'ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ ടാറ്റ നെക്‌സോണിന്റെ ഡോറിൽ തുരുമ്പ് പ്രത്യക്ഷപ്പെട്ടു'|Rapid Fire|Part 49

Sdílet
Vložit
  • čas přidán 3. 01. 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :49
    Rapid fire ന് സമ്മാനങ്ങൾ നൽകുന്നത് റോഡ് മേറ്റ് ആപ്പാണ്.
    🚗 Discover the ultimate driving companion! Introducing RoadMate Vehicle Service App 🛠️📱 With over 1300 trusted service providers at your fingertips, keeping your ride in top-notch condition has never been easier. 🚙✨ And that's not all - enjoy the luxury of choice with 100+ exclusive offers tailored just for you. Say goodbye to vehicle worries and hello to smooth journeys ahead! Download now and experience automotive convenience like never before. 🚀🔧
    RoadMate Car and Bike Service App
    Android
    play.google.com/store/apps/de...
    IOS
    apps.apple.com/in/app/roadmat...
    FOR FRANCHISE ENQUIRIES: 9995723014, 7994110014, 9995172014
    FRANCHISE ENQUIRY FORM : forms.gle/P7CZxGSfAxLVBeWT9
    For Career Enquiries: careers@roadmate.in or 9895663172
    For App Related Support: 8921165174
    For Listing your service outlets enquiries: 9995733104
    For Investment Enquiries: 6282930014
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #RaodMateApp#RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt
  • Auta a dopravní prostředky

Komentáře • 647

  • @madhuvv8136
    @madhuvv8136 Před 6 měsíci +36

    ഇത്രയും വിമർശനം നിരന്തരമായി കേൾക്കുമ്പോൾ ആരും ഒന്നും നന്നാകാൻ ശ്രമിക്കും....പക്ഷേ ടാറ്റയുടെ ഭാഗത്ത്‌നിന്നും ഇതു വരെ അങ്ങനെ ഒന്നില്ലാത്തത് ആണ് അത്ഭുതം

  • @sreejithvishnu5371
    @sreejithvishnu5371 Před 6 měsíci +16

    തുരുമ്പ് വരുമെന്ന് മുൻകൂട്ടി കണ്ട paint അടിച്ചു കൊടുത്ത ടാറ്റയുടെ മനസ് 🥳🥳🥳

  • @subeeshgopi9984
    @subeeshgopi9984 Před 6 měsíci +221

    Tata-എത്ര നല്ല വണ്ടി ഉണ്ടാക്കിയിട്ടും കാര്യം ഇല്ല സർവീസ് നന്നാവണം 😂

    • @anoopsebastian5802
      @anoopsebastian5802 Před 6 měsíci +14

      Yente vandide auto lock function complete ayi.company service centre paranjathu feature yeduthukalanju yennu.jan Google chyethu shariyakki.
      NB:tata customers self service expert akunnu.

    • @anuhappytohelp
      @anuhappytohelp Před 6 měsíci +17

      ഈ പൊട്ടത്തരം ഇനി ദയവായി പറയരുത്

    • @NSK1127
      @NSK1127 Před 6 měsíci +38

      വണ്ടി നല്ലതല്ല manufacturing defects ധാരാളം ഉണ്ട്

    • @RawManiac_609
      @RawManiac_609 Před 6 měsíci +9

      All problems affect only on tata brand . that's it. Manufacturing defect or dealership issues or any thing..

    • @predeepkumar2792
      @predeepkumar2792 Před 6 měsíci +28

      വിവരമില്ലാത്തവർ വാങ്ങുന്ന വണ്ടി TATA Car

  • @comeoneverybody4413
    @comeoneverybody4413 Před 6 měsíci +21

    Just changed Tata Nexon because of the same issue🥲🥲🥲🥲🥲വളരെ ഇഷ്ടപെട്ടു വാങ്ങിയ വണ്ടിയായിരുന്നു. ഒരു തവണ സർവീസ് നു കൊടുത്തിട്ടു തിരിച്ചെടുക്കാൻ ചെന്നപ്പോൾ വേറെ വണ്ടിയുടെ കീ പോലും കൊണ്ടുതന്നിട്ടുണ്ട്... അത്രയ്ക്ക് നല്ല സർവീസ് ആയോണ്ട് മൂന്നു കൊല്ലമായപ്പോൾ tata യോട് ടാറ്റ പറയേണ്ടി വന്നു

    • @basiljose6929
      @basiljose6929 Před 6 měsíci

      Rust issues nu avarude reply enthaayirunnu?

    • @user-ut3ng7km5g
      @user-ut3ng7km5g Před 5 měsíci

      Come on everybody, sachin & pinchu. Ippo etha vandi. Ok comment kandu poyinokki.Seltos aanalle. Poli man poli❤❤❤❤❤❤❤❤

  • @minsujose
    @minsujose Před 6 měsíci +22

    ദേശഭക്തി മൂത്ത് ഒരു ടാറ്റ Nexon ,എടുത്തു. ഇപ്പോ ' അതു ' മാറി. കമ്പനി ഏതായാലും നമ്മളു അടക്കുന്ന GST, Road Tax pinne TCS എല്ലാം ഈ ദേശത്തേക്കു തന്നെ ആണല്ലോ എന്നോർക്കുമ്പോൾ ഒരു ആശ്വാസം. അതുകൊണ്ട് ഒരു പുതിയ Jimny അങ്ങ് വാങ്ങിച്ചു. ദേശഭക്തി ഡബിൾ സ്ട്രോ്ങ്.

  • @k.ahmedkhadar7045
    @k.ahmedkhadar7045 Před 6 měsíci +36

    എനിക്കൊരു നെക്സൺ ഉണ്ട്, ഡ്രൈവിംഗ് ഇത്രയ്ക്കു കംഫോര്ട് തരുന്നൊരു വണ്ടി വേറെയില്ല. സ്റ്റെബിലിറ്റി സൂപ്പർ ആണ്, ഇത്രക്കും ഡ്രൈവിംഗ് സുഖവും സേഫ്റ്റിയും തരുന്ന വണ്ടിക്കു കുറച്ചു മൈലേജ് കുറഞ്ഞാലും സാരമില്ല. ചേഞ്ച് ചെയ്താലും ടാറ്റ തന്നെ. പക്ഷെ സർവീസ് സെന്ററിൽ ചെന്നാ പിന്നെ ഈ തീരുമാനം ഒക്കെ മാറും. അത്രക്കും നല്ല..........

    • @thetruefake
      @thetruefake Před 6 měsíci +9

      🤣🤣🤣🤣🤣🤣
      ഞാനും ഒരു പ്രൌഡ് നെക്സണ്‍ മുതലാളിയാണ്. ഓരോ സര്‍വീസിന് കൊടുക്കുന്ന സമയത്തും അവരുടെ താല്‍പര്യമില്ലായ്മയും, സര്‍വീസിന്റെ ഗുണനിലവാരവും അനുഭവിച്ചു കഴിയുമ്പോ തീരുമാനിക്കും, ഇനിയില്ല, മേലാല്‍ വാങ്ങില്ല, എത്രയും പെട്ടെന്നു മാറ്റണം എന്നൊക്കെ.. പക്ഷേ സര്‍വീസ് കഴിഞ്ഞു വീണ്ടും ഓടിച്ചു തുടങ്ങുമ്പോ എല്ലാം മറക്കും...
      വിശ്വാസികളെ പരീക്ഷിക്കുന്ന ദൈവങ്ങളെപ്പോലെയാണ് TATA Motors സര്‍വീസ് Centre... വണ്ടിയോടും ആ പേരിനോടും ഉള്ള സ്നേഹം കൊണ്ട് സഹിക്കുന്നു..

  • @observercommenter6679
    @observercommenter6679 Před 6 měsíci +27

    What the Volkswagen owner Jacob, said is true . Because majority don't follow lane discipline and other traffic rules , genuine disciplined drivers are affected .
    Appreciate RAPID FIRE for asking vehicle owners about driving lane discipline

  • @aashiquethecarspotter
    @aashiquethecarspotter Před 6 měsíci +121

    ഒന്നര വര്ഷം പഴക്കമുള്ള nexon തുരുമ്പിന്റെ പ്രശ്നവുമായി ഷോറൂമിൽ പോയപ്പോൾ അവർ പറഞ്ഞത് അവിടെ ഇരുമ്പായത് കൊണ്ടാണ് തുരുമ്പ് വരുന്നതെന്ന് ❤️

    • @Theerttumma
      @Theerttumma Před 6 měsíci +4

      Same aanu.. back boot paint cheithu maduth.. 2 year old, doing locally, that to in Palakkad..water will dry in minutes due to hot

    • @anuhappytohelp
      @anuhappytohelp Před 6 měsíci +6

      Mahindra : it's common

    • @vijayakrishnanp5536
      @vijayakrishnanp5536 Před 6 měsíci

      നന്നയി... 😜

    • @thisismetim1833
      @thisismetim1833 Před 6 měsíci

      vvaaaaaaaavvvvv😂😂😂😂😂😂

    • @bhriguvb6131
      @bhriguvb6131 Před 6 měsíci

      😃😃

  • @jintocvg
    @jintocvg Před 6 měsíci +70

    ഇനിയും കൂടുതൽ Tata വണ്ടികൾ ഉൾപ്പെടുത്തണം, റിവ്യൂ ബോർ അടിക്കാതെ കേട്ടിരിക്കാൻ കൊള്ളാം.

  • @darulshifaeducationaltrust2712
    @darulshifaeducationaltrust2712 Před 6 měsíci +25

    ഞാൻ അറിഞ്ഞിടത്തോളം tata യുടെ എല്ലാ കാറും ഇങ്ങനെ തന്നെ യാണ്

    • @femaact
      @femaact Před 6 měsíci +1

      You are correct..rusting is common in tata and mahindra..

  • @TheMathewAjay
    @TheMathewAjay Před 6 měsíci +25

    My father had a Suzuki Wagoner for 12 years and Ritz for 8 years now but never had a problem with corrosion. Well done Suzuki. Toyota and Suzuki are quality.

    • @vishnupillai300
      @vishnupillai300 Před 6 měsíci +9

      Pakshe chila tata fans sammathikoola..😂

    • @suragpillai7733
      @suragpillai7733 Před 6 měsíci +1

      👍 സത്യം. 20 വർഷങ്ങളായി മാരുതി വണ്ടികൾ മാത്രമാണ് ഉപയോഗിക്കുന്നത് ഇപ്പോൾ wagon r amt ഉള്ളത്. ഇനി gimmny എടുക്കാനായിരുന്നു Plan.. മൈലേജ് കുറവായതോണ്ട് fronx / ഗ്രാന്റ് വിറ്റാര ഇതിൽ ഏതെങ്കിലും ഏടുക്കണം

    • @vivek.r.krishnan9796
      @vivek.r.krishnan9796 Před 6 měsíci +1

      Metal venam bro corrosion varan steel and plastic wont corrode 😂

    • @ManuSoman-yx5vh
      @ManuSoman-yx5vh Před 6 měsíci

      Toyota ok,
      Maruthi Saftey, Engine performance, very bad

    • @sumithpchandran859
      @sumithpchandran859 Před 6 měsíci

      I belive rusting is not Tata cars issue, I used Honda for 7 years had rusting, my neighbour have Maruti have severe corrosion issue. Problem is not with the car, it is the water used for washing, if water have salt content cars will have corrosion issues.

  • @kkstorehandpost2810
    @kkstorehandpost2810 Před 6 měsíci +9

    ചെറുപ്പക്കാർ നമ്മളെ പോലുള്ള ❤️👍👍

  • @noufalsiddeeque4864
    @noufalsiddeeque4864 Před 6 měsíci +36

    TATA വളരുന്നത് കാണുമ്പോൾ ഹൃദയത്തിനുള്ളിൽ ഒരു സന്തോഷമാണ് പക്ഷെ സർവീസ് ആലോചിച്ചു ഒരാളെകൊണ്ടു വാങ്ങിപ്പിക്കാൻ ഭയമാണ്.

    • @jrjtoons761
      @jrjtoons761 Před 6 měsíci +9

      മനസിലായില്ല. വണ്ടിയുടെ manufacturing quality കുറവായത് കൊണ്ടാണ് വളരെ പെട്ടന്നു ഈ പ്രശ്നങ്ങൾ വരുന്നത്. Reliability എന്ന ഒരു സാധനം ഇതിനില്ല. Toyota യ്ക്ക് ഒക്കെ നേരെ ചൊവ്വെ സർവീസ് ഇല്ലാത്തത് വരെ മരുഭൂമിയിൽ വരെ നന്നായി ഓടുന്നു

    • @NextEraRenox
      @NextEraRenox Před 6 měsíci +4

      @@jrjtoons761 Mwone TATA andham fans ine choriyalle, Njangalk Ncap fake rating mathram mathi, Vandi odiyilenkilum kuzhapamila😑😑

    • @aravindh838
      @aravindh838 Před 6 měsíci +1

      ​@@NextEraRenoxsafety de കാര്യത്തിൽ road ൽ കഴിവ് തെളിയച്ച Brand ആണ് tata ... tata ഒരിക്കലും പപ്പടം അല്ല... But complaints കൂടുതൽ ആണ്

    • @jrjtoons761
      @jrjtoons761 Před 6 měsíci +1

      @@aravindh838 എന്താണ് safety, VW , Toyota, Isuzu ഒക്കെ അപകടത്തിൽ പെട്ടു ആളുകൾ നല്ല % രക്ഷപെട്ടിട്ടുണ്ട്. ടാറ്റ മാത്രമല്ല. ടാറ്റയുടെ engine parts cabine ൽ കുത്തി കേറി എത്ര യാത്രക്കാർക്ക് ഗുരുതര പരിക്കു ഉണ്ടായി. അതും safety ൽ വരും. മാരുതി ഒഴിച്ച് മറ്റു വണ്ടികൾ എല്ലാം നല്ല build quality ഉണ്ട് . പിന്നെ എന്തിനാ ഈ ടാറ്റ. ടാറ്റ, മഹീന്ദ്ര ഒക്കെ ഇപ്പോഴും ചവർ തന്നെ. മാരുതി പിന്നെ സുസുക്കിയുടെ പച്ചയിൽ പോവുന്നു.

    • @aravindh838
      @aravindh838 Před 6 měsíci

      @@jrjtoons761 Hyundai Kia maruthi മാറ്റി നിർത്തിയിൽ എല്ല വണ്ടിക്കും Safety ഉണ്ട് But Tata ആയിട്ട് Compare ചെയ്യാൻ ഇല്ല ... Toyota Honda Ford ഇതൊക്കെ Safety തരുന്ന Brand കൾ ആണ് but TATA ക്കു കൊടുക്കുന്ന അത്ര വിശ്വാസം കൊടുക്കാൻ പറ്റില്ല നല്ല accident ഉണ്ടായിട്ട് ഒരു പോറൽ പോലും ഇല്ലാതെ രക്ഷപ്പെട്ട ആളുകൾ ടാറ്റയിൽ ആണ് കൂടുതൽ ....

  • @vishnunarayananr652
    @vishnunarayananr652 Před 6 měsíci +6

    എല്ലാം സത്യം ആണ് ഈ പറയുന്നത്... വാങ്ങി ആറാം മാസം ഗിയർ ബോക്സ്‌ പോയി.. ബാക്ക് ഡോർ സൈഡ് താഴെ വൈറ്റ് പെയിന്റ് ഫേഡ് ആയി.. അത് repaint ചെയ്യണേ 3-4 ഡേയ്‌സ് വണ്ടി അവിടെ ഇടണം... അവരുടെ പെയിന്റിംഗ് വർക്ക്‌ഷോപ്പ് പോയി വരണേ തന്നെ 1500 രൂപടെ fuel വേണം. So പുറത്ത് ചെയ്യാന്നു വച്ചു... ബോഡിടെ ഉറപ്പും റൈഡിങ് കംഫർട്ടും മാത്രം ആലോചിച്ചു ആശ്വസിക്കാം... പാനൽ ഗ്യാപ് എല്ലാം കൂടുതൽ... ഇനിയൊരു വണ്ടി ടാറ്റാ വണ്ടി എടുക്കില്ല.

    • @geethavijayan-kt4xz
      @geethavijayan-kt4xz Před 6 měsíci

      താങ്കൾ പറയുന്നത് പോലെ ലൈൻ ട്രാഫിക്ക് -ലൈസൻസ് എടുക്കുന്നതിന് ഒരു പ്രധാന വിഷയമാക്കേണ്ടതാണ് .നന്മകൾ നേരുന്നു.

    • @vishnunarayananr652
      @vishnunarayananr652 Před 6 měsíci +1

      @@geethavijayan-kt4xz ivide tannano sarikkum comment ittath

  • @sreejithchm
    @sreejithchm Před 6 měsíci +9

    Tata nexon driving comfort, stability adipoli aanu fuel efficiency pulli paranjapole highway max 14 km ullu....

  • @VineethGovind
    @VineethGovind Před 6 měsíci +2

    ടാറ്റ വണ്ടികൾ ഉണ്ടെങ്കിൽ എപ്പിസോഡ് കണ്ടിരിക്കാൻ നല്ല രസം ആണ് 😂😂

  • @thisismetim1833
    @thisismetim1833 Před 6 měsíci +6

    എൻ്റെ അളിയൻ valiya tata Fan aanu. പുള്ളി ടാറ്റ harrier edukkan irunnaya.ennod suggestion choichu.
    njan kannum pootti no paranju. vandi okke കൊള്ളാം but service centre il keri മുടിയും എന്ന്.
    .
    ഞാൻ skoda KUSHAQ o Mahindra XUV/scorpion edukkan suggest cheyth.
    Waiting period kooduthal ആരുന്ന kond KUSHAQ വാങ്ങി.
    he is a HAPPY man now.❤

  • @harishthilak
    @harishthilak Před 6 měsíci +1

    Good programme, nalla review tharunnavarum ind tataku. Include them also.

  • @sreejithjithu232
    @sreejithjithu232 Před 6 měsíci

    അടിപൊളി പ്രോഗ്രാം... 👌

  • @munnathakku5760
    @munnathakku5760 Před 6 měsíci +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️rapid fire കിടന്നു കാണുന്ന ലെ ഞാൻ 😍❤️ഇത് പോലെ വിഡിയോ... കണ്ട് ഇരുന്നു പോവും. ബൈജു ചേട്ടാ. 👍അവരുടെ.വണ്ടി പറ്റിയ. പറയുമ്പോൾ.നമ്മൾക്കും. അറിവ് ആണ് 😍👍💪

  • @Theerttumma
    @Theerttumma Před 6 měsíci +1

    Same here boot el rust aanu, oru dw40, emery sheet and spray koode und along with 3M items.. 2 yr old one..😢

  • @rajeshpochappan1264
    @rajeshpochappan1264 Před 6 měsíci

    സൂപ്പർ 🌹👍

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Před 6 měsíci

    അടിപൊളി ❤❤❤❤

  • @josyvarghese9354
    @josyvarghese9354 Před 6 měsíci +3

    2018മോഡൽ nexon ആണ് എന്റെ ഇതിനും രണ്ട് ഡോർ തുരുമ്പാണ്. ഇത് സർവീസ് സെന്റർ പറഞ്ഞത് എല്ലാവണ്ടിക്കും ഉണ്ട് എന്നാണ്. മൈലേജ് 10to12മാത്രമാണ്...

  • @harikrishnanmr9459
    @harikrishnanmr9459 Před 6 měsíci +5

    Tata വളരുന്നത്തിൽ സന്തോഷം തന്നെ മികച്ച വാഹനങ്ങൾ നിർമ്മിക്കുന്നു അതിനോടൊപ്പം സർവീസ് കൂടി നേരെ ആക്കിയ മതി.❤
    3 suv കൾ മൂന്നിനും last number 00 ഇത് ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ.

  • @hamraz4356
    @hamraz4356 Před 6 měsíci +3

    Le Tata: എനിക്ക് വണ്ടി ഉണ്ടാകാൻ അല്ലേ അറിയൂ സാറേ, വണ്ടി സർവീസ് ചെയ്യാൻ അറിയില്ലല്ലോ 😂😂

    • @rajsmusiq
      @rajsmusiq Před 6 měsíci

      😂😂 Im a Nexon Evmax owner

  • @MrGaskutty
    @MrGaskutty Před 6 měsíci +5

    Review cheyyumbolum, rapid fire question chodikumbolum on road price chodichal useful ayirunnu.

  • @prasanthkumar7783
    @prasanthkumar7783 Před 6 měsíci +2

    TATA Car ഓണറാണ്. എൻ്റെ അഭിപ്രായത്തിൽ എല്ലാ TATA Car ഉടമകളും ഏത് പ്രഫെഷണലിൽലുള്ളവരാണെങ്കിലും BTech/ Diploma/ITI/Certificate course in Automobile/ Mechanical engineering എന്നിവ part time /private പഠിച്ച് പാസാകണം. അതുമല്ലെങ്കിൽ വിദഗ്ധനായ മെക്കാനിക്കിൻ്റെ കീഴിൽ കുറച്ച് കാലമെങ്കിലും നിന്ന് പണി പഠിക്കണം. എന്നാൽ മാത്രമേ ഈ വണ്ടിയുമായി നമുക്ക് മുന്നോട്ട് പോകാൻ കഴിയുകയുള്ളൂ....

  • @chasejoseph84
    @chasejoseph84 Před 6 měsíci +1

    ഒരു ടാറ്റ അനുഭവം.
    എൻ്റ്റെ സുഹൃത്ത് ഒരു ടാറ്റ പഞ്ച് വാങ്ങി. അദ്ദേഹം ഹൈറേഞ്ച് ഇല് താമസിക്കുന്ന ആൾ ആണ്. കയറ്റം കയറുന്നതിനു നടുവിൽ break ചവിട്ടിയാൽ തീർന്നു. ലാൻഡ് മൈൻ പോലെയാണ്. കാൽ എടുത്താൽ വണ്ടി പുറകോട്ടു പോകും...hand fr breakil നിൽക്കില്ല. Service കാരു പറയുന്നത് എല്ലാം ഒരു പഞ്ച് നു വേണ്ടി ആണെന്ന് ആണ്... എല്ലാ വണ്ടിയും ഇങ്ങനെ ആണത്രേ.
    അത് വിൽക്കാൻ നോക്കിയപ്പോൾ ടാറ്റ showroom പോലും ഒരു exchange വില പറയുന്നില്ല
    19 k മാത്രം ഓടിയ amt top end model ഏതാണ്ട് 11.5 ലക്ഷത്തിന് വാങ്ങി ഒരു വർഷം തികഞ്ഞപ്പോൾ 7 ലക്ഷം രൂപയ്ക്ക് വിറ്റു. ഒരു SCRATCH പോലുമില്ലാത്ത ഷോ റൂം condition വണ്ടി.
    വണ്ടി വിറ്റ ശേഷം എൻ്റെ സുഹൃത്ത് സന്തോഷമായി ഒന്ന് ചിരിച്ചു. കഴിഞ്ഞ മൂന്നു മാസം അന്വേഷിച്ചു നടന്നിട്ട് കിട്ടിയ ഏറ്റവും നല്ല വില ആയിരുന്നു അത്

  • @jijesh4
    @jijesh4 Před 6 měsíci +4

    TTATA നെക്ക് സോൺTATA യുടെ മികച്ച വണ്ടികളിൽ ഒന്നാണ് എല്ലാ വണ്ടികളിലും ഇതുപോലെ ഉണ്ടാവണമെന്നില്ല ടാറ്റയും മഹിന്ദ്രയും അല്ലെ ഇന്ത്യയുടെ അഭിമാനം👍👍👍👍

    • @Bisir11
      @Bisir11 Před 6 měsíci +2

      Sanki spotted😅

  • @raseedrasheed819
    @raseedrasheed819 Před 6 měsíci

    റാപിട് ഫയറിൽ എപ്പോഴും ഒരു റ്റാറ്റാ വാഹനം ഇരിക്കട്ടെ. ബൈജു ഏട്ടാ

  • @sreejithmungath6168
    @sreejithmungath6168 Před 6 měsíci +3

    Ecosport and Polo athoru vikaram thanneyanu..🔥

  • @dsk1826
    @dsk1826 Před 6 měsíci +2

    Njan Tiago user ane ee same issues enikkum und battery within 2 years poyi,oil leak,gear box issue,rusting, engine mount full complaints ane

  • @jerinkottayam3223
    @jerinkottayam3223 Před 6 měsíci +5

    നല്ല ഒരു ഓണസദ്യ വിളമ്പിയ ഇലയുടെ സൈഡിൽ " ആട്ടിൻകാട്ടം " വിളമ്പിയപോലെ ആണ് റ്റാറ്റാ യുടെ സർവീസ്

    • @jrjtoons761
      @jrjtoons761 Před 6 měsíci +3

      അങ്ങനെ മാത്രമല്ല ഇതിന്റെ manufacturing ഒട്ടും നല്ലതല്ല

  • @kiranmuraleekrishnan
    @kiranmuraleekrishnan Před 6 měsíci

    ente ponne ee same issues enikkum undu, for nexon diesel., thurumbu, battery, warranty theernnu aazhchakalkkullil thanne battery maatti vekkendi vannu..
    service centers um shokam,
    chalakudy hyson, pathanamthitta MK motors, ippo TVM luxon., ellaam kanakkaa..

  • @RishinRishinmohammad
    @RishinRishinmohammad Před 6 měsíci

    Super video ❤

  • @asrafchips
    @asrafchips Před 6 měsíci

    Really it is a good episode for vehicle owners and new buyers

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 6 měsíci +4

    My favorite segment rapid fire 🔥 ❤

  • @akhilbabu9446
    @akhilbabu9446 Před 6 měsíci +4

    13:37കാമറ മാന് പുറകിലെ ചേച്ചിയെ വീഡിയോ എടുക്കുവാനെന്നു തോനുന്നു . പുള്ളിക്കാരി അവിടെ ഇരുന്നപ്പോ കാമറ അങ്ങോട്ട് തിരിച്ചു 14:00 പുള്ളിക്കാരി അവിടെ നിന്ന് പോയപ്പോ നൈസ് ആയി കാമറ പൊസിഷൻ മാറ്റി 😁😁😁

  • @karthiksaneesh7152
    @karthiksaneesh7152 Před 6 měsíci

    super program❤️👍

  • @dijoabraham5901
    @dijoabraham5901 Před 6 měsíci

    Good review brother Biju 👍👍👍

  • @jithuissac
    @jithuissac Před 6 měsíci

    Sooper ❤❤

  • @shanups7386
    @shanups7386 Před 6 měsíci

    Since this programme giving information and experience from customer lever.people who are planning to buy vehicle can rethink and will be helpful to take right decision to own the actual vehicle suits

  • @ajaydev5401
    @ajaydev5401 Před 6 měsíci +5

    Radiator'l coolant fill cheyyathe tharan pattuo zakeer bhai'ke? Kozhikode thondayad Nexa'il koduthal mathi.

    • @AVD7
      @AVD7 Před 6 měsíci

      Claim koduthitt paint adich kolam akki bro avar poorathathinu verea scratch koodi free ayitt thannu work ariyatha kurea oolan mar undu avidea

  • @jeffin1981
    @jeffin1981 Před 6 měsíci +1

    തുരുമ്പ്.... സത്യം മാത്രം 😂

  • @shahin4312
    @shahin4312 Před 6 měsíci

    Good 👍🏻👍🏻

  • @akhilrchandran
    @akhilrchandran Před 6 měsíci

    Chetta, Honda CB350 RS handle wobbling issue und. Common issue aanu. But avar ath MRF peril ittu rakshapedunnu. Ente vandi MRF poyi maati ittu. Issue solve aayilla. Pinnil aalullapol ee issue illa.

  • @subinbabu44
    @subinbabu44 Před 6 měsíci +2

    Tata വളരെ മികച്ച വാഹനങ്ങൾ നിർമിച്ചു ഇറക്കുന്നുണ്ട് എന്നതിൽ ഒരു സംശയവുമില്ല..
    ഒരു Tata ഉടമ എന്ന നിലയിൽ, എനിക്ക് തോന്നിയത്, അവർ fit & finishing ജോലികളിലും അവരുടെ വാഹനങ്ങളുടെ സർവീസിംഗിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം..
    ഞാൻ കാര് വാങ്ങാൻ തീരുമാനിച്ച സമയത്തു് , എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ഒള്ള കാര് Tata യുടെ ആയിരുന്നു.. പക്ഷെ അവരുടെ സർവീസ് പ്രശ്നങ്ങൾ കാരണം Tata യുടെ വാഹനം വാങ്ങണോ എന്നൊരു സംശയം വന്നു.. ഈ ഒരു പ്രശ്നം കാരണം മാത്രം Tata യുടെ വാഹനങ്ങൾ വാങ്ങാത്ത നിരവധി ആളുകളെ എനിക്കറിയാം..
    ഇപ്പോളും കാർ ഓടിക്കുമ്പോൾ കാറിനു എന്തെങ്കിലും സംഭവിക്കുമോ എന്നൊരു പേടി ആണ്.. കാരണം അങ്ങനെ ഒരു പ്രശ്നം വന്നാൽ അത് ശെരിയാക്കി എടുക്കാൻ ഈ സർവീസ് സെന്റര് ആളുകളുടെ അടുത്തു തന്നെ പോകണം എന്നുള്ളതാണ് പ്രശ്നം..
    Service ന്റെ കാര്യത്തിലെ പ്രശ്നം pപരിഹരിച്ചാൽ Tata യെ പിടിച്ചാൽ കിട്ടില്ല എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല..
    Tata ഉടമകൾക്ക് യാതൊരു ടെൻഷൻ നും ഇല്ലാതെ സമാധാനം ആയി സന്തോഷത്തോടെ സർവീസ് കഴിഞ്ഞു വണ്ടി സർവീസ് സെന്റര് നിന്നും പുറത്തിറക്കാൻ പറ്റുന്ന ഒരു കാലം പെട്ടെന്ന് തന്നെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..

  • @mail4dkk
    @mail4dkk Před 6 měsíci

    I have corrosion issue in my Tata Nexon XMA. Initially found in dicky door and repainted under 2 years warranty as free of cost. Then corrosion issue found in right door and repainted with a cost of Rs 4500 from gokulam but not upto the mark in paint maching. Battery damaging in 2 years is a common issue in Nexon. It is only have 18 months warranty.

  • @vipinnk9759
    @vipinnk9759 Před 5 měsíci

    Good infermative episode

  • @pradeepk.v6981
    @pradeepk.v6981 Před 6 měsíci

    Kozhikode vare poyi ennu paranju highwayil ithoru highway aano njanum nexon use cheyyunnund highwayil 19.5 kittunnund chennai Mumbai highway

  • @user-hn4lx6si1e
    @user-hn4lx6si1e Před 6 měsíci +18

    In today's participant's, only the last person put the indicator when he left after the interview. Along with line traffic we have use indicators per rule. Mr Baiju sir, please educate this also in your videos

  • @pesfolio9568
    @pesfolio9568 Před 6 měsíci +1

    Good♥️

  • @baijutvm7776
    @baijutvm7776 Před 6 měsíci +3

    നമ്മുടെ സ്വന്തം RAPID FIRE ❤❤❤❤

  • @jayakumarb7533
    @jayakumarb7533 Před 6 měsíci

    നല്ല പരിപാടി

  • @gbponnambil
    @gbponnambil Před 6 měsíci +2

    It's happy to see Tata motors bringing up best in segment cars. But can't understand why they are not doing anything to improve their services despite so many complaints in Rapid Fire and many other online platforms. They should do something immediately or they might loose their current customers.
    Not only that Tata must also improve their Quality Check as many customers are having issues from the day of delivery which are mostly manufacturing defects.

  • @radhakrishnant7626
    @radhakrishnant7626 Před 6 měsíci

    Good👍 video

  • @balupk7257
    @balupk7257 Před 6 měsíci

    Tata edukkan plan ittu, ente oru relative kvr il undayirunnu. Appo onn chodhichekkam enn vicharichu,pulli paranju njn orikkalum recommend cheyyillann. Vandikk complaints kooduthalanu, safety nokku aanenkil pakka aanu but service and quality theere kollillanna paranje. Pinne parts kittanum paniyanu, eppozhum customerinte aduth ninn cheetha kelkkane neramullu enn. Pinne right door engan order cheyth vannath left door. Pinne rust main oru issue aanu.

  • @vincentthomas3895
    @vincentthomas3895 Před 6 měsíci +1

    ഞാൻ altroz ഈ turbo, rotanayil book ചെയ്തിരുന്നു. But car കിട്ടാത്തതു കൊണ്ട് cancel ചെയ്തു. ഇതു കേട്ടപ്പോൾ രക്ഷപെട്ടു എന്നു തോന്നുന്നു. താങ്ക്സ് 🙏🙏🙏🙏

    • @user-yj7ol6fp7y
      @user-yj7ol6fp7y Před 6 měsíci

      One of the best car Altroz. The driving feel is next level..❤❤❤

  • @krishnarajsa3063
    @krishnarajsa3063 Před 6 měsíci +1

    Super

  • @wildestblueberry
    @wildestblueberry Před 6 měsíci +2

    Enik traffic kurav ulla highway il nexon bs6 2021 petrol manual 22 vare kanikkunnund. oru 18 real aayi kitti kaananam.
    highway il 14 maximum ennath unbelievable. Maybe full sport mode ittu odichath aayirikum.

    • @hellosarith
      @hellosarith Před 6 měsíci

      Same here. Nalla pokk poyal 14 Max kittum. Kurach kshamich 80- 85 maintain cheythal 18 kittum, on Good toll highways. ( Definitely not in Kerala )

  • @EntertainmentFliX795
    @EntertainmentFliX795 Před 6 měsíci

    Nice

  • @suhailvp5296
    @suhailvp5296 Před 6 měsíci

    Nice.

  • @Sreelalk365
    @Sreelalk365 Před 6 měsíci

    വാച്ചിങ് ❤️

  • @suragpillai7733
    @suragpillai7733 Před 6 měsíci +5

    ഗ്രാന്റ് വിറ്റാരയ്ക്ക്❤ തുരുമ്പ് ഒന്നും ഇല്ലല്ലോ ഭാഗ്യം😂

  • @drsarfrasraseelt83
    @drsarfrasraseelt83 Před 6 měsíci +1

    ഒരു വിധം എല്ലാ ബ്രാണ്ടും സർവിസ് ഇങ്ങനെയൊക്കെ തന്നെ😂😂

  • @abdulrasheedbhai8007
    @abdulrasheedbhai8007 Před 6 měsíci +3

    We like to buy kiger RXZ CVT second hand 2023 model. Is it a good buy

    • @nirmukthanshambukaveeran
      @nirmukthanshambukaveeran Před 6 měsíci +5

      Yes 👍 In my opinion both Renault Triber (7-seater) and Kiger (5-seater) are value for money cars! ✨
      Both Triber and Kiger have 4-star safety rating, stylish exterior design, spacious cabin and good suspension and ride quality! 👌
      We have a Triber RXT automatic in the family. We use it for both short and long drives. Fully satisfied! ⚡

  • @abinabrahamkm8345
    @abinabrahamkm8345 Před 6 měsíci

    What is ur thoughts abt Jimny's discounted price?

  • @bindub6572
    @bindub6572 Před 6 měsíci +6

    Service ,Toyota യെ കണ്ട് പഠിക്കട്ടെ

  • @sarathsr101
    @sarathsr101 Před 6 měsíci

    Good

  • @AbdulSalam-gf6js
    @AbdulSalam-gf6js Před 6 měsíci +4

    ഇങ്ങനെ പോയാൽ ടാറ്റായോട് റ്റാറ്റാ പറയേണ്ടിവരും

  • @pinku919
    @pinku919 Před 6 měsíci +1

    Once again back to my favourite episode 'rapid fire'. Corrosion in two years ..oh.. TATA. Mahindra thar has a personality of its on. Geand vitara hybrid is always a reliable and fuel efficient.

  • @yadhukrishba
    @yadhukrishba Před 6 měsíci

    This is So true, my 2020 model Nexon faced the same issue of corrosion.Service center not supported much and also they suggested that the door should be changed for a complete rectification. 3 doors were changed at last, and asked for a complete payment. Contacted Tata main office and they reduced the payment to 1/3. Highly disappointed.

  • @sreeharisanthosh2320
    @sreeharisanthosh2320 Před 6 měsíci +2

    Maruthiyum tatayoode collaboration ill aayirunn varendathe. Anganarunel vishwasiche oru vandi ee brandsinne adukkarunn. Ippolithe onnukil aashante nenjathe allel kalarikku purathe anna avasthaya.

  • @maneeshkumar4207
    @maneeshkumar4207 Před 6 měsíci

    Present❤❤❤

  • @Shymon.7333
    @Shymon.7333 Před 6 měsíci

    Good afternoon ചേട്ടാ ❤

  • @suhailsuhu523
    @suhailsuhu523 Před 6 měsíci

    Adipoli

  • @anishrajendraprasad7830
    @anishrajendraprasad7830 Před 6 měsíci +7

    Tata car owners നല്ല സർവീസ് കിട്ടിയ SC details മെൻഷൻ ചെയ്താൽ informative ആകും.
    nexon owner (3 years)
    SC Muthoot Tata Kottarakkata (so far okay).

  • @aromaldm80
    @aromaldm80 Před 6 měsíci

    Roadmate user ❤🎉

  • @shameerkm11
    @shameerkm11 Před 6 měsíci

    Baiju Cheettaa Super 👌

  • @sabuvarghesekp
    @sabuvarghesekp Před 6 měsíci +1

    പോളോ ഹൈലൈൻ 2016 മുതൽ ഉപയോഗിക്കുന്നു. ക്രൂയിസ് കണ്ട്രോൾ,റൈൻ സെൻസിംഗ് വൈപ്പർ പോലുള്ള ഫീച്ചേഴ്‌സ് അന്നേ ഉണ്ട്. ABS ഇഷ്യൂ സ്ഥിരം ആയി വരാറുണ്ട്, പക്ഷേ ഇതിൽ പറഞ്ഞത് പോലെ 'ബില്ല് അടച്ച ദുഃഖം ഒരു 5 കിലോമീറ്റർ ഓടിച്ചാൽ തീരും' അതാണ് അത് തരുന്ന സംതൃപ്തി.

  • @prajeeshbabu8559
    @prajeeshbabu8559 Před 6 měsíci

    enjoyed

  • @tppratish831
    @tppratish831 Před 6 měsíci

    Happy to see grand vitara customer

  • @rafeeqmuhammadali
    @rafeeqmuhammadali Před 6 měsíci +1

    Rapid fire❤😍🔥

  • @aswintk6879
    @aswintk6879 Před 6 měsíci

    Driving comfort is good. But 2+ year avumbozhek corrosion issue und. And with in 2 year mathre warranty yil repaint cheyyullu..very sad😢

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 Před 3 měsíci

    wow cool 🙏

  • @bilalkylm8437
    @bilalkylm8437 Před 6 měsíci

    🔥🔥😍

  • @vishnuv8948
    @vishnuv8948 Před 6 měsíci

    Battery yude problem, tata vandiyude problem alla. Enikku last 2 times um warranty kazhinju 10-15 days kazhinju battery poyi.. first exide then amaron

  • @mujthabamujz34
    @mujthabamujz34 Před 6 měsíci +3

    Maruti Suzuki ritz❤🔥 & Fiat Abarth punto❤🎉

  • @Shaheer.1993
    @Shaheer.1993 Před 6 měsíci

    ford vandikalum services um kooduthalakku❤️

  • @rajguru664
    @rajguru664 Před 6 měsíci

    Favorite section

  • @albinjbinoy648
    @albinjbinoy648 Před 6 měsíci

    Baiju chettante garagil ulla ella vandikaludeyum oru review venam❤.....

  • @pgn8413
    @pgn8413 Před 6 měsíci

    Million 4 million best wishes🎉🎉🎉🎉, same location for vehicle review and same location for rapid fire....need change.

  • @harikrishnanp2
    @harikrishnanp2 Před 6 měsíci +3

    TATA Nexon 5 വർഷമായി ഉപയോഗിക്കുന്നു. Luxon TATA നല്ല സർവീസ് ആണ് .
    തുരുമ്പ് പ്രോബ്ലം ഇതുവരെ ഇല്ല.
    Mileage City : 11-12
    Mileage highway : 16-17

    • @backfield7785
      @backfield7785 Před 5 měsíci

      Luxon tata തുടങ്ങിയിട്ട് കുറച്ച് അല്ലേ ആയുള്ളൂ.. എവിടെ ഉള്ള ഷോറൂം ആണ് കൊടുക്കുന്നത്.. സർവീസ് ചെയ്യാൻ..

    • @harikrishnanp2
      @harikrishnanp2 Před 5 měsíci

      @@backfield7785 Luxon TATA Irumpanam (By NIPPON group)

  • @sajutm8959
    @sajutm8959 Před 6 měsíci +5

    ടാറ്റയുടെ വാഹനങ്ങൾ revew ചെയുമ്പോൾ ബൈജുചേട്ടന് എന്തോ പ്രത്യേക സന്തോഷം ഫീൽ ചെയ്യുന്നവർ ഉണ്ടോ 👍

    • @harishthilak
      @harishthilak Před 6 měsíci +5

      Njan karuthi eniku maathram thonnunathanennu 😂

  • @roopakkt6689
    @roopakkt6689 Před 6 měsíci +7

    Ford തിരിച്ചു വരുന്നു 🔥🔥🔥

  • @KiranMathew-hz5lw
    @KiranMathew-hz5lw Před 6 měsíci

    Biju chetta royal drive kochi video cheyyamo

  • @jibyvarghese7241
    @jibyvarghese7241 Před 6 měsíci +1

    ഞാൻ ആദ്യം punch ബുക്ക്‌ ചെയ്തതാണ് അവസാനം സർവിസിന്റെ കാര്യം കേട്ട് അവസാനം ക്യാൻസൽ ചെയ്ത് renault kiger എടുത്തു നല്ല ഒന്നാന്തരം കെയറിംഗ് ആണ് അവര്... 😍

  • @Hari-vd1iq
    @Hari-vd1iq Před 6 měsíci

    ടിഗോർ ന്same തുരുമ്പ്പ്രശ്നം ഡോർസൈഡിൽ പുറത്ത് കൊടുത്ത് ശരിയാക്കി ഏട്ടൻ

  • @hetan3628
    @hetan3628 Před 6 měsíci +3

    ബൈജു ചേട്ടാ ചേട്ടൻ ഓടിക്കുന്ന ചേട്ടന്റെ വാഹനങ്ങളും അതിന്റെ അഭിപ്രായങ്ങളും ഒന്നും പറയാമോ...