Sundari | Nin thumbu kettiyitta | Carnaticnotes | Tutorial | ragamentor185

Sdílet
Vložit
  • čas přidán 5. 09. 2024
  • **Sorry, video sound is not good, noisy.
    Do watch and Support

Komentáře • 114

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 Před 2 dny +1

    The song "Sundari Nin Thumbu Kettiyitta" taking a re-birth here by unearthing
    its hidden beauty, Late Devarajan Master's beautiful composition taking the look
    of a rainbow , by painting a gorgeous picture in listener's hearts.

  • @janishpa-ib6ln
    @janishpa-ib6ln Před rokem +5

    ഈശ്വരാനുഗ്രഹം ഉണ്ടാകയാൽ വരുന്ന ഞങ്ങളുടെ സ്റ്റാഫ്‌ ഓണഘോഷത്തിന് ഇ പാട്ട്❤❤❤❤Thank you very much ❤❤

  • @7MohanRaj
    @7MohanRaj Před 10 měsíci +2

    പണ്ടൊക്കെ റേഡിയോ യിൽ ഈ പാട്ട് കേൾക്കുമ്പോൾ ഇത് ഇത്രയും വലിയ ഒരു പുലിയാണ് എന്ന് വിചാരിച്ചില്ല... എന്റമ്മോ 😂😂 താങ്കളുടെ അറിവ് അപാരം തന്നെ. Respect ❤️🙏❤️❤️🙏❤️Thank you.

  • @koolothodipsatisan
    @koolothodipsatisan Před měsícem +1

    superb🙏

  • @sudhakp696
    @sudhakp696 Před měsícem +1

    👌👌👌❤

  • @pradeepkumar-pt9xw
    @pradeepkumar-pt9xw Před rokem +1

    Raga Mentor series ലെ വീഡിയോകളെല്ലാം സ്ഥിരമായി ഞാൻ ശ്രദ്ധിക്കാറുണ്ട് . മനസ്സിൽ എത്രയോ കാലം കൊണ്ടുനടന്ന പല ഗാനങ്ങളിലെയും സ്വരങ്ങളിലെ സൂക്ഷ്മ സ്വഭാവം മനസ്സിലാക്കാൻ അത് എന്നെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ഒരു പാട് നന്ദിയുണ്ട് താങ്കളോട് .
    നാടൻ പെണ്ണ് എന്ന സിനിമയിൽ വയലാർ, ദേവരാജൻ മാസ്റ്റർ, സുശീല ടീമിന്റെ ഹിമവാഹിനീ ഹൃദയ ഹാരിണീ എന്ന ഹൃദയസ്പർശിനിയായ ഗാനം എപ്പോൾ കേൾക്കുമ്പോഴും എന്നെ ഏതോ ഒരു സവിശേഷമായ അനുഭൂതി തലത്തിലേക്ക് എത്തിക്കാറുണ്ട്. ആ ഈണം അനുകരിക്കാൻ ശ്രമിക്കുമ്പോൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചില സ്വരവിന്യാസങ്ങൾ പല സ്ഥലത്തും വളരെ കുറച്ച് സമയത്തേക്ക് പ്രയോഗിച്ചിട്ടുള്ളതായി സംശയം തോന്നിയിട്ടുണ്ട്. ആ ഗാനത്തിന്റെ notes ഒന്ന് ചെയ്താൽ വളരെ ഉപകാരമാവുമായിരുന്നു.

  • @padmanabhan2472
    @padmanabhan2472 Před 11 měsíci +5

    ഇങ്ങനെ പാട്ട്പാടിപ്പടിക്കാൻസാധിക്കുന്നസംഗീതസംരഭംഎന്നുപറയാം.സാറിന്ന്നന്ദിഅറിയിക്കട്ടെ

  • @user-qi7cl5oy3j
    @user-qi7cl5oy3j Před 5 měsíci +1

    Good teaching God bless uuu

  • @Unnikrishnanalpy
    @Unnikrishnanalpy Před 9 měsíci +1

    എത്ര ഭംഗിയുള്ള പാട്ടാണ്...
    എത്ര ഗംഭീരമായാണ് മാഷ് പഠിപ്പിച്ചു തരുന്നത്?
    ഒത്തിരി സന്തോഷം ഡിയർ റിനുവേട്ടാ
    ❤️❤️🙏🥰

  • @myfavouritepoemsrohinipunn9159

    Explanation ഉം notataion te detailing ഉം voice ഉം തമ്മിൽ മത്സരമാണ്. ഏതാണ് കൂടുതൽ മികച്ചത് എന്ന് പറയാൻ സാധ്യമല്ല.
    ഒന്നും പറയാൻ ഇല്ല
    Respects sir 🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @RagaMentor185
      @RagaMentor185  Před rokem

      🙏🏽

    • @sareeshkannoth8953
      @sareeshkannoth8953 Před rokem

      വളരെ ഉപയോഗപ്രദം
      നമസ്ക്കരിക്കുന്നു സാർ

  • @leds-nu9jg
    @leds-nu9jg Před 8 měsíci +2

    Super and vetailed. Thank you sir 🙏

  • @indupradeep5288
    @indupradeep5288 Před 9 měsíci +1

    👌👍🙏💫

  • @premamohannair5992
    @premamohannair5992 Před rokem +1

    മനോഹരം 👌💐
    ഇഷ്ടഗാനങ്ങളിൽ ഒന്ന്.
    Thank you 🙏

  • @premannambiar2969
    @premannambiar2969 Před 3 měsíci +1

    Valaree SANTOSHAM..Thanks .

  • @akshay678
    @akshay678 Před rokem +1

    Manoharam ❣️❣️❣️super💗💗💗thank you sir. God bless you

  • @hsksrkkrishnan61
    @hsksrkkrishnan61 Před 5 měsíci +1

    Excellent bass voice and rendition mashe ❤

  • @user-dd9kx8ck2p
    @user-dd9kx8ck2p Před 2 měsíci +1

    സാറിന് ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹

  • @sas07able
    @sas07able Před 5 měsíci +1

    നമസ്ക്കാരം 🙏🙏.

  • @akshay678
    @akshay678 Před rokem +1

    Valarae manoharam god bless you ,

  • @sankaranpotty9729
    @sankaranpotty9729 Před rokem +1

    ഇഷ്ട ഗാനങ്ങളിൽ ഒന്ന് ഒരുപാട് നന്ദി മാഷേ

  • @allinall5912
    @allinall5912 Před 2 měsíci +1

    🙏🙏🙏💓💓💓

  • @mohanovsky9341
    @mohanovsky9341 Před rokem +1

    ഈ പാട്ടിൽ കൂടുതലും ശുദ്ധധന്യാ സിയുടെ സഞ്ചാരമാണ് ആഭേരിരാഗം വളരെ കുറവും എങ്കിലും നല്ല പാട്ട് . അവതരണം പതിവുപോലെ excellent .

  • @hsksrkkrishnan61
    @hsksrkkrishnan61 Před 5 měsíci +1

    Shalini ente koottukaari, fav one sir love you❤

  • @jaimonxavier503
    @jaimonxavier503 Před měsícem +1

    thank you dear👍❤️

  • @t.k.sureshkumar7102
    @t.k.sureshkumar7102 Před 10 měsíci +1

    Thanks

  • @NandhuUzhamalakkal
    @NandhuUzhamalakkal Před rokem +1

    നല്ല നമസ്ക്കാരം സാർ 🙏
    So nice ❤❤
    Thank you sir 🙏❤️

  • @proud_indi2n
    @proud_indi2n Před rokem +1

    As usual, another excellent episode 👌

  • @sreeragpmih7699
    @sreeragpmih7699 Před 7 měsíci +3

    വാതിൽ പഴുതിലൂടെൻ മുന്നിൽ ..... ഒന്ന് പറഞ്ഞു തരുമോ ???

  • @bijunas4601
    @bijunas4601 Před rokem +1

    Sir online music ക്ലാസ് edukkunnumdo......please Reply.

  • @k.k.subrahmanian8044
    @k.k.subrahmanian8044 Před rokem +1

    Excellent...❤❤❤

  • @santhwana8336
    @santhwana8336 Před rokem +2

    Sir 22 sruthikale kurichum, oru ragam engane manasilakkam ennathinepattiyum classes tharumo .sir de valare nalla explanation ann. thank you sir

  • @vijayakumarp7202
    @vijayakumarp7202 Před 10 měsíci +1

    Great... Thanks

  • @padavukal5491
    @padavukal5491 Před rokem +1

    മനോഹരം ❤❤❤

  • @jishashibu5928
    @jishashibu5928 Před 7 měsíci +1

    Supraaaaa🎉

  • @adarshjalajautube
    @adarshjalajautube Před rokem +1

    My no 1 song das

  • @sreelal_ks
    @sreelal_ks Před rokem +1

    Manoharam Sir🎉 Thank you😊

  • @bijumk3389
    @bijumk3389 Před 11 měsíci +1

    റിനു Super

  • @rajeshvallikkattil92
    @rajeshvallikkattil92 Před rokem +1

    sir "super 👍🌷

  • @sreelalng19
    @sreelalng19 Před rokem +1

    Sir utradapoonilaave vaa muttathe pookkalathil vadiya poovaniyil enna pattinte notes ulla oru video idumo

  • @MohanDas-lc8hm
    @MohanDas-lc8hm Před rokem +1

    Well taught, thank you master

  • @ajnishchandar7402
    @ajnishchandar7402 Před rokem +1

    Sir thank you soooo much 🙏😍😍 cutta waiting ayirunnu ❤

  • @saleenadevi3400
    @saleenadevi3400 Před 9 měsíci +1

    Super

  • @Arjun-ej7fj
    @Arjun-ej7fj Před rokem +2

    Hridayasarasile cheyamo

  • @user-fn7qf9pi9y
    @user-fn7qf9pi9y Před rokem +1

    🎉🎉🎉❤❤super🙏🙏🙏

  • @radamanikk2108
    @radamanikk2108 Před rokem +1

    അതിമനോഹരം.. ഗംഭീരം.. രാജാഹംസമേ. എന്നാഗാനം. ചെയ്യാമോ. സാർ

  • @rishianeesh6382
    @rishianeesh6382 Před 4 dny +1

    സാറിൻ്റ. നോട്സ്ൽ ഹാർമോണിയം കട്ടകൾ പറഞ്ഞു തരുവോ....

  • @aravindcu6709
    @aravindcu6709 Před rokem +2

    Marannittumenthino cheyyo❤️❤️😇

  • @dhruvaks1233
    @dhruvaks1233 Před rokem +1

    Good 👍

  • @anoopharidas1701
    @anoopharidas1701 Před 11 měsíci +1

    azhalinte azhangalil enna song cheyumo pls...

  • @artistsureshkonni3303
    @artistsureshkonni3303 Před rokem +3

    ❤❤👌🏼🙏🏼🙏🏼🙏🏼തിര നുരയും... എന്ന ഗാനം ഉൾപ്പെടുത്തുമോ....?

  • @pradeepmannil7305
    @pradeepmannil7305 Před rokem +1

    Thanks a lot sir.

  • @abcd2622
    @abcd2622 Před 10 měsíci +1

    മാഷേ എത്ര നാളായി യാചിക്കുന്നു... ദയവായി മേടമാസപുലരി കായലിൽ notes ഇടുമോ pls

  • @sreeharicr4099
    @sreeharicr4099 Před rokem +2

    Etho jenma kalppanayil song notes chyyamo

  • @prajithprajith6809
    @prajithprajith6809 Před 11 měsíci +1

    ആലില മഞ്ചലിൽ നീയാടുമ്പോൾ?

  • @krishnakumarmg2183
    @krishnakumarmg2183 Před rokem +1

    Thank you 🙏.. Gopangane Athmavile.. explain cheyyamo

  • @akg.2866
    @akg.2866 Před rokem +1

    Super.... Sir 🙏🙏🙏
    Parthasaradhim bhavaye... ചെയ്യാമോ sir

  • @SUNIL-pg5cz
    @SUNIL-pg5cz Před rokem +1

    Sudhadhanyasi രാഗത്തെ പറ്റി സ്വരങ്ങളും സ്വര പ്രാക്ടീസും ഉൾപ്പെടെ വിശദമായ വീഡിയോ ചെയ്യാമോ....

  • @ravirajtc
    @ravirajtc Před rokem +1

    Krishna Kripa Saagaram song onnu cheyyamo🤗

  • @JayK.2002_
    @JayK.2002_ Před rokem +2

    Totally different pattern from Devarajan master, it was transition of Devarajan master from 70s to 80s with more advancement in orchestration, difficult to believe it is Devarajan master, interestingly he has not much composed songs after this, may be he was disappointed to move from old pattern to new style, we can consider this is the descend of Devarajan era

  • @aravindcu6709
    @aravindcu6709 Před rokem +1

    ❤️❤️

  • @32.jithinmanoj46
    @32.jithinmanoj46 Před rokem +1

    Sir kathroodu kuzhalin nadame song cheyyammoo chithra amma padiya song

  • @bijubiju7422
    @bijubiju7422 Před rokem +1

    🎼❤

  • @adatmediatech
    @adatmediatech Před 11 měsíci +1

    നന്ദി മാസ്റ്റർ 🌹🙏🙏🙏🙏🙏❤️

  • @speedexcargo4367
    @speedexcargo4367 Před rokem +1

    👍👍👍

  • @prakashKumar-dq6es
    @prakashKumar-dq6es Před rokem +1

    🙏🙏🙏❤️

  • @sunilkumarv.a4079
    @sunilkumarv.a4079 Před rokem +1

    മനോഹരമായ അവതരണം sir, ധ്വനി എന്ന ചിത്രത്തിലെ അനുരാഗലോല ഗാത്രി ചെയ്യാമോ?

  • @lathadas8108
    @lathadas8108 Před rokem +1

    🙏👏👏👏

  • @gjollur6647
    @gjollur6647 Před rokem +1

    Sir, I have a request for song samayamithapoorva sayahnam
    in film harikrishnans
    Thanks

  • @josem6756
    @josem6756 Před rokem +1

    Superb

  • @gopipa9996
    @gopipa9996 Před 2 měsíci +1

    Kaliveedu notes paranjutharumo

  • @gjollur6647
    @gjollur6647 Před rokem +1

  • @Thanksalot24
    @Thanksalot24 Před rokem +1

    ❤❤🌹🌹🙏🙏👍👍

  • @CBbhanu
    @CBbhanu Před rokem +1

    Super❤❤🎉 കാത്തിരുന്നു കാത്തിരുന്നു..എന്ന് നിന്റെ മൊയ്തീൻ song notate ചെയ്യാമോ

  • @rainathomas6695
    @rainathomas6695 Před rokem +2

    Please do a breakup of thathaka thathaka(vadakumnathan)

  • @santhoshkumartg3702
    @santhoshkumartg3702 Před rokem +1

    Ee neelimathan charuthayil neenthivaroo
    Film Aa Rathri
    Please do notes

  • @Sanal-gu7li
    @Sanal-gu7li Před rokem +2

    Harimuraliravam please

  • @sabusreedharan7193
    @sabusreedharan7193 Před rokem +1

    Swaminatha പരിപാലയമാ enna pattu പറഞ്ഞു തരാമോ

  • @KAKKUPPADIKKARANCHANGATHI

    ❤️❤️❤️❤️🥰🥰🥰🙏🙏🙏

  • @yasirsali382
    @yasirsali382 Před rokem +1

    “പൊന്വെയിൽ മനിക്കച്ച" song carnatic notes ചെയ്യാൻ പട്ടുമെങ്ങ്ഗിൽ നന്നായിരുന്നു
    Please try 🙏🏼
    Thank you

  • @User927g
    @User927g Před 11 měsíci +1

    Sir, can you please explain the Carnatic notes of the song, Arunakiranamaniyum.....( Film : Kizhakkunarum pakshi )

  • @pradeepmannil7305
    @pradeepmannil7305 Před rokem +1

    Kindly publish the swarasthanam for ragangale mohabgale....

  • @devadathanthankappanpillai9893

    ഓടനാവട്ടത്ത് എവിടെയാണ് വീട് ഞാൻ ഓടനാവട്ടത്താണ്

  • @PrakashR-dl6em
    @PrakashR-dl6em Před 11 měsíci +1

    ഇനിയും തുടരണം🙏

  • @dyuthibl1218
    @dyuthibl1218 Před rokem +1

    Usually we are watching your videos... all are awsome 🎉can you pls upload the carnatic notes of the song "devadundhubhi sandralayam" in the movie "ennennum kannettante"

  • @RaviRaj-hp7uu
    @RaviRaj-hp7uu Před rokem +1

    C sharp mayamalavagoularagampaduo

  • @ravisadanandan4336
    @ravisadanandan4336 Před rokem +1

    പൂഷ്പാ ഭരണം വസന്ത ദേവന്റെ തിരുവാഭരണം ചന്ദ്രകാന്തം Sree Kumaran thampi sir MS V yesudas കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനത്തിന്റെ രാഗഭാവവും Notation നും നൽകുമോ👍

  • @RPJ1974
    @RPJ1974 Před rokem +1

    Oru pattinte swaram egane kandu pidikum enn paranju tharumo

    • @JayK.2002_
      @JayK.2002_ Před rokem

      Mobile app undu, oru Mobil il song play oru play cheythu veroru mobilil app open cheyyuka, , ekadesham western notation kittum, oru 3 varsham koodi kazhinal Artificial intelligence app pratheekshikkam, ippol western notation correct aayi kandu pidikkunna chila software undu… free software alla

  • @n3bw724
    @n3bw724 Před 11 měsíci +1

    Onnum ariyatha njn veruthe kelkkum.. oru sukam

  • @aswinsuresh1013
    @aswinsuresh1013 Před rokem +1

    രാമകഥ ഗാനലയം സോങ് ചെയ്യാമോ

  • @narayananmoodady3377
    @narayananmoodady3377 Před rokem +1

    Great! - താമസമെന്തേ കൂടി ചെയ്താൽ നന്നായിരുന്നു.

  • @RaviRaj-hp7uu
    @RaviRaj-hp7uu Před rokem +1

    Saverivarnampadu

  • @captainsiddharthan3589
    @captainsiddharthan3589 Před rokem +1

    Venkatachala nilayam song piano notes pls sir

  • @sas07able
    @sas07able Před 5 měsíci +1

    ഒഴുകി ഒഴുകി ഞാൻ അറിയാതെ. notes എത്ര നോക്കിയിട്ടും ചേരുന്നില്ല sir. M, M, D,,, തന്നെ ആണോ. ഞാൻ നോക്കിയിട്ടു ശരിയാകുന്നില്ല

  • @sureshbabu.k.v271
    @sureshbabu.k.v271 Před rokem +1

    നല്ല പാട്ട്.
    ശങ്കര ധ്യാന പ്രകാരം ചെയ്യാമോ മാഷേ ?

  • @hariharidaskn4439
    @hariharidaskn4439 Před rokem +1

    ആ ..... നിമി ഷ ത്തിന്റെ നിർവൃതിയിൽ ....... ഒന്നു ചെയ്യുമോ സർ

  • @user-mp8pm1yu7n
    @user-mp8pm1yu7n Před rokem +1

    Please teach pure classical Tamilsongs with notation. Don't always teach filmsongs. 😮

  • @dileepkumarpoyyakkadavathk9566

    ഗംഭീരം!!!💕💕💕🙏
    ഇഷ്ടപ്പെട്ട
    ഗാനം!! 💕🙏
    ഇനി അടുത്ത വീഡിയോ
    " വാൽക്കണ്ണെഴുതിയ മകരനിലാവിൽ മാമ്പൂ മണമൊഴുകീ " 💕💕
    മാഷേ!!💕💕🙏🥰🥰

  • @manuayarkunnamarts3016
    @manuayarkunnamarts3016 Před rokem +1

    ❤❤

  • @32.jithinmanoj46
    @32.jithinmanoj46 Před rokem +1

    ❤❤