ഹോണ്ട സിറ്റി ഡീസലിന് 30 കിമി മൈലേജ് | ഇപ്പോഴത്തെ എല്ലാ ഫീച്ചേഴ്സും അന്നത്തെ ലോറയിലുണ്ട് | Rapidfire

Sdílet
Vložit
  • čas přidán 4. 10. 2023
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :37
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VStarofficial?s=2...
    CZcams: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris
  • Auta a dopravní prostředky

Komentáře • 458

  • @SoloFinder
    @SoloFinder Před 9 měsíci +6

    വാഹനങ്ങൾ ഫുൾ ആയിട്ട് കാണിച്ചാൽ വളരെ നല്ലതായിരുന്നു ചില വാഹനങ്ങൾ കാണുമ്പോൾ അതിൻറെ ചുറ്റും കാണാനാഗ്ര പല ആംഗിളിലും നിന്നുള്ള വ്യൂ കണ്ടിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോകുന്ന വാഹനങ്ങൾ വരുന്നുണ്ട്
    അടുത്ത വീഡിയോ മുതൽ വാഹനങ്ങളുടെ ഫുൾ വ്യൂ അതുപോലെ വാഹനങ്ങ ചുറ്റുന്ന ചുറ്റും നിന്നുള്ള വീഡിയോസും ഉൾപ്പെടുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു

  • @santhoshn9620
    @santhoshn9620 Před 9 měsíci +5

    Audio installer എന്തൊക്കെ തരം തൊഴിലുകൾ... ഇത് തികച്ചും വ്യത്യസ്തനായ അജാസ്...

  • @arunmohan4499
    @arunmohan4499 Před 9 měsíci +20

    City diesel user here
    Highway mileage nearly 30km.
    Banglore to Thrissur

  • @sajimongopi2907
    @sajimongopi2907 Před 9 měsíci +8

    ഹോണ്ട സിറ്റി ആരും ഒരു കുറ്റവും പറയില്ല 👍

  • @sarathps7556
    @sarathps7556 Před 9 měsíci +11

    Honda city diesal milegu👌👌orupad istam 2019 model look❤️❤️❤️

  • @milans3747
    @milans3747 Před 9 měsíci +29

    Out of the lot , the Laura stole the episode ...
    What a brute 🔥

  • @neeradprakashprakash311
    @neeradprakashprakash311 Před 9 měsíci +15

    😊 ബൈജു ഏട്ടൻ പറഞ്ഞപോലെ, " വണ്ടിയെ അറിഞ്ഞു ഓടിക്കുക " എന്നത് പരമപ്രധാനമായ ഒരു കാര്യം തന്നെ.❤
    🚘 Rapid Fire ൽ, EV കളെക്കുറിച്ചുള്ള അഭിപ്രായം ചോദിക്കുന്നത് വളരെ നന്നായി. ഭാവി ഇനി EV ആയിരിക്കുമോ, അതോ ഹൈഡ്രജൻ ഫ്യൂവൽ സെൽ ആയിരിക്കുമോ, അതോ ഇനി മറ്റേതെങ്കിലും ടെക്നോളജി ആയിരിക്കുമോ എന്നതിൽ ഇപ്പോൾ എല്ലാവരും ആശയക്കുഴപ്പത്തിലാണല്ലോ.
    🚘❤ Skoda Laura ഉടമയെ Rapid Fire ൽ കിട്ടിയത് നന്നായി. അദ്ദേഹം വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു.
    🚘 Honda City Diesel ഉടമക്ക് 30 കിമി മൈലേജ് കിട്ടുന്നു എന്നത് അത്ഭുതപ്പെടുത്തി.

    • @lajipt6099
      @lajipt6099 Před 9 měsíci

      വളരെ അത്ഭുതമായി തോന്നുന്നു ഹോണ്ടാ city Diesel 30 km

    • @run-yj4ox
      @run-yj4ox Před 9 měsíci

      അത് ഡിസ്പ്ലേ യിൽ കാണിക്കുന്നത് എന്നല്ലേ പറഞ്ഞത്, അത് correct ആയിരിക്കുമോ??

  • @sreejeshk1025
    @sreejeshk1025 Před 9 měsíci +56

    One of the successfully sponsored program from Vstar.. Much awaited rapid fire..

    • @JGeorge_c
      @JGeorge_c Před 9 měsíci +2

      Have you bought any vstar products after this promotion or did early experience even before this

    • @sreejeshk1025
      @sreejeshk1025 Před 9 měsíci

      @@JGeorge_c early experience 😂

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 9 měsíci +1

    Mr.രമേഷ് പറഞ്ഞ പോലെ വണ്ടിയെ_ പറ്റി ഒന്നും അറിയില്ലെങ്കിലും താങ്കളുടെ അവതരണം ആളുകളെ പിടിച്ചിരുത്തുന്നതാണ് .EV വാഹനങ്ങളെ പറ്റി എല്ലാവർക്കും
    ഒരേ അഭിപ്രായങ്ങളാണ്. വണ്ടി അറിഞ്ഞ് ഓടിയ്ക്കണം ,.എന്നുള്ള ഉപദേശം ഉപകാരപ്രദം തന്നെ .നന്മകൾ നേരുന്നു.

  • @VIBINVINAYAK
    @VIBINVINAYAK Před 9 měsíci +12

    *20:55** സത്യം ഇലക്ട്രിക്ക് കാറുകൾ ഇത്രേം പൈസ മുടക്കി മേടിക്കുന്നതിന്റെ പുറകിലെ മണ്ടത്തരം ഈ ചേട്ടൻ എടുത്ത് പറയുന്നുണ്ട്* 👌

  • @abir6781
    @abir6781 Před 9 měsíci +3

    ഹോണ്ട പെർഫോർമൻസിൽ നിന്നും ഫാമിലി യൂസിലേക്ക് ചുരുങ്ങാൻ ശ്രമിക്കുന്നുവെങ്കിലും ഇന്നും എന്നും വിശ്വസിച്ചു കൂടെ കൂട്ടാം ❤🔥🫂

  • @visaganilkumar8076
    @visaganilkumar8076 Před 9 měsíci +15

    Last Correct _Value_ Point.... _വണ്ടി അറിഞ്ഞു ഓടിക്കുക_ 🔥 great❤❤

    • @baburajpillai6753
      @baburajpillai6753 Před 9 měsíci

      വണ്ടി മാത്രം പോരാ നമ്മൾ ഉപയോഗിക്കുന്ന റോഡ് ഉം

  • @shemeermambuzha9059
    @shemeermambuzha9059 Před 9 měsíci +22

    ഇന്നത്തെ കസ്റ്റമേഴ്സ് എല്ലാവരും നന്നായി സംസാരിച്ചു പുതിയ അറിവ് തന്ന സ്വിഫ്റ്റ് കസ്റ്റമർ ഒരു ലൈക്ക്❤

    • @run-yj4ox
      @run-yj4ox Před 9 měsíci

      Yes, Ellavarum vandiye patti knowledge ullavar 👌

  • @nitheeshchandran8351
    @nitheeshchandran8351 Před 9 měsíci +10

    I wait for Friday for 2 things, The first one is the weekend starts and 2nd is the Rapid fire... good to know each car users experiences.

  • @munnathakku5760
    @munnathakku5760 Před 9 měsíci +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍rapid fire. കാണുന്ന ലെ ഞാൻ 😍❤️benz ചേട്ടന്റെ. മുഖം. നല്ല. ഹാപ്പി യാണ്.കാണുമ്പോൾ 😍മൂപ്പരുടെ..ചെറിയ.ചിരി. Teerumvare.ഉണ്ടായി 😍👍എല്ലാവരും. നല്ല ഹാപ്പി യാണ് 😍ഇന്നത്തെ എപ്പിസോഡിൽ.❤️പൊളിച്ചു.. ഇനിയും ഫുൾ സപ്പോർട്ട് 💪ഉണ്ട് ബൈജു ചേട്ടാ 👍😍

  • @arjund5074
    @arjund5074 Před 9 měsíci +14

    Honda city value for money❤

  • @Leadsbyjessim
    @Leadsbyjessim Před 9 měsíci +6

    The type of is very unique, enjoying every episode. Som of the cars that appear in this show can be a content of another single episode. We would have loved if the skoda had a full long user experience. Hatsoff to the owner and MB quality for kepping up car top notch. The last advice as Vandiye arinj odikkuka is very meaningful one❤❤

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck Před 9 měsíci +4

    *_ലാസ്റ്റിൽ കണ്ട ആൾ സ്പീക്കർ അണ്ണൻ തീപ്പൊരി 💥_*

  • @nandanam555
    @nandanam555 Před 9 měsíci +11

    Baijuvetta... can you make a video related to music system installation with the last guy who appered in this video. It will be helpfull to lots of people who loved music to hear in best quality in their car. In fact i would like to install one system in my car but font know what are the current updations in music system, amplifier and speakers. So if will do a video that will be more appreciated.

  • @paulschneider7533
    @paulschneider7533 Před 9 měsíci +1

    Happy to see Ramesh with the benz ! We have been in touch years back in early 2000 when yourself and your Idukki friend was selling Foxpro based accounting software. ,👍

  • @pratheeshts4139
    @pratheeshts4139 Před 9 měsíci +14

    ഇന്നത്തെ എപ്പിസോഡ് വളരെ മനോഹരം ആയിരുന്നു ഒന്ന് കൂടി കാണാൻ തോന്നുന്നു 👍🤝❤

  • @pinku919
    @pinku919 Před 9 měsíci +1

    Once again back to my favourite episode ' rapid fire'. Benz cla is a looker no doubt. Frameless door always give goosebumps. Honda city diesel is one of the most fuel efficient sedan in it's segment. Most owners of honda city are happy. Skoda Laura was feature loaded car when launched but the premium price and the terror of high maintenance cost of Skoda and dsg complaints of vw group let it down and it was not as spacious as accord or camry. Swift owner 'tune up pro ' guy have a potential for an episode.

  • @krishnadasmk
    @krishnadasmk Před 9 měsíci

    നിങ്ങളുടെ വിഡിയോകൾ കണ്ട് വാഹനങ്ങൾ സെലക്ട് ചെയ്തവർ നിങ്ങളേക്കാൾ വണ്ടികളേപ്പറ്റി പറയുന്നത് കേൾക്കുമ്പോൾ ഒരു ഇത്. ഇതുപോലുള്ള പ്രേക്ഷകരെ കിട്ടിയതിൽ നിങ്ങൾക്ക് അഭിമാനിക്കാം🎉

  • @shameermtp8705
    @shameermtp8705 Před 9 měsíci +2

    Customers clearly explained their views. Today episode was refreshing ❤.

  • @prasoolv1067
    @prasoolv1067 Před 9 měsíci +124

    2007ൽ skoda laura വാങ്ങാൻ കയ്യിൽ പൈസ ഇല്ല, പൈസ വന്നപ്പോ Laura ഇല്ല...😂 ബൈജുചേട്ടന്റെ jimny അല്ലെ സൈഡിൽ കിടക്കുന്നത്

    • @rd-ej7yq
      @rd-ej7yq Před 9 měsíci +1

      😂

    • @stylesofindia5859
      @stylesofindia5859 Před 9 měsíci

      Enteyum avastha octavia poyi

    • @jithin3624
      @jithin3624 Před 9 měsíci +11

      ജിമ്നി വാങ്ങി എണ്ണ അടിച്ചു മുടിഞ്ഞു ബെൻസ് വിൽക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ 😁

    • @sanjaivnair1766
      @sanjaivnair1766 Před 9 měsíci

      @@navneeths6204 ഇല്ലെന്നുള്ളതാണ്‌ സത്യം , reasonable price ഇൽ

    • @akshayms874
      @akshayms874 Před 9 měsíci +1

      Octavia is always a dream❤

  • @28.sreeragmnair60
    @28.sreeragmnair60 Před 9 měsíci +1

    Adipoli informative episode and happy to be part of family ❤

  • @Hishamabdulhameed31
    @Hishamabdulhameed31 Před 9 měsíci +3

    Happy to be a part of this family ❤

  • @moideenpullat284
    @moideenpullat284 Před 9 měsíci +1

    Rapid..fire......adipoliii😍😍😍interestayittulla episodan ith ......adipoliii👌👍🤝✌️😍

  • @sajitr7781
    @sajitr7781 Před 9 měsíci +3

    ഹോണ്ട സിറ്റി അല്ലങ്കിലും പോളിയാണ് 👍🏻

  • @jerinkottayam3223
    @jerinkottayam3223 Před 9 měsíci +20

    ബെൻസിന്റെ ഓണർ " രമേഷ് " എന്ന് പേര് പറഞ്ഞു , ബൈജു ചേട്ടൻ അത് " രമേശ് " ആക്കി 🤣🤣🤣

  • @irshadtm9670
    @irshadtm9670 Před 9 měsíci +1

    ഇന്നത്തെ എലാവരും അടിപൊളി ആയിരുന്നു ബോറടിക്കാതെ കണ്ടിരുന്നു 👌🏻

  • @sammathew1127
    @sammathew1127 Před 9 měsíci +1

    That Honda City 2019 Diesel.. ❤💙❤️
    I really wanted a car like that !

  • @ginugangadharan8793
    @ginugangadharan8793 Před 9 měsíci +7

    ഹോണ്ടാസിറ്റിയുടെ ഓണർ സംസാരിക്കുമ്പോൾ ശബ്ദം കുറവാണ്, ലോറയുടെ ഓണർ ഇലക്ട്രിക് വാഹനങ്ങളെ കുറിച്ച് കൃത്യമായി പറഞ്ഞു ...

  • @roadstermalayalam
    @roadstermalayalam Před 9 měsíci +3

    Skoda, Volkswagen പഴയ മോഡലുകൾ നല്ല ബിൽഡ് കോളിറ്റി ആണ് (build like a heavy tank) ഇപ്പോൾ ഇറങ്ങുന്ന വാഹനങ്ങൾക്ക് അത്ര ഇല്ല.

  • @nitheshnarayanan7371
    @nitheshnarayanan7371 Před 9 měsíci +1

    LAURA chettan poli aanu!!! aa oru excitement vandiye kurichu parayumbo!!!!

  • @anaskarakkayil7528
    @anaskarakkayil7528 Před 9 měsíci +2

    Happy to be part of this family

  • @nijithvlogs4447
    @nijithvlogs4447 Před 9 měsíci +5

    നല്ല എപ്പിസോഡ് ആയിരുന്നു❤

  • @kurishgo8pm109
    @kurishgo8pm109 Před 9 měsíci +1

    ഒരു പൈസയും വാങ്ങാതെ എത്രയോ സ്ഥാപനങ്ങളുടെ പരസ്യം ചെയ്ത് കൊടുത്തു ,,,റാപിഡ് ഫയർ,,❤️❤️😄😄 ജിമനിയിൽ ഓഡിയോ ഫ്രീ ആയി വെച്ച് തരാൻ പറയണം aa പയ്യനോട് 😄😄😄

  • @shibilkp
    @shibilkp Před 9 měsíci +1

    6:00 Battery recycling is possible. There is one company (which i know) doing the same in India (profitably according to them) and multiple worldwide. It will be one of those next gen industry to grow up.

  • @sumithbhama3797
    @sumithbhama3797 Před 9 měsíci +3

    Gentleman's car ആണല്ലോ Honda city

  • @sarojinivirakante2615
    @sarojinivirakante2615 Před 9 měsíci +2

    Happpy to see a true skoda lover😍

  • @sammathew1127
    @sammathew1127 Před 9 měsíci

    *Skoda LAURA* ❤❤❤❤❤❤❤❤❤❤❤❤❤
    Used to be my dream car ... 🚗 uncle used to have one.. the Diesel used to me daaaamn powerful... at those times !!
    Even now its ❤❤❤

  • @pgn8413
    @pgn8413 Před 9 měsíci

    Milloin for million best wishes🙏🏻🙏🏻🙏🏻🙏🏻time to start a new episode......online line question and answer....time to add more flavours...spicy up!!!

  • @karthiksaneesh7152
    @karthiksaneesh7152 Před 9 měsíci +1

    അടിപൊളി എപ്പിസോഡ് ❤️👌

  • @sammathew1127
    @sammathew1127 Před 9 měsíci

    The.. *GLA* looks .. just ❤💙❤️💙❤️💙
    Since it was launched.. it looks sooooo cute

  • @hemantnair869
    @hemantnair869 Před 9 měsíci +1

    Baiju chetta, is it possible for you to review Jetour X90? I drove it in Dubai and honestly cannot think of a better 7 seat SUV than that, especially for the price. Not sure if its available in India but please check it out next time you are in Dubai.- Hemant Nair

  • @fazalulmm
    @fazalulmm Před 9 měsíci +1

    നല്ല വണ്ടിപ്രേമികളെ / ഡ്രൈവിംഗ് ക്രയ്സ് ഉളള ആളുകളെ കിട്ടിയാൽ ഓരോ എപ്പിസോഡും പൊളിക്കും ❤❤❤❤❤❤

    • @run-yj4ox
      @run-yj4ox Před 9 měsíci

      Yes,.... ഈ എപ്പിസോഡ് പോലെ 👌

  • @suryajithsuresh8151
    @suryajithsuresh8151 Před 9 měsíci +2

    Simply Clever -Skoda

  • @muhammeddilshad584
    @muhammeddilshad584 Před 9 měsíci +2

    today's episode is best one.

  • @sanjusajeesh6921
    @sanjusajeesh6921 Před 9 měsíci +1

    Happy to be part of this family 😊

  • @manojpillaai
    @manojpillaai Před 9 měsíci +1

    എന്റെ കയ്യിലും 10 വർഷം പഴക്കമുള്ള swift ഉണ്ട് , same experience ആണ് , ഇതുവരെ കാര്യമായ ഒരു maintenance വന്നിട്ടില്ല, നല്ല വണ്ടി ആണ്

  • @irshadmonu7163
    @irshadmonu7163 Před 8 měsíci

    Laiura owner an adipoli..ishtapetta vahanam kayil cash illanjapo cashulla samayath nalla vila koduth vangi...💥💥💥

  • @ashokkumar-ny6ei
    @ashokkumar-ny6ei Před 9 měsíci

    എന്നെത്തെയും പോലെ ഇന്നും കലക്കി ❤

  • @prasoolv1067
    @prasoolv1067 Před 9 měsíci +5

    Much anticipated rapidfire is here❤️

  • @aswadaslu4430
    @aswadaslu4430 Před 9 měsíci +1

    ❤❤ഇടക്ക് ഉള്ള തമാശ പൊളിയാണ്

  • @smartweatherdubaiuae3961
    @smartweatherdubaiuae3961 Před 9 měsíci +10

    My Honda WRV gives 30+ in Banglore highway ❤

  • @sreejithjithu232
    @sreejithjithu232 Před 9 měsíci

    Very informative....👌

  • @vinodtn2331
    @vinodtn2331 Před 9 měsíci +1

    Rapid fire എല്ലായ്‌പോഴും ഇഷ്ടം 😍

  • @unaispc9342
    @unaispc9342 Před 9 měsíci +7

    Honda city 🔥

  • @32melbinsabu34
    @32melbinsabu34 Před 9 měsíci

    Waiting for nissan terrano and super video 👍👍

  • @roshinroby9191
    @roshinroby9191 Před 9 měsíci +4

    Skoda laura..❤️‍🔥
    Nyc episode

  • @jaleelpang9574
    @jaleelpang9574 Před 9 měsíci +2

    വണ്ടി അറിഞ്ഞു ഓടിക്കുക്ക 👍

  • @jaswanthjp882
    @jaswanthjp882 Před 9 měsíci +2

    Chat with swift owner was informative.

  • @sarathkp3000
    @sarathkp3000 Před 9 měsíci

    Quite informative session

  • @Hishamabdulhameed31
    @Hishamabdulhameed31 Před 9 měsíci +1

    Informative video ❤🎉

  • @gbponnambil
    @gbponnambil Před 9 měsíci

    Was waiting for this programme......

  • @arundas2932
    @arundas2932 Před 9 měsíci +4

    city 4th gen owner❤

  • @akashshaji789
    @akashshaji789 Před 9 měsíci

    Informative ❤

  • @unnitkumbalath
    @unnitkumbalath Před 9 měsíci

    An amazing episode 😍👍

  • @samuelv5246
    @samuelv5246 Před 7 měsíci

    Same engine in my 2014’ honda amaze diesel. Gives me 28.9 kmpl in highways. In city u can expect between 16-20. Depends on driving style. Car is currently clocked at 1,47,000 kms. And still gives me the mileage and refinement❤️

    • @thomastony4735
      @thomastony4735 Před 6 měsíci

      Refinement I don't think so bro. I'm also using Amaze 2013 but it's too much noisy and less refinement compared to competitors.

    • @samuelv5246
      @samuelv5246 Před 6 měsíci +1

      @@thomastony4735 y dont u try aftermarket oil like Castrol instead of stock oil. Still some sound will be there its diesel.. i think this engine can go even more. don't bother the sound.

  • @Harith402
    @Harith402 Před 7 měsíci

    വന്നാലും പോയാലും സമ്മാനമായി വരും നമ്മുടെ ബൈജു chetan നമസ്കാരം ബൈജു cheta ❤❤❤❤

  • @1girikg
    @1girikg Před 9 měsíci

    Liked this episode🙂👍🏻

  • @muhammednazeeb
    @muhammednazeeb Před 9 měsíci

    ഇന്നത്തെ എപ്പിസോഡ് വളരെ നന്നായിരുന്നു …..🎉🎉🎉

  • @unnikrishnankr1329
    @unnikrishnankr1329 Před 9 měsíci

    VW😊💪👌👍
    Nice video 😊

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 9 měsíci

    Baiju chetta njigalude jimny alle aa honda city customer de aduthu samsarikumbol kandathu ❤😍😍

  • @aliyasar1435
    @aliyasar1435 Před 9 měsíci

    Thanks biju chetta ❤❤❤🥰

  • @hydarhydar6278
    @hydarhydar6278 Před 9 měsíci

    എല്ലാം അടിപൊളി ആണ്...

  • @radhakrishnant7626
    @radhakrishnant7626 Před 9 měsíci

    Informative🙏

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Před 9 měsíci +1

    Video super 👍🏼👍🏼

  • @Kuttys-Ideas
    @Kuttys-Ideas Před 9 měsíci +1

    Today’s variety Ajaas Music installer , surprised me 😮😮😮😮

  • @jinugeorge2309
    @jinugeorge2309 Před 9 měsíci

    nice episode

  • @Miyagafreelance
    @Miyagafreelance Před 9 měsíci

    Baiju chetta kurachu / public /passenger /heavy vehicles koodi itil konduvaran patto ? ❤

  • @vinayranjan5774
    @vinayranjan5774 Před 9 měsíci

    Congrats for 1 million subscribers

  • @albinsajeev6647
    @albinsajeev6647 Před 9 měsíci

    Kidu 👍

  • @nivintomshaji6443
    @nivintomshaji6443 Před 9 měsíci +1

    Baiju chetante car collection ഒന്ന് കൂടി കാണിക്കണം

  • @aromalkarikkethu1300
    @aromalkarikkethu1300 Před 9 měsíci +2

    Audio ne patty oru detail video cheyyamo

  • @dijoabraham5901
    @dijoabraham5901 Před 9 měsíci +1

    Good review brother Biju 👍👍😁

  • @devinarajv2266
    @devinarajv2266 Před 9 měsíci

    True skoda lover❤

  • @prabinraj2143
    @prabinraj2143 Před 9 měsíci

    Nice episode

  • @manu.monster
    @manu.monster Před 9 měsíci +3

    Benz കണ്ടാൽ ആറു വർഷം പഴക്കം ഉണ്ടെന്ന് തോന്നുകയില്ല well മെയിൻറ്റൈൻഡ് 🚘

  • @mohammedhafiz4750
    @mohammedhafiz4750 Před 9 měsíci +1

    Ntell ind skoda laura L&K . 2009 ill cruise control ullpade vanna vandi anu

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 9 měsíci +4

    That honda city mileage ❤❤

  • @jithuissac
    @jithuissac Před 9 měsíci

    Sooper ❤

  • @surjithgl8049
    @surjithgl8049 Před 9 měsíci +4

    ഹോണ്ട city ഡീസൽ നല്ല ഹൈവേ ഇൽ 30+ഉറപ്പായും കിട്ടും

  • @atnvlogs333
    @atnvlogs333 Před 9 měsíci +4

    അദ്ദേഹം പറഞ്ഞത് പോലെ Baiju ചേട്ടന്റെ അവതരണം അത് കിടു ആണ്. പ്രേക്ഷകരെ പിടിച്ച് ഇരുത്താൻ ഉള്ള കഴിവുണ്ട്. 🔥🔥🔥🔥🔥🔥

  • @gogo7
    @gogo7 Před 9 měsíci +1

    Invaacs famous അല്ലെ.. നല്ലൊരു സോഫ്റ്റ്‌വെയർ ആണ് 👍

  • @nononsense129
    @nononsense129 Před 9 měsíci

    Baiju bhai pls make some videos on Caravans too

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Před 9 měsíci

    Baiju sir nice video

  • @vishnuputhiyedam
    @vishnuputhiyedam Před 9 měsíci

    Adipowli episode

  • @secondclass2023
    @secondclass2023 Před 9 měsíci

    Last Swift ill audio indenkil athil keri onnu music play cheyyarunnu