Onnam ragam padi | Carnatic Notes | Tutorial | Raga Mentor185

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 177

  • @MovieSports
    @MovieSports Před 6 měsíci +41

    Views കുറവാണ്. അതുകൊണ്ട് ഇത് നിർത്തരുത്.. നിങ്ങളെ പോലെ മറ്റൊരാൾ ഇവിടെ ഇല്ല മാഷേ ❤

  • @anoopaniyan4899
    @anoopaniyan4899 Před 6 měsíci +22

    ഒരു രക്ഷയും ഇല്ലാത്ത രാഗം ആണ് രീതിഗൗള.... മാഷേ നിങ്ങൾ ഇതിന്റ സ്വരങ്ങൾ പാടുമ്പോൾ എന്ത് ഭംഗി ആണ് കേൾക്കാൻ മഴ പെയ്യും പോലെ...

    • @NimodNamboodiri
      @NimodNamboodiri Před 6 měsíci +2

      സത്യം എനിക്കേറ്റവുമിഷ്ടമുള്ള രാഗം… വളരെ മാധുര്യമുള്ള രാഗമാണ്… പിന്നെ മാഷ് വേറെ ലെവലാണ്….

  • @isaiassilva7714
    @isaiassilva7714 Před 6 měsíci +9

    Não existe canal melhor do que esse sobre esses ensinamentos. Saudações do Brasil 🇧🇷. Que os céus abençoem nossos irmãos indianos.

  • @SunilvSunilv-ly6qf
    @SunilvSunilv-ly6qf Před 6 měsíci +4

    സാർ നീരാടുവാൻ , ചൈത്രം ചായം ചാലിച്ചു ഇവരണ്ടും ചെയ്യണേ ! ഇങ്ങനെ ഡീറ്റേലായി ചെയ്യുന്നത് കേരളത്തിൽ സാർ മാത്രം ! നന്ദി നന്ദി നന്ദി

  • @Unnikrishnanalpy
    @Unnikrishnanalpy Před 6 měsíci +5

    റിനുമാഷേ...
    ദയവായി ഇടയ്ക്ക് ഓരോ പാട്ടുകൂടി പാടി ഇടൂ...
    റീച്ചും കൂടും ചാനെലും ഒരല്പം കൂടി ബിൽഡ് ആക്കാം...
    ഒരു റിക്വസ്റ്റ് ആണ് ട്ടോ
    You are a wonderful singer dear brother
    ❤❤🙏😊

  • @blissfullife_5
    @blissfullife_5 Před 6 měsíci +4

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രാഗം രീതിഗൗള. ഈ രാഗത്തിലെ ഏത് പാട്ട് കേട്ടാലും മനസ്സിൽ ഒരു പ്രത്യേകതരം സന്തോഷം വരും. വേറെ ഏതോ ലോകത്ത് പോണ പോലെ. ഈ അണ്ണന്റെ അവതരണം വളരെ നല്ലതാണ്. ഒട്ടും Skip ചെയ്യാതെ കേൾക്കാൻ തോന്നും. എന്നെപ്പോലെ പാട്ട് പഠിക്കാത്തവർക്ക് പോലും വിരസത ഒട്ടും തോന്നില്ല, കേട്ടിരിക്കാൻ തോന്നും. God blesa u brother. സംഗീതലോകത്ത് കൂടുതൽ അറിയപ്പെടാൻ ദൈവം അണ്ണന് വഴിയൊരുക്കട്ടെ.

  • @abin161
    @abin161 Před 5 měsíci +2

    You are a hidden gem.Often real talents won't get noticed ,you are one among them.
    All good luck.

  • @aneeshgbanerjee
    @aneeshgbanerjee Před 6 měsíci +5

    0:39 when you singing that janda prayogam ( ni ni sa) , it will be better to avoid that gamaka for ni!( i suppose).At 0:34 while singing Ga Ma a single push for Ga is sufficient i suppose , Since those two oscillations doesn't match with raaga swaroopam.For ( ni dha ma) dha is rather supposed to be a plain note 0:36 . Awesome work dude !

  • @vishnukv9682
    @vishnukv9682 Před 3 měsíci +1

    ഞാൻ ഒരു flute പ്ലേയർ ആണ് എനിക്ക് സർ ന്റെ വീഡിയോസ് പല സമയത്തും ഉപകാപ്രദമായിട്ടുണ്ട് നേരിൽ കിണ്ടില്ലെങ്കിലും
    എന്റെ ഒരു ഗുരുസ്ഥാനതു കാണുന്നുന്നു എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🌹🌹🌹🌹🌹

  • @hsksrkkrishnan61
    @hsksrkkrishnan61 Před 5 měsíci +1

    My favourite raga ..what a composition by Raveendranath sir❤ thank you mashe ❤

  • @priyajohn9034
    @priyajohn9034 Před měsícem +1

    Nice rendition sir

  • @Kakka145
    @Kakka145 Před 3 měsíci +2

    മാഷേ ❤❤ good Chanel for studying music..
    ഞങളുടെ request പ്രകാരം ഈ ഗാനം ചെയ്ത
    മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ❤
    ഒപ്പം രവീന്ദ്രനാഥ് സർ❤
    ❤❤❤❤ സാറിൻ്റെ കഴിവുകൾ സിനിമാ
    വേണ്ടത്ര utalise
    ചെയ്തില്ല..

  • @vipinwanderingworld1988
    @vipinwanderingworld1988 Před 6 měsíci +2

    Enikku bhayankara ishtamulla oru raagam... aanu... ennum... njan nannu Vida keetu aanu urangunnathu.... athrem ishtam aanu

  • @rajeevpandalam4131
    @rajeevpandalam4131 Před 3 měsíci +1

    👏

  • @DilDileepR
    @DilDileepR Před 4 měsíci +1

    സാർ ❤

  • @indulekshmy6625
    @indulekshmy6625 Před 2 měsíci +1

    🙏🙏

  • @abhilash6848
    @abhilash6848 Před 6 měsíci +4

    രീതിഗൗളയിലെ യേശുദാസ് പാടി ജയൻ സംഗീതം ചെയ്ത ഭക്തി ഗാനം പ്രളയജലത്തിൻമേൽ ഗജമുഖനേ ചെയ്യുമോ

  • @user-gl4wm6ew2l
    @user-gl4wm6ew2l Před 5 měsíci +1

  • @abhinpatten
    @abhinpatten Před 2 měsíci +1

    Great efforts sir!!Hats off to you
    i have a request
    ഒരു പുഷ്പം മാത്രമെൻ,കാത്തു സൂക്ഷിച്ചോരു കസ്തൂരിമാമ്പഴം എന്നിവ ചെയ്യാമോ

  • @manojs4481
    @manojs4481 Před 6 měsíci +2

    രീതിഗൗള.. ❤

  • @benoymalakhi
    @benoymalakhi Před 4 měsíci +1

    Fantastic don’t stop your musical journey please

  • @skumarvaikkath3411
    @skumarvaikkath3411 Před 6 měsíci +4

    രാത്തിങ്കൾ പൂത്താലി ചാർത്തി പാടുമോ

  • @jayaprakashap8884
    @jayaprakashap8884 Před 6 měsíci +1

    This class is beyond words❤❤❤

  • @shajikumarmk9229
    @shajikumarmk9229 Před 12 dny +1

    മാഷോരു പുണ്യം എന്നേ പറയാനുള്ളൂ 🌹🌹🌹🌹

  • @athuljeev4951
    @athuljeev4951 Před 5 měsíci +1

    Ee channel iniyum uyarangalil eathatte. ❤❤

  • @reghun6608
    @reghun6608 Před 5 měsíci +1

    Your presentation is Super......... Sir.

  • @sankaranpotty9729
    @sankaranpotty9729 Před 6 měsíci +1

    അതിമനോഹരം മാഷേ ഒരുപാട് നന്ദി

  • @proud_indi2n
    @proud_indi2n Před 6 měsíci +1

    As always, another great episode ❤

  • @prajunpallavi393
    @prajunpallavi393 Před 6 měsíci +1

    Thank you so much dear Sir for this nostu😍 🥰song 🙏🙏🙏😍😍😘😘😘😘🥰🥰🥰😍😍😍😍

  • @janishpa-ib6ln
    @janishpa-ib6ln Před 6 měsíci +1

    ഇന്നലെത്തന്നെ കണ്ട് കേട്ടിട്ടേ ഉറങ്ങിയൊള്ളു 😊❤

  • @minirajesh7424
    @minirajesh7424 Před 6 měsíci +1

    ഒത്തിരി സന്തോഷം സാർ. അടുത്തതിനായി കാത്തിരിക്കുന്നു.

  • @gopinadhan2890
    @gopinadhan2890 Před 6 měsíci +1

    വളരെ നന്നായിട്ടുണ്ട് നമസ്കാരം ❤❤

  • @ayushjeevanambyjeejeevanam4650
    @ayushjeevanambyjeejeevanam4650 Před 6 měsíci +2

    ❤❤❤.....

  • @sidharthsuresh333
    @sidharthsuresh333 Před 6 měsíci +2

    Reethigowla ❤

  • @nirunkumarkn
    @nirunkumarkn Před 6 měsíci +1

    Outstanding ❤❤❤❤❤❤

  • @akhildev1613
    @akhildev1613 Před 3 měsíci +1

    Good work sir keep going

  • @kallidathmanikandan5439
    @kallidathmanikandan5439 Před 4 měsíci +1

    Beautiful ❤

  • @kuttappanchettan
    @kuttappanchettan Před měsícem

    നമസ്കാരം സർ. സാറിൻ്റെ വീഡിയോകൾ എന്നെ പോലെ പാട്ട് ഇഷ്ടപ്പെടുന്നവർക്കും എന്നാൽ അത് പഠിക്കാൻ സമയം കിട്ടാത്തവർക്കും വളരെ ഉപകാരപ്രദവും ഒരു അനുഗ്രഹവുമാണ്. എനിക്ക് ഒരു അപേക്ഷയുണ്ട്. 'ചില്ല്' എന്ന സിനിമയിലെ 'ചൈത്രം ചായം ചാലിച്ചു' എന്ന ഗാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @sureshramaswamy8600
    @sureshramaswamy8600 Před 6 měsíci +1

    Sir, This was too good. Reethigoula was fully flowing in this song, but through your tounge.
    Request you to post the MS Sub song (kurai ondrum illai) awaiting your earliest possible action.

  • @user-bi2vw4yw1r
    @user-bi2vw4yw1r Před 4 měsíci +1

    Sreelavasntham tutorial cheyyumo
    Movie : nandanam
    Singer : K J Yesudas
    Music : Raveendran Mash
    Lyrics : girish puthenchery

  • @shibu9389
    @shibu9389 Před 6 měsíci +1

    Love it!!!! Just wow......😍

  • @sindhujar8677
    @sindhujar8677 Před 6 měsíci +1

    Super Mashe.

  • @raghavankp7438
    @raghavankp7438 Před 6 měsíci +1

    Super sir

  • @anoopharidas1701
    @anoopharidas1701 Před 6 měsíci +1

    Superb… ❤❤❤

  • @kallidathmanikandan5439
    @kallidathmanikandan5439 Před 4 měsíci +1

    Sir,namasthe, chandana charchitja enna pattinte virutham last humming note onnu patanju tharumo,pls

  • @raghunathkv6800
    @raghunathkv6800 Před 6 měsíci +1

    Manathe marikkarumbe in pulimurukhan.. Plz tell in which ragam?

  • @rajanjoyjoy3409
    @rajanjoyjoy3409 Před 5 měsíci +1

    very Good

  • @user-fn7qf9pi9y
    @user-fn7qf9pi9y Před 6 měsíci +1

    🌹🌹🌹super sir❤❤❤🙏🙏🙏

  • @raghunathkv6800
    @raghunathkv6800 Před 6 měsíci +1

    Nice sir👍..

  • @nithin1007
    @nithin1007 Před 6 měsíci +1

    ഒരുപാട് നന്ദി മാഷേ

  • @ajnishchandar7402
    @ajnishchandar7402 Před 6 měsíci +1

    വളരെ നന്ദി സർ, 😍🙏🏽🙏🏽

  • @Changeownworldbyfindingoneself
    @Changeownworldbyfindingoneself Před 6 měsíci +1

    Superb🎉

  • @s9jaf
    @s9jaf Před 6 měsíci +2

    സാറിന്റെ നമ്പർ കിട്ടുമോ. ..മ്യൂസിക് ക്ലാസ്സ്‌ ജോയിൻ ചെയ്യാൻ ആഗ്രഹംമുണ്ട്

  • @vineethgokulam
    @vineethgokulam Před 6 měsíci +1

    Sir , Pls do chandana mani sandhyakule nadayil nadanam from Movie Praja

  • @swaroopmenon6489
    @swaroopmenon6489 Před 6 měsíci +1

    Super❤️🔥

  • @Paarthasaradhi
    @Paarthasaradhi Před 6 měsíci +1

    Waiting ayarinnu❤❤

  • @dhanyamurali9962
    @dhanyamurali9962 Před 5 měsíci +1

    ❤❤ sir idunna videos ellam.... Kanarundu.... Athil Ente range nu pattunna ellam Padikkarum.... Undu..... Thank you so much sir.... 🥰
    മഴ movie ലെ varmukilile ഒന്ന് പാടുമോ 😊

  • @mdinil6496
    @mdinil6496 Před 5 měsíci +1

    സാറിനെ ആദ്യമേ വാങ്ങുന്നു സാർ ചെയ്യുന്ന tutorial songs ആരും കൈ വെക്കാൻ പേടിക്കുന്ന songugal ആണ് sir നോട്‌ ഒരു റിക്വസ്റ്റ് ഉണ്ട് മറക്കുമോ നീയെന്റെ മൗനഗാനം, ഹരിമുരളീരവം, രാമകഥ ഗാനലയം എന്നീ ഗാനങ്ങൾ കൂടി tutorial ചെയ്യുമോ 🙏5

  • @NAVANEETHSUTTU
    @NAVANEETHSUTTU Před 5 měsíci +1

    Sir ... Kannaki movile karineela kannazhaki enna songinte notation paranj tharuo......

  • @Ijos
    @Ijos Před 4 měsíci +1

    “Ponnil kulichu ninnu chandrika…..” ee song tutorial idaamo sir

  • @roythomas5016
    @roythomas5016 Před 6 měsíci +2

    🎻🎼🎸🙏🏼🙏🏼💞💞🌹

  • @bennyjohny
    @bennyjohny Před 6 měsíci +2

    മാഷേ നീരാടുവാൻ നിളയിൽ നീരാടുവാൻ... ഈ പാട്ടിനെ കുറിച്ച് വീഡിയോ ചെയ്യുമോ... 🙏

  • @sudheeraravind5507
    @sudheeraravind5507 Před 6 měsíci +1

    നന്ദി മാഷേ

  • @sierra1bravo
    @sierra1bravo Před 3 měsíci +1

    Very nicely done...congratulations!
    I have a question. In the initial humming, didn't the composer actually bring in Graha-bhedam? When you do a graha-bhedam starting from Ni of Kharaharapriya (which is the parent raga of Reethigowla), you actually get Dheerasankarabharanam, which is what is actually being sung in the hum.

    • @RagaMentor185
      @RagaMentor185  Před 3 měsíci

      Although it actually feel like gruha bhetham but the humming notes are heard as NSGGM ( reethigoula phrase)

  • @shibumonckkumaran7901
    @shibumonckkumaran7901 Před 5 měsíci +1

    Sir, സത്യം ശിവം സുന്ദരം എന്ന ഹിന്ദി ഗാനം ഒന്ന് ചെയ്യുമോ 🙏🏻🙏🏻🙏🏻pls.

  • @Nagappan1959-ww5ud
    @Nagappan1959-ww5ud Před 6 měsíci +1

    Sir Mandaracheppundo pinned minadathathenthe kili penne notes idumo

  • @athirak3731
    @athirak3731 Před 21 dnem +1

    Sir vaarmukile vanil nee cheyyamo

  • @Paarthasaradhi
    @Paarthasaradhi Před 5 měsíci +1

    Devasabhathalam notes cheyyamo sir..... Request anu😊

  • @anushasriram6881
    @anushasriram6881 Před 6 měsíci +1

    Awesome tutorials .can you make a tutorial for naan pizhai

  • @surayagayathry2992
    @surayagayathry2992 Před 6 měsíci +1

    'Ethrapookalamini' enna paatu cheyyamo?

  • @avavcreations2252
    @avavcreations2252 Před 5 měsíci +1

    സാർ അകലെ അകലെ നീലാകാശം ഒന്നു പറഞ്ഞു തരുമോ?

  • @aswinr3643
    @aswinr3643 Před 6 měsíci +1

    Sir can u give swaras anuraaga vilochananyi song...please its my humble request

  • @ManojBhaskar-bg1ye
    @ManojBhaskar-bg1ye Před 6 měsíci +1

    🌹നമിക്കുന്നു 🙏

  • @Nagappan1959-ww5ud
    @Nagappan1959-ww5ud Před 6 měsíci +1

    Thank you sir

  • @vijaysagar9540
    @vijaysagar9540 Před 4 měsíci +1

    മേഘം പൂത്തു തുടങ്ങി മോഹം പെയ്യ്തു തുടങ്ങി ആ പാട്ട് ഒന്ന് പഠിപ്പിക്കാമോ sir

  • @syamkrishnan9697
    @syamkrishnan9697 Před 4 měsíci +1

    Kalindhiyi thedi tutorial cheyyamo

  • @alwineldhowilson8802
    @alwineldhowilson8802 Před 4 měsíci +1

    Kalippatamai kanmani cheyamo

  • @souparnikamusicworld3070
    @souparnikamusicworld3070 Před 5 měsíci +1

    Hi
    Sindoora thilakanjithe song notation cheythu tharumo

  • @rahulnathc
    @rahulnathc Před 6 měsíci +1

    മനോഹരം ❤
    അടുത്ത് ഇന്നലെ മയങ്ങുമ്പോൾ എന്ന പാട്ട് ചെയ്യാമോ

  • @Nagappan1959-ww5ud
    @Nagappan1959-ww5ud Před 5 měsíci +1

    Sir santhatham sumasharan yesudas paadiya notes idumo

  • @p1r1a1s1d1
    @p1r1a1s1d1 Před 6 měsíci +1

    Thanks for this amazing work. Can you please post notes of nadangalayi nee varoo

  • @shankarsubramanian-cr1st
    @shankarsubramanian-cr1st Před 5 měsíci +1

    Pure Reethigowla

  • @bobenms595
    @bobenms595 Před 4 měsíci +1

    Will you please upload notes for song sivakarudamarukalayamaay padam

  • @manoj8496
    @manoj8496 Před 5 měsíci +1

    അഴലിന്ൻ്റെ ആഴങ്ങളിൽ notation ഇടുമോ. വെയ്റ്റിംഗ്..

  • @Nagappan1959-ww5ud
    @Nagappan1959-ww5ud Před 5 měsíci +1

    Sir Aakasharoopini notes idumo

  • @gokulsuresh1702
    @gokulsuresh1702 Před 6 měsíci +1

    ചിത്രം movie ലെ Nagumo song nte tutorial onnu chyuoo

  • @rahulkp1750
    @rahulkp1750 Před 5 měsíci +1

    Harimuraleeravam...cheyyamo..

  • @devitiyutiyara8831
    @devitiyutiyara8831 Před 5 měsíci +1

    Sir...ദേവസഭാതലം എന്ന song നെ കുറിച്ച് vedio ചെയ്യാമോ 🙏

  • @roshithk.t8826
    @roshithk.t8826 Před 3 měsíci +1

    Bro mutathetum thennale tutorial cheyyamo

  • @sinischannel9964
    @sinischannel9964 Před 5 měsíci +1

    Thank you sir🙏.. Can I get notation of kamalambike rakshamam..

  • @Nagappan1959-ww5ud
    @Nagappan1959-ww5ud Před 5 měsíci +1

    Sir neeraduvan nilayil neeraduvan notes idumo

  • @subingeorge2798
    @subingeorge2798 Před 4 měsíci +1

    Hi Sir
    Arayanname aromale enna pattu onnu cheyyamo?
    Very good class❤

  • @paulson7982
    @paulson7982 Před 6 měsíci +1

    ഗോഡ്ഫദാർ ഉണ്ടായിരുന്നെങ്കിൽ ഇദ്ദേഹം മലയാളികൾ അറിയപ്പെടുന്ന പിന്നണി ഗായകൻ ആയേനെ.
    ഒന്ന് ശ്രമിക്കു സാർ സിനിമയിൽ 🎉

  • @Nagappan1959-ww5ud
    @Nagappan1959-ww5ud Před 5 měsíci +1

    Sir Darshanam nalkane vishihaye notes idumo

  • @ribbonofablesmotionpicture102
    @ribbonofablesmotionpicture102 Před 4 měsíci +1

    Maashe, Devasabhathalam and O Dilruba cheyamo?

  • @Ardra-jq4ks
    @Ardra-jq4ks Před 6 měsíci +1

    Can you do “Thaane Thirinjum marinjum”💖🙏. I really like your tutorials!

  • @Nagappan1959-ww5ud
    @Nagappan1959-ww5ud Před 5 měsíci +1

    Sir ennodothunarunna pularikale notes idumo

  • @Babu-vt5jo
    @Babu-vt5jo Před 6 měsíci +1

    👍👍👍

  • @vishnucaman1
    @vishnucaman1 Před 6 měsíci +1

    ❤❤❤❤
    ഇതിൽ കൂടുതൽ എങ്ങനെ രീതിഗൗള വിസ്തരിക്കാനാവും?? ❤❤❤❤
    അടുത്തത് 'കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ' ആവുമോ??

  • @user-ku3kx7gb6v
    @user-ku3kx7gb6v Před 6 měsíci +1

    varaha roopam (kantara) decode please