രക്ഷയുടെ ഭദ്രത Pr. Shemeer Kollam....

Sdílet
Vložit
  • čas přidán 22. 08. 2020
  • രക്ഷ നഷ്ടപ്പെടുമോ??

Komentáře • 244

  • @sajivarghese3649
    @sajivarghese3649 Před 3 lety +21

    സൺഡേസ്കൂൾ പഠിക്കുന്ന കുട്ടികൾ മുതൽ മനസിലാക്കുന്ന രീതിയിൽ വചനം പഠിപ്പിച്ചു തരുന്ന ദൈവദാസനേ ഇനിയും അധികമായി കർത്താവിൽ ഉപയോഗിക്കപ്പെടുമാറാകട്ടെ....

  • @maryjacob2941
    @maryjacob2941 Před 3 lety +10

    Let everyone who hear this message safeguard their salvation.great message.God bless you pastor.

  • @philipp.d6840
    @philipp.d6840 Před 3 lety +3

    രക്ഷയെ കുറിച്ചു വളരെ നല്ല സന്ദേശം. ദുരുപദേശകർ മടങ്ങി വരുക.. പാസ്റ്ററെ ദൈവം സഹായിക്കട്ടെ

  • @annum2054
    @annum2054 Před 3 lety +2

    Revelation: 21:11 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
    Thank you so much for the message Pastor!

  • @marysubramanian8514
    @marysubramanian8514 Před 3 lety +5

    Pastor Shemeer, you have given clear explanation about salvation. I give glory to God for choosing you for serving Him God bless you abundantly.

  • @elizabethjohnmary5975
    @elizabethjohnmary5975 Před 3 lety +2

    Good class. Pastr.... ഉണ്ടാകാവുന്ന സംശയങ്ങളെ തീർത്തു പഠിപ്പിക്കുന്നു. Thank u....

  • @sujithraes4357
    @sujithraes4357 Před 3 lety +2

    പാസ്റ്റർ, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്റെ ആത്മീയ ജീവിതത്തിനായി പ്രാർത്ഥിക്കുക

  • @user-mh7li2tt5m
    @user-mh7li2tt5m Před 2 měsíci

    Praise the Lord Pastor. God Bless You. this teaching is very correct👍

  • @josephrocha2344
    @josephrocha2344 Před 3 lety +18

    സഹോദരൻ വളരെ കൃത്യതയോടെ ദൈവവചന അടിസ്ഥാനത്തിൽ നിന്ന് പറഞ്ഞതിനായ് ദൈവത്തെ സ്തുതിക്കുന്നു.സഹോദരനെ ദൈവകൃപയിൽ വഴിനടത്തേണ്ടതിനായ് പ്രാർത്ഥിക്കുകയും ചയ്യുന്നു.

  • @anijoe4827
    @anijoe4827 Před 3 lety +4

    Thank you, Pastor for this wonderful message. May God use you more and more for His Kingdom.

  • @seenpaul3442
    @seenpaul3442 Před 3 lety +7

    ഹല്ലേലൂയാ.. സ്തോത്രം 🙏

  • @hareeshasha933
    @hareeshasha933 Před 3 lety +4

    Thank you pastor shameer... Thanks for this great message.. And may god bless you pastor.

  • @mt1249
    @mt1249 Před 3 lety +4

    Thank you pastor shemeer

  • @valsammadubai5702
    @valsammadubai5702 Před 3 lety +5

    ഷമിർ പാസ്റ്റർ പറു യു ന്നത് എല്ലാം സത്യമാണ് അതുകൊണ്ടാണ് ഞാൻ എല്ലാ മെസേജും കേൾക്കാറുണ്ട് ദൈവം ദാസനെ അനുഗ്രഹിക്കട്ടെ

  • @rekhasyl1092
    @rekhasyl1092 Před 3 lety

    Dear Shameer Pastor, ഹൃദയത്തിൽ നിന്നും നന്ദി.. വളരെ വ്യക്തമായും, കൃത്യമായും തിരുവചനാടിസ്ഥാനത്തിൽ രക്ഷ നഷ്ടപ്പെടുമോ ഇല്ലയോ എന്നുള്ള വിഷയത്തെ മനസിലാക്കി തന്നതിനു എത്ര നന്ദി പറഞ്ഞാലും 'മതി വരില്ല എൻ്റെ ദൈവത്തിനും, ആ ദൈവ കൃപ വ്യാപരിക്കുന്ന കർത്തൃ ദാസനും...

  • @shajanjoy6992
    @shajanjoy6992 Před 3 lety +5

    Amen Sthothram Sthothram

  • @jisashiju1103
    @jisashiju1103 Před 3 lety +4

    Praise the lord pastor 🙏🙏🙌

  • @lissytc9040
    @lissytc9040 Před 5 měsíci

    PraisetheLordThankyoupaster

  • @elizabethjohnson202
    @elizabethjohnson202 Před 3 lety +1

    Avasanam varae sahichu nilkunavan rakshikya pedum. 💛🖤❣️💔💕💔❣️💛🖤

  • @royvinodvarghese2165
    @royvinodvarghese2165 Před 3 lety +4

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ....

  • @williamsjohn8194
    @williamsjohn8194 Před 3 lety +6

    praise the lord

  • @gracyalex209
    @gracyalex209 Před 3 lety +2

    Blessed message. Thank u pastor.God bless u abundantly.

  • @SDgames1122
    @SDgames1122 Před 3 lety +3

    Amen, Blessed message pastor,God bless you more and more🙏🙏

  • @joseabraham1903
    @joseabraham1903 Před 3 lety +3

    Thank you pastor for your speech.

  • @georgemathew4901
    @georgemathew4901 Před 3 lety +4

    , രക്ഷിക്കപ്പെട്ടു ,രക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, രക്ഷിക്കപ്പെടും

  • @anniammajohn6497
    @anniammajohn6497 Před 3 lety +2

    Praise the Lord. Blessed message. Beautiful,and very useful Bible study. God bless you. Prayers.

  • @abrahamjoy6817
    @abrahamjoy6817 Před 3 lety +2

    Thank you for this great message .God bless you pastor 🙏🙏

  • @anniesaji6653
    @anniesaji6653 Před 3 lety +2

    Praise the LORD. Thanks Pastor for your blessed message

  • @lissytc9040
    @lissytc9040 Před 5 měsíci

    PraisetheLordAmen

  • @tincytt3746
    @tincytt3746 Před 3 lety +2

    I was looking for this message... thank you pastor

  • @laly396
    @laly396 Před 3 lety +2

    Thank u pastor 4 d good teaching . Let our God use u 4 His GLORY.

  • @joelkabrahambiju719
    @joelkabrahambiju719 Před 3 lety +4

    Praise the Lord...

  • @sojibabu8239
    @sojibabu8239 Před 3 lety +1

    👍 very useful class,Daivam anugrahikate 🙏🙏🙏

  • @jollythomas2729
    @jollythomas2729 Před 3 lety +1

    Very efficient teaching God bless you abundantly pastor

  • @mariammakoshy1373
    @mariammakoshy1373 Před 3 lety +1

    Thank you pastor.God bless you

  • @sherinejohn6054
    @sherinejohn6054 Před 3 lety +1

    Praise the Lord pastor. Very useful message. Crystal clear. Looking forward to hear the word of God from you.

  • @shyjavijayan4096
    @shyjavijayan4096 Před 3 lety +2

    Sthothram Amen

  • @leelamonykunjumon4106
    @leelamonykunjumon4106 Před 3 lety +2

    GOD BLESS YOU AMEN

  • @sunilaugustin8916
    @sunilaugustin8916 Před 3 lety +1

    Thank u pr for valuable messages.. God bless your family &ministry...

  • @suganthidhanshi3394
    @suganthidhanshi3394 Před 3 lety +1

    Useful lesson Pastor. God be with you.

  • @shynivarghese5995
    @shynivarghese5995 Před 3 lety +2

    Praise the Lord

  • @laissarobert3946
    @laissarobert3946 Před 3 lety +1

    Amen God bless you.

  • @alandivineb1028
    @alandivineb1028 Před 3 lety +1

    Greatest example Solomon

  • @crosstalks4jesus
    @crosstalks4jesus Před 3 lety +2

    Thank you jesus.... God bless you.

  • @shobhanair1310
    @shobhanair1310 Před 3 lety +1

    Praise the Lord pastor

  • @philipmathew2744
    @philipmathew2744 Před 3 lety +5

    Praise the Lord Pastor.Very useful class.very simple presentation.God bless you ,Amen.👍👍👍👍👍💐💐💐💐 People can clear their doubts.you have a special talent to teach the word of God.Amen.☺️☺️

  • @christys2949
    @christys2949 Před 3 lety +1

    Very well speeches hats of dear pastor✌️✌️👍👍👍👍

  • @johnypanackal600
    @johnypanackal600 Před 3 lety +1

    Praise the Lord Halelluyya

  • @vincev3958
    @vincev3958 Před 3 lety +1

    Dear Pastor,
    Very well explained and good teaching.

  • @shyjavijayan4096
    @shyjavijayan4096 Před 3 lety +1

    Amen amen amen

  • @lissygeorge182
    @lissygeorge182 Před 3 lety +1

    praise the lord pastor

  • @vinithaabraham4179
    @vinithaabraham4179 Před 3 lety +1

    Very valuable message..
    .Sthothram.....

  • @user-sp8hx8zm5p
    @user-sp8hx8zm5p Před 13 dny

  • @sakethsanthosh8315
    @sakethsanthosh8315 Před 3 lety

    Viswasikkunnavante ullil ninnu jeeva jala nadhigal ozhugunnuuu 😍 GOD BLESS YOU WITH A LOT OF WISDOM TO DO HIS WILL MORE & MORE TILL HE COME 😊

  • @sujithtr500
    @sujithtr500 Před 3 lety +1

    Praise the lord

  • @aksagracestanly7332
    @aksagracestanly7332 Před 3 lety +1

    Good message
    God bless you pastor

  • @roykoshy7802
    @roykoshy7802 Před 3 lety +1

    Good message. Praise the Lord

  • @mathewgeorge1000
    @mathewgeorge1000 Před 2 lety

    രെക്ഷ നഷ്ട്ടപെട്ടു പോകത്തില്ല.
    യേശുവിന്റെ സ്നേഹത്തിൽനിന്ന് ഒരുശക്തിക്ക് വേർപെടുത്താൻ സാധിക്കാത്തില്ല.

  • @aneeshrg2758
    @aneeshrg2758 Před 2 lety

    Praise the lord ji 🙌

  • @simongeorge2598
    @simongeorge2598 Před 3 lety +1

    Good Message God bless You Pastor

  • @laisammageorge7989
    @laisammageorge7989 Před 3 lety +2

    Amen Godblessyou

  • @lucyvictor861
    @lucyvictor861 Před 3 lety +2

    Blessed message. 😍😍

  • @zanew1669
    @zanew1669 Před 3 lety +2

    Amen 🙏🙏

  • @susanjobyjoe5790
    @susanjobyjoe5790 Před 3 lety

    Praise the Lord
    God bless you paster

  • @julievarghese8149
    @julievarghese8149 Před 3 lety

    Beautiful and thorough study on salvation..totally blessed. God bless you Ps to bring out more of spiritual truth in this troubled times.

  • @reenaalexander632
    @reenaalexander632 Před 3 lety +1

    ആമേൻ

  • @sheelatyagaraj2672
    @sheelatyagaraj2672 Před 3 lety

    Dear brother May God bless you and your family.You have explained wonderfully about the salvation.May God give a chance to his children to come back to the salvation and blessed by Jesus Christ ❤️ Amen.

  • @anumonanumon7193
    @anumonanumon7193 Před 3 lety +1

    Powerful message👍👍💐💐

  • @marythomas695
    @marythomas695 Před 3 lety +1

    Amen

  • @mathewoommen7317
    @mathewoommen7317 Před rokem

    👌👍

  • @clintuabraham8048
    @clintuabraham8048 Před 3 lety +1

    Praise god..

  • @vinillalv8713
    @vinillalv8713 Před 2 lety

    😍💕😍

  • @saraphilips9102
    @saraphilips9102 Před 2 lety

    Glory to God thanks pastor ende doubt clear ayi. Ingane iniyum message tharane pls

  • @lijoliji7413
    @lijoliji7413 Před 3 lety +1

    Amen..

  • @mollymdh1939
    @mollymdh1939 Před 3 lety +1

    Blessed message, God bless you pastor, thiruvachana sathyangal,kalarppillathe ariyikkuvan sarvasakthan Krupa nalkatte, innuella pastorsum padippikkunnathe,yesuvine sweekarichal avan ningale anugrahikkum. So ee anugrahamayi kittanane anekarum pettannu manasantharapettu sabayil varunnathe,but ee anugraham ethu vidhathila kittunnathe annu pastors vyakthamakkunnilla, ellavarum bhawtheekananma udhesikkunnu,but nam aneka kashtagalilkoodi daivarajyathil kadakendavar anenna sathyam marachu vekkunnu.so Oru puthiya viswasi prasnam varumbol pinmarripokan main karanamanithe. Pastor sathya vachanathe yatharthamayi prasangikkan daivam enium Krupa nalkatte God bless you.

  • @minijohn7890
    @minijohn7890 Před 3 lety +1

    Amen.

  • @donasunny9167
    @donasunny9167 Před 3 lety

    Very true..God bless you Pastor

  • @kmphilip2206
    @kmphilip2206 Před 3 lety +1

    PRAISE THE LORD

  • @varghesetc200
    @varghesetc200 Před 3 lety

    Very good message, God bless you

  • @josephambattu6208
    @josephambattu6208 Před 2 měsíci

    നിത്യജീവനായ് നിയമിക്കപ്പെട്ടവർ പലരും കർത്താവിൽ വിശ്വസിച്ചു. ഈ വചനത്തിന്റ വ്യാഖ്യാനം പറയുക.

  • @shinosraj950
    @shinosraj950 Před 3 lety

    Hallelujah

  • @gameg7210
    @gameg7210 Před 3 lety +1

    Rayksha nashttappaydum aynnulla vasthuda sathyam aanu.athu samardhichu kaarya karanathal.Karhavintay vachathintay aazhangalilaykku pinnayum Parishudhthmavu sahayikkattay. GOD BLESS.

  • @abrahamca321
    @abrahamca321 Před 3 lety +1

    Ee kalangalil rakshayude badrathayekurich aadhikarikamayi janahridayangalil ethikkuvan daivadasanu kazhinjathil athiyayi santoshikkunnu...tudarnnum kraisthava lokathil daivathinu vendi shobhikkuvan sadhikkatte enn prarthikkunnu
    Kristhuvil sahodaran,
    Abraham Chempola

  • @sudhirnarayanashwinmedia2166

    Good message

  • @santhoshvarghese9330
    @santhoshvarghese9330 Před 3 lety +1

    രക്ഷ ഭദ്രമല്ല എന്നു പറയുന്നവര്‍ വാസ്തവത്തിൽ പറയുന്നത്‌, നമ്മുടെ രക്ഷ നിലനിര്‍ത്തുവാൻ നമ്മുടെ പ്രവര്‍ത്തികളും പ്രയത്നവും ആവശ്യമുണ്ട്‌ എന്നാണ്‌. കൃപയാലാണ്‌ രക്ഷ എന്നതിന്റെ നേരേ വിപരീതമായ ഉപദേശമാണിത്‌. വേദപുസ്തകം പഠിപ്പിക്കുന്ന സത്യം നമ്മുടെ സ്വയ നീതികൊണ്ടല്ല ക്രിസ്തുവിന്റെ നീതിയാലാണ്‌ നാം രക്ഷിക്കപ്പെടുന്നത്‌ എന്നാണ്‌ (റോമർ. 4:3-8). നാം ദൈവത്തെ അനുസരിക്കുന്നതു കൊണ്ടും നമ്മുടെ നീതിയുള്ള ജീവിതം കൊണ്ടും നമ്മുടെ രക്ഷ നിലനിര്‍ത്തണം എന്നു പറഞ്ഞാൽ, ക്രിസ്തുവിന്റെ രക്ഷണ്യവേല നമ്മുടെ രക്ഷയ്ക്ക്‌ പര്യാപ്തം അല്ലായിരുന്നു എന്നാണ്‌ വാസ്തവത്തില്‍ നാം പറയുന്നത്‌. ക്രിസ്തുവിന്റെ മരണം നമ്മുടെ ഭൂതകാല, വര്‍ത്തമാന കാല, ഭാവികാല പാപങ്ങള്‍ക്ക് പരിഹാരമായി പൂര്‍ണ്ണമായി പര്യാപ്തം ആയിരുന്നു എന്ന് അല്‍പം പോലും സംശയം ഇല്ലാതെ വേദപുസ്തകം പഠിപ്പിക്കുന്നു (റോമർ 5:8; 1കൊരിന്ത്യർ 15:3; 2 കൊരിന്ത്യർ.5:21).
    ഇതിനര്‍ത്ഥം ഒരു ക്രിസ്തീയ വിശ്വാസി എങ്ങനെ ജീവിച്ചാലും സ്വര്‍ഗ്ഗത്തിൽ എത്തും എന്നാണോ? വാസ്തവത്തില്‍ ഇത്‌ ഒരു സാങ്കല്‍പീക ചോദ്യമാണ്‌. കാരണം ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നത്‌, ഒരു യഥാര്‍ത്ഥ വിശ്വാസി തനിക്ക്‌ ഇഷ്ടം പോലെ ഒരിക്കലും ജീവിക്കയില്ല എന്നു തന്നെയാണ്‌. "ഒരുവന്‍ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി" ആയി എന്ന് 2കൊരിന്ത്യർ 5:17 പറയുന്നു. അവൻ ജഡത്തിന്റെ ക്രീയകളിൽ നിന്ന് വിടുവിക്കപ്പെട്ട്‌ ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നവനാണ്‌ എന്ന് ഗലാത്യർ .5:19-23 പറയുന്നു. ഒരു ദൈവപൈതല്‍ തുടര്‍ന്ന് ഒരിക്കലും പാപത്തിൽ ജീവിക്കയില്ല എന്ന് 1യോഹന്നാൻ 3:6-9 വളരെ വ്യക്തമായി പഠിപ്പിക്കുന്നു. കൃപ പാപത്തെ പെരുക്കുന്നു എന്ന് ആരോപിച്ചപ്പോള്‍ പൌലൊസ്‌ പറഞ്ഞ മറുപടി ഇങ്ങനെയാണ്‌. "ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്‌ പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരിക്കലും അരുത്‌. പാപ സംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത്‌ എങ്ങനെ?" (റോമർ 6:1-2).
    രക്ഷയുടെ ഭദ്രത എന്നത്‌ പാപം ചെയ്യുവാനുള്ള "ലൈസന്‍സ്‌" അല്ല. മറിച്ച്‌, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്‌ ദൈവസ്നേഹം നിശ്ചയമാണ്‌ എന്നതിന്റെ അടിസ്ഥാനത്തിലുള്ള ഭദ്രതയാണ്‌ അത്‌. ദൈവത്തിന്റെ മഹത്തായ രക്ഷ എന്ന ദാനത്തെപ്പറ്റി നാം പൂര്‍ണ്ണമായി അറിയുകയും മനസ്സിലാക്കുകയും ചെയ്താൽ പാപം ചെയ്യുവാൻ പ്രേരിപ്പിക്കുന്നതിനു പകരം പാപത്തെ വിട്ടോടുവാന്‍ അത്‌ നമ്മെ പ്രേരിപ്പിക്കും. പാപത്തിന്റെ പരിഹാരമായി ക്രിസ്തു എത്ര വലിയ വിലയാണ്‌ കൊടുക്കേണ്ടി വന്നത്‌ എന്ന്‌ മനസ്സിലാക്കിയ ഒരു വ്യക്തിക്ക്‌ പാപത്തില്‍ തുടര്‍ന്നു ജീവിക്കുവാൻ എങ്ങനെ സാധിക്കും? (റോമർ 6:15-23) വിശ്വസിക്കുന്ന ഒരാള്‍ക്കായി ദൈവം നൽ‌കുന്ന നിബന്ധന ഇല്ലാത്ത, ഉറപ്പാക്കപ്പെട്ട സ്നേഹത്തെപ്പറ്റി ഗ്രഹിച്ച ഒരാള്‍ക്ക്‌, ആ സ്നേഹത്തെ മറുതലിച്ച്‌ എങ്ങനെ പാപത്തിൽ ജീവിക്കുവാൻ കഴിയും? അങ്ങനെ ആരെങ്കിലും തുടര്‍ന്നു പാപത്തിൽ ജീവിച്ചാൽ, യധാര്‍ത്ഥത്തിൽ ക്രിസ്തുവിൽ കൂടെയുള്ള ദൈവസ്നേഹം എന്തെന്ന്‌ അയാൾ മനസ്സിലാക്കിയിട്ടില്ല എന്നു തന്നെയാണ്‌ അതിന്റെ അര്‍ത്ഥം. "അവനില്‍ വസിക്കുന്നവൻ പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവന്‍ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടും ഇല്ല" (1യോഹന്നാൻ.3:6).

  • @evangelalappey2626
    @evangelalappey2626 Před 3 lety

    Good Presentation, Thanks

  • @aluashu1605
    @aluashu1605 Před 3 lety +6

    Praise the Lord pastor
    ഒരു സംശയം ഉണ്ട് ഈ വീഡിയോയുടെ 35 ആം മിനിറ്റിൽ രക്ഷിക്യപ്പെടുന്നതിന് മുമ്പ് പരിശുദ്ധാത്മാവിനെ പ്രാപിച്ചവർ ഉണ്ടോ എന്ന് ചോദിക്കുന്നു. നാം യേശുവിനെ കർത്തവെന്ന് ഏറ്റ് പറയുമ്പോൾ ആണ് രക്ഷിക്യപ്പെടുന്നതെന്ന് ഈ വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട് .1 കൊരിന്ത്യർ 12:3 ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.ഈ വാക്യപ്രകാരം ആദ്യം പരിശുദ്ധാത്മാവ് വന്നാലല്ലെ യേശു കർത്താവ് എന്ന് വയ്ക്കൊണ്ട് ഏറ്റു parayan pattukayolloo?

    • @PastorShemeerKollamOfficial
      @PastorShemeerKollamOfficial  Před 3 lety +4

      തീർച്ചയായും പരിശുദ്ധത്മാവിൽ ആണ് രക്ഷിക്കപ്പെടുന്നത്. അങ്ങനെ എങ്കിൽ എബ്രയാ ലേഖനത്തിൽ പറയുന്ന പിന്മാറ്റക്കാരൻ പരിശുദ്ധത്മാവിനെ പ്രാപിച്ചിട്ട് പിന്മാറിയവൻ ആണ്. അപ്പൊ അവൻ രക്ഷിക്കപ്പെട്ടവൻ അല്ലെ? അവനെ ഇനി മനസാന്തരത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ കഴിയില്ല എന്ന് എഴുതിയിരിക്കുന്നു... ഒരു പക്ഷെ അവൻ രക്ഷിക്കപ്പെട്ടവൻ അല്ല എന്ന് ഒരു വാദത്തിന് സമ്മതിച്ചാൽ രക്ഷിക്കപ്പെടാത്തവന് മാനസാന്തരത്തിനു അവസരം നിഷേധിക്കുന്ന ദൈവം ആണോ നമ്മുടെ ദൈവം?

    • @manojacob
      @manojacob Před 3 lety +1

      @@PastorShemeerKollamOfficial Hebrews is written to Jewish people who knew Jesus, but never became believers. Best example is Judas. Judas did not believe in Jesus.

  • @benny6307
    @benny6307 Před 3 lety +4

    👍👍💐Amen

  • @sasikalavelappan5278
    @sasikalavelappan5278 Před 3 lety

    Ethupoleulla vachanagal njan ethuvare kettittilla god bls u

  • @tinnysigi8931
    @tinnysigi8931 Před 3 lety +1

    Rightly said.

  • @nithinkjoseph6255
    @nithinkjoseph6255 Před 3 lety +7

    രക്ഷ പ്രവർത്തിയാൽ നില നിർത്തണമെകിൽ ആരും സ്വർഗ്ഗം കാണുകയില്ല. ദൈവമായി ഒരു ബന്ധമില്ലതിരികെ സുവിശേഷതാൽ രക്ഷ കൃപയാൽ വിശ്വാസം മൂലം ലഭിച്ചകിൽ, അവസനതോളം തന്റെ മക്കളെ രക്ഷയിൽ നിലനിർത്താൻ യേശു കർത്താവിനു കഴിയും.
    ഫിലിപ്പിയർ 1:4 നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.

    • @bobyjohn7710
      @bobyjohn7710 Před 3 lety

      യൂദായ്ക്ക് എന്തുപറ്റിയെന്ന് ചിന്തിക്കുമ്പോൾ യുദയെ നിലനിറുത്തുവാൻ യേശുവിന് സാധിച്ചില്ല എന്നു ചിന്തിക്കേണ്ടി വരില്ലേ

    • @nithinkjoseph6255
      @nithinkjoseph6255 Před 3 lety

      @@bobyjohn7710 Dear Boby,The betrayel of Jesus was prophesied in the scripture before Jesus's birth.Our God is a sovereign God who knows past , present and future.I think this video may help you to sort out this issue.czcams.com/video/GhDeKXzr2zQ/video.html

    • @nithinkjoseph6255
      @nithinkjoseph6255 Před 3 lety

      @Winner David A person needs to repent and have true genuine faith in Jesus Christ which means he need to recognise he is a sinner and should accept the free gift of salvation because Jesus has payed the penalty of sins on the cross on his behalf.Only those persons will be saved according to scripture.

    • @nithinkjoseph6255
      @nithinkjoseph6255 Před 3 lety

      @Winner David Dear David,If a person doesn't hear the gospel of Jesus Christ in his life, he may be judged by his own conscious and personal sin.If the person is blind or mentally retarded,the bible doesn't speak much about what happens to them.But there is a bible verse which relates to this John 9:41 Jesus said to them, "If you were blind, you would not have sin. But now that you say, "We see,' your sin remains.
      If you want to know more about this check this video by clicking the link below.

    • @nithinkjoseph6255
      @nithinkjoseph6255 Před 3 lety

      @Winner David czcams.com/video/DsliLza9GD4/video.html

  • @shabariacharya2591
    @shabariacharya2591 Před 3 lety

    God bless u

  • @valsalanms2353
    @valsalanms2353 Před 3 lety

    🙏🙏👌👌👌👍😇

  • @elizabethjohnson202
    @elizabethjohnson202 Před 3 lety +1

    Upload more videos🎥

  • @anoopmathew1812
    @anoopmathew1812 Před 3 lety +1

    Good

  • @joshykizhakel9488
    @joshykizhakel9488 Před 3 lety +1

    touching the heart ad soul. Beautiful spech and simple

  • @reethapmreethapm4828
    @reethapmreethapm4828 Před 3 lety +1

    Gloryto, goad

  • @mtjohn7459
    @mtjohn7459 Před 3 lety

    Dear Bro.what is written in James 5:19,20&acts 13:48b

  • @sathyarajdevaraj9989
    @sathyarajdevaraj9989 Před 3 lety +6

    ഒരു ജീവിതത്തിൽ എത്ര പ്രാവശ്യം രക്ഷിക്കപ്പെടണം

  • @lissytc9040
    @lissytc9040 Před 5 měsíci

    15:53 16:00