Video není dostupné.
Omlouváme se.

തില്ലങ്കേരിയുടെ ആകാശങ്ങൾ | Akash Thillankeri’s controversial jeep ride | Out Of Focus

Sdílet
Vložit
  • čas přidán 8. 07. 2024
  • #malayalamnewslive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 211

  • @m.a_muhammed_aslam
    @m.a_muhammed_aslam Před 23 dny +154

    ഇവനെയൊക്കെ സംരക്ഷിക്കുന്നവരെ കുറിച്ച് പറയാൻ കാണിച്ച ധൈര്യം പ്രശംസനീയം

  • @cagappan
    @cagappan Před 23 dny +65

    മുഖ്യന്റെ കൂടെ ജീപ്പിൽ ഇരിക്കുന്ന ഫോട്ടോ സൂപ്പർ...

    • @nidheeshnidhi2465
      @nidheeshnidhi2465 Před 17 dny

      അത് നിൻ്റെ തന്ത അല്ലേ

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 Před 23 dny +93

    ഏറ്റവും വലിയ ക്രിമിനലിന്റെ തണലിൽ കഴിയുന്ന മറ്റൊരു ക്രിമിനൽ

  • @user-pe1sj6qn3s
    @user-pe1sj6qn3s Před 23 dny +81

    ജാമ്യം ലംഘിച്ചു.. എന്തുകൊണ്ട് പോലീസ് റിപ്പോർട്ട് കൊടുക്കുന്നില്ല കോടതി....

  • @cppkd
    @cppkd Před 23 dny +68

    എല്ലാത്തിനും പെട്ടെന്നു നടപടി എടുക്കുന്ന ഗണേഷ് കുമാർ മന്ത്രി action എടുക്കണം ധൈര്യം ഉണ്ടോ 😊e

    • @sha6837
      @sha6837 Před 23 dny +5

      Oola Ganeesh

    • @dreamcatcher3791
      @dreamcatcher3791 Před 22 dny +6

      Ganesh nu thirich onnum cheyylla ennu urapp ullorod show kanikkan pattullu

    • @maluttiunni8365
      @maluttiunni8365 Před 22 dny +5

      ഗണേശന്റെ മുട്ട വിറക്കും 🤣🤣🤣

    • @sanbenedetto1342
      @sanbenedetto1342 Před 18 dny

      ​@@maluttiunni8365😅😅

    • @sivarajan3399
      @sivarajan3399 Před 17 dny

      യദു അല്ല തില്ലങ്കേരി,.

  • @afsalpc3267
    @afsalpc3267 Před 23 dny +47

    സഞ്ജു ടെക്കിക്കെതിരെ ചെയ്തപോലെ ചെയ്യുമോ😂

    • @sha6837
      @sha6837 Před 23 dny +2

      Oola Ganeesh kanunnundo

    • @vsk5573
      @vsk5573 Před 21 dnem

      andi verakkum ivanethire enthelum cheyyan

  • @bijumathew540
    @bijumathew540 Před 23 dny +66

    സിപിഎം ന്റെ ഒരു പതനം...!

  • @sheriefsherief5177
    @sheriefsherief5177 Před 23 dny +20

    കോടതി എന്തിനാ
    വെറുതെ ഒരു രസം
    പവർ ഉണ്ടെങ്കിൽ ആ പവർ കാണിക്ക് അതാണ് വേണ്ടത്

  • @AliAshraf-xs5lt
    @AliAshraf-xs5lt Před 23 dny +33

    ജീപ്പിനെതിരെ കേസ് എടുത്തിട്ടുണ്ട് 😂😂😂

  • @joemol2629
    @joemol2629 Před 23 dny +27

    ഇന്നത്തെ തില്ലങ്കേരി നാളത്തെ പിണറായി

    • @Star-rock-s
      @Star-rock-s Před 19 dny +1

      അത് നടത്തിപ്പില്ല 😂

  • @AliMon-ou5ze
    @AliMon-ou5ze Před 23 dny +57

    കാരണഭൂതൻ ഭരിക്കുന്ന നാട്ടിൽ നിയങ്ങൾക്ക് പുല്ല് വില

  • @sainudeenpk6861
    @sainudeenpk6861 Před 23 dny +39

    ഇതാണ് സിപിഎം തിരുത്തൽ, ഇവനെ ല്ലാം പുറത്താണൊ,അതൊ അകത്തൊ

  • @AffectionateDachshund-ns8or

    വെറും വഴക്കാൾ ആയ കേരളത്തിലെ MVD

  • @AbcAbc-sj3jm
    @AbcAbc-sj3jm Před 21 dnem +6

    മറ്റൊരുത്തന്റെ ജീവനെടുത്തവൻ സുഖമായി ജീവിക്കുന്ന നാട്
    അവനിക്ക് ദൈവം കൊടുക്കും

  • @AffectionateDachshund-ns8or

    കോടതിക്ക് പോലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ലേ കോടതി സ്വയം കേസ് എടുക്കാൻ പറ്റില്ലേ

  • @ajithsasidharan5478
    @ajithsasidharan5478 Před 22 dny +10

    പാർട്ടിക്ക് നന്നായി അറിയാം പിടിച്ചാൽ അവൻ വാ തുറക്കും പാർട്ടിക്ക് പണി കിട്ടും എന്ന് അതു കൊണ്ട് മാത്രം

  • @kingkohli6869
    @kingkohli6869 Před 23 dny +18

    Cpm ok അടുത്ത ഇലക്ഷന് വരെ ellu മക്കളെ 😂 ഇത് ലാസ്റ്റ്

  • @darbdarbdarbdarb-bb3sf
    @darbdarbdarbdarb-bb3sf Před 22 dny +10

    Cpm നെ പരമാവതി അകറ്റി നിർത്തുക നാട് നന്നാകും

  • @Jobin.Thomas
    @Jobin.Thomas Před 22 dny +1

    മോനെ ഗണേഷാ...

  • @AffectionateDachshund-ns8or

    മറ്റുള്ളവർ വണ്ടി റോട്ടിൽ ഇറക്കുമ്പോൾ നമ്പറിൽ പ്ലെയ്റ് വേണം നിയമം 2 തരത്തിൽ

  • @stephennedumpilli8059
    @stephennedumpilli8059 Před 21 dnem +4

    നാളത്തെ മുഖ്യമന്ത്രി ആണ് ഇതൊക്കെ ട്രെയിനിങ് 😂🤣🤣

  • @shajishafna1456
    @shajishafna1456 Před 11 dny +2

    ആകാശ് തില്ലെങ്കേരി കേരളത്തിലെ ഒരേയൊരു രാഷ്ട്രീയ കൊലപാതക കേസിലെ പ്രതിയല്ല എന്നോർക്കണം

  • @AffectionateDachshund-ns8or

    പാവം ഒരു സാധാരണകാരിൽ സാധാരണ കാരൻ സഞ്ചുവിനെ കുറ്റപ്പെടുത്താൻ നടപടി എടുക്കാൻ കാണിച്ച ഒരാൾ പോലും ആരും വരുന്നില്ല കേരളത്തിലെ MVD നട്ടെല്ല് ഇല്ലാത്ത

  • @Dravidian-Secularism
    @Dravidian-Secularism Před 23 dny +21

    അടുത്ത സിപിഎം ജില്ലാ സെക്രട്ടറി 😂😂😂

  • @green8224
    @green8224 Před 22 dny

    My brother

  • @ummerfarook9154
    @ummerfarook9154 Před 22 dny

    👍👍👍👍

  • @shafeekhputhukkolli
    @shafeekhputhukkolli Před 23 dny

    🌹🌹🌹

  • @sinivlogzz
    @sinivlogzz Před 23 dny

    Whr r u

  • @shabinsabjan6731
    @shabinsabjan6731 Před 21 dnem +4

    Sanju techiye pootiya, konesh ഇത് കണ്ടില്ലെ 😅

  • @muneeryoosuf3863
    @muneeryoosuf3863 Před 19 dny +2

    നിങ്ങളീ മാധ്യമങ്ങൾ ഞങ്ങളെ കുറിച്ചെന്താണ് കരുതുന്നത്. ഭാവിയിൽ പാർട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ആകാവുന്ന ഞങ്ങളുടെ സഖാവാണ്. സൂക്ഷിച്ചോ....🤪

  • @user-bt3su2ey8f
    @user-bt3su2ey8f Před 21 dnem

    👍👍👍

  • @hashimsuper8048
    @hashimsuper8048 Před 23 dny +9

    മുണ്ടുടുത്ത മോദിയുടെ ഭരണമല്ലോ പിന്നെ വേറെ എന്ത്

  • @mkd121
    @mkd121 Před 23 dny +7

    ഇവനൊക്കെ ഇതിലും മേലെ അഹങ്കരിക്കട്ടെ എന്നാലെ ജനങ്ങൾക്ക് ബോധം വരികയുള്ളൂ

  • @mesfineartsday
    @mesfineartsday Před 19 dny +1

    തില്ലങ്കേരി ❤️🔥

  • @Tarif-br6fl
    @Tarif-br6fl Před 23 dny +1

    Vallatha oravastha, aarod parayan..kashtam niyandrikaanarumilla,..

  • @sreejith3051
    @sreejith3051 Před 23 dny +19

    why not ban his licence ?

  • @Godofficialkeralam
    @Godofficialkeralam Před 22 dny +2

    നമ്മുടെ കോടതി അവധിയിൽ ആണോ 🥲
    കൊലക്കേസ് ഒന്നാം പ്രതി ആണത്രേ ⚠️

  • @MuhammadAli-ho7vy
    @MuhammadAli-ho7vy Před 23 dny +2

    ആത്മാവ് ഇല്ലാത്ത ഒരു പാർട്ടിയിൽ നിന്ന് പിന്നെ എന്താണ് നാം പ്രതീക്ഷിക്കേണ്ടത്

  • @user-ub8je3vq2r
    @user-ub8je3vq2r Před 23 dny +2

    no😢😢😢😢😢😢

  • @murshidpc2959
    @murshidpc2959 Před 21 dnem

    Thumbnail pettanne kandapol aadu 2 movieyude scene aanenn karuthi

  • @arunraj6009
    @arunraj6009 Před 23 dny +6

    മുഖ്യമന്ത്രി ആരാ.. സ്വാഭാഭികം 🤷‍♂️

  • @manupaul-yw4ih
    @manupaul-yw4ih Před 23 dny +9

    Ganesh kumar thaankal marupadi parayu..

  • @sreejith3051
    @sreejith3051 Před 22 dny +1

    Why you are giving this photo of akash in every channel this is very bad

  • @prathapanp4939
    @prathapanp4939 Před 18 dny

    വേറെ ഒരു തിലല്ലങ്കേറി ഉണ്ടല്ലോ ന്യൂസ്‌ bgm ഒക്കെ ഇടാമോ 👍🏻👍🏻👍🏻

  • @user-ub8je3vq2r
    @user-ub8je3vq2r Před 23 dny

    topers😢😢😢😢😢😢😢😢0

  • @Star-rock-s
    @Star-rock-s Před 20 dny +2

    പേടിക്കണ്ട ജിന്ന് coming soon😢

  • @shameemshameem9065
    @shameemshameem9065 Před 22 dny +1

    Nammude nattile oru avastha

  • @ahamed6949
    @ahamed6949 Před 21 dnem

    സിനിമ കണ്ട് അതിന്റെ hangover മാറാത്ത ഒരുത്തൻ 😂

  • @Akbar-kp7yp
    @Akbar-kp7yp Před 22 dny

    Who will ask mam....Shame on the system....

  • @junaidcm4483
    @junaidcm4483 Před 19 dny +1

    😃😃

  • @haidarali9948
    @haidarali9948 Před 23 dny +4

    LDF വരും എല്ലാം സോഹാ

  • @shameeralibeeran8667
    @shameeralibeeran8667 Před 23 dny +1

    CPM കാരിൽ ചിലർ പറയുന്നത് കേട്ടിട്ടുണ്ട് റഷ്യയിൽ അങ്ങനെ സർക്കാർ ശമ്പളം കൊടുത്ത് ഒരു ടീം പ്രവർത്തിച്ചിരുന്നു
    അവരുടെ പണി പാർട്ടി ബന്ധമില്ലാതെയായിരിക്കും ഒരു തനി ലെയർ അവരെ കൺട്രോൾ ചെയ്യുന്നത് ആരെന്നു പോലും പാർട്ടി സ്ഥാനം വഹിക്കുന്നവർക്ക് അഞ്ജാതം
    അവർ പാർട്ടിക്ക് നേരെ സർക്കാറിന് നേരെ വരുന്ന ഏത് വിമർശനവും ഒതുക്കുക ഒതുക്കിയാൽ തീരില്ലങ്കിൽ ഇല്ലാതാക്കുക എന്ന ഡ്യൂട്ടി നിർവഹിക്കുന്ന ടീം.

  • @importedsense2740
    @importedsense2740 Před 22 dny

    Entukond ayale arrest cheeyyunniilla??

  • @athulkumar2034
    @athulkumar2034 Před 23 dny

    🤑🤑🤗🤑

  • @Metoo8819
    @Metoo8819 Před 23 dny +9

    എത്രയെത്ര അപകട മരണങ്ങൾ ഓരോ ദിവസവും നമ്മുടെ നാട്ടിൽ നടക്കുന്നു
    എന്തിൻറെ പേരിലാണെങ്കിലും ഒരു മനുഷ്യനെ നിഷ്ഠൂരം നിഷ്ക്കരുണം കൊന്നുതള്ളിയ ഏതൊരു മനുഷ്യനെയും
    വേണമെന്ന് വച്ചാൽ കാലാകാലം ജീവിക്കുന്ന രക്തസാക്ഷി ആക്കി നരകിച്ച് ജീവിച്ച് പുഴുത്ത് ചാകാൻ പാകത്തിൽ ആക്കാമല്ലോ

    • @shidin457
      @shidin457 Před 23 dny

      Poda പൊലയാടി മോനെ 😂😂😂

  • @deepaklawrance2638
    @deepaklawrance2638 Před 22 dny +1

    Funny Kerala😂👏👏

  • @vkvk300
    @vkvk300 Před 21 dnem

    ഒന്നാം പ്രതിക്ക് ജാമ്യം

  • @mohamedshafip9194
    @mohamedshafip9194 Před 21 dnem

    Cucumber city

  • @vijinvettipura3539
    @vijinvettipura3539 Před 19 dny +1

    ഷാഫി പറമ്പിൽ ജയിച്ചതിനെ തലശ്ശേരിയിൽ നടന്ന കൂതൊന്നും മീഡിയ വൺ എന്തേ പറയാതെ.....?

  • @Babu-tr1lh
    @Babu-tr1lh Před 22 dny +1

    ഇതൊക്കെ മനപ്പൂർവം ചെയ്യുന്നതാണ്. ഞങ്ങളുടെ ഗുണ്ടാ പടയിൽ ചേർന്നാൽ ഇങ്ങനെയുള്ള സൗകര്യങ്ങളൊക്കെ ലഭിക്കും. ഗതികേട് കൊണ്ട് Sfi യെ തള്ളി പറയേണ്ടിവന്ന പാർട്ടിക്ക് യുവാക്കളെ കൂടെ നിർത്താൻ ഇതൊക്കെ വഴിയുള്ളൂ

  • @DayOfSuccess
    @DayOfSuccess Před 16 dny

    ഇവനൊക്കെ ഏതെങ്കിലും ക്രിമിനൽ ന്റെ വാളിന്റെ തുമ്പിൽ തീരാൻ ഉള്ളതാ
    അഥവാ തീർന്നില്ലെങ്കിൽ ഒരു MLA എംപി ഒക്കെ ആവും

  • @subairkp1776
    @subairkp1776 Před 23 dny

    Davood onnu soundil samsaaarik

  • @gopakumargopakumar1645

    കമ്മി ഭരണത്തില്‍ കേരള പോലീസ് എന്നത് ഒരു കോമഡിയായി മാറി

  • @rasheedkuruppath4342
    @rasheedkuruppath4342 Před 20 dny

    ഈ പിണറായിയും കൂട്ടരും ഓരോ മിനുറ്റിലും തരം താഴ്ന്നു പോകുമ്പോൾ അപ്പുറത്ത് ഇരുന്ന് ഒരു കൂട്ടർ സ്വപ്നം കാണുകയാണ് ഞങ്ങൾക്ക് വേണ്ടി ഇതാ പിണറായി വഴിയൊരുക്കുന്നു , കൊലയും , ദൂർത്തും , അഴിമതിയും എല്ലാം കുമിഞ്ഞ് കൂടി ഒരു പറ്റം ജനങ്ങൾ നിരാശരാവുമ്പോൾ അവർ പിന്നെ പോകുന്നത് കോൺഗ്രസിലേക്കല്ല , മറിച്ച് ബിജെപി യിലേക്കാണ് , അത് ഇവർക്കും അറിയാം , ചിലപ്പോൾ ഇവർ തന്നെ കരുതിക്കൂട്ടി ഇവർ വളം വെച്ച് കൊടുക്കുന്നതാവുമോ ? ആർക്കറിയാം..🤔

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx Před 22 dny +1

    നിങ്ങൾ മാധ്യമങ്ങൾ ആണ് ഇങ്ങനെ ഉള്ളവരെ ഹീറോ ആക്കുന്നത്

    • @BBCWORLDCHANNEL
      @BBCWORLDCHANNEL Před 22 dny

      എന്തോന്ന് നിങ്ങൾ?? മീഡിയ വൺ ഇവനെയെല്ലാം പച്ചക്ക് എതിർക്കുന്നത് കണ്ടുകൊണ്ടാണോ നിങ്ങൾ മീഡിയവണ്ണിനെ ഉൾപ്പെടെ പഴിചാരുന്നത്??

  • @shahirpv-xy6yq
    @shahirpv-xy6yq Před 23 dny +3

    ദാസപ്പന്റെ ഭരണമല്ലേ

  • @marhabaful
    @marhabaful Před 21 dnem

    ഒരു പാപത്തില്‍ വീണുപോകുന്നവന്‍ മനുഷ്യന്‍, അതേകുറിച്ച് ദുഃഖിക്കുന്നവന്‍ പുണ്യാത്മാവ്, അതേകുറിച്ച് വീമ്പിളക്കുന്നവന്‍ പിശാച്.

  • @MrAfsalchb
    @MrAfsalchb Před 18 dny

    ശുഹൈബിനെ കൊന്നത് ഞങ്ങൾ ആണെന്ന് പറയാതെ പറയുകയാണ് സിപിഎം, ഇങ്ങനെയുള്ള വാടക ഗുണ്ടകളെ പേടിച്ചു നടക്കുന്ന പാർട്ടിയായി മാറിയതിൽ യാതൊരു അതിശയോക്തിയില്ല.. സിപിഎം എന്ന പാർട്ടി ഇല്ലാതാവാൻ വലിയ ദൂരമില്ല... ഇനിയെങ്കിലും പുനർവിചിന്തനം നടത്തിയില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വേരോടെ പിഴുതെറിയും ഈ പാർട്ടിയെ

  • @basheerkerala3618
    @basheerkerala3618 Před 19 dny

    എന്ത് ചെയ്‌താലും സംരക്ഷിക്കാൻ ഭരിക്കുന്ന പാർട്ടി കൂടെയുണ്ടാവുമ്പോൾ എന്തു പേടിക്കാൻ, പക്ഷെ എല്ലാം തൽക്കാലികമാണെന്ന ബോധം ആർക്കും ഇല്ല, വാളെടുത്തവൻ വാളാൽ എന്നൊരു പഴമൊഴിയുണ്ട്,,,,,,,

  • @sujeeshparappilakkal8458

    പണം ഉണ്ടെകിൽ....... നിയമത്തിൽ..... സോറി..... നിയമസംവിധനത്തെ... തന്നെ വിലക്കു വാങ്ങാം...... 😄😄😄😄😄.....

  • @rashifcv4996
    @rashifcv4996 Před 15 dny

    Kannada cenimel polum ippo ee scene illa evide double chankan😂

  • @ashbingeorge8985
    @ashbingeorge8985 Před 22 dny

    I like this discussion 😀. Aakash support cheyunna Cpim alla peadikunna cpim

  • @nikhilms3336
    @nikhilms3336 Před 22 dny

    Reporter markk abinandhanam

  • @rishikeshkottaron5370
    @rishikeshkottaron5370 Před 21 dnem

    Use Akash Thillenkery instead of Thillenkery

  • @abdulmuneer9617
    @abdulmuneer9617 Před 21 dnem

    Next minister 😂

  • @muhammadsabith8082
    @muhammadsabith8082 Před 19 dny

    നിയമം എല്ലാർക്കും ഒരേ പോലെ അണ്ണാന്ന് പറഞ്ഞാൽ വിശ്വസിക്കില്ല

  • @abdulrazaqismail8160
    @abdulrazaqismail8160 Před 21 dnem

    CPM ഒഴിഞ്ഞു മാറണ്ട അങ്ങനെ സിപിഎം പ്രതിപക്ഷം പോലും ആകാത്ത അവസ്ഥ അവർ തന്നെ വരുത്തും

  • @user-kj2yr6gm9m
    @user-kj2yr6gm9m Před 22 dny

    Onikk enthelum cheyyanekhil avann party venam namuk athu Veda oteth theranayin

  • @sab-jt6ti
    @sab-jt6ti Před 22 dny

    Join------> CPM

  • @vishnuvishnukottakkal9630

    ആകാശ് ❤️

    • @akhilt6209
      @akhilt6209 Před 22 dny

      കള്ള നായ് പിണു ഒന്ന് മാറട്ടെ തല റോട്ടിൽ ഉരുളും

    • @jaisonthomas1562
      @jaisonthomas1562 Před 22 dny

      Kashtam

  • @user-cu3py3jx3t
    @user-cu3py3jx3t Před 22 dny

    😂

  • @alphonsegaming6975
    @alphonsegaming6975 Před 23 dny

    Ee thayiliye kollan aruville

  • @aadhiaddz1
    @aadhiaddz1 Před 22 dny

    enthiyey ganesh saarum MVD um enthiyeyy

  • @SameehSamad
    @SameehSamad Před 23 dny

    black hole in our law

  • @shareeftm446
    @shareeftm446 Před 23 dny +4

    സരിത ഗണേഷ് അറിഞ്ഞന്നില്ലേ

  • @For100You
    @For100You Před 22 dny

    Theevarathike

  • @tomcvm
    @tomcvm Před 22 dny

    Teerumellam count down tudangi kazhinju

  • @sajivs1100
    @sajivs1100 Před 22 dny

    Kammi patryumaayi bandamulla aalukalkku naatiile niyamangal badhakamalla.

  • @shakeelok2688
    @shakeelok2688 Před 22 dny

    Akash thillangeriye kerala pradana mantriyakum.marxist partiyodo kali?

  • @ahamedmusafir9867
    @ahamedmusafir9867 Před 22 dny

    Avane faimous Akum😂

  • @vnod8114
    @vnod8114 Před 23 dny +1

    ഇരട്ടചഗൻ

  • @socialbeing6886
    @socialbeing6886 Před 23 dny

    Avan vaya thurannal CPIM theernnu 😂😂

  • @shemeeribrahim5099
    @shemeeribrahim5099 Před 22 dny

    Oru paaad akale party poyrikkunnu.. Sadarana janagalodu kanikkunna velluvili..

  • @jasirkalady7350
    @jasirkalady7350 Před 22 dny

    എത്ര ഇടി വെട്ടുന്നു
    ഒരെണ്ണം..

  • @francekf8099
    @francekf8099 Před 22 dny

    Aaa thayolli theerkan evida arumillla

  • @Tarif-br6fl
    @Tarif-br6fl Před 23 dny +1

    Mvd,onnum arinjilla,..🙏

  • @muhammedfarhan696
    @muhammedfarhan696 Před 19 dny

    Ee vaanam okke hero aakanda

  • @BahrainBh-o4e
    @BahrainBh-o4e Před 18 dny

    Evan athina as pavathinr konne

  • @abhisreevlogs
    @abhisreevlogs Před 21 dnem

    Bhayangara thettuthanne😂

  • @PJ-Love-Peace
    @PJ-Love-Peace Před 23 dny +6

    എന്തുകൊണ്ട് സർക്കാർ സംവിധാനങ്ങൾ ഇവന് മുന്നിൽ കുനിഞ്ഞു നിൽക്കുന്നു എന്ന് മാപ്രകൾ നേരിട്ട് ചോദിക്കണം കമ്മി നേതാക്കന്മാരോട്. അതിനുള്ള നട്ടെല്ല് ഉണ്ടോ ഈ ചർച്ച നടത്തുന്ന നിങ്ങൾക്ക്.

    • @asiftirur6945
      @asiftirur6945 Před 22 dny

      Vote kuthumbol noki kuthanam allathe mediante mekkatt kereett karyamilla avrk chodhikane patu ..pratheekshikunna answer kittilla