യേശു നാമത്തിലോ സ്നാനം? Pr. Shemeer Kollam..

Sdílet
Vložit
  • čas přidán 4. 09. 2020
  • സ്നാനം ഏതു നാമത്തിൽ??

Komentáře • 294

  • @anusreemanoj9772
    @anusreemanoj9772 Před 3 lety +2

    Praise The Lord പരിശുദ്ധാത്മ നിറവിലുള്ള നല്ലൊരു ക്ലാസ് സംവാദങ്ങളെക്കാൾ മനോഹരം ഇടർച്ചയുണ്ടാക്കുന്ന വിഷയങ്ങളിൽ ഇനിയം നല്ല ക്ലാസുകൾ നൽകാൻ ദൈവം ധാരാളമായി കൃപയും ജ്ഞാനവും നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു Thank you shameer paster

  • @user-dx9ms3tn2x
    @user-dx9ms3tn2x Před 7 měsíci

    വളരെവെക്തംദൈവംഅനുഗൃഹികെ
    ടെ🙏

  • @mt1249
    @mt1249 Před 3 lety +2

    Thank you pastor shemeer

  • @mariammaabraham8436
    @mariammaabraham8436 Před 3 lety +2

    അറിയാൻ ആഗ്രഹിച്ച വിഷയം.. താങ്ക്സ് പാസ്റ്റർ.. God bless you... 🙏🙏

  • @jessyskaria5242
    @jessyskaria5242 Před 3 lety +5

    ബൈബിൾ ആദ്യന്തം പഠിച്ചിട്ട് തന്നേ തയ്യാർ ചെയ്ത ഒരു പഠനം.. താങ്ക്സ് pr.
    ഗോഡ് ബ്ലെസ്സ് യൂ......

    • @amilu7014
      @amilu7014 Před 3 lety +1

      ഗലാത്യർ: 1:8

  • @gireeshrajjsujith8706
    @gireeshrajjsujith8706 Před 3 lety +1

    ആമേൻ praise the lord
    Thank you...
    God bless you paster 🙏

  • @thoolikathoolika9391
    @thoolikathoolika9391 Před 3 lety +5

    Praise the Lord .Thankyou Pastor സ്നാനത്തേക്കുറിച്ചുള്ള class വലീയ അനുഗ്രഹമായി..God bless you.

  • @jacobtc5443
    @jacobtc5443 Před 2 měsíci

    ❤Thank u paster u r correct true may God bless u.❤❤❤.

  • @lissyki5239
    @lissyki5239 Před 2 lety

    ഇന്നു ഞാൻ ഈ അവസ്ഥയിലാണ് എന്നോട് തൊട്ടു സംസാരിച്ച ദൈവത്തിനു നന്ദി യേശു കർത്താവിനു മഹത്വം

  • @krishnankuttyn797
    @krishnankuttyn797 Před 3 lety +3

    Pastor SHAMIR PRAISE the lord. Baptism teaching is appreciateble. Because what the bible says, that truth you are teaching. Thanks lord. Thank you pastor. May God bless you and your family.

  • @jollythomas2729
    @jollythomas2729 Před 3 lety +1

    Very much needed message pastor thank you God bless you abundantly Amen

  • @johnypanackal600
    @johnypanackal600 Před 3 lety +1

    Ameen Halelluyya sthosthram YESUPAADHAM JAYAM YESUPAADHAM SARANAM YESUVINRAKTHAM JAYAM

  • @bijugabrial.8973
    @bijugabrial.8973 Před 3 lety +1

    Praise the Lord . Very informative class . God Bless You Pastor.

  • @roypeterdrum
    @roypeterdrum Před 3 lety +1

    Praise the Lord, 👍🏻👍🏻🤝🥰very good teaching 👍🏻

  • @antoni.c.thevari1207
    @antoni.c.thevari1207 Před 3 lety +10

    Acts 2:38 ൽ പത്രോസ് യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏൽക്കാൻ പറയുകയും acts 10:48 ൽ( peter) & 19:09 ൽ (paul)അപ്രകാരം ചെയ്യുകയും ചെയ്തല്ലോ ?

  • @baijudaniel146
    @baijudaniel146 Před 3 lety +6

    🌊സ്നാനം ബൈബിൾ വീക്ഷണത്തിൽ🌊
    🌹യേശുവിന്റെ കല്പനയാണ് 👍🏻(ആജ്ഞപക്ഷം)
    മത്തായി 28:19 ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും👍🏻
    പിതാവിന്റെയും പുത്രന്റെയും പരിശുദ്ദത്മാവിന്റെയും നാമം എന്നുള്ളത് യേശു എന്നാകുന്നു . ഈ മർമ്മം മനസ്സിലാക്കി കഴിഞ്ഞാൽ സംശയം മാറിക്കിട്ടും 👍🏻
    Eg:യോഹന്നാൻ 5:43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
    😊യോഹന്നാൻ 10:25 യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.
    😊യോഹന്നാൻ 17:26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.
    അങ്ങനെ എങ്കിൽ മത്തായി 28:19 വളരെ പ്രധാനന്യം അർഹിക്കുന്നു
    ഈ കല്പനയുടെ 🌹അനുസരണാ പക്ഷമാണ്
    ❤️യെരുശലേമിൽ :പ്രവൃത്തികൾ 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
    ❣️പ്രവൃത്തികൾ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
    ❣️പ്രവൃത്തികൾ 8:12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
    ❣️പ്രവൃത്തികൾ 22:16 ഇനി താമസിക്കുന്നതു എന്തു? എഴുന്നേറ്റു അവന്റെ നാമം വിളിച്ചു പ്രാർത്ഥിച്ചു സ്നാനം ഏറ്റു നിന്റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.
    🌹പ്രവൃത്തികൾ 10:48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
    🌹പ്രവൃത്തികൾ 19:5 ഇതു കേട്ടാറെ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
    യേശുവിന്റെ കല്പന അതുപോലെതന്നെ ശിഷ്യൻമാർ അനുസരിച്ചു ഇന്നും അ കല്പനയുടെ അനുസരണമാണ് നമുക്കും ആവശ്യം അല്ലാതെ കർത്താവിന്റെ കല്പന അതുപോലെ ഉരുവിടുകയല്ല അവന്റെ കല്പന അനുസരിക്കയാണ് വേണ്ടത്
    യേശു കല്പിച്ചു ശിഷ്യൻമാർ അത് അതുപോലെ അനുസരിച്ചു അങ്ങനെയെങ്കിൽ യേശുക്രിസ്തുവിന്റെ നാമത്തിലുള്ള സ്നാനമാണ് ദൈവവചന പ്രകാരം ശരി ✅✅✅✅

  • @sheelatyagaraj2672
    @sheelatyagaraj2672 Před 3 lety +3

    May God bless you brother.In this matter, you have cleared my doubts from the holy Bible through the powerful words of God.Once again I greet you and your family in the precious name of Jesus Christ ❤️❤️❤️ I am from Andhra Pradesh, please remember us in your daily prayers ❤️❤️Amen❤️❤️❤️

  • @satheeshkk9569
    @satheeshkk9569 Před 3 lety +10

    യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം = യേശു ക്രിസ്തു കൽപ്പിച്ച സ്നാനം . പിതാവിനെയും പുത്രനേയും പരിശുദ്ധാത്മാവിനേയും വിശ്വാസത്താൽ സ്വീകരിച്ചു ഏറ്റുപറഞ്ഞേൽക്കുന്ന സ്നാനം
    Act 19 ഇത് വ്യക്തമാക്കുന്നു അനേകർക്ക്‌ ഉപകാരമാകുന്നതാണ് ഈ വീഡിയോ ദൈവം സഹോദരനെ ശക്തമായി ഉപയോഗിക്കട്ടെ

  • @aniyamma0252
    @aniyamma0252 Před 2 lety

    വിശദീകരണങ്ങൾ വളരെ വ്യക്തം , ദൈവം അനുഗ്രഹിക്കട്ടെ. സ്തോത്രം

  • @alexjoy9377
    @alexjoy9377 Před 3 lety +1

    Very good for your explanation thank you.

  • @rajanchandraiyya4894
    @rajanchandraiyya4894 Před 3 lety

    Praise the Lord hallelujah ammen the holy trinity pithavinteyum puthranteum parishuddalmmavinteyum namathiel mathramey nanasnanam elkkavuu

  • @meevalsaksin230
    @meevalsaksin230 Před 3 lety +2

    ദൈവം അനുഗ്രഹിക്കട്ടെ. വേറെ ആർക്കും ഇതുപോലെ ദൈവ വചന വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സമയമില്ല ദൈവത്തിന്ന്മഹത്വം ഉണ്ടാകട്ടെ ....

  • @shobhanair1310
    @shobhanair1310 Před 3 lety +3

    Praise the Lord pastor

  • @JRM1984
    @JRM1984 Před 3 lety +4

    കൃത്യവും വ്യക്തവും ...
    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സത്യ ഏക ദൈവത്തിനു മഹത്വം.
    Thank you brother....
    God bless you abundantly...

  • @rajanchandraiyya4894
    @rajanchandraiyya4894 Před 3 lety

    Praise the lord hallelujah ammen god is love. Nanum pethavum onnakunnu ennu parayunnathinte artham nan pethavilum pethave ennilum vassikkukayal nangal eruvarum onnakunnu

  • @anishkjoy11
    @anishkjoy11 Před 3 lety +1

    Brother you have a sharp gift of teaching.baptism explained precisely.

  • @fenilmj9901
    @fenilmj9901 Před 3 lety +1

    നല്ല മെസേജ്... God bless you

  • @mercytom6955
    @mercytom6955 Před 3 lety +8

    There is no mention about trinity in the holy book. Jesus Christ said "I and my Father are One" (st. John 10:30).
    John 14: 8 Philip said, “Lord, show us the Father and that will be enough for us.” 9 Jesus answered: “Don’t you know me, Philip, even after I have been among you such a long time? Anyone who has seen me has seen the Father. How can you say, ‘Show us the Father’? 10 Don’t you believe that I am in the Father, and that the Father is in me?
    Father Son Holy Spirit is One God Almighty Jesus Christ.
    St. Peter said repent and be baptized in the name of Jesus
    Jesus because he new Father Son Holy Spirit is one God Almighty Jesus Christ.

  • @basilyohannan2779
    @basilyohannan2779 Před 3 lety +4

    Thanks for this video.

  • @sasikalavelappan5278
    @sasikalavelappan5278 Před 3 lety +2

    Good massege god bls pr,

  • @babujohn6621
    @babujohn6621 Před 2 lety

    വളരെ നന്ദി പാസ്റ്റർ, വളെരെ നല്ല വിശദീകരണം. ഇനിയും വ്യക്തമായില്ല എന്നു ആരെങ്കിലും പറഞ്ഞാൽ അവർ ഉറങ്ങുന്നവരല്ല ഉറക്കം നടിക്കുന്നവരാണ്

  • @10aaryajbaiju27
    @10aaryajbaiju27 Před 3 lety +4

    പാസ്റ്റർക്ക് ദൈവനാമത്തിലുള്ള നന്ദി അറിയിക്കുന്നു സ്നാനത്തെക്കുറിച്ച് നല്ല രീതിയിൽ പറഞ്ഞുതന്നത് നമുക്ക് വളരെയധികം പ്രയോജനകരമായി

    • @psychologybed5559
      @psychologybed5559 Před 3 lety

      ദയവു ചെയ്ത് വചനം പഠിക്കുക.

    • @Yisraelimallu
      @Yisraelimallu Před rokem

      യേശുക്രിസ്തുവിന്റെ നാമത്തിൽ ആയിരിക്കണം സ്ഥാനമേൽക്കേണ്ടത്... സത്യം അറിഞ്ഞു യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനപ്പെടുവിൻ എന്നാൽ നിങ്ങൾക്ക് സ്വർഗ്ഗരാജ്യം ഉണ്ടാകുകയുള്ളൂ

  • @johnyjohny2068
    @johnyjohny2068 Před 3 lety +2

    പിതാവിന്റെ നാമം യേശു എന്നാകുന്നു എന്നതിന്റെ തെളിവ്
    യോഹ 5:43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു
    യോഹ 10:25 എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവർത്തികൾ
    യോഹ 17:26 ഞാൻ അവർക്ക് നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു
    മറ്റ് തെളിവുകൾ
    അ. പ്ര 9:17,7:59
    ഏബ്രാ 4:8

  • @ashikkoshy6406
    @ashikkoshy6406 Před 3 lety +1

    Thank you pastor...a relevant topic...you presented it superbly with crystal clear evidence....inganeyaanu daiva vachanam grahikkendath.....with proper scriptural evidence....and all your recent videos had this quality......so go ahead....daivam dhaaralam aayitt anugrahikkattee ....waiting for the video on trinity...thank you pastor...god bless you.....really feeling happy and blessed.....
    .

  • @sees412
    @sees412 Před 3 lety +4

    പാസ്റ്റർ താങ്കൾ വളരെ വ്യക്തമായി പറഞ്ഞു God Bless you....

  • @nikkushakkeel5431
    @nikkushakkeel5431 Před 3 lety +4

    വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും പഠിക്കാൻ പറ്റു൦ പാസ്റ്ററുടെ ക്ലാസ്

    • @amilu7014
      @amilu7014 Před 3 lety +1

      വചനത്തിൽ ഉള്ളത് മാത്രം പഠിക്കുക . അതാണ് സത്യം .
      ഗലാത്യർ: 1:8

  • @shinyjayadhan9216
    @shinyjayadhan9216 Před 3 lety

    Valuable advice shiny kripalayam church

  • @ammukutty559
    @ammukutty559 Před 3 lety +1

    Good message and good speech God bless you

  • @sojansojanj3279
    @sojansojanj3279 Před 3 lety +10

    ആരാണ് സ്നാനം ചെയുന്നത് ആരാണ് സ്നാനം സ്വികരിക്കുന്നത് ബൈബിളിൽ വിശ്വസിക്കുന്നവർ, ദൈവത്തിൽ വിശ്വസിക്കുന്നവർ തൃത്വത്തത്തിൽ വിശ്വസിക്കുന്നവർ, അപ്പോൾ പിതാവ് പുത്രൻ പരിശുദ്ധത്മാവ് എന്ന് ബൈബിബിളിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത് ദൈവത്തെകുറിച്ച് മാത്രം ആണ് ആയതിനാൽ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ ജലസ്നനം കഴിക്കുന്നു എന്ന് പറയുന്നത് 100%ശരിയാണ് ഇനി സ്നാനം ചെയ്യുന്ന പുരോഹിതാനോ സ്നാനം ഏൽക്കുന്ന വ്യക്തിക്കോ പിതാവാം ദൈവം എന്ന് പറയുന്നതിന് പകരം പിതാവായ യെഹോവയുടെ പുത്രനായ നാസ്രായനായ യേശുവിന്റെ, പരിശുദ്ധത്മാവിന്റെ നാമത്തിൽ ജലസ്നനം ചെയ്യുന്നു എന്ന് പറഞ്ഞാലും തെറ്റില്ല, പക്ഷേ പുത്രന്റെ നാമത്തിൽ എന്ന് പറയുമ്പോൾ അവിടെ പൂർണ്ണതവരികയില്ല, പരിശുദ്ധത്മാവ് എന്ന് മാത്രം പറഞ്ഞാലും പൂർണ്ണത ആവുകയില്ല ഏതെങ്കിലും ഒന്നിനെ മാത്രം സ്വികരിച്ചിട്ട് മറ്റേത് രണ്ടിനെയും ഒഴിവാക്കുന്നതും രണ്ടെണ്ണം സ്വികരിച്ചു ഒന്നിനെ ഒഴിവാക്കുന്നതും 100%തെറ്റാണ് അങ്ങനെയുള്ളവർ യാതൊരു കാരണവശാലും ദൈവരാജ്യത്തിന്റെ അവകാശികൾ ആവുകവുമില്ല പിതാവ് പുത്രൻ പരിശുദ്ധത്മാവ് ഇവയെ മുന്നിനെയും സ്വികരിക്കുന്നവൻ മാത്രമേ യഥാർത നിത്യജീവന്റെ ആവകശികൾ

  • @knightkthachil4098
    @knightkthachil4098 Před 3 lety +6

    No other name for salvation and remission of sin

  • @vineeshkv3210
    @vineeshkv3210 Před 6 měsíci

    Amen

  • @sujithtr500
    @sujithtr500 Před 3 lety +2

    Praise the lord

  • @alansayt8378
    @alansayt8378 Před 3 lety +1

    God bless you❣️

  • @paulmaher2831
    @paulmaher2831 Před 3 lety +2

    Praise the Lord

  • @JS-tb3zn
    @JS-tb3zn Před 3 lety +6

    Pastor..Praise the Lord. I listen to your Bible class. Pastor video title edumpol topic please add cheyamo. Search cheyan easy aggum. Regards to all.

  • @bijutimoty8274
    @bijutimoty8274 Před 3 lety +2

    Very good mesage 🙏🙏🙏

  • @salammawilson5929
    @salammawilson5929 Před 10 měsíci

    ഞാനും പിതാവും ഒന്നാകുന്നു. , യോഹന്നാൻ 10 - 30 പരിശുദ്ധാത്മാവിൽ അല്ലാതെ യേശു വിനെ കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല. 1 കൊരിന്ത്യർ 12 - 3

  • @suganthidhanshi3394
    @suganthidhanshi3394 Před 3 lety +3

    Good msg.

  • @mathewoommen7317
    @mathewoommen7317 Před rokem

    വളരെ നല്ലത് 🙏👍👌

  • @kunjammadaniel8426
    @kunjammadaniel8426 Před 3 lety +13

    In the name of Jesus is baptism

  • @kmsuresh7376
    @kmsuresh7376 Před 3 lety +1

    Very good teaching. സാധാരാണകാർക്ക് മനസിലാക്കുന്ന രീതിയിൽ വളരെ ലളിതമായും വ്യക്തമായും പഠിപ്പിക്കുന്ന പാസ്റ്റർ ഷെമീർ കൊല്ലത്തിന് അഭിനന്ദനങ്ങൾ!

  • @baijupappachan2417
    @baijupappachan2417 Před 3 lety +1

    Very good message👍

  • @sujeeshneethu5374
    @sujeeshneethu5374 Před 3 lety +2

    Amen👏👏👏

  • @aksagracestanly7332
    @aksagracestanly7332 Před 3 lety +4

    Sathyam manasilakkuka Anusarikkuka.prar thikkunnu. God bless you pastor

  • @ajithakottarakara656
    @ajithakottarakara656 Před 2 lety

    ആമേൻ 🙏

  • @anniegeorgemathew7281
    @anniegeorgemathew7281 Před 3 lety +2

    Thank you

  • @basilyohannan2779
    @basilyohannan2779 Před 3 lety +1

    We expect more videos from you Pastor regarding Bible topics🙏🙏🙏

  • @kcsalins4871
    @kcsalins4871 Před 3 lety +1

    Very clear 👍

  • @knightkthachil4098
    @knightkthachil4098 Před 3 lety +2

    Only one God and Father of all no Trinity

  • @mathewsamuel8553
    @mathewsamuel8553 Před 3 lety +3

    Very good class. God will help you pastor Shemeer.

  • @varghesetc200
    @varghesetc200 Před 3 lety +1

    Very good message

  • @hhjhhjhjk5026
    @hhjhhjhjk5026 Před 3 lety +1

    Glory to God

  • @evgunnikrishnanpunalur2760

    Blessed message, Jesus bless you abundantly Pastor

  • @chackokutty2844
    @chackokutty2844 Před 3 lety +1

    😍😍🤩

  • @parrotcheelu8984
    @parrotcheelu8984 Před 3 lety +2

    Very clear

  • @heavenlypeace1593
    @heavenlypeace1593 Před 3 lety +3

    Thank you for your good explanation! I was confused too. Now I know what is the truth. May God Bless You.

  • @simongeorge2598
    @simongeorge2598 Před 3 lety +2

    Praise The Lord Pastor, Very Good Class God bless you Pastor

  • @paulitzhaknepolean812
    @paulitzhaknepolean812 Před 3 lety +3

    Apostholanmar pithavitteyum puthratteyum parishuthanmavitteyum namathil snanam kazhupichittula oru vakku kanikaamo

    • @mercytom6955
      @mercytom6955 Před 3 lety

      Apostles knew it is the name of Jesus Christ (Yah-shua).

  • @abrahamjoy6817
    @abrahamjoy6817 Před 3 lety +1

    Valare anugrahikkapetta oru class ayirunnu . Snanathe kurich orupad manasilakkuvan kazhinju .God bless you pastor 🙏🙏🙏

  • @shaijuthomas6691
    @shaijuthomas6691 Před 3 lety +1

    Much needed class pastor..it was a blessing,god bless you.

  • @benny6307
    @benny6307 Před 3 lety +2

    Super.👍👍

  • @christudhaschristudhas9080

    വലിയ പ്രസക്തമല്ലങ്കിലും വളരെ അത്യാവശ്യമായ ഒരു പഠനം തന്നെയാ

  • @sheejasuresh7462
    @sheejasuresh7462 Před 3 lety

    Pastore Mathew 28 l parayunna pithavinteyum puthranteyum parisudhadma inteyum namathil ennathu oru marppapppa ezhuthi cherthathanu ennu parayunnu

  • @paulitzhaknepolean812
    @paulitzhaknepolean812 Před 3 lety +2

    Appo namalkum apostholanmar chaithathupole chaithalpore

  • @sindhukumar5244
    @sindhukumar5244 Před 3 lety +3

    Praise the Lord pastor. Jaathiya verthiriv ipolum viswasa samoohathil nilanilkunath karanam anekar vivaham kazhikkan polum kazhiyathe samoohathinu munpil chodyachinnamai nilkkunnu. Loka manushar ee vishayathinu mattam sambhavikkan vendi anekar thangalude jeeven balikazhichu, Yeshu kristhuvine kaathirikkunna janathinu ithuvareyum ee vishayathil bodham vannittilla. Athukond daivamakkalude kann thurappikan pastor oru upadesham pole oru video cheyanam enn thazhmayayi apeshikunnu.

    • @jessyskaria5242
      @jessyskaria5242 Před 3 lety

      പുരുഷൻ ഏകനായിരിക്കുന്നത് നന്നല്ല., അവനു തക്ക തുണയെ ഞാൻ നൽകും എന്നു പറഞ്ഞത് യേശു ആണ്. യേശു തരുന്ന തക്ക തുണയ്ക്കു വേണ്ടി സമർപ്പിച്ചു കൊടുത്താൽ ചോദ്യ ചിഹ്നം ആകാതെ അവൻ നോക്കിക്കൊള്ളും.

  • @lalualex7395
    @lalualex7395 Před 3 lety +1

    യോഹന്നാൻ
    17:11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
    17:12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.

  • @akhiltk9252
    @akhiltk9252 Před 3 lety +2

    Pastor njan thankalude ella preachingsum kanarund athenikku anugramanu. teachingsum kanarundu thankalude oru subscriberanu njan.Ipc churchile oru viswasiyanu njan ennal trinity theology njanviswasikkunnilla karanam bibilil thriyekan ennu oridathupolum illa. eakan ennanu pazhaya niyamathilum puthiyaniyamathilum kanunnathu anganeyenkil pithavu thanneyalleltrinity manushyanayi vanna yesu. AD325il
    Nikhya council alle trinity konduvannathu.athu sariyanenkil athecouncililthanne paranja sisusnanam, mariyology adakkam angeekarikkendathalle.enne snanappeduthiyathu pithavinteyum puthranteyum parisudhathmavinteyum namathil ennu uruvittukondanu.ennal enikku bible kooduthal vayichappo shameer pr edutha snanam eathu namathil enna oru confusion undayappo yesuvinte namathilanennu njan viswasikkunnu karanam bibilil angane kannu.shameer paster ippo paranja karyathil njan yojikkunnilla karanam manasanthara snanathekkurichu parayumbol yohannate snanam ennanu parayunnathu yohannante namathilulla snanam ennalla ennal bibilil yesuvinte snanam ennalla yesuchrsthuvinte namathil ennanu kanan sadhikkunnathu.namathil ennal nameil ennalle anganeyenkil aa name parayande?yesuva(yesu)enna perinu ardham yahovayaya rakshakan ennalle Mathew:28:18koodi cherthuvayichal snanam yesuvinte namathil alle.

    • @jessyskaria5242
      @jessyskaria5242 Před 3 lety

      അങ്ങനെ എങ്കിൽ.... 2 John. 3....?
      1 john. 1:3, 2Peter 1:2, .... അങ്ങനെ എത്ര എത്ര വാക്യങ്ങൾ... ഇതൊക്ക വ്യാജമാണോ...?
      1 പത്രോസ് 4:10.. എന്നാൽ.... ക്രിസ്തുവിൽ തന്റെ നിത്യ തേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വ കൃപലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും. ബലം എന്നെന്നേക്കും അവനുള്ളത്. ആമേൻ.

  • @mahanaimvoice5145
    @mahanaimvoice5145 Před 3 lety +4

    റോമർ
    1:18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
    1:19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ.
    1:20 അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
    1:21 അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
    1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;

  • @isaacpp5365
    @isaacpp5365 Před 3 lety +3

    Can you show at least one instant that apostols or deciples in new testament baptised in the names of father,son,and holyspirit or anywhere after Jesus commanded in Mathew 28:19. Apostols baptised thousands in Jesus name. Apostols are not idiots .

  • @gloriakoder2988
    @gloriakoder2988 Před 3 lety +1

    അറിയാൻ കാത്തിരുന്ന vedio... God bless you....

  • @prasadkonni4215
    @prasadkonni4215 Před 3 lety +8

    അറിയാൻ ആഗ്രഹിച വീടിയോ
    ദൈവം അനുഗ്രഹിക്കട്ടെ

  • @rajjtech5692
    @rajjtech5692 Před 3 lety

    🙏.Baptism, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാൽമാ വിന്റെയും നാമത്തിൽ, എന്ന് യേശുക്രിസ്തു കല്പിച്ചെങ്കിൽ, അങ്ങനെതന്നെയാണു നിത്യതയോളം തുടരേണ്ടത്.👌. അല്ലെങ്കിൽ യേശുക്രിസ്തുവിന്റെ നിത്യമായ കല്പന തെറ്റിക്കുന്നവർ എന്ന് പറയേണ്ടി വരും, തീർച്ച!. Excellent explanation dear pstr. Shemeer!. യേശുവിന്റെ കല്പന അനുസരിക്കണോ, പത്രോസ് പറഞ്ഞത് പൂർണമായും ശരിയാണോ എന്ന് പുതിയ നിയമം അനുസരിച്ചു തീരുമാനമെടുക്കേണ്ടത് ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തം ആണ്.ഇവിടെ കൽപ്പിക്കാൻ അതോറിറ്റി യേശുവിന് തന്നെയായിരിക്കണമല്ലോ?

  • @aniegeorge8402
    @aniegeorge8402 Před 3 lety +1

    Very clear message. Thankyou Pastor. God bless you.

  • @anilmonpappachan9548
    @anilmonpappachan9548 Před 3 lety +1

    Good

  • @anusajeevs7979
    @anusajeevs7979 Před 3 lety +1

    പാസ്റ്റർ നിങ്ങൾ പുലി തന്നെ ഈ മെസേജ് എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ടു കേരളത്തിൽ ഇങ്ങനെ പറഞ്ഞു മനസിലാക്കി തരുന്നത് ഷമീർ പാസ്റ്റർ മാത്രമേ ഉള്ളൂ ഇപ്പോൾ മനസിലായില്ലേ പാസ്റ്ററെ ദൈവം തിരഞ്ഞു എടുത്തത് എന്തിനാണെന്ന് സത്യ മായ സുവിശേഷം അറിയിക്കാനാണ്

  • @tittyratheesh8377
    @tittyratheesh8377 Před 3 lety

    Exact 👍

  • @antoni.c.thevari1207
    @antoni.c.thevari1207 Před 3 lety +3

    ഒരു സംശയം. John 10:30 & 14:9 ലും മനുഷ്യപുത്രനായി വെളിപ്പെട്ട് യേശു എന്നു വിളിക്കപ്പെട്ട, കർത്താവു 'ഞാനും പിതാവും ഒന്നാകുന്നു 'എന്നു പറഞ്ഞിട്ടുണ്ടല്ലോ.

  • @sajanmathew7323
    @sajanmathew7323 Před 3 lety +1

    Very clear explanation, thank you pastor

  • @anumonanumon7193
    @anumonanumon7193 Před 3 lety +2

    Powerful message👍👍💐💐

  • @anilselma9383
    @anilselma9383 Před 3 lety +2

    അന്ത്യകാലത്ത് പലരും എന്റെ പേര് പറഞ്ഞു വരുമെന്ന് കർത്താവ് പറഞ്ഞു ഇവർക്ക് പിതാവ് ഇല്ല പരിശുദ്ധൽമാവ് വേണ്ട എന്നുള്ളവർ ഉണ്ട് പിതാവ്
    ആകർഷിക്കണം പുത്രനെ
    കാണുവാൻ പരിശുദ്ധ മാവിനാൽ മാത്രമേ ഒരു വ്യക്തിയ്ക്ക് യേശുവിനെ കർത്താവ് എന്നു പറയാൻ കഴിയു ... ഒരുവന്റെ രക്ഷയിൽ പിതാവ് പുത്രൻ പരിശുദധൽമാവ് എന്നിവ വരുടെ പങ്കാളിത്വമുണ്ട്. അപ്പോസ്തോലൻമാരുടെ പ്രവൃത്തി, ലേഖനങ്ങൾ തുടങ്ങിയിൽ പിതാവ് പുത്രൻ , പരിശുദധൽമാവ് എന്നീ പേരുകൾ ഉപയോഗിക്കുന്നത് കാണാം മത്താ: 28:19 ,2യോഹ: 9 ,10

  • @amilu7014
    @amilu7014 Před 3 lety +7

    യേശു അവരോട്: ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാൻ ഉണ്ട് എന്നു പറഞ്ഞു .
    യോഹന്നാൻ: 8:58
    * ഫിലിപ്പിയർ :2:6-8
    * അപ്പോ :4:12
    * അപ്പോ :2:38- 42
    *

    • @ashkaradnanthottiyil9968
      @ashkaradnanthottiyil9968 Před 3 lety

      അപ്പോൾ ആരാണ് ദൈവം

    • @jessyskaria5242
      @jessyskaria5242 Před 3 lety

      ദൈവം ആദ്യനും അന്ത്യനും സകലത്തേയും സൃഷ്ടിച്ചവനും സകലത്തേയും പരിപാലിക്കുന്നവനുമാണ്. മനുഷ്യനുവേണ്ടി 3 ആളത്വം സ്വീകരിച്ചതും അതുകൊണ്ടാണ്. ദൈവത്തിൽ വിശ്വസിക്കുന്നവർ പുത്രനിലൂടെ ദൈവ സ്നേഹം അനുഭവിക്കുന്നു, പരിശുദ്ധ ആത്മവിലൂടെ ദൈവത്തിന്റെ നടത്തിപ്പ് അനുഭവിക്കുന്നു.
      അതുകൊണ്ട് ദൈവത്തെ ആരാധിക്കുന്നവർ ആത്മവിലും സത്യത്തിലും ആരാധിക്കണം. എന്നുവച്ചാൽ,. പുത്രനിലൂടെ ദൈവം നൽകിയ രക്ഷ വിശ്വസിച്ചു കൊണ്ട് ആത്മാവ് നയിക്കുന്നതുപോലെ മക്കൾ പിതാവിനെ ആരാധിക്കുക.
      ഇവിടെ തൃത്വം ഉണ്ട്. 1John 1:3 -ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. ഈ കൂട്ടായ്മ സ്‌നനത്തിലും ഏറ്റുപറയണം. ദൈവത്തിന്റെ ആത്മാവ് ബോധം വരുത്തിയതനുസരിച്ച് പുത്രൻ തന്ന രക്ഷ സ്വീകരിച്ചു യേശുവിനോടു ചേരുമ്പോൾ അബ്ബാ..... പിതാവേ എന്നു വിളിക്കാൻ ഞാൻ അവകാശിയാണെന്ന് പ്രഖ്യാപിക്കുന്നതാണ്.. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധ ആത്മാവിന്റെയും നാമത്തിൽ ഉള്ള സ്നാനം. അതു യേശുവിന്റെ കല്പനയാണ്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
      സത്യവചനം പഠിപ്പിക്കാൻ pr. നെ ഇനിയും ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ......

    • @ashkaradnanthottiyil9968
      @ashkaradnanthottiyil9968 Před 3 lety

      @@jessyskaria5242 യേശുവിനെ ആരാധിച്ചാൽ നിത്യനരകം ആയ നരകത്തിൽ പ്രവേശിക്കുന്നു

    • @ashkaradnanthottiyil9968
      @ashkaradnanthottiyil9968 Před 3 lety

      ( وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُّبِينٌ )
      الصف (6) As-Saff
      മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.

    • @ashkaradnanthottiyil9968
      @ashkaradnanthottiyil9968 Před 3 lety

      @@jessyskaria5242
      ( وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَٰذَا سِحْرٌ مُّبِينٌ )
      الصف (6) As-Saff
      മര്‍യമിന്‍റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധേയമാകുന്നു:) ഇസ്രായീല്‍ സന്തതികളേ, എനിക്കു മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു: ഇത് വ്യക്തമായ ജാലവിദ്യയാകുന്നു.

  • @febagrace037
    @febagrace037 Před 3 lety +1

    Please watch pastor.k.j.joy you tube channel.you will get a basic idea about baptism. God bless you pastor.

  • @rincyjoy84
    @rincyjoy84 Před 3 lety

    If you can assume or give name as 'trinity' which is not mentioned in bible so Baptism in Yeshshua is not wrong.

  • @tinnysigi8931
    @tinnysigi8931 Před 3 lety +2

    Very precise understanding of scripture. Keep it up pastor.👍

  • @thomaskd315
    @thomaskd315 Před 3 lety +2

    John 17:11 .......... പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
    Please read this word very carefully. As per this word, Jesus is the name of God which God Father had given to Jesus. I am not a oneness person. But when we independently examine the Bible, what oneness is saying is correct with regard to baptism and oneness of God. Further I don't find any meaning for baptism after seeing the behavior of Pentecostal pasters including Christian believers like me. Absolutely no change in our character after baptism. The change will happen only when know Jesus, love our father in heaven and word our lord and savior. You are not able accept the oneness teachings as Catholic cannot do away the idol worship. Don't think that what you understood is the FINAL TRUTH. Truth is always covered by many half truths. Don't think that half truths are THE TRUTH.

  • @sojansojanj3279
    @sojansojanj3279 Před 3 lety

    എന്റെ ഈ മൺ ശരീരത്തിൽ ദേഹം വെക്തമായി മനുഷ്യ കണ്ണുകൾ കൊണ്ട് കാണാൻ കഴിയും എന്നാൽ ഈ മൺ ശരീരത്തിൽ തന്നെ ദേഹിയും, ആത്മാവും ഉണ്ട്, എന്റെ ദേഹത്തിൽ നിന്ന് ദേഹിയെ മാറ്റിനിർത്തിയാൽ ഞാൻ തറയിൽ വീണു കോമ സ്റ്റേജിൽ ആകും എന്നാൽ ആത്മാവിനെ മാറ്റിനിർത്തിയാൽ ദേഹിയും അതിനോടൊപ്പം പോകും അതായതു ശരീരം മാത്രം ഇവിടെ അവശേഷിക്കുന്നു (എനിക്ക് മരണം സംഭഭിക്കുന്നു ) ഇതുപോലെ തന്നെയാണ് ദൈവത്തിന്റെ തൃത്താത്തത്തിൽ ഏതെങ്കിലും ഒന്നിനെയോ രണ്ടിനെയോ മാത്രം വിശ്വസിക്കുന്നവന്റെ കാര്യവും

  • @knightkthachil4098
    @knightkthachil4098 Před 3 lety

    Now catholic Church teaching actual baptism to be done by Name of Jesus Christ

  • @sabuvarghese5244
    @sabuvarghese5244 Před 3 lety

    Well explained on the basis of word of God. Cult people who spread false doctrine open your ear and heare this. Oh devil knows this truth however, he wants to mislead people so we can't correct him. But his followers in deception pl heare this and leave that false doctrine ( Baptism in Jesus name).

  • @kunjammadaniel8426
    @kunjammadaniel8426 Před 3 lety

    Baptism by water and the holy spirit only

  • @JP-uz3nk
    @JP-uz3nk Před 3 lety +1

    It doesn't matter... We can go trinity or Jesus name... Bible goes both ways... They are correct. Jesus name is also accepting..
    Father, son and h. Sp. But make sure you know water baptism = born again = rom. 6...'resurrect into the newness of life' after baptism for the forgiveness of the sins = new creation jn. 3:3-6, tit. 3:3-5 =baptism of regeneration, acts 2:38..(for forgiveness of sins) =salvation. The old sinful man is removed only after baptism..till you are baptized you are still an unforgiven, unsaved, old sinful person (rom 6) . You are Not saved at confession!