ARC - A study on Baptism || ക്രിസ്തീയസ്നാനം ഒരു പഠനം || Monday || 5.06.2023 || Chase Bro.

Sdílet
Vložit
  • čas přidán 26. 06. 2023

Komentáře • 43

  • @thomasjoseph1873
    @thomasjoseph1873 Před rokem +4

    Praise God:
    ജാതികളായ നമ്മുടെ രക്ഷകരപദ്ധതി യഹൂദന്റേതിൽനിന്നും വ്യത്യസ്തവും സ്വർഗത്തിൽ മർമമായി സൂക്ഷിച്ചിരുന്നതും ആയിരുന്നു.
    ദൈവത്തിന്റെ അഭൂതപൂർവമായ രക്ഷാകര പദ്ധതി, അതൊരുസ്വർഗ്ഗീയ മർമമായിരുന്നു and was revealed to apostle Paul at first, in order to release We Gentiles, instantly from the fetters of Sin & Sathan by The grace of God (by faith alone) as you trust in the 'propitiational death' of Christ' on the cross at Calvary, to be complete in Him, as 'Body of Christ.... ദൈവത്തിന്റെ അനന്തമായ സ്നേഹത്തിന് നമുക്ക് നന്ദി പറയാം!🙏🏼
    'Gospel of Grace, of God' by which we are saved, during this dispensation of Grace' 👇🏾
    ഈ കൃപയുഗത്തിൽ ജനിച്ചു ജീവിക്കുവാൻ ഭാഗ്യം ലഭിച്ച നാം വിശ്വസിക്കേണ്ടതും, വിശ്വസിച്ചു രക്ഷിക്കപ്പെട്ടു നിലനിൽക്കേണ്ടത്തിന്റെ ആവശ്യകഥയെ ഓർപ്പിച്ചുണർത്തേണ്ടതുമായ വേദ ഭാഗങ്ങൾ
    👇🏾👇🏾👇🏾
    1 കൊരിന്ത്യർ 15:1 എന്നാൽ സഹോദരന്മാരേ, ഞാൻ
    🌹 നിങ്ങളോടു സുവിശേഷിച്ചതും
    🌹 നിങ്ങൾക്കു ലഭിച്ചതും🌹നിങ്ങൾ നില്ക്കുന്നതും
    15:2
    🌹നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ 🌹നിങ്ങൾ രക്ഷിക്കപ്പെ ടുന്നതുമായ സുവിശേഷം ❤️നിങ്ങൾപിടിച്ചു കൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.👇🏾
    15:3❤️ ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി
    👉🏼തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു
    15:4
    👉🏼 തിരുവെഴുത്തു കളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു ...
    Believe and recite from the depth of the heart, 👇🏾
    9 യേശുവിനെ കര്‍ത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും.
    9 That if thou shalt confess with thy mouth the Lord Jesus, and shalt believe in thine heart that God hath raised him from the dead, thou shalt be saved.
    10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറകയും ചെയ്യുന്നു.
    10 For with the heart man believeth unto righteousness; and with the mouth confession is made unto salvation.
    And get relieved from bondages and rejoicing in Him while preparing to get raptured at Lord's coming on clouds.
    👇🏾നമ്മുടെ ധൗത്യം 👇🏾👇🏾
    1 Cori 5:16
    ആകയാല്‍
    ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും
    🌹ഇനിമേല്‍ അങ്ങനെ അറിയുന്നില്ല.
    16 Wherefore henceforth know we no man after the flesh: yea, though we have known Christ after the flesh, yet now henceforth know we him no more.(അന്നു ഗലാത്യ യിൽ സംഭവിച്ചതുപോലെ പാരമ്പര്യ കഷുദ്രം കേറിപ്പിടിക്കുന്നതുകൊണ്ടാണ്, അടയാളക്കുറിയായ ജലസ്നാനം കൂടി വേണമെന്ന് പറയുന്നത്. ഒരുവന് കാൽവറി യാഗത്താൽ ലഭിച്ച രക്ഷയിൽ വിശ്വാസത്തിൽ ഉറച്ചു നിന്ന് താൻ ക്രിസ്തുവിൽ പൂർണനാക്കപ്പെട്ടു എന്ന് ബോധ്യം നഷ്ടപ്പെടുത്തുന്ന അന്തകാര തന്ത്രങ്ങളാണവ.)
    17 ഒരുത്തന്‍ ക്രിസ്തുവിലായാല്‍
    🌹അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു.
    17 Therefore if any man be in Christ, he is a new creature: old things are passed away; behold, all things are become new.
    18 അതിനൊക്കെയും
    🌹 ദൈവംതന്നെ കാരണഭൂതന്‍; അവന്‍ നമ്മെ
    🌹 ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു.
    18 And all things are of God, who hath reconciled us to himself by Jesus Christ, and hath given to us the ministry of reconciliation;
    🌹19 ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്‍റെ 🌹വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു.
    19 To wit, that God was in Christ, reconciling the world unto himself, not imputing their trespasses unto them; and hath committed unto us the word of reconciliation.
    🌹20 ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊള്‍വിന്‍ എന്ന് 🌹ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.
    20 Now then we are ambassadors for Christ, as though God did beseech you by us: we pray you in Christ's stead, be ye reconciled to God.
    🌹21 പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്, അവന്‍ നമുക്കുവേണ്ടി പാപം ആക്കി.
    21 For he hath made him to be sin for us, who knew no sin; that we might be made the righteousness of God in him.
    God bless🙏🏼
    NB : ഒരു വീണ്ടു വിചാരം 👇🏾
    നാം ജാതികൾ ആയവർ, (Gentiles, during dispensation of Grace) ഈ കാലഘട്ടത്തിൽ രക്ഷിക്കപ്പെടുന്നത് Acts 2:38 പ്രകാരമല്ല, എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് ആവശ്യമായിരിക്കുന്നു.
    പിന്നെയോ 👇🏾
    ഇന്നുമുതൽ നാം ആരെയും ജഡപ്രകാരമല്ല അറിയേണ്ടത് എന്നുവെച്ചാൽ, ന്യായപ്രമാണപ്രകാരമുള്ള കർമ്മപ്രവർത്തികളിലൂടെയല്ല, വിശ്വാസത്താൽ
    ജീവൻ നമുക്ക് വേണ്ടി നൽകിയ യേശു ക്രിസ്തുവിങ്കലുള്ള വിശ്വാസത്താൽ തന്നെ.
    God bless all 🙏🏼❤️❤️
    1 Cori 15:1-4🙏🏼

  • @sajimjosephsajimjoseph6479

    Praise The Lord, amen 🌹

  • @alexmvarghese8877
    @alexmvarghese8877 Před rokem

    Amen Amen

  • @shajum3945
    @shajum3945 Před rokem

    amen

  • @jessysunny6054
    @jessysunny6054 Před rokem

    Praise the Lord

  • @sindhucherian5177
    @sindhucherian5177 Před rokem

    Amen

  • @antonygnanamuthan5109

    Praise the lord 🙏 Amen 🙏

  • @selinthomson8764
    @selinthomson8764 Před rokem +3

    1:01 കർത്താവു അവരോടു - ശിഷ്യന്മാരോട് - സ്നാനപ്പെടുത്തിയശേഷം ന്യായപ്രമാണപ്രകാരം താൻ മൂന്നര വർഷം പഠിപ്പിച്ച കാര്യങ്ങൾ പാലിക്കാൻ പഠിപ്പിക്കണമെന്നല്ലാതെ എന്നുവെച്ചാൽ = ന്യായപ്രമാണങ്ങൾ = 'Gospel of circumcission' + നിങ്ങൾ ക്രൂശിച്ചു കൊന്ന ഈ യേശു തന്നെ Masssiah (യേശു ആർ? എന്നതായിരുന്നില്ലേ 12 പേരുടെ ധൗത്യം???? സർ?)
    എന്നു വെച്ചാൽ തങ്ങളുടെ പിതാക്കന്മാരോട് പ്രവാചകന്മാർ മുഖാന്തിരം നല്കപ്പെട്ട വാഗ്ദാനം നിവർത്തിച്ചു, ആമേൻ 🙏🏽❤️

    • @chasejoseph84
      @chasejoseph84 Před rokem

      ഇത്രയും ഒക്കെ ആലോചിച്ചെടുക്കാൻ ശരിക്കും പ്രയാസപ്പെട്ടില്ലേ? സകല ജാതികളോടും ആയിരുന്നു ക്രിസ്തുവിന്റെ ദൗത്യം. അതാണ് അവിടെ പറയുന്നത്. ക്രിസ്തുവിന്റെ നീതി, അതിന്റെ അനുസരണം, ഒന്നും വിശ്വാസത്താൽ അല്ലതെ ന്യായപ്രമാണത്തിന്റെ അനുസരണം കൊണ്ട് പൂർണമാവില്ല. ഇതേ ചാനലിൽ ഉള്ള അപ്പോസ്തോലിക ഉപദേശം എന്ന സീരീസ് കേൾക്കുക.
      വളരെ ലളിതമായി മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ആണ് സുവിശേഷം നല്കപ്പെട്ടിരിക്കുന്നത്. അത് വായിക്കുമ്പോൾ ഭാഷ കൊണ്ട് നമുക്ക് മനസ്സിലാകുന്ന കാര്യങ്ങളെ വ്യാഖ്യാനം കൊണ്ട് അപ്രസക്തമാക്കരുത് എന്നത് ഒരു നല്ല പാഠം എന്ന് ഞാൻ വിചാരിക്കുന്നു. എന്നാൽ ചില കാര്യങ്ങൾ ഹൈപ്പർബോലേ അല്ലെങ്കിൽ അലങ്കാര ഭാഷയിൽ പറഞ്ഞിട്ടുണ്ടാവാം അവിടെ മാത്രമാണ് നാം ഭാഷയുടെ വ്യംഗ്യാർത്ഥം നോക്കേണ്ടത്.
      കർത്താവു മൂന്നര വര്ഷം പഠിപ്പിച്ചത് ന്യായപ്രമാണം അല്ല, ന്യായപ്രമാണം എന്ന നിഴൽ ഏതു പൊരുളിലേക്കാണോ വിരൽ ചൂണ്ടിയത് ആ പൊരുളായ ദൈവ നീതിയെ കുറിച്ചാണ്. അങ്ങനെ പൊരുൾ വെളിപ്പെടുത്തിയാണ് കർത്താവ് ന്യായപ്രമാണത്തെ പൂർത്തിയാക്കിയത്.

    • @sunny-pz2yi
      @sunny-pz2yi Před 2 měsíci

      Chacesadyampusthakampadikoo.

  • @selinthomson8764
    @selinthomson8764 Před rokem +2

    1 കൊരിന്ത്യർ
    15:1 എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും
    15:2 നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
    15:3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു
    15:4 തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു കേഫാവിന്നും

    • @selinthomson8764
      @selinthomson8764 Před rokem +1

      ബിലീവ് മി ആൻഡ് ട്രസ്റ്റ്‌ ഇൻ God & in his word to be baptised in Holy spirit according 👇🏾
      1 കൊരിന്ത്യർ believed in the Gospel of Grace of God👇🏾🙏🏽❤️
      15:1 എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും
      15:2 നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓർപ്പിക്കുന്നു.
      15:3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു
      15:4 തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു

  • @kritically
    @kritically Před rokem

    The main passage often quoted for water baptism is Romans 6. The emphasis in this passage is “baptism into Christ” rather than water baptism. So while 6:4 says: “We were therefore buried with him through baptism into death…”, the key verse is 6:3, which says: “...all of us who were baptized into Christ Jesus were baptized into his death..” The focus is not water baptism itself but on the thing water baptism represents, which is baptism into Christ. (cf baptized “into His death,” “into Moses,” “into one body” in other passages). People get excited about water baptism, but no one seems to be interested in the real baptism, which is baptism into Christ. So we end up having people, who have actually not experienced baptism into Christ, rushing to get dipped in water thinking this act will save them.

  • @knowthetruthfrombible3066
    @knowthetruthfrombible3066 Před 6 měsíci

    പുത്രനെ ബഹുമാനിക്കുന്നവൻ:
    പുത്രനെ ബഹുമാനിക്കുന്നവൻ പുത്രൻ പറഞ്ഞ വചനത്തെ കേൾക്കും, വിശ്വസിക്കും, അതനുസരിച്ച് ജീവിക്കും.
    #അല്ലാത്തവൻ തന്നതാൻ വഞ്ചിക്കുന്നവനാണ്#
    [John 5:23-24] “പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.”
    ## യേശുക്രിസ്തു പ്രസംഗിച്ച വചന സന്ദേശം [സുവിശേഷം] എന്ത്? ##

  • @sleebakuttytharakan5600

    പാസ്റ്റർ സൗണ്ട് വളരെ കുറവും... അതുപോലെ സംസാരം ക്ളീയറുമല്ല... ഒന്ന് ശ്രെദ്ധിക്കണേ

  • @jobysherina9437
    @jobysherina9437 Před rokem +1

    വിശ്വാസം കൂടാതെ ചെയ്യുന്നതെല്ലാം പാപം ആണെങ്കിൽ, ഒരു രോഗി ക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോൾ രോഗി പൂർണ്ണ സൗഖ്യം പ്രാപിക്കും എന്ന് പൂർണ്ണ വിശ്വാസത്തോടു കൂടിയാണോ പ്രാർത്ഥിക്കുന്നത്. അങ്ങനെ പൂർണ്ണ വിശ്വാസം ഇല്ലാതെയാണ് പ്രാർത്ഥിക്കുന്നതെങ്കിൽ അതും ഇത് പ്രകാരം പാപമല്ലേ ?

    • @gilbertfrancis3545
      @gilbertfrancis3545 Před rokem

      Perfect faith is not necessary for prayers but faith as small as a mustard seed is sufficient.

    • @davidfernandez1992
      @davidfernandez1992 Před rokem +1

      Galatians 2:20yile vishwasam aan rekshikkunna vishwasam. Matt vishwasamgalum vendath thanne ennal athonnum namme rekshikkunna faith alla.

  • @af8701
    @af8701 Před rokem

    Ethu naamathil snanapedanonnu koodi paranjal nannayirunu. Puthiya niyamithil oridathum thrithwathil snaanapeduthunthu vayichitilla.snanam ellam yeshuvinte naamathil maathrame ullu.. ithine kurichum koodi oru clarity thannal nannayirunu..

    • @davidfernandez1992
      @davidfernandez1992 Před rokem +1

      Puthiya niyamathil Yeshuvinte namathil snanapeduthi ennu parayunnu ath pole thanne yeshu inganeyum paranjitund:
      "ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും.."

    • @af8701
      @af8701 Před rokem

      @@davidfernandez1992 then why disciples didn't do that?

    • @davidfernandez1992
      @davidfernandez1992 Před rokem

      @@af8701 Because it says "In the 'name', and not 'names'". Whether it is in the name of all three persons or just name of Jesus, it is just one name. The name of The One God. It's His name. They are three persons but one God.

    • @af8701
      @af8701 Před rokem

      @@davidfernandez1992 so you are telling both type of baptisms are valid..?

    • @davidfernandez1992
      @davidfernandez1992 Před rokem +1

      @@af8701 actually there is no 'both', just one viewed by many as two.

  • @selinthomson8764
    @selinthomson8764 Před rokem +1

    22:01 Sir,
    simply you are diluting one's Faith in God's word and His deed at Calvary, with an additional ritual, which was fitting and suitable only to the people (then Jews & Jewish proselytes who were commanded to go to the end of the world, to evangelize as instructed by the Lord in Matt 28; Mark 16 and by Peter in Acts 2:38 as Kingly priests and priestly Nation, according to promises made to their father Abraham. And they were to proclaime that, JESUS as their MESSIAH, with the help of additional Special gifts of God they received on the day of pentacost, in which they failed to compley with, and the twelve remained at least for 14 years in Jerusalem itself. Their reluctance and Israel's "ഭ്രംശം " made God to be Gracious to us Gentiles, for which Apostle paul was chosen by the Lord from heaven and sent to us, with consecutive revealed mysteries & revelations from heaven, which was hidin God from before foundations of the world., in order to form a Body og Christ, by believing in Christ's 'propitiational death' according 1 Cori 15:1-4 taught by Paul the apostle to Gentiles and we are at the end times of The Gospel of Grace, God.
    Also you need to remember that you and me are not Living at the dispensation of law or during penthacostal era.
    Neither we are part of so called 'Little flock or Bride of Christ', because asper the fulfilment of the promises to their Fathers' are yet to be completed in them like 70th week promised in the Book of Daniel, and undergo tribulations to prepare the Bride herself aspe Rev. 19:7
    But, by that time WE, BODY OF CHRIST in Christ', would already be in heavenlies conquering over Satan as mentioned in Rev. 16 and be there forever.
    Sir, Please don't act, as if you are not aware of all these.
    If you don't get ruptured by being the part of the Body of Christ' in the present Mystery Church by getting saved asper 1 Cori 15:1-4, trusting only in Lord and His deed on the cross, You will be Lost, Sir.
    It is God's love of you made me to to say so. People are misled for last 2000 years. You and me too were few among them..
    You yourself in this episode said that those disciples were at the impression that the Lord's return was about to take place within 30 years time, and Lord also said it would happen during their geneneration, also said till his return, the disciples would not complete visiting the lost sheep of Israel.
    Any way the tim😍is running towards it's consumetion. Life on the face of earth is becoming harder in all aspects.
    Yes, we have the freedom of choice to believe or not.
    Trust in 613 of law, follow the fallen Jews according to Mark 1:45, or to follow John the Baptist, or Jesus in Matt 28, Mk 16, Acts 2:38, John 1:11-12, JH 3:16 but all were within Judaism and was a time of transition from dispensation of law to the dispensation of Grace of God, revealed to Paul at first then to the apostles & prophets with him. So all are free to trust in repentance and baptism to join the bridal church thinking that he is an offshoot of Judaism OR believing in Christ crucified, but not to deceive people with traditionalist.
    Of course gentiles were in consideration, but the twelve and their companions failed to attain the goal as expected, Rather their failure brought us to be fortunate.
    NO MORE DISCUSSION, SIR. GOD BLESS🙏🏽❤️❤️❤️

  • @kritically
    @kritically Před rokem +2

    പക്ഷെ ഇന്നു പല പെന്തകൊസ്തു സഭകളിലും കേൾക്കുന്നതു "സ്നാനപ്പെടാതെ ഒരുത്തനും രക്ഷിക്കപ്പെടത്തില്ല/സ്വർഗത്തിൽ ചെല്ലത്തില്ല" എന്നൊക്കെ ഉള്ള സന്ദേശങ്ങളാണ്, അതും ഭീഷണി സ്വരത്തിൽ

    • @johnvarghese9927
      @johnvarghese9927 Před rokem

      സ്നേഹിതാ, മുഴുകല് സ്നാനം നിയ്ചയവും നിറ്ബ്ബന്ധവുമാണ്. സ്നാനം ഏല്ക്കാത്തവൃക്തി വീണ്ടും ജനിച്ചതല്ല. വീണ്ടും ജനിക്കാത്ത ആള് ദൈവരാജൃം കാണുകയില്ലെന്നു തന്നെ ആണ് യേശു പഠിപ്പിച്ചത്.
      ദയവായി വായിക്കുകഃ Genesis 17.
      Romans 4, 6, Colossians 2
      കൂടുതല് ചോദൃമുണ്ടോ , ചോദിച്ചോളു, മറുപടി തരാം.

    • @kritically
      @kritically Před rokem

      ഇവിടുത്തെ പ്രശ്നം എല്ലാവരും "സ്നാനപ്പെടണം, സ്നാനപ്പെടണം" എന്ന് മാത്രം പഠിപ്പിക്കും. വീണ്ടും-ജനനത്തെക്കുറിച്ചു ആരും സംസാരിക്കുന്നില്ല എന്നുള്ളതാണല്ലോ. കൂടാതെ, ഒരു വ്യക്തി വീണ്ടും ജനിക്കണം എങ്കിൽ അത് ദൈവം ആ വ്യക്തിയെ പുനര്ജീവിപ്പിച്ചെങ്കിൽ മാത്രമേ സാധിക്കുകയുള്ളു. (നിങ്ങൾ ഈ ലോകത്തിൽ ജനിച്ചത് നിങ്ങളുടെ ഇച്ഛ കൊണ്ടല്ല, ദൈവം നിങ്ങൾക്കു ഈ ലോകത്തിൽ ഒരു ജനനം നൽകി
      എന്ന് പറയുന്ന പോലെ.) ഇവിടെ ആണ് ദൈവത്തിന്റെ തിരഞ്ഞെടുപ്പ് നിര്ണായകരമാകുന്നത് (Eph 1, 2).
      എന്റെ സഹോദരാ, സ്നാനം രക്ഷിക്കുന്നില്ല പക്ഷെ സ്നാനം രക്ഷിക്കപ്പെട്ട വ്യക്തിക്കുള്ളതാണ്. യഥാർത്ഥ സ്നാനം ക്രിസ്തുവിനോട് ചേരുമ്പോൾ സംഭവിക്കുന്നു. ഈ സ്നാനം പരിശുദ്ധാത്മാവിനാൽ സംഭവിക്കുന്നു.
      (ഇതാണ് Rom 6-ൽ പ്രതിപാദിച്ചിരിക്കുന്നത്.)
      ഇങ്ങനെ "സ്നാനപെട്ട" വ്യക്തിയെ വെള്ളത്തിൽ "സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കു കഴിയും"? (Acts 10:47)
      ഈ കാതലായ സന്ദേശം ആരും പറയാറില്ല. എല്ലാവര്ക്കും കർമം വഴി ഉള്ള രക്ഷയിൽ പ്രശംസിക്കാൻ ആണ് ഉത്സാഹം... മറ്റു മതങ്ങളിലേതു പോലെ.

    • @johnvarghese9927
      @johnvarghese9927 Před rokem

      @@kritically Colossians 2:9-Fo
      r in Christ all the fullness of the Deity lives in bodily form, 10 and in Christ you have been brought to fullness. He is the head over every power and authority. 11 In him you were also circumcised with a circumcision not performed by human hands. Your whole self ruled by the flesh[b] was put off when you were circumcised by[c] Christ, 12 having been buried with him in baptism, in which you were also raised with him through your faith in the working of God, who raised him from the dead.
      John1:12- ക്രിസതുവില് വിശ്വസിക്കുന്ന വൃ
      ക്തി ദൈവ ഭവനത്തില് (ജനിച്ച്) അവിടെ
      അംഗം ആവുന്നു. തീറ്ന്നില്ല. ക്രിസതുവിനാ
      ല് പരിച്ഛദന ഏല്ക്കണം. ജഡത്തിലെ സകല കന്മഷംഗളും നീക്കപ്പെടണം ഇത് രണ്ടും സംഭവിക്കുന്നത്, ക്രിസ്തുവിന്റെ മരണ, അടക്ക, പുനരുദ്ധാനത്തോട് ഏകീഭവിച്ച് , ക്രിസ്തുവിനോട് ചേരുന്ന മുഴുകല് സ്നാനം സ്വീകരിക്കുമ്പോള് മാത്രമാണ്. വിശ്വാസത്താല് വീണ്ടും ജനിച്ചു ശരിയാണ് ( ലേബറ് റൂമില് ജനനം നടന്നു) അത് എല്ലാം ആവുന്നില്ല. Colossians 2:6
      So then, just as you received Christ Jesus, continue to live in Him.
      ദൈവം വച്ചിരിക്കുന്നവൃവസഥ അതാണ്.
      വിശ്വാസത്താല് വീണ്ടും ജനിക്കുന്നു.
      സ്നാനത്താല് പഴയ മനുഷനെ ഉരിഞ്ഞു കളയാതെ, ക്രിസ്തുവിനാല് (മാനുഷ കൈകള് കൊണ്ടല്ലാത്ത) പരിച്ഛേദന ഏല്ക്കാതെ, അദൃശൃ ദൈവ സഭയുടെ അംഗം ആവാന് കഴിയില്ല. പരിച്ഛദനയുടെ വിദീകരണം Genesis 17 വായിക്കുക!

    • @jacobpunnilam9077
      @jacobpunnilam9077 Před rokem

      സർ, ഇവിടെ സ്നാനം വേണ്ടാ എന്നു പറഞ്ഞിട്ടില്ല. സ്‌നാനം എന്നത് ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുതയാണ്. സ്നാനം സ്വർഗ്ഗത്തിൽ പോകാനുള്ള വഴിയല്ല, എന്നാൽ അവസരം ലഭിച്ചിട്ടു സ്നാനപ്പെടാത്തവർ സ്വർഗ്ഗത്തിൽ പോകയും ഇല്ല

    • @johnvarghese9927
      @johnvarghese9927 Před rokem

      @@jacobpunnilam9077 🙏

  • @sunilkallely7811
    @sunilkallely7811 Před rokem +1

    പാസ്റ്റർ
    കുദാശാ എന്ന വാക്കിന്റെ അർത്ഥം ശരിയായി മനസിലാക്കി പറയാൻ ശ്രമിക്കുക.. അകമേ നടക്കുന്ന ദൈവ കൃപയുടെ പുറമേയുള്ള അടയാളം.. അല്ലാതെ രക്ഷ എന്നല്ല. ബാപ്റ്റിസോ എന്നാൽ തളിക്കുക.. ഒഴിക്കുക്ക എന്ന അർത്ഥമില്ലേ?
    പെന്തക്കോസ്തു സ്നാനം ആണ് പാസ്റ്റർ പഠിപ്പിക്കുന്നത്.. അല്ലാതെ ക്രിസ്തീയ സ്നാനം അല്ല.. ക്രിസതീയ ഒന്നേയുള്ളു പിതാവിന്റെയും പുത്രെന്റെയും പരിശുദ്ധതമാവിന്റെയും നാമത്തിൽ വെള്ളതാലുള്ള സ്നാനം.. എന്താണ് സ്നാനതിന് മുൻകുറി എന്ന് ബൈബിൾ പറയുന്നത്? കുടുംബമായി സ്നാനം പെട്ടത് ബൈബിൾ ഇല്ലേ.. പെന്തകോസ്ത് സ്നാനം കഴിഞ്ഞ നിങ്ങൾ ടിപിഎം ചന്നാൽ വീണ്ടും സ്നാനം കഴ്പ്പിക്ക്യില്ലല്ലോ??
    യേശു നാമത്തിൽ സ്നാനം കഴിക്കണം എന്ന് പറയുന്ന പെന്തക്കോസ്തുകരില്ലേ.. എപ്പിസ്കോപ്പിൽ church നെ പറ്റി കുറ്റം പറയാതെ പെന്തക്കോസ്തു തെറ്റുകൾ തിരുത്തു

    • @chasejoseph84
      @chasejoseph84 Před rokem +1

      ഒന്ന്. കൂദാശ എന്നതിന് എന്ത് അർഥം കൊടുത്താലും കൂദാശകളിലൂടെ ആണ് ഒരാൾ സ്വർഗം പ്രാപിക്കുന്നത് എന്ന് തന്നെ ആണ് എല്ലാ പൗരോഹിത്യ സഭകളും പഠിപ്പിക്കുന്നത്.
      രണ്ട് . baptizo എന്ന വാക്കിന്റെ ഏറ്റവും പ്രധാന അർഥം മുക്കുക എന്നത് തന്നെ ആണ്. ആ പശ്ചാത്തലത്തിൽ ആണ് ആ വാക്കു സാധാരണ ഉപയോഗിക്കുന്നത്.
      മരുഭൂമിയിൽ പോകുന്ന ഷണ്ഡൻ സ്നാനപെടുന്ന സമയത്തു അവരുടെ മരുഭൂമി യാത്രയിൽ ഉപയോഗിക്കാവുന്ന ഒരു കൂജയിൽ നിന്ന് കുറച്ചു വെള്ളം തളിക്കുന്നതിനു പകരം. അവർ വെള്ളത്തിൽ നിന്ന് കയറി എന്നും ഇറങ്ങി എന്നും എഴുതിയിരിക്കുന്നത് എന്താണ്? അത് പോലെ യേശു എന്തിനാണ് യോര്ദാന് കരയിൽ പോയത്.. യോർഡനിൽ ഇറങ്ങിയത്? യോഹന്നാൻ എന്തിനാണ് വളരെ വെള്ളം ഉള്ളിടത്തു സ്നാനം കൊടുത്തു കൊണ്ടിരുന്നത്.
      മൂന്ന് : ഞങ്ങളും കുടുംബമായി സ്നാനപ്പെട്ടവർ ആണ്. ഞങ്ങളുടെ സഭയിൽ പലരും കുടുംബമായി സ്നാനപ്പെട്ടവർ ആണ്. അവിടെ ഒന്നും കുഞ്ഞുങ്ങൾ ഉണ്ടായിരുന്നില്ല. (കുടുംബമായി സ്നാനപെടുന്ന ഒരു കുടുംബത്തിൽ എല്ലാവരും വിശ്വസിച്ചത് കൊണ്ടല്ലേ. സ്നാനപ്പെട്ടത്. കോർണേലിയൂസ് ന്റെ ഭവനം മുഴുവൻ വിശ്വസിച്ചില്ല?
      നിങ്ങള്ക്ക് നിങ്ങളുടെ പാരമ്പര്യങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്. പക്ഷെ അതിനായി ദൈവകല്പനകളെ വ്യർത്ഥമാക്കാതെ ഇരിക്കുക.

  • @thomasjoseph1873
    @thomasjoseph1873 Před rokem +3

    Sir, you know the right things, am I right?
    ജീവിപ്പിക്കുന്ന ആത്മാവായ യേശു ക്രിസ്തുവിനോട് ചേരുവാൻ തന്റെ മരണ അടക്കു പുണരുധാരണതിന്ന് അനുരൂപപ്പെടുവാൻ വിശ്വാസത്താൽ ആത്മാവിലല്ലാതെ, വിശ്വാസത്താലല്ലാതെ സാധ്യമല്ലെന്ന് അറിയാവുന്ന താങ്കൾ അമ്മൂമ്മകഥ പോലെ മറ്റു പലതും പറഞ്ഞു ഉള്ള വില കളയരുത് എന്നു അപേക്ഷിക്കുന്നു.
    പെന്തകോസ്ത് നാളുകളിൽ യേശുക്രിസ്തുവിനെ കൊന്ന് കൊലവിളിച്ചവർക്കു, അവരുടെ പാപങ്ങളുടെ മോചനത്തിന്നായി ന്യായപ്രമാണ അഹരോന്യ/രാജാകീയ പൗരോഹിത്യ രാജ്യ വർഗ ത്തിലേക്ക് യഹൂദരും തത് മതാനുസാരികളും യഥാസ്ഥാനപ്പെടേണ്ടതിനു ആചരിച്ചുപോന്ന പതിനാലു തരം ക്ഷാളനങ്ങളിൽ ഒന്നായ മുഴുകൽ സ്നാനം കൂടിയേ കഴിയുമായിരുന്നുള്ളു. അവരുടെ പാപം മോചിച്ചുകിട്ടാൻ കല്പനയായ മുങ്ങി സ്നാനം അത്യന്താപേക്ഷിതമായിരുന്നു.
    കൃപയുഗത്തിന്റെ അവസാന നാളുകളിലെത്തിയ ജാതികളായ താങ്കളും ഞാനും പാപികളായിരിക്കുമ്പോൾ തന്നെ യേശു, നമ്മുടപാപങ്ങൾക്കുവേണ്ടി
    തിരു എഴുത്തു പ്രകാരം മരിച്ചു അടക്കപ്പെട്ടു, തിരു എഴുത്തുപ്രകാരം മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു.
    The persons who trust in this propitiational death of Christ' on the cross at Calvary, and submit themselves unto the Lord and confesses that Christ' Jesus' is their Lord with their own mouth are instantly bestowed with a down payment ie: The Holyspirit and is being alive forever..
    Pastor Chase Joseph you know the truth very well. But I remind you of like Samuel did it to Saul the First King WHO was overanxious, like you.
    ഇംഗ്ലീഷും മലയാളവും കൂട്ടിക്കുഴച്ചു ചെളിയിൽ വീണിട്ടു വീണിടത്തു കിടന്നുരുളരുത് കേട്ടോ.
    വിശ്വാസവും അടയാളക്കുറിയും രണ്ടും വേണമല്ലേ?
    യേശു സ്‌നേനപ്പെട്ടതെന്തിനാ?
    King ശൗൽ ഏറ്റുപറഞ്ഞു.
    God bless ❤️

    • @chasejoseph84
      @chasejoseph84 Před rokem +1

      അപ്പോസ്തോലിക ഉപദേശത്തെ വിഭജിച്ചു സകല ലോകത്തെയും അറിയിക്കുവാനുള്ള സന്തോഷത്തെ, യഹൂദനോ യവനനോ വേർതിരിവില്ലാത്ത സുവിശേഷത്തെ വിഭജിച്ചു കർത്താവിന്റെ ശരീരത്തെ കഷ്ങ്ങങ്ങളാക്കി മുഴുവൻ വേദപുസ്തകവും നമുക്ക് വേണ്ട എന്ന് പറഞ്ഞുആളുകളെ വഞ്ചിക്കുന്ന ഗേറ്റ് മിനിസ്ട്രിസ് എന്ന ദുരുപദേശത്തെ കുറിച്ച് കൂടുതൽ അറിയാൻ enemy at the gate (ശത്രു പടിവാതിൽക്കൽ) എന്ന പഠന പരമ്പര കാണുക. ഇതേ ചാനലിൽ ശ്രദ്ധിക്കുക.

  • @lillykuttythomas9503
    @lillykuttythomas9503 Před rokem

    Praise the Lord 🙏🏻