Flowers Top Singer 2 | Krishnajith | Anuragini Itha En Karalil Virinja Pookkal...

Sdílet
Vložit
  • čas přidán 16. 04. 2022
  • Milky Mist ... premium fresh dairy products..
    For more details visit : www.milkymist.com
    VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    CZcams - / @vkcgroup-official
    Twitter - official_VKC?s=08
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 44

  • @shibiludheenb7450
    @shibiludheenb7450 Před 2 lety +3

    അതി മനോഹരമായ ഗാനം . എനിക്കും ഏറെ ഇഷ്ടമുള്ള ഗാനം... പൂവച്ചൽ ഖാദർ നും ജോൺസൺ ന്റെയും നഷ്ടം മലയാള ഗാനലോകം എന്നും ഓർമിക്കും.അവർക്ക് പകരം അവർ മാത്രം... ഗാനഗന്ധർവ്വൻ യേശുദാസ് ന്റെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്നാണ്. എത്രമനോഹരമായി പാടി വെച്ചിരിക്കുന്നു... കൃഷ്ണു ഏറ്റവും നല്ല രീതിയിൽ പാടി ...

  • @meenubuttthottathil4712
    @meenubuttthottathil4712 Před 2 lety +38

    Miss you മീനുട്ടി....മീനുട്ടി ആണ് ഈ ഷോ യുടെ ഐശ്വര്യം.. പറയാതിരിക്കാൻ പറ്റില്ല...വേറെ ആരു വന്നാലും ശെരി ആവില്ല...ഒരുപാട് ഇഷ്ടം ഉള്ള ഗാനം..മോൻ വളരെ നന്നായി പാടി

    • @NaveenNaveen-ql1os
      @NaveenNaveen-ql1os Před 2 lety +1

      👍👍👍👍👍👍👍🤝🤝🤝♥️❤️🎉🎉🎉

    • @jobyjose5526
      @jobyjose5526 Před 2 lety +5

      Sorry. I don't think so. Meenty is a fantastic anchor but shreya doing good as well. She has just started right?. Pls give shreya some time. Pls don't encourage her. For everyone just enjoy music. Contestants are awesome.

    • @rishinmohammed876
      @rishinmohammed876 Před 2 lety +1

      സത്യം....

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 Před 2 lety

      ഒരുപക്ഷെ അതെല്ലാം മീനൂട്ടിയോട് നമുക്കുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് തോന്നുന്നതാകാം. ഓർക്കുന്നോ.. Top singer തുടക്കത്തിൽ എസ്തർ മാറിയിട്ട് മീനൂട്ടി വന്നപ്പോഴും ഇങ്ങനെ പലർക്കും തോന്നിയിരുന്നു. പക്ഷെ അതിനെയെല്ലാം തരണം ചെയ്ത് top singer ന്റെ മികച്ച അവതരികയായി മാറിയതും നമ്മുടെ കൺമുന്നിൽ തന്നെയാണ്. ശ്രേയക്കും അങ്ങനെ ആകാൻ സാധിക്കട്ടെ എന്ന് ആശംസിക്കാം അല്ലേ.. 😊👍🏻

  • @rahulrajeevan3290
    @rahulrajeevan3290 Před 2 lety +7

    കൃഷ്‌ണു, മോനെ നന്നായി പാടി 👌

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 Před 2 lety +3

    Meenutiye sharikum miss cheyunnu 😰. Ellavarudeum kochu malagayanu Meenuti. Manassil anghane anghu pathinju poyi. Krishnajit super aayitu padi 👍👍👍. Nalla feel undayirunnu 😘🤩🥰❤️❤️🙏 please inghane caliyakaruthu kuttikale.

  • @manumathew1055
    @manumathew1055 Před 2 lety +10

    Meenutty..the rocking star of this show🥰

  • @dr.vikrambhoomi-scientist
    @dr.vikrambhoomi-scientist Před 4 měsíci

    Krishnajith superb singing

  • @sathyandevikadevarsh9553
    @sathyandevikadevarsh9553 Před 2 lety +5

    മോനെ സൂപ്പർ ഗാനം ♥️♥️♥️♥️👍👍👍

  • @rathamuthusamy658
    @rathamuthusamy658 Před 2 lety +9

    Krishnajith
    You are outstanding with your singing and your innocence above all your confidence

  • @jacobmathew1647
    @jacobmathew1647 Před 2 lety +3

    നിന്റെ ഇംഗ്ലീഷ് കേൾക്കാൻ വളരെ രസമുണ്ട് ശരിക്ക് പഠിച്ച് ഇവിടെ വന്ന് 2 എണ്ണം 3 എണ്ണത്തിനോടും പറയുക OK

  • @basheerakq2952
    @basheerakq2952 Před 2 lety +2

    ബഷീർഗുരുവായൂർ 👍മീനുട്ടി ഉർഗ്ജ സ്വലമായ അവതരണം Miss

  • @bijucalicut2208
    @bijucalicut2208 Před 2 lety +7

    നമ്മക്ക് നമ്മുടെ മീനാക്ഷി ക്കുട്ടി തന്നെ വേണം ഈ ഷോയുടെ ഐശ്വര്യം വരണമെങ്കിൽ -

  • @ajmalnk4224
    @ajmalnk4224 Před 2 lety +1

    ബെവൻ പാടിയ മാനേ.. മലരമ്പൻ, മിടുക്കി മിടുക്കി,വാലിന്മേൽ പൂവും പാട്ടുകൾ pls upload.

  • @lathamg5235
    @lathamg5235 Před 2 lety +4

    സൂപ്പർ കിണിയാ

  • @adarshskumar8523
    @adarshskumar8523 Před dnem

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }
    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }
    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}
    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

  • @omanasasidharan4713
    @omanasasidharan4713 Před rokem +1

    മനോഹരമായിരിക്കുന്നു

  • @gokuldas6214
    @gokuldas6214 Před 6 měsíci

    Great

  • @unni6005
    @unni6005 Před 2 lety

    കൃഷ്‌ണു.... കൂടുതൽ കൂടുതൽ പാടുക... മോൻ വളരേ ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻. ഈ പാട്ട് അത്രയ്ക്കങ് ഫലിപ്പിക്കാൻ കൃഷ്‌ണു നു കഴിഞ്ഞോന്നു ഒരു സംശയം... എന്റെ കേൾവി വച്ചു വിലയിരുത്തിയതാ... ഇനിയും മികച്ചതാക്കണം മോൻ... മോനു അതിനുള്ള talent ഉണ്ട്. 👍🏻... ♥️

  • @geethasubramanian1188
    @geethasubramanian1188 Před 2 lety +2

    Very good krishnajith

  • @shobysworldoffunhappiness1071

    കൃഷ്ണജിത് മനോഹരമായി പാടി..MJ സർ പറഞ്ഞതുപോലെ അൽപ്പം classic touch കൂടുതൽ കൊടുത്തത്പോലെ തോന്നി (പ്രത്യേകിച്ച് 'ഇതാ എൻ' എന്ന് പാടിയപ്പോഴെല്ലാം). നന്നായി വരട്ടെ മോനെ. You are a good singer. You have improved a lot from the begining..Keep going on.. 👍🏻

  • @mmathew4519
    @mmathew4519 Před 2 lety

    Krishnajit നല്ല ഭാവ ഗായകന്‍ ആണ്. നല്ല voice.

  • @vigo6452
    @vigo6452 Před 2 lety

    Krishna നന്നായി പാടി 👌🏻👌🏻👏🏻👏🏻👏🏻😘😘🥰🥰❤❤

  • @suharalatheef4275
    @suharalatheef4275 Před 2 lety +2

    Super monoo.

  • @chanderthandaserry2542
    @chanderthandaserry2542 Před 2 lety +1

    You sung superbly ♥️❤️❤️👋👋👋

  • @darmaraj8780
    @darmaraj8780 Před rokem

    Lovely and Sweat Song liked much

  • @user-km1oq9be2d
    @user-km1oq9be2d Před rokem

    കൃഷ്‌ണു മോൻ നന്നായി പാടി മോന്റെ വയസ്സിൽ മാക്സിമം മോൻ ചൈതു good ❤️❤️❤️🙌

  • @sasidharannair4046
    @sasidharannair4046 Před 2 lety

    Krishna jit is the best candidate for the top singer final crown.

  • @safiyasafiyasafiyasafiya2760

    കൃഷ്‌ണു, കലക്കി ചക്കരെ

  • @viswanathankkottarathil355

    Super 👍👍

  • @sushamashanmugam1893
    @sushamashanmugam1893 Před 2 lety +1

    Super monu

  • @sararbashri291
    @sararbashri291 Před rokem

    🥰🥰🥰

  • @thankyoulord82thankyoulord20

    👌👌👍

  • @arjunarju1399
    @arjunarju1399 Před 2 lety

  • @user-wj3vf8ll6s
    @user-wj3vf8ll6s Před 2 lety

    Добро дете! Талант!🙏🗣️😢🗣️😢🗣️😢👏👏👏🇧🇬

  • @moliem2953
    @moliem2953 Před 2 lety

    Best kanna best

  • @sathyakiran51
    @sathyakiran51 Před 2 lety

    Namasthe
    Krishna jith u have to have dark complexion that u r Krishna. So don't try to change ur complexion. Ur improved a lot in all aspects.
    U became bold n confident.
    Be confident that's the beauty.

  • @AakamshD
    @AakamshD Před rokem

    11:00
    കല്യാണി യുടെ പ്രയോഗങ്ങളെക്കാൾ ഹിന്ദുസ്ഥാനി രാഗം യമൻ പ്രയോഗമാണ് ഉള്ളത്. അന്യസ്വരങ്ങളും വരുന്നുണ്ട്.

  • @brahmadathankm5290
    @brahmadathankm5290 Před 2 lety

    കുഞ്ഞു ശ്രേയ നന്നായി അവതരിപ്പിച്ചു... കൃഷ്‌ണു പാട്ട് ഗംഭീരം.. നല്ല ഭാവം ഉണ്ട്... Very good

  • @jishapraveen9213
    @jishapraveen9213 Před 2 lety

    💜❤