'സുരേഷ് ​ഗോപി ജയിച്ചതിൽ ഞാൻ എങ്ങനെ കുറ്റക്കാരനാകും' | Thrissur Mayor

Sdílet
Vložit
  • čas přidán 29. 08. 2024
  • 'സുരേഷ് ​ഗോപി ജയിച്ചതിൽ ഞാൻ എങ്ങനെ കുറ്റക്കാരനാകും, CPIM എന്റെ കൂടെയുണ്ട്, ഇത്തരം വിവാദം ബാലിശം'; തൃശൂർ മേയർ എം കെ വർ​ഗീസ് | Suresh Gopi | Thrissur Mayor | CPIM
    #thrissur #sureshgopi #mkvarghese
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias...
    Join Gokulam Seek IAS Academy!
    Admission Open : +91 954 422 3328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 37

  • @sureshkkkumaran2392
    @sureshkkkumaran2392 Před 2 měsíci +9

    ഇടത് പക്ഷത്തിന് പാർട്ടി ആണ് വലുത്. അവർക്ക് വികസനത്തിൽ അല്ല താപ്പര്യം

  • @sivananduprc4276
    @sivananduprc4276 Před 2 měsíci +6

    തൃശ്ശൂർ ജില്ലയിലെ സിപിഐഎം കോൺഗ്രസ്‌ രണ്ടും ഏകദേശം ഒരു വഴിയായി...സുരേഷേട്ടന്റെ പ്രവർത്തനം കൂടെ അയാൾ ബിജെപി വലിയ നേട്ടം കാഴ്ച്ച വെക്കും പഞ്ചായത്ത്/നിയമസഭ ഇലക്ഷനിൽ 💯❤️

  • @jafaralumkalayail2341
    @jafaralumkalayail2341 Před 2 měsíci +8

    ഇതാണ് ഇടത് പക്ഷം. ഇവർക്ക് എപ്പോഴും ബിജെപി സ്ഥാനാർത്ഥി ഏറ്റവും മികച്ചത്.

  • @johnyjohny176
    @johnyjohny176 Před 2 měsíci +17

    5 വർഷം കഴിഞ്ഞ് നൂലിൽ കെട്ടിയിറക്കിയ സ്ഥാനാർത്ഥി Vs സുനിൽകുമാർ:സുനിലിനോട് പോകാൻ പറ പുല്ല്

    • @-mu6gz
      @-mu6gz Před 2 měsíci

      സുനിലേട്ടൻ മോനെ ❤❤ഷിറ്റ് ഗോപി അവിടെ എത്താൻ കുറച്ചു പാട് പെടും

  • @johnyjohny176
    @johnyjohny176 Před 2 měsíci +10

    BJP യുടെ അടുത്ത രാജ്യസഭാഗം 'MK വർഗീസ്.

    • @worlddream9810
      @worlddream9810 Před 2 měsíci

      ബിജെപി എന്താ waste ഇടുന്ന കുപ്പ ആണോ?😮

    • @Dinson.antony
      @Dinson.antony Před 2 měsíci +1

      He is a Gentleman...

  • @wilsonkoriyan2257
    @wilsonkoriyan2257 Před 2 měsíci +8

    കുറുക്കൻ ഒരിക്കലും കോഴിയേ പിടിച്ചുവെന്നു പറയില്ല

  • @vareechanmathew2099
    @vareechanmathew2099 Před 2 měsíci +1

    Mayor saare, aadyam garbage clear cheyyuka, pinne water logging during rainy season solve cheyyuka.

  • @suresh-pe3wx
    @suresh-pe3wx Před 2 měsíci +2

    എന്താ ഇപ്പം ഇണ്ടായേ? ഒന്നും മനസ്സിലായില്ല. എന്നാലും സുനിൽ അത് പറയരുതായിരുന്നു

    • @anuraj5295
      @anuraj5295 Před 2 měsíci

      Pulli sathyam paranjupoyi.cpm kar sathyam parayaruthayirunnu ennanu cpm bharanakadana

  • @akhilkzth
    @akhilkzth Před 2 měsíci +1

    Suresh Gopi should solve mullaperiyar issue. His dear trissur mandalam will disappear if it breaks.😅

    • @akhilm1085
      @akhilm1085 Před 2 měsíci +2

      Only Thrissur mandalam will wash away? What is the job of double chank CM then

  • @viewsandinfo1899
    @viewsandinfo1899 Před 2 měsíci

    സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു.

  • @jolyantony808
    @jolyantony808 Před 2 měsíci +2

    Nthayaalum eni nallathu maatharame nadakku annariyaam athu kondaanu chela kaariyagal nadakkum annu parayunnathu adaa naari sg yude peru adichedukkaan munbe nookkunno😂😂😂😂😂ninakokke pattathathu sg kaanichu tharum❤athu ninnte peril akkaan nokkaruth7

  • @user-dp7qh4zv8p
    @user-dp7qh4zv8p Před měsícem

    Next trisur bjp candidate 🎉🎉🎉
    All the best 😂😂

  • @naveedk5477
    @naveedk5477 Před 2 měsíci

    ഒരു ഗ്രൂപ്പിന്റെ കൂടെ നിൽക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പ്രതികരിക്കരുത്. അല്ലങ്കിൽ ഒഴിവായി പോകണം. താൻ അന്ന് പറഞ്ഞത് സുരേഷ് ഗോപിക്ക് അനുകൂലമായിട്ടായിരുന്നു. നിന്നെ പിണറായി പിന്തുണക്കും. സുരേഷ് ഗോപി ജയിക്കേണ്ടത് പിണറായിയുടെ ആവശ്യമായിരുന്നു.

  • @Raghuvaran_0011
    @Raghuvaran_0011 Před 2 měsíci

    മേയർ ആക്കിയവരെ പറയണം…

  • @jeesonpaul165
    @jeesonpaul165 Před 2 měsíci

    നിയല്ലേ പറഞ്ഞേ സുരേഷ് ഫിറ്റാണെന്ന്

  • @abdulgafoor5831
    @abdulgafoor5831 Před 2 měsíci +3

    Ivan aal sheriyilla...😂😂😂

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Před 2 měsíci +1

    Meyor❤👍

  • @musthafamuhammad2202
    @musthafamuhammad2202 Před 2 měsíci

    Suresh Gopi yettan M.P Trishur Minister of Tourism Petroleum. Vigasanam SG Cheyyum

  • @blackandwhitemediaindia
    @blackandwhitemediaindia Před 2 měsíci

    Blame some one for own fault..😁

  • @AbdulSalim-cm8yw
    @AbdulSalim-cm8yw Před 2 měsíci +2

    ഇയാളുടെ ശരീരഭാഷയും സംസാരവും കേൾക്കുമ്പോൾ തന്നെ അറിയാം "ലക്ഷണമൊത്തൊരു ക്രിസംഘി" ആണെന്ന് 😄😄😄😄😄😄😄

  • @anuraj5295
    @anuraj5295 Před 2 měsíci

    Cpm anannu paranju sathyam parayan padille?.

  • @vijojoy9070
    @vijojoy9070 Před 2 měsíci

    😂

  • @sreekandannair6447
    @sreekandannair6447 Před 2 měsíci

    MAYOR Varghese nu Onnum Ariyyilla Ankil Allaaa Responsibilitiesum oru Clerk Aaalppichu Veetil Poyee Erikuu Achayya...
    SUNIL kumar Paranjathu 100% Sheriyaanu..

  • @user-di9wc4ls9p
    @user-di9wc4ls9p Před 2 měsíci

    😂😂😂😂😂😂😂

  • @jacklin223
    @jacklin223 Před 2 měsíci

    Thrissoorine nee chanakam thechu. It’s all true.

  • @kveeramoney
    @kveeramoney Před 2 měsíci

    ninte abhiprayam arkku kekkanam thendi, nee aaruva