Flowers Top Singer 2 | Aksith | Manohari nin manoradhathil..

Sdílet
Vložit
  • čas přidán 27. 06. 2022
  • #FlowersTopSinger2 #Aksith
    തയ്യാറെടുക്കാം സിവിൽ എഞ്ചിനിയറിംഗ് മത്സരപരീക്ഷക്കായി കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരിൽ നിന്നും...
    Download Civil App
    onelink.to/ceggzc
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 150

  • @valsalajs9033
    @valsalajs9033 Před 2 lety +7

    അക്ഷിത് മോൻ നന്നായി പാടി എനിക്ക് തോന്നുന്നു Top Singer വേദിയിൽ നല്ലൊരു ശബ്ദത്തിന്റെ ഉടമയാണ് മോൻ. ഒരു Playback singer ആകാനുള്എല്ലാ കഴിവും ഉണ്ട്.

  • @johndcruz3224
    @johndcruz3224 Před 2 lety +4

    100/100തികച്ചും ന്യായം അത്രക്ക് മനോഹരമായിരുന്നു 🙏🙏💝 ഒരു രക്ഷ ഇല്ല 💕💕👍👍

  • @basheerakq2952
    @basheerakq2952 Před 2 lety +10

    Basheer guruvayoor 🙏ജെഡ്ജസിന്റേവെല്ലു വിളി ഏറ്റടുത് വിളംബരം ആ യി പാടി കൊതി പ്പിച്ചു 🌹

  • @bijuv.c4389
    @bijuv.c4389 Před 2 lety +2

    🥰ഈ പാട്ടിനെ പറ്റി എന്തു പറയണം🥰🤗. സൂപ്പർ🤗👍 സൂപ്പർ.🥰👍മോൻ എത്ര മനോഹരമായിട്ടാണ് പാടിയത്.🥰💓നല്ല ശബ്ദം👌.എല്ലാ ഭാവുകങ്ങളും🥰 പ്രാർത്ഥനയും നേരുന്നു.💓🙌 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.🙌

  • @keyyessubhash8020
    @keyyessubhash8020 Před rokem +2

    നല്ല song, amazing performance. ദക്ഷിണാമൂർത്തി സ്വാമികൾ, തമ്പി സർ, നമ്മുടെ സ്വന്തം ദാസേട്ടൻ 😘😘

  • @shobysworldoffunhappiness1071

    ഖരഹരപ്രിയയിൽ,മണിമുത്തുകൾ ചിതറുന്നത്പോലെ പാടി. അനുപല്ലവിയിൽ കേദാറിലേക്കുള്ള transition, കാനഡയിലൂടെ വീണ്ടും ഖരഹരപ്രിയയിൽ landing. ഈ പ്രായത്തിൽ അസാധ്യആലാപനം.. Super മോനേ.. 👌🏻👌🏻🥰

    • @anilanoop9326
      @anilanoop9326 Před 2 lety +1

      True♥️♥️😍♥️

    • @vargheselilly3815
      @vargheselilly3815 Před měsícem

      വേറെ ഏതോ രാഗത്തിൽ ചെയ്ത പാട്ടാണ് ഇത് എന്നും എങ്ങനെ ഇങ്ങനെയായി എന്ന് തനിക്കറിയില്ലെന്ന് സ്വാമി ഒരു ഇന്റർവ്യൂ വിൽ പറയുകയുണ്ടായി ,,,, എന്തുകൊണ്ടാണ് ,,,, എനിക്ക് സംഗീതം അറിയില്ല ,,,,

  • @sreedevimenon9285
    @sreedevimenon9285 Před 2 lety +6

    Beautiful singing mone👍👍God bless you..

  • @gravitasschoolofthoughtbyj3690

    Dear Akshith
    May God bless you with His powerful enchanting voice 🙏

  • @haneefahaneefa3125
    @haneefahaneefa3125 Před 2 lety +16

    മനോഹരമായിരുന്നു മോനെഎന്തു പറയണമെന്ന് അറിയില്ല ആരാധകൻ എന്ന് പാടിയദ് super sweet

  • @deepak.r5739
    @deepak.r5739 Před 2 lety +3

    Akshu..... അതിമനോഹരം 👌👌👌👌

  • @mbeditz7166
    @mbeditz7166 Před 2 lety

    Mg chetto,,
    പാട്ട് എഴുതിയവരയും കമ്പോസ് ചെയ്യ്തവരെയും ചോദിക്കുമ്പോൾ പാടിയവരെക്കുറിച്ച് ചോദിക്കാൻ വല്ലാതെയങ്ങ് മറക്കുന്നു,,,,
    polichu mone💞💞

  • @gayathrirajan6120
    @gayathrirajan6120 Před 2 lety

    അക്ഷിത്ത് മോൻ മനോഹരമായി പാടി ഈ പ്രായത്തിൽ നന്നായി പാടുക എന്നത് വലിയ കാര്യം ആണ് കേൾക്കാൻ നല്ല സുഖം ഉണ്ടായിരുന്നു ഇനിയും നല്ല പാട്ടുകൾ പാടാൻ മോന് കഴിയട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍😍

  • @nalinigirish1304
    @nalinigirish1304 Před 2 lety +1

    Sooper performance Monu Adipoli

  • @RaviNairNY
    @RaviNairNY Před 11 měsíci

    ഏറ്റവും പ്രിയപ്പെട്ട പാട്ട് അസാദ്ധ്യമായി പാടി മോൻ 👏👏👏

  • @ktmprasad
    @ktmprasad Před rokem

    അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍
    അതിലൊരു ശലഭമായ് ഞാന്‍ അമരും.. എന്താ എഴുത്ത് ഒന്നു ഇരുത്തി ചിന്തിക്കു 😊പൊളി

  • @minivarghese2713
    @minivarghese2713 Před 2 lety +1

    Ashith chakkarey super, cute, onnum parayanilla 😘😘😘❤❤

  • @shruthiramakrishnan
    @shruthiramakrishnan Před 2 lety +13

    Excellent singing.... I request the team of Top Singer to consider bringing our dearest Chitra chechi on this show....

  • @shibikp9008
    @shibikp9008 Před 2 lety +8

    Mon മനോഹരമായി പാടി🔥🔥. മീനുട്ടി manohariyayittund👍

  • @sunilkunjappan7292
    @sunilkunjappan7292 Před 2 lety

    അക്ഷിത്ത് ... മനോഹരം ...നന്നായിട്ടുണ്ട്. എല്ലാ ഭാവുകങ്ങളും

  • @Miamian22
    @Miamian22 Před 2 měsíci

    Beautiful transition 🥰

  • @safeerabdulsamad2538
    @safeerabdulsamad2538 Před 2 lety +1

    മനോഹരം... അക്ഷിത്.. മനോഹരമായി പാടി

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +2

    Wah..ware wah..what a singing ❤️u from chennai

  • @miss_nameless9165
    @miss_nameless9165 Před 2 lety +1

    അക്ഷിത് തകർത്തു മോനേ...😍❤️

  • @sushmavidyadharan7425
    @sushmavidyadharan7425 Před 2 lety +7

    എന്തൊരു feel ആണ് മോനേ...... Fantastic Singing

  • @RobinEdayanal
    @RobinEdayanal Před 2 lety +1

    സൂപ്പർ സ്റ്റാർ മ്യൂസിക് ബാൻഡ് ആണ് ഏറ്റവും സൂപ്പർ. സിത്താറിന്റെ ഒരു കുറവ് കൂടി നികത്തിയിരുന്നെങ്കിൽ ഇവിടെ പാടുന്ന ഒരോ ഗാനങ്ങൾക്കും അത് എത്ര കണ്ട് മിഴിവേകിയിരുന്നേനേ! സമ്മാനത്തുക അൽപം കുറച്ചിട്ടെങ്കിലും ഇത് പരിഗണിക്കണേ !

  • @shijisuzanne6497
    @shijisuzanne6497 Před 2 lety

    അക്ഷിത് കുട്ടൻ ഒരു രക്ഷയും ഇല്ല കുട്ടാ 😘😘😘😘😘😘😘😘😘😘😘😘😘

  • @ma19491
    @ma19491 Před 2 lety

    Meenuttiiiii.......endu rasa kaanan....ee pattinu othapole nalla dress....mullapoovum, half sareeyum,pattupavadayum....super...supero..molu.....

  • @vineethvijayan9514
    @vineethvijayan9514 Před 2 měsíci

    Brilliant singing

  • @hananfathima2574
    @hananfathima2574 Před rokem

    Akshithmone....nannayi paadunnu padacha thamburaan anugrahichu thanna swaram ,eenam,ssuper

  • @pankajakshanv7104
    @pankajakshanv7104 Před 2 lety

    Akshith manoharamayi padi
    Monu kalakey
    Good g0d bles u 👍🌹

  • @drjayan8825
    @drjayan8825 Před 2 lety

    Awesome, awesome singing 🧡💚💛✌️🙏🌹 Akishidmone.....💚💙💜 Congratulations with my prayers 🙏🌹 take care of everything in Signing.....

  • @lenuap
    @lenuap Před 2 lety

    ഈ സീസൺ തുടങ്ങിയപ്പോൾ ആദ്യ റൗണ്ടുകളിൽ ഹൃദികിനെ ആയിരുന്നു ഏറെ ഇഷ്ടപ്പെട്ടിരുന്നത്. ആ കുട്ടി പോയപ്പോൾ വിഷമം തോന്നി, പിന്നെ ഫേവറിറ്റ് ആയി ആരെയും തോന്നിയില്ല... പക്ഷേ അക്ഷിത് മെല്ലെ മെല്ലെ ഹൃദയം കീഴടക്കുകയായിരുന്നു... Now you are my favorite ❤️..
    ഇതാണ് യഥാർത്ഥ കലാകാരൻ.. പ്രോഗ്രാം സ്ക്രിപ്റ്റിനു അനുസരിച്ചു ആക്ടിങ് നടത്തി ശ്രദ്ധ പിടിക്കാതെ തന്നെ പാട്ടിലൂടെ ഹൃദയങ്ങൾ കീഴടക്കി മോൻ മെല്ലെ മെല്ലെ മുൻ നിരയിൽ എത്തുകയായിരുന്നു... ഇനി ഒന്നാമത് എത്തണം... മോനു അതിനു ആകും 👍

  • @abdulnazar8111
    @abdulnazar8111 Před 2 lety +3

    വളരെ മനോഹരമായി പാടി മോനെ 👍😍

  • @kunhiramanpv6584
    @kunhiramanpv6584 Před 2 lety

    മനോഹരം.... കേൾക്കാൻ ഇമ്പമുള്ള ഗാനം മോൻ നന്നായി പാടി

  • @sreekalapradeep6944
    @sreekalapradeep6944 Před rokem

    Great performance.God bless you All the best for your bright future Mone.

  • @ajitharadhakrishnan3534

    Super monu😘👍God bless you dear.🤴

  • @kumarsugu1852
    @kumarsugu1852 Před 2 lety

    wow great super Mon very nice 👍❤ God bless 🙏 you

  • @geethaxavier4257
    @geethaxavier4257 Před 2 lety +2

    Wow
    Awesome Singing Mon.. 👏🏻👏🏻👏🏻😘😘

  • @pankajakshanshibu8661

    മനോഹരി നിന്‍ മനോരഥത്തില്‍
    മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
    മയങ്ങുന്ന മണിവര്‍ണ്ണനാരോ
    ആരാ‍ധകനാണോ - ഈ ആരാധകനാണോ
    ഹൃദയവതി നിന്‍ മധുരവനത്തിലെ
    മലര്‍വാടമൊരുവട്ടം തുറക്കുകില്ലേ
    അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും
    നുകരുവാന്‍ അനുവാദം തരികയില്ലേ
    അധരദളപുടം നീ വിടര്‍ത്തിടുമ്പോള്‍
    അതിലൊരു ശലഭമായ് ഞാന്‍ അമരും
    (മനോഹരി..)
    പ്രണയമയീ ആ ആ ആ ....
    പ്രണയമയി നിന്റെ കണിമുത്തുവീണയിലെ
    സ്വരരാഗകന്യകളെ ഉണര്‍ത്തുകില്ലേ
    അനുരാഗമധുമാരി ചൊരിയുമാ സുന്ദരിമാര്‍
    അനുകനാമെന്‍ കരളില്‍ പടര്‍ന്നിറങ്ങും
    ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍
    ഒരു സ്വപ്നമങ്ങനെ വിടര്‍ന്നിടുമ്പോള്‍
    ഒരു യുഗജേതാവായ് ഞാന്‍ വളരും
    (മനോഹരി..)

  • @jayasreemohan7933
    @jayasreemohan7933 Před 2 lety

    അക്ഷിത് ഒന്നുംപറയാനില്ല 👌👌👌👏👏👏👏👏❤

  • @aswinisnairaswathysnair7548

    No words,,,,,Awesome 😍🥰😘👏👏👏🙌🙌

  • @manumanu8990
    @manumanu8990 Před rokem

    So suppeerrrrrr

  • @drjayan8825
    @drjayan8825 Před 2 lety

    MANOHARAM Really MANOHARAM ...........AKISITH💛🧡💚💙💜🌹✌️🙏😍

  • @mikeshort2662
    @mikeshort2662 Před 10 měsíci

    This kid is going places...incredible.

  • @bichukalathingal636
    @bichukalathingal636 Před 2 lety

    open stage.ൽ പാടിയിട്ട് ഇത്രയും feel.
    അപ്പോൾ ഈ കുഞ്ഞുമക്കളൊക്കെ Studio യിൽ പാടിയാൽ എന്തായിരിക്കും feel??

  • @sjayanbeena
    @sjayanbeena Před 2 lety

    Akshith mon 🙏🏻♥️♥️♥️

  • @user-vp7qq8ov6g
    @user-vp7qq8ov6g Před 2 lety

    നന്നായി പാടി ഇഷ്ടം

  • @jamalkm7612
    @jamalkm7612 Před 2 lety +1

    Verysupar

  • @sureshchandran.p.r6289

    Akshith... Super 👍

  • @valsanp.a3154
    @valsanp.a3154 Před 2 lety

    Awesome performance.God bless you abundantly.

  • @sarasammab.t.5311
    @sarasammab.t.5311 Před 2 lety

    പാട്ട് സെലക്ഷൻ Super പാടിയതും സൂപ്പർ കൂട്ട

  • @sindhu_menon
    @sindhu_menon Před 2 lety

    Akshith, you are amazing 🥰😳

  • @faizalkhather5765
    @faizalkhather5765 Před rokem

    Manohari nin manoradhathil malarodu malar thookum manimancha theril mayanguna manivarnaro aaraadhakanano ee aaraadhakanaano❤

  • @daisydavis8059
    @daisydavis8059 Před rokem

    Super

  • @Sargam001
    @Sargam001 Před rokem

    Wowwwwww ❤❤

  • @narayanankp6871
    @narayanankp6871 Před 2 lety

    Hariom,Double super.🙏👍keep it up.

  • @meenaparappil6797
    @meenaparappil6797 Před 2 lety

    Very sweet.May God bless you.

  • @rithwikk1113
    @rithwikk1113 Před 2 lety +1

    Super... കണ്ണാ... ❤❤❤🥰🥰🥰

  • @imdoraemon5202
    @imdoraemon5202 Před 2 lety

    ചക്കരെ spr...... 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕🌹🌹🌹🌹🌹👍🏻👍🏻God bless you.....❤️❤️

  • @rkablogpoemsandlyrics4636

    ചുമ്മാ നാടകം... ആണ് mg ശ്രീ Kumar...

  • @viswanathankkottarathil355

    Super 👍👍 super 👍👍

  • @okskuttanomana4203
    @okskuttanomana4203 Před 2 lety

    Very good നന്നായി പാടി 👍👍🌹🌹

  • @salamsalaamkt6526
    @salamsalaamkt6526 Před 2 lety

    അക്ഷിത് മോൻ കലക്കി ...

  • @althafyoosuf7945
    @althafyoosuf7945 Před 11 měsíci

    Wonderful singing ❣️

  • @JayantiMenon
    @JayantiMenon Před rokem

    Love you ..Monu , I miss you 🥰

  • @pkindia2018
    @pkindia2018 Před 2 lety

    ഇത്ര അധികം ജീനിയസ് കുട്ടികളെ അവതരിപ്പിച്ച ഫ്ലവേഴ്സ് ഇവരുടെ മാതാപിതാക്കളെയും, മുത്തച്ഛൻ/ മുത്തശ്ശിമാരെയും കൂടി , ഈ കഴിവുകൾ കുട്ടികൾക്ക് എവിടുന്നു ലഭിച്ചു എന്ന് അവതരിപ്പിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നു!!

  • @bprabheesh6240
    @bprabheesh6240 Před 2 lety +5

    Wahhhh... wat a singing 😍

  • @sumamohan2491
    @sumamohan2491 Před 2 lety

    Superb mone ....👏👏👏👏👏

  • @ayshavc9807
    @ayshavc9807 Před 2 lety +2

    സുന്ദരനായി വന്നു സുന്ദരമായി പാടി 😍😍😍

  • @mrprogamer2561
    @mrprogamer2561 Před 2 lety

    Akshit u sang with amazing ❤❤❤❤❤👍👍👍👍

  • @sreepathykariat7228
    @sreepathykariat7228 Před 2 lety

    മനോ.. മനോഹരം.ംം

  • @soorajr5250
    @soorajr5250 Před 2 lety

    ആരാധകൻ ആയി💕💕

  • @fathimak3313
    @fathimak3313 Před 2 lety +2

    Meenu end bangiya

  • @abhilashs37
    @abhilashs37 Před 2 lety

    Marvelous performance

  • @mohanancr9943
    @mohanancr9943 Před 2 lety

    MGS please sing each songs at the starting and give us chance to compare u with these kids..

  • @mercyjacobc6982
    @mercyjacobc6982 Před 2 lety

    Aaradhakiyaanu 🥰🌹

  • @abdulsamadvidios2123
    @abdulsamadvidios2123 Před 2 lety +5

    ദേവന് സി കെ എവിടെപ്പോയി

    • @eltekpowertechnologies9188
      @eltekpowertechnologies9188 Před 2 lety +3

      ദേവനക്കുട്ടിയെ കണ്ടിട്ട് കുറെ നാളായല്ലോ.

    • @geethaxavier4257
      @geethaxavier4257 Před 2 lety

      അതാണ് ഞാനും ആലോചിക്കുന്നത് 🤔🤔🤔

  • @vishnuprasad1219
    @vishnuprasad1219 Před 2 lety +1

    Beautiful singing 😍

    • @lovelovesongs-jk7lj
      @lovelovesongs-jk7lj Před 2 lety

      ഓ എംജി സർ പാടിയ പ്ലെ അല്ല ട്ടോ സ്വര മേ

    • @lovelovesongs-jk7lj
      @lovelovesongs-jk7lj Před 2 lety

      ഇതിൽ ku4എന്റെ അഭിപ്രായം കമ്പനി ഡിമാന്റ് അവസ്ഥ

  • @platha8630
    @platha8630 Před 2 lety

    Super singing

  • @nandiniknair
    @nandiniknair Před 10 měsíci

  • @RENJINISUDHEERAN_official

    Chakkare....❤️👌

  • @nsmadhuranjan2312
    @nsmadhuranjan2312 Před 2 lety

    മനോഹരം

  • @60pluscrazy
    @60pluscrazy Před 2 lety

    Amazing 🙏

  • @hajarahajara3595
    @hajarahajara3595 Před 2 lety

    Mon.nannayi.padi.keto.allthe.best

  • @tjrajamma5881
    @tjrajamma5881 Před 2 lety

    Super👏🥰

  • @kannansps
    @kannansps Před 2 lety

    Great singing

  • @puthiyavmohan6471
    @puthiyavmohan6471 Před 2 lety

    Very very good

  • @jobysankoorikal1443
    @jobysankoorikal1443 Před 2 lety

    Super 👍👍

  • @sukumaranbpcl
    @sukumaranbpcl Před 2 lety

    manoharam

  • @anithavinod8530
    @anithavinod8530 Před 2 lety

    Super mone

  • @salimjariya7686
    @salimjariya7686 Před 2 lety +1

    Bevan എവിടെ?

  • @pradeep-pp2yq
    @pradeep-pp2yq Před 2 lety

    Super 👌

  • @rahulrahulpalode6896
    @rahulrahulpalode6896 Před 11 měsíci

    ❤❤❤🥰🥰🥰🥰🥰❤❤❤❤❤❤❤❤❤

  • @shajinarayanan5690
    @shajinarayanan5690 Před 2 lety

    My God...Akshit Monay kaatholanay....

  • @fathimak3313
    @fathimak3313 Před 2 lety

    Mone supperr

  • @rajurajaji5757
    @rajurajaji5757 Před 2 lety

    Ore raga pallavinammal our Hana Mankato nammal

  • @joseea316
    @joseea316 Před 2 lety

    Superb

  • @vargheselilly3815
    @vargheselilly3815 Před měsícem

    .വേറെ ഏതോ രാഗത്തിൽ ചെയ്ത പാട്ടാണ് ഇതെന്നും എങ്ങനെ ഇങ്ങനെയായി എന്ന് തനിക്കറിയില്ലെന്ന് സ്വാമി ഒരു ഇന്റർവ്യൂ വിൽ പറയുകയുണ്ടായി ,,,,,

  • @rajannairg1975
    @rajannairg1975 Před 2 lety +5

    Akshith 100 മാർക്കിനു പാടിയോ?

    • @aswathycorrect1299
      @aswathycorrect1299 Před 2 lety +2

      നിങ്ങൾ വിചാരിച്ച കുട്ടി മാത്രമേ നൂറ് മാർക്കിന് പാടുകയുള്ളോ

    • @marthandan3501
      @marthandan3501 Před 2 lety

      എന്തെ സംശയം?

  • @uppummulakumloverboy7640
    @uppummulakumloverboy7640 Před 2 lety +1

    First 🥰🥰🥰