Maruti jimnyടെ കുറ്റങ്ങൾ , user review , real life milage😯😇💯

Sdílet
Vložit
  • čas přidán 14. 08. 2023
  • Maruti jimnyടെ കുറ്റങ്ങൾ , user review , real life milage
    for paid promo 7217275883 my whats app number
  • Auta a dopravní prostředky

Komentáře • 97

  • @trikotri7365
    @trikotri7365 Před 3 měsíci +2

    Jimny pros1.maint free & cheap to maintain 2.reliable 3.Go anywhere,great visibility,narrow roads 4.compact size for parking in narrow slots. 5.suspension and offroad capabality is ultimate.6.jimny swag.

  • @user-ky7en3wp3n
    @user-ky7en3wp3n Před 11 měsíci +4

    വെയ്റ്റിംഗ് ആയിരുന്നു ബ്രിന്റോ ❤🔥സൂപ്പർ👍

  • @manojkumar-bj2yb
    @manojkumar-bj2yb Před 10 měsíci

    Can u please share tyre exchange price and from where in kochi did u exchange stock tyres with yoko 215/75/r15

  • @keralayoutubesupport2973
    @keralayoutubesupport2973 Před 11 měsíci +11

    ഈ വീഡിയോ കണ്ടപ്പോ jimnyയുടെ back force gurka പോലെ തോന്നി

    • @deepeshm.pillai9303
      @deepeshm.pillai9303 Před 10 měsíci

      Immini pulikkum...Gurkha can take the whole jimny on its rood top...Maruti dabba...

  • @joeleldho6585
    @joeleldho6585 Před 11 měsíci

    arm rest evidunna kittiyath, njan jimny vangi arm fit cheyyanam enn ind, fit Cheyth thanna sthalathe number location parayamo

  • @sreeragn.s5814
    @sreeragn.s5814 Před 10 měsíci +1

    Turbo vannal onoode nannavum ne tonunnu....off road ok ane....highway le kurach under power feel cheyum

  • @ShajiBhaskar-wi4gv
    @ShajiBhaskar-wi4gv Před 11 měsíci +2

    Nice to watch. Please let me know where he purchased the armrest.

  • @siyadsiyad.p.p2065
    @siyadsiyad.p.p2065 Před 11 měsíci +1

    Brintwochatta engala mahiendara thara evda ath ayidd off road chyyim

  • @manuvaldavis1048
    @manuvaldavis1048 Před 10 měsíci

    Power to weight ratio jimny alle കൂടുതൽ

  • @PrakashMathew-gk6mb
    @PrakashMathew-gk6mb Před 11 měsíci +7

    എന്ത് അടിപൊളി കാൽ ഒന്ന് നിവർത്തി ഇരിക്കാൻ പറ്റില്ല താർ എവിടെ കിടക്കുന്നു ഇത് എവിടെ കിടക്കുന്നു

    • @Tomxxiii
      @Tomxxiii Před 10 měsíci +3

      Tharum angane thanne aan.. cramped leg space

    • @chandhuramachandran1274
      @chandhuramachandran1274 Před 9 měsíci +3

      Apo than tharnullil kayariyitillaaa😂😂😂

  • @adamnatureandlife
    @adamnatureandlife Před 11 měsíci +1

    Vehicle review mathi family video idu bro

  • @manuvaldavis1048
    @manuvaldavis1048 Před 10 měsíci

    4:18 xpulse ❤️❤️

  • @riyaskt8003
    @riyaskt8003 Před 11 měsíci +5

    The perfect opponent is force Gurkha but not hearing and no one even considering for comparison...most underrated vehicle

    • @deepeshm.pillai9303
      @deepeshm.pillai9303 Před 10 měsíci

      Gimny is no match for the mighty Gurkha...so no use of comparison...I am a Gurkha owner.....felt like a tin dabba when I test drove the gimny...gimny is good for ladies.

    • @riyaskt8003
      @riyaskt8003 Před 10 měsíci

      @@deepeshm.pillai9303 then why do even not mentioning the name of budget off-roader in this segment..
      Many of them are forgotten about Gurkha

    • @johnydesparado123
      @johnydesparado123 Před 9 měsíci

      gurkha is rubbish , poor quality product that shouldn't exist today

    • @johnydesparado123
      @johnydesparado123 Před 5 měsíci +1

      @@deepeshm.pillai9303 gurkha is rubbish . Its not well built and so no one buys them . Made by force motors. terrible vehicle

  • @btzblade3982
    @btzblade3982 Před 11 měsíci

    Love Frome moolamattom 💞

  • @kj_george
    @kj_george Před 11 měsíci +1

    thar 5 door varumbo jimny market idiyuvonnu kanam

  • @smitheshk3616
    @smitheshk3616 Před 11 měsíci +5

    talking cars fan❤

  • @marshalmathew7627
    @marshalmathew7627 Před 11 měsíci +1

    Bro please do a video of Mahindra 1993 jeep review and please do a video of Toyota Innova Crysta 2023 GX 2.4

  • @jyothisantony6805
    @jyothisantony6805 Před 10 měsíci +1

    talking cars reference

  • @safeer610
    @safeer610 Před 11 měsíci

    Left pulling undo?

  • @engineer446
    @engineer446 Před 11 měsíci +1

    Talking Cars ❤

  • @ashkarka
    @ashkarka Před 11 měsíci +2

    Waiting for delivery soon

  • @manuunnikrishnan2760
    @manuunnikrishnan2760 Před 11 měsíci +3

    As i expected 😊

  • @jaiznthomz1308
    @jaiznthomz1308 Před 11 měsíci +1

    Waiting..❤❤🥰

  • @vinovivek
    @vinovivek Před 10 měsíci

    Place എവിടെയാ

  • @kiranrs6831
    @kiranrs6831 Před 11 měsíci

    Bro, tata safari storme ഒന്ന് ചെയ്യുവോ

  • @___a__s__p___
    @___a__s__p___ Před 6 měsíci

    03:45 talking cars😍💥

  • @user-zr2np8em7y
    @user-zr2np8em7y Před 11 měsíci +5

    നിങ്ങൾ ഒക്കെ കൂടി എന്നെ കൊണ്ട് jimny മെടിപ്പിക്കും

  • @sugathangopinathan9411
    @sugathangopinathan9411 Před 10 měsíci

    Two wheel drive ഇറങ്ങിയാൽ നന്നായിരുന്നു. വിലയും കുറയും. 2 door വണ്ടിയും നന്നായിരിക്കും.

    • @chandhuramachandran1274
      @chandhuramachandran1274 Před 9 měsíci

      ഈ വണ്ടി ഇത്രയും weight കുറച്ച് size കുറച്ച് ഡിസൈൻ ചെയ്തത് പോലും ഓഫ്‌റോഡ് capabilty മാക്സിമം കിട്ടാൻ വേണ്ടി ആണ്.

  • @akashbabu6982
    @akashbabu6982 Před 10 měsíci

    Talking cars 💝

  • @friendsinsurance6651
    @friendsinsurance6651 Před 9 měsíci

    Quality,Price ,perfomance, space okke nokkuaanel Thar 2WD Is Far better Bro

  • @milky__view4085
    @milky__view4085 Před 11 měsíci

    18lkh + tyre charge + roofrail ellam koode around 20lkh kanakkaanu alle... 🤔

  • @jimil-d3u
    @jimil-d3u Před 11 měsíci

    ❤❤

  • @monumammen
    @monumammen Před 10 měsíci +1

    Over priced alle... Just for the name..

  • @binoykuriakose4716
    @binoykuriakose4716 Před 11 měsíci

    Nice 👍👍👍

  • @lastchanceofsurvive123
    @lastchanceofsurvive123 Před 11 měsíci +12

    18 lakh echiri കൂടുതൽ അല്ലെ 😕

    • @JOMZ_
      @JOMZ_ Před 11 měsíci +6

      athe bro . bro vanganda

    • @trelisman1673
      @trelisman1673 Před 11 měsíci +2

      ഇച്ചിരി അല്ല കുറച്ച് കൂടുതൽ

    • @afd5099
      @afd5099 Před 11 měsíci

      Punch inu vare 12.5 lakh ahn athokke vech nokkumbo kooduthal ahnenn parayaan pattilla

    • @anooprna6435
      @anooprna6435 Před 10 měsíci

      ​@@afd5099punch 4x4 ആണല്ലൊ. പഞ്ചുമായി കമ്പയർ ചെയ്ത ആദ്യ ആൾ താങ്കളായിരിക്കും.😂

    • @anooprna6435
      @anooprna6435 Před 10 měsíci

      4 * 4 ,ഫുൾ ഓപാഷൻ, ഡ്യുവൽ കളർ ഓട്ടോ മാറ്റിക്കിനല്ലെ 17.3 ലക്ഷം on road. എല്ലാ വണ്ടികളുടെയും ടോപ്പ് മോടലിന് വില കൂടുതൽ രയിരിക്കും.14.6 ന് ബേസ് മോടൽ കിട്ടും.4 X 4 അത്യാവശ്യം ഫീച്ചേഴ്സും കാണും. വിദേശ രാജ്യങ്ങളിലെ 3 door ജിംനിയുടെ വിലയേക്കാൾ കുറവാണ് ഇവിടുത്തെ 5 ഡോറിന്.

  • @rajaneeshat2081
    @rajaneeshat2081 Před 10 měsíci

    👍👍👍

  • @tyentertainment4074
    @tyentertainment4074 Před 10 měsíci

    edaa potaaa jimnydaaaa roof bar maximum weight capacity 23kg anu😂 adil oru suitcase vekammm maximum chummaa kona konaaa mandatharammm parayathaaaa 😊

  • @sajikumar1513
    @sajikumar1513 Před 11 měsíci

    👍👍👍👍👍👍👍👍👍👍

  • @prince1995moh
    @prince1995moh Před 2 měsíci

    force Gurkha 7 seater teaser kandallo entha abiprayam?

  • @______2166
    @______2166 Před 11 měsíci +2

    thar🔥

  • @beinghuman8033
    @beinghuman8033 Před měsícem

    I don’t like negativity so I always ignore them! Bye

  • @footballunity2566
    @footballunity2566 Před 10 měsíci

    Where is ur jimny ?

  • @ShefeekSha-yp2fs
    @ShefeekSha-yp2fs Před 10 měsíci

    Thar 💯

  • @prashobk8593
    @prashobk8593 Před 16 dny

    Gypsi🔥

  • @anbvlogs8846
    @anbvlogs8846 Před 11 měsíci +10

    Tayota jincy varo

  • @jubeeshsimon8472
    @jubeeshsimon8472 Před 10 měsíci

    Jimny promotional video pole unde fully drama

  • @jithukv6633
    @jithukv6633 Před 10 měsíci +1

    ഈ വണ്ടി നേരിട്ട് കണ്ടു, ഇതിൽ ഈ പ്രമോ കൊടുക്കുന്ന പോലെ ഒന്നും ഇത് ഇല്ല, ഒരു 6 അടി ഉയരം ഉള്ള ഒരു ആൾക്ക് ഈ വണ്ടി അത്ര സുഖം അല്ല,പിന്നെ ഒരിക്കലും താറുമായി ഇതിനെ താരതമ്യം ചെയ്യുന്നത് എന്താ എന്ന് മനസിലായിട്ടില്ല. ടാറ്റാ യുടെ വെള്ളിമൂങ്ങ ആയിട്ട് ഇത് താരതമ്യം ചെയ്യാം. ലെഗ്ഗ് സ്പേസ് തീരെ ഇല്ല, പിന്നെ ഇവരുടെ ഇക്കോ യുടെ വലിപ്പം പോലും ഇതിനെ ഇല്ല. ഇത് വാങ്ങുന്ന ക്യാഷ് കൊണ്ട് ഒരു സെക്കന്റ്‌ ഇന്നോവ ക്രയ്സ്റ് എടുക്കാം ഫാമിലി ആയി എങ്ങോട്ടും പോകാം.

    • @anooprna6435
      @anooprna6435 Před 10 měsíci +2

      വെള്ളി മുങ്ങ ഒടിക്കുന്ന ആളാണൊ😂 9.55 nu ട്രാവലർ കിട്ടും. 19. 9 ന് ഇന്നോവ കിട്ടും. നന്നായി കാല്നിവർത്തി ഇരുന്ന് പ്രകൃതിയുടെ ശുദ്ധവായു ശ്വസിച്ച് കാറ്റും കൊണ്ട് പോകാൻ നിങ്ങൾ ട്രാവലർ എടുക്കുമായിരിക്കും. അല്ലെ

  • @talkbyTK
    @talkbyTK Před 10 měsíci

    Bro, ഞാൻ ജിമ്നി ബുക്ക്‌ ചെയ്തതാണ്, പക്ഷെ thar ഒന്ന് ഓടിച്ചു....അത് കഴിഞ്ഞ് ആദ്യം ചെയ്തത് ജിമ്നി വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ thar 🥰🥰.

  • @akhilramd3909
    @akhilramd3909 Před 11 měsíci +4

    Aa comfort, aa suspension, odikumpo ulla aa oru ith ! Kindi 😝😝 Ignjs eduth 4 wheel add cheyth nattukare pattikumpol ath randu kayyum neetti accept cheyuna kore potta kinattile thavalakal ! Best option is scorpio N for 15-16lacs ! Or Thar 4x4 any day! Vandi odikumpo ulla sukham nokuanel thar or scorpio N thane, comfortum space um anel scorpioN. Jimney is nothing , just a basic maruti car (interior is shit, space is shit, engine ks shit, only thing it has 4x4) !

    • @survivor444
      @survivor444 Před 11 měsíci +1

      Off road capability und

    • @YouTubezack
      @YouTubezack Před 11 měsíci +8

      Avarage thar fan boy😂

    • @akhilramd3909
      @akhilramd3909 Před 11 měsíci +1

      @@CZcamszack yeah i only mention about thar here 🤣🤣 average suzuki fan replying for facts is always like this! And btw if i was a thar fan i could have bght it! Im waiting for the scorpioN pik up bro !

    • @iambrintow
      @iambrintow  Před 11 měsíci +8

      Aa best ignis ayittano chettan jimny ye compare cheyyunne. Dialog kettal ariyam jimny odichittillannu😅. 3 link solid axle evide kidakkunnu independent suspension ignis evide kidakkunnu.

    • @akhilramd3909
      @akhilramd3909 Před 11 měsíci +1

      @@iambrintow gypsy ude next gen il R nd D k paisa kalayana vayyathond europe il Ignis 4x4 varuna same playform il anu jimney design akiyekkune! Diff with ignis in india is the suspension setup and 4 wheel drive mechanism! The drive, the engine and all are same! Space, seats , steering, all ! Oru 4 whee drive ignisinu 15lacs kodukan intrst illa! Thar is best option! Jimney can be rich guys weekend fun drive for their farm house ! Athre ullu!

  • @mynameissr1103
    @mynameissr1103 Před 10 měsíci +1

    ഇതിന്റെ ബോണറ്റ് കുറച്ചൂടെ നീളം കൂട്ടി ഒന്നുടെ പുഷ്ട്ടിച്ചു എടുത്താൽ ബെൻസിന്റെ g wagons പോലെ ഉണ്ടാകുമായിരുന്നു

    • @trelisman1673
      @trelisman1673 Před 10 měsíci +1

      അവർ കേസ് koduthalo എന്ന് karuthiyakum vandi വലുതാക്കാത്തത്