Flowers Top Singer 2 | Akshith | Neeraduvaan Nilayil

Sdílet
Vložit
  • čas přidán 5. 09. 2024
  • #FlowersTopSinger2 #FlowersTV
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 396

  • @kkr9051
    @kkr9051 Před rokem +23

    എന്തൊരു feel ആണ് അക്ഷിത് ... ഹൃദയത്തിന്റെ അടിത്തട്ടിൽ തട്ടുന്നു. Humming...... ഹൊ...🙆.... മോനെ കുട്ടി വലുതാകുമ്പോൾ sound ഒക്കെ ഒരു പക്വത വരുമ്പോൾ ...... അന്ന് ഈ പാട്ടൊന്ന് പാടി ഇടണം ട്ടൊ. ഞാൻ ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ എന്നിക്കൊന്നു കേൾക്കാനാ .....😭 അത്ര ഫീൽ ആയിപ്പോയി എനിക്ക് ടuper👌👌🎤🎧🎹

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 Před 2 lety +25

    സിതാര... നജീം.. തുടങ്ങി പല പാട്ടുകാരുടെയും റിയാലിറ്റി show കണ്ടിട്ടുണ്ട്...2007 മുതൽ 2022 വരെ But this humming is legendary....❤️❤️❤️❤️❤️❤️

  • @FalahAliSinger
    @FalahAliSinger Před 2 lety +61

    മലയാളത്തിലെ ഇതുവരെ ഉള്ള ഏത് റിയാലിറ്റി ഷോ കളിലെയും ഏറ്റവും മികച്ച ആലാപനങ്ങളിൽ ഒന്ന്❤️❤️❤️❤️ അസാധ്യം, അസാധാരണം. 🙏🙏

  • @omsanthi9533
    @omsanthi9533 Před 2 lety +28

    മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടുന്ന തല്ല...സംഗീത ആസ്വദികാരുടെ കണ്ണ് നനയിച്ച.. ഒരു ഗാനം... ദൈവ അനുഗ്രഹിക്കട്ടെ...

    • @pvplover2212
      @pvplover2212 Před rokem +1

      akshith you are a greatest singer first prize nandhu vinu kittiyenkilum monte kazhivum swaravum ho it was an extr ordinary brilliant .chakkarayumma vave

    • @sureshbabu9859
      @sureshbabu9859 Před 11 měsíci

      ദൈവം അനുഗ്രഹിക്കട്ടെ

  • @Sajeerpknl
    @Sajeerpknl Před rokem +3

    പ്രവാസി ആയ ഞാൻ' ഡ്യൂട്ടിയെല്ലാം കഴിഞ്ഞ് കിടക്കാൻ നേരം ഈ പാട്ട് ഒന്ന് കേൾക്കാൻ യൂട്യൂബിൽ ഒന്ന് തിരഞ്ഞതാണ്' അപ്പോൾ ഒർജിനലിന്റെ താഴെ മോൻ്റെ പാട്ട് എന്നാൾ അതൊന്ന് കേൾക്ക>മെന്ന് വിചാരിച്ചു .പൊളിച്ചു വോറെരുലോകത്ത് കൊണ്ട് പോയി പൊളിച്ചു .ഉയരങ്ങളിൽ എത്തട്ടെ ❤❤❤Sooooper vere level ❤❤

  • @geethasali7312
    @geethasali7312 Před rokem +2

    മോന്റെ പാട്ടുകൾ എല്ലാം വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുവാണ്.. എത്ര കേട്ടാലും കൊതിതീരുന്നില്ല... God bless you

  • @pushpalathacp6487
    @pushpalathacp6487 Před 2 lety +7

    🌹🌹🌹👍. ഇത് finanil പാടിയാമതിയായിരുന്നു. അത്രക്കും സൂപ്പർ...... 🥰

  • @shobysworldoffunhappiness1071

    അക്ഷിത് ഗംഭീരമായി പാടി 👌🏻👌🏻👌🏻
    തുടക്കത്തിലുള്ള ആലാപ് ഈ ശ്രുതിയിൽ ഇതേ perfection നോടെ മറ്റേതെങ്കിലും contestant പാടുമോയെന്നത് സംശയമാണ്. കലക്കി.. കിടുക്കി.. തിമിർത്തു.. 🥰❣️

  • @krishnastudios1510
    @krishnastudios1510 Před 2 lety +8

    ശ്രീനന്ത്, അക്ഷിത് , ആൻ ബെൻസൻ, ഇവർ മൂന്നു പേരുടെയും കടുത്ത മത്സരം ആയിരിക്കും ഫൈനലിൽ ..🥰🥰🥰
    ഇവന് ,നീലവാനചോലയിൽ തൊട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.❤️❤️❤️

  • @mallikam1759
    @mallikam1759 Před 2 lety +46

    മോനെ കണ്ണ് നിറഞ്ഞുപോയി എനിക്ക് ഒരുപാടു ഇഷ്ട്ടപെട്ട പാട്ട് 😍😍😍😍😍😍😍😍😍

  • @ayshavc9807
    @ayshavc9807 Před 2 lety +9

    ഒരു കൊച്ചു ഗാനഗന്ധർവ്വൻ 🥰🥰🥰🥰😍😍😍വേറൊന്നും പറയാനില്ല

  • @muthalavan1122
    @muthalavan1122 Před 2 lety +8

    അക്ഷിത് സൂപ്പർ ആയിരുന്നു.. ഫൈനലിൽ വിന്നർ ആവാൻ പ്രാർത്ഥന എപ്പോഴും ഉണ്ടാകും..

  • @laliashokan893
    @laliashokan893 Před 2 lety +7

    എന്റെ പൊന്നുമോനെ കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙏🏻🙏🏻 super 👍👍 very very Nice 😘😘 God blees Monee 🙌🏻🙌🏻❤

  • @aswathybalu8
    @aswathybalu8 Před 2 lety +3

    മോനേ അക്ഷിത്ത്....എന്ത് പറയാൻ കുട്ടാ...വാക്കുകൾ ഇല്ല കണ്ണ് നിറഞ്ഞ് പോയി.....ഈശ്വരൻ അനുഗ്രഹിക്കട്ടെ....

  • @bindumolv9624
    @bindumolv9624 Před 2 lety +13

    You are brilliant & talented. Beautiful song & Excellent singing 🥰🥰🥰🥰

  • @gayathrirajan6120
    @gayathrirajan6120 Před 2 lety +20

    അക്ഷിത് മോനെ super performance ആയിരുന്നു. തുടക്കം ആ humming ഇല്ലേ ആഹാ പൊളിച്ചു 👏🏻👏🏻 എന്താ ഭാവം, ലയം. പാട്ടിൽ ലയിച്ചാണ് പാടുന്നത്. ശ്രുതി ശുദ്ധം ആയിരുന്നു. Perfect ആയിരുന്നു. All the best മോനെ finalil എത്താൻ സാധിക്കട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🥰🥰🥰

  • @shibiludheenb7450
    @shibiludheenb7450 Před 2 lety +1

    എനിക്കും ഏറ്റവും പ്രിയപ്പെട്ട അതി മനോഹരഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം. അക്ഷിത് അതി മനോഹരമായി പാടി. ഒ എൻ വി കുറുപ്പ് മഹാകവികളിൽ ഒരാളാണെന്നതും അദ്ദേഹത്തിന്റെ നഷ്ടം മലയാള സിനിമാ സാഹിത്യ മേഖലക്ക് എന്തുമാത്രം നഷ്ടമാണെന്നും ഈ ഗാനങ്ങളെല്ലാം തെളിയിക്കുന്നു. ഒ എൻ വി ക്കും ഗാനഗന്ധർവ്വനും ബോംബെ രവിക്കും ഒരു ബിഗ് സല്യൂട്ട്...

  • @kumarkerala6888
    @kumarkerala6888 Před 2 lety +5

    ❤️❤️❤️ഒരുപാട് ഇഷ്ട്ടമുള്ള പാട്ട് മോൻ വളരെ നന്നായി പാടി സൂപ്പർ അടിപൊളി ️ അക്ഷിത് ഇത് ഫൈനലിൽ പാടാമായിരുന്നു.

  • @SureshKunjumon-tx9di
    @SureshKunjumon-tx9di Před rokem +1

    മോനെ ഗ്രാൻഡ് ഫിനാലെ നിനക്ക് കിട്ടാഞ്ഞത് കണ്ണ് കിട്ടാതിരിക്കാനാ. അതിലും വലിയ ഉയരങ്ങൾ കീഴടക്കും മോനെ.. ❤️🌹

  • @safeerabdulsamad2538
    @safeerabdulsamad2538 Před 2 lety +8

    Akshith...തകർത്തു... സൂപ്പർ performance

  • @unnikrishnapillai20
    @unnikrishnapillai20 Před 2 lety +12

    Many thanks for such a wonderful performance

  • @johnymathew6810
    @johnymathew6810 Před 2 lety +5

    Akshit is great singer nice very good voice super my vote for him.

  • @ritaodathekal7468
    @ritaodathekal7468 Před 2 lety +3

    Dear Akshith Super Rentition. God bless you🌹🙏

  • @nasiyanaas6586
    @nasiyanaas6586 Před 2 lety +4

    സൂപ്പർ song അതിലും സൂപ്പർ ആയി മോൻ പാടുകയും ചെയ്തു.. God bless you❤️❤️❤️❤️

  • @shinysa3385
    @shinysa3385 Před 2 lety +5

    എല്ലാപേരും മികച്ചത് ആണ് ആശംസകൾ മോനെ

  • @balakrishnanps6958
    @balakrishnanps6958 Před 2 lety +4

    He is the top singer. He should have sung this in the final show 👏👏👏

  • @kumarsugu1852
    @kumarsugu1852 Před 2 lety +3

    Wow Mon great voice super great song very good 👍 thanks 🙏 God bless 🙏 you

  • @gopakumark1576
    @gopakumark1576 Před 2 lety +2

    🤩🤩🤩Chakkare Nee Oru Rakshayum.illa!!You too are a Deserving Winner.

  • @bijuv.c4389
    @bijuv.c4389 Před 2 lety +8

    🤗Fantastic performance 🥰👍
    God bless you Mon 💓🙌

    • @syamalakumari1673
      @syamalakumari1673 Před 2 lety

      ആസ്വദിച്ചു പാടിയ കുട്ടി . പാട്ടിൽ ഉണ്ടാകേണ്ടതെല്ലാം നൽകി വളരെ മനോഹരമാക്കിയിരിക്കുന്നു. അഭിനന്ദനമർഹിക്കുന്നു ഒത്തിരി ഒത്തരീ ഒത്തിരി ..... സന്തോഷം.

    • @radhakujikuttan9507
      @radhakujikuttan9507 Před 2 lety

      Sareeram kulir aniyunnu monutta oru doubt ellya 👍

  • @vstarvlog5870
    @vstarvlog5870 Před 2 lety +1

    Ethra kanditum pineyum kanan thonunnu 😍😍😍

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 Před 2 lety +3

    Top singer 2 വിന്നർ.... ദാസ് സർ പോലും പാടിയിട്ടില്ല ഇങ്ങനെ ഈ agil... അതി ഗംഭീരം.... ജഡ്ജസ് ഞെട്ടി പോയ പെർഫോമൻസ്.... ഞങ്ങളും... ജിനിയസ്.... ❤️❤️❤️❤️❤️❤️❤️❤️❤️

  • @dineshsoman7737
    @dineshsoman7737 Před rokem

    മോനേ അസാധ്യമായിട്ടുള്ളതിനെ.. മോൻ വളരെ നിഷ്പ്രയാസം പാടി അതാണ് മോനേ യഥാർഥ കലാകാരൻ..👌👌👌 ഒരു കലാകാരന് വേണ്ടുന്ന ഒന്നാണ് ആത്മ വിശ്വാസം അത് മോന് ആവോളം ഉണ്ട്.. സ്രോതാവിനെ പിടിച്ചിരുത്താൻ പറ്റുന്ന ആലാപന മികവ് മോന് ധാരാളം ഉണ്ട്.. എന്നും നല്ലത് വരട്ടേ സംഗീതത്തിന്റെ ഉയരങ്ങളിൽ എത്തട്ടെ 👍👍👍

  • @gopakumar5329
    @gopakumar5329 Před 2 lety +2

    നീ തിരുവനന്തപുരത്തിന്റെ മുത്താടാ. 🥰🥰🥰🥰🥰🥰🥰🥰🥰

  • @leenajayaprakash7649
    @leenajayaprakash7649 Před 2 lety +6

    An amazing rendition Akshu...

  • @user-shyam.pootheri-4xw4v

    മോനേ ടോപ് സിംഗറിലെ ആൺകുട്ടികളിൽ നീ തന്നെ നല്ല റൈഞ്ചുള്ള സിംഗർ നല്ല സംഗീത കഞാനമുണ്ട് ദൈവാനുഗ്രഹവുമുണ്ട് മോന്ക്ക്

  • @sumibaji007
    @sumibaji007 Před 2 lety +13

    പൊളിച്ചു മോനെ..... ❤️❤️❤️❤️

  • @sredevi6622
    @sredevi6622 Před 2 lety +1

    Amazing talent super Mona orpad uyragil etthatta love you Mona god bless you love you monaa

  • @susilack1231
    @susilack1231 Před 2 lety +3

    ഒരായിരം അഭിനന്ദനങ്ങൾ മോന് 🙏🏻❤️🌹

  • @sindhurajeev3270
    @sindhurajeev3270 Před 2 lety +4

    Wonderful performance 🌹he deserves golden crown👑 no doubt 🙏god bless you our tvm monu.. 😍

  • @sheelarajan2970
    @sheelarajan2970 Před 2 lety +2

    Akshith amazing singging..
    Mon finalil ethum suprr
    God bless u monu

  • @mrprogamer2561
    @mrprogamer2561 Před 2 lety +19

    Akshit outstanding performance ❤️❤️❤️❤️❤️

  • @untouchable2238
    @untouchable2238 Před rokem +1

    ഇന്നലെ മൂകാംബിക Railway stationil രാത്രി 2 മണിക് ഒരാൾ ഇരുന്നു ഈ പാട്ടു വീണ്ടും വീണ്ടും കേൾക്കുന്നു..പരിചയപ്പെട്ടപ്പോഴാണ് അറിയുന്നത് അയാളുടെ Bag അതിലെ പണം എല്ലാം ഉച്ചക് മുംബൈയിൽ വെച്ചു മിസ് ആയി...ഇപ്പോൾ കൈയിൽ ഒരു ചായ വാങ്ങി കുടിക്കാൻ പോലും പണം ഇല്ല..അയാൾ ആ tensions എല്ലാം മറക്കുന്നത് ഈ പാട്ടു കേട്ടുകൊണ്ടാണ്..😊

  • @radhakujikuttan9507
    @radhakujikuttan9507 Před 2 lety +1

    Humming ethra super monu sang this song excellentlyakshithu mon midukkananu best of luck result nannayi varatte.🙏🙏🙏namikkunnu.🙏🙏

  • @remaraman9580
    @remaraman9580 Před 2 lety +7

    Awsome singing Akshit.. Good luck for final..

  • @theliteralworld9217
    @theliteralworld9217 Před 2 lety +2

    1st ezhunnet ninnu ageekarichapol monk nalla energyum santhoshavum appo thanne kitty ... ❤️

  • @lakshmipathykm8422
    @lakshmipathykm8422 Před 8 měsíci

    Amazing singing..woh what a music composistion...extra ordinary orchestra❤u all from chennai

  • @shajukshajuk648
    @shajukshajuk648 Před 2 lety +4

    ആക്ഷിത് മോനെ സൂപ്പർ. ഇപ്പോൾ ഉള്ളതിൽ തുറന്നു പാടുന്നത് ആക്ഷിത് മാത്രമാണ് 👍👍

  • @josephsamuel2334
    @josephsamuel2334 Před 2 lety +2

    Amazing talent! Akshit is singing so well, absolutely marvelous singing! God bless!

  • @user-km1oq9be2d
    @user-km1oq9be2d Před 2 lety +5

    Akshith മോൻ നന്നായി പാടി, ഒരുപാട് ഓർമ്മകൾ മനസ്സിൽ വന്നു ഒരുപാട് കാലം പിന്നലക്ക് പോയി നന്ദി monu

  • @devavp6606
    @devavp6606 Před 2 lety +4

    Supereda makkale👌👌👌🥰🥰🥰

  • @gayathrigeorge960
    @gayathrigeorge960 Před 2 lety +6

    വളരെ നന്നായി പാടി 👌👌👌👏👏👏

  • @surendranp5275
    @surendranp5275 Před rokem

    സൂപ്പർ മോനെ ..........!!!

  • @naadamthedarbarofmusic4415

    ദൈവാനുഗ്രഹവും ഗുരുകടാക്ഷവും എന്നുമുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു...''🌹🌹🌹👍👍

  • @sreekala3010
    @sreekala3010 Před 2 lety +1

    God bless🙌🙌
    Guru Krupa🙌🙌

  • @sheelamksreepathy2950
    @sheelamksreepathy2950 Před rokem +1

    Excellent..

  • @kannancrkannancr4652
    @kannancrkannancr4652 Před 2 lety

    Kurachenkilum pattupadan kazhiyunnavaru ithu kaanan marakkalle athra nannayi ee mon padiyittund ente prarthana monundavum.

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 2 lety +4

    Akshith mon super. beautiful rendition......Ha....ha ... what beautiful song selection, singing speechless, of course you are an excellent singer no doubt l give 100/100 🥰

  • @rithwikk1113
    @rithwikk1113 Před 2 lety +5

    എന്റെ കണ്ണാ... സൂപ്പർ.... ❤❤

  • @chilukuripatanjalisarma2282
    @chilukuripatanjalisarma2282 Před 8 měsíci

    Brilliant performance
    Keep it up my dear Akshit
    Love your voice and innocence in your face

  • @rajeshkr1183
    @rajeshkr1183 Před měsícem

    ഹൃദയം തകർക്കുന്ന ഫീൽ

  • @chilukuripatanjalisarma2282
    @chilukuripatanjalisarma2282 Před 8 měsíci

    Superb rendition my dear Akshit
    Simply blown away
    Keep it up my child
    love your voice and innocence in your face

  • @aswathycorrect1299
    @aswathycorrect1299 Před 2 lety +1

    സൂപ്പർ മോനേ

  • @nirunkumarkn
    @nirunkumarkn Před 3 měsíci

    ദാസേട്ടനു ശേഷം ഞാൻ കേട്ട ഏറ്റവും നല്ല നീരാടുവാൻ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijayanv8206
    @vijayanv8206 Před 3 měsíci

    പൊന്നുമോൻ പാടി ഒന്നുകൂടി അനശ്വര മാക്കി ഈ ഗാനം.

  • @vstarvlog5870
    @vstarvlog5870 Před 2 lety +1

    Amezing 😍😍😍😍😍😍

  • @santhoshks882
    @santhoshks882 Před 2 lety +1

    👌❤️👏👏 മോനേ പറയാൻ വാക്കുകളില്ല സുന്ദരം

  • @annammaphilip6591
    @annammaphilip6591 Před 2 lety

    Very beautiful song sang very beautifully Many times iI heard this .very very very beautiful.Msy Almighty God Bless you .

  • @maheshggopinadhannair2551

    ഗംഭീരം, അഭിനന്ദനങ്ങൾ

  • @Nishanjnishanj
    @Nishanjnishanj Před 2 lety +1

    നമിച്ചു മോനെ🙏🙏🙏🙏 excellent 👏👏👍👍👍👍👍👍🍫🍫🍫🍫🍫🍫 വളരെ മനോഹരം 🥰🥰🥰🥰🥰🥰

  • @sleebapaulose9700
    @sleebapaulose9700 Před 2 lety +1

    Mone I love you so much . Very proud of you . God bless you mone💯💯💯💯❤️

  • @rajeshraju9567
    @rajeshraju9567 Před 2 lety +2

    അക്ഷിത് മോനേ നന്നായി പാടി കേട്ടോ സൂപ്പർ 👍👍👍

  • @nalinigirish1304
    @nalinigirish1304 Před 2 lety +2

    Akshith Monu Sooper performance good Song Selaction

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 2 lety +3

    അക്ഷിത് മോൻ സൂപ്പറായി മനോഹരമായി പാടി🙏💕💥

  • @reenashinod5542
    @reenashinod5542 Před 2 lety +2

    Adipoli super 👌❤️💚💜

  • @yoosafpalliparambil5386
    @yoosafpalliparambil5386 Před 2 lety +1

    First Impressions is a Best Impression 👍🏻👏🥰 sooper polichu mone god bless you 🤲🏻😚

  • @smithabijusasidharan2836
    @smithabijusasidharan2836 Před 2 lety +3

    Outstanding performance.
    All the best monu.

  • @geethap6241
    @geethap6241 Před 2 lety +1

    Akshith Supper and Excellent Performance God Bless You Mone

  • @afarasafaras9585
    @afarasafaras9585 Před 2 lety +1

    Mone, kalakki mone. Super 👍👍👍👌👌👌

  • @r.sujithchandran2410
    @r.sujithchandran2410 Před 2 lety +11

    Excellent song and beautiful singing by akshit. Great.

    • @mgnair9210
      @mgnair9210 Před 2 lety +1

      Flower 2 is producing a lot of SuperStars

  • @maleedjalaludeen7792
    @maleedjalaludeen7792 Před 2 lety +6

    ആക്ഷിത് മോനെ അടിപൊളിയായി പാടി തകർത്തു അഭിനന്ദനങ്ങൾ 🥰🌹🌹🌹🌹

  • @muhammedpadippuramuhammed3638

    Suitable sound for this song.

  • @aneeshvk7314
    @aneeshvk7314 Před 2 lety

    Manoharam.

  • @remith8501
    @remith8501 Před 2 lety +2

    Superb superb Akshu❤️❤️❤️❤️❤️

  • @sajjusahadevan638
    @sajjusahadevan638 Před 2 lety +1

    സൂപ്പർ സിംഗിംഗ് മോനെ... 👏👏👏👏👏

  • @jeevamary960
    @jeevamary960 Před 2 lety +1

    Very Nice Song Nice Voice very Good Congratulations Monu ❤️❤️❤️ Uyarangalilethatte

  • @t.m.jayakumar3534
    @t.m.jayakumar3534 Před rokem

    Akshithinte voice exellentanu

  • @sreekalapradeep6944
    @sreekalapradeep6944 Před 2 lety

    Great performance.God Bly you All the best for your bright future Mone.

  • @rajeshmaniyan7643
    @rajeshmaniyan7643 Před 2 lety +1

    Good singing money..god bless u

  • @joseprakashmullikkadu2333

    Grant rendition !!! Congratulations !!!!

  • @muhammednizar6480
    @muhammednizar6480 Před 2 lety +3

    Akshid will be the number 1 in this competition, if he continues his performance like this....No doubt at all !

  • @deepak.r5739
    @deepak.r5739 Před 2 lety

    Super mone ഫൈനലിൽ എത്തി ഒന്നാം സ്ഥാനം കിട്ടട്ടെ... 👌👌❤️... Akshithe

  • @jeevamary960
    @jeevamary960 Před 2 lety

    Valare Eshtappettu Mone ❤️❤️❤️

  • @jaynjonas
    @jaynjonas Před 2 lety +2

    WOW!!! You have great passion and talent throughout and you convey emotion well. Kudos to you for entertaining us. God/Alah bless you .

  • @balakrishnanair4969
    @balakrishnanair4969 Před 2 lety

    Very beautiful singing. All the best wishes. God bless.

  • @pankajakshanv7104
    @pankajakshanv7104 Před 2 lety +1

    Aksheth gret monu
    Pakaram vakyan aksheth mathram
    Manoharamayi padi
    God bles u 🌹🙏👍

  • @arunkrishna3561
    @arunkrishna3561 Před 2 lety +4

    Oh god humming 😍😍😍😍

  • @geethasalleelvlogs7248
    @geethasalleelvlogs7248 Před 2 lety +7

    Hearty Congratulations my dear Achoos 💖💕
    All the best wishes for the Final 👍

  • @rasiyaabu337
    @rasiyaabu337 Před 2 lety +3

    Excellent 👌👌

  • @josephinjacob9429
    @josephinjacob9429 Před 2 lety +2

    Congratulations 💐🌹👏❤️

  • @asharajan2189
    @asharajan2189 Před 2 lety +5

    സൂപ്പർ സൂപ്പർ . ഒന്നു പറയാൻ ഇല്ല മോനെ