Pr. Shemeer Kollam..

Sdílet
Vložit
  • čas přidán 31. 07. 2020
  • This Msg Dedicated to Youth.. യേശുക്രിസ്തു താൻ ദൈവം ആണെന്ന് സ്വയം അവകാശപ്പെട്ടുവോ??

Komentáře • 287

  • @johnypanackal600
    @johnypanackal600 Před 4 lety +39

    യേശുക്രിസ്തു ദൈവപുത്രൻ
    യേശുക്രിസ്തു ദൈവപുത്രൻ
    യേശു ക്രിസ്തു ദൈവപുത്രൻ
    എല്ലാ മുട്ടും മടങ്ങും
    എല്ലാ നാവും പാടും
    യേശുക്രിസ്തു ദൈവപുത്രൻ.

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/SDF5ocatsX0/video.html
      Like
      Share
      Subscribe

    • @royne2090
      @royne2090 Před 4 lety

      Amen..

    • @azhr9406
      @azhr9406 Před 3 lety +1

      :"O israel "our" GOD is one GOD"

    • @saulgoodman5323
      @saulgoodman5323 Před 3 lety +2

      അപ്പോ ആരാണ് ആ ദൈവം

  • @dewdropexplanations2851
    @dewdropexplanations2851 Před 4 lety +47

    പാസ്റ്റർ ഇതുപോലുള്ള മെസ്സേജ് ഇനിയും തുടരുക ഇനിയൊരു മുഹമ്മദ് ഈസാ നമ്മുടെ ഇടയിൽ നിന്ന് ഉണ്ടാകാതിരിക്കാൻ.
    ... പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/SDF5ocatsX0/video.html
      Like
      Share
      Subscribe

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Ayirakkanakkinu muhammedh Easa
      Europpil undayikondirikkuunnu
      Masha Allah

  • @unnigopalan8645
    @unnigopalan8645 Před 4 lety +65

    പാസ്റററെ താങ്കൾ ദെെവത്താൽ തെരെഞ്ഞെടുക്കപ്പെട്ട ദാസൻ തന്നെ.വളരെ സൗമ്യമായും വ്യക്തമായും
    ദെെവത്തിൻെറ വചനങ്ങളെ ഉപദേശിച്ചു തരികയും ചെയ്യുന്ന താങ്കളെ ദെെവം ധാരാളമായി അനുഗ്രഹിച്ച് ദെെവ വേലയിൽ വർദ്ധിപ്പിക്കുമാറാകട്ടെ.

    • @shajipa9400
      @shajipa9400 Před 4 lety +1

      താങ്കൾ വിശ്വാസി ആണോ

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/SDF5ocatsX0/video.html

    • @unnigopalan8645
      @unnigopalan8645 Před 4 lety

      @@shajipa9400
      അതെ brother ഒരു എളിയ വിശ്വാസി

    • @sun-ek5hr
      @sun-ek5hr Před 4 lety

      @Mohd Sulaiman- അതീന്ദ്രിയം eduthondu poda

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Unn l gopala
      All are servants of God
      Jesus is theservant of God
      Where
      In acts of apostal 3 13
      The God of Abraham and Isaac and Jacob has glorified His servant jesus

  • @10aaryajbaiju27
    @10aaryajbaiju27 Před 4 lety +6

    വളരെ സൗമ്യമായും വ്യക്തമായും ദൈവത്തിൻ്റെ വചനം ഉപദേശിച്ചു തന്ന പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @rajajichiramel8156
    @rajajichiramel8156 Před 4 lety +11

    Well explained Pastor. Praise the Lord.

  • @faithsd7063
    @faithsd7063 Před 4 lety +14

    പാസ്റ്റർ,, എന്റെ മൂത്ത മകൻ ദൈവത്തിന്റെ മകനായി തീർന്നു എന്റെ യേശുവിനു വേണ്ടി റോമർ 8 ന്റെ അവസാന ഭാഗങ്ങളിൽ പറയുന്നപോലെ മരണത്തിനു പോലും എന്റെ കർത്താവായ യേശുക്രിസ്തുവിൽ നിന്ന് എന്നെ വേർപിരിപ്പാൻ കഴിയില്ല എന്നു പറയുന്നവനായി തീരാൻ പ്രാർത്ഥിക്കണേ

  • @mt1249
    @mt1249 Před 4 lety +10

    Thank you pastor shemeer kollam may God bless you

  • @treasureseeker727
    @treasureseeker727 Před 4 lety +4

    അനേകരുടെ വിശ്വാസത്തെ തകർത്തുക്കളഞ്ഞ പൈശാചിക ചോദ്യത്തിന്, വളരെ ശക്തമായി, ലളിതമായി വിശദീകരിച്ചു.
    Praise the Lord Jesus

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Treasure seeker
      Paishachika question alla
      But nithyajeevanilekkulla sathyamaya question anu
      Answer cheyyan oru Christian brothers sinum kazlnjittilla kazhiukayumilla
      Answer is only Islam Islam mathram
      Athu palarum lokathu thiricharinju kondirikkunnu especially in usa Britain European countries
      Islam is the fastest growing religion in the world

    • @treasureseeker727
      @treasureseeker727 Před 2 lety

      @@hameedkatoor7469 isis, bocko horam, alkoida, fulan, etc...

  • @sasikalavelappan5278
    @sasikalavelappan5278 Před 4 lety +9

    Super msg god bless you

  • @rejithomas6737
    @rejithomas6737 Před 4 lety +7

    John 4:25
    യേശു ശമര്യാസ്ത്രീയോട് : : :
    നിന്നോട് സംസാരിക്കുന്ന ഞാൻ തന്നെ മശിഹാ എന്നു പറഞ്ഞു. 🙏🙏🙏
    Thanks for the message

  • @thoolikathoolika9391
    @thoolikathoolika9391 Před 4 lety +7

    Praise the Lord ,God bless you dear Pastor

  • @simongeorge2598
    @simongeorge2598 Před 4 lety +7

    HALLELUJAH VERY GOOD MESSAGE GOD BLESS YOU PASTOR

  • @Alan_282
    @Alan_282 Před 4 lety +8

    powerful message...... god bless you pastor

  • @rejeenarejeena6278
    @rejeenarejeena6278 Před 4 lety +5

    This question is asked by my husband.very good msg thanku pastor

  • @jobyjoseph4908
    @jobyjoseph4908 Před 4 lety +10

    Praise the Lord

  • @christyjoseph2019
    @christyjoseph2019 Před 4 lety +8

    Praise the lord

  • @sreekala1890
    @sreekala1890 Před 4 lety +7

    Praise the lord thank u pastor ഇത് ദൈവം തന്നെയാണ് pastor ലുടെ വെളിപ്പെടുത്തി തന്നത് i love jesus

  • @sujeeshneethu5374
    @sujeeshneethu5374 Před 4 lety +8

    Amen👍👍👍

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/SDF5ocatsX0/video.html
      Like
      Share
      Subscribe

  • @koshyabraham2547
    @koshyabraham2547 Před měsícem

    Nicely explained the divinity of Jesus Christ. God bless you Pastor.

  • @attlinpeter3648
    @attlinpeter3648 Před 4 lety +5

    Excellent message pastor😍

  • @musthafatk9383
    @musthafatk9383 Před 3 lety +1

    Mriyaminte puthran... dhaivathinte parishudha prevajakan .. mishiha...

  • @melethu7720
    @melethu7720 Před 4 lety +6

    Good speech, God bless you. സത്യത്തില്‍ ഗൾഫ് മേഖലയില്‍ ഞങ്ങൾ നേരിടുന്ന വലിയ ഒരു പ്രശ്നം ഇതാണ്. അവർ നമ്മളെ കുടുക്കാനുള്ള കുറെ ചോദ്യങ്ങള്‍ ഉണ്ടാക്കി നോക്കിയിരിക്കും, ചെറുപ്പക്കാര്‍ അത്രക്ക് ഇത് ആഴത്തില്‍ അറിയാത്തവരാണ്

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Namaskaram vere
      Aradhana vere kulanjikombil nte vedeo kanuka koottare

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Shameere
      Read your Bible John 17 3
      Explain

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Shameer pastor, your sins are forgive
      Ennu eshu paranjo your sins are forgiven ennanu paranjath

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      If Jesus was God why did Jesus praying to God?
      Mathews 26 ( )
      He fell with his face and prayed

  • @fdssd6943
    @fdssd6943 Před 4 lety +4

    ഞാൻ വളരെ അധികം papathil geevich എന്റെ geevitham ഏറെ കുറെ നഷ്ട പെടുത്തിയ ഒരു ആളാണ്. ചെയ്യാൻ പാടില്ലാത്ത papangel ഞാൻ ചെയതു, nithyagni ഇല്‍ veezhathakka papangel ഞാൻ ചെയതു. എനിക്ക് പാപത്തെ ഉപേക്ഷിച്ച് ദൈവത്തിന്റെ മകളായി geevikkan agrehikkunnu. Br എനിക്ക് വേണ്ടി പ്രത്യേക മായി prarthikkane എന്ന് അപേക്ഷിക്കുന്നു

    • @rajmedia16
      @rajmedia16 Před 3 lety

      നിങ്ങൾ നിങ്ങളുടെ നാട്ടിലെ ഒരു പെന്തകോസ്ത് ചർച്ചിൽ പോയി അവിടത്തെ പാസ്റ്ററോട് പറയു. എന്നിട്ട് പാപങ്ങൾ ദൈവത്തോട് ഏറ്റു പറഞ്ഞു. മാനസാന്തരപ്പെട്ട് സ്നാനം സ്വീകരിച്ചാൽ നിങ്ങളുടെ. പാപം മാഞ്ഞു കിട്ടും അല്ലെങ്കിൽ നിങ്ങൾ. പറയുന്ന പാപങ്ങളിൽ. നിങ്ങൾ മരിക്കും ദൈവ രാജ്യം നിങ്ങൾക് അന്യമായി തീരും ഇത് അല്ലാതെ നിങ്ങൾ പറയുന്ന പാപങ്ങളിൽ നിന്ന് രക്ഷ നേടാൻ ലോകത്തിൽ മാറ്റ് ഒരു വഴിയും ഇല്ല. യോഹന്നാൻ. 1.അധ്യായം. 1.മുതൽ 15.വരെ വാക്യങ്ങൾ

  • @sofiasaju5373
    @sofiasaju5373 Před 4 lety +7

    Excellent teaching pastor

  • @fdssd6943
    @fdssd6943 Před 4 lety +1

    അനേകം ആളുകൾ ദൈവ നാമത്തില്‍ reksha പ്രാപിക്കാന്‍ താങ്കളെ ദൈവം thirenjeduthathinayi daivathin നന്ദി

  • @manojbest2015
    @manojbest2015 Před 4 lety +2

    Amen amen thank you pastor super super super super message

  • @foryahtheway5157
    @foryahtheway5157 Před 4 lety +3

    Much needed message, Thank you Pastorji

  • @johnjacob8680
    @johnjacob8680 Před 4 lety +2

    Thank you pastor. You explained very nicely. I have faced all these question recently.

  • @ashikkoshy6406
    @ashikkoshy6406 Před 4 lety +4

    Good and relevant topic pastor.....ini ee chodyam aayitt varunnavarod..... paranj manasilakkan kaziyaathavarkk .... ee video reference aayitt kodukkamallo....good effort pastor....daivam anugrahikkattee

  • @agastinejoseph1803
    @agastinejoseph1803 Před 4 lety +2

    A good message for youth and unbelievers. Good bless you more and more.

  • @zanew1669
    @zanew1669 Před 4 lety +5

    Praise the Lord Jesus

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/SDF5ocatsX0/video.html
      Like
      Share
      Subscribe

  • @habelraju1663
    @habelraju1663 Před 4 lety +9

    Amen

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/SDF5ocatsX0/video.html
      Like
      Share
      Subscribe

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/SDF5ocatsX0/video.html
      Like
      Share
      Subscribe

  • @faithsd7063
    @faithsd7063 Před 4 lety +15

    വിശ്വസിക്കുന്നവൻ രക്ഷ പ്രാപിക്കും വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടുമെന്നു എഴുതിയിരിക്കുന്നു, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു ആരെങ്കിലും എന്റെ ശബ്ദം കേട്ട് വാതിൽ തുറന്നു തരുമെങ്കിൽ ഞാൻ അവനോടും അവൻ എന്നോടും കൂടി അത്താഴം കഴിക്കും. യേശുവിനു വേണ്ടി ഹൃദയ വാതിൽ തുറന്നു കൊടുത്തു നോക്കു പ്രിയരേ യേശു സാക്ഷാൽ ദൈവമാണെന്ന് നിങ്ങൾ അനുഭവിച്ചറിയും

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Shameer Pastore mathai 19 17 18 explain cheyyoo?

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Shameer Pastore, markose 10 18
      Explain cheyuu
      One asked Jesus;
      Good master, what must we do to inherit eternal life?
      Jesus answered: why do you call me good ,no one is Good but God alone
      Shameere, Jesus is good but not God
      (Jnan paranjathalla Sakshi eshu paranjathanu shameere))

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Iniym kelkano shameere apo act 2 22 vayikkoo shameere

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Shameere apo act 3 13
      Who is Jesus?
      The God of Abraham and isahak and Jacob has glorified his SERVANT Jesus
      Also the declaration of Jesus;
      In apo act "your holy servant "
      Who is holy servant?

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Shameer pastore alkare tripthipeduthan enthenkilum parayum athrathanne
      Kettirikkunnavar pavangal

  • @hareeshasha933
    @hareeshasha933 Před 4 lety +4

    God bless you pastor

  • @abelpshibu4602
    @abelpshibu4602 Před 4 lety +4

    സ്തോത്രം

  • @user-uj1oe6wv6s
    @user-uj1oe6wv6s Před 4 lety +3

    Thankupastor

  • @jencyrachelissac576
    @jencyrachelissac576 Před 4 lety +4

    Praise The Lord

  • @evgunnikrishnanpunalur2760

    Jesus bless you abundantly

  • @jijeshish
    @jijeshish Před 4 lety +6

    Good talk pastor

  • @rubykdavid4362
    @rubykdavid4362 Před 4 lety +4

    Thankyou pastor 🙏🙏

  • @brjayannk5597
    @brjayannk5597 Před 4 lety +1

    Yeshu sathya Daivam. Yeshu Nithya Daivam. Thanks paster

  • @Subesh-gu5de
    @Subesh-gu5de Před 4 lety +3

    ആമേൻ ആമേൻ ആമേൻ,

  • @abelpshibu4602
    @abelpshibu4602 Před 4 lety +3

    Praise The Lord !
    Pastor

  • @mercytom6955
    @mercytom6955 Před 4 lety +1

    Wonderful teaching. God bless you Pastor 🙏 Amen

  • @dasandaniel8481
    @dasandaniel8481 Před rokem

    Praise the LORD 🙏 Amen Jesus

  • @alexabraham5564
    @alexabraham5564 Před 4 lety +4

    ഹായ് പാസ്റ്റർ .God bless you

  • @ajikumar6985
    @ajikumar6985 Před rokem

    Very good explanation...God bless u pastor

  • @johanvshibu3326
    @johanvshibu3326 Před 4 lety +3

    Good message God bless you paster

  • @habelraju1663
    @habelraju1663 Před 4 lety +6

    I need this...nd thanku so much

  • @abrahamjoy6817
    @abrahamjoy6817 Před 4 lety +2

    Thank you pastor .
    God bless you 🙏🙏

  • @jollythomas2729
    @jollythomas2729 Před 4 lety +3

    Very clear explanation pastor God bless you

  • @minip.ppullamthuruth4201
    @minip.ppullamthuruth4201 Před 4 lety +1

    Paster ningal clarity ulla marupadi nalki God bless🕺🕺🕺🕺🕺

  • @vineeshp8666
    @vineeshp8666 Před 4 lety +3

    Super msg 👌👌👌

  • @susammavarghese773
    @susammavarghese773 Před 2 lety

    Praise the Lord
    God bless you

  • @agape1325
    @agape1325 Před 4 lety +2

    ആമേൻ

  • @santhoshjoseph4529
    @santhoshjoseph4529 Před 4 lety +13

    യേശു ആരാണെന്നും എന്തിന് വന്നു എന്നും എവിടെ നിന്ന് വന്നു എന്നും യേശുവിന് അറിയാമായിരുന്നു. അത് തൻ്റെ വാക്കിലും പ്രവൃത്തിയിലും വെളിപ്പെട്ടത് കൊണ്ടാണ് യേശുവിനെ യഹൂദൻമാർ ക്രൂശിച്ചത് .നീ ദൈവദൂഷണം പറയുന്നു നീ ദൈവത്തോട് നിന്നെ തന്നെ സമനക്കുന്നു എന്നതാണ് യേശുവിൻ മേൽ ആരോപിക്കപ്പെട്ട കുറ്റംഅത് തന്നെ യേശുവിൻ്റെ ദൈവത്വത്തിൻ്റെ തെളിവാണ്
    മറ്റൊരു ഉദാഹരണം പറയാം
    അമേരിക്കൽ പ്രസിഡൻ്റ് ഇന്ത്യയിൽ വന്നു എന്നിരിക്കട്ടെ
    അദ്ദേഹം രണ്ട് മണിക്കൂർ ഇന്ത്യയെ അഭിസബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ 25 തവണ താനാണ് അമേരിക്കൻ പ്രസിഡൻ്റ് എന്ന് പറഞ്ഞാൽ അതിലെ യുക്തിയില്ലായ്മയും അദ്ദേഹത്തിൻ്റെ അല്പത്തവും എത്രയെന്ന് കേൾവി കാർ തന്നെ വിലയിരുത്തും . അദ്ദേഹം ഒരു പ്രാവിശ്വം പോലും താൻ അമേരിക്കൻ പ്രസിഡൻ്റാണ് എന്ന് പറയാതെ തന്നെ വിവരമുള്ളവർക്ക് അത് അറിയാൻ കഴിയും
    ഇത് പോലെ തന്നെയാണ് യേശുവിൻ്റെ ദൈവത്വം സംബന്ധിച്ചും
    കൂടുതൽ വിവരണം അവിശ്വമില്ലെന്ന് കരുതുന്നു.

    • @jacobtc5443
      @jacobtc5443 Před 2 lety

      Yes you said it.

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      Santos Joseph
      Mone santhoshe
      Chirippikkalle
      Biblili eshu yahoodhanmarku kodutha reply Santos vayichttille? If no vayikkuka
      John 10 22 to 36

  • @wellwisher71
    @wellwisher71 Před 3 lety

    We were confused by Jehovah witness cult group and later we learned ourselves and God gave us this insight from the Bible. It was 22 years ago. That time, we didn't find any pastors to explain trinity and divinity of Jesus to us. I praise God for selecting you in this age to explain some basic but theologically strong thoughts.Expecting more from you pastor. May god be with you

  • @fdssd6943
    @fdssd6943 Před 4 lety +3

    ഞാൻ ഒന്നും മറച്ചു വെക്കാതെ എന്റെ എല്ലാ പാപങ്ങളും ദൈവ dasanaya അങ്ങയുടെ mukhandaramayi ഞാൻ daivathod ഏറ്റുപറഞ്ഞു മാപ്പ് അപേക്ഷിക്കുന്നു. Please pray for me 🙏 🙏
    Br എനിക്ക് രക്ഷ pedanam.

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      For ssd
      Brother
      Shameerineyum vishudhanay proclaim chaitho?
      Ee mukandaram

  • @johnt6990
    @johnt6990 Před 3 lety

    Amen. Amen

  • @bindhubiju744
    @bindhubiju744 Před 4 lety +4

    Thank you pastor well said. God bless you. Also John 10:30 says "I and My Father are one"

    • @shobhanair1310
      @shobhanair1310 Před 4 lety

      Praise the Lord pastor

    • @hameedkatoor7469
      @hameedkatoor7469 Před 2 lety

      @@shobhanair1310
      Shofar Nair and bindu
      Read John 10 22 to 23 24 25 26 27 28 29 30 31 32 3334 35 36
      Manassiruthi vayikkuka sisters

  • @suganthidhanshi3394
    @suganthidhanshi3394 Před 4 lety +1

    very very useful msg. praise God.

  • @babykm6599
    @babykm6599 Před 4 lety +4

    Good👍

  • @lathajohn1526
    @lathajohn1526 Před 4 lety

    Thank you pastor for a truthful and strong message based on the Bible passages, we need to hear these messages. God bless you

  • @varghesegeorge6931
    @varghesegeorge6931 Před 4 lety

    Very excited teaching God bless u paster. Like u many many preachers to come in future.

  • @anumonanumon7193
    @anumonanumon7193 Před 4 lety +1

    Praise the lord👍👍💐💐

  • @rajanchandraiyya4894
    @rajanchandraiyya4894 Před 4 lety +1

    I am the true vine and my father is the gardener he cuts off every branch in me that bears no fruit .while every branch that does bear fruit prunes so remain in me I will remain in you no branch can bear fruit by it self it must remain in the vine neither can you bear fruit unless you remain in me thank you Lord and your truth words speakers

  • @rejikurian4445
    @rejikurian4445 Před 3 lety

    വളരെ നല്ല കൃത്യമായ പഠിപ്പിക്കൽ. God bless you pastor

  • @marykv8598
    @marykv8598 Před 3 lety

    എൻറെ കർത്താവും എൻറെ ദൈവവുമേ,ഈ സത്യത്തിന്റെ വചനങ്ങൾ അനേകരെശക്തീകരിക്കുവാൻ,അവിടുത്തെ മകനെ അധികമായി ഉപയോഗിക്കണമേ

  • @philipraju1925
    @philipraju1925 Před 4 lety +1

    AMEN,PRAISE THE LORD.

  • @libna9ina
    @libna9ina Před 4 lety +4

    Pastor you answered it great! ബൈബിൾ തിരുത്തപെട്ടതാണെങ്കിൽ ഒറിജിനൽ അവരുടെ കൈയ്യിൽ കാണും. ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു.

  • @sasikalasasi2208
    @sasikalasasi2208 Před 4 lety

    Thanku lord.... thanku jesus .....good message thanku pastor.....

  • @joelthomas1369
    @joelthomas1369 Před 3 lety

    May God bless this pastor .

  • @jancyjan6700
    @jancyjan6700 Před 4 lety +1

    Thank you pastor uncle

  • @bineshskaria2772
    @bineshskaria2772 Před 4 lety

    Pastor.. good and helping.. msgs..

  • @jobyjoseph4908
    @jobyjoseph4908 Před 4 lety +8

    I think I am the first viewer

    • @tpmbrothers464
      @tpmbrothers464 Před 4 lety

      czcams.com/video/SDF5ocatsX0/video.html
      Like
      Share
      Subscribe

  • @bineshskaria2772
    @bineshskaria2772 Před 4 lety

    Pastor.. prayer for you and family.....

  • @nazimm7438
    @nazimm7438 Před 4 lety +10

    ഈ കാലഘട്ടത്തിൽ അനിവാര്യമായ വീഡിയോ..ഒരു സംശയത്തിനുള്ള മറുപടി പറയാനോ? യേശുവിന്റെ ജനനത്തിന് മുമ്പുള്ള ആളുകൾ എങ്ങനെയാണ് രക്ഷ പ്രാപിക്കുക...

    • @PastorShemeerKollamOfficial
      @PastorShemeerKollamOfficial  Před 4 lety +1

      czcams.com/video/tM9vdaO74fI/video.html

    • @jeesonthomas8724
      @jeesonthomas8724 Před 4 lety

      വളരെ നല്ല ആശയം

    • @jeesonthomas8724
      @jeesonthomas8724 Před 4 lety

      @@PastorShemeerKollamOfficial യേശുവേ രക്ഷ കാഞങ്ങളുടെ മേലും ലോകം മുഴുവൻ മേലും കരുണ തോന്നന മേ

  • @jacobmathewmathew9642
    @jacobmathewmathew9642 Před 4 lety

    Amen.praise the Lord.

  • @singhrose2734
    @singhrose2734 Před 4 lety

    Yes, Jesus christ is the same yesterday and today and forever .Amen

  • @sujashaji762
    @sujashaji762 Před 4 lety +2

    Praise the Lord Hallelujah

  • @sahaayimedia6863
    @sahaayimedia6863 Před 4 lety

    Thank you pastor..

  • @jessyskaria5242
    @jessyskaria5242 Před 4 lety +1

    ആ സുവിശേഷത്തിന്നു ഞാൻ അവന്റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനത്താൽ ശുശ്രൂഷക്കാരനായിത്തീർന്നു. എഫെ.

  • @benny6307
    @benny6307 Před 4 lety +4

    💐

  • @kunjumolbabu1750
    @kunjumolbabu1750 Před 4 lety +1

    Good god bless you

  • @Sam-xd1fo
    @Sam-xd1fo Před 2 lety

    Amen❤💥

  • @fenilmj9901
    @fenilmj9901 Před 4 lety +2

    GoD BlesS YoU

  • @johnsongeorge7131
    @johnsongeorge7131 Před 4 lety

    God bless dear Pastor for vivid explanation about Jesus is God .

  • @adithgonsalvezlasar1096
    @adithgonsalvezlasar1096 Před 4 lety +1

    Thank you paster God bless you

  • @jayaprakashj1220
    @jayaprakashj1220 Před 4 lety +1

    Very good information.......

  • @malayaligaming6005
    @malayaligaming6005 Před 4 lety

    Praise the lord amen

  • @seenpaul3442
    @seenpaul3442 Před 4 lety

    Praise the Lord..ഇനിയും ഇതുപോലെ നല്ല ഉപദേശങ്ങൾ വീഡിയോ ഇടണം. Njangale പോലെ ബൈബിൾ അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു അനുഗ്രഹം ആണ്. God bless.

  • @kmphilip2206
    @kmphilip2206 Před 4 lety +1

    PRAISE THE LORD

  • @gospelvoice7460
    @gospelvoice7460 Před 3 lety

    Gud message. God bless u

  • @rajappansk8450
    @rajappansk8450 Před 4 lety +3

    👍

  • @lathasunny4446
    @lathasunny4446 Před 3 lety

    Good mesej goad bless you

  • @georgevincentvincent8759
    @georgevincentvincent8759 Před 4 lety +2

    Nice

  • @rajugeorge2312
    @rajugeorge2312 Před 4 lety +2

    Thanks Pastor, appreciate your efforts to explain these crucial questions, no Prophet has told " Anyone who has seen me has seen the Father! " ( John 14:9 ) except Jesus Christ , which means he is not a Prophet , but God himself. Once again thanks for all your efforts in spreading the good news in this troubled world, God bless you and your family , Amen

  • @rejis8294
    @rejis8294 Před 4 lety

    💐💐💐💐💐🌹🌹🌹🌹🌹

  • @terrynazareth8863
    @terrynazareth8863 Před 4 lety

    God bless you 👍

  • @valsammadubai5702
    @valsammadubai5702 Před 4 lety +3

    ഗോഡ് ബ്ലസ് യു