Flowers Top Singer 2 | Sreenand Vinod | Madhuram Jeevamritha

Sdílet
Vložit
  • čas přidán 5. 09. 2024
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 2K

  • @Vaisakht2024
    @Vaisakht2024 Před 2 lety +2953

    മധുമാസം വിരിയണ് വിരിയണ് performance കണ്ട് വന്ന ഞാൻ ❤️😍🔥

  • @a.rahmanpr4609
    @a.rahmanpr4609 Před 2 lety +331

    എനിക്ക് പോലും ഇങ്ങനെ പാടാൻ കഴിയില്ല എന്ന് പറഞ്ഞ അഹങ്കാരമില്ലാത്ത പാട്ടുകാരൻ ശ്രീകുമാർ ഏട്ടൻ 👍🏻

    • @poppybinupoppybinu5448
      @poppybinupoppybinu5448 Před rokem +7

      👍👍👍👍👍👍exactly❤️❤️❤️

    • @budgetlife4583
      @budgetlife4583 Před rokem +30

      ആ കുഞ്ഞിനേക്കാൾ താഴെയാണ് ഈ പാട്ടിൽ ഞാൻ എന്ന് പരസ്യമായി പറഞ്ഞ ആ ഗായകന് എന്റെ കൂപ്പുകൈ

    • @vishalhridhay1709
      @vishalhridhay1709 Před 9 měsíci +4

      സത്യത്തിൽ അഹങ്കാരി ആണ്.. എന്തുപറ്റിയോ ആവോ... പിന്നെ പാട്ടിന്റെ quality നിരസിക്കാൻ ആർക്കും കഴിയില്ല, തോന്നില്ല

    • @Hhhjhcg
      @Hhhjhcg Před 5 měsíci +1

      അത് അഹങ്കാരം ഇല്ലാത്തതുകൊണ്ടല്ല സത്യം അറിയാതെ പറഞ്ഞു😂 ദാസേട്ടനെ തരം കിട്ടുന്നേടത്തു താഴ്ത്തി കെട്ടാൻ നോക്കിയിട്ടുണ്ട് ഈ മൂക്ക് ഗായകൻ

    • @ssbhavayamibhami2977
      @ssbhavayamibhami2977 Před 3 měsíci +2

      ​@@Hhhjhcgdas പേട്ടനെ പോലെ മറ്റുള്ളവരെ അംഗീകരിക്കാൻ കഴിയാത്ത വാഴ അല്ല ഇങ്ങേരു. മലയാള സിനിമ മേഖലയിലെ ഏറ്റവും അഹങ്കാരി ആരാ

  • @maharoofmk241
    @maharoofmk241 Před 2 lety +1714

    കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ എന്നും നിലനിർത്തട്ടെ ഈ സ്വരമാധുര്യം 🙏🤲

  • @babuca3830
    @babuca3830 Před 8 měsíci +205

    2024ലും കേൾക്കുന്നവർ ഉണ്ടോ?? ❤❤

    • @babuca3830
      @babuca3830 Před 7 měsíci +3

      ചെക്കൻ ആള് വലുതായി എങ്കിലും അവന്റെ അന്നത്തെ പാട്ടുകൾ കേൾക്കുന്നത് എനിക്കിപ്പോഴും ഇഷ്ടം

    • @shameershami9081
      @shameershami9081 Před 6 měsíci +1

      കേട്ടു കൊണ്ടിരിക്കാ ❤❤❤

    • @shameershami9081
      @shameershami9081 Před 6 měsíci +1

      അവൻ ആളൊരു മൊതലല്ലേ 😘😘😘

    • @LS-ib7pn
      @LS-ib7pn Před 5 měsíci

      .q0c00❤0ffgy​@@babuca3830

    • @maheshs2570
      @maheshs2570 Před 5 měsíci

      Ys❤

  • @sijuvijayan1553
    @sijuvijayan1553 Před 2 lety +907

    ഇത്രെയും പാടി ഞെട്ടിച്ചിട്ട്.. ആ നിഷ്കളങ്കമായ ചിരി.. അതാ നമ്മളെ തളർത്തി കളയുന്നത് 🥰😘❤

    • @pushpalethat9439
      @pushpalethat9439 Před 2 lety +17

      നിഷ്കളങ്കമായമുഖം അതെന്നും മകന്റെ ജീവിതത്തിൽ ഉണ്ടാവട്ടെ താഴ്മയായി വിനയം അതെവിടെയുണ്ടോ അവിടെയാണ് വിജയം mon100% വിജയിക്കും..... 🌹🌹🌹🌹🌹🌹

    • @johnjohn-ke1iu
      @johnjohn-ke1iu Před 2 lety +7

      soooper...... nandhoooosaaaaa

    • @johnjohn-ke1iu
      @johnjohn-ke1iu Před 2 lety +5

      sweet voice god bless yu monu

    • @binithabinitha396
      @binithabinitha396 Před 2 lety +3

      സത്യം 🙏🏿

    • @faizalfaizalvm2971
      @faizalfaizalvm2971 Před 2 lety +1

      @@johnjohn-ke1iu ,54

  • @sadikpv
    @sadikpv Před 2 lety +445

    ഒരു മകന്റെ കഴിവുകൊണ്ട് ഒരമ്മയുടെ കണ്ണ് നിറഞ്ഞത് കണ്ടോ... ആ അമ്മക്ക് വേറെന്ത് വേണം ☺️🙏🏻🙏🏻🙏🏻

  • @ronythomas9304
    @ronythomas9304 Před 2 lety +1247

    "മധുരം ജീവാമൃത ബിന്ദു " ഇത്രയും മധുരമമായി പാടി കണ്ണ് നനയിപ്പിച്ച ശ്രീനന്ദിന് ഒരായിരംഅഭിനന്ദനങ്ങൾ🙏👍

  • @diamondcastle0001
    @diamondcastle0001 Před 2 lety +176

    ഒന്നാം സമ്മാനത്തിന് ഏറ്റവും അർഹനായ കുട്ടി തന്നെ... 🥰

  • @FRQ.lovebeal
    @FRQ.lovebeal Před 2 lety +154

    *മധുമാസം വിരിയണ് എന്നാ song ന്റെ ശകലം ഇൻസ്റ്റയിൽ കണ്ടിട്ട് അത് ഫുൾ ആയി കാണാൻ ആണ് വന്നേ 🤒ഇപ്പോ അതും കണ്ടു താഴെ ഉള്ള ലെവന്റെ അടുത്തടുത്ത പാട്ടൊക്കെ 😆😆കാണുന്ന ഞാൻ 😂*

  • @naseemanaseema7175
    @naseemanaseema7175 Před 11 měsíci +10

    ഇപ്പോഴും നന്ദുവിന്റെ പാട്ട് മാത്രം സേർച്ച്‌ ചെയ്തു നോക്കുന്നത് ഞാൻ മാത്രം ആണോ..
    നന്ദു ഇഷ്ടം 🥰🥰🥰
    അർഹിക്കുന്ന കൈകളിൽ തന്നെ കിരീടം എത്തി ചേർന്നത്.. Thanks നന്ദു കുട്ടാ.. 🥰🥰🥰
    God bless you.. 💙💙💙

  • @nostilohacker
    @nostilohacker Před 2 lety +521

    ഹൃദയത്തിൽ തട്ടി പാടി...അവന്റെ കണ്ണ് നിറയുന്നത് കാണുമ്പോൾ... നമ്മുടെ നെഞ്ചും പിടയുന്നു.....ദൈവീകം....🤗😍❤️

  • @ridhin777
    @ridhin777 Před 2 lety +287

    ടോപ്സിങ്ങറിൽ first കിട്ടിയാലും ഇല്ലെങ്കിലും നന്ദുസ് സംഗീത ലോകത്ത് വളരെഉയരങ്ങളിൽ എത്തും എന്നകാര്യം തീർച്ചയാണ് 🥰

  • @rayeese7696
    @rayeese7696 Před 2 lety +985

    സംഗീത ലോകത്തിന് പുതുതലമുറയുടെ എറ്റവും മികച്ചൊരു സംഭവനയാണ് കുഞ്ഞേ നിന്റെ ജനനം 😍😍😍

    • @mimicryroy7688
      @mimicryroy7688 Před 2 lety +16

      Wow! What a comment 🙏🏽🙏🏽🙏🏽

    • @mercyvarghese4306
      @mercyvarghese4306 Před 2 lety +11

      എല്ലാപാട്ടുകളും ഇത്രയും perfect ആയി പാടിയിട്ടും ഒന്നാം സ്ഥാനം മറ്റൊരു കുട്ടിക്കല്ലേ. ഇതൊക്കെ ആണ് സഹിക്കാൻ പറ്റാത്തത്

    • @rayeese7696
      @rayeese7696 Před 2 lety +6

      @@mercyvarghese4306 'The Top' of Top singer is already won our hearts. Channel may have several other parameters to slecet the winner . We don't need to mind that ☺️.

    • @shajupkshajupk3223
      @shajupkshajupk3223 Před 2 lety +1

      സത്യം

    • @wklfrancis
      @wklfrancis Před 2 lety +1

      @@mimicryroy7688 freed cm 3

  • @Sargam001
    @Sargam001 Před 2 lety +76

    എംജി ശ്രീകുമാർ തങ്ങൾ oru വല്യ മനുഷ്യൻ ആണ് ആ കുഞ്ഞിനെ നിങ്ങൾ അംഗീകരിച്ച രീതി വളരെ പ്രശംസനീയം 🥰🙏🏻

  • @Hamsadhwani.
    @Hamsadhwani. Před 19 hodinami +1

    ഞാൻ ശ്രീനന്ദേട്ടന്റെ വലിയ ഫാനാണ് . എപ്പൊഴും ഈ സ്വരമാധുരി കേൾക്കും

  • @Tharaavumutta
    @Tharaavumutta Před 2 lety +478

    എന്ത്‌ ഭംഗി.....പാട്ടിൽ ലയിച്ചുപോയി...കണ്ണുതട്ടാതിരിക്കട്ടെ .

    • @sheelad6061
      @sheelad6061 Před 2 lety +4

      ദൈവ്വം അനുഗ്രഹിക്കട്ടെ മുത്തേ🙏

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Před 2 lety +2

      Yes, sharikum cannu niranju poyi 😭 cannu thattathirikatte. God bless you Sreenand ❤️🙏

    • @dhanyeshkk6875
      @dhanyeshkk6875 Před 2 lety

      Kundi thatiyal kuzhappam undo

    • @deepaks139
      @deepaks139 Před 2 lety

      @@dhanyeshkk6875 uff mass dialogue 😂

    • @rajan8963
      @rajan8963 Před 2 lety

      Sreenan,d കോഴിക്കോട് എവിടെ യാണ് ഞാൻ കോഴിക്കോട് പേരാമ്പ്ര ആണ്

  • @ummertk8359
    @ummertk8359 Před 2 lety +356

    16പ്രാവശ്യം കേട്ടു എന്നിട്ടും മതിവരുന്നില്ല 😍😍😍

  • @nimishworldnimishasaji3238
    @nimishworldnimishasaji3238 Před 2 lety +84

    സത്യം പറഞ്ഞാൽ ഈ പാട്ട് മോൻ പാടുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോയി എത്ര കേട്ടാലും മതിയാവുന്നില്ല 🥺🥺😍😍😍🎶🎶ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙌❤️

  • @SM-mu1mm
    @SM-mu1mm Před 2 lety +154

    ഈ എപ്പിസോഡ് കണ്ട എല്ലാവരുടെയും കണ്ണ് നിറഞ്ഞിട്ടുണ്ടാകും... അത്രയ്ക്ക് ഫീലായിരുന്നു ഈ കുട്ടി പാടിയപ്പോൾ😍😍😍.... ആദ്യമായിട്ടാണ് ജെഡ്ജസ് ഉള്ളിൽ തട്ടി അഭിനന്ദിക്കുന്നത് കാണുന്നത്.... ആ കുട്ടിക്ക് ഉയരങ്ങളിൽ ഇനിയും എത്തണമെങ്കിൽ അനുഗ്രഹങ്ങൾ മാത്രം പോരാ... അവസരങ്ങളും കൊടുക്കണം..... ഈ ജെഡ്ജസ് വിചാരിച്ചാൽ തന്നെ ഒരുപാട് അവസരങ്ങൾ കൊടുക്കാൻ അവർക്കു സാധിക്കും.... അനുഗ്രഹങ്ങൾ മനസ്സിൽ തട്ടി ആണെങ്കിൽ അവസരങ്ങളും കൊടുക്കാൻ അപേക്ഷിക്കുന്നു 🙏

    • @anoopk7085
      @anoopk7085 Před rokem +1

      Q1

    • @NandanaShylaja
      @NandanaShylaja Před 9 měsíci +1

      💯

    • @ribiyaroby
      @ribiyaroby Před 7 měsíci +1

      💯 ഈ കുഞ്ഞ് ഇനിയും ഉയരങ്ങളിൽ എത്തും 🙌ദൈവം അനുഗ്രഹിക്കട്ടെ 🙌

    • @Chandhootty
      @Chandhootty Před 2 měsíci

      ശരിക്കും ആ മൂവി കാരണം ആണ് കൂടുതലും കണ്ണ് നിറയുന്നത്

  • @ഇടുക്കികാരൻ

    ഒരുപാട് വൈകിയാണ് ഞാൻ ഈ പാട്ട് കേട്ടത്. മധുമാസം വിരിയണ് കേട്ടിട്ട് വന്നതാണ്. പക്ഷെ ഇത് കേട്ടിട്ട് അറിയാതെ കണ്ണ് നിറഞ്ഞുപോയി.... അസാധ്യ ആലാപനം മോനെ.... ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @suja0306
    @suja0306 Před 2 lety +88

    Monte എളിമ എൻ്റെ കണ്ണ് എപ്പോഴും ഈറൻ ആകും. നീ ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തും കണ്ണാ❤️💕💕

    • @musict9014
      @musict9014 Před 2 lety +2

      Ente kannum നിറഞ്ഞ പോയി 😔

  • @ronythomas9304
    @ronythomas9304 Před 2 lety +154

    എനിക്കിത്രയും പാടാൻ പറ്റില്ല. എം.ജി സാറിന്റെ എളിമ🙏😊

  • @shyamkiran1040
    @shyamkiran1040 Před 2 lety +99

    ചെക്കനങ്ങ് കൊടുത്തു ടെ ടോപ് സിംഗർ പദവി ........എന്താ ഒരു ഫീല്. ലൗ യൂ ഡാ

    • @anthu4777
      @anthu4777 Před 2 lety +1

      Great..... Thats all🤝

    • @anthu4777
      @anthu4777 Před 2 lety

      ചേതന..... 🤪🤪🤪

  • @pradeeppradeep6792
    @pradeeppradeep6792 Před rokem +99

    ഒറിജിനൽ കേൾക്കുമ്പോൾ പോലും ഇത്രയും feel കിട്ടിയിട്ടില്ല...ഈ പാട്ടിന് ഇത്രയും feel ഉണ്ട് എന്ന് തിരിച്ചറിഞ്ഞതും നന്ദുട്ടന്റെ പാട്ട് കേട്ടപ്പോൾ ആണ് 😘😘😘 ❤️❤️❤️❤️

    • @rageshpriya
      @rageshpriya Před rokem +12

      🙄orginal... Kelkkathathukondanu.... Dasetten... Feel... Super anu.... Chekkan nannayi padi....

    • @abhinandha.r5649
      @abhinandha.r5649 Před rokem +1

      Orginal kettu noku yeaudas
      Payyan nannayt padi hls best

  • @ashidafasil6527
    @ashidafasil6527 Před 2 lety +54

    ആ അമ്മയുടെ കണ്ണ് നിറയുന്നത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു. മോൻ ഉയരങ്ങളിൽ എത്തട്ടെ

  • @being_human70
    @being_human70 Před 2 lety +349

    സംഗീതം ദൈവികമാണ്, ആ വരദാനം അളവില്ലാതെ കിട്ടി അത് മധുരതരമായി ഞങ്ങളുടെ ഹൃദയങ്ങളെ കീഴടക്കി അവതരിപ്പിക്കുന്ന പ്രിയപ്പെട്ട ശ്രീനന്ദു മോൻ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.

  • @sunilkk4505
    @sunilkk4505 Před 2 lety +59

    Mg അണ്ണൻറെ കണ്ണു നിറയണമെങ്കിൽ എൻറെ,,,, ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല നന്ദു അഭിനന്ദനങ്ങൾ

  • @aathirarajesh9450
    @aathirarajesh9450 Před 2 lety +257

    ഒരുപാട് ഗായകർ പാടി ഈ പാട്ട്‌ കേട്ടിട്ടുണ്ട്. എങ്കിലും ഈ കുഞ്ഞു പാടിയത് കേട്ടപ്പോൾ വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നി. ഇപ്പോൾ എത്ര പ്രാവിശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. God bless you. 😍

  • @jishnuep5594
    @jishnuep5594 Před 2 lety +20

    ശ്രീനന്ദ് ന്റെ പാട്ടിനു വേണ്ടി എപ്പോഴും.. Wait ചെയ്യുന്നത് njan മാത്രമാണോ. 🤗...sreenanth select ചെയ്യുന്ന പാട്ടുകൾ എല്ലാം പൊളിയാ.. മാത്രമല്ല എല്ലാം മനോഹരമായി പാടുകയും ചെയ്യുന്നു 🥰 all the best sreenanth🤩

  • @KAAZHCHA70
    @KAAZHCHA70 Před 2 lety +98

    നന്ദൂട്ടാ....
    സന്തോഷം കൊണ്ട് എൻെറയും കണ്ണുനിറഞ്ഞു...
    ഇതുകണ്ടുകൊണ്ടിരിക്കുന്ന
    മോൻെറ ജഡ്ജസിനെപ്പോലെ...
    അമ്മയെപോലെ.....
    ജനലക്ഷങ്ങളെപോലെ...നല്ലതേവരൂ...
    അത്ഭുഥകുഞ്ജു....

    • @suneeshkSuni
      @suneeshkSuni Před 2 lety

      Superb mone nandoottaaa..sharikkum shareefkkaye orma vannathu enikku mathramano?

  • @bijuv.c4389
    @bijuv.c4389 Před 2 lety +27

    🤗🥰ദാസേട്ടൻ പാടിയ മനോഹരമായ പാട്ട് 13 വയസ് മാത്രം പ്രായമുള്ള ഈ മകൻ🤗 പാടിയത് അത്ഭുതം തന്നെ.💓 ദൈവം ദാനമായി കൊടുത്ത കഴിവ് എന്നും സൂക്ഷിക്കുക.👍💓 എല്ലാ ആശംസകളും പ്രാർത്ഥനയും കുഞ്ഞിനു🥰🤗👍 നൽകുന്നു👍. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.💓🙌

  • @subhashthomas1006
    @subhashthomas1006 Před 2 lety +156

    മോനൂട്ടാ നീ പാടിയപ്പോൾ സീതകുട്ടിയെ കൂടെ ഓർത്തുപോയി... ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ❤❤❤❤💐💐💐💐

  • @njr369
    @njr369 Před 2 lety +36

    7:03 uff ഭാഗ്യം ചെയ്ത അമ്മ 🥰 വർണിക്കാൻ വാക്കുകൾ ഇല്ല 😍😍😍😍

  • @kutteesrocks4370
    @kutteesrocks4370 Před 2 lety +42

    എന്തൊരു മാധുര്യം മോന്റെ പാട്ടുകൾ. ഇതിലും തകർത്തു 😘😘ആരുടേയും കണ്ണ് തട്ടല്ലേ 😍

  • @Tharaavumutta
    @Tharaavumutta Před 2 lety +255

    എനിക്ക് രക്ഷിതാക്കളുടെ ഭാവങ്ങൾ കാണാൻ ഭയങ്കര താല്പര്യം ആണ്.. കണ്ണ് നിറഞ്ഞു

  • @realconstructionworkerseng2848

    Headphone വച്ച് കേട്ടാൽ ഉറപ്പായും കരഞ്ഞുപോകും എന്ത്‌ ഫീലാണ് 😘😘😘😘

    • @sandhyabala5344
      @sandhyabala5344 Před rokem

      അല്ലെങ്കിൽ തന്നെ കരയുന്നു 😓 എന്തൊരു feel ❤️❤️❤️

    • @shaheer407
      @shaheer407 Před 5 měsíci

      വേറെ ലെവൽ ❤❤❤

  • @Naaaiff67
    @Naaaiff67 Před 2 lety +127

    അമ്മയുടെ അടുത്ത് എത്താൻ റ്റാറ്റാ പറഞ്ഞു ഓടിയത് കണ്ടോ 🥰🥰 അമ്മയുടെയും മകന്റെയും സ്നേഹത്തിന്റെ പവർ ❤️❤️

  • @angelantony23
    @angelantony23 Před 2 lety +35

    ലോകത്തിലെ അടുത്ത ഗാനഗന്ധർവനായി മാറട്ടെ ഈ മകൻ ഒരു കണ്ണും തട്ടാതെ തന്റെ സ്വരമാധുര്യം മരണം വരെയും മുന്നോട്ട് കൊണ്ടുപോകുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🙏🏻

  • @akshayv.v6970
    @akshayv.v6970 Před 7 měsíci +6

    മധുമാസം പാട്ട് Instagram ൽ കണ്ട് CZcams ൽ കേറി കണ്ട് കഴിഞ്ഞ് ഈ വഴി വന്ന ഞാൻ😊

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 Před 2 lety +28

    എന്തുപറയാനാ കുട്ടന് കണ്ണ് കിട്ടാതെ രക്ഷിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാനെ പറ്റു Love you da മുത്തേ 💋💋💋💋❤❤❤❤❤💪💪💪💪💪

  • @shajilemmicreations971
    @shajilemmicreations971 Před 2 lety +46

    MG സാർന്റെ അനുഗ്രഹം മോനെ ഉയരങ്ങളിൽ എത്തിക്കും അദ്ദേഹം മനസ്സ് നിറഞ്ഞാണ് നന്ദൂസിനെ അനുഗ്രഹിച്ചിരിക്കുന്നു തു 🌹🌹

  • @newcollection8842
    @newcollection8842 Před 2 lety +36

    കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ..🔥ഇവന്റെ പാട്ട് കൂടി കേട്ടപ്പോ ഫിലിം ഫുൾ കണ്ടപോലെ അയി ❤️❤️❤️❤️❤️❤️

  • @nibudevasia8722
    @nibudevasia8722 Před 2 lety +31

    എന്റെ പൊന്നു മോനെ നിന്റെ പാട്ട് കേട്ടു കണ്ണ് നിറഞ്ഞു പോയടാ അത്ര ഫീലാരുന്നു ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ മോനെ 🥰🔥❤️🤝👏

  • @pranava3009
    @pranava3009 Před 6 měsíci +2

    എനിക്ക് തോന്നുന്നു ഒന്നോ രണ്ടോ വർഷം ആയി ഞാൻ ഈ പ്രോഗ്രാം കണ്ടിട്ട്. ഇൻസ്റ്റാഗ്രാമിൽ "മധുമാസം" സോങ് റീൽ കണ്ട് അത് കാണാൻ വന്ന ഞാൻ ഇപ്പോ ദേ നിന്റെ രണ്ടാമത്തെ പാട്ട് കേൾക്കാൻ വന്നിരിക്കുന്നു. അതും രാത്രി 12 മണിക്ക് 😂

  • @ent_radio
    @ent_radio Před 2 lety +34

    ഏതായാലും ഒന്ന് ഉറപ്പാ ഇവൻ പാട്ട് കൊണ്ട് ജീവിക്കും 🙏👌👌👏👏👏🤗perfect singing 👌👌👌ജോൺസൺ മാസ്റ്റർ what a song 🙏🌹

  • @dineshsoman7737
    @dineshsoman7737 Před 2 lety +79

    ഈ കുഞ്ഞിന്റെ നിഷ്‌ക്കളങ്കമായ ആ ചിരി പാവംകുട്ടി. നന്ദു മനോഹരമായി പാടി നന്ദു പാടിയ പാട്ട് എല്ലാം ഒന്നിനൊന്നു മെച്ചം ആണ്‌.. നല്ലൊരു ഗായകൻ ഈ കുഞ്ഞിൽ..

  • @blackscreen_edit1868
    @blackscreen_edit1868 Před rokem +23

    പാട്ട് കേട്ട് രോമാഞ്ചം വന്നു ooo എന്തൊരു feeling ആണ് 😘😘❤❤♥

  • @ashacommunication1999
    @ashacommunication1999 Před 11 měsíci +11

    എംജി sir.. നല്ല ഒരു മനുഷ്യൻ ആണ്.... ഒരു കളങ്കം ഇല്ലാതെ ആണ് ആ കുട്ടിയെ അദ്ദേഹം അനുമോദിച്ചത്

  • @amariwan8114
    @amariwan8114 Před 2 lety +24

    മുത്തേ പൊളിച്ചു...... ഒറിജിനൽ ഗായകൻമാർ പോലും ഞെട്ടി പോയി കറക്ട് ശ്രുതിയിൽ പാടി..... സുഭാഷ്... 👌🏻 സുഭാഷ്... 👌🏻മോന്റെ അമ്മയും അച്ഛനും എത്ര വലിയ ഭാഗ്യവാൻമാർ

  • @babukudilil8679
    @babukudilil8679 Před 2 lety +154

    ശ്രീനന്ദ്...ദാസേട്ടനെപ്പോലെ സംഗീത ലോകത്തിന്( മലയാളിക്ക് )ദൈവം തന്ന നിധി.വാക്കുകൾക്കതീതം👍

  • @harishkumarvu
    @harishkumarvu Před 2 lety +17

    അമ്മമഴക്കാറിന് കൺ നിറഞ്ഞു!
    അപൂർവ്വ സൗഭാഗ്യവത്തിയായ 'അമ്മ!💐

  • @wayanadshahidali8697
    @wayanadshahidali8697 Před 2 lety +24

    ഒരുപാട് ഇഷ്ടപ്പെട്ട എത്ര പാടാൻ ശ്രമിച്ചിട്ടും കഴിയാത്ത ഒരു പാട്ട് ഏറ്റെടുത്തു ഭംഗിയായി പാടാൻ ഉള്ള ഒരു കഴിവ്... പ്രശംസനീയം... അഭിനന്ദനങ്ങൾ 💐💐💐💐

  • @mansooralikhan2308
    @mansooralikhan2308 Před 2 lety +35

    അറിയാതെ കണ്ണ് നിറഞ്ഞു പോയി... മോനെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @TheerthaSunil-qv7ly
    @TheerthaSunil-qv7ly Před měsícem +1

    എന്നും കേൾക്കും ഞാൻ ഉള്ളിടത്തോളം. അത്ര ഇഷ്ടം ❤

  • @badboysbadboys5242
    @badboysbadboys5242 Před 2 lety +62

    ലോകം കണ്ടതിൽ വച്ചു മികച്ച പാട്ടുകാരൻ..... ❤🥰🥰🥰

  • @rajeshak7004
    @rajeshak7004 Před 2 lety +33

    പകരം വെക്കാനില്ലാത്ത മാസ്മരിക ഗായകൻ

  • @balanair2577
    @balanair2577 Před 2 lety +49

    Ultimate! ഈ മോന്റെ പാട്ടു കേട്ടാൽ ദൈവങ്ങൾ പോലും ഭൂമിയിൽ വരും..
    Gods own Nandu!!!Blessed parents..

  • @aparnagivithaparna4740
    @aparnagivithaparna4740 Před 7 měsíci +1

    Insta reel മധുമാസം കുളിരണ് കുളിരണ് കണ്ട് വന്നതാ... ഓഒഹ്ഹ് ഒരു രക്ഷയും ഇല്ല മോനെ ❤❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടേ....😊😊😊🙌🙌

  • @Tmp833
    @Tmp833 Před 5 měsíci +2

    ശ്രീനന്ദിന് പകരം വെക്കാൻ ഇനി എത്ര സീസൺ വന്നാലും - സാധിക്കില്ല ശ്രീനന്ദ് ദൈവാനുഗ്രഹം വാരി ചൊറിഞ്ഞ കുട്ടിയാണ് - God bless you monu ഉയരങ്ങളിൽ എത്തും തീർച്ച❤

  • @nejishemeem8291
    @nejishemeem8291 Před 2 lety +73

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടാണ്. മോൻ അതിമനോഹരമായി പാടി. കണ്ണുനിറഞ്ഞു. മോന് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.

  • @AFZAL_RAVUTHER.
    @AFZAL_RAVUTHER. Před rokem +12

    This is a miracle 🔥🔥🔥 മോനെ, മോന്റെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് ❤️❤️❤️proud of you മുത്തേ...നി ഭാവി കയ്യിലാക്കും 😍😍😍😍

  • @ashokkumar699
    @ashokkumar699 Před 2 lety +33

    ശ്രീനന്ദ്...
    സുന്ദരം...സുഖകരം....
    ഓരോ അവസരത്തിലും ആലാപനവും...ഓർക്കസ്ട്രയും മത്സരമായിരുന്നു ...ഒടുവിൽ, ആലാപന ചാതുരിയിൽ ശ്രിനന്ദു വിജയിച്ചു....

  • @siru7368
    @siru7368 Před 2 lety +37

    🥰🥰🥰🥰🥰തിരഞ്ഞു വന്നു കേൾക്കുന്നവർ ഉണ്ടോ 🥰🥰

  • @aleenajacob5504
    @aleenajacob5504 Před 2 lety +68

    സംഗീത ശ്രീനന്ദുട്ടൻ Top Singer Winner ആയതിനു ശേഷം കാണുന്നവർ ഉണ്ടോ ❤✨️🙏

    • @satheesantv953
      @satheesantv953 Před rokem

      daiy ഒരു 4 പ്രാവശ്യമെങ്കിലും കാണും ഇപ്പോഴും

    • @muthupk3639
      @muthupk3639 Před rokem

      Yes

  • @abdulnazar8111
    @abdulnazar8111 Před 2 lety +40

    Top singer 2 വിജയിക്ക് അഭിനന്ദനങ്ങൾ... അർഹിച്ച വിജയം 👍❤

  • @Theettakammi2679
    @Theettakammi2679 Před 2 lety +63

    കുട്ടാ എന്തൊരു ഫീൽ. എന്തൊരു വിനയം. എപ്പോളും നിലത്തു നിൽക്കുക. കുട്ടാ അടുത്ത ദാസേട്ടൻ ആണ് കുട്ടൻ.
    ടോപ് ബാൻഡ് 🌹🙏

    • @celestialvision-bovaseliaz8818
      @celestialvision-bovaseliaz8818 Před 2 lety

      അടുത്ത ദാസേട്ടനായിരിക്കാം.പക്ഷേ അടുത്ത ജോൺസൻ മാസ്റ്ററും രവീന്ദ്രൻ മാസ്റ്ററും ദേവരാജൻ മാസ്റ്ററുമെല്ലാം എവിടെ?...

    • @jibinzzworld9782
      @jibinzzworld9782 Před 2 lety +1

      ദാസേട്ടൻ ഒരിക്കലും ആകേണ്ട അതിനുമുകളിൽ ആയാൽ മതി തീർച്ചയായും ആ കുട്ടി ആകും

  • @Naiju459
    @Naiju459 Před 2 lety +119

    ദാസേട്ടൻ ഇ പാട്ടു പാടി ഒരുപാടു കേട്ടിട്ടുണ്ട് അപ്പോഴൊന്നും തോന്നാത്ത എന്തോ ഒരു ഫീൽ … സത്യം കണ്ണുകൾ നിറഞ്ഞുപോയി❤️❤️❤️❤️❤️

  • @binsuk
    @binsuk Před 2 lety +164

    Standing ovations by Judges and the whole orchestra team.... those tear drops from his mother's eyes ....and the echoing of his rendition in our hearts....tells Everything!!
    Adore you Sreenand !! Love 💞💞

  • @melbythomas6866
    @melbythomas6866 Před 2 lety +7

    ഇവൻ ഒരു അൽഭുതം ആണ്....കണ്ണ് നിറഞ്ഞു പോയി🥺😍

  • @archanakt6822
    @archanakt6822 Před rokem +15

    നേരിട്ട് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🥰

  • @josephgeorge457
    @josephgeorge457 Před 2 lety +162

    ഈ കുട്ടി ഇവിടെ പാടിയ പാട്ടുകളിൽ നമ്പർവൺ
    ഈ പാട്ട് തന്നെയാണ് ..
    All the best...

    • @Drjeevanam
      @Drjeevanam Před 2 lety +3

      ചന്ദന മണി സന്ധ്യ

    • @krishnapriyalakshya9701
      @krishnapriyalakshya9701 Před 2 lety +1

      Chandhanamani ❣️

    • @jusmythings
      @jusmythings Před 2 lety +2

      Madhumasam

    • @muhda__s__lam4739
      @muhda__s__lam4739 Před 2 lety +7

      No.. എല്ലാം ഒന്നിനൊന്ന് മെച്ചം ഏതാ മികച്ചത് എന്ന് പറയാൻ സാധിക്കൂല്ല..

  • @vijaybijusagar7417
    @vijaybijusagar7417 Před 2 lety +30

    ഈ പാട്ട് എത്രപ്രാവശ്യമാണ് കേട്ടത് എന്നു പറയാൻ കഴിയില്ല...നന്ദൂട്ടൻ💛

  • @hizamnaseef3305
    @hizamnaseef3305 Před 2 lety +20

    മനസ്സ് തട്ടിയുള്ള സംഗീതം..... ഒരുപാട് ഉയരങ്ങളിൽ മോൻ എത്താൻ പ്രാർത്ഥിക്കുന്നു....

  • @thasneemachangaroth6934
    @thasneemachangaroth6934 Před 2 lety +16

    പറയാൻ വാക്കുകളില്ലാ ... കണ്ണ് നിറഞ്ഞു മോനെ നിന്റെ പാട്ട്കേട്ട്.🥰💋നന്ദു മോനു ദീർഘായുസ്സ് ഉണ്ടാവട്ടെ 😘

  • @archashijin7609
    @archashijin7609 Před 2 lety +12

    കണ്ണു നിറഞ്ഞുപോയി.... പൊന്നു മോനു കണ്ണു തട്ടാതിരിക്കട്ടെ 🙏🙏🙏🙏🙏

  • @gigigeorge7232
    @gigigeorge7232 Před 2 lety +129

    ശ്രീനന്ദ് ടോപ് സിംഗർ സീസൺ 2.... നമ്പർ 1 contestent... No doubt... That.. All his song are ❤..

  • @ashiglad7181
    @ashiglad7181 Před 2 lety +7

    പുണ്യം ചെയ്ത അമ്മ 🥰, ചെക്കൻ പാടി കണ്ണ് നിറയിപ്പിച്ചു . എന്റമ്മോ ....

  • @appuappuz6501
    @appuappuz6501 Před 2 měsíci +1

    ഒരു പാട്ട് കൊണ്ട് നിയ് എം. ജി ശ്രീകുമാർ sir ന്റെ കണ്ണ് നിറച്ചെങ്കിൽ നിയ്യ് ആട ഞങ്ങടെ മുത്ത് ❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ഈ ഞങ്ങളുടെയും ❤️❤️❤️❤️

  • @abhi9557
    @abhi9557 Před rokem +2

    ഈ പാട്ടിന് ഇത്രയും ഫീൽ ഉണ്ടായിരുന്നു എന്ന് ഈ കുട്ടി പാടി കേട്ടപ്പോള്‍ ആണ്. ഞാന്‍ ഈ പാട്ട് ഇപ്പോള്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. അങ്ങനെയാണ് മോൻ പാടി വച്ചത്. അഭിനന്ദനങ്ങള്‍ മോനെ

  • @safalsafal9361
    @safalsafal9361 Před 2 lety +54

    കഴിഞ്ഞ സീസണിൽ റിച്ചുട്ടൻ ഈ സീസണിൽ നന്ദുട്ടൻ😘🔥👍

  • @suja0306
    @suja0306 Před 2 lety +22

    എത്ര ദിവസം കൊണ്ട് കാത്തിരിക്കുകയായിരുന്നു! Anirvachaneeyam മുത്തെ ❤️💕💕💕💕💕

  • @Ajmal_Bin_Kunhabdulla
    @Ajmal_Bin_Kunhabdulla Před 2 lety +9

    Proud to be a " പയ്യോളിക്കാരൻ "😍😍🥰🥰💪💪💪

  • @arhaakkubar2072
    @arhaakkubar2072 Před 6 měsíci +22

    2024 ൽ കേൾക്കുന്നവരുണ്ടോ❤️

  • @deepakpavatta
    @deepakpavatta Před rokem +3

    മധുരമായി പാടി കണ്ണുകള്‍ നനയിച്ച ശ്രീനന്ദിന് ഹൃദയംഗമമായ ആശംസകള്‍ ........... മോന്‍റെ സംഗീതയാത്ര ഇനിയും അനുസ്യുതം തുടര്‍ന്ന് ഉയരങ്ങളില്‍ എത്തിച്ചേരാന്‍ സരസ്വതീ കടാക്ഷമുണ്ടാകട്ടെ ......................

  • @arunrajendran8670
    @arunrajendran8670 Před 2 lety +9

    ❤ദാസേട്ടനും ശ്രീനന്ദുഉം ❤ഒരുമിച്ചുള്ള ഒരു സോങ് കേൾക്കാൻ കൊതിയാവുന്നു 🌹❤❤🌹🌹

  • @rosethomas7629
    @rosethomas7629 Před 2 lety +8

    മോനെ മനോഹരമായിരിക്കുന്നു, മോന്റെ ഈ മധുര സ്വരം കാത്തു സൂക്ഷിക്കുവാൻ താങ്ങുo തണലുമായ് എന്നും ദൈവം കൂടെ ഉണ്ടാകട്ടെ, ഉയരങ്ങളിലേക്ക് എത്തട്ടെ

  • @muneermunavir1775
    @muneermunavir1775 Před 2 lety +57

    പാടി തീർന്നപ്പോൾ കണ്ണുനിറഞ്ഞുപോയി...

  • @itsmegokuhere
    @itsmegokuhere Před 2 lety +7

    കുഞ്ഞ് ഗന്ധർവ്വൻ.. I don't know why tears were flowing all the time ... I was taken into some other world

  • @sarathsasidharan7846
    @sarathsasidharan7846 Před 2 lety +10

    M.G. sreekumar പറഞ്ഞത് correct ആണ്. ഈ പാട്ട് ഇത്രേം മനോഹരമായി ദാസേട്ടൻ അല്ലാതെ വേറെ ആരും പാടി കേട്ടിട്ടില്ല. 🙏🏻🙏🏻🙏🏻

  • @miss_nameless9165
    @miss_nameless9165 Před 2 lety +18

    എത്ര നാളായി ഈ എപ്പിസോഡ് കാത്തിരിക്കുന്നു....മോനേ നീ എന്നെ കരയിച്ചുകളഞ്ഞു😢😢❤️💯

  • @jayasreens7142
    @jayasreens7142 Před 2 lety +6

    തീർച്ച യായും ഈ കുഞ്ഞു സംഗീത ത്തിന്റെ നല്ലൊരു നിലയിലെത്തും.

  • @abhilashc5005
    @abhilashc5005 Před 2 lety +18

    😍♥️♥️ കണ്ണും മനസും നിറഞ്ഞു.. ചക്കര ഉമ്മ മോന്🥰🥰🥰🥰🙏🙏🙏🙏

  • @user-fp4sg8yx8x
    @user-fp4sg8yx8x Před 2 měsíci

    നല്ല ഫീൽ ഹോ ഒന്നും പറയാൻ ഇല്ല കണ്ണ് നിറയുന്നു ❤️❤️❤️❤️🌹🌹🌹🌹👍👍👍👍👍👏👏👏👏👏🌹🌹🌹🌹🌹🙏🙏🙏🙏🙏ദൈവം കൂടെ ഉണ്ട് 🌹🌹🌹നന്നായി വരട്ടെ 👏👏👏👏👏👍👍👍🌹🌹🌹🌹ഹൃദയം നിറഞ്ഞു മനസ് നിറഞ്ഞു 🌹🌹🌹🌹🌹

  • @ashokkm1408
    @ashokkm1408 Před měsícem

    Oh my God, this wonder of a boy has brought the ochestra, judges and everyone who witnessed his performance in a spell that is bound to be timeless. A historic performance.......you will keep hearing it over n over again.......Jhonson's timeless creation......is a masterpiece!

  • @ranjeesht4960
    @ranjeesht4960 Před 2 lety +55

    💙💙💙👌👌👌എന്താ ഒരു ഫീൽ
    .. സംഗതികൾ മണി മണി പോലെ പാടുന്നു ❤❤❤

  • @muhamedikbal698
    @muhamedikbal698 Před 2 lety +20

    മോനു ഒരായിരം അഭിനന്ദനങ്ങൾ. ഇനിയും എല്ലാ പാട്ടുകളും നന്നായി പാടാൻ സാധിക്കട്ടെ

  • @ashasvlogzashasvlogz9588
    @ashasvlogzashasvlogz9588 Před 2 lety +5

    എപ്പോ പൊന്നിന്റെ പാട്ടു കേട്ടാലും ഞാൻ കരയും എന്റെ മോനെ ദൈവ അങ്ങോളം തുണക്കട്ടെ 🙏🙏👍🙏🙏✌️✌️❤️😘😘😘😘

  • @rajanthottiyil7138
    @rajanthottiyil7138 Před rokem +2

    ഇങ്ങനെയാണു നമ്മൾ ദൈവാനുഗ്രഹം എന്തെന്നു നേരിട്ടു കാണുന്നത്. ദൈവത്തിന്റെ സാന്നിദ്ധ്യം ഇങ്ങനെയാണ് കാണുക 🙏🏿👍

  • @madhavank1245
    @madhavank1245 Před 2 lety +2

    ഏത് തരം പാട്ടായാലും അതിന്റെ പൂർണതയിൽ പാടി ഫലിപ്പിക്കാൻ കഴിയുന്ന ശ്രീ നന്ദി നല്ലാതെ മറ്റാർക്കാണ് ടോപ് സിംഗർ പദവി ക്കർഹത❣️

  • @Tharaavumutta
    @Tharaavumutta Před 2 lety +114

    ശ്രീ നന്ദു ടോപ്സിങ്ങറിനു മുതൽക്കൂട്ടാണ്... Love you മോനു....

    • @anez1478
      @anez1478 Před 2 lety

      Iyaalde mathram orupaad comment undallo