Anuragini itha en | Carnatic Notes | Tutorial | Raga Mentor185

Sdílet
Vložit
  • čas přidán 14. 10. 2022

Komentáře • 332

  • @thampikumarvt4302
    @thampikumarvt4302 Před rokem +43

    താങ്കൾ വലിയ പ്രതിഭാശാലിയും, കഠിനാധ്വാനിയുമാണ് !!
    വലിയ നമസ്കാരം!!
    സരസ്വതി ദേവീ കടാക്ഷം!!! 🙏🙏🙏

  • @janishpa1233
    @janishpa1233 Před rokem +146

    ഇപ്പോ പ്രശ്നം എന്താണെന്നുവെച്ചാൽ, നേരത്തെ ചറപറാ പാട്ട് പാടിക്കൊണ്ടിരുന്നതായിരുന്നു... വീഡിയോ കണ്ടുതുടങ്ങിയതിനു ശേഷം എല്ലാം നിർത്തിവെച്ചു... Notations അറിയാതെ എങ്ങനെ confident ആയി പാടും. 😀... അതു കൊണ്ട് വേഴാമ്പലിനെ പോലെ കാത്തിരിക്കുകകയായിരുന്നു 😊 മലയാളി ഒരിക്കലെങ്കിലും ഒന്ന് പാടണമെന്ന് ആഗ്രഹിക്കുന്ന പാട്ടുമായി വന്നതിനു മാഷ്ക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏💐

    • @RagaMentor185
      @RagaMentor185  Před rokem +5

      നന്ദി 🙏🏼

    • @renjoonath
      @renjoonath Před rokem +6

      വളരെ സത്യം. ഇതേ പ്രശ്നം ഇപ്പോൾ ഞാനും നേരിടുന്നു. 😀

    • @RagaMentor185
      @RagaMentor185  Před rokem +1

      @@renjoonath 😊🙏🏼

    • @sebastianmj9013
      @sebastianmj9013 Před rokem +4

      Super Sir... Iruhridayangalil onnayi veeshi navya sugandhangal onnu cheyyamo Sir...

    • @alphaflutes3109
      @alphaflutes3109 Před rokem

      Detailed ❤️❤️❤️❤️

  • @parvathysanthosh2648
    @parvathysanthosh2648 Před rokem +16

    എന്റെ പപ്പയ്ക്കു ഏറ്റവും ഇഷ്ടമുള്ള പാട്ടാണ്..
    പാടി വെറുപ്പിച്ചു കളയും. ഇനി ഇതുകേൾപ്പിച്ചു പഠിപ്പിക്കണം. എന്തു നന്നായി പറഞ്ഞു തരുന്നു 🙏🙏🙏🙏 thanks sir🙏🙏🙏🙏🙏

  • @harissongmedia1108
    @harissongmedia1108 Před rokem +16

    നമിക്കുന്നു sir. അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുമ്പോഴാണ് ഓരോ വ്യക്തികളുടെയും മഹത്വം എന്താണെന്ന് തിരിച്ചറിയാൻ കഴിയുന്നത്. ഇത്രയും പ്രയാസമേറിയ പാട്ടുകൾ ഓരോ അക്ഷരങ്ങളുടെയും സ്വരസ്ഥാനങ്ങളിൽ, വളരെ കൃത്യമായി നോട്ട് തയ്യാറാക്കി, പാട്ടിനെ പ്രണയിക്കുന്നവർക്കും അധികാരികമായി പാടാനാഗ്രഹിക്കുന്നവർക്കും പകർന്നു നൽകുന്ന താങ്കളുടെ മുന്നിൽ ഒരിക്കൽ കൂടി നമിക്കുന്നു........

  • @sreekumarktn7618
    @sreekumarktn7618 Před 26 dny +1

    എന്തൊരു സുഖമാണ് സാറിൻ്റെ ക്ലാസ്സ് കേൾക്കാൻ. നമിക്കുന്നു🙏🙏💐💐

  • @rekha6035
    @rekha6035 Před rokem +6

    ഇത്രക്കും നല്ല ക്ലാസ്സ്‌ വേറെ കണ്ടില്ല 👍👍👍

  • @shyjukr8741
    @shyjukr8741 Před 27 dny +1

    സാറിൻ്റെ ക്ലാസ് കേട്ടതുകൊണ്ട് വളരെ പ്രയോജനം ഉണ്ട് പാടുമ്പോൾ കൂടുതൽ ശ്രദ്ധിക്കും പാട്ടും നന്നായി വരുന്നുണ്ട് താങ്ക്സ് സാർ

  • @jayanthane.m.8666
    @jayanthane.m.8666 Před rokem +7

    സംഗീതപ്രേമികളുടെ, അത് സംഗീതം പഠിച്ചിട്ടുള്ളവരുടെ/ പഠിക്കാത്തവരുടെ, ശാസ്ത്രീയ സംഗീതം ഇഷ്ടപ്പെടുന്നവരുടെ അല്ലെങ്കിൽ സിനിമാ/ലളിത ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരുടെ ആയാലും, പണ്ഡിതൻ്റെയും പാമരൻ്റെയും എന്നുവേണ്ട എല്ലാവരുടെയും ആദരവും സ്നേഹവും പിടിച്ചു പറ്റുന്ന വളരെ വലിയ ഒരു ഉദ്യമമാണ് raga mentor എന്ന ഈ വീഡിയോ പ്രോഗ്രാമി ലൂടെ താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത് . ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയികകുന്നു. 🙏 ഒരു request. പഴയ സിനിമാ ഗാനങ്ങളുടെ, താരതമ്യേന എളുപ്പമുള്ള സിനിമാ ഗാനങ്ങളുടെ notation കൂടി ചെയ്യുവാൻ അഭ്യർത്ഥിക്കുന്നു. ഉദാ: ചെത്തി മന്ദാരം തുളസി പിച്ചക മാലകൾ ചാർത്തി ( ചിത്രം അടിമകൾ)

  • @vinomichael2373
    @vinomichael2373 Před rokem +16

    ഞാൻ ഈ പാട്ടുപാടി ഫ്രണ്ട്സന്റെ മുന്നിൽ വലിയ ആളുകളിക്കുമായിരുന്നു ....ഇത് കേട്ടപ്പോൾ ഞാൻ എല്ലാം മറന്നു പോയി താങ്കൾ വലിയ കലാകാനാണ് മറ്റൊരു ശരത് സർ

  • @shinojkumarkumar6170
    @shinojkumarkumar6170 Před rokem +4

    മാഷ് പാടുന്നത് കേൾക്കാൻ തന്നെ എന്താ രസം, ശബ്ദവും വളരെ മനോഹരം 🙏🙏🙏👌👌👌👌🌹🌹🌹👏👏👏💐💐💐🌹🌹

  • @footballvideos5110
    @footballvideos5110 Před rokem +5

    എന്താ മാഷിന്റെ ക്ലാസ് വോയിസ് സൗണ്ട് ഞാൻ അത്യാവിശ്യം പാടുന്ന ഒരു ആളാണ് മാഷിന് ഒരു🙏🙏🙏👌👌👌

  • @ajitha8375
    @ajitha8375 Před 11 měsíci +4

    ഇത്രയും മനോഹരമായ ഒരു സംഗീത ക്ലാസ്സ്‌ ആദ്യമായാണ് കാണുന്നത് പാട്ടിനെ ഒരുപാട് സ്നേഹിക്കുന്ന എനിക്കും അത് ഉപകാരപ്രദമായി മാഷിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿🙏🏿🥰🥰🥰🥰🥰താങ്ക്സ്

  • @rishikeshmt1999
    @rishikeshmt1999 Před rokem +5

    നമസ്കാരം, വന്ദനം, സാറിന്റെ ഒപ്പം പാടി പഠിക്കാൻ ശ്രമിക്കട്ടെ,അനുഗ്രഹിക്കുക,നന്ദി.

  • @khalidrahiman
    @khalidrahiman Před rokem +7

    ഗുരോ എവിടാർന്നു ഇതുവരെ, 30വർഷം മുൻപ് കണ്ടിരുന്നെങ്കിൽ ഞാനും ഒരു ഗായകൻ ആയേനെ

    • @pcpradeep17
      @pcpradeep17 Před rokem +1

      സംഗീതം പഠിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോവും, ഗായകൻ ആവാൻ മാത്രം അല്ല atleast ആസ്വദിക്കാൻ, ഇദ്ദേഹത്തിൻ്റെ ക്ലാസ്സുകൾ കണ്ടാൽ ..

    • @rajanjoyjoy3409
      @rajanjoyjoy3409 Před 5 měsíci

      Elaathinum oru samyam undu

  • @KAKKUPPADIKKARANCHANGATHI

    താങ്കൾ വലിയൊരു കലാകാരൻ ആണ് ഒരുപാട് സ്നേഹം 🥰🥰🥰🥰🥰👌👌👌👌👌👌👌🙏🙏🙏🙏❤️❤️🙏🙏

  • @santhoshvasudevan2515
    @santhoshvasudevan2515 Před rokem +2

    ഈ മനോഹര ഗാനത്തിന്റെ അതി സൂക്ഷ്മ തലങ്ങള്‍ എത്ര ഭംഗിയായി സർ പറഞ്ഞു തരുന്നു...
    ഒത്തിരി നന്ദിയുണ്ട്

  • @vimitabiju6413
    @vimitabiju6413 Před 8 měsíci +2

    Anyone who wants to learn and sing , will end up here ....no doubt!
    Excellent learning class.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @JijoKayamkulam
    @JijoKayamkulam Před rokem +4

    രാഗഭാവം പാടിത്തരുന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവൂല റിനോഭായ്

  • @sunilsivaramansivaraman8511

    ❤❤ഒത്തിരിയിഷ്ടമുള്ള പാട്ട് എത്ര നന്നായി പഠിപ്പിക്കുന്നു ❤❤🙏🏻🙏🏻🙏🏻നന്ദി മാഷേ 🙏🏻🙏🏻🙏🏻

  • @venkateshkumar9168
    @venkateshkumar9168 Před 17 dny +1

    Johnson sir used to create such lovely tunes, what fluency he must have had.

  • @sreelal98
    @sreelal98 Před rokem +2

    ഗാനത്തിൻ്റെ എല്ലാ സംഗതികളും വ്യക്തമായി വിശദമാക്കുന്ന അഭ്യസന രീതി! നന്ദി.

  • @narayananmoodady3377
    @narayananmoodady3377 Před rokem +3

    മാഷേ ഗംഭീരം - വളരെ ഉപകാരപ്രദം - God bless you -

  • @rameshharidas3552
    @rameshharidas3552 Před rokem +2

    ശ്രുതി മധുരമായ ആലാപനം കേട്ടപ്പോൾ തന്നെ ഒത്തിരി സന്തോഷം നല്ലൊരു ക്ലാസ്സ് ഹൃദയംനിറഞ്ഞ നന്ദിപറയുന്നു..🌹🙏🙏🙏

  • @rafeekrafe3052
    @rafeekrafe3052 Před rokem +3

    Nice Sir for Your Valuable Information👌🏻🌹😍

  • @nirmalsuresh
    @nirmalsuresh Před měsícem +1

    സൂപ്പർ സാർ സാർ ഒരു സംഗീത ഗുരു ആണ് സാറിന്റെ ചില ഗാനങ്ങൾ ഞാൻ കേട്ട് പഠിക്കാറുണ്ട്

  • @sunnyaj4018
    @sunnyaj4018 Před rokem +4

    വളരെ മനോഹരമായി അവതരിപ്പിച്ചു സൂപ്പർ അടിപൊളി അഭിനന്ദനങ്ങൾ അറിയിക്കുന്നു സന്തോഷപൂർവ്വം

  • @vijayaravi9843
    @vijayaravi9843 Před rokem +7

    Great 🙏🙏🙏ആഗ്രഹിച്ചിരുന്നപാട്ട് ഒരുപാട് നന്ദി സാറിന് ഒരു നൂറു നന്മകൾ നേരുന്നു ❤️❤️❤️❤️

  • @harikumarkkalloormadamhari1398

    അങ്ങയുടെ ഒരു കച്ചേരി കേൾക്കുവാൻ, കൊതിയാകുന്നു...

  • @sivaprasad4372
    @sivaprasad4372 Před rokem +2

    Valare nannayi വിശദീകരിച്ചു. നന്ദി. ദേവരാജൻ മാസ്റ്ററുടെ പാട്ടുകൾ ഇത് പോലെ explain ചെയ്തെങ്കിൽ നന്നായേനെ

  • @sureshbabu.k.v271
    @sureshbabu.k.v271 Před rokem +7

    ഇപ്പോഴെങ്കിലും ഈ പാട്ട് ചെയ്യാൻ തോന്നിയല്ലോ ഒരുപാട് നന്ദി സാർ. ഇനിയും ഇതു പോലുള്ള ക്ലാസിക്കുകൾ പ്രതീക്ഷിക്കുന്നു.

  • @user-mz7cg6wm5i
    @user-mz7cg6wm5i Před měsícem +1

    ❤👌🎤🎤🎤🏆🏆🙏🙏 അതി മനോഹരം 🎉🎉

  • @shanavaskhanmohammedhaneef7333

    വളരെ പ്രയോജനപ്രദം.

  • @lalbabu6623
    @lalbabu6623 Před rokem +2

    class വളരെ ഇഷ്ടമായി സംഗീതത്തേകുറിച്ച് എന്തെങ്കിലും മനസിലാക്കാൻ സഹായിക്കുന്നുണ്ട് പാടാൻ അറിയില്ലങ്കിലും ആസ്വദിക്കാനുള്ള അറിവ് കൂട്ടാമല്ലോ ...

  • @rageshtk7012
    @rageshtk7012 Před rokem +4

    സർ സായന്തനം.... ചന്ദ്രിക ലോലമായി... എന്നാ പാട്ടു ചെയ്യോ 🙏...

  • @Visualtech26
    @Visualtech26 Před 11 měsíci +2

    ഒത്തിരി കാത്തിരുന്ന വീഡിയോ.. ഒരുപാട്.. നന്നിയുണ്ട് സാർ.. ❤❤❤

  • @anilbabuk2939
    @anilbabuk2939 Před rokem +2

    Oru pattil itrayum.......super sar

  • @shynuabraham2461
    @shynuabraham2461 Před rokem +4

    മാഷേ.. എന്റെ മനസ്സ് ഇപ്പൊ അത്യാവശ്യമായി ആഗ്രഹിക്കുന്ന ഗാനം, ഈയടുത്തിടെ തലച്ചോറിൽ കുരുങ്ങിപ്പോയ ഒന്നാണ്..
    'കണ്ണിൽ കണ്ണിൽ..' From സീതാരാമം..
    അനേകം നിത്യഹരിത ഗാനങ്ങൾ മാഷിന് pending നിൽപ്പുണ്ടെന്നറിയാം..
    Bt, ഈ ഗാനത്തിന്റെ ചൂടാറുംമുൻപ് ഒരു വേദിയിൽ അവതരിപ്പിക്കാനൊരു മോഹം..
    Such an emotional song..
    A humble request..!

  • @udayakumar-um7wv
    @udayakumar-um7wv Před rokem +4

    Thank you sir ഇനിയും ഇതുപോലെയുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.

  • @user-lu3ky9yp9f
    @user-lu3ky9yp9f Před 2 měsíci +1

    Thank You Sir for giving the notes of this beautiful song...❤

  • @manojerumely7483
    @manojerumely7483 Před 4 měsíci +1

    Great musician ❤❤❤❤❤🥰🥰🥰🥰😍😍😍🙏

  • @rekha6035
    @rekha6035 Před rokem +2

    വളരെ നല്ല ക്ലാസ്സ്‌.

  • @SunilvSunilv-ly6qf
    @SunilvSunilv-ly6qf Před 4 měsíci +2

    ഇത്രയും കാലം കാത്തിരുണ സാധനം !!! നന്ദി ! നന്ദി

  • @nazarnashwa5840
    @nazarnashwa5840 Před rokem +4

    കാത്തിരുന്ന ഗാനം, thank you sir 👍

  • @sreegouriraju1248
    @sreegouriraju1248 Před 17 dny +1

    ഒന്നും പറയാനില്ല സൂപ്പർ

  • @shaijusmusictimes7068
    @shaijusmusictimes7068 Před rokem +5

    ജോൺസൺ മാഷ് &ഇവിടെ പാടിയ sir...നമിക്കുന്നു.. 🙏🙏

  • @psychiatrist123
    @psychiatrist123 Před rokem +4

    I love the micro notes and explanation ❤

  • @koshysoloman208
    @koshysoloman208 Před rokem +1

    Sir 🤍
    Ee channel kandupidikkan njan vaikipoyallo ennulla sankadam mathreme ollu..
    Good work sir very helpful 🫂🕊️❤️

  • @RaviKumar-fw9xv
    @RaviKumar-fw9xv Před rokem +2

    Excellent class.❤Hridayam Niranja pookkal to you dear Sir.🙏

  • @rajendranprasad7826
    @rajendranprasad7826 Před rokem +2

    Yet another Super hit and one of my favourite. Thank you Rinu ji 🙏

  • @Nithin.Prasanan
    @Nithin.Prasanan Před rokem +2

    Waiting for the next video. Came back with an evergreen hit. Thank you.

  • @renjoonath
    @renjoonath Před rokem +3

    Great Rinu ji.. Thank you for selection of this song 🥰🙏🏻

  • @novembervibes6839
    @novembervibes6839 Před rokem +3

    Evergreen hit of Johnson mash ❤️

  • @vargheselilly3815
    @vargheselilly3815 Před rokem +2

    നമുക്കൊന്നും പറഞ്ഞാൽ മനസ്സിലാകുന്ന കാര്യങ്ങളല്ല,,,, എങ്കിലും കാണാറുണ്ട്,,,, നമസ്കാരം,,,

  • @dileepkumardileep2218
    @dileepkumardileep2218 Před rokem +20

    ഇതു വരെ ചെയ്ത എല്ലാ song നോട്ടുകളുടെയും വീഡിയോകളെ കുറച്ച് കണ്ടല്ല
    ഇത്‌ പറയുന്നത് 🙏💕
    അതൊക്കെ ഓരോ രത്‌നങ്ങൾ തന്നെയാണ് 🙏💕
    പ്രേഷകർ നിരന്തരം റിക്വസ്റ്റ് ചെയ്തു കൊണ്ടേയിരിക്കുന്ന ആ നാലു പാട്ടുകൾ കൂടി അങ്ങ് പരിഗണിക്കണം!! 🙏♥️
    രാമകഥ ഗാനലയം
    സായന്തനം ചന്ദ്രിക ലോലമായ്‌
    മധുരം ജീവാമൃത
    ഹരി മുരളീരവം

    • @RagaMentor185
      @RagaMentor185  Před rokem +5

      തീർച്ചയായും 👍🏻

    • @meerasusanvarghese1323
      @meerasusanvarghese1323 Před rokem +2

      Sir sharapoli mala charthi tutorial idamo

    • @krishnankutty121
      @krishnankutty121 Před rokem +1

      🙏🙏🙏🌹🌹🌹❤️❤️❤️👏👏👏👍👍👍👌👌👌 GURUJEEE'സ്സ് 🎉💞🎉💞🎉💞💞🎉💞🎉😘😘😘👏👏👏

  • @Muzically
    @Muzically Před rokem +2

    Excellent!!! V.Good knowledge and thanks for sharing it... God bless

  • @sankaralayamjayakumar9184

    I really learning a lot from your classes. Really excellent. God blees you

  • @minirajesh7424
    @minirajesh7424 Před rokem +1

    വളരെ നന്ദി.എന്നെ പോലെ പാട്ട് ഇഷ്ട്ടമുള്ളതും എന്നാൽ പാടാൻ അറിയാത്തതുമായ ഒരാൾക്ക് ഇത് ഒരു മധുവർഷം പോലെയാണ്. 🙏🙏🙏🙏

  • @nobybaby5001
    @nobybaby5001 Před rokem +1

    Sir.. really great, the
    way you explain.🙏🙏🙏🙏🙏🙏

  • @dennypfrancis4037
    @dennypfrancis4037 Před rokem +2

    thank you very much sir, may god bless you with abundant grace...

  • @trustrk1
    @trustrk1 Před rokem +2

    Thank You very Much.. identified the mistakes and corrected them. wonderful explanation of all Notes...🎤🎤🎤🎤🎤🎤

  • @jomonmoney6031
    @jomonmoney6031 Před rokem +1

    Valare nallathu🙏❤️

  • @rajeev9885
    @rajeev9885 Před rokem +2

    You are a great teacher

  • @user-kz4sd6lv3v
    @user-kz4sd6lv3v Před 5 měsíci +1

    എന്റെ feverit പറ്റുകളിൽ ഒന്നാണ് ❤

  • @ajithkumar4651
    @ajithkumar4651 Před rokem +2

    Excellent work thanks for the beautiful lesson sir. 🙏

  • @sreekumarpp6526
    @sreekumarpp6526 Před rokem +2

    Excellent explanation, especially the humming , pallavi part and the thaalam there🥰🥰🥰.

  • @jeevan-lifeeverlasting5219

    Thank you sir for your lessons....All the best

  • @yesudasnoel3539
    @yesudasnoel3539 Před rokem +1

    It's awesome.....May God bless you always..... experience is fantastic... katta waiting for new songs

  • @gourishankaram2230
    @gourishankaram2230 Před rokem +2

    Detailed presentation. Thank you so much.. ❤️❤️❤️🙏🙏

  • @universalmalayalamfilms4578

    Mashe you are simply so so so so awesome. My hats off. You are a perfectionist. ❤️

  • @lucynellikkal1167
    @lucynellikkal1167 Před rokem +2

    Sir.. it's been long time!!! thanks for coming with a lovely song ❤️🌹

  • @nandhunandhuzz5987
    @nandhunandhuzz5987 Před rokem +1

    Valare santhosham.

  • @sreekanthvikram
    @sreekanthvikram Před rokem +10

    Thank you so much sir 🙏. Nobody has ever done such a detailed analysis of this melody. Excellent work!!!

  • @varyampallimeenakshi4266

    Maashe, voice oru rakshayumilla🥰🥰🥰

  • @sgsoctaves7364
    @sgsoctaves7364 Před rokem +1

    What a clear explanation sir.. really great 👍👍👍

  • @johnberthalomeo5671
    @johnberthalomeo5671 Před rokem

    Aadyamayanu ithu kelkunnathu ... Very good 👍🏽

  • @augustinechinnappanmuthria7042
    @augustinechinnappanmuthria7042 Před 5 měsíci +1

    Super super super voice sir beautiful tutorial
    Augustine violinist from Malaysia

  • @rajivgopal40
    @rajivgopal40 Před rokem +2

    Awesome 💞😍

  • @mariadasvattamakaljosephma3895

    Thank you dear Sir 🙏☺️ for the wonderful discription about the minute details.
    All the very best 👍☺️

  • @Ammukutty_Ashok
    @Ammukutty_Ashok Před rokem +1

    Maashe ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @sankaranpotty9729
    @sankaranpotty9729 Před rokem +1

    ഒരുപാട് നന്ദി മാഷേ ഇത്രയും വിശദമായി പറഞ്ഞുതന്നതിന്

  • @rajeshnarayanan2445
    @rajeshnarayanan2445 Před rokem +1

    Maximum share ചെയ്യുന്നുണ്ട്..so informative

  • @collegestudent2053
    @collegestudent2053 Před rokem +1

    I have become fan of ur voice .
    It’s so smooth and u sign effortlessly.
    Please share videos on how to get your sweet voice

  • @baluwayanad4388
    @baluwayanad4388 Před rokem +1

    മാഷേ. മനോഹരം

  • @santhoshkumarp8024
    @santhoshkumarp8024 Před rokem

    A great service.🌹

  • @Rbrr913
    @Rbrr913 Před rokem +3

    excellent explanation 👏👏👏👌👌

  • @ljmedia4156
    @ljmedia4156 Před rokem

    First time ann video kanunnath...kettirunn poi.. ithra clear ayitt oru pattinte athmavine kanich thannathin orupad nannni ..

  • @ajnishchandar7402
    @ajnishchandar7402 Před rokem +1

    Orupad orupad Nandi yum kadapdum 🙏🙏🙏😍

  • @abhinavpgcil4050
    @abhinavpgcil4050 Před rokem +2

    Thanku so much sir😍❤️❤️❤️

  • @englishwow
    @englishwow Před rokem +3

    Amazing 😍

  • @vijayanv.k139
    @vijayanv.k139 Před rokem +1

    Very useful notes,,,,congratulations,,,,

  • @unnikrishnannairn6243
    @unnikrishnannairn6243 Před rokem +1

    Very well explained. Thanks.

  • @rythmofelanza9336
    @rythmofelanza9336 Před rokem +1

    thankusir…. U opn my eyes🎉

  • @ayyappannp3477
    @ayyappannp3477 Před rokem +3

    നന്നായി പഠിപ്പിച്ചു നന്ദി 🙏🙏🙏

  • @paullawrence1842
    @paullawrence1842 Před 8 měsíci +1

    ❤ appreciated by your sincere effort 😊

  • @jmraju7389
    @jmraju7389 Před 9 měsíci +1

    ഒരായിരം നമസ്കാരം 🙏🙏🙏

  • @ktsureshkothachira8137
    @ktsureshkothachira8137 Před rokem +1

    Ur great...!!

  • @gans127
    @gans127 Před rokem +1

    Endu parayana sir ❤ Thanks again..

  • @nkgopalakrishnan7309
    @nkgopalakrishnan7309 Před rokem

    Great effort. Thank you.

  • @santhoshkannadipparampa7978

    Super!!!

  • @beenaprasad5919
    @beenaprasad5919 Před rokem +1

    Hi sir good morning. Valare naalukalaay padikanam nu aagrahicha oru paat aayrunnu idh . thank you so much sir.