Flowers Orukodi With Comedy | R.Sreekandan Nair | Ramesh Pisharody | Ep # 07 (Part A)

Sdílet
Vložit
  • čas přidán 29. 08. 2024
  • മലയാളക്കര നെഞ്ചിലേറ്റിയ 'ഫ്‌ളവേഴ്‌സ് ഒരു കോടി' പുതിയ രൂപത്തിലും ഭാവത്തിലും വീണ്ടും പ്രേക്ഷകർക്കരികിലേക്ക് എത്തുകയാണ്. മൂന്നാം വരവിൽ പതിവ് കാഴ്ചയിൽ നിന്നും വ്യത്യസ്തമായി കൈപ്പേറിയ ജീവിതാനുഭവങ്ങൾക്ക് ബദലായി നർമത്തിൽ പൊതിഞ്ഞ ഒരുപിടി ചിരിയോർമകളാവും ഒരു കോടി കാണികൾക്ക് സമ്മാനിക്കുക. ഇനിമുതൽ ഗൗരവം തെല്ലുമില്ലാത്ത, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാനും ഉല്ലസിക്കാനുമുള്ള ചിരി വേദിയായി മാറുന്നു ഒരു കോടി. കാണാം, 'ഫ്‌ളവേഴ്‌സ് ഒരു കോടി വിത്ത് കോമഡി'.
    The beloved show 'Flowers Orukodi', cherished by Malayalis, is returning to the audience in a fresh and vibrant new format. In its third season, the show promises to deliver a unique experience, diverging from its usual presentation. In place of intense life stories, viewers can expect a collection of laughter-filled memories this time. The show will now be a stage for carefree joy and hearty laughter. Tune in to 'Flowers Orukodi with Comedy' and get ready for a delightful treat.
    #FlowersOrukodiWithComedy #rsreekandannair #rameshpisharody

Komentáře • 150

  • @sathyanandakiran5064
    @sathyanandakiran5064 Před měsícem +61

    സമസ്തേ
    ഒരു Standard comedy കേൾക്കാൻ തികച്ചും രമേശിനെപ്പോലുള്ളവർ രംഗത്തുണ്ടാവണം. രമേശ് പിഷാരടി എന്നത് അങ്ങനെയൊരു Signature ആണ്🥰

  • @mathewanil5388
    @mathewanil5388 Před měsícem +58

    SK ഓവർ ആയി സംസാരിച്ചു കുളം ആക്കുന്നു

    • @harryjk007
      @harryjk007 Před měsícem +2

      Athann pullide quality... Tht's why he's famous for his talking...

  • @TranquiX89
    @TranquiX89 Před měsícem +20

    SKN സംസാരം കുറച്ചില്ലെങ്കിൽ കുറേ പ്രേക്ഷകരെ നഷ്ടപ്പെടും. എന്നെ ആൾറെഡി നഷ്ടപ്പെട്ടു. ..

  • @kanakamnair3663
    @kanakamnair3663 Před měsícem +19

    വയസായില്ലേ. ഇനി ആ സ്വഭാവം മാറ്റാൻ പറ്റില്ല.

  • @rajesh-mkd
    @rajesh-mkd Před měsícem +98

    SK ആവേശം കൂടി അൽപ്പം ഓവറാവുന്നുണ്ട്‌, അതിഥിക്ക് സംസാരിക്കാനുള്ള അവസരം കൊടുക്കുക.

    • @binithasudhi8090
      @binithasudhi8090 Před měsícem

      😅.b.bn..b.b.b...nb.,bn..b.bbn,.b.b,. Bb.b,. Bb,...b!,b...bb.b.b.n.b.😊bh. h.hh..h.nhnh. h. H.n.nh.h..h. h..b..😊bb .bb. b.b.nb,,,.b

  • @bijinisurandran5665
    @bijinisurandran5665 Před měsícem +56

    വരുന്നവരെ കേൾക്കാനാണ് ഇഷ്ടം
    താങ്കൾ അവരെ പറയാൻ അനുവതിക്കൂ

    • @bindukrishnan3475
      @bindukrishnan3475 Před měsícem +1

      പറഞ്ഞിട്ട് കാര്യമില്ല

  • @manju15074
    @manju15074 Před měsícem +50

    ഒരു കാര്യം ചോദിച്ചിട്ടു അതിനു മറുപടി പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കു....

  • @bahubali68
    @bahubali68 Před měsícem +328

    എടോ ചങ്ങാതി, ശ്രീകണ്ഠൻ നായരെ🙏 താങ്കൾ ആവശ്യത്തിന് വായ് തുറക്കുക, പരിപാടിയിൽ വന്ന അതിഥികളെ സംസാരിക്കാൻ അനുവദിക്കുക. ഇത്രയും കാലം ഈ മേഖലയിൽ പ്രവർത്തിച്ചിട്ടും ഔചിത്യം എന്താണെന്ന് ശ്രീകണ്ഠൻ നായർക്ക് മനസ്സിലായിട്ടില്ല.

    • @Sasura7349
      @Sasura7349 Před měsícem +18

      100,,% കോറക്

    • @bintvm
      @bintvm Před měsícem +13

      സത്യം അരോചകം

    • @legalease9400
      @legalease9400 Před měsícem

      Yes irritating idiot

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 Před měsícem

      എടൊ ബാഹുബലി തന്റെ അത്ര ഓചിത്യം ലോകത്ത് ആർക്കും ഇല്ല... Registration ബാഹുബലി ആയതു.... തെണ്ടി........

    • @Snowdrops314
      @Snowdrops314 Před měsícem +11

      ഭയങ്കര ബോറാകുന്നുണ്ട് SKN... 🤮

  • @Anuannu-fw7hp
    @Anuannu-fw7hp Před měsícem +51

    പിഷാരടി യുടെ ഷർട്ട്‌ ഒക്കെ എന്തു 😂😂 ശ്രീകണ്ഠൻ നായരുടെ ഷർട്ട്‌ നോക്ക് കിടു 😂👍

    • @MalayalamTele
      @MalayalamTele Před měsícem +3

      Flowers അല്ലെ, അപ്പൊ ഇച്ചിരി പൂക്കൾ ഇരിക്കട്ടെന്ന് കരുതി..

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +7

    *no one can replace ramesh💯🔥*

  • @padma6369
    @padma6369 Před měsícem +18

    SKN Sir,Your programme is excellent. Assooyakkar palathum parayum.Sir mind cheyyenda.Outstanding Performance Sir🎉 Guestnekal Super Sir anu. Congratulations Sir.🎉

    • @rajendranc2064
      @rajendranc2064 Před měsícem

      ഇവൻ അതിലും വലിയ നാറി അവന്റെ കോപ്പിലെ മംഗ്ലീഷ്

  • @karthikpr4017
    @karthikpr4017 Před měsícem +13

    pisharady super😍😍😍

  • @user-mk2le8lq1m
    @user-mk2le8lq1m Před měsícem +1

    You are super sir . We all love you . From America

  • @sreenivasantm3500
    @sreenivasantm3500 Před měsícem +33

    അഥിതികൾ സംസാരിക്കട്ടെ. SKNസംസാരം കുറയ്ക്കു

    • @JishanthVr
      @JishanthVr Před měsícem

      Skn ഒരു പൊടിക്ക് അടങ്ങ്

  • @user-cm8dr7vm1o
    @user-cm8dr7vm1o Před měsícem +7

    SKN ശകലം ബഹളം ഇടക്ക് കേറി ചെയ്യണ്ട അഥിതി പറഞ്ഞു തിരട്ടെ
    3 എപ്പിസോഡ് വയ്ക്കണം ഞങ്ങൾ കാണും

  • @user-bq7hm9iu6c
    @user-bq7hm9iu6c Před měsícem +10

    *no one can replace ramesh💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @beenastalin2799
    @beenastalin2799 Před měsícem +6

    SK കട്ടക്ക് നില്കുന്നത് കൊണ്ടാണ് പരിപാടി സൂപ്പർ ആകുന്നത് 👍🌹

  • @MalayalamTele
    @MalayalamTele Před měsícem +41

    എസ്.കെ യോട് വാ അടക്കാൻ നമ്മൾ പറയുന്നു. പക്ഷെ ഒന്ന് ശ്രദ്ധിച്ച് നോക്കിക്കെ, ഒരു സെൻ്റൻസ് പറയുമ്പോഴേക്കും അതിൽ നിന്നും ചോദ്യം ഉണ്ടാക്കാൻ ഉള്ള കഴിവ് അപാരമാണ്.

    • @alphonsakuniyil8482
      @alphonsakuniyil8482 Před měsícem +7

      Kuntham

    • @legalease9400
      @legalease9400 Před měsícem

      Bloody shit

    • @jayasrees9202
      @jayasrees9202 Před měsícem +3

      Correct

    • @agasthyarvlogkv8779
      @agasthyarvlogkv8779 Před měsícem +4

      ഇത് കഴിവ് അല്ല അതിപ്രംഗം എന്ന് പറയും

    • @sooryasangeeth7489
      @sooryasangeeth7489 Před měsícem +3

      aa kazhiv krithyamai upayogikan padikanam.allathe vayil keri parayukayalla vendath.ethra valiya kazhivundelum asthanathan aa kazhiv upayogikunnathengil oru karyom illa

  • @indirashali4666
    @indirashali4666 Před měsícem +16

    മിതത്വം പാലിക്കൂ ദയവായി വായടയ്കൂ😢

  • @munimuni__
    @munimuni__ Před měsícem +2

    രണ്ട് പേരുടേയും സംസാരം ഇഷ്ടാണ്

  • @sheenasubash
    @sheenasubash Před měsícem +7

    ഒന്നിന് പിറകെ ഒന്നായി കുറെ ചോദ്യം ചോദിക്കുകയും ചെയ്യും ഒന്നിൻ്റെയും മറുപടി മുഴുമിക്കാനും സമ്മതിക്കില്ല

  • @bettafishcaringtips8872

    Hihi pisharady amma election jayikkathath nannai😂😂

  • @Kkulza..
    @Kkulza.. Před měsícem +1

    SKN is exited, he is not overtaken 😊

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu Před měsícem +6

    Sk സംസാരം ഓവറയത് കൊണ്ടു. ഇടക്കു ദേഷ്യം വരും

  • @Scs905
    @Scs905 Před měsícem +8

    ഇതിൽ ആരാണ് ഗസ്റ്റ്,,, SK യോ RP യോ 😄😄😄

    • @Snowdrops314
      @Snowdrops314 Před měsícem +2

      സംശയം എന്താ...?? 1:57 SKN..😂😂

  • @swapnaprasanth4206
    @swapnaprasanth4206 Před měsícem +2

    Intelligent guy❤❤

  • @jcubeentertainers
    @jcubeentertainers Před měsícem +1

    Writing diary is something of the past but a very good habit. My elder brother still writes

  • @sujathas2419
    @sujathas2419 Před měsícem +4

    ഒരുപാട് ഇഷ്ടം ആയി ❤

  • @somlata9349
    @somlata9349 Před měsícem +5

    ഇയാൾക്ക് എല്ലാരുടെയും പ്രായം,വണ്ണം,സമ്പാദ്യം, ഫുഡ്,ഏതൊക്കെ അറിയണം

  • @anu2804
    @anu2804 Před měsícem +3

    I want to see this show but Mr. Sreekandan Nair will not allow.
    A kind request to Mr. Sreekandan Nair “please allow the guest to speak , we like this show.

  • @meenakshibabu3327
    @meenakshibabu3327 Před měsícem +7

    Srikanddan chetta adidikale samsarikkan chance kodukku. Thangal thannne samsarichudoddu yirikkunnu yeppoyum

  • @rijilap
    @rijilap Před měsícem +4

    🎉

  • @jasimmohammad1904
    @jasimmohammad1904 Před měsícem +3

    Sk ur so fast...... Speed kurichu guest samsarikaan time kodukke.... Then u so good...

  • @vishnuk.k5596
    @vishnuk.k5596 Před měsícem +2

    Mr. Sreekandhan, pls give a courtesy to others while they're talking; it's a hell of irritating that you're not allowing others to talk.

  • @revanth3508
    @revanth3508 Před měsícem +5

    Edo Mr SKN , for heavens sake stop interrupting the guest .

  • @Godofdaytrades
    @Godofdaytrades Před měsícem +8

    Kala pila kala pila kala pila.....sreekandan throat irritating.......

  • @ahammedulkabeer6262
    @ahammedulkabeer6262 Před měsícem +1

    SKN, where is our star magic? Without star magic, your orukodi never become colourful.

    • @melvin_aryans
      @melvin_aryans Před měsícem

      ആ മൂഞ്ചിയ പരുപാടി ഇനി ഇവർ സംപ്രേഷണം ചെയ്യരുത്

  • @nishachacko8811
    @nishachacko8811 Před měsícem

    💙💙💙💙💙💙💙💙

  • @nirakshara
    @nirakshara Před měsícem +4

    Craig Ferguson'ne copy adichu oru onja robot'neyum vangi vechittundu 😂

  • @rishinpk9143
    @rishinpk9143 Před měsícem

    Correct ale kond vannu😂😂🎉🎉❤❤❤❤

  • @yasarmuhammed403
    @yasarmuhammed403 Před měsícem +11

    ഇയാൾക്ക് സ്വയം പരിപാടി നടത്തിയാൽ പോരെ വെറുതെ ഗസ്റ്റിനെ വിളിച്ചു വരുത്തി വായിൽ കയറി സംസാരിക്കുന്നു, ഗസ്റ്റ്‌ തുടങ്ങിയതിനെ ശ്രീകണ്ടൻ പൂർത്തിയാക്കും 😂

  • @sobhanapillai6417
    @sobhanapillai6417 Před měsícem +5

    Ramesh പറയുന്ന സംഭവങ്ങൾ ഒറിജിനാലോ, അതോ അടിച്ച് വിടുന്നതോ? നിങ്ങളൊക്കെ ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവ് ആണെന്നല്ലേ വിചാരിക്കുള്ളൂ😂

  • @Alchemist337
    @Alchemist337 Před měsícem +1

    11:22 ആ മന്ത്രി ഏതാ 😂

  • @nishachacko8811
    @nishachacko8811 Před měsícem

    💙💙💙💙💙💙

  • @unniblack9
    @unniblack9 Před 17 dny

    Uliyan kovil alle program nadannathe pinnenthina chetta Vandanam poyathe 😅Bheeeekaraaa
    Orotta Thallanu 😅

  • @SwaminathanKH
    @SwaminathanKH Před měsícem

    👍👍👍

  • @aryaa5056
    @aryaa5056 Před měsícem +1

    sir.. your program is excellent but please let the guest speak you are interpreting him and it is very annoying..

  • @athiraprashob7072
    @athiraprashob7072 Před 11 dny

    Pearle maaney kondu varamo?....

  • @eldhosechacko4829
    @eldhosechacko4829 Před měsícem

    ❤❤👍❤

  • @shivanachu736
    @shivanachu736 Před měsícem

    😃😃😃👌👌👌

  • @softpin100
    @softpin100 Před měsícem +1

    പിഷാരടി ക്കു അത് വേണം. മറ്റുള്ളവർ അവതരിപ്പിക്കുമ്പോൾ കേറി ഒരു കഥപറയും. ശ്രീകണ്ഠൻ ഒരു ഗാപ് കൊടുക്കാതെ വെറുപ്പിക്കുന്നുണ്ട്

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    Pisarady G ❤🎉

  • @user-ud5sq7oq3p
    @user-ud5sq7oq3p Před 10 dny

    🎉🍿🎉🍿😂

  • @abdulrezak6932
    @abdulrezak6932 Před měsícem +7

    കോമഡി എല്ലാർക്കും ഇഷ്ടാ. നാറിയ രാഷ്ട്രിയ തൊഴിലാളികളുടെ കോമഡി ബോറാണ്

  • @reejav1323
    @reejav1323 Před měsícem

    ❤❤❤❤❤

  • @abdulthouseef4304
    @abdulthouseef4304 Před měsícem

    Onn parayan vidadooo Sri kanndan masheee pisarady shamsarm kelken vannavar an

  • @soumyashine3390
    @soumyashine3390 Před měsícem +1

    Sk sir samsaram kurach kurayku. ഗസ്റ്റുകളുടെ വിശേഷങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ ബ്ലോക്ക്‌ ആക്കല്ലേ

  • @SaFu-pd1hz
    @SaFu-pd1hz Před měsícem +1

    Evide star magic

  • @user-de8jf5ng2q
    @user-de8jf5ng2q Před měsícem

    pishu❤❤🎉🎉🎉

  • @faceless12
    @faceless12 Před měsícem +3

    Full program kaananam ennund.. SK yude varthanam koodudhal aayond niruthunnu

  • @nishachacko8811
    @nishachacko8811 Před měsícem

    Salim kumarne kondu varru skn 😂💙

  • @Dadskitchenstories
    @Dadskitchenstories Před měsícem +1

    😂😂👌👌🎉🎉

  • @Somu-ev3wy
    @Somu-ev3wy Před měsícem

    പിഷാരടി രാഷ്ട്രീയക്കാരൻ ആകാതിരിക്കുന്നത് ആണ് നല്ലത് പ്രത്യേകിച്ച് കോൺഗ്രസ്‌

  • @user-xn8qc1cb7t
    @user-xn8qc1cb7t Před měsícem

    Kunchakookuu 2 math u kunjee undaenu athu kandu njanum karuthyyy

  • @karthiayanim2970
    @karthiayanim2970 Před 21 dnem

    വാർത്തക്ക് വേണ്ടി കാണിച്ചിട്ട് വാർത്തയായത് വീണ്ടും വിൽക്കുന്നു

  • @asifasi3204
    @asifasi3204 Před měsícem

    Pisu❤❤❤

  • @jcubeentertainers
    @jcubeentertainers Před měsícem +3

    He is disregarding his father’s achievement which is getting job in indian airforce,Which is not easy .
    They have entrance test & medical.

  • @sheelasunil7675
    @sheelasunil7675 Před měsícem

    ടോപ് സിംഗർ എവിടെ പോയി നിർത്തിയോ ഞാൻ സിങ്കപ്പൂർ നിന്നും ആണ്

  • @lissysunil1890
    @lissysunil1890 Před měsícem

    😄😄😄😄

  • @dinojames8309
    @dinojames8309 Před měsícem

    😂

  • @sollybinoy2232
    @sollybinoy2232 Před měsícem

    😅

  • @COMEDYHUB2-r7s
    @COMEDYHUB2-r7s Před měsícem +1

    style shirts SKN

  • @briju-e3b
    @briju-e3b Před měsícem

    Singer Sivangi next time

  • @MaGarage777
    @MaGarage777 Před měsícem

    Ramesh pisharody program ആദ്യമായിട്ടാ എന്തോ ഒരു mistake Sreekanandan nair please guestനു പറയാൻ അവസരം കൊടുക്കുക🥴😶😶

  • @Kathu1961
    @Kathu1961 Před měsícem +1

    Remesh ne കൊണ്ട് സംസാരിക്കട്ടെ,നിങൾ എപ്പോൾ ഒന്നും പറയിപ്പ്പിക്കത്തില്ല,very bad,guest ne respect chiyuuka

  • @priyeshmenon3513
    @priyeshmenon3513 Před měsícem

    Bring firoz chuttipara

  • @shamsuali5346
    @shamsuali5346 Před měsícem

    Sir star majik andhu patti

  • @user-il3gz3bs2g
    @user-il3gz3bs2g Před měsícem

    ❤️♥️♥️♥️

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem

    S k 😊😊😊😊

  • @ajiaravindan4733
    @ajiaravindan4733 Před 12 dny

    പറിയാണ്

  • @franciskattuparambil183
    @franciskattuparambil183 Před měsícem +2

    വായടക്കെടോ ശ്രീ കണ്ടാ

  • @jayaraj067
    @jayaraj067 Před měsícem +1

    Over SKN.

  • @Ambujam_72
    @Ambujam_72 Před měsícem

    SK onnu mindathirikku kurachu neram...ith Rameshinoppam pidichu nikkan try cheyyunna pole feel cheythu... Athinte avasyam illallo ningalkk ishtam pole kazhiv und.

  • @kannanthanisaery8612
    @kannanthanisaery8612 Před měsícem +1

    ശൃംഗാര പുങ്കവൻ

  • @harikrishnan5900
    @harikrishnan5900 Před měsícem +5

    Gulmal cheyunna Anoop ivane prank cheyunna video remove chyeyepichavana ee dialogue adikane

  • @sivadasmaaad4599
    @sivadasmaaad4599 Před měsícem

    10:16 ഒരുപാട് ആശിച്ചു പോയി അനാവശ്യമായി ചിലക്കരുത് എന്നാണ് ഉപദേശം എന്ന്... ആ പറയാൻ വിട്ടതായിരിക്കും... എന്ത് വെറുപ്പിക്കൽ ആണ് നായരേ ഇത്.... എങ്കിൽ ഇയാൾ ഒറ്റക്ക് അങ്ങോട്ട് ഉണ്ടാക്കിയ പോരെ?? കഷ്ട്ടം!!!!

  • @ammuzzz556
    @ammuzzz556 Před měsícem

    Sir, really irritating your talk... Please respect the other person

  • @kasaragodkal148
    @kasaragodkal148 Před měsícem +1

    എസ് കെ എൻ ജഗദീഷും അടി കൂടിയത് ദുബായിൽ tiktok ഇൽ വളരെ ട്രെൻഡിങ്