Real Story of Rasputin Explained In Malayalam | Europe History | Story Malayalam | Anurag Talks

Sdílet
Vložit
  • čas přidán 29. 08. 2024
  • #Story #InMalayalam #AnuragTalks
    ------------------------------------
    The Real story Behind the viral dance song of Naveen and Janaki at Medical Collage Is Explained In Malayalam.

Komentáře • 1,7K

  • @princetsamuel5755
    @princetsamuel5755 Před 3 lety +710

    താങ്കൾ ഒരു അധ്യാപകൻ ആയാൽ അത് വിദ്യാർത്ഥികൾക്ക്‌ തീർച്ചയായും ഒരു അനുഗ്രഹം ആയിരിക്കും. 👏👏

    • @its_me_ammu2757
      @its_me_ammu2757 Před 3 lety +8

      സത്യം ❤️

    • @gloriamathew5791
      @gloriamathew5791 Před 3 lety

      👍👍

    • @vineethavineetha6090
      @vineethavineetha6090 Před 3 lety

      Sathyam njanum vicharichu

    • @kathuvm8361
      @kathuvm8361 Před 3 lety +15

      വിദ്യ ഉപദേശിക്കാൻ അധ്യാപകൻ ആവണമെന്നുണ്ടോ സുഹൃത്തേ അറിവുള്ള ഒരു നല്ല മനുഷ്യൻ ആയാൽ പോരേ..😀

    • @idc...7070
      @idc...7070 Před 2 lety

      @@kathuvm8361 👍🏻

  • @habeebrahman8218
    @habeebrahman8218 Před 3 lety +2578

    *_റസ്പുട്ടിനെ ആ പാട്ടിലൂടെ മാത്രം ആദ്യമായി അറിഞ്ഞവർ ലൈക് ചെയ്യ്_* 😁😍❤️

  • @SureshKumar-yn6se
    @SureshKumar-yn6se Před 3 lety +800

    പഠിക്കുമ്പോൾ ചരിത്രം പിരീഡ് പോലും ഇത്രയും ശ്രദ്ധ കൊടുത്തിട്ടില്ല നന്നായി മനസ്സിലാകുന്ന തരത്തിൽ പറഞ്ഞു താങ്ക്സ്

  • @aajukumbala217
    @aajukumbala217 Před 3 lety +1195

    അവതരണം വളരെ മികച്ചതാണ് , നിങ്ങൾക്ക് തോന്നിയെങ്കിൽ like ചെയ്തു അറിയിക്കുക !

  • @muhammedirfan7988
    @muhammedirfan7988 Před 3 lety +2854

    🔰💥ഞാനും സുന്ദരിമാരുടെ ഉറക്കം കളഞ്ഞിരുന്നു. 💯പിന്നെ അവരുടെ അച്ഛൻമാർ വീട്ടിൽ വരാൻ തുടങ്ങിയപ്പോൾ നിർത്തി.😂 🔰✔️

    • @bindhujamalppan9476
      @bindhujamalppan9476 Před 3 lety +38

      🤣

    • @AnuragTalks1
      @AnuragTalks1  Před 3 lety +1931

      റഷ്യയിൽ റാസ്പുടിൻ എന്ന് വിളിക്കപ്പെടുന്ന ഈ വിഭാഗങ്ങൾ ദക്ഷിണേന്ത്യയിൽ ഗിരിരാജൻ എന്നും അറിയപ്പെടുന്നു 😁

    • @muhammedirfan7988
      @muhammedirfan7988 Před 3 lety +140

      @@AnuragTalks1 😂ith enne udheshich allallole💥

    • @sr4fangrl292
      @sr4fangrl292 Před 3 lety +17

      @@AnuragTalks1 🤣🤣🤣😹😹😹

    • @jithikarevindran5024
      @jithikarevindran5024 Před 3 lety +11

      😂😂😂

  • @jojijose5504
    @jojijose5504 Před 3 lety +193

    Rasputin ഗാനം പല പ്രാവശ്യം രസിച്ചു കേട്ടിട്ടുണ്ട്. പക്ഷെ അതിനു പിന്നിലെ ഈ ചരിത്രം കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം. Very thanks അനുരാഗ് സർ 🙏

  • @suviprashanth3928
    @suviprashanth3928 Před 3 lety +37

    റസ്പുട്ടിന്റെ ജാതകത്തിൽ എഴുതിയിട്ടുണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം ഒരു ജാനകിയും നവീനും അദ്ദേഹത്തെ പിന്നേം famous ആകുമെന്ന്.. അല്ലെങ്കി അനുരാഗ് ബ്രോ ഈ വീഡിയോ ഇടുകയേ ഇല്ല 🌷🌷🌷🌷🌷

  • @sruthihilfin5661
    @sruthihilfin5661 Před 3 lety +488

    വീഡിയോ കാണുന്ന സമയം തന്നെ കമന്റ്‌ വായിക്കുന്ന എത്ര പേരുണ്ട് 🤪🤪

  • @Axh-yo4cu
    @Axh-yo4cu Před 3 lety +200

    എജ്ജാതി പ്രസന്റേഷൻ.... നമ്മളറിയാതെ തന്നെ മുഴുവൻ കേട്ട് ഇരുന്ന് പോകും... Keep going Anurag ser 🖤

  • @reshmaanish4495
    @reshmaanish4495 Před 3 lety +240

    കുട്ടികളെ പാടാതെ ഉറക്കാൻ പറ്റിയ ഒരു ഹിസ്റ്ററി ടീച്ചർ എനിക്കുണ്ടായിരുന്നു.....

    • @GamerKolayali
      @GamerKolayali Před 3 lety +4

      😂

    • @manjulasivadas5146
      @manjulasivadas5146 Před 3 lety +2

      🤣😄

    • @kingofdude1198
      @kingofdude1198 Před 3 lety +1

      Anikyum

    • @4sisters517
      @4sisters517 Před 3 lety

      😆😆😆

    • @athulya7777
      @athulya7777 Před 3 lety +4

      😂😂😂എനിക്കും ഉണ്ടായിരുന്നു അത്തരത്തിൽ ഒരു ടീച്ചർ. ക്ലാസ്സ്‌ എടുത്തു കഴിഞ്ഞു വായിച്ചു നോക്ക് പറഞ്ഞു ടീച്ചർ കിടന്നു ഉറങ്ങും.. ചോദ്യം ചോദിച്ചു കുട്ടികൾ എണ്ണീറ്റു നിന്ന് ഉത്തരം പറയുമ്പോഴേക്കും ടീച്ചർ നിന്ന് ഉറങ്ങിയിട്ടുണ്ടാകും 🤭

  • @Gypsy29242
    @Gypsy29242 Před 3 lety +143

    ഒരു സെക്കന്റ്‌ പോലും boring ആയി തോന്നിയില്ല.... Great presentation....

  • @vineesh8757
    @vineesh8757 Před 3 lety +325

    നടൻ സുധീഷ് ന്റെ ചെറുപ്പകാലത്തെ പോലെ തോന്നുന്നു!!🙄. നല്ല അവതരണം vry gd super........
    👍👍👍👍

  • @shinyjohnson9764
    @shinyjohnson9764 Před 3 lety +116

    ചുരുങ്ങിയ സയത്തിനുള്ളിൽ, ഒരു ജീവചരിത്രം ... അസാമാന്യ പാടവം തന്നെ..superb

  • @anithasworld5745
    @anithasworld5745 Před 3 lety +21

    നിങ്ങൾക്കും ഉണ്ട്‌ കഴിവുകൾ
    ആളുകളെ വീഡിയോ ക്ക് മുൻപിൽ പിടിച്ചിരുത്താനുള്ള കഴിവ് 👌👌

  • @Akhilmithun1997
    @Akhilmithun1997 Před 3 lety +43

    നമ്മൾ പോലും അറിയാതെ നമ്മെ ഇതുപോലെ ഉള്ള കഥകളിലേയ്ക് അല്ലെങ്കിൽ യഥാർത്തിയങ്ങളിലേയ്ക് കൊണ്ടുപോകാൻ കഴിയുന്ന അനുരാഗ് ഏട്ടന്റെ കഴിവ് അപാരം തന്നെ. ഇതൊക്കെ മനസിനെ മറ്റേതോ തലത്തിൽ കൊണ്ട് എത്തിക്കുന്നു. 🙏❤❤❤👍

  • @falahuddeenm4740
    @falahuddeenm4740 Před 3 lety +604

    ഞാൻ വിചാരിച്ചു അയാൾ വല്യ ആൾ ആകും എന്നാണ്.
    ഇപ്പോഴല്ലേ മനസ്സിലായത് ആൾ ഒരു കാട്ടു കോഴി ആണെന്ന്. 😏😏

    • @coffediaryz1855
      @coffediaryz1855 Před 3 lety +29

      🤣🤣🤣athum oru kazhivanennu manasilayille🤭🤭🤭

    • @falahuddeenm4740
      @falahuddeenm4740 Před 3 lety +24

      @@coffediaryz1855 ശെരിയാണ്. നമ്മൾ എല്ലാം എത്ര പിന്നാലെ നടന്നതാ. ഒന്നും സെറ്റായില്ല 🤪🤪

    • @albztytez6411
      @albztytez6411 Před 3 lety +6

      Athu aa songil thanne undallo...

    • @adithyans7852
      @adithyans7852 Před 3 lety +9

      Pulli aarudem purake poyilla , ellarum pulliyude purake aanu poyath

    • @divyamj963
      @divyamj963 Před 3 lety +3

      😹😂😂😂

  • @therobbyvil
    @therobbyvil Před 3 lety +67

    മുറിഞ്ഞു പോവാതെ മിത വേഗതയിൽ ഉള്ള സംസാരവും, സംസാരത്തിൽ ഉള്ള താങ്കളുടെ ക്ലാരിറ്റിയും ആണ് ഏറ്റവും രസകരം.

  • @adithyscorner4465
    @adithyscorner4465 Před 3 lety +373

    ഇതൊക്കെ കേൾക്കുമ്പോആണ് ഹിസ്റ്ററി ടീച്ചറിനെ കിണറ്റിൽ ഇടാൻ തോന്നുന്നത്...
    ഉറക്കം വരാതെ മുഴുവൻ കേട്ടു കൊണ്ടിരിക്കുന്നു 👍👍👍

    • @ansarhaq9577
      @ansarhaq9577 Před 3 lety +4

      History teacher ullond rathri sukhamayi urangan kazhiyunnu

    • @malooty9970
      @malooty9970 Před 3 lety +4

      History aarkum eshtamillannu tonnunnu? 🧐🧐

    • @selina6564
      @selina6564 Před 3 lety

      😂😂👍

    • @jomolalbin7990
      @jomolalbin7990 Před 3 lety

      😊😄

    • @zammuz123
      @zammuz123 Před 3 lety +1

      Ath aa subject nood ulla thalparyathin anusanu irikkuka

  • @FRPSTORY
    @FRPSTORY Před 3 lety +2810

    സ്കിപ്പ് ചെയ്യാതെ കഥ മുഴുവൻ കേൾക്കുന്നവർ എത്രപേരുണ്ട്❤️
    👇

  • @anjumohan6399
    @anjumohan6399 Před 3 lety +99

    ഇങ്ങനെ കഥ പറയാനും വേണം ഒരു കഴിവ്👌👌👌👌👍

  • @amalnatha8249
    @amalnatha8249 Před 3 lety +247

    നവീൻ ജാനകി ഡാൻസിൽ റാസ്പുട്ടിനെ ആദ്യായിട്ട് കേട്ടത് ഞാൻ മാത്രാണോ??

  • @ratheeshellikkal3370
    @ratheeshellikkal3370 Před 3 lety +51

    ഈ കഥയേക്കാൾ രസം നിങ്ങളുടെ അവതരണമാണ്...👍👍👍 അറിയാതെ കേട്ടിരുന്നു പോകും.

    • @sajithms617
      @sajithms617 Před 3 lety +1

      Verumoru story alla charithraman October viplavam nadanhathin kaaranam Rasputin aanennh parayaam.

  • @antoniojo007
    @antoniojo007 Před 3 lety +68

    ഈ കഥയും, ഇന്ത്യയുടെ ഇപ്പോഴുള്ള അവസ്ഥയുമായി എവിടേലും സാമ്യം തോന്നിയ ആരേലും ഒണ്ടോ... 🤔

  • @usmanmuhammad6790
    @usmanmuhammad6790 Před 3 lety +331

    നല്ല അവതരണം കമന്റ് വായിച്ചോണ്ട് കഥ കേൾക്കുന്നവർ ഉണ്ടോ👍

  • @AswinMadappally
    @AswinMadappally Před 3 lety +769

    Rasputin നെ പറ്റിയുള്ള ഒരു രസകരമായ കാര്യം(പറയപ്പെടുന്നതു) അനുരാഗിന് അറിയാമെന്നു വിചാരിക്കുന്നു.. വിഡിയോയിൽ പറയാനും ഒക്കില്ല 😅

    • @humen1839
      @humen1839 Před 3 lety +5

      Athe athe😂

    • @dmxcreature1979
      @dmxcreature1979 Před 3 lety +6

      Big fan bro

    • @amazoncloud3229
      @amazoncloud3229 Před 3 lety +17

      Athenna sambavam

    • @abhiramcd
      @abhiramcd Před 3 lety +11

      എന്നാൽ comment -ൽ ആരെങ്കിലും പറയൂ

    • @AnuragTalks1
      @AnuragTalks1  Před 3 lety +146

      അത് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു എങ്കിലും വ്യാജമായിരുന്നു 🤭 അതാ പറയാഞ്ഞത് 🤭

  • @darkvibe939
    @darkvibe939 Před 3 lety +176

    Doctorsinte ഡാൻസ് കണ്ടതിനു ശേഷം raputine കുറിച്ച് അറിയാൻ വന്നവർ ഉണ്ടോ 🤔

  • @sureshvish1202
    @sureshvish1202 Před 3 lety +33

    റാസ്പുട്ടിൻ മരിച്ച അതേസ്ഥലത്തുവച്ചാണ് റാസ്പുട്ടിൻപാടിയ ബോണി എം ഇൽ പാടിയ ബോബിഫാരെൽ മരണപ്പെട്ടത്

  • @sinanjack9987
    @sinanjack9987 Před 3 lety +31

    Sir കഥ കേട്ടു കൊണ്ട് comments ചയ്യാൻ കയ്യുന്നില്ല ത്രില്ല്,👍sound 👌👌👌😍😍

  • @praveenpavi6309
    @praveenpavi6309 Před 3 lety +282

    രാത്രി ഉറങ്ങുന്നതിനു മുൻപ് കഥ കേൾക്കാൻ വന്ന ഞാൻ

  • @athiramanoj144
    @athiramanoj144 Před 3 lety +35

    നവീൻ - ജാനകി ഡാൻസിന് മുൻപേ റാസ്‌പുട്ടിനെക്കുറിച്ചും ബോണി എമ്മിന്റെ പാട്ടും കേട്ടിട്ടുള്ളവർ ആരും ഇല്ലേ??? പണ്ട് ss music എന്ന ഒരു ചാനലിൽ ഇത്തരം ഇംഗ്ലീഷ് പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ടാരുന്നു. ഈ song visualisation മാത്രം മതി റാസ്‌പുട്ടിന്റെ കഥ മനസ്സിലാക്കാൻ

    • @greeshmapradeep715
      @greeshmapradeep715 Před 3 lety +4

      Athe njanum Ata chindiche njan ente childhood muthale kelkunna patt aanu

    • @rl5479
      @rl5479 Před 3 lety

      Boney m is awesome

    • @ashishkuriakose2450
      @ashishkuriakose2450 Před 3 lety

      എൻ്റെ ഫോൺ il ഇപ്പോളും ഉണ്ട് boney m nte pala പാട്ടുകളും ❤️❤️

  • @shameem1380
    @shameem1380 Před 3 lety +17

    ഇക്കാലത്തും ജനങ്ങൾ അൽഭുത സിദ്ധികളുടെ pinnaleya.പക്ഷേ coronaye ഓടിക്കാൻ ആരുമില്ല😀 നല്ല.അവതരണം congrats🙏🌹

  • @samjeeshmadhav4425
    @samjeeshmadhav4425 Před 3 lety +28

    സംസാര ശൈലി കേട്ട് വീഡിയോ skip ചെയ്യാൻ പോലും തോന്നാറില്ല.....🙏

  • @noorjahanhussain9593
    @noorjahanhussain9593 Před 3 lety +1153

    നവീൻ - ജാനകി reels ന് ശേഷം വന്നവർ ഇല്ലേ...

    • @user-hk8tl6le8r
      @user-hk8tl6le8r Před 3 lety +53

      അതിന് ശേഷം ആണ് ഇങ്ങനെ ഒരാളുണ്ട് എന്ന് ഞാൻ അറിയണെ

    • @noorjahanhussain9593
      @noorjahanhussain9593 Před 3 lety +6

      @@user-hk8tl6le8r me too

    • @devapriyashimjith8894
      @devapriyashimjith8894 Před 3 lety +19

      Athu kazhinjalle ithu upload cheythe 😃

    • @arshakm62
      @arshakm62 Před 3 lety +2

      Ee video ippayalle ittath

    • @agentblvck2553
      @agentblvck2553 Před 3 lety +5

      അതിന് ശേഷമാണ് വീഡിയോ വന്നത് തന്നെ

  • @VISHNUVichu-ox3hf
    @VISHNUVichu-ox3hf Před 3 lety +50

    ഇപ്പോൾ ഒരു കാര്യം മനസ്സിലായി. സൗന്ദര്യം ഇല്ലാതെ ഞാനൊന്നും ഇന്ത്യയിൽ ജീവിച്ചിട്ടു കാര്യമില്ല. റഷ്യയിലും ആയിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ

  • @rishanashafi9680
    @rishanashafi9680 Před 3 lety +106

    അനുരാഗ് ചേട്ടനെ സിനിമാ നടൻ സുധീഷിനെ പോലെ തോന്നുന്നവർ ആരൊക്കെ

  • @mumandbabymalayalam
    @mumandbabymalayalam Před 3 lety +416

    Rasputin dance...naveen janaki kku sesham vannavar like

    • @syamhere
      @syamhere Před 3 lety +1

      🙋

    • @naflahsworld2397
      @naflahsworld2397 Před 3 lety

      Njagalum cheythu Raspudin challenge
      Onnu kandu nokkane

    • @visakh.v.k6651
      @visakh.v.k6651 Před 3 lety +1

      1971 മറ്റോ ആണ് ആ സോങ് ഇറങ്ങിയത്... കുട്ടികാലത് കുറെ കേട്ടതാണ്...

    • @sitha5561
      @sitha5561 Před 3 lety

      No athinu munbe kandittu 😁

  • @msnmsn5688
    @msnmsn5688 Před 3 lety +65

    Ra Ra Rasputin എന്ന ഇപ്പോ മാത്രം കേൾക്കുന്ന ആളുകൾക്കു ഇതൊക്കെ ഒരു അത്ഭുതം ആകും

  • @jojijomon8542
    @jojijomon8542 Před 3 lety +210

    skip ചെയ്യാൻ സമ്മതിക്കാതെ പിടിച്ചു ഇരിപ്പിക്കുന്ന ഒരാൾ
    👇

  • @clisarinnepolian5841
    @clisarinnepolian5841 Před 3 lety +13

    അനുരാഗ്..👌 കേട്ടിരുന്നുപോയി റാസ്പുടിൻ കൺമുന്പിലൂടെ ശെരിക്കും കടന്നുപോയി 🌷

  • @rajanp8303
    @rajanp8303 Před 3 lety +39

    താങ്കളുടെ കഥ പറയാനുള്ള മിടുക്ക് ഗംഭീരമാണ്. നല്ലവണ്ണം homework ഉം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. Keep it up.

    • @santothomas9726
      @santothomas9726 Před 3 lety

      There is a book in Malayalam on Rasputin. I had read in 2009.

  • @bindhushibulal6378
    @bindhushibulal6378 Před 3 lety +29

    Raspudinte കഥ പറഞ്ഞ Bonny. M. ബാൻഡിലെ ബോബി ഫാരൽ Raspudin മരിച്ച അതെ date nuആണ് ഹോട്ടൽ മുറിയിൽ മരണപെട്ടത്.

  • @varmaamla
    @varmaamla Před 3 lety +15

    നല്ല അവതരണം... വളരെ നന്ദി... ഇങ്ങനെ ചരിത്ര കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കണം... വിജയം നേരുന്നു...

  • @blueworldcartoongame9149
    @blueworldcartoongame9149 Před 3 lety +100

    നിങ്ങളുടെ അവതരണം ജോർ, നാവ് മാത്രമല്ല കണ്ണ്, മൂക്ക്, പല്ല്, പുരികം, കൈവിരൽ, ചെവി, നെറ്റി, കൺപോലകൾ എല്ലാം ഭംഗിയായി തിളക്കത്തോടെ സംസാരിക്കുന്നു.👌👌👌👌

    • @jisbs6845
      @jisbs6845 Před 3 lety +2

      🙄🙄

    • @rks9607
      @rks9607 Před 3 lety +4

      ഉസ്താദ് ആണോ?

    • @fahz4084
      @fahz4084 Před 2 lety

      @@rks9607 സ്വാമി

  • @nadirabnas
    @nadirabnas Před 3 lety +136

    നവീനും ജാനകിയും ഡാൻസ് കളിച്ചത് കൊണ്ട് റാസ്പുട്ടിനെ കുറിച്ച് പഠിക്കാൻ സാധിച്ചു😊

    • @sonaissac8880
      @sonaissac8880 Před 3 lety +2

      Sathym

    • @athiramanoj144
      @athiramanoj144 Před 3 lety +2

      That means ur ignorence level. Lol

    • @ajaichandran6579
      @ajaichandran6579 Před 3 lety +3

      അത് നേരത്തെ കാണാത്തത് കൊണ്ടാണ് 😁

    • @a..2172
      @a..2172 Před 3 lety

      @@athiramanoj144 correct

  • @jintojoy9262
    @jintojoy9262 Před 3 lety +33

    റാസ്പുട്ടിൻ ശരിക്കും ഒരു 'ദിവ്യൻ' ആണ്‌ അദ്ദേഹത്തിന്റെ അനുഗ്രഹത്താൽ എത്ര പേരാണ് വൈറൽ ആയിട്ട്‌ഉള്ളത്...,😇

  • @anwincb5573
    @anwincb5573 Před 3 lety +28

    എങ്ങനെ നിർത്തിതെ ഇത്രയും നേരം സംസാരിക്കാൻ കഴിയുന്നു ✌🏻✌🏻✌🏻🤗🤗🤗

  • @Hasbunasherinva
    @Hasbunasherinva Před 3 lety +8

    ഞാൻ കാണുന്ന ഇങ്ങേരെ ഫസ്റ്റ് വീഡിയോ.ഇനിയങ്ങോട്ട് ഇങ്ങേരെ ഫാൻ ആയി..എജ്ജാതി വിവരണം

  • @jagathlekshmisree
    @jagathlekshmisree Před 3 lety +9

    Sir. Way of presentation is awesome... Explain everything in detail. Thank you so much 👍👍👍👍.. hope for more interesting videos..

  • @rock786.
    @rock786. Před 3 lety +82

    സത്യായിട്ട് പറഞ്ഞാൽ ഇങ്ങളെ വീഡിയോ ഇത് വരെ ഞാൻ skip ചെയ്തിട്ടില്ല അതിന് കഴിഞ്ഞിട്ടില്ല

  • @teslamyhero8581
    @teslamyhero8581 Před 3 lety +7

    റാസ്പുടിൻ.ഈ വ്യക്തിയെ കുറിച്ച് കെട്ടിട്ടുണ്ടെങ്കിലും വിശദമായി മനസിലായത് ഇപ്പോൾ അനുരാഗിന്റെ വിവരണത്തിലൂടെ.. 🙏🙏🙏

  • @koshythomas2858
    @koshythomas2858 Před 3 lety +23

    ഏതായാലും ആ മെഡിക്കൽകുട്ടികൾ Bonny M, ന്റെ Ra.. Ra.. Rasputin.. ഗാനത്തിനൊത്തു ച്ചുവടുവച്ചതും, ചിലരെങ്കിലും അതുവിവാദമാക്കൻ ശ്രമിച്ചതുമാണ്, Rasputin നെപറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്.. പലർക്കും താങ്കളുടെ ഈ വിവരണം ഉപകാരപ്പെട്ടു എന്ന് വിശ്വസിക്കുന്നു... all the very best Anurag..

  • @arunajayan7470
    @arunajayan7470 Před 3 lety +51

    Actor Sudheesh nte face cut and voice thoniyath enik mathramano 🤔🤔😁

  • @Super12130
    @Super12130 Před 3 lety +23

    കൂടുതൽ ലെൻത്തുള്ള വീണ്ടിയൊകൾ കാണാറില്ല താങ്കളുടെ അവതരണം കൊണ്ട് സിക്കിംപ്പ് ചെയ്യാതെകണ്ടിരിന്നു താങ്കളെ അറിയില്ല സന്തോഷം നന്ദി സഹൊ ഒരു മലപ്പുറം...

  • @sreehariraman1953
    @sreehariraman1953 Před 3 lety +9

    ഒരു second പോലും skip ചെയ്യാൻ തോന്നിയില്ല. അടിപൊളി അവതരണം ❤

  • @rejinti2209
    @rejinti2209 Před 3 lety +145

    ഓ....ഹോ.... അപ്പോൾ തരംഗമായത് ഈ കാട്ടുകോഴിയെ കുറിച്ചുള്ള പാട്ടായിരുന്നോ അടിപൊളി

    • @lakshmishibulakshmi5063
      @lakshmishibulakshmi5063 Před 3 lety +1

      😁😁

    • @sisirasreezz3255
      @sisirasreezz3255 Před 3 lety +2

      😝

    • @iyeraishu1
      @iyeraishu1 Před 3 lety +2

      sheriya adhanu Bonney M nte kazhivu

    • @ashishfrancis1492
      @ashishfrancis1492 Před 3 lety +4

      No ayal Russia baricha oru shakthiyayirunnu as kalathu power ulavaruku can do anything they drink they whore it is not kaatu kozhi ithokke ee CZcamsrs contentinu Vendi cheyyunathanu

    • @dailyyoutuber4563
      @dailyyoutuber4563 Před 3 lety +1

      @@ashishfrancis1492 pulli onnum bharichittilla. russiayile raajniye monte asukham maatti tharam ennu paranju valachu ennalathe

  • @airishksaju5272
    @airishksaju5272 Před 3 lety +26

    ആൾക്കാരെ പിടിച്ചു ഇരിതൻ ഒള്ള കഴിവാണ് അനുരാഗ് ന്റ main 💝💝

  • @sanimolJoseph-
    @sanimolJoseph- Před 3 lety +3

    Informative vdeo.. Thank you etta.. Song nte meaning manasilayenkilum.. Ingane oru katha undennu arinjirunnilla... Enthayalum super... 🥰🥰🥰🥰 subscribe cheythu... Bell icon also pressed😇

  • @anandhukannai544
    @anandhukannai544 Před 3 lety +21

    ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥ കഴിഞ്ഞ് ഇങ്ങട്ട് പൊന്ന് 😍😍😍

  • @radhakaruparambil2264
    @radhakaruparambil2264 Před 3 lety +4

    വളരെയധികം effects എടുത്ത് ഇത്രയും വലിയ അറിവ് പകർന്നു തന്നതിന് നന്ദി.

  • @favas3553
    @favas3553 Před 3 lety +4

    ഞാൻ ഇതുപോലെ കുറെ കണ്ടിരുന്നു പക്ഷേ ഒന്നും മനസ്സിലായില്ല ഇപ്പോൾ എല്ലാം മനസ്സിലായി താങ്ക്യൂ

  • @ganeshh3121
    @ganeshh3121 Před 3 lety +4

    നല്ല അവതരണം 👏 "വല്ലാത്തൊരു കഥ " എന്ന program ബാബു രാമചന്ദ്രൻ അവതരിപ്പിക്കുന്ന ശൈലിയുമായി ചെറിയ സാമ്യം ഉണ്ട്

  • @salampazheri8644
    @salampazheri8644 Před rokem

    അലസതയില്ലാതെ ശ്രദ്ധയോടെ അടുത്തകാലത്ത് കേട്ട ഒരു നല്ല ചരിത്ര കഥ... അതോടൊപ്പം അത് അവതരിപ്പിച്ച ആ ശൈലി.. 👍 കഥയുടെ അവതരണ ശൈലിയിൽ പല സമയത്തും കഥാനായകൻ ഒരു ഹീറോയായി നമ്മുടെ മനസ്സിലും ഒരു ആത്മീയത വന്നുപോകും.. അവിടെയാണ് അവതരിപ്പിച്ചത്തിനുള്ള ബിഗ് സല്യൂട്ട്

  • @manumanuzzz1807
    @manumanuzzz1807 Před 3 lety +13

    ആ voice...ഉം കഥ പറച്ചിലിന്റെ രീതിയും കേട്ടാൽ skip ചെയ്യാൻ തോന്നുന്നേ ഇല്ല 😍😍😍....

  • @sollydsilva4323
    @sollydsilva4323 Před 3 lety +5

    അവതരണം വളരെ നന്നായിരിക്കുന്നു റാസ്പുടിൻ കഥ അറിയാൻ സാധിച്ചതിന് നന്ദി👍

  • @aryavinod1936
    @aryavinod1936 Před 3 lety +12

    Uff.... Adipwoli story...🔥🔥 Idakk kaanichukondirunna aa visuals.... Oru negative vibe pole thonnichu

  • @Rayansworld-mw5rl
    @Rayansworld-mw5rl Před 3 lety +3

    നല്ല അവതരണം.. തുടക്കം മുതൽ അവസാനം വരെ നല്ല ഒഴുക്കോടെ കേട്ടിരിക്കാം..

  • @viswamathiraman7186
    @viswamathiraman7186 Před 3 lety +16

    ഇപ്പോഴും ഇത്തരം കട സന്യാമാരാണ് ഭരണകർത്ത ക്കള നയിക്

  • @Unknown.0440
    @Unknown.0440 Před 3 lety +37

    Ra ra Rasputin
    Lover of the Russian queen
    There was a cat that really was gone
    Ra ra Rasputin
    Russia's greatest love machine
    It was a shame how he carried on....
    Lyricsil തന്നെ കഥയുണ്ട്

  • @sanasworld7960
    @sanasworld7960 Před 3 lety +11

    Rasputin dance കണ്ട് വന്നതാണ് 😁എന്തു രസമാണ് katha കേട്ട് നിൽക്കാൻ

  • @bijuas4269
    @bijuas4269 Před 3 lety +9

    റാസ്പുടിന് പാട്ട് കേട്ടിട്ടുള്ളവർ like അടിക്കു😍

  • @shajiraymond3610
    @shajiraymond3610 Před 3 lety +8

    പലരും പല കഥ ആണ് പറയുന്നു
    താങ്കൾ കറക്റ്റായി പറഞു തന്നു അടിപൊളി 👍👍👍🌹🌹🌹🌹

    • @sarfazcks8931
      @sarfazcks8931 Před 3 lety +2

      Palarum paranjath kallam aanennum iyal paranjath correct aanennum nink engane manasilaayi

  • @murshidmogral8251
    @murshidmogral8251 Před 3 lety +91

    വല്ലാത്തൊരു കഥാ ഫാൻസ്‌ ഉണ്ടോ ❤

  • @vishnuskvichuz7529
    @vishnuskvichuz7529 Před 3 lety +57

    Plz ഷാജഹാനെ കുറിച് ഒരു വിഡിയോ ചെയ്യാമോ

  • @an-icelander2560
    @an-icelander2560 Před 3 lety +1

    കൊള്ളാം, നല്ല interesting ടോപിക് തിരഞ്ഞെടുക്കുന്നുണ്ട്.. വ്യെക്തമായ, വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള explanation also... keep it up !! 👌👌👍

  • @Axh-yo4cu
    @Axh-yo4cu Před 3 lety +16

    കല്പികതയുടെ പടുതക്കുള്ളിൽ ജീവിച്ചുമരിച്ച ആ മനുഷ്യന്റെ പേര് Gregory efimovich rasputin... കൊല്ലപ്പെട്ട് പതിറ്റാണ്ടുകളായിട്ടും അയാൾ ജീവിക്കുന്നു പാട്ടുകളിലൂടെ, കഥകളിലൂടെ, ചലചിത്രങ്ങളിലൂടെ...❤💥

  • @neethujothish360
    @neethujothish360 Před 3 lety +1

    Skip cheyyan polum thonnathe kanda oru video ithaanu.... good presentation....... Othiri ishttay

  • @ashikkashok
    @ashikkashok Před 3 lety +168

    എൻ്റെ DATA തീർക്കുന്ന മുതല് ദേ ഇങ്ങേരാണ്💗💗

  • @Michaelvarghese15
    @Michaelvarghese15 Před 3 lety +15

    വീഡിയോയുടെ അവസാനം ആ പാട്ടും കൂടി ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നേനെ.,......

  • @Linsonmathews
    @Linsonmathews Před 3 lety +15

    Rasputin കഥകൾ കേൾക്കാൻ ഇപ്പൊ ഒരു ഇഷ്ടം തന്നെ 👍❣️

  • @p_o_n_n_u_ssreya6456
    @p_o_n_n_u_ssreya6456 Před 3 lety +1

    കൊള്ളാം നല്ല ഒരു അറിവ് തന്നതിന് വളരെ നന്ദി. last പറയുന്നതു പോലെ ഈ പാട്ടിൽ ഇങ്ങനെ ഒരു കഥ ഉണ്ടന്ന് അറിയില്ലായിരുന്നു. എന്തായാലും നന്നായിരുന്നു. Thanks

  • @kedarnath2650
    @kedarnath2650 Před 3 lety +25

    പിന്നെ ആ രാജ കുടുമ്ബതിന് സംഭവിച്ചത് കുടി ഒരു കഥയാണ് ... അത് കൂടെ പറയാമായിരുന്നു

    • @asna15
      @asna15 Před 3 lety +1

      Enthanu short aaki parayumo

    • @suryashandheeksha5909
      @suryashandheeksha5909 Před 3 lety

      എന്ത് സംഭവിച്ചു.. ഒന്ന് പറയാമോ

    • @dailyyoutuber4563
      @dailyyoutuber4563 Před 3 lety +1

      @@suryashandheeksha5909 communistukal koottakola cheythu

    • @dailyyoutuber4563
      @dailyyoutuber4563 Před 3 lety +1

      @@asna15 communistu revolutionaries koottakola cheythu

    • @kedarnath2650
      @kedarnath2650 Před 3 lety

      @@suryashandheeksha5909 A raja kudumbathe kotarathil ninum purathaki avare vere olivil thamasipichu pinne kurachu kalam kazinjapol allavareum kutta kolla nadathi.... (in short communist Russian communal act)

  • @zeenathm2226
    @zeenathm2226 Před 3 lety +8

    ഇന്റെ മോനെ..💥
    ചേട്ടന്റെ ആ വർത്താനം ഒരു രക്ഷയും ഇല്ല്യ.
    അടിപൊളി...

  • @sumeshvarghese8878
    @sumeshvarghese8878 Před 3 lety +7

    ഒരു വല്ലാത്ത കഥയിൽ ഇപ്പൊ ഈ കഥ കണ്ടതേയുള്ളൂ... എന്നാലും കൊഴപ്പൊല്യാ.. ഒന്നൂടി കാണാം ☺

  • @abdulrahumanm578
    @abdulrahumanm578 Před 3 lety +18

    ഞാൻ skip ചെയ്തു... പരസ്യം
    എന്നെപ്പോലെ പരസ്യം skip ചെയ്യാൻ wait ചെയ്തവർ ഉണ്ടോ

  • @sr4fangrl292
    @sr4fangrl292 Před 3 lety +6

    Spr explntn😍😍😍voice so cute😍skip cheyyaane thonnunnilla. No brng bro. Keep going✌️

  • @rifurifu8216
    @rifurifu8216 Před 3 lety +2

    Skip cheyyathe kaanan kazhinju👍👍👍 ഇതൊക്കെ കാണുമ്പോഴാണ് എന്റെ ഹിസ്റ്ററി മാഷിനെ സ്മരിക്കുന്നത്🤐🤐🤐
    പൊളിയായിട്ടുണ്ട് 👌👌പിടിച്ചിരുത്തി കളഞ്ഞു, 👍

  • @saheerhusain5274
    @saheerhusain5274 Před 3 lety +7

    ഒരു രക്ഷയുമില്ല!
    നല്ല അവതരണം 😇😇

  • @ashwinmanikandan8941
    @ashwinmanikandan8941 Před 3 lety +18

    Bro....your narration is extraordinary....a fan from Tamilnadu ✌

  • @ramyasreesooraj5463
    @ramyasreesooraj5463 Před 3 lety +31

    നടൻ സുധീഷിന്റെ സൗണ്ട്

  • @rithuschannel646
    @rithuschannel646 Před 2 lety

    Yathrshikamayanu njan thagalude oru video kandath. athu muzhuvanum skip cheyathe kanan sadichu.nall avatharanamanu.ottum maduthu thonunilla .first video kanda padum njan thgalude chanal subscribe cheyithu.very good 👍

  • @king-vw1ry
    @king-vw1ry Před 3 lety +16

    അവതരണ ശൈലി അപാരം❤️

  • @MyHappinessbyHaseebaNisam

    Super presentation 👍👍👍
    കേട്ടിരിക്കാൻ തോന്നുന്ന അവതരണ ശൈലി 🤗എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
    Wish you all the best 💞❤💞

  • @DREAMHUNTERVLOGSOFFICIAL
    @DREAMHUNTERVLOGSOFFICIAL Před 3 lety +4

    Actor സുധീഷ് നെ പോലെ ഉണ്ടല്ലോ കാണുമ്പോൾ ശബ്‍ദവും ഏകദെശം അത് പോലെ തന്നെ എനിക്ക് മാത്രമാണ്ണോ തോന്നിയത് 🤔 എന്തായാലും അവതരണം വളരെ മനോഹരമായിട്ടുണ്ട് ad പോലും Skip ചെയ്യിപ്പിക്കാത്ത രീതിയിൽ ആയിരുന്നു 👍👍👍

  • @baboosid
    @baboosid Před 3 lety +5

    നന്നായിട്ടുണ്ട് അനുരാഗ്. നല്ല അവതരണം.❤️🔥

  • @anithamiran2721
    @anithamiran2721 Před 3 lety +6

    ഞാൻ വിചാരിച്ചു ഇയാൾ ഒരു dancer ആയിരിക്കുമെന്ന്

  • @judhan93
    @judhan93 Před 3 lety +37

    എന്റെ ഉറക്കം കളഞ്ഞത് Brazzersലെ ചേച്ചിമാരായിരുന്നു..!!

  • @ashifasaleej
    @ashifasaleej Před 3 lety +124

    ഇപ്പോഴാ സത്യത്തിൽ rasputin എന്നൊരു ആളുണ്ടെന്ന് അറിയുന്നത് ഞാൻ പാട്ട് മാത്രമാണെന്നാണ് വിചാരിച്ചേ എന്തായാലും ഇതൊക്കെ നവീൻ, ജാനകി, അവരെ സോങ് വൈറൽ ആയതിനു ശേഷമാണ്rasputinum ഫേമസ് ആയത് 😄😄

    • @nishadabdulla6455
      @nishadabdulla6455 Před 3 lety +1

      True

    • @sajithomas7372
      @sajithomas7372 Před 3 lety +18

      നിങ്ങൾക്ക് അറിയില്ലായിരുന്നു എന്ന് വിചാരിച്ച് എല്ലാവരും അങ്ങിനെയായിരുന്നു എന്ന് വിചാരിക്കരുത്. അതെന്താ Rasputin എന്ന പാട്ട് ഉണ്ടാക്കിയത് നവീനും ജാനകിയുമാണോ? ആ ഡാൻസ് നിങ്ങളെ പോലെ ഇത് അറിയില്ലാത്ത കുറെ മലയാളികൾ രാസ്പുടിനെ അറിയാൻ കാരണമായി എന്ന് പറഞ്ഞാൽ മതി.

    • @ashifasaleej
      @ashifasaleej Před 3 lety +4

      @@sajithomas7372 അതിന് ഞാൻ താങ്കളോട് പറഞ്ഞില്ലല്ലോ ഞാൻ എനിക്കറിയാവുന്നത് പറഞ്ഞുന്നെ ഒള്ളു

    • @nishadabdulla6455
      @nishadabdulla6455 Před 3 lety

      @@sajithomas7372 നിങ്ങൾക്കു നേരത്തെ അറിയാമായിരുന്നല്ലേ.. 👍

    • @lisan4u
      @lisan4u Před 3 lety +4

      80 കളിൽ ഭയങ്കര ഹിറ്റ്‌ ആയിരുന്നു രാ രാ റാസ്പുടിൻ

  • @sholygdeepak659
    @sholygdeepak659 Před 3 lety +1

    Very good presentation

  • @lakshmis8595
    @lakshmis8595 Před 3 lety +14

    How awesome it would have been if Ashwin or people like Ashwin could teach us History in schools.

  • @adithkarthikeyan1776
    @adithkarthikeyan1776 Před 3 lety +1

    Chila kaaryangal koode parayanam broooo kathezhuthiya kaaryam parayukayundaayilleee aakathil paranja thu sambavichu enu koode kootu cherkanam resputin marana shesham 2 kollathinappuram aa rajakudumbathinu jeevikkan sadichilla ennu koode parayanam athu vachu nookiyaaal resputin paranjathu valichu ennalleeeee