'ജനങ്ങൾക്ക് വേണ്ടി ഫണ്ട് വിനിയോഗിച്ച തൃശൂർ മേയറോട് ആദരം മാത്രം';സുരേഷ് ഗോപി | Thrissur | Suresh Gopi

Sdílet
Vložit
  • čas přidán 3. 07. 2024
  • 'അദ്ദേഹത്തിന്റെ രാഷ്ട്രീയം പൂർണമായും വേറെയാണ് പക്ഷേ ജനങ്ങൾക്ക് വേണ്ടി ഫണ്ട് വിനിയോഗിച്ച മേയറോട് ആദരം മാത്രം'; തൃശൂർ മേയറെ പ്രശംസിച്ച് സുരേഷ് ഗോപി
    Thrissur | Suresh Gopi | Thrissur Mayor
    #thrissur #sureshgopi #thrissurmayor #keralam #keralanews #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 30

  • @bijukc150
    @bijukc150 Před 12 dny +52

    കണ്ട് പഠിക്കൂ ആര്യേ....😢

    • @muralipk1959
      @muralipk1959 Před 12 dny

      കോഴിക്കോട്ടെയും ( സുരേഷ്‌ ഗോപി റിപ്പോർട്ടറെ പീഡിപ്പിച്ചൂന്ന് നിലവിളിച്ചതാണു ഇദ്ധേഹത്തിന്റെ contribution )കൊച്ചിയുടെയും ( ഓട നന്നാക്കാൻ 4000 കോടി യുടെ കുറവ്‌ കോർപ്പറേഷനുണ്ടെന്ന് കണ്ടെത്തിയ മഹാൻ )ഒരു കഴിവുമില്ലാത്ത മേയർമ്മാർക്കും കണ്ടുപഠിക്കാം .

  • @yakobjose4157
    @yakobjose4157 Před 12 dny +36

    MP, മേയറെ പ്രശംസിക്കുന്നതിൽ എന്താണ് problem

  • @rijobabu2847
    @rijobabu2847 Před 12 dny +25

    ആര്യയും ഫണ്ട്‌ വിനിയോഗിക്കും... സ്വന്തം വീട്ടിലേക്ക് ആണെന്ന് മാത്രം 😢

  • @vaisakhshaji8900
    @vaisakhshaji8900 Před 12 dny +19

    Jai nda❤❤❤❤

  • @niteshr8790
    @niteshr8790 Před 12 dny +50

    അതിനൊക്കെ ഞങ്ങടെ മേയർ - ആര്യ 😝💔

  • @prarthanajanani829
    @prarthanajanani829 Před 12 dny +6

    Suresh Gopi❤

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Před 12 dny +3

    Very good speech 👌 very good trichur meyar❤❤bigsalut

  • @user-xm8xo1mg8b
    @user-xm8xo1mg8b Před 12 dny +2

    Suresh gopi ki jaiiiii❤❤

  • @nithin-km6gd
    @nithin-km6gd Před 12 dny +7

    തൃശൂർകാരെ ഓർത്ത് അഭിമാനിക്കാം,, നിങ്ങൾക്കു തെറ്റ് പറ്റിയിട്ടില്ല.. ഇങ്ങേരെ തെരെഞ്ഞാടുത്തത്തിൽ...

  • @Nationalist21
    @Nationalist21 Před 12 dny +3

    When a representative is elected from a constituency, he should work for the people. Here, SG needs the support of Thrissur Corporation to implement central government's projects and his MP fund in an effective manner. The mayor did his duties without playing any party politics. That itself tells you both of them care for the people once elected as representatives and good administrators 💯💯💯

  • @Utter2nonsense
    @Utter2nonsense Před 12 dny +18

    BJP ku Thrissur niyamasabhayil pattiya candidate anu ingeru .

  • @sumeshrajan6070
    @sumeshrajan6070 Před 12 dny +1

    🙏🏻❤

  • @riyassalim123
    @riyassalim123 Před 12 dny +1

    SG 🥰

  • @funfactfuture
    @funfactfuture Před 12 dny +1

    ഇവിടെ അതൊന്നും പാടില്ല.. അടിയില്‍ കൂടി ആണെങ്കിൽ ധാരണ ഉണ്ടാക്കാം. പക്ഷേ നല്ല ഒരു കാര്യം അഭിനന്ദിക്കാന്‍ പാടില്ല എന്ന്

  • @pradeepu9067
    @pradeepu9067 Před 12 dny

    മേയർ ഒക്കെ നല്ലത് തന്നെ,,, പക്ഷേ ഓൺലൈൻ സേവനങ്ങൾ നടപ്പാക്കാത്ത ഒരു കോർപ്പറേഷൻ... വീട്ടുനികുതി അടയ്ക്കണമെങ്കിൽ ഇപ്പോളും മണിക്കൂറുകൾ ക്യൂ നിൽക്കണം... കൗണ്ടറിൽ ഇരിക്കുന്നവർ ഒരു നികൃഷ്ട ഭാവത്തോടെ യാണ് ക്യൂ വിലുള്ളവരോട് പെരുമാറുന്നത്..... I
    ഇത് ശരിയാക്കാൻ മേയർ ക്ക് തോന്നുന്നില്ലല്ലോ... ജീവനക്കാർക്ക് മാത്രമല്ല, കരം കൊടുക്കുന്ന ജനങ്ങൾക്കും സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നത് ഒരു ഭരണാധികാരിയുടെ കഴിവ് ആണ്...