടെ... 🙏

  • @kappadkoyilandy5691
    @kappadkoyilandy5691 Před 3 měsíci +4

    ഞാൻ കോഴിക്കോട് ജില്ലയിൽ അത്തോളി പഞ്ചായത്ത്‌ ആണ് ഞങ്ങളുടെ നാട്ടിൽ ഒരു വാട്സ്ആപ്പ് കൂട്ടായ്മ മുൻകൈ എടുത്തു ഇതേ പോലെ 1000 ആളുകൾ 1000 രൂപ വച്ച് വീട് ഉണ്ടാക്കി കൊടുക്കുന്നു 800 sqft ആണ് വീട് ഇപ്പോൾ പരിപാടി ആരംഭിച്ചു 3 ആമത്തെ വീടിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു ഈ 1000ൽ executive committee യിൽ ഉള്ള ഏതാനും പേർക്കൊഴികെ ആർക്കും ആർക്കാണ് വീട് എന്നുള്ളത് പോലും അറിയില്ല പിന്നെ ഇതിന്റെ താക്കോൽ കൈമാറ്റം ചടങ്ങുകളൊന്നും ഇല്ലാതെ വീട്ടുടമസ്ഥർക്ക് കൈമാറുന്നു അവർക്ക് ഇഷ്ടമുള്ള ദിവസം അവര്ക്കിഷ്ടമുള്ള അതിഥികളെ ക്ഷണിച്ചു അവർ അവിടെ താമസിക്കുന്നു

    • @DrInterior
      @DrInterior  Před 3 měsíci +2

      Plz call me നമ്പർ description boxil und 👍❣️

  • @vinaychabria
    @vinaychabria Před 3 měsíci +13

    ഈ വീട്ടിൽ ഉള്ളവർക്ക് നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാവട്ടെ... ഗോഡ് ബ്ലെസ് യൂ ...❤

    • @DrInterior
      @DrInterior  Před 3 měsíci +1

      ❤❤❤

    • @su84713
      @su84713 Před 3 měsíci +1

      തീർച്ച ആയും ഉണ്ടാകും കാരണം അത്ര നല്ല മനസോടെ വെച് കൊടുത്തതാ നല്ലതേ വരൂ

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts Před 2 měsíci +4

    കടയുടമയുടെ സ ൽ മനസ്സിന് അനന്ത കോടി പ്രണാമം! ഈ ദൃശ്യം കാണിച്ചു മനസ്സ് കുളിർപ്പിച്ച സുഹൃത്തിനും അഭിനന്ദനങ്ങൾ ! നമസ്ക്കാരം!

  • @TravelBro
    @TravelBro Před 3 měsíci +16

    നമ്മക്കും ചുറ്റും ഉണ്ട് ദൈവങ്ങൾ.... ❤

  • @Kakka145
    @Kakka145 Před 3 měsíci +14

    നല്ല തുടക്കം.. മറ്റ് സ്ഥാപനങ്ങൾക്ക് മാതൃക ആക്കാൻ പറ്റുന്നത്.. നമ്മടെ നാട്ടിൽ 3000,4000 sq feettil വീട് വച്ച് ആഡംബരം കണികുന്നതിൻ എന്ത് അർതഥം. നമ്മുടേ പ്രകൃതി വിഭവങ്ങൾ പാറ , മണ്ണ്
    മരങ്ങൾ, ഗ്രാനൈറ്റ് കണക്കിലധികം എടുത്തു്...എത്രമാത്രം നമ്മൾ ദ്രോഹിക്കുന്നു.b
    ഫലം പ്രളയം,കാലാവസ്ഥ v
    വ്യത്യാസം, ചൂട്..
    യൂറോപ്പിലെ പോലെ
    ഉള്ള നിയന്ത്രണങ്ങൾ വേണം. ഗൾഫ് പണം ഉപയോഗിച്ച് പ്രകൃതിയെ ദ്രോഹിച്ചു ഉണ്ടാക്കുന്ന
    ഇത്തരം കര്യങ്ങൾ
    ഉടവരുത് . കടുത്ത നിയമങ്ങൾ കൊണ്ട്
    വരണം

  • @Jaseena908
    @Jaseena908 Před 3 měsíci +6

    ഇതുപോലൊരു വീട് നിർമിച്ചു കൊടുത്ത കടയുടമയ്ക്കും കുടുംബത്തിനും ഈ വീഡിയോ ഞങ്ങളിലേക്കെത്തിച്ച നമ്മുടെ അജയ് സാറിനും എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും സമ്പൽ സമൃധിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഈ കടയുടമ ചെയ്തതുപോലെ കഴിവുള്ളവർ പാവപെട്ട വീടില്ലാത്തവർക്ക് ഇതുപോലെ വീട് ചെയ്തു കൊടുക്കാൻ ഒരു പ്രചോദനം ആകട്ടെ 🙏🙏🙏🥰❤️👏👏👏

    • @DrInterior
      @DrInterior  Před 3 měsíci

      Thqnk u so much🙏❣️❣️❣️

  • @nila7860
    @nila7860 Před 3 měsíci +16

    Super വീട്. എല്ലാറ്റിലും വലിയ കടയുടമയുടെ മനസ്❤❤

  • @anjurajeeshmudiyan1978
    @anjurajeeshmudiyan1978 Před 3 měsíci +7

    എനിക്കും ഒരു ചെറിയ വീട് വെച്ച് തരുമോ,2 ചെറിയ കുട്ടികൾ ആണ് എനിക്ക് ഉള്ളത്, ചെറിയ കുട്ടിക്ക് കണ്ണിൽ ക്യാൻസർ ആയി ചികിത്സയിലാണ്,

  • @sulaimansalman6528
    @sulaimansalman6528 Před 3 měsíci +4

    ആരോഗ്യമുള്ള ദീർഘായുസ് കൊടുക്കട്ടെ ബിസിനസിൽ പുരോഗതി ഉണ്ടാവട്ടെ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @savithri6474
    @savithri6474 Před 3 měsíci +3

    ഒരു വീട് ഇല്ലാത്ത വേദന എത്രമാത്രം ഉണ്ടെന്ന് എനിക്ക് അറിയാം ഈ വീട് വെച്ച് കൊടുക്കാൻ സന്മനസ്സു കാണിച്ച താങ്കളേയും കുടുംബത്തേയുംദൈവം കാക്കട്ടെ

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh Před 3 měsíci +7

    നല്ല മനുഷ്യൻ 👍

  • @chattabees6729
    @chattabees6729 Před 2 měsíci +4

    Sir ഞങ്ങൾക്കും ഒരു വീട് വെച്ച് തരുമോ വിട്ടിൽ വെള്ളം കയറി വെള്ളത്തിലാണ് ഒരുപാട് നാളായി മഴ പെയ്തു കഴിഞ്ഞാൽ വെള്ളമാണ് വെള്ളത്തിൽ നിന്ന് രക്ഷപെട്ടൽ മതി കുഞ്ഞു വീട് മതി

  • @hashitharishi3319
    @hashitharishi3319 Před 3 měsíci +5

    Sthalaum veedum vangan palisha illathe kadam thannu sahayikkan aarenkilum undavumo,ella masavum oru amt vechu veetitharaam

  • @satheeshantp7160
    @satheeshantp7160 Před 3 měsíci +2

    ഈ ഉമാനിലയം എത്ര സുന്ദരം!!!

  • @thomsonvadakayil3849
    @thomsonvadakayil3849 Před 3 měsíci +7

    Nice House and great humanity from the owner ❤❤

  • @sindhuanil6746
    @sindhuanil6746 Před měsícem +1

    ഈ വിട് വച്ച് കൊടുത്ത ആ സാറിൻ്റെ നല്ല മനസിന് നന്ദി

  • @user-pg9ve8iz3o
    @user-pg9ve8iz3o Před 2 měsíci +1

    കടയുടമയായ ആ വല്യ മനസിന് ഒത്തിരി നന്മകൾ🙏🙏🙏🙏

  • @user-cr8uq3ci7t
    @user-cr8uq3ci7t Před 3 měsíci +3

    Njanum 3 penkuttikalum veedu ellathe kashtapedunnu..anikum oru veedu vachu tharumoo

  • @Jaseena908
    @Jaseena908 Před 3 měsíci +1

    ഡിമോസിനെ മാതൃക ആക്കി മറ്റൊരു അർഹതപ്പെട്ട കുടുംബത്തിനും കൂടി വീടാകാൻ പോകുന്നു 👏👏👏 എത്ര അഭിനന്ദിച്ചാലും മതിയാകില്ല sir... എല്ലാവിധ നന്മകളും ഉണ്ടാകട്ടെ 🤲🤲🤲 22 വർഷമായി ഞാനും വാടകക്കാണ് താമസിക്കുന്നത് അജയ് സാർ താമസിച്ചതുപോലെ ഒറ്റമുറി വീട്ടിൽ നിന്നാണ് വാടകക്ക് താമസം തുടങ്ങിയത്. ഇപ്പോൾ ലോണെടുത്തു വീട് പണി തുടങ്ങി അൽഹംദുലില്ലാഹ് 🤲തറ പണി കഴിഞ്ഞു മഴ ഒന്ന് കുറഞ്ഞിട്ടുവേണം വീണ്ടും പണി തുടങ്ങാൻ... ഞാൻ സാറിനെ വിളിച്ചിരുന്നു ഒരു ഡൌട്ട് ചോദിക്കാൻ sir അതിന് വ്യക്തമായ ഉത്തരവും തന്നു നന്ദി 🙏.. എന്റെ വീടിന്റെ കേറിതാമസത്തിനു ഞാൻ വിളിക്കുന്നുണ്ട് വരണേ അതുപോലെ സാറിന്റെ ചാനലിൽ എന്റെ വീടും പരിചയപ്പെടുത്തി കാണാൻ അതിയായ ആഗ്രഹം ഉണ്ട്... എല്ലാവിധ നന്മകളും നേരുന്നു എന്ന് jaseena from kuwait

  • @lathatj8282
    @lathatj8282 Před 3 měsíci +2

    നല്ല വീട് ഡിമോയ് ഉടമയുടെ നല്ല മനസിനെ നമിക്കുന്നു

  • @udayshetty3195
    @udayshetty3195 Před 3 měsíci +2

    Nyan oru vidhavayanu oru makan undu enikum oru cheriya veedu vachu tharu. O bombayilanu thamasikunnathu.

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd Před 3 měsíci +3

    ശെരി യാണ് മോനെ, ഞാൻ ഒരു വീട് ഇല്ലാതെ, വളരെ വാവേദനയിൽ ആണ്, വാടക കൊടുക്കാൻ പകമില്ല, ഒരു 100വർഷം പഴകമുള്ള ഓട് വീട് ആണ്, അതു പൊളിക്കാൻ വേണ്ടി ഒഴിയാൻ പറയുന്നു, വളരെ പ്രയ സത്തിൽ ആണ്, ഒരു വീട് കിട്ടി യേഗിൽ, തൃശൂർ ജില്ലയാണ്, വീടില്ലാസ്ഥലമില്ല, ആണ് മക്കൾ ഇല്ല, രണ്ടു പേരുസുഖമില്ല, സ്ട്രോക് വന്നു ചികിത്സായിലാണ്ല്ല,

  • @fasilumattankeel3766
    @fasilumattankeel3766 Před 3 měsíci +6

    വലിയ മനസ്സിന്റെ ഉടമ❤

  • @singarir6383
    @singarir6383 Před 3 měsíci +3

    ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ താങ്കൾ മുന്നോട്ടുവെച്ച ഒരു വലിയ കാര്യമാണ്🙏🏻👍🏻

  • @zayan1305
    @zayan1305 Před 3 měsíci +1

    പടച്ചോന്റെ എല്ലാ അനുഗ്രഹവും താങ്കൾക്ക് ഉണ്ടാവട്ടെ ❤️❤️❤️❤️❤️❤️❤️

  • @ansalnanezi4677
    @ansalnanezi4677 Před 3 měsíci +2

    Ya allah

  • @radhikasunil9280
    @radhikasunil9280 Před 3 měsíci +4

    നല്ല വീട്''''
    ചെറിയ വീട് തന്നെ നല്ലത്... ഒരു വീട് ആയുസ75 വർഷം : വലിയ വീട് വെയ്ക്കുന്നത് നഷ്ടം ... North India ൽ ഓക്കെ കണ്ട് പഠിക്കണം.'' അവർക്ക് കൃഷിയാണ് പ്രാധാന്യം ... 5 acre ഉള്ളവനും ചെറിയ വീടാണ് വെയ്ക്കുന്നത്

  • @Nisha123Abc-j3m
    @Nisha123Abc-j3m Před 3 měsíci +1

    ആ നല്ല മനസ്സിന്റെ ഉടമക്ക് എല്ലാം നന്മകളും ഉണ്ടാകട്ടെ ഇതേ പോലെ ഒരുപാട് നല്ല മനസ്സുള്ള ആളുകൾ ഈ ലോകത്ത് ഉണ്ടാകട്ടെ ❤❤❤❤🫂🫂🫂

  • @vidyavinodh5670
    @vidyavinodh5670 Před 3 měsíci +1

    Valare santhosham ithu kandapol.....iganeyum people undallo. ..veetukare support cheyatha kalathu......big salute sir ...

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 3 měsíci +3

    Nice exterior and interior work good job, bathroom work also did properly, congratulations 🎊 all the best 😊

  • @shineshine176
    @shineshine176 Před 3 měsíci +3

    ഞങ്ങൾക്കും ഇതുപോലെ ആരെങ്കിലും സഹായിച്ചാൽ ലൈഫ് മിഷൻ വഴി കിട്ടിയ വീട് ആണ് ഒരു വർഷം ആയി പണി പകുതി പൂർത്തിയാക്കി കിടക്കുന്നു മുന്നോട്ടു ചെയ്യാൻ നിവർത്തി ഇല്ല ഒരാളുടെ വരുമാനത്തിൽ ഞങ്ങൾ 5പേര് കഴിഞ്ഞു കൂടുന്നു ഇനി ബാക്കി പണി പൂർത്തീകരിക്കാൻ എന്നു കഴിയും എന്നു അറിയില്ല ഒന്ന് help ചെയ്യുമോ മഴക്ക് മുന്നേ.... 🙏

    • @DrInterior
      @DrInterior  Před 3 měsíci +1

      എവിടെയാണ് സ്ഥലം

    • @shineshine176
      @shineshine176 Před 3 měsíci

      @@DrInterior karunagappally,

  • @Saraswathy-go1nk
    @Saraswathy-go1nk Před 3 měsíci +2

    ആയുസും ആരോഗ്യം നല്കി അന്ഗ്ര ഹിക്കട്ടെ❤❤❤

  • @sowmian.s5887
    @sowmian.s5887 Před 3 měsíci +1

    ഈൗ വീട് വെച്ചു കൊടുക്കാൻ തോന്നിയ ആാാ വലിയ മനസിന്‌ കാൽക്കൽ വീണു നമസ്ക്കാരം 🙏🏻🙏🏻🙏🏻🙏🏻

  • @kuteesworld3191
    @kuteesworld3191 Před 3 měsíci +2

    അള്ളാഹുവേ ആ സഹോദരൻ 🤲🏻🤲🏻രക്ഷിക്കട്ടെ

  • @meeraunni4742
    @meeraunni4742 Před 3 měsíci +1

    എല്ലാ സുമനസ്സുകളെയും ദൈവം അനുഗ്രഹിക്കട്ടെ 😍🙏🏻

  • @sajeeshkumarps7478
    @sajeeshkumarps7478 Před 3 měsíci +4

    അഭിനന്ദനങ്ങൾ

  • @rahulmurali4284
    @rahulmurali4284 Před 3 měsíci +4

    ആ സാറിന് മുന്നിൽ life mission ഒന്നും ഇല്ല.

  • @DonuAmu
    @DonuAmu Před 2 měsíci +1

    എന്റെ വീട് പണികഴിയാതെ 5 വർഷമായി പുല്ലു പിടിച്ചു കിടക്കുവാ കേറി കിടക്കാൻ പോലും സ്ഥലം ഇല്ല ചേച്ചിയുടെ വീട്ടിൽ അധികപറ്റായി ഞങ്ങൾ ഇതു പോലുള്ള മനുഷ്യ സ്നേഹികൾ ഉണ്ടെങ്കിൽ സഹായിക്കാൻ വരണേ ദൈവമേ

  • @annammajohn6966
    @annammajohn6966 Před 2 měsíci +1

    Nalla manas ullavark dyivathinte blessing undavatte.

  • @sumabalakrishnan6710
    @sumabalakrishnan6710 Před 3 měsíci +1

    സന്തോഷം പാവപെട്ട വർ ക്ക് വീട് വച്ചു കൊടുത്തതിൽ 👌

  • @Manikandan-xz8rf
    @Manikandan-xz8rf Před 3 měsíci +2

    Oro veedu kanumpolum swapanam kaanum cheriyuru veedundayirunekil vaadaka kodukath irikamayirunnu ennanavo

  • @sidhuparu9091
    @sidhuparu9091 Před 2 měsíci +1

    ഞാൻ തിരുവനന്തപുരത്താണ് വാടകക്ക് താമസം. ഞങ്ങൾക്ക് ഗവൺമെന്റിൽ നിന്ന് 3 സെന്റ് സ്ഥലം വാങ്ങാൻ 5.25000 ലക്ഷം കിട്ടി. ബാക്കികൂടി ചിട്ടിപിടിച്ചും കടംവാങ്ങിയും സ്ഥലം വാങ്ങി. വീട് വയ്ക്കാൻ 2 ലക്ഷം കിട്ടി. അതുവച്ചു ലോൺ എടുത്തു. തേരി ഇടിച്ചാണ് വഴിയാക്കി ബേസ്മെന്റ് കെട്ടിയിട്ടത്. അതോടെ വയ്യാതെയുമായി. മുന്നോട്ട് ചെയ്യാൻ ഒരു വഴിയുമില്ല.1 വർഷമായി അങ്ങനെ കിടക്കുന്നു. ഒന്നിനും നിവർത്തി ഇല്ല. ഇനി കിട്ടാൻ 2 ലക്ഷം ഉണ്ട്. ബാക്കി ഉണ്ടാക്കാനോ, സഹായിക്കനോ ആരും ഇല്ല. ഇതൊന്നു പൂർത്തിയാക്കാൻ ഞങ്ങളെ ഒന്ന് സഹായിക്കുമോ please.620 സ്ക്ഫ്റ്റ് ആണ് വീട്. Please help me🙏🏻🙏🏻🙏🏻

  • @sreelekhaks3567
    @sreelekhaks3567 Před 3 měsíci +2

    Sir enikkoode oru veedu vechu tharamo njan vikalangayum heart blockum ulla aal aane,enne kkoody sahayikkamo.

  • @sollyprince6075
    @sollyprince6075 Před 3 měsíci +1

    21 വർഷമായി ഞങ്ങളും വാടകവീട്ടിലാണ് കഴിയുന്നത്, രണ്ട് ആൺകുട്ടികൾ ഉണ്ട് പഠിക്കുകയാണ്, ഭർത്താവിന് കൂലിപ്പണിയാണ്, രണ്ടു മതത്തിൽമത വിഭാഗത്തിൽ പെട്ടവരാണ് ഞങ്ങൾ,രണ്ടു കുടുംബക്കാരും സഹായിക്കുന്നില്ല,വാടക കൊടുക്കാൻ യാതൊരു നിവൃത്തിയില്ലാത്ത അവസ്ഥയിലാണ്,, ഇപ്പോൾ താമസിക്കുന്ന വീട് 10 ലക്ഷം രൂപ കൊടുത്താൽ വാങ്ങാൻ കഴിയും, ഞങ്ങളെ സഹായിക്കാൻ മനസ്സുള്ള ആരെങ്കിലും മുന്നോട്ടു വരുമോ, ഡിമോസിലെ ഇക്കായോട് ഞങ്ങടെ കാര്യം ഒന്ന് പറയുമോ🙏🙏🙏🙏

  • @stefyraj7129
    @stefyraj7129 Před 3 měsíci +2

    Great initiative 👏🏼. God bless both Dr interior and Dimos. 🎉

    • @DrInterior
      @DrInterior  Před 3 měsíci

      Thanks a ton❣️❣️❣️

  • @mubeenak.m6946
    @mubeenak.m6946 Před 3 měsíci +6

    Ente valiya aagrahaman oralk enklm veedu vech kodkan .. inshallah 🤲

    • @DrInterior
      @DrInterior  Před 3 měsíci

      ❣️❣️❣️❣️

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 měsíci +1

      ബന്ധുക്കളിൽ അർഹതയുള്ളവർക് നൽകുക

    • @mariyammaliyakkal9719
      @mariyammaliyakkal9719 Před 3 měsíci

      ഞങ്ങൾ പിരിച്ചു കൊ ടുക്കാറാണ് പതിവ്

  • @PrameelaR-fv1sc
    @PrameelaR-fv1sc Před 3 měsíci +2

    Ethusamayathum nilam potharaya veettilanu thamasam veedu kittiyal upakaramayirunnu

  • @jayasreejayamohan7314
    @jayasreejayamohan7314 Před 3 měsíci +4

    Daivam kadayudamaye anugrahikkatte ..ella asamsakalum 😃👍🙏🌹❤

  • @santhammapillai6799
    @santhammapillai6799 Před 3 měsíci +1

    Ethrathollam nalla manushana Sarvashakthan Anugrahekkatta nammal pokubol onnum kodupokathella oru veede ellath jagal anufavekkunnu🙏🏾

  • @munavarpv2343
    @munavarpv2343 Před 3 měsíci +2

    ഒരുപാട് പേർ വീടില്ലാതെ കഷ്ടപ്പെടുന്നു വാടക കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നു മറുഭാഗത്ത് താമസിക്കാൻ ആളില്ലാതെ കുറെ വീട് അടച്ചിട്ടിരിക്കുന്നു വേറൊരു കൂട്ടം ആഡംബര വീട് പണിത് പൊങ്ങച്ചം കാണിക്കുന്നു

  • @user-nx2gh2zy8j
    @user-nx2gh2zy8j Před 3 měsíci +1

    Veedonnum venda.makkalk padikkanulla sadanangal vangan arenkilum onn sahayichal mathiyayirunnu.

  • @suharaa2803
    @suharaa2803 Před měsícem +1

    എൻ്റെ സഹോദരൻ പഞ്ചായത്തിൽ വീട് വയ്കാൻ അപേക്ഷിച്ചു അവർ വന്നു നോക്കി പഴയ വീട് പൊളിയാനായിരുന്നു വീട് പൊളിച്ചോളൂ നിങ്ങൾക്ക് വീട് പാസ്സായിട്ടുണ്ട് എന്ന് പറഞ്ഞു കുടുംബത്തിൻ്റെ ഫോട്ടോയൊക്കെ എടുത്ത പോയി. പിന്നിട് ഒരു വിവരവും ഇല്ലാതായി അന്വോഷിച്ചപ്പോൾ പാസ്സായിട്ടില്ല അപേക്ഷകാണുന്നില്ല വീണ്ടും ലൈഫ പദ്ധതിക്ക് അപേക്ഷിച്ചു അതും കിട്ടിയില്ല. മൂന്നുവർഷമായി ഷെഡിനുള്ളിൽ താമസിക്കുന്നു. സഹോദരനും ഭാര്യയും രോഗികളാണ് +2 നും 9thലും പഠിക്കുന്ന 2 മക്കളാണുള്ളത്. നിത്യച്ചെലവിന് തന്നെ ബുദ്ധിമുട്ടിലാണ് 'സഹായിക്കാൻ കഴിയുമെങ്കിൽ ചേർത്തല പാണാവള്ളി

  • @sunithasalim6984
    @sunithasalim6984 Před měsícem +1

    Enteangathikk.veedumilla.sthallavum.illa.veedumilla.vangan.kazhivmilla.enthenkilum.cheyyan.pattumo

  • @thomasvarughese3863
    @thomasvarughese3863 Před 3 měsíci +1

    Very glad to see someone gets a house to live in though myself have not a good house.

  • @user-wf4di4ur9k
    @user-wf4di4ur9k Před 2 měsíci +1

    Chetta entteveedinaduth oru vallyamma 7o vayassayi oru muri oruadukkala bathroom mathy aremkkilumsahayichalnallatha daivam anugrahikum

    • @DrInterior
      @DrInterior  Před 2 měsíci

      എവിടെയാണ് സ്ഥലം 👍

  • @abdhulrahman.mabdhulrahman8996
    @abdhulrahman.mabdhulrahman8996 Před 3 měsíci +3

    മാഷാ അല്ലാഹ് എന്തായാലും ഇത് ഒരു വല്യകാര്യമാണ്

  • @chackovarghese7117
    @chackovarghese7117 Před 3 měsíci +3

    Congratulations. God Bless you.

  • @sunthababu3734
    @sunthababu3734 Před 2 měsíci +1

    Daivam anugrahikkatte ningale

  • @nusrath437
    @nusrath437 Před 3 měsíci +2

    Enikkum veed aakan dua cheyyanm

  • @Pranavrajesh1234
    @Pranavrajesh1234 Před 3 měsíci +2

    njangalude veedu onnu sariyakki tharumo. veedinu purukuvasam muzhuvan kuzhiyanu. eppol thanne lakhangal kadamundu.

  • @ambikapushparajan1340
    @ambikapushparajan1340 Před měsícem +1

    ആരെങ്കിലും ഒന്ന് സഹായിച്ചിരുരുന്നെങ്കിൽ സ്ഥലം ഉണ്ട് വ്വിധവയായ 17 വയസ്സുള്ള മകൾ ഉണ്ട്

  • @radhikasunil9280
    @radhikasunil9280 Před 3 měsíci +2

    Staff ന് കൊടുത്തത് തന്നെ നല്ലത്

  • @MurukeshOmana-vb7tq
    @MurukeshOmana-vb7tq Před 3 měsíci +1

    വീട് ഇല്ല ഒരു ഷെഡിൽ ആണ് താമസം 2ചെറിയ കുട്ടികളാണ് വീട് വെക്കാൻ കാശില്ല സർ 🙏

  • @laisaparackal
    @laisaparackal Před 3 měsíci +3

    ഞങ്ങൾക്കും ഒരു വീട് വച്ചുതരുമോ ഞങൾ വർഷങ്ങളായിട്ട് വാടകക്കാണ്

  • @JayasreeS-ni3gk
    @JayasreeS-ni3gk Před 3 měsíci +1

    Eniku oru veedu vach tharameo two kugugal uadd mazha varupol veedil muzuvan water akum podichu jivikunnu karannam epol ethu sampavikum ennu ariyila please help me

  • @janki5288
    @janki5288 Před 3 měsíci +1

    ദൈവം അനുഹിക്കട്ടെ❤❤❤

  • @Kingini4422
    @Kingini4422 Před měsícem

    Alla panamullavarkkum ithupole manassundayirunnel pavapetta orupaduperu rekshapettene......Nalla veedu....❤❤

  • @thomaswalker8790
    @thomaswalker8790 Před 3 měsíci +1

    Absolutely amazing! May his tribe multiply

  • @umadevi5840
    @umadevi5840 Před 2 měsíci +1

    May God bless you!

  • @seethies7731
    @seethies7731 Před 3 měsíci +1

    ഈ നന്മക്ക് ❤️🙏🏻

  • @vijivijithaov9161
    @vijivijithaov9161 Před 2 měsíci +1

    Enikku swanthamaye oru vedo sthalamo ellea 2 cheriya kuttikalunde kuda ammayum .
    Thalkakam brothertta vittil anu thamasikkunnea.enikku oru cheriya vedu tharumo 😢

  • @user-bl3xw1hp4g
    @user-bl3xw1hp4g Před 2 měsíci +1

    Njangalkku oru veedu illa ethupole arengilum Help cheythirunnegil, 🙏

  • @sumasumadevi-in8lj
    @sumasumadevi-in8lj Před 3 měsíci +1

    സാറേ ഞങ്ങൾക്കും കൂടെ ഒരു വീട് വെച്ച് തരുമോ 21 വർഷം ആയി വാടകയ്ക്ക് താമസം ആണ് അച്ഛൻ ഇല്ല അമ്മ മാത്രേ ഉള്ളു

  • @sajitha2089
    @sajitha2089 Před 3 měsíci +4

    എൻ്റെ അനിയത്തിക്ക് വീടില്ല സ്ഥിര ജോലിയില്ല 4 മക്കളാണ്. ഒരു വീട് വച്ചു കൊടുക്കാൻ സഹായിച്ചവർക്ക് ദൈവം നല്ല പ്രതിഫലം തരും

  • @user-ye8qz4hb2u
    @user-ye8qz4hb2u Před 3 měsíci +1

    Aa nalla manassine Eswaran ellaAnugrahhavim kodukkatte🙏🙏🙏

  • @user-cu8sc6vz9o
    @user-cu8sc6vz9o Před 2 měsíci +1

    Sir Enikoru veedu vechu tharumo 2penkuttikalund mrg kazhikan Husbend jeevichirippilla

  • @LeelaSatheesan
    @LeelaSatheesan Před 3 měsíci +1

    എന്റെ അടുക്കള എ6 പ്പാൾ ഇടിയുമെന്ന പേടിയിലാണ് ഓരോ ദിവസവം കഴിയുന്നത്

  • @thanheemrahman3319
    @thanheemrahman3319 Před 2 měsíci +1

    മാഷാ അല്ലാഹ്

  • @eksathyanath264
    @eksathyanath264 Před 3 měsíci +1

    Good openion on dimos