Pavanarachezhuthunnu | Carnatic Notes | Tutorial | Raga Mentor 185

Sdílet
Vložit
  • čas přidán 29. 03. 2022
  • Do watch and support

Komentáře • 245

  • @2425pramod
    @2425pramod Před 2 lety +27

    സത്യസന്ധമായ ഒരു ഇഷ്ടം സംഗീതത്തോട് ഉള്ള സംഗീത ദേവത കടാക്ഷിച്ച ഒരാളാണ് താങ്കൾ...
    ഇത് മറ്റുള്ളവരുമായി പങ്ക് വെക്കാൻ കാണിച്ച വിശാലമായ മനസ്സ്....🙏🙏🙏

  • @sandhyasivadasan9100
    @sandhyasivadasan9100 Před 2 lety +30

    ഒരുപാട് തവണ കേട്ടു പറയാൻ വാക്കുകൾ ഇല്ല. നമിച്ചു മഷേ 🙏🙏മൂകാംബിക അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏🙏❤❤

  • @suneeshkumarm1380
    @suneeshkumarm1380 Před 2 lety +13

    എന്തു മനോഹരമായിട്ടാണ് അങ്ങ് class അവതരിപ്പിക്കുന്നത്.. എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ പഠിപ്പിക്കുമ്പോൾ എന്തൊരു അനുഭൂതി ആണ് ഉണ്ടാകുന്നത്. ❤❤❤

  • @admusics27
    @admusics27 Před 2 lety +17

    നീതി പുലർത്തിയ പഠിപ്പിക്കലുകൾ ആണ് മാഷേ എപ്പോഴും കേൾക്കാൻ കഴിയുന്നത്... നന്ദി 💙💙💙💙💙

  • @mahesshchellappan7817
    @mahesshchellappan7817 Před 2 lety +21

    Thank you Sir ❤️
    മായാമാളവ ഗൗള രാഗത്തിലെ ഈ ഗാനം വളരെ മനോഹരമായി വിശദീകരിക്കുകയും ആ രാഗത്തിനോട് ഒരിഷ്ടം തോന്നിപ്പിക്കുകയും ചെയ്യുന്ന അവതരണം

  • @AppleSiru
    @AppleSiru Před rokem +5

    സംഗീതം പഠിച്ചു തുടങ്ങിയ എനിക്ക് ഈ പാട്ട് മനസ്സിൽ വല്ലാതെ വന്നപ്പൊ ഒന്ന് യൂറ്റൂബ് നോക്കിയതാ.. അപ്പൊഴുണ്ട് ഈ വീഡിയോ കാണുന്നു. അത്ഭുത്തോടേ ഞാൻ തിരിച്ചറിഞ്ഞു. ഞാൻ പഠിച്ചുകൊണ്ടിരിക്കുന്ന മായാമാളവഗൗള രാഗത്തിൽ പിറന്ന പാട്ടാണെന്ന്. വളരെ നന്ദി.. വാക്കുകളില്ലാ പറയാൻ. 😍😍

  • @ajeerajeer6604
    @ajeerajeer6604 Před 7 měsíci +3

    സംഗീതം പഠിച്ചിട്ടില്ല പക്ഷെ ആസ്വദിക്കാൻ കഴിവുണ്ട്, 👏👏👏🌹

  • @santhakumarm4550
    @santhakumarm4550 Před rokem +4

    നമസ്കാരം സർ..... വളരെ മനോഹരമായി അങ്ങ് പാട്ടുകൾ പഠിപ്പിക്കുന്നു എല്ലാവിധ നന്മകളും നേരുന്നു 🙏🙏🙏🌹🌹🌹

  • @ushamadhu5325
    @ushamadhu5325 Před rokem +6

    പറയാൻ വാക്കുകൾ ഇല്ല 💐💐അത്ര മനോഹരം 🌹🌹🌹🌹
    ആശംസകൾ 💐💐

  • @rajeshvijayan429
    @rajeshvijayan429 Před 9 měsíci +2

    അകാര സ്വരം പാടി പഠിച്ചാൽ പാട്ട് പെട്ടെന്ന് പഠിച്ചു എടുക്കാൻ പറ്റുകയുള്ളൂ എന്ന് പറയുന്നു ഈ പാട്ടു കേട്ടപ്പോൾ അതിന്റ പ്രാധാന്യം മനസ്സിലാകുന്നുണ്ട് സാർ, സാറിന്റെ ക്ലാസ്സ്‌ അടിപൊളി ആണ് തുറവൂർ നരസിംഹ മൂർത്തിയും, സുദർശന മൂർത്തിയും അനുഗ്രഹിക്കട്ടെ 🙌🙌🙌

  • @re64691
    @re64691 Před 2 lety +3

    How difficult I thought this song could be ,how simply it is explained here ,great!

  • @sunilbabu6498
    @sunilbabu6498 Před měsícem +1

    പല തവണ കേട്ടു.. ഒരുപാട് സന്തോഷം.. സ്നേഹം.. 🙏🏻🙏🏻❤️❤️

  • @ajalsivan7584
    @ajalsivan7584 Před 9 měsíci +2

    Sir, u r a great teacher,ur teachers will respect u and blessing u .

  • @handeltijo
    @handeltijo Před 2 lety +7

    Very useful programme to all music lovers..

  • @onelife-celebrateit
    @onelife-celebrateit Před rokem +2

    One of the most valuable channels on CZcams!

  • @PriyaPriya-sp6vt
    @PriyaPriya-sp6vt Před rokem +2

    ഭയങ്കര മായ പഠനം ദാസേട്ടൻ പോലും ഇങ്ങനെ പഠിപ്പിക്കാൻ പറ്റൂല്യ 🙏

  • @asharafksckm834
    @asharafksckm834 Před rokem +2

    ഇങ്ങനെ ഒരു ക്ലാസ്സ് ആദ്യം ആയി ആണ് ഇത്രയും ഭംഗിയായി കേൾക്കാൻ സാധിക്കുന്നത് 🙏🏻പാട്ടിനെ കുറിച്ച് അറിയാതെ പാട്ട് പാടുന്ന എന്നെപോലെ എത്രയോ ആളുകൾക്ക് മുതൽ കൂട്ട് 🙏🏻♥️😊

  • @syamdas2727
    @syamdas2727 Před rokem +3

    സൂപ്പർ.... ഇനിയും പഴയ മലയാളം സിനിമയിലെ ഒരുപാട് പാട്ടുകൾ ഉണ്ടല്ലോ. അതെല്ലാം പ്രതീക്ഷിച്ചിരിക്കുകയാണ്

  • @natkumar6313
    @natkumar6313 Před 2 lety +1

    Fantastic !!! I heard a friend sing this song yesterday and heard the original this morning - CZcams recommended your channel and I was blown away. Kudos to you and please keep releasing new lessons.

  • @abhilashvr2331
    @abhilashvr2331 Před 2 lety +2

    മായാമാളവ ഗൗള മാത്രം അറിയാവുന്ന എനിക്ക് വളരെ സന്തോഷമായി 🙏🙏🙏🙏❤❤❤❤❤

  • @aravidankv8058
    @aravidankv8058 Před 8 měsíci +3

    Very good sir❤

  • @rameshhariharansinger
    @rameshhariharansinger Před 2 lety +2

    നന്ദി, സാഷ്ടാംഗ നമസ്ക്കാരം സർ. എനിയ്ക്ക് വളരെ ഇഷ്ടമുള്ള ഗാനം.ബിച്ചു സാറിൻ്റെ വേറിട്ട രചന. ബാലകൃഷ്ണൻ സാറിൻ്റെ അപൂർവ്വ composition🙏

  • @yesudassa5539
    @yesudassa5539 Před 2 lety +2

    താങ്കളുടെ പല വീഡിയോകളും കാണാറുണ്ട്. ഒപ്പം ഒരു പാട് പഠിക്കാനും കഴിയുന്ന വീഡിയോ. നന്ദി.

  • @RajeevKumar-rz9ne
    @RajeevKumar-rz9ne Před 29 dny +1

    🙏🙏 നല്ല വിശദീകരണം മാഷേ.

  • @sajukumar3499
    @sajukumar3499 Před rokem +1

    ഞാൻ താങ്കളോട് ആവശ്യപ്പെട്ടിരുന്നു ഈ ഗാനം ഒരുപാട് നന്ദി അർഹിക്കുന്നു സർ 🙏🙏

  • @manojkottakal5975
    @manojkottakal5975 Před 2 lety +4

    Harmonium പഠിക്കാൻ ഞാൻ ഒരു ഗുരുവിനെ കണ്ടെത്തി ഈ ഗാനം ഏങ്ങിനെ പഠിച്ചെടുക്കാം എന്ന് ചിന്തിച്ചിരിക്കുക ആയിരുന്നു. ഇത്തരത്തിൽ ആണെന്ന് അറിയാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു. വളരെ സന്തോഷം സർ.

    • @user-mf9to6dc1k
      @user-mf9to6dc1k Před 2 lety

      ആ മര പെട്ടി വെട്ടി കീറി അടുപ്പിൽ കത്തിക്കാൻ എടുക്ക്

    • @hareeshsreedharakurup8368
      @hareeshsreedharakurup8368 Před 2 lety

      ഇങ്ങനെ എത്ര എത്ര ഗാനങ്ങൾക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു...
      എല്ലാവരെയും സർപ്രൈസ് ആക്കിക്കൊണ്ട് ഹരിമുരളിരവം വരെ വരുമെന്ന പ്രതീക്ഷയില് ഞങ്ങള് നോക്കി ഇരിക്കുന്നു.

  • @lucynellikkal1167
    @lucynellikkal1167 Před 2 lety +2

    Superb Sir..very pleasing to the ears..God bless ❤️🙏

  • @bluesparrowz2601
    @bluesparrowz2601 Před 2 lety +4

    കനക നിലാവേ തുയിലുണരൂ ഈ പാട്ട് എത് രാഗം ആണ് മാഷേ 🥰

  • @myfavouritepoemsrohinipunn9159

    Opening itself is very marvellous sir 🙏
    What a class🌹🌹

  • @sajithchanganacherry2257

    Wooooooow Excellent

  • @resh1161
    @resh1161 Před 2 lety +3

    What a detailed description 👌 👏 brilliant job

  • @razakkarivellur6756
    @razakkarivellur6756 Před 2 lety +2

    Very nice tutorial thank u sir,
    ഏതൊരാൾക്കും എളുപ്പം പറിക്കാൻ പറ്റുന്ന ക്ലാസ്സ്‌.

  • @srininarayanan358
    @srininarayanan358 Před 2 lety +2

    Really a pleasure to learn the basics.....thanks a lot sir 🙏

  • @NandhuUzhamalakkal
    @NandhuUzhamalakkal Před 2 lety +6

    നല്ല നമസ്ക്കാരം ഗുരുവേ...🙏
    മനോഹരം ❤️❤️❤️❤️❤️❤️❤️
    🎶🎶🎶🎶🎶🎶🎶🎶🎶🎶🎶
    പുതിയ അറിവു പകർന്നു നൽകിയതിന് നന്ദി 🙏🙏🙏

  • @vu3gpu
    @vu3gpu Před 2 lety +2

    ഒരുപാട്​ ഉപകാരപ്പെടുന്നു സർ. എത്ര തവണ കേട്ടാലും മതി വരാത്ത ശൈലിയിലാണ്​ അങ്ങയുടെ ക്ലാസുകൾ. ഒരുപാട്​ സന്തോഷവും നന്ദിയും അറിയിക്കുന്നു.
    ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന സിനിമയിലെ ‘കാത്തിരിപ്പൂ കണ്മണീ...’ എന്ന ഗാനത്തി​െൻറ Carnatic notes വരും സീരീസിൽ എപ്പോഴെങ്കിലും ഒന്ന്​ ഉൾപ്പെടുത്തണേ...

  • @padavukal5491
    @padavukal5491 Před rokem +2

    മാഷേ 🙏🏻🙏🏻പറയാൻ വാക്കുകളില്ല 🙏🏻🙏🏻എനിക്കതിനുള്ള അറിവില്ല 🙏🏻🙏🏻

  • @aboozaabhi5975
    @aboozaabhi5975 Před rokem +1

    മനസ്സിൽ സംഗീതത്തോട് തീവ്രദ ഉള്ളഒരു കാലം ഉണ്ടായിരുന്നു അപ്പോൾ ഇതൊന്നും കേൾക്കണോ കാണനോ പറ്റിയില്ല.. ഇന്ന് മനസിൽ നിന്ന് സംഗീതം ദിവസങ്ങൾ കഴിയുംതോറും നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന എന്നെ പോലുള്ള ആൾക്കാർക്ക് ഇത് ഒരാശ്വാസമാണ്

  • @faizalfaizal4718
    @faizalfaizal4718 Před rokem +2

    Great , amazing

  • @WilswarajMusic
    @WilswarajMusic Před 2 lety +1

    Great great💜💜💚🙏

  • @Football_Aura
    @Football_Aura Před rokem +2

    പട്ടിനോട് ഒരുപാട് ഇഷ്ടം ഉണ്ട്, ഞാൻ കറക്റ്റ് ചാനലിൽ എത്തി 🥰🙏മാഷിനോട് ഒരുപാട് സ്നേഹ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @sudhichandransudhichandran6086

    Beautiful voice ❤❤❤

  • @ansers5062
    @ansers5062 Před 2 lety +1

    ഗംഭീരം

  • @onelife-celebrateit
    @onelife-celebrateit Před rokem +2

    Sir 🙏 Naladh varatte .for helping all of us learn . Thank you so much

  • @praveenanappara2227
    @praveenanappara2227 Před 4 měsíci +1

    Super. ഇന്നാണ് ഈ ചാനൽ കണ്ടത്. വളരെ ഇഷ്ടപ്പെട്ടു . സന്തോഷം

  • @monuttieechuttan210
    @monuttieechuttan210 Před 2 lety +1

    ആഹാ പൊളിച്ചല്ലോ 😍💐👍

  • @MrNirenjan
    @MrNirenjan Před 2 lety +10

    നന്നായിട്ടുണ്ട് sir...
    ഒരു request..
    ഭരതത്തിലെ "രാമകഥ ഗാനലയം "
    ചെയ്യാമോ?

  • @karthikp1421
    @karthikp1421 Před 2 lety +2

    Genius in Notation 🙏🙏🙏👌👌

  • @jitheshkrishnanponmili6813

    എത്രയോ കാലമായി കാത്തിരുന്ന ഗാനം... ഹ മ്മിംഗ് നൊട്ടേഷൻ തകർത്തൂ.. റിനുമാഷേ...!

  • @prajunpallavi393
    @prajunpallavi393 Před 2 lety +3

    Great effort 🙏🏼😍 Thank u so much Dear Sir😍😍🧡🧡🧡😘😘😘🎹🎛🎙🎶🎵🎼🎸🎻🙏🏼😍

  • @sandhyaknair4618
    @sandhyaknair4618 Před 2 lety +2

    Superb...👏👏👌👌👍Thank you...😍

  • @rajendranprasad7826
    @rajendranprasad7826 Před 2 lety +3

    As usual super 👏👏👏👏

  • @ShiniK-rh9bm
    @ShiniK-rh9bm Před 11 měsíci +2

    മാഷേ.... നമിച്ചു മറക്കില്ലൊരിക്കലും... ❤️❤️❤️❤️🙏🏾

  • @707Arvind
    @707Arvind Před 2 lety +2

    Superb❤❤❤ useful for the music learners 🙏🙏🙏

  • @njangandharvan.
    @njangandharvan. Před rokem +1

    നി സരിഗ സരിഗമഗ നിരി ഗഗ സാ..രി സസ നിരി സസനി പധനി സാ ......

  • @splview
    @splview Před 3 měsíci +1

    സവിശേഷമായ ഗാനം, വരികളും സംഗീതവും അതീവഹൃദ്യം..

  • @saranadhsangyan1121
    @saranadhsangyan1121 Před rokem +1

    Good morning sir 🙏 oru paadu santhosham,,,,sir,,,Nakshatra deepangalthilangi,,,ithumkoodi,,,sir🌷🌷🌷🌷🙏

  • @rythmkaraokecoversongs7231

    Really u r a genius 🙏🙏🙏pranamam

  • @gopalakrishnanp9745
    @gopalakrishnanp9745 Před rokem +2

    ഗംഭീരം 🙏

  • @sajanraji3628
    @sajanraji3628 Před rokem +2

    വളരെ നല്ലാ ക്ലാസ്

  • @egsark
    @egsark Před 2 lety +2

    Great effort ❤❤👌👌

  • @sidharthsuresh333
    @sidharthsuresh333 Před 2 lety +4

    Useful for me like beginners studying mayamalavagoula

  • @binuvayalathala5394
    @binuvayalathala5394 Před 2 lety +2

    വളെരെ വ്യക്തമായ അവതരണം സർ 👏👏👏🌹🌹🌹

  • @shanmukhadaskolamkolly881
    @shanmukhadaskolamkolly881 Před 3 měsíci +1

    You are amazing!!

  • @midhulamv-im6pn
    @midhulamv-im6pn Před 11 měsíci +2

    👍👍👍super

  • @myworldfanz
    @myworldfanz Před rokem +2

    Paattinte abcd ariyaatha enikkum othiri ishtapettu ❤️❤️❤️❤️

  • @nandakumarcv2903
    @nandakumarcv2903 Před rokem +2

    അറിവുകൾ പകർനൊരധ്യാപകൻ 🎼

  • @RajivsMusicRoom
    @RajivsMusicRoom Před rokem +2

    lots of respect....god bless

  • @healthtravelvlog6962
    @healthtravelvlog6962 Před 2 lety +2

    നമിച്ചു 🙏🏻🙏🏻ഗ്രേറ്റ്‌ എഫ്ഫർട്ട് 👌👌👌

  • @shajimuthayan7761
    @shajimuthayan7761 Před 25 dny +1

    മനോഹരം മാഷേ

  • @sreeragsreenivas8168
    @sreeragsreenivas8168 Před 2 lety +3

    Sundhariye Vaa.. Album song cheyyamo Sir

  • @Nouphy1
    @Nouphy1 Před 2 lety

    ഞാൻ ആവിശ്യപെട്ടിട്ടുണ്ടെന്നു തോന്നുന്നു... ✌️👌

  • @somankg3603
    @somankg3603 Před 2 lety +1

    Porichu masha kalake ,🌹🙏🌹

  • @pankajakshigopalan3051
    @pankajakshigopalan3051 Před 2 lety +1

    Ethra manoharam. Thanks Sir

  • @chithrakumar3127
    @chithrakumar3127 Před 2 měsíci +1

    സൂപ്പർ ❤❤❤

  • @vcb4vcb
    @vcb4vcb Před 2 lety +1

    love you bro big fan from australia 🥰🥰🥰

  • @sudhichandransudhichandran6086

    Its amazing❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @doncharly7723
    @doncharly7723 Před rokem +2

    Thanks a lot. Please add more videos like this for most popular semi classical songs in Malayalam. Let us start with Manasa nilayil. Specifically we are looking for the Swaras as it is originally arranged by the lyricist. In English symbols.

  • @dileepcm7865
    @dileepcm7865 Před rokem +1

    എനിക്കിഷ്ടമായി പാട്ട് എന്റെ ജീവനാണ്

  • @satharkc1808
    @satharkc1808 Před 2 lety +2

    Well explained 🙏🏻👍

  • @chosenonevlogs
    @chosenonevlogs Před 2 lety +3

    Starting Thank God🙏🏻 എന്ന് എഴുതുന്നത് തന്നെയാണ് നിങ്ങളുടെ വിജയം

  • @dileepnambala6397
    @dileepnambala6397 Před 2 lety

    Ohhhhh my god....... love uu sir

  • @vinuvm1232
    @vinuvm1232 Před 2 lety +2

    സൂപ്പർ 💓

  • @Latheesh770
    @Latheesh770 Před rokem +2

    മനോഹരമായ അവതരണം സാർ

  • @baluwayanad4388
    @baluwayanad4388 Před 11 měsíci +2

    മാഷേ മനോഹരം

  • @lalps6693
    @lalps6693 Před 2 lety +2

    Beautiful

  • @pavitrammedia2700
    @pavitrammedia2700 Před 2 lety +2

    Namasakaram mashe🥰🥰🥰🥰🙏🙏🙏🙏

  • @anitha4491
    @anitha4491 Před 2 lety +2

    മാഷേ മനോഹരം മനോഹരം ഒന്നും പറയാനില്ല...❤️❤️❤️❤️👌❤️❤️❤️❤️❤️മൗന സരോവാരം ഒന്നിടുമോ

  • @vrindavijayan8054
    @vrindavijayan8054 Před 2 lety +2

    Super.....and thank you ❤️

  • @radhakrishnanv8354
    @radhakrishnanv8354 Před 11 měsíci +1

    Namichu... Stayblessed
    Radhakrishnan kalpetta.. Waynad

  • @prasanths5870
    @prasanths5870 Před 2 lety +1

    Super 👏🙏🎉

  • @christieenasworld8996
    @christieenasworld8996 Před 2 lety +3

    Very very helpful sir 🙏🙏🙏🙏

  • @rejeevvasu2438
    @rejeevvasu2438 Před 2 lety

    Haree Govinda Radhamadhana Guruvayurappa Narayana 🙏🙏🙏

  • @noblejoseph1969
    @noblejoseph1969 Před 3 měsíci +1

    Great explanation thank u

  • @sreelal_ks
    @sreelal_ks Před 2 lety +1

    Super Sir👌👌👌👌

  • @sharmilamahesh4809
    @sharmilamahesh4809 Před 2 lety +1

    Excellent

  • @-chaithanyam-vinod9773
    @-chaithanyam-vinod9773 Před 7 měsíci +2

    Nice

  • @sandeepcv2097
    @sandeepcv2097 Před 2 lety +1

    Super 👌

  • @sumeshsuperbaromalakarampo5951

    എങനെ നന്ദി പറയണം എന്ന് അറിയില്ല 🙏🙏🙏🙏🙏🙏മറക്കില്ല ഒരിക്കലും സാർ നെ

  • @madhukesavan7659
    @madhukesavan7659 Před rokem +1

    Great 🙏🙏🙏🙏

  • @akhileshs1526
    @akhileshs1526 Před 2 lety +1

    🙏🙏🙏🙏 awesome