| Jimny User Review With Off-road Legend Sam Kurian | പ്രശ്നങ്ങൾ ഇതൊക്കെയാണ് |

Sdílet
Vložit
  • čas přidán 7. 09. 2023
  • Here we discussing complete user of Maruti Suzuki Jimny with Sam Kurian one of the best off-roader in Kerala...
    R&T Auto catalyst is a complete restoration, modification and all process related vehicles including painting also workshop related works cituated in Kottayam....
    This video could be a complete package of off-road EXpirence and also who looking for off road details....
    For more details -maps.app.goo.gl/hDW6f9zLi5Gki...
    For queries and doubts contact me on Instagram - _jishnu_r_marar...
    Facebook page - naadanmediav...
    Thank you....keep supporting...
  • Auta a dopravní prostředky

Komentáře • 352

  • @Jishnu_R_Marar
    @Jishnu_R_Marar  Před 10 měsíci +53

    Dear friends ,
    വീഡിയോയിൽ AT പകരം CVT എന്നാണ് പറഞ്ഞിരിക്കുന്നത്....Jimny 4 Gear Torque Coverter Gear box aanu...ഉണ്ടായ തെറ്റിൽ ഞാൻ ക്ഷമ ചോദിക്കുന്നു...പറഞ്ഞ തെറ്റിനും,അത് editing സമയത്ത് ശ്രദ്ധിക്കാതെ പോയത്തിനും...
    notice:- ഇനി മുതൽ maxim ചിരി കുറയ്ക്കാൻ ശ്രമിക്കുന്നത് ആണ്...വളരെ സങ്കടത്തോടെ ആണെങ്കിലും എൻ്റെ aa mistake ഞാൻ അംഗീകരിക്കുന്നു...ചിരി എൻ്റെ നല്ല ഗുണം എന്ന് ഞാൻ വിശ്വസിച്ചിരുന്നു...പക്ഷേ ഇത്രയും പ്രശ്നം ഉണ്ടാകുമെന്ന് കരുതിയില്ല...ഇനി maxim ശ്രമിക്കുന്നതാണ്...😅😅😂😂😂...

    • @bibinkunjumon
      @bibinkunjumon Před 10 měsíci

      അറിയാം ബോധം ഇല്ലെന്ന്... offroader കിംഗ് തിരുതിയില്ല

    • @God_is_the_goodness_within_u
      @God_is_the_goodness_within_u Před 10 měsíci

      അന്യൻ്റെ കുറ്റം ആദ്യം പറയുക മലയാളിയുടെ സ്വഭാവം ആണ്. അത് ചിലർക്ക് ഒരു സുഖം ചിലർക്ക് അപകർഷതാബോധം(തങ്ങൾക്ക് പറ്റാത്തത് മറ്റൊരാൾക്ക് പറ്റുന്നു എന്നത്), ചുരുക്കം ചിലർ നാം നന്നാവണം എന്ന് കരുതി പറയുന്നത്. സൈക്കിളിൽ എസി പിടിപ്പിച്ചാൽ നന്നായിരിക്കും എന്ന് വരെ പറയും ആൾക്കാര് അതാണ് മലയാളിയുടെ സ്വഭാവം😂

    • @sureshsureshbabukp5310
      @sureshsureshbabukp5310 Před 10 měsíci

      😢😢

  • @bobbymathew9857
    @bobbymathew9857 Před 10 měsíci +58

    പ്രശ്നങ്ങൾ ഇതൊക്കെയാണ് ! തബ്ബ്‌ നെയിൽ എന്തിനാണ് ഇങ്ങനെ ?
    സാം ഒരു പ്രശ്നവും പറഞ്ഞുകേട്ടില്ല.Fully satisfied vehicle as per his experience

    • @donythomas7
      @donythomas7 Před 10 měsíci +23

      It's a cheap tactic used by youtubers to attract viewers.

    • @thewanderlustco.
      @thewanderlustco. Před 10 měsíci +2

      this is for clickbait

    • @antomathewpanat
      @antomathewpanat Před 10 měsíci +3

      Click bait - we were sold.

    • @santhoshgeorgepoonjar
      @santhoshgeorgepoonjar Před 10 měsíci +1

      അവൻ ഒരു താർ ഫാൻ ആണ് അതുകൊണ്ടുള്ള പട്ടി ഷോ ആണ്

  • @abujeelani
    @abujeelani Před 10 měsíci +43

    Suzuki ഉദ്ദേശിച്ചത് എന്താണോ അത് സാം അച്ചായൻ ഈ വീഡിയോയുടെ 5 മിനുട്ടിനുള്ളിൽ പറഞ്ഞു... size കുറയുമ്പോൾ road presence. കുറവായിരിക്കും പക്ഷെ അത് off road ചെയ്യുമ്പോൾ നൽകുന്ന advantages വളരെ കൂടുതലാണ്

  • @leji1979
    @leji1979 Před 10 měsíci +143

    Thar fan boy getting roasted live .. true off roaders don't talk about road presence .. it's the capabilities.. nice video .. try to be prepared with facts .. overall good video ..

  • @busybee2148
    @busybee2148 Před 10 měsíci +23

    rigid axle is a huge win for jimmy as compared to thar

  • @Heroji04
    @Heroji04 Před 10 měsíci +18

    That grille is gorgeous

  • @starinform2154
    @starinform2154 Před 10 měsíci +8

    Red ജിംനി റിവ്യൂ മലയാളത്തിൽ ആദ്യായിട്ടാണ് കാണുന്നത്.. Woow എന്നാ ലുക്ക്.. 👌

  • @sreeharim7202
    @sreeharim7202 Před 10 měsíci +22

    Torque Converter is the gearbox used in jimny .

  • @khalilkt
    @khalilkt Před 10 měsíci +22

    The superstar is still in the jimny ❤
    It is a vehicle that can be used by all types of people alike

  • @Quancept
    @Quancept Před 10 měsíci +38

    ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും tastefully modified Jimny. Simply beautiful! Oru suggestion. C pillar glass ലെവലിൽ black ചെയ്താൽ 3-door Jimny look വരില്ലേ? അതോ ബോർ ആവുമോ?

  • @joker..7495
    @joker..7495 Před 10 měsíci +13

    Sam chettante reviews,most experienced off-roader ❤👏👌

  • @riyaskt8003
    @riyaskt8003 Před 10 měsíci +15

    More than jimny we got a good idea about off-roading from him 👍

  • @uservyds
    @uservyds Před 10 měsíci +7

    അച്ചായൻ പൊളി 💕🥰👌🏻❤️ജിമ്നിയും 🥰🥰

  • @majeedmoovattupuzha
    @majeedmoovattupuzha Před 10 měsíci +4

    ധാർ എന്ന് പറയാതെ താർ എന്ന് പറഞ്ഞ കൊള്ളാമായിരുന്നു.. വീഡിയോ വളരെ നന്നായി.. 👍👍

  • @basheerpkin
    @basheerpkin Před 10 měsíci +7

    Same opinion about EVM Škoda. When I contacted them for ABS Sensor problem they insisted me on changing Battery without no reason. For ₹5,600 costs sensor they were demanding 7,200 battery change. Fed up with warranty issues. The interesting thing is Škoda is one of superb cars with diesel engine.
    At the same time I have serviced Pinnacle Škoda & Gem Phoenix Škoda. Both are far better than EVM.

  • @samudrayathra
    @samudrayathra Před 10 měsíci +3

    Whatever You Said about EVM IS ABSOLUTELY TRUE, I'M A POLO OWNER AND CONSTANTLY THEY DOES THE SAME TO ME.

  • @ravivysakh
    @ravivysakh Před 10 měsíci +36

    Sam Kalarickal: "എന്ന് പറഞ്ഞാൽ ഇതിൽ ഇവിടെനിന്ന് ലേ വരെ വളരെ കംഫർട്ടബിൾ ആയിട്ട് നമുക്ക് പോയിവരാം"
    This was the vehicle i was searching for..🥰

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci +1

      ❤️👍

    • @arunvenattu
      @arunvenattu Před 10 měsíci +2

      Comfortable ആയി പോകാന്‍ ✈️ flight പോയി വന്നാല്‍ പോരേ. How it will be Comfortable indian road driving experience ?

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci +5

      Helicopter ആണെങ്കിൽ മാത്രമേ സ്വന്തം മുറ്റത്ത് നിന്ന് പോകാൻ പറ്റത്തുള്ളു...😌

    • @ravivysakh
      @ravivysakh Před 10 měsíci +1

      @@arunvenattu leh vare ivdannu direct flight undo?

  • @shreyyadav7499
    @shreyyadav7499 Před 10 měsíci

    Sir, from where did you purchase the bonnet antenna.

  • @mohammednasim6815
    @mohammednasim6815 Před 10 měsíci +10

    Bro kurach suggestion und ee channeline kurich.hope you correct it.
    Prepare questions before the interaction.actually ningalu ottum prepared alla ennu questions kandaal thanne manasilaakum.pala questions ottum valid allathe kaaryangalaan chodikunath.pinnee bro review edukunathinu mumb aa car ine kurich oru basic research cheyyuka.parayaam kaaranam orupadu tettukal bro pala videokalilaayi parayunath kanditund.ith onnum ee particular video kurichalla.ellaam videoyilum bro inganokke thaneyaan.
    Ithupole user review cheyunna aalukalude video ill avar chodikunna questions check cheyuka.example:baiju n nair,walk with neff.avarokke well prepared aayirkum enthokke chodikanam ennokke.
    Bro-ku ulla oru benefit orupaadu nalla usersine kittunund.question and presentation nannaayi kayinjaal channel valare mikachatavum.this is my suggestion.ningalku venemenkil ee karyangale next video shradikaam.allenkil ignore or delete my comment

  • @nithinrs721
    @nithinrs721 Před 10 měsíci +1

    Same here ... i sold off my Honda city too because of the dealer support 😢😢

  • @Capt-J
    @Capt-J Před 10 měsíci +1

    Best modified jiminy . Tastefully done

  • @ngdotnaveen
    @ngdotnaveen Před 10 měsíci +3

    interviewer oru training class eduthho.. u need it...Mr. sam was mild with u..thats his hospitality i think.

  • @arapanisherif9620
    @arapanisherif9620 Před 7 měsíci +3

    Jimni റോഡിൽ കാണുമ്പോൾ ഒരു ടോയ് കാർ പോലെ തോന്നി അതാണ് അതിന്റെ ഏറ്റവും വലിയ പരാജയം
    ഗുണവും ദോഷമൊക്കെ ജനങ്ങൾ പിന്നെയാണ് നോക്കുന്നത്

  • @jeevkls7114
    @jeevkls7114 Před 4 měsíci

    I want to buy Jimny Grill like what he done. where he bought from ?? Can you help ??

  • @dbmgx292
    @dbmgx292 Před 10 měsíci

    Bro gixxer sf 150 bs6 2023l edukamo milage okke kittumo

  • @sacredbell2007
    @sacredbell2007 Před 10 měsíci +21

    സാർ പറഞ്ഞത് സത്യമാണ്. സ്കോഡ ഒക്‌ടേവിയ മികച്ച വണ്ടി ആണ്. എന്നാൽ കേരളത്തിലെ വിതരണക്കാരൻ ഇ വി എം നെകുറിച്ചു പരാതികൾ ധാരാളം ഉണ്ട്. പഴയ മാർവാടി സ്റ്റൈൽ പെരുമാറ്റമാണ് അവരിൽ നിന്നും ഉണ്ടാകുന്നതു. ഇത് സ്കോഡ കമ്പനിശ്രദ്ധിക്കണം.

    • @jalexrosh
      @jalexrosh Před 10 měsíci +3

      A dealer is as good as the company and its policies.

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci

      U mean

    • @sacredbell2007
      @sacredbell2007 Před 10 měsíci +1

      @@jalexrosh 95 % സമയത്തും CAR കമ്പനിയുടെ പോളിസി ആയിരിക്കില്ല ഡീലർമാർ നടപ്പാക്കുന്നത്. അവർക്കു അത്രയും പ്രൊഫെഷനലിസം ഉണ്ടാവാറില്ല. പുതിയ കാർ വാങ്ങിയപ്പോൾ ഇൻവോയ്‌സ്‌ ഇല്ലാതെ 10000 രൂപ ഡീലർ അധികം ഈടാക്കി. കാര് കമ്പനിയിൽ പരാതിപ്പെട്ടപ്പോൾ തിരികെ നൽകി. ഇത് എന്റെ അനുഭവമാണ്.

    • @dr.nidhinsarath3361
      @dr.nidhinsarath3361 Před 10 měsíci +1

      EVM Skoda is very poor and they never value their customers. I always recommend SGA SKODA COIMBATORE. You will definitely feel the change. My personal experience.

  • @dilipp4411
    @dilipp4411 Před 10 měsíci

    Nice videos, thanks

  • @jaiminvashi5633
    @jaiminvashi5633 Před 8 měsíci +1

    Sir im dr jaimin vashi from ahmedabad, can u pl tell me from wher u bought front grill with those cross # bars

  • @iambenz22
    @iambenz22 Před 10 měsíci

    Simple modes ❤
    Evm nte karym parajat 100% correct

  • @abhi23450
    @abhi23450 Před 9 měsíci +1

    Phoenix Volkswagen nnum same thenne aahn
    Warranty averu therula
    Abs , steering rack etc
    Tata yum mosham ella

  • @adishadhi3725
    @adishadhi3725 Před 10 měsíci +1

    No Drowback about this vehicle🚲🚗⛵🚁 Jimmy power

  • @SreekanthMohanK
    @SreekanthMohanK Před 10 měsíci +2

    Why you are putting negatives on the thumbnail and initial cuts. He didn't say any negative about Jimny...! It's too bad...!

  • @manjulsharma7386
    @manjulsharma7386 Před 17 dny

    Where did u buy the front grill ?

  • @uservyds
    @uservyds Před 10 měsíci +7

    Evm ബഹിഷ്കരിക്കുക കമ്പനിക്ക് ഡയറക്റ്റ് മെയിൽ അയക്കുക എല്ലാവരും.. ഇവന്മാരുടെ അഹംകാരം കുറക്കുക.. Evm ബാഡ് അവിടെ നിന്നു എടുക്കരുത് ഇനി ആരും വണ്ടി

  • @vivasmgb
    @vivasmgb Před 10 měsíci +5

    എന്തൊരു രസമാണ് ഈ വണ്ടി കാണാൻ.. ശരിക്കും കുട്ടിക്കാലത്ത് വാങ്ങാൻ കൊതിച്ച ജീപ്പ് പോലെ.. മുന്നിലെ ക്രോം എലമെന്റ്സ് ഒക്കെ മാറ്റിയപ്പോൾ ശരിക്കും ലുക്കായി. മാരുതി ഇതുപോലെ വണ്ടി ഇറക്കാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. എന്നെങ്കിലും വാങ്ങണം.

  • @cyrilelanjithara6284
    @cyrilelanjithara6284 Před 10 měsíci

    Evm um kollam Sam achayanum kollam, rendu pereyum vishvasikkan kollilla ennu manasilakki thannathinu nandhi undu. Pavam etho payyante thalayil aaki koduthu, arku ariyam ingeru athumkondu off road kalichathu allenu.

  • @rahimgolden1273
    @rahimgolden1273 Před 4 dny

    അച്ചായൻ അടി പൊളി ❤

  • @NoahThomas-ob6pd
    @NoahThomas-ob6pd Před 10 měsíci

    Bro jimny yaano atho force gurkha yaano nalethu

  • @CyberMalayalamVideos
    @CyberMalayalamVideos Před 2 měsíci +4

    ഇന്റർവ്യൂ നടത്തുന്ന ചേട്ടന് ഉദ്ദേശിച്ച കാര്യം നടക്കുന്നില്ല എന്നതിന്റെ ബുദ്ധിമുട്ടു ഉണ്ട്

  • @Travelq27
    @Travelq27 Před 10 měsíci +2

    Thar Vs Jimmy weight comparison aarum parayunilla . Athanu highlight

  • @Commonyou7149
    @Commonyou7149 Před 27 dny

    That was the only reasons Army bought it's earlier versions in bulk.

  • @Joby-ek2xz
    @Joby-ek2xz Před 3 měsíci

    Jimnys petrol engjne, small size , light weight are its high light. Its not for on road purpose. For off road its better than the vehicles in this price range.

  • @777.SalemTrust
    @777.SalemTrust Před 10 měsíci +3

    തമ്പ്,നയിൽ വളരെ തെറ്റിദ്ധാരണ ഉണ്ടാക്കി ഇത് പ്രേക്ഷകരെ ഞെട്ടിച്ചു

  • @akshxy.
    @akshxy. Před 10 měsíci +7

    Do some preparation

  • @anandsalim579
    @anandsalim579 Před 10 měsíci +1

    Jimny user review, Preshnangal ithoke aanu ennu paranju SKODA EVM inte preshnangal jimny issues pole aaki intro kaanichu aalkaare pattikyanda aavashyam indo suhrthe??

  • @muhammedkv5704
    @muhammedkv5704 Před 7 měsíci +2

    Sam srസൂപ്പർവിശകലനം👌👌

  • @user-if4lc9ip2y
    @user-if4lc9ip2y Před 9 měsíci

    Looks❤🔥🔥💓

  • @VivekNarayanan-fm5ii
    @VivekNarayanan-fm5ii Před 2 měsíci

    Vehicle meant for all roads, all seasons ❤

  • @vasanthcheriyachanassery5621

    വളരെ സത്യസന്ധത പുലർത്തുന്ന മറുപടി

  • @93newtech
    @93newtech Před 10 měsíci

    I am enjoying with Jimney

  • @sunishrussia
    @sunishrussia Před 7 měsíci

    Hahahahaha off-road capability mughyam alland naatukare kanikkan allao 😁 enthayalum wonderful video

  • @vimalsudhakaran4589
    @vimalsudhakaran4589 Před 10 měsíci +14

    CVT അല്ല 4Speed Torque converter automatic ആണ്

  • @jebinjames9593
    @jebinjames9593 Před 9 měsíci

    waiting for toyota jimny. chevy samurai munp undayirunnu

  • @aravindjoshi3174
    @aravindjoshi3174 Před 6 měsíci +1

    Hi sir . Is there any way i can buy this grill ?

  • @aravindsasi83
    @aravindsasi83 Před 9 měsíci

    Very true about EVM Skoda

  • @arjuntas
    @arjuntas Před 10 měsíci +3

    EVM ur done 👍

  • @adishadhi3725
    @adishadhi3725 Před 10 měsíci

    Awsome vehicle🚗⛵🚁no Combitaters in India

  • @drrazdantr8761
    @drrazdantr8761 Před 9 měsíci +2

    Well said Mr Sam👌today i experienced the real offroad capability of Jimny❤

  • @ginoykizhakkayil4697
    @ginoykizhakkayil4697 Před 10 měsíci +1

    നല്ല അവതരണം ❤

  • @user-to3if8dy6f
    @user-to3if8dy6f Před 8 měsíci +4

    You asked NOTHING about the impressive customisation he has done on the vehicle. C'mon, atleast something on those tyres... ⁉️

  • @RajSurin
    @RajSurin Před 10 měsíci

    please try to put english transalation subtitles at the least...

  • @Lalrinawma-el6lu
    @Lalrinawma-el6lu Před 10 měsíci +2

    What tyre and size are you using for your jimny sir??

  • @ManuAD90
    @ManuAD90 Před 4 měsíci

    My Dream Jimny

  • @AesterAutomotive
    @AesterAutomotive Před 10 měsíci +3

    14:40 bolero in classic vibes

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 Před 10 měsíci +2

    ഇയാൾ പറയുന്നത് ഈ സിനിമ താരങ്ങളെ ഫാൻസ്‌ പറയും പോലെയാണ്.. ഒട്ടുമിക്ക വണ്ടിയും ഓടിച്ച ഒരു പരിജയം വെച്ചു പറയുക ആണ്.. താർ അത്ര മോശം ഒന്നും അല്ല പിന്നെ എന്നും ഓഫ് റോഡ് ഉണ്ടാവുമോ.. ഒരു നല്ല ഹൈവേ യിൽ ജിമ്നിക് എത്ര സ്പീഡിൽ പോവാൻ പറ്റും നോക്കുമ്പോൾ എല്ലാം നോക്കണം താറിന് പോരായ്മകൾ ഒരുപാട് ഉണ്ട്.. ഈ വണ്ടികൾ ഒന്നും ഇല്ലങ്കിലും രണ്ടും ഓടിച്ചു നോക്കിയ സ്ഥിതിക് എനിക്ക് തോന്നിയ പെർഫോമെൻസ് താറിൽ ആണ്.. സെക്യുരിറ്റിയും അതാണ്.. വാങ്ങാൻ താല്പര്യവും താറിനോടാണ് 🙂

  • @Yaar_Punjabi_Of_Uk
    @Yaar_Punjabi_Of_Uk Před 3 měsíci +1

    Subscribed 🎉🎉

  • @user-vy2yl8tp7y
    @user-vy2yl8tp7y Před 7 měsíci +1

    Skoda service problems ithinoppam ninnu paranjal idakku kelkunnavar athu maruti yude service problem aanennu thettidhatikkum.

  • @fasalunk6479
    @fasalunk6479 Před 10 měsíci

    2011 or something gonikoppa program, I see one monster it’s Sam

  • @ajaymv8890
    @ajaymv8890 Před 10 měsíci +11

    ആ ചിരി കുറക്കണേ അവതാരക...

  • @ajaymohan2078
    @ajaymohan2078 Před 10 měsíci +6

    Cvt alla chetta. TC. Just a correction.

  • @fayasea5983
    @fayasea5983 Před 10 měsíci

    Adipoli

  • @AravindPH333
    @AravindPH333 Před 10 měsíci

    Why are they mentioning CVT

  • @machineenthusiast4393
    @machineenthusiast4393 Před 10 měsíci +5

    Sam achayan ❤️

  • @madhavs2510
    @madhavs2510 Před 10 měsíci +1

    Interviewer doesn’t have a clue what off roading is😁

  • @vishnuvijayan1871
    @vishnuvijayan1871 Před 10 měsíci +2

    ❤❤❤

  • @riyaskt8003
    @riyaskt8003 Před 10 měsíci +5

    A perfect Gimny fan

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci +3

      ❤️❤️❤️

    • @jalexrosh
      @jalexrosh Před 10 měsíci +6

      He's not a fan. He's a veteran expert. And you wont find fan boys in men like him

    • @riyaskt8003
      @riyaskt8003 Před 10 měsíci

      @@jalexrosh he himself saying, following these cars from the first launch of the car 1980 something and waiting to launch in India..
      I saw his videos before. I know who is he

    • @___nature_loverz___
      @___nature_loverz___ Před 7 měsíci

      Mahindra bolero modify chiythal et he polle look aakille....suspension height kootti

  • @Anas_Bucky
    @Anas_Bucky Před 3 měsíci

    Saadhannam kunjjan aanegilum vanddi poli aanalle enthaayalum ulla vanddin maataan nokunnund listil idaam 😁😁

  • @kj_george
    @kj_george Před 10 měsíci +4

    spare cheap അല്ല, ഞാൻ gypsy ഉപയോഗിക്കുന്ന ആളാണ് gearbox mount jimny gypsy same ആണെന്നാണ് maruti geniune spare staff പറഞ്ഞെ, jimny launch മുന്നേ അതിനു 120rs ഉണ്ടാരുന്നുള്ളൂ, ഇപ്പോൾ same ഐറ്റം 1000rs ആയി എന്നാണ് കേട്ടത്.

  • @manuvincent0199
    @manuvincent0199 Před 10 měsíci

    Kattapettiyanalloo.....ethaa stidhii

  • @abyworld9289
    @abyworld9289 Před 10 měsíci +5

    താർ ഫാൻസ്‌ തളരരുത് ❤❤❤

  • @swapnasancharidreamtravele534
    @swapnasancharidreamtravele534 Před 10 měsíci +2

    10 lakhs on road price ok this Jimny

  • @SamRyl-qr8lq
    @SamRyl-qr8lq Před 10 měsíci +5

    Bro your videos are okay, but your English is often incorrect, which makes it hard to watch. Since all your audience are Malayalees, why use English words if you're not good at it?

  • @pappanganga8230
    @pappanganga8230 Před 10 měsíci +2

    Octavia customer ne annan valippichu

  • @shambhusr4446
    @shambhusr4446 Před 9 měsíci

    Some feedback for EVM and Mr. Sabu

  • @AndrewTate-nn6gh
    @AndrewTate-nn6gh Před 10 měsíci

    SKODA EVM got a very good advertisement 😂

  • @ZAPIEN099
    @ZAPIEN099 Před 10 měsíci +8

    9:00 approach and departure angle okke ok fine it's good,pakshe appolum avde verunna oru negative nalla steep allenki pointed aayittulla oru terrain il kerumba front wheel ath cross cheyth kazhinjal vandi nte adi thatti nilkkum pinne vandi orumathiri siso pole nikkum mumbottum illa porakottum illa angane nikkum. But ee prashnam bakki ulla off-road vehicles il adhikam kaanarilla especially thar. Ottum illa ennalla still far better than jimny. Pullide instgram il thanne oru video ond vandi oru steep terrain il kereett angathe stuck aay irikkunna. Ith thar best aanenn parayan onnum alla angane olla obstacles il thar performs pretty well than jimny

    • @Tomxxiii
      @Tomxxiii Před 10 měsíci +3

      Athinulla pariharam pulli thanne mention cheyunnund.. lift kit for extreme off-road.

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci

      Ok

    • @Jan-lo3wt
      @Jan-lo3wt Před 10 měsíci +1

      5 door akkiyathinte ettavum valiya nashtam 🙂

    • @ZAPIEN099
      @ZAPIEN099 Před 10 měsíci

      @@Tomxxiii ech kettiya mozhach irikkum ennoru pazhamcholl kettittundo, enkil jimny nte kaaryathil ath perfect aan. Lift kit kettumbo athintethaaya Matt preshnangal aah vandikk ond. No car is perfect enkilum aftermarket parts kettumbo olla OEM parts nte sahakaranam korch korava 😂 avark ath ang ishtapedilla appo avar preshnam ondakkan thodangum ororo parts failure akan thodangum, ille pinne oru complete rebuild nadathanam athin nalla fund chelavakum, ingane oru vandi nammal edukkunnath compatibility okke nokki alle. 20 lakh nte vandi edthitt athinte proper well being nn vendi vandide ethand pakuthiyil kooduthal amount chelavakki modify cheyyanam enn parayunnath I don't think it's worth it for atleast this particular vehicle. Hilux polulla vandi edthitt aalukal 50lakh nte modification vare cheyyunnund which is totally worth it.

    • @BloodySweetBadass
      @BloodySweetBadass Před 10 měsíci +1

      Basically if u want to modify for extreme of the 😊extreme offroading , just do the following
      1. Lift kit - not just coils and suspension , full kit including steering dampers , headlight level adjustment , correction bushes etc...
      2. MT tyres 235/75/15
      3. Snorkel
      4. Diff locks front and rear or atleast rear
      5. Diff breathers and underbody protection
      Then Jimny is literally unstoppable . Can beat vehicles twice/thrice it's price in offroad . It might cost 1/4th of Jimny's price though

  • @sharathp3067
    @sharathp3067 Před 10 dny

    Not a 4speed cvt, its a 4 speed AT

  • @NYD1.
    @NYD1. Před 10 měsíci

    gem ❤

  • @Kirukku_Kirukku
    @Kirukku_Kirukku Před 6 měsíci

    🔥

  • @secretspeaker4465
    @secretspeaker4465 Před 3 měsíci

    I really got the idea one thing for Sure tgat INDIANs love Beefed Up pooking Maxho looking Cars, thats why they prefer THAR thsn this capable guy. Many people Under rare this car capacity, but its the same workhorse like THAR, but not Macho looking, but if u look at the Practical way JIMNY scores more than THAR, (example like Boot Space, Rear Seat Entry / Exit, Mileage, Manurability in City area etc)

  • @FuadSanin-tb8yp
    @FuadSanin-tb8yp Před 10 měsíci +2

    Skodayil ninn adyaman inghane oru anubavam kelkunnath

  • @ansonbabukuttikkadan7071
    @ansonbabukuttikkadan7071 Před 10 měsíci +1

    Gurkha if more capable than this one

  • @nidhinkuriakose508
    @nidhinkuriakose508 Před 10 měsíci +1

    Anyone is expecting for gimny 3door?

  • @simonnanathra
    @simonnanathra Před 10 měsíci +1

    About EVM after sales service you said very true.... VW vehicles are very good.... only because of EVM dealership's bad service a lot of people move out to other makers...

  • @superhummman
    @superhummman Před 10 měsíci +2

    sam kalarickal🔥

  • @Artbrushbng
    @Artbrushbng Před 8 měsíci

    If jimny was launched as 2 door with on road price of 15 lakhs it would have sold more . The 4 seater is a sham . Doesnt serve any family purpose . No family member will happily sit in a cramped space . So theyre neither getting family customers nor cost concious ones

  • @tonyjoseph0125
    @tonyjoseph0125 Před 10 měsíci +5

    Which gear system is good for Off-road. Manual or automatic?

    • @Jishnu_R_Marar
      @Jishnu_R_Marar  Před 10 měsíci +3

      Automatic he choosen is the reason already said in the video...

    • @aruncv1373
      @aruncv1373 Před 10 měsíci +1

      Automatic is better for off road. Especially in holding situations.

    • @Joseph-fb2bg
      @Joseph-fb2bg Před 10 měsíci +1

      Manual is better if you are a experienced offroader auto is better for beginners

  • @ajikoikal1
    @ajikoikal1 Před 10 měsíci +7

    Skoda യിൽ ഇതൊക്കെ മെൻഷൻ ചെയ്ത് മെയിൽ ചെയ്തായിരുന്നോ? സ്കോഡാ പണ്ടേ ഇതുപോലത്തെ കാര്യങ്ങളിൽ കുപ്രസിദ്ധമാണ്. Team Bhp യിൽ ഒരുപാട് സ്കോഡാ ഇഷ്യൂസ് വായിച്ചാരുന്നു.

  • @anilkurup1200
    @anilkurup1200 Před 10 měsíci

    Good

  • @machineenthusiast4393
    @machineenthusiast4393 Před 10 měsíci +1

    ❤❤