Madhuram jeevamrutha | Carnatic Notes | Tutorial | Raga Mentor185

Sdílet
Vložit
  • čas přidán 7. 03. 2023
  • Do watch and support
    WhatsApp : +918075834880

Komentáře • 280

  • @chandrababud8790
    @chandrababud8790 Před rokem +70

    🌺പ്രിയ സംഗീതകാരാ അങ്ങയുടെ സംഗീത ജ്ഞാനത്തിനും സമർപ്പണത്തിനും മുന്നിൽ പ്രണാമം.... 🙏🙏

  • @nithin1007
    @nithin1007 Před rokem +26

    ഹിന്ദുസ്ഥാനി സംഗീതത്തിൽ അപാരമായ അറിവ് ഉണ്ടായിരുന്ന ജോൺസൺ മാസ്റ്റർ 🙏🙏🙏🙏

  • @PriyaPriya-sp6vt
    @PriyaPriya-sp6vt Před 8 měsíci +10

    ഇ പാട്ട് എനിക്ക് ഇ വിഡിയോ കണ്ടപ്പോൾ ഒരു വിതം പാടാൻ പറ്റി അഭിനന്ദനങ്ങൾ സാർ 👍👍👍👍👍

  • @Anilkumar-oy6jg
    @Anilkumar-oy6jg Před rokem +24

    സംഗീതത്തെ അറിയാൻ /പഠിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദം. സർ നന്ദി 🙏🏼

  • @vijayankc3508
    @vijayankc3508 Před rokem +14

    ശാസ്ത്രീയമായ അഭ്യസനം ലഭിച്ചിട്ടില്ലാത്തവർക്കും ഏറെ പ്രയോജനപ്പെടുന്ന ക്ളാസ്സ് , നന്ദി സർ🙏👍

  • @Varghukarimbil
    @Varghukarimbil Před rokem +6

    ഒരുപാട് ഇഷ്ടമുള്ള പാട്ട്.. ജോണ്സണ് മാഷെന്ന അത്ഭുതം നമുക്കായി തന്നുപോയ മനോഹരഗാനം...
    നന്നായി അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ..

  • @MBVLOG4U
    @MBVLOG4U Před rokem +6

    ഈ ഗാനത്തിന് ഒത്തിരി തവണ റിക്വസ്റ്റ് ചെയ്തു.. ഒരുപാട് നന്ദി 👍👍👍തന്ക്സ് സർ 👍👍

  • @user-ij6ds2xz3i
    @user-ij6ds2xz3i Před 10 měsíci +2

    huff... padippichu tharunna kettu romanjam vannu... athrakku beautiful aayi sir padippikkunnu...

  • @myfavouritepoemsrohinipunn9159

    അങ്ങനെയൊരിഷ്ടമൊന്നും തോന്നിയിട്ടില്ലാത്ത പാട്ടാണിത്.
    ഇവിടെ വന്നു പാറ്റേൺസിൻ്റെ ഡീറ്റെയ്ലിംഗ് കേൾക്കുമ്പോൾ പാട്ടിന് എന്തൊരു ഭംഗി! പാടുന്നയാൾക്ക് പാട്ടിനോടുള്ള സ്നേഹം ആ പാട്ടിനെ എത്ര സുന്ദരമാക്കുമെന്ന് കാണിച്ചുതരുന്ന വീഡിയോ🙏🙏
    Magical voice 🙏🙏🙏

  • @mwcreations5407
    @mwcreations5407 Před rokem +7

    ദാസേട്ടൻ പാടുമ്പോൾ വളരെ എളുപ്പമാണ് എന്ന് തോന്നുമെങ്കിലും നല്ല ബുദ്ധിമുട്ടുള്ള പാട്ടാണ് എന്ന് പാടി നോക്കുമ്പോൾ മനസിലാകും 🥰🤣
    ഏട്ടൻ വളരെ നന്നായി പഠിപ്പിച്ചു തന്നു 🥰👌🏻
    ഇത്രയും നാളും ഇതൊന്നും മനസ്സിലാക്കാതെ പാടി...
    ഇനി ഇതൊക്കെ മനസിലാക്കി ഒന്ന് പാടി നോക്കണം 😃👍🏻

  • @gans127
    @gans127 Před rokem +12

    Thanks sir for your selflessness ❤️ You are an amazing musician

  • @razakkarivellur6756
    @razakkarivellur6756 Před rokem +5

    വളരെ നല്ല ക്ലാസ്സ്‌..... Thank u sir, u r very brilliant musician.

  • @unikrishnavarma1722
    @unikrishnavarma1722 Před 13 dny +1

    വളരെ പ്രയോജനപ്രദം. നന്ദി.
    അവസാനം, സ്വരങ്ങൾ മാത്രമായി, പാട്ട് മുഴുവൻ പാടിയാൽ കൂടുതൽ ഉപകാര പ്രദമായേനേ, എന്ന ഒരു request ഉണ്ട്.

  • @narayananmoodady3377
    @narayananmoodady3377 Před rokem +3

    ഏറെ പ്രിയപ്പെട്ട ഗാനം - വളരെ സന്തോഷം -

  • @user-mz7cg6wm5i
    @user-mz7cg6wm5i Před měsícem +1

    🎤👌🙏 വളരേ നന്നായി.. അതി മനോഹരം 🎉🎉🎉

  • @josephchacko3293
    @josephchacko3293 Před rokem +3

    Your dedication and knowledge is highly appreciated.

  • @manikantanpillai3662
    @manikantanpillai3662 Před rokem +4

    മധുരവും ഹൃദ്യവുമായ നോട്സ്, നന്ദി..

  • @hareeshsreedharakurup8368

    Thank you so much sir. Appreciating your efforts and dedication. God bless you.

  • @proud_indi2n
    @proud_indi2n Před rokem +4

    Brilliant song. Brilliant detailing. 👌

  • @sreelal_ks
    @sreelal_ks Před rokem +2

    Everyone's favorite evergreen song - beautifully explained. Thank you Sir

  • @ramakrishnaiyer7038
    @ramakrishnaiyer7038 Před rokem +2

    ഈ ഗാനം അവതരിപ്പിച്ചതിന് വളരെ നന്ദി സാർ. 🙏🙏 സംഗീത സംവിധായകൻ ശ്രീ ശരത്തിൻറെ വിഡിയോയിൽ ഇത് കാപ്പി രാഗമാണ് എന്ന രീതിയിലാണ് അവതരിപ്പിച്ചു കണ്ടത്. ഭാവം കൊണ്ട് ഇത് പീലു ആണെന്ന് ഞാൻ വാദിച്ചിരുന്നു. പക്ഷെ കാപ്പി ആണ് എന്ന് ശ്രീ ശരത് തീർപ്പ് കല്പിച്ചിരുന്നു. ഇപ്പോൾ എന്റെ സംശയം ശരിയാണെന്നു തെളിഞ്ഞതിൽ ഒരുപാടു സന്തോഷമുണ്ട്. ഒരിക്കൽ കൂടി ഒരുപാട് ഒരുപാട് നന്ദി സാർ.🙏🙏🙏

    • @RagaMentor185
      @RagaMentor185  Před rokem

      കാപ്പി അല്ലെന്ന് വാദിക്കാനും കഴിയില്ല, പീലുവിന് സമാനമായി കാർണാടക സംഗീതത്തിൽ കാപ്പിയല്ലേ ഉള്ളൂ.. ഞാൻ ഇത് കാപ്പി ആണെന്ന് പറഞ്ഞാൽ തിരുത്താൻ കുറേ പേര് ഉണ്ടാകും., അതുകൊണ്ടാണ് ഹിന്ദുസ്ഥാനി അറിയില്ലെങ്കിലും ഞാൻ പീലു എന്ന് പറഞ്ഞത്.

    • @ramakrishnaiyer7038
      @ramakrishnaiyer7038 Před rokem

      @@RagaMentor185 സത്യമാണ് സാർ. എനിക്ക് പക്ഷെ ഇതിനു പീലുവിന്റെ ഭാവമാണ് കൂടുതൽ ഉള്ളതായി തോന്നിയിട്ടുള്ളത്. തന്നെയുമല്ല, കാപ്പിക്ക് ഇങ്ങനെയൊരു ഭാവം ഉള്ളതായി ഫീൽ ചെയ്തിട്ടുമില്ല. അതുകൊണ്ട് ഇത്രയും കുറിച്ചതാണ്.

    • @dileepkumarpoyyakkadavathk9566
      @dileepkumarpoyyakkadavathk9566 Před rokem

      ​​@@ramakrishnaiyer7038 അതെ ഹിന്ദുസ്ഥാനി പീലു ടച്ച്‌ തന്നെയാണ്
      ഈ പാട്ടിനു ഫീൽ ചെയ്യുന്നത്
      ഇതേ പോലെ
      "റിം ജിം ഗിരെ സാവൻ സുലഗ് സുലഗ്.. "
      എന്ന സോങ് ഇവിടെ കാപ്പിയിലാണ് എന്നാണ് എല്ലാവരും പറയുന്നത്
      പക്ഷെ അത് കേൾക്കുമ്പോൾ അവർ പറയുന്ന കാപ്പി ഭാവം തോന്നുന്നില്ല
      പീലു ഭാവം തന്നെയാണ്
      ഫീൽ ചെയ്യുന്നത് നമ്മൾ കർണാട്ടിക്കിൽ പരിചയിച്ച കാപ്പിക്ക്‌ ആ ഫീൽ തോന്നുന്നെയില്ല അല്ലേ?

    • @ramakrishnaiyer7038
      @ramakrishnaiyer7038 Před rokem

      @@dileepkumarpoyyakkadavathk9566 100 % ശരിയാണ്. റിം ജിം ഗിരേ സാവൻ..., ജായിയെ ആപ് കഹാം ജായേംഗെ..., തമിഴിലെ ഇളമയെനും പൂങ്കാറ്റ്.... ഇതിനൊക്കെ പീലു ടച്ച് തന്നെയാണ്. "മിശ്രപീലു" എന്ന് വേണമെങ്കിൽ പറയാം. അപ്പോഴും കാപ്പി രാഗത്തിന്റെ ഒരു ടച്ചും ഫീൽ ചെയ്യുന്നില്ല എന്ന സത്യം ബാക്കിയാവുകയാണ്.

    • @dileepkumarpoyyakkadavathk9566
      @dileepkumarpoyyakkadavathk9566 Před rokem

      @@ramakrishnaiyer7038 🙏💕

  • @unnikrishnanradhakrishnan1008

    Puli pathungayathu ithinayirunnalle ❤

  • @dileepkumarpoyyakkadavathk9566

    ഒന്ന് രണ്ട് മാസമായി കാണാതിരുന്നപ്പോൾ കരുതിയിരുന്നു
    ഏതെങ്കിലും മുത്തും കൊണ്ടായിരിക്കും മുങ്ങി നിവരുക എന്ന്!!! 🥰
    പ്രതീക്ഷ തെറ്റിയില്ല!!💕💕🥰
    ആയിരം നന്ദികൾ മാഷേ
    സ്നേഹം!! 💕🙏🙏🙏🙏🥰

    • @RagaMentor185
      @RagaMentor185  Před rokem +1

      🙏🏽❤️

    • @SS-kl5xk
      @SS-kl5xk Před rokem

      ഞാനും നോക്കിയിരിക്കയായിരുന്നു. 🎶🎶

  • @ampadysheikslal.9905
    @ampadysheikslal.9905 Před rokem

    A great teacher you are, giving inspiration to sing a person who have music in their heart. Congrats!

  • @5060914
    @5060914 Před rokem +1

    ആരും പാടാൻ കൊതിക്കുന്ന വികാര തീവ്ര മായ ഗാനം.. ഇത് പഠിപ്പിച്ച അങ്ങേക്ക് കോടി നമസ്കാരം നന്ദി🙏

  • @geethakumaric8103
    @geethakumaric8103 Před 8 měsíci +1

    Respected sir your way of teaching is unique .

  • @jaya820
    @jaya820 Před rokem +2

    The most awaited song......great effort.....

  • @renjoonath
    @renjoonath Před rokem +2

    പ്രതീക്ഷിച്ചിരുന്ന ഗാനം. Thank you 🥰🥰🥰

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo Před rokem +3

    സംഗീതത്തെ അറിയുവാനും ആഴത്തിൽ മനസ്സിലാക്കുവാനും കഴിയും ശുദ്ധ സംഗീതത്തെ മനസ്സിലാക്കുവാൻ ഇനിയും നല്ല നല്ല എപ്പിസോഡുകൾ ഉണ്ടാവട്ടെ ❤️❤️

  • @sreelekshmi.v.s3462
    @sreelekshmi.v.s3462 Před rokem +5

    Sir, please upload the notes of 'Chandanamani Sandhyakalude' ( Praja )

  • @sinooblal9764
    @sinooblal9764 Před rokem +1

    കുറച്ചുനാളായി ചേട്ടന്റെ ഒരു വീഡിയോ നോട്ടിഫിക്കേഷൻ കിട്ടിയിട്ട് വളരെ സന്തോഷം 💞💞💞🙏🙏🙏

  • @devanandhapradeep6429
    @devanandhapradeep6429 Před 3 měsíci +1

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്. അഭിനന്ദനങ്ങൾ❤

  • @baijubasheer2010
    @baijubasheer2010 Před 11 měsíci +1

    ഒരുപാട് ഇഷ്ടമുള്ള ഈ പാട്ടിനെ പഠിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്, അതിനു വേണ്ടി സഹായിക്കുന്ന അങ്ങയുടെ കഴിവിനെ നമിക്കാതെ വയ്യ. ഞാനൊരിക്കലും ഇതൊന്ന് പാടുമെന്ന് തോന്നുന്നില്ല പക്ഷേ ഈ വീഡിയോ ഇടയ്ക്കിടെ കാണുന്നത് മനസ്സിനൊരു സുഖമാണ്

  • @ushamadhu5325
    @ushamadhu5325 Před rokem +1

    So sweet sir ❤️ Amazing 🌹🌹

  • @VeeKeVee
    @VeeKeVee Před rokem +1

    Great dear.... സൂപ്പർ

  • @shabeeralivdy
    @shabeeralivdy Před rokem +2

    Heavy song 😳 no words sir 🙏🙏❤️❤️❤️

  • @padavukal5491
    @padavukal5491 Před rokem +1

    👏👏മനോഹരം 🙏🏻🙏🏻❤❤❤

  • @pavithranm.v1607
    @pavithranm.v1607 Před rokem +1

    മനോഹരം ..........👌👌💐💐💐💐

  • @Snowflake749
    @Snowflake749 Před 11 měsíci +1

    Your knowledge is amazing 👏🏻

  • @manilalcs4914
    @manilalcs4914 Před 9 měsíci +2

    നന്നായി പാടുന്നു'' ഇദ്ദേഹത്തിൻ്റെ ക്ലാസ് കേട്ട് ഞാൻ അനുരാഗിണി പഠിച്ചത്. എനിക്ക് ആ പാട്ടിൽ ക്ലിവർ അല്ലാത്ത മേഖലകൾ പാടി എടുക്കാൻ ആ വീഡിയോ സഹായിച്ചു.
    സംഗീത ക്ലാസയി ഈ ഉദ്യമം' വിപുലെ5ടുത്തിക്കുടെ .?
    അത്രയ്ക്കും കഴിവുണ്ട് ഇദ്ദേഹത്തിന് ..

  • @ramachandrankandamchangara1697

    Thank you sir. Great...exceptional. 🙏🙏🙏

  • @madhusyams3920
    @madhusyams3920 Před rokem +1

    Sir........
    Namichu.......sir
    Dhaivam....Anugrahicha
    Sangeedha pradhipa.....
    Eniyum nanmakal undavatte...

  • @krishnakumarip8714
    @krishnakumarip8714 Před rokem +3

    Excellent class.. very useful... Thank you sir 🙏

  • @momthegreatest
    @momthegreatest Před 5 měsíci +1

    Super..wow

  • @egsark
    @egsark Před rokem +3

    Excellent ❤❤👌👌

  • @sasidharannn3878
    @sasidharannn3878 Před rokem +1

    Thank u for yur valued teaching

  • @sindhujar8677
    @sindhujar8677 Před rokem +1

    Excellent Mashe 🙏🙏🙏

  • @sibinstephen79
    @sibinstephen79 Před rokem +1

    Thanks A Lot.Effort and Dedication ❤️❤️

  • @hariraghavan7413
    @hariraghavan7413 Před rokem

    You are the actul teacher ❤❤

  • @KShanmughan
    @KShanmughan Před rokem +1

    Good Good Good Good. I appreciate. Thank you again and again

  • @kailasnathtn5953
    @kailasnathtn5953 Před rokem +1

    ❤ superbb❤

  • @nandukrishnan2784
    @nandukrishnan2784 Před rokem +1

    മൗലിയിൽ മയിൽ‌പീലി ചാർത്തി,
    കൈ നിറയെ വെണ്ണ തരാം,
    ശിശിര കാല മേഘ മിഥുന,
    പോരു നീ,
    ഓർമ്മകൾ ഓടി കളിക്കുന്ന,
    രാര വേണു ഗോപാ ബാല,
    അഴകേ കണ്മണിയെ... ഇതിലേതെലുമൊക്കെ ചെയ്യണേ.. സർ... ❣️

  • @kvmanojkumar1736
    @kvmanojkumar1736 Před rokem +2

    ശാസ്ത്രീയം പഠിക്കതൊരാൾക്ക് ഇത്രയും സസ്റ്റൈൻസ് ഇമ്പോസിബിൾ,

  • @subha3002
    @subha3002 Před rokem +2

    Amazing🙏

  • @AjeeshSivadas
    @AjeeshSivadas Před rokem +1

    Great job 👍👍

  • @krishnankuttyunni7012
    @krishnankuttyunni7012 Před rokem +1

    ഈ സമർപ്പണത്തിന് ഒരുപാട് നന്ദി!!

  • @ajnishchandar7402
    @ajnishchandar7402 Před rokem +2

    Thank you sooooo much sir waiting waiting waiting 😍😍🙏🙏🙏 , you are great sir

  • @martinvaraghese6611
    @martinvaraghese6611 Před rokem +1

    നന്ദി സഹോദര god bless you

  • @ledwinson
    @ledwinson Před rokem +3

    Most awaited song …. Thank you 🙏 ❤❤❤

  • @kaanhaamusic
    @kaanhaamusic Před rokem +1

    You are great Sir🙏🙏🙏

  • @binusebastian7598
    @binusebastian7598 Před rokem +1

    Excellent....

  • @infomate7741
    @infomate7741 Před rokem +1

    video qlty is so good ..and light nice

  • @lalchandrasekharan
    @lalchandrasekharan Před rokem +2

    Great sir.. thank you..🙏🙏

  • @lathadas8108
    @lathadas8108 Před rokem +1

    🙏👏 അമൂല്യ നിധിയാണീ വീഡിയോ

  • @rajeshnarayanan2445
    @rajeshnarayanan2445 Před rokem +1

    Great Mashe....

  • @Jideshdaniel4084
    @Jideshdaniel4084 Před rokem +1

    ഒരായിരം നന്ദി മാസ്റ്റർ 🥰🥰🥰🙏 അങ്ങയുടെ പാദങ്ങളിൽ തൊട്ടു നമസ്കരിക്കുന്നു. ❤️❤️❤️🙏

  • @somanathank9251
    @somanathank9251 Před měsícem +1

    വാർദ്ധക്യപുരാണത്ത്തിലെ വീണ പാടും ഈണമായി അകതാരിലൂറും എന്ന ഗാനം കാപ്പിയോടോ പീലുവിനോടോ അടുത്ത് നിൽക്കുന്നത്

  • @babuta1977
    @babuta1977 Před rokem +1

    thanks sir very lnformative classes keep it up

  • @pkgopakumar5591
    @pkgopakumar5591 Před 5 měsíci +1

    Super 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @akr5863
    @akr5863 Před rokem

    Great job...🥰🥰

  • @balakrishnakammath9149
    @balakrishnakammath9149 Před rokem +3

    മാഷേ നന്ദി 🙏🙏🙏

  • @nirunkumarkn
    @nirunkumarkn Před rokem +1

    Excellent 👌

  • @joshypjacobputhussery4607
    @joshypjacobputhussery4607 Před 10 měsíci +1

    No words ...🙏🙏

  • @paulpj3075
    @paulpj3075 Před rokem +1

    Great ❤️🙏

  • @girishwarrier1335
    @girishwarrier1335 Před rokem +1

    🎉 awesome

  • @apsaas4274
    @apsaas4274 Před rokem +1

    ❤ അടിപൊളി മാഷെ നമിക്കുന്നു❤

  • @georgejoseph2259
    @georgejoseph2259 Před 9 měsíci +1

    All people said that Raveendran Master was the hard nut to crack. But Johnson Master also used tough notes as it is evident from this song.

  • @sheringeorgekalakshetra8904
    @sheringeorgekalakshetra8904 Před 11 měsíci +1

    Namasthe 🙏🏻Wanted to learn this song since the day i heard this song during my schooldays..Just came in notice of this tutorial.. Thank You Rinu ji 😍😍😍😍🙏🏻🙏🏻🙏🏻🙏🏻Truly appreciate your dedication.. 🙏🏻An inspiration to people like me... May God Bless You Abunduntly .. You are a selfless person Rinu ji ❤🙏🏻❤

  • @rajeevanp.t.v.1523
    @rajeevanp.t.v.1523 Před rokem +1

    Great effort

  • @sebastianmj9013
    @sebastianmj9013 Před rokem +1

    Excellent sir

  • @BijoMathewOlickal
    @BijoMathewOlickal Před 9 měsíci +1

    Great Sir 🙏❤️

  • @umeshnambittiyath9968
    @umeshnambittiyath9968 Před rokem +1

    ❤❤ Wow!

  • @rajeshnarayanan2445
    @rajeshnarayanan2445 Před rokem +1

    So help ful മാഷേ

  • @sankaranpotty9729
    @sankaranpotty9729 Před rokem +1

    Orupaadu nandi Masha

  • @muraleedharanpananghat275

    എന്തൊരു explanation ആണ് Sir.. ഒരു പാട് നന്ദി. *നീ എൻ സർഗ്ഗ സൗന്ദര്യ മെ* ഒന്ന് പോസ്റ്റ് ചെയ്യുമോ... ഫ്രീ ആകുമ്പോൾ.. ഞൻ request ചെയ്ത കുറെ പാട്ടുകൾ താങ്കൾ പോസ്റ്റ് ചെയ്തിട്ടുണ്ട്... നിറങ്ങളെ പാടൂ.... സായന്ത്തനം ചന്ദ്രികാ ... തുടങ്ങിയ ഗാനങ്ങൾ...ഒരു പാട് സ്നേഹം Sir 🙏

  • @aniltvm4449
    @aniltvm4449 Před 5 měsíci +1

    Soooooooooper👏👏👏👏👏👏👏👏👏👏👏👏👏👏🤗🤗🤗🤗

  • @sivakumarkulathupuzha912
    @sivakumarkulathupuzha912 Před 9 měsíci +1

    Super 🎉🎉

  • @UmeshcuUmeshcu-jp2tu
    @UmeshcuUmeshcu-jp2tu Před 7 měsíci +1

    ഇദ്ദേഹത്തോട് ഞാൻ സംസാരിച്ചിട്ടുണ്ട് വളരെ ഡൌൺ to earth പേഴ്സൺ ആണ് ഒരു ജാഡയുമില്ല റെസ്‌പെക്ട് 🥰🥰🥰

  • @babuc3975
    @babuc3975 Před rokem +1

    മാഷേ വളരെ നന്ദി
    ഞാനീ ഗാനം ആവശ്യപ്പെട്ടിരുന്നു
    Thanks

  • @softpick1096
    @softpick1096 Před rokem +2

    You should upload songs more often, each of your songs are learning sessions for anyone who has interest in music

  • @basheerkkchokli7700
    @basheerkkchokli7700 Před rokem +1

    മാഷേ നന്ദി വളരെ ഇഷ്ടപ്പെട്ടു

  • @rajkannannoor
    @rajkannannoor Před 9 měsíci +1

    awesome

  • @user-vt4hu6mn3z
    @user-vt4hu6mn3z Před 10 měsíci +1

    സൂപ്പർ സൂപ്പർ

  • @nobybaby5001
    @nobybaby5001 Před rokem +1

    amazing..Sir..🙏

  • @anilpoovoli3963
    @anilpoovoli3963 Před 15 dny +1

    super class🥰🥰🥰

  • @vinodponnappan6795
    @vinodponnappan6795 Před rokem +1

    Super ❤

  • @anoopkoodal9915
    @anoopkoodal9915 Před rokem +2

    കുറെ കാലമായി കാത്തിരുന്ന ഗാനം.. ❤️

    • @sajithmb269
      @sajithmb269 Před 10 měsíci

      ഗ്രേറ്റ്‌ 🌹🌹🌹🌹🌹👌🏼👌🏼👌🏼🙏🙏🙏🙏

  • @kokilasoubhagyan790
    @kokilasoubhagyan790 Před rokem +1

    ❤❤❤❤❤❤ Great

  • @Unnikrishnanalpy
    @Unnikrishnanalpy Před rokem +1

    സ്നേഹം മാഷേ ❤️🥰🙏

  • @NandhuUzhamalakkal
    @NandhuUzhamalakkal Před rokem +4

    നല്ല നമസ്ക്കാരം സാർ 🙏
    വളരെ ഉപകാരപ്രദമായ ഒരു tutorial 👌
    Suppar song ❤️
    Thank you so much sir.......
    Sir കുറച്ചു നാൾ ആയല്ലോ വീഡിയോസ് കണ്ടിട്ട് എന്തൊക്കെയുണ്ട് വിശേഷം സുഖമല്ലേ