Kaduppam Kurachu | ലിവിംഗ് ടുഗേതറിൽ സുരക്ഷയെന്ത്?; ഗാർഹിക പീഡനത്തിന് കേസില്ലേ? | N18L

Sdílet
Vložit
  • čas přidán 20. 08. 2024
  • Kaduppam Kurachu : ലിവിംഗ് ടുഗദർ ബന്ധം നിയമപരമായ വിവാഹമല്ലാത്തതിനാൽ ഗാർഹിക പീഡന നിരോധന നിയമത്തിലെ 498 (എ) അനുസരിച്ചുള്ള കുറ്റം പങ്കാളിക്ക് ബാധകമല്ലെന്ന് ഹൈക്കോടതി. ലിവിങ് ടുഗതർ പങ്കാളിയെ ഭർത്താവെന്ന് പറയാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എറണാകുളം സ്വദേശിയായ യുവാവുമായി ലിവ് ഇൻ ബന്ധത്തിലായിരുന്ന സമയത്ത് ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയായി എന്നു കാട്ടി കോഴിക്കോട് സ്വദേശിനി നൽകിയ പരാതി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
    The High Court held that the offense under Section 498(a) of the Prevention of Domestic Violence Act was not applicable to the spouse as the relationship of living together was not a legal marriage. The High Court also clarified that a living together partner cannot be called a husband.
    #livingtogetherrelationship #highcourt #domesticviolenceact #spotlive #news18kerala #keralanews #breakingnews #malayalamnews #newsinmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 25

  • @ssh4482
    @ssh4482 Před měsícem +7

    ബന്ധം വേർപ്പെടുത്തിയാൽ പെണ്ണുങ്ങൾ കാണിക്കുന്ന അടുത്ത അടവാണ് ഈ ഗാർഹിക peedanam.

    • @anumol3324
      @anumol3324 Před měsícem

      ഗാർഹിക പീഢനം ഇല്ലേൽ divorce ചെയ്യേണ്ട ആവശ്യമില്ലല്ലോ

    • @ssh4482
      @ssh4482 Před měsícem +4

      @@anumol3324 എല്ലാ ഡിവോഴ്സ് കേസുകളും ഗാർഹിക peedanam മൂലം ആണെന്ന കണ്ടെത്തൽ അപാരം തന്നെ

  • @sumim615
    @sumim615 Před měsícem +1

    അവിഹിത ബന്ധത്തിന് living together വളം വക്കും, അതുമല്ല എപ്പോൾ വേണമെങ്കിലും കളഞ്ഞിട്ടു പോവുകയും ചെയ്യാം, അനാഥ കുട്ടികൾ കൂടും

  • @ambily2940
    @ambily2940 Před měsícem +10

    പൂശണ്ടപ്പോൾ ആരു വിളിച്ചാലും കൂടെ പോകും എന്നിട്ട് വേറെ കിട്ടുമ്പോൾ പീഡിപ്പിച്ചു എന്ന് പറയും 1:38

  • @meeras.g8087
    @meeras.g8087 Před měsícem +1

    written agreement should be there for any joint venture, even if it is a living together. Dont need to call it a marriage agreement. Without any such mutual understandung in written form how can others believe one or the other?

  • @ANANTHAKRISHNANNAIR
    @ANANTHAKRISHNANNAIR Před měsícem +1

    സ്വന്തം ഇഷ്ടത്തിന് ജീവിതം തിരഞ്ഞടുക്കുമ്പോൾ അതിൻ്റെ ലാഭവും നഷ്ട്ടം സുഖം ദുഖം) അനുഭവിക്കാൻ ബാദ്ധ്യസ്തരആണ്

  • @BenitoAdolf
    @BenitoAdolf Před měsícem +3

    Personal freedom എന്ന ഓമനപ്പേരിട്ടു Living together എന്ന എരിതീയിലേക്ക് അകർഷിക്കപ്പെടുന്ന ഈയാമ്പാറ്റകളായി മാറുന്ന സ്ത്രീത്വം.
    കാര്യം കഴിഞ്ഞു തുണിയും പറിച്ചു അടിയും കൊടുത്തു പറഞ്ഞു വിടുമ്പോൾ കരഞ്ഞു കൂവുന്നതിൽ എന്ത് കാര്യം?
    സാമൂഹിക ബാധ്യതകൾ മറന്നു Living together ആയി ഫ്രീ സെക്‌സ് ആസ്വദിക്കാൻ പോകുമ്പോൾ ഫ്രീ പീഡനവും കൂടി പിറകെ സഹിക്കാനുള്ള തന്റേടം ഉണ്ടാവണം...
    എല്ലാവരെയും എല്ലായ്പ്പോഴും ഊമ്പിച്ചു ജീവിക്കാൻ പറ്റുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.

  • @averagestudent4358
    @averagestudent4358 Před měsícem

    0:30 😂😂😂pashtu
    Kodathi kalakki 👏🏻

  • @vaisakhv125
    @vaisakhv125 Před měsícem +1

    Prajith... 💯💯💯

  • @santhoshjoseph1
    @santhoshjoseph1 Před měsícem +2

    Ithil ezhuthukari sijitha anil anu logical ayi samsarichathu ennanu ente abhiprayam.Living together nu poyittu 498 idanam,partner ude swathil avakasham venam,bandham pirinjal evide thamasikkum ennokke parayunnathil enthu logic anu ullathu.Itharam avalashangal venamenkil vivaham kazhikkam.But oru purushane sambandichu vivaham kazhichal ayalkethire sthree niyamangal durupayogam cheyyapedanulla sadyatha kooduthalanu.Ee karyam kondu thanne bhaviyil purushanmar living together kooduthal opt cheyyan sadyatha undu.Pinne athinte idayil koode sthree partner kku ella avakashangalum venam ennu parayunnathinte logic enthanu.LGBT community kku theerchayayum,ella niyama samrakshanavum kodukkam,but athinte maravil sadarana sthreeyum purushanumayulla living together il,purushane keniyil peduthunna tharam niyamangal sariyalla.

  • @seenathbeevi153
    @seenathbeevi153 Před měsícem

    Living together pravanatha illaathavanam. Thannishttam kanichitt niyama samrakshanam l. Anubhavikkatte ennu karuthanam

  • @Abhilash-.
    @Abhilash-. Před měsícem

    living together ഇൽ പ്രശ്നങ്ങൾ ഉണ്ടായാൽ വളരെ എളുപ്പം അവിടൻ മാറാൻ ഉള്ള അവസരം ഉണ്ടാലോ കാരണം 2 കൂട്ടർക്കും നിയമ പരം ആയ ബന്ധനം ഇല്ല.

  • @meeras.g8087
    @meeras.g8087 Před měsícem +1

    ഇയാൾ എന്താണ് പറയുന്നത്? അവർ ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുമ്പോൾ അവർ എന്തൊക്കെ ആണ് സമ്മതിച്ചിരുന്നത് എന്ന് എങ്ങനെ മറ്റുള്ളവർ അറിയും. കാലം പിന്നോട്ട് പോകുമ്പോൾ ഇങ്ങനെ സംഭവിക്കും.

  • @elbinv
    @elbinv Před měsícem +2

    even in marital life men have been tortured by wife, by misusing the law ,by stating false mental cruelty and all..and through out the entire life men need to take bail from police station,court and need to pay for advocates and all burden to them…and wife can simply sit in their home and enjoy watching TV with their loved ones…government will work free for them…there is no provision fa men to file even petition against misusing the law by wife and wife house

  • @elbinv
    @elbinv Před měsícem

    even in marital life men have been tortured by wife but misusing the law ,by stating false mental cruelty and all..there is no provision fa men to file even petition against misusing the law by wife and wife house

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Před měsícem +1

    പുരുഷന്മാര്ക്ക് റൈറ്റ്സ് ഇല്ല.

    • @anumol3324
      @anumol3324 Před měsícem

      എട്ട് കാലി, തൊഴു കയ്യാൻ ആണേൽ കിട്ടിയേനെ😂😂😂

    • @alantabraham8601
      @alantabraham8601 Před měsícem

      ഇന്ത്യയിൽ അങ്ങനെയാണ് പുരുഷന് നിയമത്തിൽ പുല്ലുവിലയാണ്. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം.

  • @alantabraham8601
    @alantabraham8601 Před měsícem

    ഒരേ തെറ്റിന് ആണിനും പെണ്ണിനും രണ്ടു നിയമവും നിയമവ്യവസ്ഥയും ആണ് ഇന്ത്യയിൽ. നിയമങ്ങളിൽ ജൻഡർ ഇക്വാലിറ്റി കൊണ്ടുവരണം. മാറിയ കാലത്ത് നിയമം മാറട്ടെ അതല്ലേ ശരി. ചർച്ചക്ക് തയാറാകുമോ മാപ്രകളെ? അതോ സ്ത്രീകൾക്ക് പ്രശനം വരുമ്പോൾ മാത്രമേ ഈ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുള്ളോ?

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Před měsícem

    😂😂സുപ്രീം കോടതിയോട് ചോദിക്കാം