Anuragini Itha En Karalil

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 294

  • @mohammedhaneefa8008
    @mohammedhaneefa8008 Před 3 lety +10

    സർ നൊസ്റ്റാൾജിക് ഫീൽ . വളരെ വളരെ ഇഷ്ടമായി വളരെ നന്നായി പാടുന്നു ആദ്യമായ kanaanidayayathu

    • @AjithThayyil
      @AjithThayyil  Před 3 lety +1

      വളരെ വളരെ നന്ദി ഡിയർ മുഹമ്മദ് ഹനീഫ ...... 😊🙏🙏🙏🙋

  • @praveenkn2598
    @praveenkn2598 Před 3 lety +2

    അജിത് ഭായ്
    ഒരുപാട് തവണ കേട്ടു. ഭൂതകാലത്തിലേക്കു പോയി...അഭിനന്ദനങ്ങൾ 🌷

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി dear പ്രവീൺ KN ...... 😊🙏🙏🙏🙋‍♂️

  • @rasheedthrissur4582
    @rasheedthrissur4582 Před 4 lety +4

    അജിത്തേട്ടാ... കലക്കീട്ടോ.....ഇതാ എൻ അഭിനന്ദനത്തിന്റെ പൂക്കൾ🌹🌹🌷🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌹🌹🌷🌷🌹💮💮💮🌻🌻🌻🌻🌻🌻🌸🌸🌸💮💮🌹🌹🌹😍😍😍😍

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ റഷീദ് തൃശൂർ ...... 😊🙏🙏🙏🙋

  • @aryaviswanathan6976
    @aryaviswanathan6976 Před 4 lety +3

    ഹൃദ്യമായ ആലാപനം.....ഒരുപാട് തവണ കേട്ടു....

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear ആര്യ വിശ്വനാഥൻ ..... 😊🙏🙏🙏🙋‍♂️

    • @അമലിയ
      @അമലിയ Před 9 měsíci

      Sooper sooper singing😍😍😍🥰🥰😍🥰😍😍🥰😍

  • @DevathasanAPNair
    @DevathasanAPNair Před 4 měsíci

    So beautifully sung. ❤from Malaysia 🇲🇾

  • @joyantony8363
    @joyantony8363 Před 4 měsíci

    വളരെ നന്നായി പാടി
    ഒരുപാട് ഇഷ്ട്ടം.. 👌👍

  • @aghila205
    @aghila205 Před 4 lety +4

    Thankyou so much sir for accepting my request. Can't stop listening to this song❤️

    • @AjithThayyil
      @AjithThayyil  Před 4 lety +2

      You are welcome Aghil... 😊🙏🙏🙏🙋‍♂️

  • @gladisthankam1538
    @gladisthankam1538 Před 3 lety

    അനുരാഗപദങ്ങൾ അനുരാഗിയുടെ മനസ്സോടെയുള്ള ആലാപനം.ഗായകാ..,,,,,,, ആലാപനത്തിൻ കിരണങ്ങളേറ്റ് മനസ്സിൻ ചില്ലകൾ പൂവണിഞ്ഞു.......... പാടുന്ന മൈനകൾ, വിലാസമാടുന്ന കൈതകൾ......... കായലിൻ്റെ പ്രഭാത ഗീതം:........... പ്രണയത്തിൽ പങ്കുചേർന്ന് പ്രകൃതിയും ....... മനോഹരം!👌💞🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ ഗ്ലാഡിസ് തങ്കം. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @user-lq5ox7et5c
    @user-lq5ox7et5c Před 9 měsíci

    I don't know how many times I have played this video!!! Amazing singing especially the feel is superb. With lots of love 🥰.

  • @mohanansarojini1828
    @mohanansarojini1828 Před rokem

    വളരെ കർണ്ണാനന്ദകരം - പാട്ടിന്റെ എല്ലാ സംഗതികളും ഒത്തിണങ്ങി - ചിലപ്പോഴൊക്കെ ബ്രഹ്മാനന്ദൻ സാരിന്റെ ശബ്ദം കടന്നുവരുന്ന പോലെ .. എനിക്കിഷ്ടായി ...

    • @AjithThayyil
      @AjithThayyil  Před rokem

      വളരെ വളരെ നന്ദി ഡിയർ മോഹനൻ സരോജിനി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @saraswathyswathy9990
    @saraswathyswathy9990 Před 3 lety

    സാർ പാടുമ്പോൾ ആ താളത്തോടെയുള്ള ഏക്ഷൻ നല്ല രസാ ട്ടോ കണ്ടിരിക്കാൻ തോന്നും പാട്ട് അതിലും രസാ. പഴയക്കാലത്തേയ് പോവാണ് മനസ്സ് . പാട്ട് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സുഖം

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ സരസ്വതി സ്വാതി. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @AnilKumar-hd9nc
    @AnilKumar-hd9nc Před 4 lety +4

    Excellent flow, superb feel, outstanding rendering Ajith!

    • @AjithThayyil
      @AjithThayyil  Před 4 lety +1

      Thank you so verymuch dear Anil Kumar ... 😊🙏🙏🙏🙋‍♂️

  • @somamohan4449
    @somamohan4449 Před 2 lety

    ഹായ് സാർ..... ഈ പാട്ടുകളൊക്കെ മുൻപും കേട്ടിട്ടുണ്ടെങ്കിലും സാർ പാടി കേട്ടപ്പോൾ പുതു ജീവൻ ഉണ്ടായപോലെ 👌👌👌👌👌👌👍👍👍😊😊😊💞💞💞🥰🌹🌹🌹💯💯

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @hemalathanair2610
    @hemalathanair2610 Před rokem

    അജിത്ത് സാറിന് അഭിനന്ദനത്തിൻറ്റേ പൂച്ചെണ്ടുകൾ പാട്ട്അതിമനോഹരം💕💕💕💕💕💕❤️❤️❤️🙏

  • @remanigopakrishanan4433

    Super sir inte ella pattukalum njaan sthiram kelkkaarund god bless you❤❤🙏

  • @krishnakumar-ts4pp
    @krishnakumar-ts4pp Před 4 lety

    ജോൺസൻ മാസ്റ്ററുടെ മനോഹരഗാനം... അജിത്തേട്ടൻ അതിമനോഹരമാക്കി.. നന്ദി..

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear കൃഷ്ണ കുമാർ .... 😊🙏🙏🙏🙋‍♂️

  • @gopinathankaveth1348
    @gopinathankaveth1348 Před 3 lety +1

    അസാധ്യം ചേട്ടൻ എങ്ങനെ സാധിക്കുന്നു ഇത്രയും നന്നായി പാടാൻ very very good:

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Gopinathan Kaveth ......😊🙏🙏🙏🙋

  • @nayanar3584
    @nayanar3584 Před 3 lety

    നന്ദി... ഓർമ്മകളുടെ വളപ്പൊട്ടുകൾ വീണ വഴിയിലേക്ക് തിരികെ നടക്കാൻ അവസരം നൽകിയതിന്....
    Beautiful voice sir. God bless you

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ നയന R. നല്ല എഴുത്ത്. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @sabirkarunagappally8753

    സാറിന്റെ എല്ലാ ഗാനങ്ങളും മനോഹരം. അനുകരണമില്ലാത്ത സ്വതസിദ്ധ ശൈലി👍👍👍👍

    • @AjithThayyil
      @AjithThayyil  Před 2 lety +1

      വളരെ വളരെ നന്ദി ഡിയർ സബീർ കരുനാഗപ്പള്ളി .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @abdussalamkakatiri7175

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }
    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }
    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}
    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

  • @ushac3761
    @ushac3761 Před 3 lety +1

    Excellent.!!.....My favourite song...😍. College days oorma vannu.👍❤️

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Usha C. Yeah.. Nostalgic ......😊🙏🙏🙏🙋

  • @shivaragam4255
    @shivaragam4255 Před 3 lety +2

    Fantastic rendering.with great feeling . highly romantic 🙏

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Shivaragam ......😊🙏🙏🙏🙋‍♂️

  • @shemysalim8236
    @shemysalim8236 Před 3 lety

    മലയാളത്തിലെ ഏറ്റവും മനോഹരമായ പ്രണയഗാനങ്ങളിലൊന്ന്.....

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ ഷെമി സലിം. തീർച്ചയായും ...... 😊🙏🙏🙏🙋

  • @baby-me9pw
    @baby-me9pw Před 2 měsíci

    കലക്കി 😍

  • @sambuklgd9247
    @sambuklgd9247 Před 4 lety +1

    മനോഹരം അജിത്ത് ചേട്ടാ സൂപ്പർ..

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear ശംഭു ..... 😊🙏🙏🙏🙋‍♂️

  • @bgmadhu
    @bgmadhu Před 4 lety +2

    വീണ്ടും പ്രണയിക്കാൻ തോന്നിപ്പിക്കുന്നു .

    • @AjithThayyil
      @AjithThayyil  Před 4 lety +2

      വളരെ വളരെ നന്ദി dear മധു. പ്രണയിച്ചോളൂ, who stops you .... 😊🙏🙏🙏🙋‍♂️

  • @vinayakan6405
    @vinayakan6405 Před 2 lety

    Chetta chettan oru Rakshayum illa, Ella songsum pwoli, 😀

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ വിനായകൻ. നല്ല സന്തോഷം ബ്രോ ... 😄🙏🙏🙏🙋‍♂️

  • @prashantsp6765
    @prashantsp6765 Před 4 lety

    Waa.... Kyaa baat..... Too much study of Respected Shri Yesudas Sahaab..... Excellent Voice and singing Ajith Kumar ji

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Prashanth ... 😊🙏🙏🙏🙋‍♂️

  • @menoncs7601
    @menoncs7601 Před 4 lety +1

    Ajith, excellent singing with your good voice and good pronunciation with involving all plans. Best composition by our late Johnson Master. Best wishes.

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Menon CS .... 😊🙏🙏🙏🙋‍♂️

  • @drlatha1098
    @drlatha1098 Před 3 lety

    ഇതാ....എൻ...കരളിൽ....വിരിഞ്ഞ.....🌹🌹🌹🌹🌹🌹 ..Beautiful song in ur beautiful voice.

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much Dr. Latha ......😊🙏🙏🙏🙋

  • @Binsy1976
    @Binsy1976 Před 3 lety +1

    Way to go... love your singing..!! Blessed voice.. ❤️ 👏🏻👏🏻👏🏻

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Binsy Anil ......😊🙏🙏🙏🙋

  • @mxxdyonmic5052
    @mxxdyonmic5052 Před 8 měsíci

    first lineil thanne fan aaki😍

  • @balannair1123
    @balannair1123 Před 3 lety +2

    Poovachal Khader - Johnson Mash - Dasettan combination
    Perfectly sung by Mr. Ajith with precise humming...

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Balan Nair ......😊🙏🙏🙏🙋

  • @jameskuttymathew7252
    @jameskuttymathew7252 Před 2 lety

    Orpheus, congratulations.

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear James Kutty Mathew. So nice of you .... 😊🙏🙏🙏🙋‍♂️

  • @alexthomas3528
    @alexthomas3528 Před 3 lety

    Excellent flow, superb feel, outstanding rendering Excellent flow, superb feel, outstanding rendering

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you very much dear Alex Thomas. So nice of you .... 😊🙏🙏🙏🙋‍♂️

  • @vidhyasastha9101
    @vidhyasastha9101 Před 3 lety

    Valare manoharam

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ വിദ്യ ശാസ്താ ...... 😊🙏🙏🙏🙋

  • @e-mythrimannancherry7976

    SUPER ETTAA....PARAYAAN VAAKKUKALILLA

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear e-mythri Mannancherry. So nice of you .... 😊🙏🙏🙏🙋‍♂️

  • @krishnadasc4647
    @krishnadasc4647 Před 3 lety

    lot of 'sangathikal'include this evergreen song....nalla feel ....Ajithji nannayi paadi...ishttapettu...OK thanks..♥️♥️♥️♥️♥️💯💯💯

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി dear കൃഷ്ണദാസ് C ......😊🙏🙏🙏🙋‍♂️

  • @japhethashwasgeorge1932

    Superb!

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Japheth Ashwas George. So nice of you .... 😊🙏🙏🙏🙋‍♂️

  • @ashokkm1408
    @ashokkm1408 Před 3 lety

    "MELLIFLUOUS... GRACEFUL & ANOTHER GEM OF A SONG..

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Ashok KM. Feeling happy .....😊🙏🙏🙏🙋‍♂️

  • @susheelak1195
    @susheelak1195 Před 2 lety

    Very Nice song 🌷supperrrr voice 🌷 God bless you 🌷

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋‍♂️

  • @RemadeviSurendran
    @RemadeviSurendran Před 4 měsíci

    Very beautiful ajee❤❤❤

  • @ghayasahmed.k7497
    @ghayasahmed.k7497 Před 4 lety +1

    Wonderful voice sir 👌 God bless you 🙏

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so verymuch dear Ahmed Bhai ... 😊🙏🙏🙏🙋‍♂️

  • @leahgeorgeofficial7658

    നല്ല ആലാപനം, നല്ല ശബ്ദം 💐💐

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ലീഹ് ജോർജ്ജ് ഒഫീഷ്യൽ. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @tharaprathapan509
    @tharaprathapan509 Před 3 lety

    ഇതാ എൻ കരളിൽ വിരിഞ്ഞ അഭിനന്ദന പൂക്കൾ . നന്നായി പാടീട്ടോ ...

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @nikhilparimadam
    @nikhilparimadam Před rokem

    Excellent partner..Hats off to you🥰

  • @SanthoshKumar-zl2ll
    @SanthoshKumar-zl2ll Před 4 lety +1

    Excellent ajithjii... made us back to our college days.. keep going...

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Santhosh .... 😊🙏🙏🙏🙋‍♂️

  • @mimicryroy7688
    @mimicryroy7688 Před 3 lety

    You take it back to my old days .Congrats.

    • @AjithThayyil
      @AjithThayyil  Před 3 lety +1

      Thank you so very much dear bro ......😊🙏🙏🙏🙋‍♂️

  • @amadhavan66
    @amadhavan66 Před 3 lety

    Excellent....ithu ninte jeevanil improvisation superb 👌👌👌👌👌👌👌

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Aravind .....😊🙏🙏🙏🙋‍♂️

  • @sujithopenmind8685
    @sujithopenmind8685 Před 2 lety

    സൂപ്പർ ❤️

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ സുജിത് ..... 😊🙏🙏🙏🙋‍♂️

  • @anandhups2111
    @anandhups2111 Před 2 lety +1

    എന്താ ഫീൽ ആഹാ.... 👏👏🥰

    • @AjithThayyil
      @AjithThayyil  Před 2 lety +1

      വളരെ വളരെ നന്ദി ഡിയർ അനന്ദു PS. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @lekhapillai268
    @lekhapillai268 Před rokem

    Awesome 👌 ajith sir

    • @AjithThayyil
      @AjithThayyil  Před rokem

      Thank you very much dear Lekha Pillai. So nice of you .... 😊🙏🙏🙏🙋‍♂️

  • @vishwanathanpuzhakkalveeti402

    Dear Ajit : I close my eyes and listen the song to decide how much percentage the singer has been able to sing the song as the original.... - Thangal e song apaaramayi padiyittund.. highly appreciate your ability to deliver... orchestra bros ningaley orupaad sahayichittund.. Overall Exceptional !!

    • @AjithThayyil
      @AjithThayyil  Před 2 lety +1

      Thank you very much dear Viswanathan Puzhakkalveettil. Very happy and so nice of you. I've no orchestra around. It's just the Karaoke track playing behind .... 😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 Před 3 lety

    This song very very beautiful in your blessed voice sir.

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋

  • @ranjithperimpulavil2950

    ഇത് മനോഹരം എന്ന വാക്കിൽ ഒതുങ്ങില്ല. ❤❤❤🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @niaskamarudheen9939
    @niaskamarudheen9939 Před 4 lety

    Ethrayum Kaalam ee channel kanathathil. Khedhikunnu.. what a feel

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear നിയാസ് ..... 😊🙏🙏🙏🙋‍♂️

  • @sandeepjayakumar3680
    @sandeepjayakumar3680 Před 4 lety +1

    Listening to you after a long time. Excellent as usual :) Thank you :)

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so verymuch dear Sandeep ... 😊🙏🙏🙏🙋‍♂️

  • @georgejomonitbp
    @georgejomonitbp Před 2 lety

    Excellent

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear George Jomon ......😊🙏🙏🙏🙋‍♂️

  • @veronicadavid5641
    @veronicadavid5641 Před 2 lety

    One of my favourite song 👍👍👍👌

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Veronica David. So nice of you .... 😊🙏🙏🙏🙋‍♂️

  • @almatics9648
    @almatics9648 Před 3 lety

    Superb sir

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear bro ...... 😊🙏🙏🙏🙋‍♂️

  • @formyappu
    @formyappu Před 4 lety

    So romantic ...one of my favourites.... Great feel 👌🏽👌🏽👌🏽👌🏽🙇🙇🙇🙇 Hat's off...

    • @AjithThayyil
      @AjithThayyil  Před 4 lety +1

      Thank you so verymuch dear formyappu ... 😊🙏🙏🙏🙋‍♂️

  • @krishnakumarik3334
    @krishnakumarik3334 Před 2 lety

    വളരെ നന്നായി പാടി മനോഹരം ആശംസകൾ

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ കൃഷ്ണകുമാരി K. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @abhilashkumar5151
    @abhilashkumar5151 Před 4 lety +1

    Superb 😌😌✍️✍️👌👌✌️✌️🎤🎤🎤💪💪💪💪💪💪

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Abhilash Kumar .... 😊🙏🙏🙏🙋‍♂️

  • @RamachandranMIndia
    @RamachandranMIndia Před 2 lety

    Outstanding rendition

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Ramachandran M. So nice of you .... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 Před 4 lety

    Song selection is so good. . Voice, feel, expression 🌷👌👌👌👌👌👌🌷Superb

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so verymuch dear Jaya Priya ... 😊🙏🙏🙏🙋‍♂️

  • @vishalvasudevan2160
    @vishalvasudevan2160 Před rokem

    Dear Ajith Kumar Sir....iam taking d freedom to call you Sir !!!
    I saw dis channel for d first time....
    Just heard 4 lines...I subscribed, onnum nookeela.....

  • @manjushrisadhak9406
    @manjushrisadhak9406 Před 3 lety

    Bahot sundar composition....and u sung very well..

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Manjushri Sadhak ......😊🙏🙏🙏🙋

  • @menons
    @menons Před 4 lety

    Beautifully rendered and emotive!!! Love the way you paid attention to the little details...

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Menon ... 😊🙏🙏🙏🙋‍♂️

  • @mohananmr7218
    @mohananmr7218 Před 3 lety

    Fantastic God bless you

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Mohanan MR ......😊🙏🙏🙏🙋‍♂️

  • @sunilv.j8681
    @sunilv.j8681 Před 4 lety

    അതിമനോഹരമായി പാടി.. feelfull.. 👌👌👌🌹🌹🌹

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear സുനിൽ..... 😊🙏🙏🙏🙋‍♂️

    • @sunilv.j8681
      @sunilv.j8681 Před 4 lety

      @@AjithThayyil gori thera onnu പാടുമോ അജിത്തേട്ടാ

  • @jitendramundhvaofficial2044

    Awesome... Awesome...I can't understand your language.. But... Very Sweet your voice...👌👌🙏🙏👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Jithendra Mundhva Official ......😊🙏🙏🙏🙋‍♂️

  • @nirunkumarkn
    @nirunkumarkn Před 2 lety

    Most beautiful singing 👌👌👌👌👌👌👌👌👌💐👌💐👌♥️ ♥️♥️♥️

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Nirunkumar KN. So nice of you .... 😊🙏🙏🙏🙋‍♂️

    • @nirunkumarkn
      @nirunkumarkn Před 2 lety

      @@AjithThayyil Where are you from

    • @AjithThayyil
      @AjithThayyil  Před 2 lety

      From Kannur bro... 😊🙏🙏🙏🙋‍♂️

  • @akbarpanikkaveettil7911

    Super Song With Your Voice

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Akbar Panikkaveettil ......😊🙏🙏🙏🙋

  • @soorejsureshbabu54
    @soorejsureshbabu54 Před 4 lety

    Very tough to sing. But you made it easy and sweety...blessed singer...

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Sooraj Suresh Babu ..... 😊🙏🙏🙏🙋‍♂️

  • @bhaskaranc9707
    @bhaskaranc9707 Před 2 lety

    Sung very well, of late, u r trying to be a perfectionist. All d best

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Bhaskaran C. So nice of you .... 😊🙏🙏🙏🙋‍♂️

  • @amadhavan66
    @amadhavan66 Před 3 lety

    മമമോഹം നീയറിഞ്ഞു കിടു മാഷേ 👌👌👌👌👌👍👍👍👍👍

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ അരവിന്ദ് ...... 😊🙏🙏🙏🙋

  • @rethikn7335
    @rethikn7335 Před 3 lety

    മനസ്സ് നിറഞ്ഞു

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ രതി KN. നല്ല സന്തോഷം ...... 😊🙏🙏🙏🙋

  • @mitrasharma6137
    @mitrasharma6137 Před 2 lety

    Outstanding voice Ajitha! you are great ❤️👌👌👌👌🙏

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Mitra Sharma. So nice of you .... 😊🙏🙏🙏🙋‍♂️

  • @cprateeshninan4583
    @cprateeshninan4583 Před 4 lety

    എന്റെ സാറെ നമിക്കുന്നു. Super, Super ,Super.

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear CPN .... 😊🙏🙏🙏🙋‍♂️

  • @geetanand100
    @geetanand100 Před 3 lety

    Very nice.. better improvisation....listened very scrupulously... awesome endeavour...

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Geet Anand ......😊🙏🙏🙏🙋

  • @jayaprakash6005
    @jayaprakash6005 Před 4 lety

    Chetta ur so supr singer recently i saw ur songs all r awesome

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear ജയപ്രകാശ് ..... 😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan4629 Před 4 lety

    Excellent rendering.. super 👌👌👌👏👏💐💐

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Vijayan Vasudevan ... 😊🙏🙏🙏🙋‍♂️

  • @rajukannan79
    @rajukannan79 Před 2 lety

    Super

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you so very much dear Raju Kunhikkannan ......😊🙏🙏🙏🙋‍♂️

  • @sathishpspanoor6826
    @sathishpspanoor6826 Před 4 lety

    Pazhaya paattugal ithrayum madhuramulladaayirunnu enn njaan arinjad saarinde aalapanam kettad shesham.......... Ini saarinde ella paattugalum kelkkum.........

    • @AjithThayyil
      @AjithThayyil  Před 4 lety

      വളരെ വളരെ നന്ദി dear സതീഷ്. പഴയ പാട്ടുകളിൽ ജീവനും ആത്മാവും ഉണ്ടായിരുന്നു. സംഗീതവും ശബ്ദവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അതുതന്നെയാണ് പഴയപാട്ടുകളും പുതിയപാട്ടുകളും തമ്മിലുള്ള വ്യതാസവും ..... 😊🙏🙏🙏🙋‍♂️

  • @abinbaby7748
    @abinbaby7748 Před 4 lety

    Wow sir u are amzing. What a voice

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Abin Baby .... 😊🙏🙏🙏🙋‍♂️

  • @maheswaripillai8866
    @maheswaripillai8866 Před 3 lety

    അടിപൊളി

    • @AjithThayyil
      @AjithThayyil  Před 3 lety

      വളരെ വളരെ നന്ദി ഡിയർ മഹേശ്വരി പിള്ള ...... 😊🙏🙏🙏🙋

  • @anoop-ss1uf
    @anoop-ss1uf Před 3 lety

    🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🎼♥️🥰♥️🥰♥️ So sweet !

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Anoop .....😊🙏🙏🙏🙋‍♂️

  • @balannair1123
    @balannair1123 Před 3 lety

    Awesome as it is usually.🌹🌹👏

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Balan Nair ......😊🙏🙏🙏🙋

  • @anjali.kavalan2188
    @anjali.kavalan2188 Před 2 lety

    So nice 💙and beautiful voice 😍

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Anjali Kavalan. So nice of you .... 😊🙏🙏🙏🙋‍♂️

  • @Lizmathews840
    @Lizmathews840 Před 4 lety

    Excellent !!!
    You have done well Mr. Ajith. Keep up the good work !!!
    Love from USA...

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so verymuch dear Mariam Jose ... 😊🙏🙏🙏🙋‍♂️

    • @Lizmathews840
      @Lizmathews840 Před 4 lety

      @@AjithThayyil you welcome indeed...

  • @balachandranb5945
    @balachandranb5945 Před 2 lety

    🙏🙏🙏🌹🌹🌹
    No words.... 🥰

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Balachandran B. So nice of you .... 😊🙏🙏🙏🙋‍♂️

  • @ranjitrajandr
    @ranjitrajandr Před 2 lety

    Beautifully sung!

    • @AjithThayyil
      @AjithThayyil  Před 2 lety

      Thank you very much dear Ranjit Rajan. So nice of you .... 😊🙏🙏🙏🙋‍♂️

  • @maheswaripillai8866
    @maheswaripillai8866 Před rokem

    😍😍

  • @babyvallabhan6893
    @babyvallabhan6893 Před 3 lety

    Wah superb rendition

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Baby Vallabhan .... 😊🙏🙏🙏🙋‍♂️

  • @ashwinh6822
    @ashwinh6822 Před rokem

    Superb ❤️

  • @sibymathews182
    @sibymathews182 Před 3 lety

    Super, as always !!

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Siby Mathews ......😊🙏🙏🙏🙋

  • @radhakrishnapanicker5307

    Wonderful singing.

    • @AjithThayyil
      @AjithThayyil  Před 4 lety

      Thank you so very much dear Radhakrishna Panicker .... 😊🙏🙏🙏🙋‍♂️

  • @neyneymermer2314
    @neyneymermer2314 Před 3 lety

    Super...❤️❤️❤️❤️❤️👌👌👌👌👌👌👍

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear Mathew P T ......😊🙏🙏🙏🙋‍♂️

  • @sivadasanvt7169
    @sivadasanvt7169 Před 2 lety

    ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ🌹🌹🌹🌹

    • @AjithThayyil
      @AjithThayyil  Před 2 lety

      വളരെ വളരെ നന്ദി ഡിയർ ശിവദാസൻ VT. നല്ല സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @vtsebastian5172
    @vtsebastian5172 Před 3 lety

    Beautiful voice keeps it up

    • @AjithThayyil
      @AjithThayyil  Před 3 lety

      Thank you so very much dear VT Sebastian ......😊🙏🙏🙏🙋‍♂️