ഇന്നുവരെ പൊതുവേദിയിൽ വെളിപ്പെടുത്താതിരുന്ന കഥയുമായി നടൻ മുകേഷ് | Flowers Orukodi 2 | Ep#16

Sdílet
Vložit
  • čas přidán 5. 02. 2024
  • വര്‍ഷങ്ങളായി നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മുകേഷ്. രസകരമായി കഥകളും തമാശകളും കേട്ട് മലയാളികള്‍ ഒരുപാട് ചരിച്ചതാണ്. ഇന്നുവരെ പൊതുവേദിയില്‍ വെളിപ്പെടുത്താതിരുന്ന രസകരമായ കഥകളുമായി നടന്‍ മുകേഷ് ഫ്ലവേഴ്സ് ഒരു കോടി വേദിയിൽ..
    Mukesh is an actor who, over the years, have played multiple roles in Malayalam Cinema. His funy stories always entertained the audience. In this episode of 'Flowers Oru Kodi', he unfolds more untold funny stories from his life.
    #FlowersOrukodi #Mukesh
  • Zábava

Komentáře • 210

  • @naseeranaseera4233
    @naseeranaseera4233 Před 3 měsíci +62

    മുഗേഷ് ചേട്ടൻ ചെറുപ്പം ആയ പോലെ പഴയ മൂവിയിലെ ഫേസ് കട്ട്

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo Před 3 měsíci +85

    ചാളമേരിയെ (മോളി കണ്ണമാലി ) കൊണ്ടു വരൂ .... അത് പോലുള്ള പാവങ്ങളെ കൊണ്ട് വരൂ ...

    • @SanthoshKumar-ti8qo
      @SanthoshKumar-ti8qo Před 3 měsíci

      @@user-ef8or5zf9o അതെന്താ അങ്ങനെ പറയുന്നത് ബ്രോ ....

    • @mymemories8619
      @mymemories8619 Před 2 měsíci

      നന്മയുള്ള ലോകമേ 😂​@@SanthoshKumar-ti8qo

  • @indian6346
    @indian6346 Před 3 měsíci +53

    ഏതാണ്ട് ഒരേ നിലവാരത്തിലുള്ള രണ്ടു പേർ. അതു കൊണ്ടു തന്നെ പ്രോഗ്രാമിന് ചന്തവും ഗുണവും കൂടി .വളരെ നല്ല പരിപാടി.പിഷാരടിയേക്കൂടി കൊണ്ടുവരണം.

  • @keyceenanminda9706
    @keyceenanminda9706 Před 3 měsíci +68

    മുകേഷ് പൊളി ഈ എപ്പിസോഡ് അടിപൊളി

    • @poojapnair5469
      @poojapnair5469 Před 3 měsíci +1

      Mukeshettan ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @user-rz5zc3gq5f
    @user-rz5zc3gq5f Před 3 měsíci +38

    ഒരു ചിരിയിൽ വന്ന സുധിമോളെ ഒന്ന് കൊണ്ടുവരും

  • @siyadaboobacker1368
    @siyadaboobacker1368 Před 3 měsíci +8

    Mukesh is one of the best entertainers of the malayalam film industry. Spontanius comedy and very good humour sense.

  • @polartalks
    @polartalks Před 3 měsíci +19

    എന്തായാലും കണ്ടിരിക്കാൻ നല്ല രസണ്ട് 👍🏽👍🏽👍🏽

  • @nirmalanirmala3345
    @nirmalanirmala3345 Před 3 měsíci +29

    എപ്പിസോഡ് അടിപൊളിയായിരുന്നു കേട്ടിരിക്കാൻ നല്ല രസം സാമ്പത്തിക സഹായം ആവശ്യമുള്ളവരെ കൊണ്ടുവരാൻ ശ്രമിക്കുക

  • @fliqgaming007
    @fliqgaming007 Před 3 měsíci +34

    മത്സരം നടക്കട്ടെ but ഞാൻ മുകേശേട്ടൻ്റെ കഥകൾ കേൾക്കാൻ വന്നതാ 😄❤️

  • @MiraclemakerZz
    @MiraclemakerZz Před 3 měsíci +37

    നമ്മുടെ കൊല്ലം കാരുടെ അഭിമാനം... മുകേഷേട്ടൻ ❤

    • @AbdulAzeez-ct6ui
      @AbdulAzeez-ct6ui Před 3 měsíci

      ²

    • @hannasaji2620
      @hannasaji2620 Před 3 měsíci

      😂😂🤣🤣🤣🤣

    • @sallyissac9933
      @sallyissac9933 Před 3 měsíci

      ഹിഹി ഹി കൊല്ലം നശിച്ച നാട് 👎👎👎👎👎
      Eg: Mukesh, Ganesh Kumar, utra കേസ്, vismaya കേസ്, അഭിഗേൽ സാറായെ തട്ടിക്കൊണ്ടുപോയ കേസ്, മരുമകൾ അമ്മായി അമ്മയെ അടിച്ച കേസ് etc etc,😮😮😮

    • @alphonsakuniyil8482
      @alphonsakuniyil8482 Před 3 měsíci

      അബാമണം

    • @sabilhasain9230
      @sabilhasain9230 Před 3 měsíci

      കൊല്ലം ബസ്റ്റാന്റ് കാണുമ്പോ അറിയാം

  • @thajuhussain6783
    @thajuhussain6783 Před 3 měsíci +12

    നല്ല പരിപാടി, മുകേഷ് സർ പൊളി 👌👍

  • @alenmathew8738
    @alenmathew8738 Před 3 měsíci

    It was really an interesting show
    Thank u SK Sir & Mukesh Ji
    Fantastic performance 👌🙏🏻
    Mini Y. Bengaluru 😊

  • @geethar1284
    @geethar1284 Před 3 měsíci +11

    മൂന്നാമത്തെ ഉത്തരം തെറ്റല്ലേ,നെടുമുടി വേണുവിന്റെ വീടല്ലേ തമ്പ്?അരവിന്ദന്റെ വീട്,കേദാരമെന്നാണെന്നാണ് ഓർമ്മ.

    • @tosureshkkr
      @tosureshkkr Před 3 měsíci

      നന്ദി.... ഗീത.... ഇന്ന് ഒരു കോടിയിൽ തിരുത്തിയിട്ടുണ്ട്.....!

    • @karthiayaninp2045
      @karthiayaninp2045 Před měsícem

      HDFC ​@@tosureshkkr

  • @asifasi3204
    @asifasi3204 Před 3 měsíci +8

    Mukash❤❤❤

  • @supradine67
    @supradine67 Před 3 měsíci +1

    Mukesh always make fun of his old fellow actors...he has ability to speak brilliantly but others don't have 😊

  • @supradine67
    @supradine67 Před 3 měsíci +3

    Mukesh character is totally different,now in front of camera cracking jokes...keep it up..😂

  • @JatheejaVLacha
    @JatheejaVLacha Před 3 měsíci +3

    സൂപ്പർ താടി❤❤🎉

  • @noufalkl1020
    @noufalkl1020 Před 3 měsíci +4

    പരിപാടിക് views rating ഉണ്ടാകണമെങ്കിൽ ഇടക് ഇങ്ങനെ സെലിബ്രിറ്റി കളെ കൊണ്ട് വരണം. അതാണ് കാരണം മച്ചാന്മാരെ നിങ്ങൾ ക്ഷമി 😄😄

  • @gdcd6094
    @gdcd6094 Před 3 měsíci +2

    മുകഷ് ചേട്ടൻ സൂപ്പർ ❤

  • @arunnair.d8606
    @arunnair.d8606 Před 3 měsíci +7

    Mukesh is good actor under rated ❤

  • @user-me2km2yb3m
    @user-me2km2yb3m Před 3 měsíci +10

    എത്രയോ രോഗികൾ ഉണ്ട്

    • @chandral5979
      @chandral5979 Před 3 měsíci +3

      Ennum angane ullavar alle varunath edak eth pole ullavarum varanam

  • @user-hp5gw7ki6g
    @user-hp5gw7ki6g Před 3 měsíci +3

    Does anyone got any help from Mr. Mukesh? Didn't hear anything about it.

  • @javadkochukottaram2717
    @javadkochukottaram2717 Před 3 měsíci +4

    ഈ പ്രോഗ്രാം സിനിമ സീരിയൽ താരങ്ങൾക്ക് മാത്രമുള്ളതായി മാറുകയാണ്.. വിവരവും വിദ്യാഭ്യാസവുമുള്ള എത്രയേ പേരുണ്ട് പിഎസ്സി എഴുതി നടക്കുന്നവർ ജോലിയില്ലാതെ അവരെ കൊണ്ടുവന്നാൽ പൈസ പോകും എന്നുള്ള പേടിയായിരിക്കും

  • @shabukamaldas4328
    @shabukamaldas4328 Před 3 měsíci +4

    അടിപൊളി ചീരിക്കാൻ ഉണ്ട്

  • @geetharanikp
    @geetharanikp Před 3 měsíci +10

    ഉറക്കം എണീറ്റ് വന്നതുപോലെ ഉണ്ട്, 🥱🥱

  • @shamnas9809
    @shamnas9809 Před 3 měsíci

    എന്ത് രസമാ മുകേഷേട്ടന്റ story കേൾക്കാൻ ❤❤❤

  • @1andonly508
    @1andonly508 Před 3 měsíci +2

    Mmm

  • @user-lc6qj5eb7u
    @user-lc6qj5eb7u Před 3 měsíci +2

    How can l participate this show?

  • @3dtutorials534
    @3dtutorials534 Před 3 měsíci +1

    Super

  • @appumaya4782
    @appumaya4782 Před 3 měsíci +3

    Mukeshkathakal❤❤

  • @user-vw1so6td5v
    @user-vw1so6td5v Před 3 měsíci

    Thanyousksirthankyoumukeshsir

  • @arun58
    @arun58 Před 3 měsíci +1

    Mr, Sree Knadddan, Ramesh pishardikku oru pani nice ayee koduthu.....😀

  • @LostMallu
    @LostMallu Před 3 měsíci +2

    Njan eppol all India hitchhiking cheyyuvaa yellavarum onn support cheyyanne ❤❤

  • @Shibikp-sf7hh
    @Shibikp-sf7hh Před 3 měsíci +17

    മുകേഷിന്റെ യഥാർത്ഥ സ്വഭാവം ആ പെൺ കുട്ടികറിയാമായിരിക്കും 😄😄. എന്തായാലും നല്ല നടൻ തന്നെ 👌

  • @rasheedkottedath4899
    @rasheedkottedath4899 Před 3 měsíci +1

    അടിപൊളി ❤❤

  • @binupaul3815
    @binupaul3815 Před 3 měsíci +4

    Mukeshinte eyesinu enthu patti angu adangu irikkunnathu pole , mukesh chetta ennannallo robot vilikkunnathu 😅

  • @arun58
    @arun58 Před 3 měsíci

    SKN, SN college puli....had any thing there ? remember those days

  • @kunjanit2360
    @kunjanit2360 Před 3 měsíci +1

    Chandy ommene kondvarumoo. Sir plz

  • @shibuchacko7361
    @shibuchacko7361 Před 3 měsíci +16

    സമയം പോയത് അറിഞ്ഞില്ല സരസമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെ

  • @lr7297
    @lr7297 Před 3 měsíci +10

    Mukesh ❤

  • @ravik6732
    @ravik6732 Před 3 měsíci +11

    സാധാരണക്കാരായ പാവപ്പെട്ടവർ അവരെ കൊണ്ടുവരൂ

  • @kalamabdul1124
    @kalamabdul1124 Před 3 měsíci

    Full jenerstion

  • @sumaammu3700
    @sumaammu3700 Před 3 měsíci +1

    thankalude,manasu,madippakkaruthu,

  • @user-zc1cj4hp5c
    @user-zc1cj4hp5c Před 3 měsíci +1

    👌👌👌👌👌

  • @mohanan3894
    @mohanan3894 Před 3 měsíci +3

    ♥️

  • @ditu606
    @ditu606 Před 3 měsíci +1

    ❤❤❤❤❤

  • @ushac1317
    @ushac1317 Před 3 měsíci +6

    Adipoliparipadi

  • @AshikAneesh-zg6bm
    @AshikAneesh-zg6bm Před 3 měsíci +1

    ഞാൻ പത്തനംതിട്ടയിൽ ഓഡിഷൻ പോയതാണ് ഇതുവരെ വിളിച്ചില്ല

  • @user-vh3eu8bm7n
    @user-vh3eu8bm7n Před 3 měsíci

    Sir paripadikanarud vallya eshamanu pakkedukkanamenu aghahamud

  • @amaloshy
    @amaloshy Před 3 měsíci

    താടി വെച്ചപ്പോ കിടു ലുക്ക് ആയി

  • @shafeequekt8030
    @shafeequekt8030 Před 3 měsíci +1

    ഇന്നെത്തെ എപ്പിസോഡ് ഗംമ്പീരം

  • @girijaammini9108
    @girijaammini9108 Před 3 měsíci +1

    Hello, please do it for students and below poverty people. 🙏 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sumaammu3700
    @sumaammu3700 Před 3 měsíci +1

    njan,prarthikkukayanu irunnu,yethreum,pettennu,nammude,idayilulla,thada sangal,mattitharane,yennu,

  • @tosureshkkr
    @tosureshkkr Před 3 měsíci +1

    നെടുമുടി വേണു ചേട്ടന്റെ തിരുവനന്തപുരം വീട്ടു പേരാണ് തമ്പ്..... G അരവിന്ദൻ സംവിധാനം ചെയ്ത സിനിമ ആണ് തമ്പ്.

    • @tosureshkkr
      @tosureshkkr Před 3 měsíci

      വളരെ നന്ദി... ഇന്ന് ശ്രീകണ്ഠൻ സർ തിരുത്തിയിട്ടുണ്ട്...!

  • @remyaganesh7447
    @remyaganesh7447 Před 3 měsíci +4

    Boran

  • @sunnykm5200
    @sunnykm5200 Před 3 měsíci +1

    Nuram.wayasil.ororuthar.pudhiya.jeevitha.kadayumayevarum.Adhinum.likem.shayarum.tharumoyannuchodhichukondu..pattijeevitham

  • @abdulsalamabdul7021
    @abdulsalamabdul7021 Před 3 měsíci +3

    സമയം പോയത്അറിഞ്ഞില്ല❤

  • @kamalsuliman2448
    @kamalsuliman2448 Před 3 měsíci +3

    നിങ്ങൾ പാവപ്പെട്ടവര്‍ ക് കൊടുക്ക് അവരുടെ പ്രാർത്ഥന നിങ്ങള്‍ക്ക് ഉണ്ടാവും

  • @JGKP
    @JGKP Před 3 měsíci

    മുകേഷേട്ടൻ പഴയ ആ ഗ്ലാമർ ഒക്കെ വന്നു

  • @sulaikha2225
    @sulaikha2225 Před 3 měsíci +1

    മുകേഷേട്ടൻ തടിച്ചു aak😍മാറിയോ

  • @ashokmnmn9119
    @ashokmnmn9119 Před 3 měsíci

    Makkale cinemayil konduvaranam

  • @noufalkl1020
    @noufalkl1020 Před 3 měsíci +3

    എന്നാലും ആ സുഷമ ആരായിരിക്കും 😂😂

    • @DeviKrishna-vn5ws
      @DeviKrishna-vn5ws Před 27 dny +1

      ആരായാലും നല്ല കുടുംബ ത്തിൽ ജനിച്ചതാ.....😂😂😂😂

  • @aptechy13578
    @aptechy13578 Před 3 měsíci +2

    😅

  • @lizbethrenjith4031
    @lizbethrenjith4031 Před 3 měsíci

    Venam vennu vechal alkare samsarikan anuvadikan ariyam alle?

  • @user-xx9rp7cg5z
    @user-xx9rp7cg5z Před 3 měsíci

    മുകേഷ് ...❤❤
    ഇങ്ങേര് പൊളി ആണ് 🔥

  • @mufeedpgdi1
    @mufeedpgdi1 Před 3 měsíci +1

    പ്രേക്ഷകർ കൂടെ ഉൾപെടുത്തുക ഷോയിൽ ❤️❤️

  • @kalamabdul1124
    @kalamabdul1124 Před 3 měsíci

    Nammil. Thammil

  • @heleenavarughese7967
    @heleenavarughese7967 Před 3 měsíci

    എല്ലാവരും'' വരണം

  • @alphonsakuniyil8482
    @alphonsakuniyil8482 Před 3 měsíci +1

    മോനെ മുകേഷെ കലോത്സവം കോഴിക്കോട് വന് കാണ് enittu പറ

    • @lovedale6231
      @lovedale6231 Před 3 měsíci

      Ii III III yy TT suffix divide yy ⁸ Jo 00 bhu kk kk I ii III III III yy TT CCT ft CCT CCT CCL

  • @ratheesankariathara377
    @ratheesankariathara377 Před 3 měsíci +1

    ഇടക്ക് വല്ലപ്പോഴും ഒരു ചോദ്യം കൂടി ചോദിക്ക് 😄😄

  • @pmpmp570
    @pmpmp570 Před 3 měsíci +11

    ഇവരൊക്കെ എന്താ പ്രായം കൂടുംതോറും ഗ്ലാമർ ആയി വരുന്നേ 🤔

    • @muhammedsadique9537
      @muhammedsadique9537 Před 3 měsíci +6

      Money power

    • @geetharanikp
      @geetharanikp Před 3 měsíci

      എത്ര വിലയുള്ള മേക്കപ്പ് സാധനങ്ങളും വാങ്ങാൻ പൈസ ഉണ്ട് ​@@muhammedsadique9537

    • @reenaK-ut3in
      @reenaK-ut3in Před 3 měsíci +1

      യാഥാർത്ഥ്യം അറിഞ്ഞാൽ ഞെട്ടും 😂

    • @jubimathew3169
      @jubimathew3169 Před 3 měsíci

      Sundharan allae

  • @muhammedmuhammed1928
    @muhammedmuhammed1928 Před 3 měsíci +8

    paavangalea konduvaru

  • @OptionA
    @OptionA Před 3 měsíci

    കൊട്ടാരക്കര മിമിക്രി കറക്റ്റ് 😅🙌👍

  • @FahmidaKp-ex2jj
    @FahmidaKp-ex2jj Před 3 měsíci +2

    30:50 sathyam 😂😂

  • @keraleeyank5226
    @keraleeyank5226 Před 3 měsíci

    എന്തെങ്കിലും കുറ്റം കണ്ട് പിടിക്കാൻ നോക്കിയതാ.😅😅😅

  • @sumaammu3700
    @sumaammu3700 Před 3 měsíci +2

    nammale,dheivam,anugrahikkum,

  • @lakshmibs6021
    @lakshmibs6021 Před 3 měsíci

    Mukesh ayode kanunu

  • @kalamabdul1124
    @kalamabdul1124 Před 3 měsíci

    ഒരു ലുക്ക് അത് സീൻ .ത്രിപിൽ ഷോട്ട്

  • @pushpamv6262
    @pushpamv6262 Před 3 měsíci

    മുകേഷ് ഭാഗ്യവാനാണ്. സ്വന്തം കാര്യങ്ങൾ എപ്പോഴും സുരക്ഷിതം.. എങ്ങനെ വീണാലും 2 കാലിൽ. കൂടെ നില്കുന്നവരുടെ കാര്യം... ??

  • @sumaammu3700
    @sumaammu3700 Před 3 měsíci +1

    yente,manasu,thankale,vilikkukayanu,

  • @pharikrishna5309
    @pharikrishna5309 Před 3 měsíci

    ഇത് quiz അല്ല. പ്രാരാബ്ധം പറച്ചിൽ.😂

  • @kalamabdul1124
    @kalamabdul1124 Před 3 měsíci

    M

  • @kalamabdul1124
    @kalamabdul1124 Před 3 měsíci

    സ്കോട്

  • @smithasmitha4880
    @smithasmitha4880 Před 3 měsíci

    Ethu panakarkuvendiyulla show

  • @kalamabdul1124
    @kalamabdul1124 Před 3 měsíci

    Sory

  • @user-bq7hm9iu6c
    @user-bq7hm9iu6c Před 3 měsíci +2

    *no one can replace mukesh💯🔥*

  • @hasbullats
    @hasbullats Před 3 měsíci

    Shyla venjaramood ne kondu varoo😂😂

  • @sumaammu3700
    @sumaammu3700 Před 3 měsíci

    yenthanu,chayaokke,kudicho,,yenthu,cheyukayanu,

  • @salimmsulthan2206
    @salimmsulthan2206 Před 3 měsíci

    mukesh 5 korchal kore kudi nannakum

  • @shanavasap3516
    @shanavasap3516 Před 3 měsíci

    1:59

  • @muthassikadhakal4237
    @muthassikadhakal4237 Před 3 měsíci

    എന്റെ മോനെ കൂടി ഒന്നു വിളിക്കാമോ വലിയ ജനറൽ നോളജൊന്നുമില്ല എങ്കിലും ചെറിയ വിവരമൊണ്ട് ഡിബേറ്റ്, പ്രസംഗമൽസരങ്ങളിലൊക്കെ സമ്മേളനം കിട്ടി യിട്ടുണ്ട്S N കോളേജ് ജയദേവൻ സാറിന്റെ ഓർമ്മയ്ക്കുള്ള പ്രസംഗ ത്തിനും ഫസ്റ്റ് കിട്ടയിട്ടുണ്ട്

  • @PradeepSK1978K
    @PradeepSK1978K Před 3 měsíci +2

    Idakku alpam pongacham...jaada...self goal

  • @kumaripachu8186
    @kumaripachu8186 Před 3 měsíci

    😂

  • @BEY_RONO
    @BEY_RONO Před 3 měsíci

    Mukesh chettan powli❤❤❤❤❤

  • @sargamsargam9071
    @sargamsargam9071 Před 3 měsíci +4

    നിയമസഭയിൽ കാണാറില്ല

  • @jacobvarughese4462
    @jacobvarughese4462 Před 2 měsíci

    Ee Narikku Enthu prayam varum..?ellam dye anallo..Kundanum .ee Mukesh um nalla parties anu!!!!!

  • @wazeem9916
    @wazeem9916 Před 3 měsíci +1

    Evanu ee
    Mamooty mohanlal vittitu oru kaliyumilee
    Edaa potta avaroke vere range aan🔥💥❤
    Nee oke enthu uulatharam paranjalum aarum kelkila😂😂

  • @jelavunkal
    @jelavunkal Před 3 měsíci +1

    I like Mukesh and Mammootty
    But unfortunately they are in bad Political Party which is led by Kallan Pinarayee

  • @ShinyAugustine-kd3rn
    @ShinyAugustine-kd3rn Před měsícem

    Kando Kando ottabChristianiyilla lethu ha ha

  • @johnkuttykochumman6992
    @johnkuttykochumman6992 Před 3 měsíci

    അഞ്ചാംലുമ്മൂട് liqour ഷോപ്പിൽ ജോലി ചെയ്യാൻ ഇപ്പോൾ ആള് എത്തിയോ 😄