സ്നാനപ്പെടണോ വിശ്വസിച്ചാൽ പോരെ? Is Baptism necessary for Salvation? Pr. Finny Yohannan Mumbai3

Sdílet
Vložit
  • čas přidán 6. 09. 2024
  • പ്രായോഗിക ജീവിതത്തിന് ഒരു മാർഗ്ഗരേഖ.
    By PR. Finny Yohannan, Mumbai
    For those who want to grow in Christ
    Malayalam Message PR. Finny Yohannan, Mumbai
    All rights owned by Pastor Finny Yohannan and Truth and Life Multimedia Mumbai. Hence it is not allowed to reuse in any channel.
    Christian message

Komentáře • 30

  • @thomasantony7366
    @thomasantony7366 Před 11 měsíci +8

    സ്നാനം ദൈവ വചനം അനുസരിച്ചു ആവശ്യം തന്നെ ആണ്. അത് വീണ്ടും ഉറപ്പിച്ചു തന്ന ഫിന്നി പാസ്റ്റർക്ക് നന്ദി 🙏

    • @mathewjoseph5415
      @mathewjoseph5415 Před 11 měsíci +1

      പുതിയ നിയമസഭയിൽ ജലസ്നാനം ഇല്ല. വചനം ശരിയായി മനസിലാക്കുക.

    • @christochiramukhathu4616
      @christochiramukhathu4616 Před 11 měsíci

      അതേ ദൈവവചനം അനുസരിച്ച് സ്‌നാനം വളരെ അനിവാര്യമാണ്. സ്‌നാനം എന്നത് ചന്തുമേനോൻ നൽകിയ ഭാഷയാണ്. സഭാപിതാക്കന്മാർ അതിനെ മാമോദീസാ എന്നായിരുന്നു വിളിച്ചത്. അങ്ങനെ വിളിക്കുന്നതാകും കർത്താവിന് പ്രസാദം. ശിശുക്കൾ ഉൾപ്പെടെ ഏവർക്കും മാമോദീസാ നൽകേണ്ടതാണ്.

  • @mollykurien5481
    @mollykurien5481 Před 11 měsíci +1

    Thank you Pastor. God bless you

  • @user-hx1fs1iw1v
    @user-hx1fs1iw1v Před 11 měsíci +1

    ആമ്മീൻ

  • @jollyjoseph9021
    @jollyjoseph9021 Před 11 měsíci +3

    Praise the lord ❤❤❤

  • @shalyshaji1402
    @shalyshaji1402 Před 11 měsíci +1

    God bless you Pastor 👏

  • @minithomas5559
    @minithomas5559 Před 11 měsíci +2

    സ്നാനം ആവശ്യം ആണ്

  • @sarammathomas1946
    @sarammathomas1946 Před 11 měsíci +1

    സ്നാനം ആവശ്യം ആണ് എന്ന് വിശ്വാസം ഉണ്ട് വാക്യങ്ങൾ ഒത്തിരി ഉണ്ട് വചനം വായിക്കുന്നവർക്ക് മനസ്സിലാകും

  • @sosammaalex8846
    @sosammaalex8846 Před 11 měsíci +2

    ❤🎉

  • @daisyjacob7232
    @daisyjacob7232 Před 11 měsíci

    Br.Thanku church

  • @daisyjacob7232
    @daisyjacob7232 Před 11 měsíci

    Sr Reena also

  • @mercypathrose4008
    @mercypathrose4008 Před 11 měsíci

    Praise the Lord

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 Před 11 měsíci +1

    Kingdom of heaven എന്ന യഹൂദനുള്ള പദ്ധതിയും Body of christ എന്ന ജാതികൾക്കുള്ള പദ്ധതിയും അത് രണ്ടും ഇപ്പോഴും ഭൂരിഭാഗം ആളുകൾക്കും അറിയില്ല. ആദ്യം അത് രണ്ടും മനസ്സിലാക്കിയിട്ട് പോരെ സ്നാനം.

  • @BobsClique
    @BobsClique Před 11 měsíci +1

    All of the Apostles of Christ baptized believers in the name of Jesus Christ, in whom all the fulness of Godhead dwells bodily - Colossians 1:19/2:9, rather than any of the titles of God. Who do you want to join in death? is it not Christ? If so, you should be baptized in his name.

    • @Aazadimalayalam
      @Aazadimalayalam  Před 11 měsíci

      No, watch the video full it is explained in the video.

  • @sarammathomas1946
    @sarammathomas1946 Před 11 měsíci

    പാസ്റ്റർ വീട്ടു കാർ തന്നെ അന്യോന്യം സ്നാന പെടുതുന്നത് വചനത്തിൽ വായിച്ചിട്ടില്ല

  • @sheejapriji1691
    @sheejapriji1691 Před 11 měsíci

    റീനയുടെ സ്നാനം കണ്ടിട്ട് ആണോ അവർ ഇങ്ങനെ ആണ് ചോദിക്കുന്നത് പിതാവിനും പുത്രനും പരിശുദ്ധമാവിനും പേര് ഉണ്ട് അത് ഏതാണ് എന്ന്‌ അറിയാൻ ആഗ്രഹിക്കുന്നു സാധരണ സ്നാനം പിതാവിന്റെ പുത്രന്റെയും പരിശുദ്ധമ്മാവിന്റെയും നാമത്തിൽ(ആ നാമം എന്താണ്)യഹോശുവാമിശിഹാ എന്ന് ആണോ

    • @varghese3
      @varghese3 Před 11 měsíci +1

      Moses asked God "who are you". God said AM WHO AM. Is it a Name? Triune God. Jesus said in the "Name of Father Son Holy Spirit. Triune God.

  • @mathewjoseph5415
    @mathewjoseph5415 Před 11 měsíci +1

    പുതിയ നിയമസഭയിൽ ജല സ്റ്റാനത്തിന്റെ ആവശ്യം ഇല്ല. സഭക്കുള്ള ഉപദേശങ്ങളിൽ ജല സ്റ്റാനത്തെപ്പററി പറയുന്നില്ല.

    • @sylviasylvia855
      @sylviasylvia855 Před 11 měsíci

      SnaapetillGil heavenly Poland pattila no other problems

    • @mathewvarghese8877
      @mathewvarghese8877 Před 11 měsíci +2

      Mark 16:16 “He who believes and is baptized will be saved; but he who does not believe will be condemned.”
      I am writing this not to debate. We all have our limits to understand. When I always encountered doubts with bible I found that we have a good teacher Holy Spirit. I always asked to God when I encountered with doubts. And out of his love he always cleared all my doubts.
      Please don't hesitate to ask about these important teachings to the Holy Spirit, he will surely help you. But don't believe your mind it will tell you, you know everything . So make sure you learn from God and be blessed. Amen

    • @christochiramukhathu4616
      @christochiramukhathu4616 Před 11 měsíci

      സഭയക്കുള്ള ഉപദേശങ്ങളിൽ എന്ന് പറയാൻ താങ്കൾ എത്ര സഭാപിതാക്കന്മാരുടെ ഉപദേശ ലിഖിതങ്ങൾ വായിച്ചു? വിശുദ്ധന്മാരായ ശ്ലീഹന്മാർ, നിബിയന്മാർ, സഹേദന്മാർ... മൗദ്യാനന്മാർ... ? ഇവരിൽ എത്രപേരുടെ ലിഖിതങ്ങൾ താങ്കൾ പരിശോധിച്ചു.? അല്ലെങ്കിൽ തന്നെ ഇതു വല്ലോം പെന്തോകൾയ്ക്കുണ്ടോ? തക്സയിൽ ഞങ്ങൾ ചൊല്ലുന്ന ഈ സ്ഥാനപദങ്ങൾ വല്ലതും പെന്തോകൾ കേട്ടിട്ട് കൂടിയുണ്ടോ?

    • @christochiramukhathu4616
      @christochiramukhathu4616 Před 11 měsíci

      @@mathewvarghese8877 The only Bible verse on all Pentos hanging..!

  • @christochiramukhathu4616
    @christochiramukhathu4616 Před 11 měsíci

    സ്‌നാനം വളരെ അനിവാര്യമായ കൂദാശയാണ്. ക്രിസ്തുവിനോട് ചേരുവാനുള്ള ഏക കൂദാശാ മാർഗ്ഗം സ്‌നാനം എന്ന് നവീകരണക്കാർ വിളിക്കുന്ന വിശുദ്ധ മാമോദീസാ എന്ന കൂദാശ മാത്രമാണ്. മാമോദീസാ നൽകേണ്ടത് ശൈശവത്തിലാണ്. മാമോദീസാ ഏൽക്കാത്ത എല്ലാവരും ക്രിസ്തുവിന്റെ രക്ഷയക്ക് പുറത്താണ്. മാമോദീസാ ഏക്കാത്ത കുട്ടികളും രക്ഷയക്ക് പുറത്താണ്. യേശുക്രിസ്തു, മാമോദീസാ ഏൽക്കാത്ത ശിശുക്കൾ നരകാഗ്നിക്കോ ശിക്ഷാവിധിക്കോ അർഹരാണ് എന്ന്‌ വ്യക്തമാക്കിയുള്ള ഏവൻഗേലിയോൻ ഭാഗം നൽകിയിട്ടുണ്ട്. (St John. 15:6)

  • @EGabriel-zm9ze
    @EGabriel-zm9ze Před 11 měsíci +1

    Sir, how to contact you...