കല്ലറ തുറന്ന് മോഷിടിക്കപ്പെട്ട ശരീരം ! CHARLIE CHAPLIN ഒരു വിശ്വസനീയ കഥ | HOLLYWOOD IN MALAYALAM |

Sdílet
Vložit
  • čas přidán 29. 08. 2024
  • #HISSTORY #MOVIE #INMALAYALAM
    ------------------------------------
    കല്ലറ തുറന്ന് മോഷിടിക്കപ്പെട്ട ശരീരം ! CHARLIE CHAPLIN ഒരു വിശ്വസനീയ കഥ | HOLLYWOOD IN MALAYALAM | MLIFE | KATHA
    ------------------------------------
    ദിവസവും അറിവും കൗതുകവും നിറഞ്ഞ രസകരമായ വീഡിയോസ് ലഭിക്കാൻ ദയവായി സബ്സ്ക്രൈബ് ചെയ്യുക. നിങ്ങളുടെ പിന്തുണ മാത്രണ് ശക്തി. വീഡിയോകളുടെ നൊട്ടിഫിക്കേഷൻ ഉടനടി ലഭിക്കാൻ ബെൽ ഐക്കണിൽ " ഓൾ " എന്ന ഓപ്ഷനും തിരഞ്ഞെടുക്കാൻ മറക്കില്ലല്ലോ..
    ഈ വീഡിയോയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം ലൈക്ക് ചെയ്ത ശേഷം കമന്റായി എഴുതുക. താങ്കളുടെ ഈ ദിനം മനോഹരമാവട്ടെ
    ------------------------------------
    SAY HI ON INSTAGRAM : / anuragtalks
    -----------------------------------
    CHANNEL I FOLLOW
    -----------------------------------
    MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ASIANET NEWS ||
    ----------------------------------

Komentáře • 843

  • @dudegaming3419
    @dudegaming3419 Před 3 lety +1166

    "എന്റെ വേദന ചിലർക്ക് ചിരിക്കാൻ ഉള്ള വക നൽകുന്നു.. "
    - ചാർലി ചാപ്ലിൻ

    • @basith3185
      @basith3185 Před 3 lety +36

      പക്ഷേ yente ചിരി മറ്റുള്ളവർക്ക് വേദന ഉണ്ടാക്കില്ല ❤
      ചാപ്ലിൻ

    • @swishworld3949
      @swishworld3949 Před 2 lety +6

      ‘’ I have many problems in my life..
      but my lips don’t know about those problems , they always smile ‘’
      ~ Charlie Chaplin

    • @shinovarghese4205
      @shinovarghese4205 Před 9 dny

      "My pain gives some people reason to laugh"
      - Charlie chaplin

  • @gokultalks3758
    @gokultalks3758 Před 3 lety +1231

    ഒരു തമാശ പലവട്ടം പറഞ്ഞാൽ ആളുകൾ ചിരിക്കില്ല, പിന്നെ എന്തിനാണ് ഒരേ കാര്യം ഓർത്തു വീണ്ടും വീണ്ടും നിങ്ങൾ വിഷമിക്കുന്നത്
    : ചാപ്ലിൻ 😊

  • @rejinti2209
    @rejinti2209 Před 3 lety +527

    ചാപ്ലിന്റെ എത്രയോ സിനിമ കണ്ട് ചിരിച്ചിട്ടുണ്ട് പക്ഷെ ചാപ്ലിന്റെ ജീവിതം ഇങ്ങനെ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ല. ചാപ്ലിന്റെ ജീവിത കഥ ഒരു സിനിമപോലെ അവതരിപ്പിച്ച അനുരാഗ് മച്ചാന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ♥️

  • @jacksonbimmer4340
    @jacksonbimmer4340 Před 3 lety +674

    ഞാൻ മഴയത്ത് നടക്കാൻ ആഗ്രഹിക്കുന്നു.. കാരണം.. ഞാൻ കരയുന്നത് വേറെയാരും കാണില്ലല്ലോ 😞❤️
    - ചാർളി ചാപ്ലിൻ

    • @nithincopz8883
      @nithincopz8883 Před 3 lety +14

      മഴയത്തു നടക്കാൻ ആണെനിക്കു ഇഷ്ടം കാരണം ഞാൻ കരയുന്നത് വേറാരും കാണില്ലല്ലോ ❤❤😭😭

    • @majeedmajji1279
      @majeedmajji1279 Před 3 lety +5

      @@nithincopz8883 തര ര ര ര 🥴

    • @naafih1811
      @naafih1811 Před 3 lety +19

      മന്നത് നടക്കാൻ ആണ് എനിക്കിഷ്ടം കാരണം ഞാൻ വലിക്കുന്നത് മറ്റാരും അറിയില്ലല്ലോ
      *ചങ്ക്

    • @Arshad614
      @Arshad614 Před 3 lety

      @@naafih1811 😂

    • @cgsafi
      @cgsafi Před 3 lety

      മഴയത്ത് നടക്കാൻ..

  • @mahisplendor4500
    @mahisplendor4500 Před 3 lety +471

    ഒരു തുള്ളി കണ്ണീരൊടെ comment ചെയ്യുകയാണ് അനുരാഗ് സർ...ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളും കടന്നു പോകാനാകാതെ നിന്ന സമയത്ത് എന്റെ അമ്മ പഠിപ്പിച്ചു തന്ന വലിയ പാഠമാണ് ചാപ്ലിന്റെ ജീവിതം...അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എനിക്ക് ഒരുപാട് ശക്തി തന്നിട്ടുണ്ട്...എനിക്കുമുണ്ട് ഇതുപോലെ ഉരുകി തീർന്ന ഒരമ്മ...♥️thank you സർ ഈ video ചെയ്തതിന്.....🙏

  • @bhyravikrishnan5920
    @bhyravikrishnan5920 Před 3 lety +557

    "Mirror is my Best friend
    Because When I Cry It Never Laughs "
    - Charlie Chaplin

  • @babblersworld8387
    @babblersworld8387 Před 3 lety +404

    ഈ മഹാനായ കലാകാരന്റെ ഉദയം പത്താം ക്ലാസ്സ്‌ ഹിന്ദിയിൽ" സബ്സെ ബഡാ ഷോ മാൻ "എന്നാ പാഠത്തിൽ പഠിച്ചതായി ഓർക്കുന്നു 😇

  • @lijeshv4475
    @lijeshv4475 Před 3 lety +1795

    ചിരിക്കുന്നവനു അറിയില്ല ചിരിപ്പിക്കുന്നവന്റെ ഉള്ളിലെ വേദന 😥😥😥

  • @WX77-n2o
    @WX77-n2o Před 3 lety +76

    10 *ആം ക്ലാസ്സിൽ sabse bada show mein എന്ന പാഠം പഠിച്ചവർക്ക് ചാർളി എങ്ങനെ കലാകാരൻ ആയി എന്ന് മനസിലായി* miss you 10th life🥺

  • @user-fr2rl4zb7t
    @user-fr2rl4zb7t Před 3 lety +340

    ഓരോരോ നിഗൂഢതകൾ നിറഞ്ഞ കാര്യങ്ങൾ
    തിരഞ്ഞ് കണ്ടുപിടിച്ച് പഠിച്ച് കൊണ്ടുവരുന്ന തനിക്കിരിക്കട്ടെ ഒരു തീപ്പൊരി....!!❤💥

  • @cijoykandanad
    @cijoykandanad Před 3 lety +128

    താമസിക്കാൻ ഒരു മുറി കണ്ടെത്താൻ വിഷമിച്ച ചാപ്ലിൻ മരികുമ്പോൾ, 35 acre ഉള്ള വസതിയിൽ ആയിരുന്നു താമസം. അമ്മേയെ അടക്കം ചെയ്തത് ഹോളിവുഡ് സെമിത്തേരിയിൽ

  • @midhunktkl8949
    @midhunktkl8949 Před 3 lety +91

    ചാപ്ലിനെ പറ്റി കേട്ടിട്ടുണ്ട് എങ്കിലും പുള്ളിയുടെ ജീവിതത്തെ പറ്റിയുള്ള വ്യക്തമായധാരണകൾ കിട്ടുന്നത് ഈ വീഡിയോയിലൂടെയാണ് ❤️

  • @albinmathew7719
    @albinmathew7719 Před 3 lety +104

    തന്റെ വേദന മറന്ന് മറ്റുള്ളവരെ ചിരിപ്പിക്കാൻ ഇറങ്ങിയ ചാപ്ലിനുള്ള അംഗീകാരമാണ് ഇന്നും ഓരോ വീഡിയോ കാണുമ്പോഴും ആർത്തിരമ്പുന്ന ചിരികൾ.......

  • @annamerry5287
    @annamerry5287 Před 3 lety +96

    ലോകം അറിയപ്പെടുന്ന ഒരു. വ്യക്തിയുടെ അധികമാരും അറിയാത്ത കഥ 😍എന്നത്തേയും പോലെതന്നെ മികച്ച അവതരണം 🥰🥰

  • @deepakmonmon1188
    @deepakmonmon1188 Před 3 lety +75

    Nice ബ്രോ.
    ജീവിതത്തോട് പോരുതുന്നവനെ ലൈഫ് ഒള്ളു.
    💖ലോകം കണ്ട . ദി ബെസ്റ്റ് കോമഡിയൻ 💖

  • @akhizvlog8322
    @akhizvlog8322 Před 3 lety +37

    വിവരണങ്ങൾ പങ്കുവെക്കുന്നതോടൊപ്പം ,വ്യക്തികളെ കുറിച്ചും സംഭവങ്ങളെ കുറിച്ചും കൂടുതൽ അറിയുന്നതിന് വായിക്കാവുന്ന പുസ്തകങ്ങളെ ഇടക്ക് പരിചയപ്പെടുത്തിയാൽ ഗംഭീരമായേനെ😍

  • @OO-is9md
    @OO-is9md Před 3 lety +20

    ചാർളി അദ്യം പാട്ട് പാടിയത് 5മത്തെ വയസിൽ ആയിരുന്നു.അത് തന്റെ അമ്മക്ക് പകരം ആയിരുന്നു. ആ stage അവന്റെ ആദ്യതെ ആയിരുന്നു പക്ഷേ അവന്റെ അമ്മയുടെ അവസാനതെയും 😥😥

  • @user-cg7cv8tr8q
    @user-cg7cv8tr8q Před 3 lety +1043

    "Modern Times" ഇഷ്ടമുള്ളവർ ലൈക്ക് അടി

  • @bijuv1238
    @bijuv1238 Před 3 lety +77

    അവതരണം വളരെ രസകരമാണ് പൊളിയാണ് സൂപ്പർ 👍👍

  • @nayanapradeep14
    @nayanapradeep14 Před 3 lety +9

    ചിരിക്കാത്ത ഒരു ദിവസം പാഴായ ഒരു ദിവസമാണ് . ⚡ ഞങ്ങൾ‌ വളരെയധികം ചിന്തിക്കുകയും വളരെ കുറച്ച് അനുഭവപ്പെടുകയും ചെയ്യുന്നു⚡. മനുഷ്യരുടെ വിദ്വേഷം കടന്നുപോകും, ​​സ്വേച്ഛാധിപതികൾ മരിക്കും, ജനങ്ങളിൽ നിന്ന് അവർ എടുത്ത അധികാരം ജനങ്ങളിലേക്ക് മടങ്ങും. ⚡ മനുഷ്യർ മരിക്കുന്നിടത്തോളം കാലം സ്വാതന്ത്ര്യം ഒരിക്കലും നശിക്കുകയില്ല. ⚡നാമെല്ലാവരും പരസ്പരം സഹായിക്കാൻ ആഗ്രഹിക്കുന്നു. മനുഷ്യർ അങ്ങനെയാണ്. പരസ്പരം ദുരിതത്താലല്ല, പരസ്പരം സന്തോഷത്താൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ക്ലോസ് അപ്പ് കാണുമ്പോൾ ജീവിതം ഒരു ദുരന്തമാണ്, പക്ഷേ ദൈർഘ്യമേറിയ ഒരു കോമഡി ഷോട്ട്.❤️❤️

  • @jafarkpk6637
    @jafarkpk6637 Před 3 lety +287

    ഭ്രാന്തി എന്ന് ഉപയോഗിക്കാതെ നല്ലരീതിയിൽ അതിനെ വിശദീകരിച്ച നിങ്ങളോട് ഒരുപാട് ബഹുമാനം

  • @pinkdaffodils6158
    @pinkdaffodils6158 Před 3 lety +15

    പറയാൻ പറ്റുന്ന കാര്യങ്ങൾ പരമാവധി വേഗതയിൽ പറഞ്ഞു തന്ന തങ്ങളുടെ അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു. 👍👍

  • @muhammedrafi242
    @muhammedrafi242 Před 3 lety +78

    എനിക്ക് മഴയത്ത് നടക്കാനാണ് ഇഷ്ട്ടം കാരണം ഞാൻ കരയുന്നത് ആരും കാണില്ലല്ലോ.
    ചാർലി ചാപ്ലിൻ...

  • @IMettymetty
    @IMettymetty Před 3 lety +107

    ചാപ്ലിൻ ❤️
    അദ്ദേഹത്തിന്റെ ചില വാക്കുകളെ പലരുടെയും ജീവിതവുമായി താരതമ്യം ചെയ്യാൻ ആകും

    • @nithinp2515
      @nithinp2515 Před 3 lety +4

      Evide പോയാലും കമെന്റ് ഉണ്ടല്ലോ 😅

  • @starkid3639
    @starkid3639 Před 3 lety +1

    നിങ്ങളുടെ പ്രഭാഷണം കേട്ട് കഴിഞ്ഞപ്പോൾ മഹാനായ കലാകാരൻ്റെ ജീവിതം എത്ര വേദനാജനകമായിരുന്നു യെന്നു്, ഒത്തിരി വേദന തോന്നി,ലോകം എല്ലാ കാലവും ഓർക്കുന്ന പകരം വെക്കാൻ ആളില്ലാത്ത മഹാനായ കലാകാരൻ, എൻ്റെ ചുണ്ടുകൾ ചിരിക്കുമ്പോൾ ഞാൻ കരയുന്നത് ആരും കാണുന്നില്ലല്ലോ അറിയുന്നില്ലല്ലോയെന്ന് പറഞ്ഞ മഹാൻ, അദ്ദേഹത്തിൻ്റെ ഓർമകൾക്ക് മുൻപിൽ ഒരായിരo വർണ്ണ പൂക്കളാൽ കൊണ്ടുണ്ടാക്കിയ പൂചെണ്ടുകൾ അർപ്പിക്കുന്നു! പ്രഭോ അങ്ങയ്ക്ക് എൻ്റെ പ്രണാമം [നല്ല പ്രഭാഷണത്തിനായി കാത്തിരിക്കും dear, "God almighty bless you"

  • @arunprasadkl25
    @arunprasadkl25 Před 3 lety +45

    അമ്മ വാഴ്ത്തപ്പെടാത്ത ദൈവം ❤️❤️❤️❤️

  • @malluriderbabytiger632
    @malluriderbabytiger632 Před 3 lety +7

    ചേട്ടൻ ചാർളി ചാപ്ലിൻ്റെ ജീവിതം വിവരിക്കുന്ന കേട്ടിട്ട് നമുക്കും, എന്തും സാധിക്കും എന്ന് ഓർത്തിട്ട് കുളിര് കോരുവാ💥💥💥💥 super👌👌👌👌

  • @bozzcontact4868
    @bozzcontact4868 Před 3 lety +198

    ഞാൻ SSLC പഠിക്കുന്നു. ഞങ്ങൾക്ക് ഈ പാഠം പഠിക്കാനുണ്ട്. 👍👍👍

  • @jyothi5563
    @jyothi5563 Před 3 lety +7

    വളർന്നിട്ടും എന്നെ എപ്പോഴും രസിപ്പിക്കുന്ന 3 കഥാപാത്രങ്ങൾ - അത് ചാപ്ലിൻ, ടോം & ജെറി (വാൾട്ട് ഡിസ്നി)
    "മഴയത്ത് നടക്കാൻ എനിക്കിഷ്ടമാണ്.... കാരണം എൻ്റെ കണ്ണീർ ആരും കാണില്ലല്ലോ"❤️

  • @adarshviswanathan9939
    @adarshviswanathan9939 Před 3 lety +34

    ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന അനുരാഗ് ചേട്ടന് പെരുത്തിഷ്ടം❤️😍❤️

  • @jimjukunjus1101
    @jimjukunjus1101 Před 3 lety +36

    ഹിറ്റ്ലർ ഒരു ടോപ്പിക്ക് ചെയ്യാമോ... ഈ അവതരണത്തിലൂടെ ആ കഥ കേൾക്കാൻ ഒരു ആഗ്രഹം 😊

  • @farizfz1659
    @farizfz1659 Před 3 lety +54

    Michael jakson പറ്റി ഒരു vedio ചെയ്യോ 😊

  • @jyothipk930
    @jyothipk930 Před 3 lety +27

    മൈക്കിൾ ജാക്സനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സുധിയേട്ട...... 💕💕💕...

    • @avaniabhilashthejusabhilas289
      @avaniabhilashthejusabhilas289 Před 3 lety +4

      ഇതു കൊണ്ടു ഒക്കെ തന്നെ യാണ് മൈക്കിൾ ജാക്‌സന്റെ ശരീരം അതീവ രഹസ്യമായി അടക്കം ചെയ്യപ്പെട്ടത്

  • @rajeshkandachamy1372
    @rajeshkandachamy1372 Před 3 lety +31

    The Kid അദ്ദേഹത്തിന്റെ തന്നെ കഥയാണ് എന്നതു സത്യം

  • @demonimmortal
    @demonimmortal Před 3 lety +42

    You are not machine
    You are not cattle
    You are man.
    sir Charlie Chaplin
    Don't fight for slavery
    Fight for liberty.
    sir Charlie chaplin
    My favorite inspirational and motivational quotes from the legend ✌

  • @praveenpradeep6640
    @praveenpradeep6640 Před 3 lety +18

    മനോഹരമായി തന്നെ നിങ്ങൾ അത് അവസാനിപ്പിച്ചു...😊😊😊

  • @jeevanmathew5267
    @jeevanmathew5267 Před 3 lety +70

    ചാർളി chaplin എന്ന വെക്തി യെ പറ്റി ഞാൻ കൂടുതൽ അറിയുന്നേ ചില ചങ്ക്‌ കളുടെ whatsapp status ളുടെയാ 😁😂😂💓

    • @dudegaming3419
      @dudegaming3419 Před 3 lety +14

      ചങ്ക്കളുടെ സ്റ്റാറ്റസ് ട്രെയിനിൽ കയറാൻ മടിയുള്ളത് കൊണ്ട് ഞാൻ ആ വഴിക്ക് പോകില്ല😌

  • @danishshinu3960
    @danishshinu3960 Před 3 lety +361

    Anurag bro യെ ഇഷ്ടം ഉള്ളവർ like😍😍😍😘😘😘

  • @minnnazworld.5944
    @minnnazworld.5944 Před 3 lety +50

    നമ്മൾ ചിന്തിക്കുന്നദ് പോലെയൊന്നുമല്ല പരുടെയും ജീവിതം....

  • @shafeekkooriyatta7467
    @shafeekkooriyatta7467 Před 3 lety +22

    നിങ്ങളുടെ ഓരോ കഥകളും അവതരണവും അടിപൊളി

  • @shinyjohnson9764
    @shinyjohnson9764 Před 3 lety +26

    Charlie Chaplin നെ കുറിച്ച് ഇത്രയെങ്കലും മനസ്സിലാക്കാൻ സഹായിച്ചതിന് ഒത്തിരി നന്ദി..

  • @anujilsin2815
    @anujilsin2815 Před 3 lety +10

    വീഡിയോ കാണാൻ താമസിച്ചു പോയി.. ഇതുവരെ കേൾക്കാത്ത അറിയാത്ത വ്യത്യസ്തമായ അറിവുകൾ.. നന്നായിരിക്കുന്നു.. ഇനിയും ഒരുപാട് നല്ല വിഷയങ്ങളുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു 💪💞

  • @harinair396
    @harinair396 Před 3 lety +2

    ചാപ്ലിൻ എന്ന മഹാനായ കലാകാരന്റെ യഥാർത്ഥ ചിത്രം അനുരാഗ് വളരെ ലളിതമായി പറഞ്ഞു തന്നു... 👏👏👏👏🙏🙏🙏

  • @Linsonmathews
    @Linsonmathews Před 3 lety +67

    വീണ്ടും ദൃശ്യം ഓർമയിൽ വരുന്നൂ 😊❣️

  • @user-te3hn1ge2f
    @user-te3hn1ge2f Před 3 lety +7

    അദ്ദേഹത്തിനെ ഒന്ന് കാണാൻ ആരാധകർ അദ്ദേഹത്തിന്റെ ഓഫീസിനു മുന്നിൽ മാസങ്ങളോളം കാത്തുകിടന്നാട്ടുണ്ട്
    അദ്ദേഹം ഗാന്ധിജിയെ ഒന്ന് കാണാൻ വർഷങ്ങളോളം കാത്തിരുന്നിട്ടുണ്ട് നമ്മുടെ ഗാന്ധി ❤️

  • @joee10x
    @joee10x Před 3 lety +25

    ബെസ്റ്റ് legend from ചാർളി 😘😘

  • @subins87
    @subins87 Před 3 lety +1

    വളരെ നല്ല അവതരണം........ ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു... ഇനിയും ഇതുപോലുള്ള വീഡിയോ അപ്‌ലോഡ് ചെയ്യുക... വിജയാശംസകൾ.....

  • @vishnuk7339
    @vishnuk7339 Před 3 lety

    ഇത് പോലെ ഉള്ള നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്ന👍
    ആരും കേൾക്കാൻ ആഗ്രഹം തോന്നുന്ന നല്ല വീഡിയോ 🤗
    ഞാൻ ഒരുപാട് ഇഷ്‌ടപ്പെടുന്നു ആ നല്ല കലാകാരനെ അങ്ങനെ എല്ലാ സിനിമകളും കണ്ടിട്ടില്ല എന്നാലും കുറെ അധികം കണ്ടിട്ടുണ്ട് പക്ഷെ ഞാൻ കണ്ട് കൊണ്ട് ഇരിക്കുമ്പോൾ എന്താ ഇത് മറ്റ് എന്ന് പറഞ്ഞവർ ഇത് കാണട്ടെ ഞാൻ ഇ കഥ പലരും പറഞ്ഞു ഒരുപാട് തവണ കണ്ടു എന്നാലും ഇനി പറഞ്ഞാലും കേൾക്കും കാരണം ഞാൻ ഒരുപാട് ഇഷ്ടപെടുന്നു ആ മനുഷ്യനെ...... 🥰 മരിക്കുന്നില്ല ചാർളിചാപ്ലിനെ ഒരുപാട് ഇഷ്‌ടപ്പെടുന്നവരുടെമനസ്സിൽ മനസ്സ് തുറന്ന് ചിരിക്കാൻ അറിയാവുന്നവരുടെ മനസ്സിൽ അന്നും ഇന്നും എന്നും അല്ലെ 🌹🌹🌹🌹🌹🌹🌹🌹🌹

  • @NITHINSAJEEVONLINE
    @NITHINSAJEEVONLINE Před 3 lety +8

    വീണ്ടും വീണ്ടും പറയുന്നു അടിപൊളി അവതരണം MR. അനുരാഗ് 🔥

  • @kannurchandrasekhar522

    നിങ്ങളുടെ അവതരണം വളരെ നന്നായിരിക്കുന്നു.... കേൾക്കാൻ നല്ല സുഖമുണ്ട്..... മഹാനായ കലാകാരന്റെ ജീവിതം ലളിതമായ രീതിൽ പറഞ്ഞു തന്നതിന് ഒരായിരം നന്ദി...... ❤👍

  • @snehatumbi6
    @snehatumbi6 Před 3 lety +17

    മച്ചാനേ.., അവതരണം അതിഗംഭീരം👌👌👌
    ചാനൽ Subscribed👍

  • @aasmicreations4035
    @aasmicreations4035 Před 3 lety +1

    ഒരുപാട് ഇഷ്ട്ടം ചാർളി chapplin

  • @pochinki_vaasu
    @pochinki_vaasu Před 3 lety +24

    ചാപ്ലിന്റെ ചിരിക്കുപിന്നിലെ സങ്കടങ്ങൾ നമുക്ക് മനസിലാക്കൻ കുറേ വർഷങ്ങൾ വേണ്ടി വന്നു
    He is a legend🔥

  • @sheestalks9725
    @sheestalks9725 Před 3 lety +5

    1936 ill ഇറങ്ങിയ Modern times ഇന്നും പ്രചാരണത്തിൽ ഇരിക്കുന്നെങ്കിൽ, ആ സിനമയുടെ range വേറെയായിരിക്കും.

  • @stebymathew4729
    @stebymathew4729 Před 3 lety +3

    Anuranginte speaking .. .... Sundays il palliyil unchakurbaanak,,,kochachante speech polund....Good sound modulation...

  • @thejusv.s672
    @thejusv.s672 Před 3 lety +2

    നല്ല അവതരണം..

  • @vishnugovindh6122
    @vishnugovindh6122 Před 3 lety +8

    ബ്രോയുടെ അവതരണം വേറേ ലെവൽ 👌👌👌👌

  • @thecowboydairies9487
    @thecowboydairies9487 Před 3 lety +1

    ചിരിയോടൊപ്പം അദ്ദേഹം.. ഒരുപാട് കാര്യങ്ങൾ പറയാതെ പറഞ്ഞു പോയിരുന്നു.
    നല്ല ഒരു രാഷ്ട്രീയം അദ്ദേഹത്തിന്റെ തമാശകളിൽ ഒളിഞ്ഞിരിപ്പുണ്ട്

  • @malayalamsupermovies3475
    @malayalamsupermovies3475 Před 3 lety +54

    ഞാൻ മഴയെ ഇഷ്ട്ടപ്പെടുന്നു കാരണം ഞാൻ കരയുന്നത് മറ്റാരും കാണില്ലല്ലോ

    • @haripriyah27
      @haripriyah27 Před 3 lety +2

      Same here broo

    • @athulyaps8153
      @athulyaps8153 Před 3 lety +3

      My favourite quotes 😻

    • @chaplin1669
      @chaplin1669 Před 4 měsíci

      Ys😢😢😢🌧️🌧️🌧️🌧️🌧️🌧️😂😂😂😂

  • @avanim2808
    @avanim2808 Před 3 lety +1

    Hi...☺️... interesting topics aanu ie channel full...ith pole Ulla topic inniyum cheyyanam

  • @praveenaprakash2962
    @praveenaprakash2962 Před 3 lety +20

    Anurag ettan❤️❤️❤️❤️❤️❤️😘

  • @satheeshkuttan9770
    @satheeshkuttan9770 Před 3 lety +7

    ചേട്ടാ ചേട്ടന്റെ അവതരണം സൂപ്പർ ഇനിയും ഏട്ടന്റെ വീഡിയോ പ്രതീക്ഷിക്കുന്നു പിന്നെ ഏട്ടാ സച്ചിനെക്കുറിച്ച് വീഡിയോ ചെയ്യാമോ

  • @kichoos9410
    @kichoos9410 Před 3 lety +19

    ഞാൻ ചപ്ലിന്റെ ഫാനാണ് അതോടൊപ്പം.......❤️👍👍

  • @mubizzworld6876
    @mubizzworld6876 Před 3 lety +3

    Itrayum rasakaramayi ith avatharippicha chettan vere level aan ❤❤❤

  • @allanissac1033
    @allanissac1033 Před 3 lety

    Nalla avatharanam

  • @roshinialexander6664
    @roshinialexander6664 Před 3 lety +5

    Ur way of presentation 🔥🔥🔥

  • @toruway4291
    @toruway4291 Před 3 lety +1

    Super topic കേൾക്കാനും മനസ്സില്ലാക്കാനും പറ്റുന്നുണ്ട് ഇങ്ങനെ വേണം 👍👍👍👍👍👍👍👍

  • @shabana697
    @shabana697 Před 3 lety +10

    കേട്ടിരിക്കാൻ തോന്നുന്ന അവതരണം 👍👍

  • @OO-is9md
    @OO-is9md Před 3 lety +9

    എനിക്ക് മഴതു നടക്കാൻ ആണ് ഇഷ്ട്ടം കാരണം ഞാൻ കരയുന്നത് ആരും കാണില്ലലോ
    -ചാർളി ചാപ്ലിൻ

  • @myknowledgehf3207
    @myknowledgehf3207 Před 3 lety +5

    Anurak cheta.... kalaki
    Njn hayafemin, 5std padikunnu....
    Chetante vere vdeo njn kanitund, schoolil classil paranju kayyadi vaghiyitund..... all the best

  • @smoothcriminal6424
    @smoothcriminal6424 Před 2 lety +2

    ചാർളി ചാപ്ലിൻ . ബോബ് മാർലി . ബ്രൂസിലി. മൈക്കിൾ ജാക്‌സൺ ഇവർ ആണ് Legends

  • @haseenasunil7683
    @haseenasunil7683 Před 3 lety +11

    ഞാൻ മഴയത്ത് നടക്കാൻ ഇഷ്ടപ്പെടുന്നു. അപ്പോൾ ഞാൻ കരയുന്നത് ആരും കാണില്ല.
    " Charlie Chaplin "

  • @nayantharapulickasserimana7319

    enik sirinte videos ellam valare eshtamane. nalla informations societyil ethikunnathinu orupadu nannyi.😊😍

  • @klgaming1783
    @klgaming1783 Před 3 lety +18

    Hindiyil പഠിക്കാൻ ഉണ്ടായിരുന്നു 10 ൽ

  • @lovely6976
    @lovely6976 Před 3 lety +24

    ലോകം കണ്ട ഇതിഹാസം

    • @user-xj6cc7oz1i
      @user-xj6cc7oz1i Před 3 lety +2

      Armyyyyyyyyyyy puple uuuu💜💜💜💜💜😘😘😘

  • @ansab707
    @ansab707 Před 3 lety +5

    Charli chaplin.... ഇഷ്ട്ടം...😘😘😘

  • @itsmesruthi.7315
    @itsmesruthi.7315 Před 3 lety +3

    Nalla presentation ..but enik oru doubt ..Charlie Chaplin te autobiography valyichit thanne aano ithe ok paraunne ..athil Charlie chaplin 5,6 vayassumuthal stagel kayaran thudangine enne paraunud

  • @vishnuviny5785
    @vishnuviny5785 Před 3 lety +1

    Video valare valudhanu

  • @abhinavushaji4286
    @abhinavushaji4286 Před 3 lety +6

    Michael Jackson ne kurich oru video veenam plzzzz😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ajmaledappalofficial8844
    @ajmaledappalofficial8844 Před 3 lety +5

    ഞാൻ മഴയത്തു നിൽക്കാൻ ആഗ്രഹിക്കുന്നു.....കാരണം ഞാൻ കരയുന്നത് മറ്റാരും കാണില്ലല്ലോ... ❤❤

  • @akhinaanilkumar4188
    @akhinaanilkumar4188 Před 3 lety +6

    Can you please add the life story of Dr .Abdul Kalam, whom the world respects

  • @Cinecut623
    @Cinecut623 Před 3 lety +13

    തമ്പ് നൈയിൽ കണ്ടപ്പോൾ ദൃശ്യം മൂവി ആയി ഒരു സാത്രിഷ്യം തോന്നി പക്ഷേ വീഡിയോ കേറി കണ്ടപ്പോൾ എല്ലാം മനസിലായി❤💙❣

  • @mi-jj7hx
    @mi-jj7hx Před 3 lety +24

    ഒരുപാട് വിഷമിച്ചയാൽ ഒരുപാട് ആളുകളെ ചിരിപ്പിച്ചു അല്ലേ

  • @himanivedhkrishna5234
    @himanivedhkrishna5234 Před 3 lety +23

    ചാർലിയുടെ അമ്മയെക്കുറിച്ച് പിന്നീടൊന്നും പറഞ്ഞില്ല

    • @AnjaliRenjith
      @AnjaliRenjith Před 3 lety

      Hannah entered a period of remission but, in May 1903, became ill again. Chaplin, then 14, had the task of taking his mother to the infirmary, from where she was sent back to Cane Hill. He lived alone for several days, searching for food and occasionally sleeping rough, until Sydney - who had joined the Navy two years earlier - returned.Hannah was released from the asylum eight months later,but in March 1905, her illness returned, this time permanently. "There was nothing we could do but accept poor mother's fate," Chaplin later wrote, and she remained in care until her death in 1928.
      Wikipedia yil ninnane

  • @FaithApologetics2.0
    @FaithApologetics2.0 Před 3 lety +8

    Ronaldo and Messi Video plx😀

  • @jmjff3978
    @jmjff3978 Před 3 lety +1

    Nice story 👍

  • @shahnasm3457
    @shahnasm3457 Před 3 lety +1

    Presentation 👌

  • @favastgi8696
    @favastgi8696 Před 3 lety +58

    ഇത്രേം നന്നായിട്ട് കഥ അവതരിപ്പിച്ചിട്ടും 10 dislike അടിച്ചവർക് നടുവിരൽ പ്രണാമം 😼🔥

    • @ponnusuresh2942
      @ponnusuresh2942 Před 3 lety +4

      🤭

    • @AbdulRasakAloor
      @AbdulRasakAloor Před 3 lety +7

      വീഡിയോ കാണുന്ന എല്ലാവരും ആ ബട്ടണുകളുടെ വ്യത്യാസം അറിയുന്നവരാവണമെന്നില്ല..

  • @nazarnaachu631
    @nazarnaachu631 Před 3 lety +5

    കഥ ഏതായാലും കേട്ടിരുന്നു പോവും ..അവതരണം പൊളിയാണ് 👍

  • @zulfiyamajeedkhan7127
    @zulfiyamajeedkhan7127 Před 3 lety +1

    Nice information sir

  • @Hanaaahhh
    @Hanaaahhh Před 3 lety +2

    ഇദ്ദേഹത്തിന്റെ ജീവിത കഥയിലെ എല്ലാ ഭാഗങ്ങളും feel ചെയ്യാണ്ട് വായിച് തീർക്കാൻ ഒരിക്കലും കഴിയില്ല 🥺

  • @varshavenu891
    @varshavenu891 Před 3 lety +1

    @anurag talks chetta last paranjille chaplin sir nte mrithadeham adakiyath sadarana reetiyil alla enn.. veendum moshtikkapedam sadhyatha ullathukond anu enokke .. athenganeyanu adakkiyath en paranjilla.. arinjal kollamenund... On parayumo

  • @faazifaash616
    @faazifaash616 Před 3 lety +3

    Nalla avatharanam .. U r a good story teller ❤ Al the best 👍

  • @FESTY5S
    @FESTY5S Před 3 lety +9

    Charlie chaplin
    He is a LEGEND✨️❤️

  • @liyasworld7776
    @liyasworld7776 Před 3 lety +8

    എനിക്ക് മഴയത്തു നടക്കാൻ ഇഷ്ട്ടമാണ് കാരണം ഞാൻ കരയുന്നത് ആരും കാണില്ല
    Charlie Chaplin.....

  • @sobishvs
    @sobishvs Před 3 lety +1

    ThnKuuuu soo much Bro ....chaplinte kadha onnu paranju kananamenu indayirunu...pandu manorama weeklyil vaayichu thanne pullyude life le kurach hidden scenss manasil stuck aayiurnu

  • @UNDAMPORITM
    @UNDAMPORITM Před 3 lety +6

    ഒരുപാട് പേരെ ഒത്തിരി ചിരിപ്പിച്ച വ്യക്തി...

  • @unnimaya4392
    @unnimaya4392 Před 3 lety +12

    Video തുടങ്ങുന്നതിനു മുൻപ് Like അടിക്കുന്ന 😋*ലെ ഞാൻ....😂😂😂😂😂❤️
    Best wishes ചേട്ടാ....

  • @vishnuprasadp6599
    @vishnuprasadp6599 Před 3 lety +7

    മൈക്കിൾ ജാക്‌സന്റെ story parayo

  • @Craftbyajmal2977
    @Craftbyajmal2977 Před 3 lety +2

    സൂപ്പർ