'ബെലേനോയ്ക്ക് സ്റ്റെബിലിറ്റിയില്ല,ടാറ്റ അൾട്രോസ് ഓടിക്കാൻ ഡീലർഷിപ്പിൽ വിളിച്ചിട്ട് പ്രതികരണമില്ല .!'

Sdílet
Vložit
  • čas přidán 13. 09. 2023
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :34
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VStarofficial?s=2...
    CZcams: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #BaijuNnairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam ##Ather450XMalayalamReview #MalayalamAutoVlog #VStar #InnerWear #RapidFire #TataMotors #Honda #Maruti #JeepCompass #FordEcosport #KiaSeltos #MGAstor #ToyotaInnova #MarutiXL6 #SkodaRapid #KiaSonet #MarutiCiaz #MarutiSwift #GokulamTata #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#ToyotaYaris
  • Auta a dopravní prostředky

Komentáře • 758

  • @ajinrajiritty7185
    @ajinrajiritty7185 Před 9 měsíci +13

    സ്വന്തമായി കാർ ഒന്നുമില്ല എന്നാലും ഇതൊക്കെ കണ്ടിരിക്കാൻ ഒരു രസം

  • @jbmedia9898
    @jbmedia9898 Před 10 měsíci +105

    നമ്മൾ എന്തെങ്കിലും കംപ്ലൈന്റ്റ് ചെയ്താൽ അവർക്കു അത് പരിഹരിക്കാൻ പറ്റുന്നില്ലെങ്കിൽ ഒരൊറ്റ dialogil അത് തീർക്കും "എല്ലാ വാഹനത്തിനും ഇങ്ങനെ തന്നെയാണ്"

    • @shamsuknd922
      @shamsuknd922 Před 9 měsíci +12

      എല്ലാ അവനും വണ്ടി എടുക്കും വരെ മാത്രം പഞ്ചാര വർത്തമാനം .അത് കഴിഞ്ഞ് കൈ മലർത്തും....നമ്മുടെ പണം അവൻ്റെ pocket il ആവും വരെ മാത്രം സ്നേഹം..അത് കഴിഞ്ഞാൽ പോടാ പുല്ലേ മനോഭാവം...ഓരോ ഷോറൂം മിലും അത് ഏറിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം

    • @ashokkumar-ny6ei
      @ashokkumar-ny6ei Před 9 měsíci +2

      😂😂😂 അതെ കുറെ ആൾക്കാർ പറഞ്ഞു കേൾക്കുന്നുണ്ട്....
      സെയിം ഇഷ്യു വേറെ ഷോപ്പിൽ മാറ്റിക്കിട്ടുന്നുണ്ട് അതാണ് വേറൊരു സത്യം...

    • @syamdas2248
      @syamdas2248 Před 9 měsíci

      😂

    • @somymathew5617
      @somymathew5617 Před 9 měsíci

      Correct👍🏻

    • @haijulal
      @haijulal Před 9 měsíci +1

      The same heared from Mahindra Service Center Chennai, While given for Power window issue frequently happened they told me can't do anything it's common in all scorpio

  • @vmsunnoon
    @vmsunnoon Před 10 měsíci +26

    കുമ്പിടിയാ ഇവിടെയും കണ്ടു അവിടെയും കണ്ടു 😅
    ഓസ്ട്രേലിയയിൽ ഉള്ള ബൈജു ചേട്ടൻ മുറ തെറ്റാതെ rapid fire അപ്‌ലോഡ് ചെയ്തതിന് നന്ദി

  • @singarir6383
    @singarir6383 Před 10 měsíci +4

    ചേട്ടാ ഈ പ്രോഗ്രാമിലൂടെ ലൈൻ ട്രാഫിക്കിന് ചെറുതല്ലാത്ത ഒരു അറിവ് ജനങ്ങളിലേക്ക് എത്തിക്കുവാൻ കഴിയുന്നുണ്ട്❤✅

  • @Mediainspiration_
    @Mediainspiration_ Před 10 měsíci +146

    സർവീസ് നല്ലത് അല്ലാത്തത് കൊണ്ട് മാത്രം ഇന്ത്യയിൽ വിജയിക്കാതെ പോയ ഒരുപാട് നല്ല വണ്ടികൾ ഉണ്ട്. നല്ല വണ്ടി മാത്രം ഇറക്കിയാൽ പോരാ സർവീസ് കൂടെയ് നല്ലത് വേണം എന്നാൽ top selling ഉറപ്പ് ആണ് 🔥🔥

    • @tipspaul46
      @tipspaul46 Před 10 měsíci +1

      Say one car name

    • @Unniunniambadi
      @Unniunniambadi Před 10 měsíci +3

      ​@@tipspaul46Tata Hexa

    • @bee0441
      @bee0441 Před 10 měsíci +3

      ​@@tipspaul46Almost all Fiat cars... Recent Tata cars

    • @arunbsraj1416
      @arunbsraj1416 Před 10 měsíci

      Chevrolet

    • @Mediainspiration_
      @Mediainspiration_ Před 10 měsíci +5

      @@tipspaul46 Tata, Chevrolet,fiat,Ford, Mitsubishi, Nissan, opel,icml, datson, subaru,gm,

  • @moideenpullat284
    @moideenpullat284 Před 9 měsíci +2

    Wow🙌👏super....all time fvrt episode......thank you sir....ingane oru episode njangalkkaayitt..........good.....

  • @sajithdev4903
    @sajithdev4903 Před 9 měsíci +19

    Kerala police deserve great credit for implementing lane traffic, a great initiative that is to be applauded👏👏👏👏 It should be strictly implemented throughout the country, at least on the highways...
    Also, Mr. Baiju deserves appreciation for spreading awareness about lane traffic, something 90% of Indians don't know... Keep up the good work!!!

    • @SilverKnight-gg2rw
      @SilverKnight-gg2rw Před 9 měsíci +3

      💩💩💩💩
      Wat abt the roads in Kerala??

    • @Stallion_1044
      @Stallion_1044 Před 9 měsíci +2

      Road ഉണ്ടെങ്കിൽ അല്ലേ വിപ്ലവ സഘാവെ road നിയമങ്ങൾ😂

    • @sajithdev4903
      @sajithdev4903 Před 9 měsíci

      അയ്യോ!!! വിപ്ലവ സഖവ്‌ ആകാനുള്ള യോഗ്യത ഒന്നുമില്ലെകിലും സാമാന്യബോധം ഉള്ള ഒരു പൗരൻ എന്നനിലക്കു പറഞ്ഞുപോയതാണ് !!!!
      അല്ലേലും പൊട്ടകിണറിൽ കിടക്കുന്ന താവളകളെ ഉദ്ദേശിച്ചല്ല ഞാൻ പറഞ്ഞത്. പൊട്ടകിണറിനു പുറത്തു വന്നു കുറച്ചെങ്കിലും ലോകം കണ്ടിട്ടുള്ളവർക്കു വേണ്ടി പറഞ്ഞതാണ്.
      Indian Highwayകളിൽ ഫാമിലിയുമായി സഞ്ചരിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്ന കാര്യമാണ് ഹൌ dangerous Indian Roads are; അതെ പോലെ Lane ട്രാഫിക്കിന്റെ പ്രാധാന്യവും. വർഷങ്ങളായി ബാംഗ്ലൂരിൽ ജീവിക്കുന്ന, ഒരുപാടു ദൂരം ഹൈവേകളിലൂടെ സഞ്ചരിക്കുന്ന, എനിക്കറിയാവിന്നിടത്തോളം ഇന്ത്യയിൽ മറ്റൊരിടത്തും നടപ്പിലാക്കാത്ത, എന്നാൽ റോഡ് സേഫ്റ്റിയുടെ കാര്യത്തിൽ അതിനിർണായകമായ ഒരു റോൾ ഉള്ള Lane Traffic discipline സിസ്റ്റം ജന്മനാടായ കേരളത്തിൽ വളരെ ലിമിറ്റഡ് ആയിട്ടുള്ള ഒരു ഏര്യയിൽ എങ്കിലും നടപ്പാക്കിയതിലുള്ള സന്തോഷം കൊണ്ട് പറഞ്ഞതാണ്, അല്ലതെ I have നോ പൊളിറ്റിക്കൽ ആംഗിൾ ഓൺ ദിസ്.

  • @geethavijayan-kt4xz
    @geethavijayan-kt4xz Před 10 měsíci +7

    ലൈൻ ട്രാഫികിനെ പറ്റി വീണ്ടും വീണ്ടും പറയുന്നത് നല്ല കാര്യം .All the best.....

  • @naijunazar3093
    @naijunazar3093 Před 10 měsíci +23

    ആദ്യമായിട്ടാണ് ബൈജു ചേട്ടൻ വീഡിയോ അപ്‌ലോഡ് ചെയ്തു 2 മിനിറ്റിൽ വീഡിയോ കാണുന്നത്. പിന്നെ as usual Tata സർവീസ് കുറ്റം പറയാത്ത ഒരു കസ്റ്റമർ പോലും ഇല്ല എന്ന പതിവ് ഇത്തവണയും തെറ്റിയില്ല. എന്നാലും AC സെറ്റിംഗ്സ് പോലും നോക്കാൻ അറിയാത്ത സർവീസ് സെന്റർ എന്നത് ശോകം തന്നെ ആണ്. മുൻപ് ഒരു വീഡിയോയിൽ സഫാരിയുടെ ഒഒരു കസ്റ്റമർ ഡിസ്പ്ലേയുടെ ഒരു സൈഡിൽ കറുത്ത നിറം ആയപ്പോൾ അത് ഡാർക്ക് എഡിഷൻ ആയതുകൊണ്ടാണ് എന്നുപറഞ്ഞ് സർവീസ് സെന്റർ കാരുമുണ്ട് 🤭🤭🤭

  • @mkantony72
    @mkantony72 Před 10 měsíci +15

    I am a Tata Nexon owner for the past three years. I am getting it serviced at M K Motors, Kottayam. Up to now, I have enjoyed good service quality from them though I do not know anyone personally in their Management Team.

    • @manumohanmohan4330
      @manumohanmohan4330 Před 10 měsíci

      Correct😂

    • @TheBugs11
      @TheBugs11 Před 9 měsíci +2

      Good for you. Nexon owner for 6 years. For me MK motors service center was abysmal. The team consists of Unprofessional morons with no idea to handle a customer or solve the issues with the vehicle.

    • @survivor444
      @survivor444 Před 9 měsíci +1

      ഇനി luxon tata nok

  • @Braveindian336
    @Braveindian336 Před 10 měsíci +7

    മാരുതിയിൽ നിന്ന് ഹുണ്ടായ്ൽ എത്തിയ ഞാനും ഹുണ്ടായ് നല്ലത് .❤❤❤❤❤👍👍👍

  • @brennyC
    @brennyC Před 10 měsíci +39

    Suzuki Igniz - MT ആണ് എനിക്കുള്ളത്..
    തിരക്കേറിയ നഗരങ്ങളിൽ നാലു പേര് അടങ്ങിയ ഫാമിലിക്ക് എളുപ്പം ഡ്രൈവ് ചെയ്യാൻ പറ്റിയ വാഹനം ആണ്
    രണ്ടു വര്ഷം കഴിഞ്ഞു.. യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ വാഗമൺ - മൂന്നാർ ഒക്കെ പോയി വന്നു
    AVG സർവീസ് വളരെ മെച്ചപ്പെട്ട സേവനമാണ് തരുന്നത്.

    • @sa34w
      @sa34w Před 10 měsíci +6

      Ignis is the best in its segment when it comes to engineering. Nothing comes close

    • @Govinda-Mamukoya
      @Govinda-Mamukoya Před 10 měsíci

      സുരക്ഷ O😂😂😂

    • @sa34w
      @sa34w Před 10 měsíci +2

      @@Govinda-Mamukoya euro spec aanu Ignis , around same safety. Tata okke Global NCAP inu cash koduthitulla saftery aanu.

    • @user-fd2qi9cz1j
      @user-fd2qi9cz1j Před 10 měsíci

      @@sa34wഫാൻസ്‌ സമ്മതിക്കില്ല. Ncap SCAM ആണന്നു ഒരു വിധം എല്ലാർക്കും മനസിലായിട്ടുണ്ട്

    • @aswinas464
      @aswinas464 Před 10 měsíci +2

      ​​@@sa34wignis Europe good quality. But india😂.pinna tata road accident compare to maruthi better performance.service and engine wise tata low quality 😂

  • @tppratish831
    @tppratish831 Před 10 měsíci +1

    I loved this episode....the guy with i20 he had good knowledge and was very clear about vehicles. Superb.

  • @abhilasheb
    @abhilasheb Před 9 měsíci +3

    Tigor owner
    I am satisfied with TATA service. നല്ല dealings.
    Hyson Guruvayoor
    5 വർഷം ആയി

  • @itsmeindian
    @itsmeindian Před 10 měsíci +50

    പഞ്ച് ഓടിച്ചിട്ടുണ്ട്. തീരെ പവർ കുറഞ്ഞ 3- സിലിണ്ടർ engine ആണ്. പെർഫോമൻസ് വളരെ കുറവ് ആണ്. Design കുഴപ്പമില്ല. ഒരു ഡീസൽ engine മോഡലോ ഒരു 4- സിലിണ്ടർ പെട്രോൾ engine variant ഇറക്കിയാൽ കൊള്ളാമായിരുന്നു

    • @Deepframed
      @Deepframed Před 10 měsíci +3

      3cylinder alla problem tuning anu issue.. there are many 3 cylinder models out there with good performance

    • @shamsuknd922
      @shamsuknd922 Před 10 měsíci +1

      Design vulgar ആണ്

    • @shamsuknd922
      @shamsuknd922 Před 10 měsíci +2

      Kiger..Taigun..Magnite ത്രീ cylinder engine .. നല്ല വണ്ടികൾ ആണ്

    • @Godofficialkeralam
      @Godofficialkeralam Před 10 měsíci +2

      ഡ്രൈവ് ഇഷ്ടപെടുന്നവർക്ക് ഒട്ടും ഇഷ്ടപ്പെടില്ല

    • @itsmeindian
      @itsmeindian Před 9 měsíci +6

      @@Godofficialkeralam അതെ ഡ്രൈവിംഗ് സുഖം വേണമെങ്കിൽ Engine നല്ലതാവണം. ടാറ്റയുടെ engine വളരെ മോശം ആണ് ☹️ വലിയ feature ഒന്നും ഇല്ലെങ്കിലും മാരുതി വണ്ടികളുടെ engine വളരെ മികച്ചതാണ്.

  • @neeradprakashprakash311
    @neeradprakashprakash311 Před 9 měsíci +11

    🚘 Tata Punch ഉടമ വളരെനന്നായി കാര്യങ്ങൾ പറഞ്ഞു. വണ്ടിമാത്രം നന്നായാൽ പോരാ നല്ല സർവീസും നൽകണമെന്ന കാര്യം Tata എന്നെങ്കിലും ഉൾക്കൊള്ളുമെന്ന് കരുതുന്നു.

    • @theskull1882
      @theskull1882 Před 9 měsíci +1

      Nippon ഡിലർഷിപ് ഏറ്റെടുത്തത് അറിഞ്ഞില്ലെ

  • @harikattaikalil
    @harikattaikalil Před 10 měsíci

    Between 26 and 27 min hyundai 120 unlock cheyyumbo horn issue paranju but latest i20 just lock and boot open button orumich 3 second press cheital aa sound off aakum I hope old i20 aa option undenna thonnunne

  • @drjaisonjohn
    @drjaisonjohn Před 10 měsíci +12

    @i20 owner. Try long pressing lock and unlock button together . The indicator will blink 4 times and the unlock/ lock horn sounds will be disabled. It worked for my Hyundai. Might work for yours as well.

    • @Saleena6677
      @Saleena6677 Před 10 měsíci

      ചെറിയ സൗണ്ട് വേണം.

    • @jopCom
      @jopCom Před 9 měsíci

      All premium cars have this unlock horn sound options, so it’s not a drawback

  • @jishavv3274
    @jishavv3274 Před 10 měsíci +13

    Popular doing a wonderful job...no complaints at all...considering each customer as their family member❤

    • @shamsuknd922
      @shamsuknd922 Před 10 měsíci +2

      Popular vehicles നല്ല service ആണ്..ഇൻഡസ് വെറും ഉടായിപ്പ് ആണെന്നും

    • @ajaikrishnan8448
      @ajaikrishnan8448 Před 9 měsíci

      Koppanu.. NCS elamankara is good
      Popular is not good

  • @ranjuravindran8978
    @ranjuravindran8978 Před 10 měsíci +1

    It is quiet possible to stop lock/ unlock sound on an i20.
    Hold 4 seconds on lock and unlock button on you key at same time.
    Car with acknowledge you giving 4 flashes (similarly when hazard is on )
    There you go it’s done

  • @mr.nobody9646
    @mr.nobody9646 Před 8 měsíci

    Vcds vech horn Hyundai de horn sound maatan pattum ennu thonnunnu. Ente 2010 polo il pattum. Feature on and off akkanulla option und.

  • @shemeermambuzha9059
    @shemeermambuzha9059 Před 10 měsíci +31

    വീണ്ടും ടാറ്റയെ സ്മരിച്ച് കസ്റ്റമേഴ്സ്😂 പഞ്ച് കസ്റ്റമർ, i20 കസ്റ്റമർ നന്നായി സംസാരിച്ചു❤

  • @football_broz
    @football_broz Před 9 měsíci

    i20 yude lock sound off aakan pattum...lock n unlock at a time press aki pidicha mathi

  • @Onana1213
    @Onana1213 Před 10 měsíci +5

    2 ആഴ്ച കൊണ്ട് ടാറ്റാ യുടെ വണ്ടി ac കംപ്ലയിന്റ് ആയി. പിന്നെ ഗിയർ ലെവരും കംപ്ലയിന്റ് ആയി. നല്ല വണ്ടിയാണ് service മാത്രമേ മോശമുള്ളൂ എന്ന് പിന്നെ എങ്ങനെ പറയാൻ പറ്റും😃. വണ്ടിയുടെ നിലവാരം മോശമായത് കൊണ്ടു തന്നെയാണ് മാസം ഒന്ന് തികയുന്ന മുന്നേ ഇത്രയും കംപ്ലയിന്റ് വരുന്നത്. അല്ലാതെ service dept മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @nizamb2946
      @nizamb2946 Před 10 měsíci +2

      തീർച്ചയായും.. ടാറ്റാ പാസെഞ്ചർ വാഹനം ഇറക്കിയത് മുതൽ പറയുന്നതാണ്. കാർ കൊള്ളം. സർവീസ് ആണ് പ്രശനം എന്ന്. സർവീസ് സെന്റർ കാർക്ക് നിർമാണത്തിലെ അപാകതകൾ പരിഹരിക്കുന്നതിനു ഒരു പരിധിയില്ലേ 😅😅😅😅

    • @aldrinpabraham6932
      @aldrinpabraham6932 Před 9 měsíci +2

      Glad somebody understands

  • @bashful88
    @bashful88 Před 9 měsíci

    Baiju ചേട്ടാ Tata Nexon new facelift review ഇല്ലേ?

  • @deignsworld8732
    @deignsworld8732 Před 10 měsíci +17

    Venue Diesal is a good choice for milege, service, stability & feature

    • @adithyan7962
      @adithyan7962 Před 10 měsíci

      Production of Diesel vehicles will be banned by 2027.

  • @jobinjohn7956
    @jobinjohn7956 Před 10 měsíci +1

    Please bring the feedback customer for xuv300 automatic

  • @gbponnambil
    @gbponnambil Před 10 měsíci +24

    Tata should set up a team for studing the problems of after sales service and do the needful solutions as soon as possible. Then only the can conquer the market fully.

    • @ajmalsha8154
      @ajmalsha8154 Před 9 měsíci

      ആ ക്രെറ്റക്കാരന്റടുത് കുറയചെ തള്ളാൻ പറ

    • @joeldominic555
      @joeldominic555 Před 9 měsíci

      No need to set up a team.. Just go and see every service center. They’ll get it

  • @muhammedaslam5410
    @muhammedaslam5410 Před 10 měsíci +4

    25:58 key unlock button and lock button ഒരുമിച്ച് 15 sec press ചെയ്ത് പിടിച്ചാൽ sound mute ആവും. എന്റെ latest i20 ഞാൻ mute ചെയ്തിട്ടുണ്ട്.

    • @jbmedia9898
      @jbmedia9898 Před 10 měsíci

      pazhaya modelil ella ennu thonnunnu

  • @user-ci5of4ml1l
    @user-ci5of4ml1l Před 10 měsíci

    hyundai verna 1.6 how is it?

  • @unrealworld05
    @unrealworld05 Před 9 měsíci

    Horn can be disabled or enabled using key it self in Hyundai vehicles.

  • @laijuantony4383
    @laijuantony4383 Před 10 měsíci

    Please tell me the price of iginis zeta varient.

  • @nandagopalnandhu
    @nandagopalnandhu Před 9 měsíci

    Chetta new RE bullet 350 Vannalo review kandila..,...cheyyunnile

  • @syamjithkp499
    @syamjithkp499 Před 10 měsíci +2

    മെൽബണിലും ജപ്പാനിലും കേരളത്തിലും ഒരേ സമയം വീഡിയോ ചെയ്യുന്ന ബൈജു അണ്ണന്റെ പരിഛേദം ആണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്❤

  • @jiffinukranraphy3678
    @jiffinukranraphy3678 Před 10 měsíci

    Holding down the ulock and lock button for 5 seconds of Hyundai smart keys will mute the sound right?

  • @Justin.Kerala
    @Justin.Kerala Před 10 měsíci

    ഞാൻ ഒരു ബലെനോ 2022 യൂസർ ആണ്. വണ്ടി കൊള്ളാം എന്നാൽ വണ്ടിയിൽ നിന്നും ചില അലോസരമായ ശബ്‌ദം കേൾക്കുന്ന പ്രെശ്നം ഉണ്ട് . വണ്ടി ഓടിക്കുമ്പോൾ disturbing ആണ്. (Door mirror vibration sound, tik tik noise from back side etc) .
    9 മാസമായി ഉപയോഗിക്കുന്നു . അടുത്ത സെർവിസിൽ പരിഹാരം ആകും എന്ന് വിശ്വസിക്കുന്നു

  • @prasoolv1067
    @prasoolv1067 Před 10 měsíci +9

    ഇന്നത്തെ പ്രശ്നങ്ങളിലേക്കും പരിഭവങ്ങളിലേക്കും കടക്കാം, tata amt still premitive level ആണ്, സർവീസ് as usual ശോകം 😭... I20 കസ്റ്റമറുടെ സെലെക്ഷൻ പ്രോസസ്സ് കേട്ടിരിക്കാൻ രസമുണ്ട്.. Agritech പോലുള്ള startup ഇനി അനന്തസാധ്യതകളാണുള്ളത് അവരുടെയൊക്കെ favourite എപ്പോഴും volkswagen തന്നെ... Rapidfire sponsor popular hyundai പറ്റി എല്ലാവർക്കും നല്ല അഭിപ്രായം മാത്രം 👌🏻

    • @jishavv3274
      @jishavv3274 Před 10 měsíci

      Popular Hyundai doing wonderful job..great

  • @harishhari8202
    @harishhari8202 Před 10 měsíci +2

    Tata nexon 2023 video chayyuvo pls

  • @niyasfathima72
    @niyasfathima72 Před 10 měsíci +1

    Baiju chetta Nexon ev vannu eppozha review cheyyunne njan waitingaanu

  • @Hishamabdulhameed31
    @Hishamabdulhameed31 Před 10 měsíci +1

    Happy to be a part of this family ❤️

  • @lijilks
    @lijilks Před 9 měsíci

    One of the best questions I think is about keeping line while driving. This may educate even some people who is watching your videos.

  • @vishnuunnikrishnan7062
    @vishnuunnikrishnan7062 Před 10 měsíci +1

    I20 oru 35000 km kazhiyumbol cluch plate complaint varan chance und.vandi over aayi heat aavum cluch anangilla.. Traffic l okke pettu povum..

  • @sajit5605
    @sajit5605 Před 10 měsíci +1

    Hundai വണ്ടിയുടെ കംഫർട് അടിപൊളിയാണ്

  • @carmaniacbyjis8895
    @carmaniacbyjis8895 Před 10 měsíci

    25:52 i20 user paranja aa karyam namuk thanne cheyyanathe ollu remote lock n unlock sound namuk thanne mute cheyyam
    By just holding the lock n unlock button together for 15 secs.

  • @searchforhopes
    @searchforhopes Před 9 měsíci

    very informative. Thank you chettaa

  • @jijesh4
    @jijesh4 Před 10 měsíci +28

    TATA പൊളിയാണ് മാരുതിക്ക് എതിരാളി ടാറ്റാ മാത്രം ടാറ്റാ ഇപ്പോൾ ഇറക്കുന്ന വണ്ടികൾ എല്ലാം വൻ വിജയം കൈവരിച്ച വണ്ടികൾ തന്നെ ഇനിയും ഒരു പാട് ഗംഭിര വണ്ടികൾ നിരത്തിൽ ഇറക്കട്ടെ👍👍👍👍

  • @munnathakku5760
    @munnathakku5760 Před 10 měsíci +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍35.ആണല്ലോ ബൈജു ചേട്ടാ 😍എന്തായലും. Rapid fire കാണുന്ന ലെ ഞാൻ 😍❤️ 0:23 karact ആണ്... ബൈജു ചേട്ടാ വീഡിയോ ഒരു പാട് പേർക്ക് യൂസ് ഫുൾ ആവുന്നു 😍👍tata സർവീസ് ആണ് പ്രശ്നം. അവർ എത്ര പെട്ടെന്ന്.. പ്രശ്നം ക്ലിയർ ആവട്ടെ 👍

  • @nirmaldolly9332
    @nirmaldolly9332 Před 9 měsíci

    key vechu i20 lock and unlock cheythal horn undakilla

  • @aromalullas3952
    @aromalullas3952 Před 9 měsíci +1

    ടാറ്റയുടെ വാഹനങ്ങളെല്ലാം വളരെ മനോഹരമാണ് എന്നാൽ സർവീസിന്റെ കാര്യം വരുമ്പോൾ എല്ലാ ടാറ്റ ഓണർമാർക്കും ഒരേ അഭിപ്രായമാണുള്ളത് സർവീസിന്റെ കാര്യത്തിൽ

  • @sreejithjithu232
    @sreejithjithu232 Před 10 měsíci

    Very informative...👌

  • @amanabdulkareem8989
    @amanabdulkareem8989 Před 9 měsíci +1

    Can remove the unlocking sound through the key itself

  • @amg123ktym
    @amg123ktym Před 10 měsíci +1

    Happy to be a part of family

  • @TheSreesreeraj12
    @TheSreesreeraj12 Před 9 měsíci

    Nexon facelift nte video cheyumo

  • @thegoal3307
    @thegoal3307 Před 9 měsíci +3

    Tata punch എടുത്ത ചേട്ടാ Ignis എടുക്കാതിരുന്നത് നന്നായി.. എന്റെ സുഹൃത്ത്ന്റെ ഇഗ്‌നിസ് ഒരു ബുള്ളറ്റ്ന്റെ ബാക്കിൽ നമ്പർ പ്ളേറ്റിൽ പതിയെ ഒന്നു മുട്ടി അതിന്റെ ബമ്പർ വട്ടം പൊളിഞ്ഞു. അതു റീപ്ലേസ് ചെയേണ്ടിവന്നു . രസം എന്തെന്ന് വച്ചാൽ ബുള്ളെറ്റിനു ഒന്നും പറ്റിയില്ല എന്നതാണ്..

    • @aldrinpabraham6932
      @aldrinpabraham6932 Před 9 měsíci +2

      Bumper is made to break. No manufacturer can make a bumper tough as it compromises pedestrian safety

  • @Futuristic_way
    @Futuristic_way Před 10 měsíci

    Congrats on your 1M journey💖♥️

  • @edwardbenjamin138
    @edwardbenjamin138 Před 10 měsíci

    Toyota VELOZ indian il varumoo??

  • @jamijelijasmi6525
    @jamijelijasmi6525 Před 10 měsíci +4

    25:59 റംബാ ഹോയ് ഹോയ് 😂

  • @hetan3628
    @hetan3628 Před 10 měsíci +21

    ടാറ്റ പഞ്ചിന്റെ ഒരു നെഗറ്റീവ് AMT ഗിയർ തന്നെയാണ്. ഇതിന് പകരം CVT, DCTയോ ആയിരുന്നെങ്കിൽ വാഹനം വേറെ ലെവൽ ആയേനെ....

    • @toharihar
      @toharihar Před 10 měsíci +4

      Only 3 cylinder

    • @__H3is3nB3rg
      @__H3is3nB3rg Před 10 měsíci

      Just cost cutting dramas

    • @naturerk
      @naturerk Před 10 měsíci +1

      Manual ഉപയോഗിച്ചു നോക്കൂ, വാഹനത്തിന്റെ ഭാരം വളരെക്കൂടുതൽ ആണ്

    • @vandiholic451
      @vandiholic451 Před 9 měsíci

      Nonturbo petrol 3 cylinder kudutal onum expect chyanda 😅

    • @aldrinpabraham6932
      @aldrinpabraham6932 Před 9 měsíci +2

      ​@@vandiholic451But the 1.0 3 cylinder from suzuki is way better even without a balancer shaft

  • @us9084
    @us9084 Před 10 měsíci +3

    Punch Phase 2 is better than phase 1 smoother and refined but still not as good as exter engine. But exter feels much more light weight than punch could be that is the reason for engine performance to some extent.

    • @vandiholic451
      @vandiholic451 Před 9 měsíci

      Both exter and punch have same weight like punch is just 10 or 20 kg heavier than exter

  • @praveenchandran407
    @praveenchandran407 Před 9 měsíci

    First watch🥰This segment🥰Super🥰Thankhs🥰👍🏻

  • @silver_beast7217
    @silver_beast7217 Před 10 měsíci

    5:40 Punch ൽ sunroof & handrest എല്ലാം already വന്നു full option & 2 option കളിൽ ലഭ്യമാണ് ഇപ്പോൾ

  • @latvork3044
    @latvork3044 Před 10 měsíci +1

    Generator engine ulla nexon edukathae better go to honda elevate.

  • @aaacreations6036
    @aaacreations6036 Před 10 měsíci +1

    I am 2013 i20 Asta diesel owner which is remapped and powered up. Popular at Chakkaraparambu is very good. All SA's realize that there is something different about my car when they experience the power output. My vehicle is maintained perfectly by them. Not too expensive either. They will help for even small problems very quickly. I will not take my car anywhere else.

  • @mobyelias2342
    @mobyelias2342 Před 9 měsíci

    Baiju chettan vaangiya Jimny vilkkaano?.. Kazhnja divasam kochi Royal Drive-l poyappo chettante Jimny avide sale-nu ittirikkunnu..

  • @joseansal4102
    @joseansal4102 Před 10 měsíci

    Informative🎉🎉🎉

  • @akashshaji789
    @akashshaji789 Před 9 měsíci

    Informative ❤

  • @jithuissac
    @jithuissac Před 10 měsíci

    Sooper ❤

  • @anaskarakkayil7528
    @anaskarakkayil7528 Před 9 měsíci

    Happy to be part of this family

  • @sammathew1127
    @sammathew1127 Před 10 měsíci +11

    Yes... I agree to what the *Hyundai* i20 owner said.. their cars 🚗 are good overall ❤❤❤

  • @hamraz4356
    @hamraz4356 Před 10 měsíci

    Loving this rapid fire series ❤️

  • @scs1518
    @scs1518 Před 10 měsíci +1

    Indiayile ആദ്യത്തെ micro suv premier Rio, kuv100 ഒക്കെ അല്ലേ

  • @Urbantantrik
    @Urbantantrik Před 10 měsíci

    all the best Baiju chetta

  • @sarathkp3000
    @sarathkp3000 Před 9 měsíci

    Wonderfull session

  • @peakincarnation
    @peakincarnation Před 9 měsíci +1

    Vw ,german tchnlgy , key uritu key veendum edumbol infrtnmemt stuck marum back seatil erikumbol vibration adipoli 😂

  • @mohammedarif8248
    @mohammedarif8248 Před 10 měsíci +2

    ടാറ്റ യുടെ വണ്ടി കൂടുതൽ വിറ്റു പോകാൻ കാരണം സേഫ്റ്റി നോക്കിയിട്ടാണ്. അല്ലാണ്ട് മൈലേജോ , സെറിവീസോ അല്ല.❤ 3:42

  • @shameerkm11
    @shameerkm11 Před 10 měsíci +1

    Baiju Cheettaa Super 👌

  • @dijoabraham5901
    @dijoabraham5901 Před 10 měsíci

    Good review brother Biju 👍👍👍

  • @user-jc5dj3rn7f
    @user-jc5dj3rn7f Před 5 dny +1

    ഈ പറഞ്ഞ വണ്ടി ടെസ്റ്റ്‌ ഡ്രൈവ് കിട്ടാൻ വിളിച്ചപ്പോൾ എടുക്കാത്ത tata dealership ഇന്റെ കാര്യം പറഞ്ഞില്ലേ... അത് കമ്പനിയുടെ ഇഷ്യൂ അല്ലല്ലോ... Dealership ഇൽ ഇരിക്കുന്ന എംപ്ലോയീസ്ന്റെ കുഴപ്പമാണ്..ഹുണ്ടായി ഷോറൂമിൽ വിളിച്ചപ്പോൾ എനിക്കും dealership ഇൽ നിന്ന് നല്ല അനുഭവമല്ല ഉണ്ടായത്.. അങ്ങനെ ഞാൻ ഹോണ്ട യിലേക്ക് പോയി.... Dealership ഇൽ ഇരിക്കുന്നവരാണ് മെയിൻ ആയിട്ട് കമ്പനികളെ പറയിപ്പിക്കുന്നത്... 😌

  • @riju.e.m.8970
    @riju.e.m.8970 Před 10 měsíci

    Bisto നന്നായി പറഞ്ഞു...

  • @32melbinsabu34
    @32melbinsabu34 Před 9 měsíci

    Congrats on your 1M journey 👏 🎉

  • @fazalulmm
    @fazalulmm Před 10 měsíci +2

    എന്റെ പൊന്നു ടാറ്റ ഇനിയെങ്കിലും ഒന്ന് നന്നായിക്കൂടെ (സർവീസ് ) ഇത്രയും പരാതി കേട്ടിട്ടും മതിയായില്ലേ ആവോ ....ഇതൊന്നും കേരളാ ടാറ്റായുടെ ഹെഡ് ടീം ഒന്നും കേൾക്കുന്നില്ലേ ആവോ ....
    TATA ഇഷ്ടം ❤❤❤❤ സർവീസ് കഷ്ടം 😇😇😇

  • @subinraj3912
    @subinraj3912 Před 4 měsíci +1

    i20 ഉള്ള ആൾക്ക് നല്ല അറിവും വാഹനങ്ങളെക്കുറിച്ച് വളരെ വ്യക്തതയുമുണ്ടായിരുന്നു

  • @Shubhamabrahamajj76
    @Shubhamabrahamajj76 Před 10 měsíci

    Press unlock and lock button together for 5 seconds. Sound will be disabled for Hyundai

  • @user-vr9zq9zd3c
    @user-vr9zq9zd3c Před 10 měsíci +1

    Baiju chetta... Location onnu maatti pidikkamo?

  • @shravanes5808
    @shravanes5808 Před 9 měsíci

    New NEXON review cheyyamo?

  • @noushadzinu7620
    @noushadzinu7620 Před 10 měsíci +5

    Review chodikkunnavarod avarude joliye (work) ne kurich adhikam chodikumbol aa video kanuna njagal mushiyunu
    Vandiye kurich chodikuu sir

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Před 10 měsíci

    The reference of vellimoonga movie baiji chettaaa 😂😂😂

  • @praveenpgec
    @praveenpgec Před 10 měsíci +2

    Horn sound ilathe lock-unlock was there in my 2013 eon 😊

  • @sreernnaaduvaazhi4524
    @sreernnaaduvaazhi4524 Před 10 měsíci

    Rapid fire നല്ല എപ്പിസോഡ് തന്നെ പക്ഷെ ഇനിയും ഒരുപാട് വാഹനങ്ങൾ ഉണ്ട് ഇതിൽ വരാൻ i20 ഒക്കെ ഇപ്പോ ഒരുപാട് ആയി അതുപോലെ creta മറ്റ് വാഹനങ്ങൾ കൂടെ ഉൾപ്പെടുത്തണം

  • @lifeiseasy6190
    @lifeiseasy6190 Před 9 měsíci

    Hyundai's gear shifts are more smooth, when compared to Maruti. Also the same with the interiors. Also when there is no major difference in the service cost, its justifiable-why Hyundai 's customer thinks of sticking with Hyundai brand for his next upgrade.

  • @sabareeshdev
    @sabareeshdev Před 10 měsíci

    I was a customer of Popular Hyundai Geetanjali showroom for 7 years. They have always been professional and customer centric

  • @anumichael9925
    @anumichael9925 Před 9 měsíci

    Taigun or kishaq which one is better

  • @noushadzinu7620
    @noushadzinu7620 Před 10 měsíci

    Elite i20 user
    Mailage nte valare sheriyanu paranjad

  • @ajaikrishnan8448
    @ajaikrishnan8448 Před 9 měsíci

    My Verna got many complaints till now .
    Initially ABS gone and replaced with warranty
    Headlights having mist issues
    Now the Fuse junction box and steering gear shaft got complaint.
    It's going to be a nightmare for me to spend 35k for these parts
    Warrenty also over
    I never buy Hyundai anymore

  • @Timmy89304
    @Timmy89304 Před 10 měsíci +5

    You can disable the lock/unlock sound in Hyunday if you have the 4 button smart key.. Press lock and unlock button together on your smart key for a few seconds until you see the indicator blink.. and you will never hear this sound again.. to turn it back on, do the same!

  • @anurajr5582
    @anurajr5582 Před 10 měsíci +9

    Same experience here... 2019 ending il altroz announce cheythappo tata il enquiry kku vilichathode athu vendaann vechu. Ford freestyle tdci titanium bs4 eduthu... avrde response reethy onnu kond maathram altroz pinneed consider cheyyanjath... later altroz odichappo felt greatfull for that bad experience from tata. Just escape aaarunnu njn....😊

    • @hihihi4016
      @hihihi4016 Před 9 měsíci

      ഗുഡ് എക്സ്പീരിയൻസ് വിത്ത്‌ അൽട്രോസ്

    • @aldrinpabraham6932
      @aldrinpabraham6932 Před 9 měsíci +2

      Freestyle is a far better car.

    • @kirankizhakkekkara8389
      @kirankizhakkekkara8389 Před 9 měsíci +2

      Ford was something better than all of these brands!! Sad they left.. Owns an ecosport.. superb car

    • @binceraj7084
      @binceraj7084 Před 5 měsíci

      ​@@hihihi4016
      Iam planning to buy tata altroz dca
      Hows the milege ..

    • @hihihi4016
      @hihihi4016 Před 4 měsíci

      ഹൈവേ 19-20

  • @user-kr7lk4dw2h
    @user-kr7lk4dw2h Před 9 měsíci

    Chervelot customers ne kanikkan try cheyyu. Used cars nte service and parts availability ariyan anu

  • @Vandiaashan
    @Vandiaashan Před 10 měsíci +8

    റ്റാറ്റാക്ക് സ്റ്റബിലിറ്റി ഉണ്ടായിട് എന്ത് കാര്യം സ്പീഡ് കേറിയാൽ അല്ലെ സ്റ്റബിലിറ്റി ഉണ്ടായിട് കാര്യമുള്ളൂ 🥺 കാൽ കൊടുത്ത വണ്ടിക്ക് തോന്നുമ്പോ കേറും എന്നാല്മ് കേറൂല . പിന്നെ ബൈജു cheta mileage
    focus ഒന്നുമല്ല engineering നന്നാവണം ignis and exter oke ഇതിനേക്കാൾ mileagum ഉണ്ട് കാൽ കൊടുത്ത പറക്കും
    ചെയ്യും ignis 0-100 10-11 second മതി exter maximum 12-13 second with more mileage and low complaints ഊള engine athre alle ഉള് പിന്നെ സർവീസ് ഫാൻസുകാർ ഉണ്ടാകുന്ന കാരണം ആണ് സർവീസ് വണ്ടിക്ക് കംപ്ലയിന്റ് ഇല്ലെങ്കി സർവീസ് പോരെങ്കിലും വെല്ല്യ ഇഷ്യൂ ഇല്ലാലോ വേറെ സർവീസ് കൊണ്ടുപോകാം അല്ലെങ്കി ലോക്കൽ വർക്ഷോപ് ചെയാം ഇദ് വണ്ടിക്ക് വൻ കംപ്ലൈന്റ്സ് അല്ലെ manufacturing issues ആണ് ഓടിപഴകി വരുന്ന കംപ്ലൈന്റ്സ് അല്ല അതായാദ് ഷോറൂമിന്ന് തൊട്ടേ പണി തുടങ്ങും രണ്ടാഴ്ച തൊട്ട് പുത്തൻ വണ്ടിക്ക് കംപ്ലയിന്റ് വരാൻ തുടങ്ങി എന്നിട്ട് വണ്ടി നല്ലതാണ് സർവീസ് കൊള്ളൂല എന്ന് 🥲
    വണ്ടികളുടെ engine പറ്റിയുള്ള ലളിധമായ റിവ്യൂസിന് ചാനൽ സന്ദർശിക്കുക

  • @Zn-bu8il
    @Zn-bu8il Před 10 měsíci +7

    5 വർഷം ആയി ഹ്യുണ്ടായ് വാഹനങ്ങൾ ഉപയോഗിക്കുന്നു... i20 deisel 2018 Grand i10 Petrol.. Grand i10 Nios deisel and petrol .... എല്ലാം നല്ല വാഹനങ്ങൾ ആണ്.... എടുത്ത പറയേണ്ട കാര്യം Popular Hyundai സർവീസിൻ്റെ കാര്യത്തിൽ ആണ്.... അങ്ങേയറ്റം സംതൃപ്തി യുണ്ട് popular service..... 10 out of 10 ❤❤❤❤

    • @Dingan223
      @Dingan223 Před 10 měsíci

      ഇപ്പോൾ. ഉള്ള i20 എങ്ങനെ ഉണ്ട്?? മാനുവൽ മൈലേജ് എത്ര ഉണ്ട്? ?

    • @otis334
      @otis334 Před 9 měsíci

      i10 nios enganeyund?

  • @msthrudev2340
    @msthrudev2340 Před 10 měsíci

    Pls review your z4🙏