Reply To Shameer Kollam |ഷമീർ കൊല്ലത്തിന്റെ ന്യായീകരണത്തെ ഐ ടു ഐ പൊളിച്ചടുക്കുന്നു

Sdílet
Vložit
  • čas přidán 2. 11. 2022
  • • Sunil Mathew|സുനിൽ മാത...
    Reply To Shameer Kollam
    ഷമീർ കൊല്ലത്തിന്റെ ന്യായീകരണത്തെ ഐ ടു ഐ പൊളിച്ചടുക്കുന്നു
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #ReplyToShameerKollam #ReplybyLawrence #PastorShameerKollam #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Anishkavalam #Pastorsajithjoseph #Pastoranigeroge #Binuvazhamuttom #PastorKAAbraham #OommenChandy #SwapanaSuresh
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 1K

  • @sajuk8693
    @sajuk8693 Před rokem +8

    സുഹൃത്തുക്കളെ പ്രതികാരം ദൈവത്തിനുള്ളത് ദൈവം പ്രതികരിക്കും ഇത് അന്ത്യനാഴികയാകുന്നു സമയം തക്കത്തിൽ ഉപയോഗിക്കുക ആരായാലും ദൈവത്തോട് വ്യാജം കാണിക്കുന്നത് നന്നല്ല.അത് ആരായാലും ഇന്നല്ലെങ്കിൽ നാളെയാലും അനുഭവിക്കും പിന്നെ അവതാരകൻ കുറേക്കൂടി മാന്യതയോട് സംസാരിക്കാനും നല്ല വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും നന്ദി 🙏

  • @malayaleeworker6433
    @malayaleeworker6433 Před rokem +75

    എല്ലാം പുറത്തു വരട്ടെ with evidence കർത്താവിന്റെ നാമം ദുഷിക്കപെടാതിരിക്കട്ടെ
    സഭകൾ ശുദ്ധിയാകട്ടെ

    • @asukesh4209
      @asukesh4209 Před rokem

      ഒരു പൊട്ടപുസ്തകവും അതിൽ കെട്ടിഞാന്നു കുറെ പൊട്ടന്മാരും പൊട്ടത്തികളും

    • @malayaleeworker6433
      @malayaleeworker6433 Před rokem +3

      @@asukesh4209 പുസ്തകത്തിന്റെ തെറ്റല്ല ദ്രവ്യാഗ്രഹികളായ മനുഷ്യൻറ കുഴപ്പമാ വളർത്തു ദോഷം
      ബൈബിൾ പരമമായ സത്യം തന്നെ

    • @asukesh4209
      @asukesh4209 Před rokem

      @@malayaleeworker6433 ആനമണ്ടത്തരങ്ങളുടെയും കല്ലുവച്ച നുണകളുടെയും പരസ്പര വൈരുധ്യങ്ങളുടെയും നാറിയ ചവറുകൂനയാണ് ബൈബിൾ. വിശ്വാസികൾ ആരും തന്നെ ബൈബിളിലെ കാര്യങ്ങൾ മുഖവിലയ്ക്കെടുക്കുകയോ അതിലെ ഉദ്ബോധനങ്ങൾ അനുവർത്തിക്കുകയോ ചെയ്യുന്നില്ല. ആർക്കും അത്‌ സാധ്യവുമില്ല. ഓരോരുത്തരും തങ്ങൾക്കു തോന്നുന്നതൊക്കെ കാട്ടിക്കൂട്ടുകയും അതൊക്കെ തങ്ങളുടെ മതത്തിന്റെ അനുശാസനങ്ങളാണ് എന്ന്‌ വെറുതെ പറയുകയും സ്വയം ഭാവിക്കുകയും ചെയ്യുന്നു.

  • @kzhukngming6468
    @kzhukngming6468 Před rokem +9

    എന്തൊരു വെളിപാട്. അപ്പോ. തകർത്തു ഇതിനൊക്കെ. ദൈവത്തോട്. കണക്കുകൊടുക്കണം

  • @susanjohn3079
    @susanjohn3079 Před rokem +26

    ഇതിനെല്ലാം മറുപടി ആയി " ഈ അധമന്മാർ " എല്ലാവരും "കഠിന മൗന ഉപവാസത്തിൽ" പോകുന്നതായിരിക്കും . i2 ന്യൂസ്‌ ദയവായി തുടരുക , ഒരാൾക്കെങ്കിലും ഇതൊക്കെ മനസ്സിലാകുമെങ്കിൽ നിങ്ങൾ വിജയിച്ചു .❤

    • @jobthomas5317
      @jobthomas5317 Před rokem

      czcams.com/video/FhvBipwfk6k/video.html

    • @thomaschacko5810
      @thomaschacko5810 Před rokem +1

      I appreciate you mr. Sunil.
      Go ahead. We all are with you.

    • @sabual6193
      @sabual6193 Před rokem

      മൊണ്ണ സുനിലും പെണ്ണ് കേസിൽ കുടുങ്ങി. ഇനി എത്ര കിലോ പഞ്ഞി വേണ്ടി എന്ന സുനിലിന്റെ ഉത്തരം കിട്ടിയാൽ മതി
      czcams.com/video/FhvBipwfk6k/video.html

  • @sheejajohny7677
    @sheejajohny7677 Před rokem +7

    എല്ലാവന്മാരും ശരിയാ ദൈവത്തിന്റെ പേരും പറഞ്ഞു നടക്കുന്ന....... പറഞ്ഞാൽ കൂടിപ്പോകും നാണമില്ലേ ഈ വകക്കൊക്കെ

  • @baijug3695
    @baijug3695 Před rokem +3

    ഒരാൾ ശക്തമായി പ്രസംഗിച്ചാൽ ശക്തമായ പ്രതികൂലം ഉണ്ട് അതുകൊണ്ടാണ് paul പറയുന്നത് പ്രശ്ങ്ങിച്ചതിനു ശേഷം ശരീരത്തെ ദെണ്ടിപ്പിച്ചു അടിമയാക്കുന്നു എന്നു പറഞ്ഞത് /നമ്മൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ നമ്മുടെ കയ്യിൽ ഇരിക്കുന്ന ദൈവവചനം കണ്ടാണ് നമ്മെ അംഗീകരിക്കുന്നത് നമ്മുടെ മനസും ദൈവഭയവും വിട്ടുപോയാൽ പിന്നെ പരാജയം /ആയതിനാൽ തെറ്റു സംഭവിച്ചുപോയാൽ (പാടില്ല )നെടുമ്പാട് വീണു കരയുക 😭😭

  • @Immanuel196
    @Immanuel196 Před rokem +22

    ഇനി എന്തൊക്കെ കാണാനും കേൾകകാനും ഇരിക്കുന്നു, എൻ്റെ കർത്താവേ നീ വേഗം വരണേ🙏🙏🙏

  • @thomasmathai1779
    @thomasmathai1779 Před rokem +5

    പെൺടെക്കോസ്റ്റിലെ പ്രവാചകന്മാർ പറയാത്ത കാര്യം സുനിൽ പറഞ്ഞു...

  • @shajishaji874
    @shajishaji874 Před rokem +10

    ഇ മണ്ണുണ്ണികളുടെ കാസ് അടിച്ചു മാറ്റാൻ വളരെ എളുപ്പമാണ്

  • @kpkutty5565
    @kpkutty5565 Před rokem +2

    10 - 20 വർഷം. എൻ എസ് ജി യിൽ നേരിട്ട് ചേർക്കുന്നില്ല. മറ്റ് സേന കളിൽ നിന്നും 3 വർഷത്തേക്ക് ഡെപ്യൂട്ടേഷനിൽ എടുക്കുകയാണ് ചെയ്യുന്ന ത് കാലാവധി 5 വർഷം വരെ നീട്ടി കൊടുക്കുന്നു. പിന്നെ എങ്ങിനെ എൻ എസ് ജി യിൽ 20 വർഷം പണിയുക.

  • @ajeeshy9222
    @ajeeshy9222 Před rokem +8

    ഈ ദൈവദാസൻമാർ കാരണം പുറത്തിറങ്ങാൻ പറ്റാതായല്ലോ ദൈവമേ 😄😄😄😄

    • @asukesh4209
      @asukesh4209 Před rokem

      ദൈവം മുങ്ങി

    • @johnsondaniel8366
      @johnsondaniel8366 Před rokem

      ഇവനെയൊക്കെ യേശു ഒരു ദിവസം പിടിക്കും 🌹

    • @uthamannjuthaman2875
      @uthamannjuthaman2875 Před 3 měsíci

      ​@@asukesh4209 pakshe shameerinu pongi

  • @joseninanninan7988
    @joseninanninan7988 Před rokem +7

    അനീഷ്‌ കാവലത് വിട്ടോ, അതിന് ഒരു തീരുമാനം ആയോ, ഒന്നും കേൾക്കുന്നില്ല, ഇപ്പോൾ ഷമീറ്നെ പിന്നാലെ ആയോ, ഈ ലോറൻസ് പറയുന്ന കാര്യങ്ങൾക് വലിയ പ്രധാന്ന്യത ഉണ്ടന്ന് തോന്നുന്നു ഇല്ല,ഇദേഹം പറയുന്ന കാര്യങ്ങൾക് തെളിവ് ഉണ്ടോ, ലോറൻസ്സിന് വി ളിച്ചതുപോലെ ഷമീറിൽ നിന്നും കേൾക്കുക, അല്ലാതെ കുറെ കാരിങ്ങളെ ഒക്കെ വിളിച്ചു പറഞ്ഞിട്ട് കാര്യം ഇല്ല

    • @joejj8675
      @joejj8675 Před rokem +1

      Lorance kallanaanu anubhavamulla oru pastor paranju

    • @uthamannjuthaman2875
      @uthamannjuthaman2875 Před 3 měsíci

      Kallanmmaare purathu konduvaranam ..athu viswasikkuyayum venam...allaathe lallana nallavanaakkaruthu

  • @ronsism
    @ronsism Před rokem +7

    He told he would file case against Lawrence. Upon that Lawrence could provide the proofs to the court. That is the right thing.

  • @cicilyphilip2448
    @cicilyphilip2448 Před rokem +3

    താങ്കൾ ഒരു നല്ല മനുഷ്യനാന്നെങ്കിൽ എന്തിനാണ് ഇങ്ങനെ യുള്ള പിശാച്ക്കളുടെ കൂടെ കൂടുന്നത്

  • @lissyninan2856
    @lissyninan2856 Před rokem +10

    After 7 years Mr. Lorenze you didn’t have to publish these things. To correct any one you have to call him personally and discuss

    • @milym9235
      @milym9235 Před rokem

      But maybe this type of public warning can be a good tool for destructing all the wolves out there, who acts like innocent sheeps infront of the society

    • @thunderbuddy3959
      @thunderbuddy3959 Před 6 měsíci

      @@milym9235, he may confessed and corrected him in last 15 years. Anyone can repent and rectify himself.

  • @sunnykurien4523
    @sunnykurien4523 Před rokem +13

    ഇതിൽ എനിക്ക് മനസ്സിലാകാത്ത കാര്യം ഇവർ രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും പറയുന്നത് "ദൈവദാസന്മാർ" എന്നാണ്. 🤣🤣🤣🤣🤣🤣🤣🤣🙄

  • @shortsshorts306
    @shortsshorts306 Před rokem +5

    ദൈവം കലക്കത്തിന്റെ ദൈവം അല്ല . സമാധാനത്തിന്റെ ദൈവം ആണ് .ഈ സുനിൽ ദൈവസഭയിൽ വലിയ കലക്കം ഉണ്ടാക്കികൊണ്ടിരിക്കുവാണ്. ദൈവനാമം ദുഷിപ്പിച്ചുകൊണ്ട് ഇരിക്കുവാണ്. അതിനാൽ
    ഈ സുനിൽ ചെയുന്നത് ദൈവ പദ്ധതി അല്ല . ദൈവസഭയെ നശിപ്പിക്കാൻ നോക്കുന്ന ശൗൽ ആണ് നീ . എന്നാൽ എന്റെ ദൈവം നിന്നെ പൗലോസ് ആക്കും കണ്ടോ ..

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před rokem +2

      ദൈവ സഭക്കു ഒരു ക്ഷതവും പറ്റില്ല.

  • @nothingimpossible2912
    @nothingimpossible2912 Před rokem +7

    Joby halwin ഏറ്റവും വിലയ കള്ളനാ

  • @babuthomas5056
    @babuthomas5056 Před rokem +5

    ഞാൻ പുതിയ ഒരു സഭ തുടങ്ങാൻ പോകുക ആണ്. 😄😄എല്ലാവരും എന്റെ സഭയിൽ ചേരണം.

  • @molynv4580
    @molynv4580 Před rokem +32

    Brothet സുനിൽ
    ദൈവത്തെ ഓർത്ത് അ കുഞ്ഞുങ്ങളുടെ മാനസിക അവസ്ഥ കൂടി മനസ്സിലാക്കണം പത്തിലും പ്ലസ് വൺ എന്നി ക്ലാസ്സിൽ പഠിക്കുന്ന പെൺകുഞ്ഞുങ്ങൾ അണ് ദൈവത്തെ ഓർത്ത് ഒരു അമ്മയുടെ വാക്കുകൾ അണ് തള്ളി കളയരുത്

    • @bijumathai5758
      @bijumathai5758 Před rokem

      അതും ശരിയാണ്...... ന്നാലും

    • @sijuthomas3332
      @sijuthomas3332 Před rokem

      കണ്ട പെണ്ണുങ്ങളുടെ തുണി പൊക്കാൻ പോകുമ്പോൾ മക്കളെ ഓർമ്മ വരുന്നില്ലേ.....??

    • @johnsondaniel8366
      @johnsondaniel8366 Před rokem +4

      കുഞ്ഞുങ്ങളെ ജീസസ് കാത്തുകൊള്ളും 🌹എല്ലാത്തിനും ഒരു അവസാനം ഉണ്ട്‌ യേശുവിനെ എന്നും പറ്റിക്കാൻ സാധിക്കില്ല

    • @gastronomefamily
      @gastronomefamily Před rokem +2

      ഇങ്ങനെയുള്ളവർ കേറി നശിപ്പിച്ച വീടുകളിലും കുഞ്ഞുങ്ങളും മറ്റും ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാണ്

    • @johnsondaniel8366
      @johnsondaniel8366 Před rokem +2

      @@gastronomefamily ഇങ്ങനെ ഉള്ള ചിലർ കേറി ഇറങ്ങുന്ന ഭവനങ്ങളിലും പെൺകുഞ്ഞുങ്ങൾ ഉള്ളതെന്ന് ഓർമ വേണം

  • @pontegiulio6789
    @pontegiulio6789 Před rokem +5

    ഒരു prince നിലമ്പുർ ഉണ്ട്. അവനെ പറ്റി ഒന്ന് അന്വേഷിച്ചു നോക്കണം... ആറ്റം മൊതലാണ് 😝

  • @sajikuriyil5955
    @sajikuriyil5955 Před rokem +8

    ചുമ്മാ പച്ച കള്ളം

  • @royjoseph1094
    @royjoseph1094 Před rokem +6

    Super 👌👌

  • @mercystephen1433
    @mercystephen1433 Před rokem +6

    Mr. Sunil. Thank you. Keep going. I want to listen the word of God. Firstly I felt shocked by listening this about pastor Shamir. But now I am ok, because I trust in Jesus Christ only, not in any pastor.

    • @manjualex1
      @manjualex1 Před rokem

      Just be what you are and remain like that,rather hearing these fools like Sunil,just be aware,he is a fox.

  • @gjgj363
    @gjgj363 Před rokem +23

    ഇത് കാണുന്ന അനീഷ് കുട്ടപ്പൻ, അതി ഗുരുതരമായ ആരോപണം പിന്നീട് പറയാം എന്നു പറഞ്ഞത് എത്ര നന്നായി

  • @tholoorshabu1383
    @tholoorshabu1383 Před 5 měsíci +2

    തുമ്പ് മുറിയപ്പെട്ടവരെ കൈയിൽ ബൈബിൾ ഉണ്ടെങ്കിലും സഭാ മക്കൾ നല്ല വണ്ണം സൂക്ഷിയ്ക്കുക... അപകടമാണ്.

  • @deepajoseph2306
    @deepajoseph2306 Před 10 měsíci +2

    Very good reaction 👍👍👍👍👌👌👌👌👌

  • @subinraju4897
    @subinraju4897 Před rokem +9

    All support well done we are support to you sunli sir ഞങ്ങൾ ഉണ്ട് എപ്പോളും but be carefull പാസ്റ്റർ ഒക്കെ ആണ് പക്ഷെ എല്ലാം കണക്കാ അതാ i am subin pattazhy

  • @shalomreels8987
    @shalomreels8987 Před rokem +11

    അടിപൊളി 👍👍👍😂😂😂

  • @mathewcheriyan6678
    @mathewcheriyan6678 Před 5 měsíci +1

    സത്യം അല്ലെങ്കിൽ മറുപടി കൊടുക്കണം..

  • @letstalk2614
    @letstalk2614 Před rokem +2

    എന്റെ പൊന്ന് സുനിൽ ബ്രോ, ഒരുവൻ ഒരുകണ്ടതിൽ നിന്നും മറുകണ്ടതിൽ ചാടുമ്പോൾ അവന്റെ മുതുകിൽ ഇരിക്കുന്ന പിശാചുക്കളും കൂടെ കാണും 👍👍

  • @mpaulthankachan7974
    @mpaulthankachan7974 Před rokem +5

    "പാപം ചെയ്യാത്തവൻ ഒരുത്തൻ പോലുമില്ല " സഹോദരങ്ങളെ .... ഒരു കൊഴുത്ത് വരുന്നുണ്ട്. അന്ന് ഈ കളെകളെ എല്ലാം കർത്താവ് പറിച്ചു കളയും . ഇപ്പോൾ പറിച്ചാൽ സാധുക്കളായ പാവം ദൈവമക്കൾ കൂടെ നശിച്ചു പോകും. മാത്രമല്ല ആരും ഈ സത്യവിശ്വാസത്തിലേക്ക് വരുവാൻ മടിക്കും. നാം "സ്വർഗ്ഗ രാജ്യത്തെ " തടയരുത് ..ശിക്ഷ വലുതായിരിക്കും .....
    .Romans 2:24
    “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ "
    Zechariah 3:1-3
    "അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.
    യഹോവ സാത്താനോടു: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നേ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.
    എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്റെ മുമ്പിൽ നിൽക്കയായിരുന്നു "

    • @elizabethjacob6820
      @elizabethjacob6820 Před rokem

      Yes. എന്റെയും അഭിപ്രായം ഇതാണ് നമ്മൾ ആരാധിക്കുന്ന യെഹോവയായ ദൈവത്തിന്റെ പുത്രനാം യേശുവിനെ ആണ് നമ്മൾ അപമാനപ്പെടുത്തുന്നത് 😔

    • @johnsondaniel8366
      @johnsondaniel8366 Před rokem

      ശരിയാണ് ബ്രോ കർത്താവിന്റെ വചനം വിറ്റു ജീവിക്കുന്ന എല്ലാ അവനും ആ കൊയ്തിൽ പെട്ടുപോകും 🌹

  • @falconig8441
    @falconig8441 Před rokem +3

    കാവാലത്തിന്റെ കാര്യം എങ്ങനെ ഒത്തു തീർ പ്പായി.

  • @anugrahatheeram6859
    @anugrahatheeram6859 Před rokem +2

    ലോറന്‍സ് ന്റെ സംഭാഷണം
    കേള്‍ക്കുമ്പോള്‍ ഒരു Daiva paithal ആയിട്ടു തോന്നുന്നില്ല.
    Dushadiyam പോലെ ഉണ്ട്

  • @varghesethomas1518
    @varghesethomas1518 Před rokem +2

    ഈവർഷത്തെ യാണ് ആദ്യം നിരോധിക്കേണ്ടത്

  • @jacobpunnilam9077
    @jacobpunnilam9077 Před rokem +3

    കാവാലവും, ഹാൽവിനും, ഷമിറും, ഒരേ ചങ്ങലയിലെ കണ്ണികളോ,?? ഇത് പൂർത്തിയാകാൻ എത്ര കണ്ണികൾ കൂടെ വേണം, ആർക്കറിയാം, ആരൊക്കെ കണ്ണികളാകുമെന്ന്.

  • @rachelthomas8583
    @rachelthomas8583 Před rokem +17

    Lord have mercy on all these people

  • @VinodKumar-do9ub
    @VinodKumar-do9ub Před 7 měsíci +1

    ഇത് പോലത്തെ ആളുകളെ ആരും ഒരിക്കലും വിട്ടിൽ കയറ്റരുത്

  • @baijug3695
    @baijug3695 Před rokem +2

    ഞാൻ പാപികളിൽ ഒന്നാമനായിരുന്നു മാനസാന്ദരപ്പെടാതെ സ്നാനപ്പെട്ടു ഒരുമാസം പോലും നിന്നില്ല പിന്മാറിപ്പോയി ലോകപാപത്തിലേക്കു ആണ്ടുപോയി പാപങ്ങൾ 123.... ചെയ്യാൻ തുടങ്ങി ഓരോ പാപം കൂടുമ്പോഴും സന്ദോഷം 2കൊല്ലം കഴിഞ്ഞു ദൈവം കാര്യമായി ഒന്ന് തൊട്ടു ആത്മഹത്യ അല്ലാതെ ഒരു മാർഗവുമില്ല തൂങ്ങാൻ ശ്രെമിക്കുമ്പോൾ ഒരു പാസ്റ്റർ വന്നു ഒരു പ്രാർത്ഥനക്കു കൊണ്ടുപോയി പരസ്യമായി പാപം ഏറ്റുപറയാൻ പ്രെസംഗിച്ചുകൊണ്ടിരുന്ന പാസ്റ്റർ പറഞ്ഞു അല്ലെങ്കിൽ മരിക്കും ഉറപ്പു/ഞാൻ ഓരോന്നായി ഏറ്റുപറഞ്ഞു അന്ന് വയസ് 26ഇന്നു വയസു 47 നല്ല ഒരു മനുഷ്യൻ ആയപ്പോൾ ജീവിതത്തിൽ പ്രതീകൂലം ഏറി നഷ്ടങ്ങൾ കഷ്ടങ്ങൾ വീണ്ടും വീഴുവാനുള്ള സാഹചര്യം ആയതിനാൽ നിലനില്പിനായി ചില തിരഞ്ഞെടുപ്പുകൾ അതും യോഗ്യം എന്നു പറയാൻ കഴിയില്ല എങ്കിലും ദൈവം മനസലിഞ്ഞു/ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ കഴിവല്ല നിൻ ദയയാണ് /പ്രാർത്ഥിക്കാൻ അടുത്തു വന്നു നിൽക്കുമ്പോൾ നമ്മുടെ മനസും ഏകാഗ്രതയും കൈവിടാതെ സൂക്ഷിക്കുക കഴിയുന്നില്ല എങ്കിൽ ലോകപരമായി ഇഷ്ടം പോലെ ജീവിച്ചു ഒരുകിയിരിക്കുന്ന നരകത്തിലേക്കു പോകുക എന്നെ കൂടി ഉൾപെടുത്തിയാണ് ഇതു പറയുന്നത് tank you

  • @alithnaintechcont8171
    @alithnaintechcont8171 Před rokem +19

    സുനിലേ.... സൂപ്പർ അവതരണം

  • @vilangilathujoykutty4332
    @vilangilathujoykutty4332 Před rokem +28

    Oh my God what we are hearing about these type of people,Sunil you continue we are with you

  • @m.varghese4416
    @m.varghese4416 Před rokem +10

    Dear sunil sir, u should bring forward more such frauds and expose them, and save our poor pentecostal believers, regards

  • @kkbabu4053
    @kkbabu4053 Před 11 dny

    "മറ്റൊരുവന്റ ദാസനെ വിധിപ്പാൻ നീ ആർ?"
    "നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം കല്ലെറിയട്ടെ"
    "നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും"
    "പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും....."
    "മനുഷ്യൻ പറയുന്ന ഏതു നിസാര വാക്കിനും ന്യായവിധി ദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടി വരും ".
    "ഒരു രാജ്യം തന്നിൽ തന്നെ ചിദ്രിച്ചുപോയാൽ എങ്ങനെ നിലനിൽക്കും".
    "ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ...."
    etc.....
    ഇങ്ങനെ യുള്ള വചനങ്ങൾ നിങ്ങൾക്കും ബാധകമല്ലേ??
    നാം ദൈവമക്കൾ ആണന്നു മറക്കരുത്.
    കുറ്റാരോപണം സാത്താനുള്ളതല്ലേ?
    ബൈബിളിലെ ദാവീദിനെ യും അബ്രഹാമിനെയും, സാറയെയും, യാക്കോബിനെയും തുടങ്ങി യുള്ളവരെ പ്പറ്റി നിങ്ങൾ കുറ്റം പറയാതെയും വിധി ക്കുവാൻ ധൈര്യം കാണിക്കാതയും ഇരിക്കുന്നത് എന്ത്?
    Public ൽ ഇത്രയും ആരോപണം നിങ്ങൾ ഉന്നയിക്കുന്നത് ശരിയാണോ???
    നിങ്ങൾ ഇത്രയും വില കുറഞ്ഞ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയാണോ?
    "തനിച്ചു പോയി കുറ്റം ബോധ്യം വരുത്തുക" യല്ലേ വേണ്ടത്?
    കഷ്ടം കഷ്ടം.

  • @sheebaac8122
    @sheebaac8122 Před rokem +1

    Very very good performance enthoru butiful avatharanam thanks.⭐⭐⭐⭐⭐♥️♥️♥️♥️♥️🌷🌷🌷🌷🌷

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Před rokem +10

    In the beginning I tried to help him sending some Dollars. He didn’t even have the courtesy to tell me that he received it. Since then, I stopped contacting him.

    • @swapnakoodu1528
      @swapnakoodu1528 Před rokem

      😂😂😂

    • @thomaschacko5810
      @thomaschacko5810 Před rokem +1

      Good decision.

    • @fortruth9551
      @fortruth9551 Před rokem +1

      തനിക്കു ദൈവത്തിൽ നിന്നാണോ മാന്യത വേണ്ടത് അതോ മനുഷ്യരിൽ നിന്നോ? മനുഷ്യരിൽ നിന്നാണെങ്കിൽ ക്യാഷ് അയക്കുന്നത് നിർത്തിയത് നന്നായി... പാവം ധാനികൻ...

    • @Miracles3035
      @Miracles3035 Před rokem

      പൊങ്ങച്ചം തീരെയില്ല പാവം.ഈ പണമൊക്കെ എപ്പോഴാണ് നാം കാണ്ണാൻ തുടങ്ങിയത്‌ .നിർത്തിയത്‌ നന്നായി. കയ്യിലുള്ളതു മുഴുവൻ പോകാൻ ഒരു cancer ,renal failure വല്ലോം വന്നാൽ മതി.ക്രിസ്ത്യാനി ആണത്രെ.😩

    • @8384uru
      @8384uru Před rokem

      Please don't tell you send 100 dollars and expect someone to acknowledge it.....If you send a whole months salary it would make sense...so for clarity disclose the amount and let us think for ourvselves if he was fair to you or not...

  • @sunojsr1912
    @sunojsr1912 Před rokem +23

    പൗലോസ് പറയുന്നു ഞാൻ നീതിമാനെന്ന് വരികയില്ല എന്നെ വിധിക്കുന്നത് കർത്താവാകുന്നുവെന്ന് കർത്താവ് വരുവോളം സമയത്തിനു മുമ്പേ വിധിക്കരുതെന്ന്. കർത്താവ് വരുന്നതിനു മുമ്പേ വിധികൾ നടത്തുന്ന അതി വിശുദ്ധനും അതി നീതിമാനുമായ സുനിൽ ഏതാത്മാവിന് അടിമ

    • @johnsondaniel8366
      @johnsondaniel8366 Před rokem +1

      കള്ളം പറയല്ലേ സുനോജേ

    • @asukesh4209
      @asukesh4209 Před rokem

      പൗലോസാണ് ഒന്നാം നമ്പർ കള്ളൻ.

    • @toms5050
      @toms5050 Před rokem

      Mr. Donkey, you must understand in what context Paul is saying that statement. It is not related with sex and money laundering

    • @sunojsr1912
      @sunojsr1912 Před rokem +4

      അതി നീതിമാനും അതി വിശുദ്ധനും ജനിച്ചതിൽ പിന്നെ യാതൊരു കളളം പോലും പറയാത്ത സുനിൽ എന്ന ഒരേ ഒരുത്തൻ വിധികൾ നടത്തി നരകലോകത്തേക്ക് ആനയിക്കുവാൻ വിസകൾ തയ്യാറാക്കുന്നു. വിസയ്ക്ക് മൂകളിലായി 666 മുദ്ര പതിപ്പിച്ചിരിക്കും. താൽപര്യമുളളവർ ഈ ചാനൽ സബ്ക്രെബിൽ വിരലുകൾ അമർത്തി മറ്റേ കൈ കൊണ്ട് ലൈക്കിൽ അമർത്തി കാലുകൾ രണ്ടും തറയിൽ അടിച്ച് കോപത്തോടെ ദുഷിപ്പോടെ കുറ്റാരോപണത്തോടെ പല തരം വിധികൾ നടത്തി ആനന്ദം പരമാനന്ദത്താൽ തുളളി തുളളി ചാടി നടന നൃത്തമാടി വന്ന് വാങ്ങിക്കേണ്ടതാണ് .

    • @sunojsr1912
      @sunojsr1912 Před rokem +1

      @@toms5050അല്ലയോ ബുദ്ധിമാനായ ദാസാ ഒന്ന് മലയാളത്തിൽ വ്യക്തമാക്കിയാലും എല്ലാപേരും അറിയട്ടെ? ?????

  • @dominicjohn7561
    @dominicjohn7561 Před rokem +1

    വ്യഭിചാരം ചെയ്തതിനു പിടിക്കപ്പെട്ട സ്ത്രീയോട് കർത്താവു ക്ഷമിക്കുകയാണ്

  • @rajjtech5692
    @rajjtech5692 Před rokem +4

    👆pastors ന്റെ തുടക്കം, പഠനം, വളർച്ച ഇവയെല്ലാം മറ്റു പലരുടെയും supportസ് ഉണ്ടെങ്കിലേ മുന്നോട്ടു കൊണ്ടു പോകാൻ പറ്റൂ. എന്നാൽ ഇവർ വളർന്നു വലിയ ആളായാൽ പിന്നെ തുടക്കത്തിൽ സഹായിച്ച സകലരെയും മറക്കും!. Lawrence എന്ന supporter റെ മറന്നതും അതുപോലെ എന്ന് മനസ്സിലാവുന്നുണ്ട്.

  • @jayarajthankayyan9097
    @jayarajthankayyan9097 Před rokem +11

    Excellent shameer clean bowled,big salute

  • @johnrozario1946
    @johnrozario1946 Před rokem +1

    Br Sunil you have given the proof and all evedance about shameer ,this is also an Evangulaton for the world

  • @joseenthanakuzhy2561
    @joseenthanakuzhy2561 Před 8 měsíci

    Excellent presentation. Very good explanation, information and message. I support, Salute you Sunil Mathew sir

  • @Byju55
    @Byju55 Před rokem +20

    An eye opener for american achayans

  • @jkivlogs8359
    @jkivlogs8359 Před rokem +31

    എന്തായാലും ലോറൻസ് ഈ പറഞ്ഞത് കോടതിയിൽ തെളിയിച്ചാൽ നല്ലത്

    • @sabual6193
      @sabual6193 Před rokem

      മൊണ്ണ സുനിലിനെ നാട്ടുകാരും പോലീസും പഞ്ഞിക്കിട്ടു 😄😄😄😄😄
      czcams.com/video/w_ydlSO9I-o/video.html

    • @abhizexperiment533
      @abhizexperiment533 Před rokem +1

      Kodthiyil shmeerikka pokaddea

    • @thomaschacko5810
      @thomaschacko5810 Před rokem

      Poyyi chathu koode ninakokke

    • @abhizexperiment533
      @abhizexperiment533 Před rokem

      Shameerikkada bappakku parajittum ekka meddittilla

    • @marysebastian406
      @marysebastian406 Před 11 měsíci

      ​@@abhizexperiment533😮 iii laaa

  • @payikkadajimathew1545
    @payikkadajimathew1545 Před rokem +2

    അന്ന് എന്തുകൊണ്ട് കേസ് കൊടുത്തില്ല?

  • @snehasamuelviic3613
    @snehasamuelviic3613 Před rokem +12

    എല്ലാവരുടെയും ഇതുപോലെ മുഖം കാണിക്🙏

  • @thomasvc7263
    @thomasvc7263 Před rokem +16

    എല്ലാം കണക്ക . മതം വിറ്റ് ജീവിക്കുന്നു.

  • @joshuajoji6668
    @joshuajoji6668 Před rokem +2

    ഇവൻ എന്റെ ചർച്ചിൽ ശുശ്രൂഷിക്കാൻ വന്നപ്പോൾ ഞാൻ അറിയാതെ സഭയിലേ ഒരു സഹോദരി യുടെ phone number വാങ്ങി....

  • @roychacko4107
    @roychacko4107 Před rokem +1

    സാത്താൻ്റെ സാമ്രാജ്യത്തിൽ നിങ്ങൾക്ക് പുതിയ നിയമനം നൽകി അനുഗ്രഹിക്കട്ടെ

  • @AsishDavid
    @AsishDavid Před rokem +6

    Convincing aakunnillallo sunileee

  • @thomaskuttianil
    @thomaskuttianil Před rokem +3

    ആ ഹാൽവാ മഹാ കള്ളൻ

  • @thomasmathai1779
    @thomasmathai1779 Před rokem +1

    നേരോടെ നടന്നാൽ സമ്പത് വർധിക്കില്ല, സാക്ഷ്യം വര്ധിക്കുന്നു.....7 മുങ്ങിയപ്പോൾ നയമാണ് ശുദ്ധമായി,700 മുങ്ങിയാൽ ഇത്‌ ശുദ്ധമാകില്ല... കഷ്ടം..

  • @handsom112
    @handsom112 Před rokem +4

    ഞങ്ങള് വിശ്വസിച്ചു

    • @baijug3695
      @baijug3695 Před rokem

      വിശ്വസിച്ചേ പറ്റൂ

  • @saijuk8389
    @saijuk8389 Před rokem +4

    നിങ്ങേൾ ഇത്രെയും പറയുന്നു എങ്കിൽ ഫോൺ സംഭാഷണം പുറത്തു വിടടോ

  • @shajisylvester5242
    @shajisylvester5242 Před rokem +3

    ക്രിസ്തുവിൻറെ വരവ് സമീപമായി

  • @abrahammathew3251
    @abrahammathew3251 Před rokem +42

    അടിപൊളി... ഇപ്പോഴാണ് സുനിൽ ചേട്ടാ നിങ്ങൾ പുലിയാണ്... ഇങ്ങനെ ആളെ കൊണ്ടിരുത്തി മറുപടി കൊടുക്കണം... സൂപ്പർ

    • @cherianjoseph2345
      @cherianjoseph2345 Před rokem

      സുനിൽ സാറേ വണക്കം എന്താ സാറേ ഈ തെണ്ടികളപ്പറ്റി എന്താ പറയും '

    • @thomaschacko5810
      @thomaschacko5810 Před rokem +2

      Ethupole mattullavarkku entha manasilakathathu.

  • @sajithomas3608
    @sajithomas3608 Před rokem +26

    തങ്കു പാച്ചർ.... അനീഷ് കുട്ടപ്പായി പാച്ചർ.... ഷമീർ കൊല്ലം പാച്ചർ... എല്ലാ പാച്ചർ മാരുടെയും കാര്യം കട്ടപ്പൊഹ......🤔🤔🤔

    • @shajinkt5788
      @shajinkt5788 Před rokem +1

      എല്ലാം പഞ്ചറായി 🥴

    • @sathyaanweshi
      @sathyaanweshi Před rokem

      ഫ്രാങ്കോയും, കൊട്ടൂറും, സ്റ്റേബിയും ല്ലേ 🤪

    • @uthamannjuthaman2875
      @uthamannjuthaman2875 Před 3 měsíci

      Allaam ore thhooval pakshikal

  • @saijuk8389
    @saijuk8389 Před rokem +3

    Lorence അന്യഭാഷ പറയുമോ,

  • @stephenhabel1661
    @stephenhabel1661 Před rokem +1

    Our Lord is a consuming fire ..God will judge each person and lier will be vanished forever

  • @jessyscaria7558
    @jessyscaria7558 Před rokem +3

    ഇനി ഈ ലോറൻസ്... ഇയാൾ എന്ത് പ്രോഗ്രാം ആണ് ചെയ്യുന്നത്... ഈ സുനിലിന്റെ ആരാ ലോറൻസ്..? ലോറൻസിന്റെ ആരാ സുനിൽ...? സുനിലിന് കഞ്ഞിക്കുള്ള വക ഉണ്ടാക്കിക്കൊടുക്കാൻ ഇവർ തമ്മിലുള്ള ബന്ധം എന്താണ്..? ദൈവ വചനം പറയുന്നു.. പിശാച് നുണയനും നുണയന്റെ അപ്പനും ആണ്. എങ്കിലും ലോറൻസെ തന്റെയൊക്കെ അവസാന സ്ഥിതി എന്താകും എന്നു ചിന്തിക്കുന്നുണ്ടോ..? എവിടെ സമയം അല്ലേ... നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും., നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. Mathew 7:1,2.
    ഫലം നോക്കി വൃക്ഷത്തെ മനസ്സിലാക്കാൻ വചനം പറയുന്നു. ലോറൻസിന്റെ ഫലം എല്ലാവരും കാണുന്നുണ്ട്..( നുണയനും നുണയന്റെ അപ്പനും )... ലോറൻസ് അച്ചായോ.... നന്നാവാൻ നോക്ക് മോനേ... സുനിലിന്റെ കുടുംബം മറ്റെന്തെങ്കിലും നുണകൾ പറഞ്ഞു സുനിൽ നോക്കിക്കൊള്ളും..... Bless you inthe name of Jesus Christ, my God and my Lord....

  • @jibincs9836
    @jibincs9836 Před rokem +2

    Shameerinta thanisobhavam purthukatiya Suni sir ,God bless you 🖐️

  • @rajuphilip2271
    @rajuphilip2271 Před rokem +1

    IPC പ്രകാരം കേസ്സ് കൊടുക്കണം പിള്ളേച്ചാ. അല്ലാതെ IPC പാസ്ററർ മുഖാന്തിരം അല്ല

  • @abrahamvarug2334
    @abrahamvarug2334 Před rokem +11

    Super sir

  • @benoykurian4682
    @benoykurian4682 Před rokem +1

    John Lawrence you don't tell bluff, you must have reacted .

  • @su84713
    @su84713 Před rokem +106

    കണ്ട ആൾ അവിടെ നിൽക്കട്ടെ .... കേട്ട ആൾ പറയട്ടെ എന്ന് ഇനി ആരും പറയില്ലല്ലോ ... സത്യങ്ങൾ പുറത്ത് വരെട്ടെ ... പിന്നെ വീട്ടിൽ സ്ത്രീകൾ മാത്രം ഉള്ളപ്പോൾ അവിടേക്ക് പോകുന്ന പാസ്റ്റർ മാരും അവരെ അകത്ത് കയറ്റുന്ന സ്ത്രീകളും ശരിയല്ല... പിന്നെ എന്തെങ്കിലും വൃത്തികേട് പറയുകയോ കാണിക്കുകയോ ചെയ്താൽ ചെരിപ്പ് ഊരി ചെവിക്കല്ല് നോക്കി ഒന്ന് കൊടുക്കുക ... ഫോണിൽ വിളിച്ച് വൃത്തികേട് പറഞ്ഞാൽ വെച്ചിട്ട് പോടാ പട്ടി പാസ്റ്ററേ എന്ന് പറയുക [ ഞാൻ ഒരു പാസ്റ്ററെ പട്ടി എന്ന് വിളിച്ചിട്ടുണ്ട് ] അത്രേ വേണ്ടൂ....

    • @bijumathai5758
      @bijumathai5758 Před rokem +4

      എന്നാലും എന്റെ സൂസീഈഈഈ.... 😨😨😨😨

    • @shajishaji874
      @shajishaji874 Před rokem +2

      അന്തസ് ഉളളവർ ചെയ്യേണ്ടത് അതാണ് പിന്നെ ആ പരിസരത്ത് വരില്ല

    • @Abc-qk1xt
      @Abc-qk1xt Před rokem

      വെറുതെ പട്ടികളെ ആക്ഷേപിക്കരുത്..

    • @mvmv2413
      @mvmv2413 Před rokem +1

      തുറിച്ചു നോക്കിയാൽ മതി... അവന്മാർ ഓടും... ഒന്നും പറഞ്ഞു മിനക്കെടണമെന്നില്ല. പിന്നെ വിളിക്കുന്നെങ്കിൽ 'തെണ്ടി പാസ്റ്റർ' എന്നും ആകാം. കാരണം bucket ഇവന്മാർക് അത്രക്ക് പ്രിയപ്പെട്ട ഉപകരണമാണ്!😄😄
      M വര്ഗീസ്.

    • @su84713
      @su84713 Před rokem

      @@Abc-qk1xt സോറി .... സാധാരണ പട്ടികളെ അല്ല പറഞ്ഞത് ചില നാണം കെട്ട പട്ടികൾ ഇല്ലേ ? വെറുതേ നടന്നു പോകുമ്പോൾ മെനക്കെട്ട് നിന്ന് കുരക്കുക, എന്നെ തല്ലിക്കോ , കല്ലെറിഞ്ഞോ എന്നാലും ഞാൻ നിന്റെ പുറകേ ന്ന് മാറില്ല നിന്നെ കടിക്കും എന്ന് പറഞ്ഞു നടക്കുന്ന ചിലയിനം തെണ്ടി പട്ടികൾ ഇല്ലേ റോഡിൽ നടക്കുന്നത് ? ഞാൻ അതിനെയാ ഉദ്ദേശിച്ചത്

  • @kunjumonchina6306
    @kunjumonchina6306 Před rokem +3

    ഹിന്ദു സമുദായത്തിലെയും മുസ്ലിം സമുദായത്തിലെയും പൊള്ളതരങ്ങൾ പുറത്തു കൊണ്ടുവരാൻ എന്താ ഒരു മടി അതു തൊട്ടാൽ വിവരം അറിയും അല്ലെ 🤪🤪😅

  • @shinevincentperera
    @shinevincentperera Před rokem +27

    സുനിൽ ബ്രദർ നിങ്ങളെ ദൈവം സ്നേഹിക്കുന്നു. താങ്കൾ ഈ വ്യർത്ഥ കാര്യങ്ങൾ ഉപേക്ഷിച്ച് കർത്താവിന്റെ സുവിശേഷവുമായി ഇറങ്ങുക.....❣️❣️🙏🙏

    • @stephencj5686
      @stephencj5686 Před rokem +1

      സുനിൽ ഈ പ്രവർത്തനം തുടരണം. സുവിശേഷം പറയുവാൻ ഇപ്പോൾ കേരളത്തിൽ ധാരാളം പേർ ഉണ്ടല്ലൊ. താങ്കൾ കള്ള സുവിശേഷകന്മാർക്കു വക്കാലത്തു പിടിക്കാൻ വന്നയാളാണെന്നു വ്യക്തം.

    • @thankappankm4789
      @thankappankm4789 Před rokem

      മണ്ടൻ

  • @pransanthnarayanan7244
    @pransanthnarayanan7244 Před rokem +1

    പിന്നെ പുള്ളി ഒരു കമന്റോ അല്ലാ

  • @Chicagorose18
    @Chicagorose18 Před rokem +3

    I would suggest Shameer to file
    A defamation case against Lawrence and Sunil. Let the truth be revealed in the court. Ee youtubil ellavarum kedanu korakathe we people want to know the truth from the court

  • @rajurajum3708
    @rajurajum3708 Před rokem +2

    നിങ്ങള് നിമിത്തം ദൈവ നാമം ഇടവിടാതെ ദുഷിക്കുന്ന്😥😥

    • @lthomas5609
      @lthomas5609 Před rokem +2

      Yes.. ബ്രദർ ഇതെല്ലാം നടക്കും അവസാന കാലത്ത് കർത്താവ് വരുമ്പോൾ ഭൂമിയിൽ വിശ്വസം കാണുമോ. ഇതൊക്കെ അതിലേക് നയിക്കുന്നതാണ്. എന്നാൽ ഓരോത്തരും വേക്തിപരമായി ദൈവത്തോട് പ്രാർത്ഥിച്ചു വിശ്വാസത്തിൽ ഉറച്ചു കർത്താവിന്റെ വരവിനായി ഒരുങ്ങുക....

    • @rejanisabu1212
      @rejanisabu1212 Před rokem

      Nanam ketta avatharanam visudhanaya ninghalku orale jesusilek nadathan kazhinjo

    • @rejanisabu1212
      @rejanisabu1212 Před rokem

      Nanam ketta avatharanam ninghal oru thettum illatha punyvalanano?

  • @mathewcherian9022
    @mathewcherian9022 Před rokem

    ന്യായീകരണ തൊഴിലാളികളെ നേരിട്ടുള്ള ചർച്ച ഇനി എന്താണ് പറയാനു ള്ളത് മനുഷനെ പറ്റിയ്ക്കു ന്ന കുളിപ്പിക്കൽ സുവിശേഷത്തിന്റെ വ്യക്താക്കളെ ഇതിനുള്ള മറുപടി എന്താണ്.

  • @rachelthomas8583
    @rachelthomas8583 Před rokem +4

    It's God's doing and marvelous in our eyes.

  • @jessyscaria7558
    @jessyscaria7558 Před rokem +3

    ക്രിസ്ത്യാനികളുടെ അപ്പൻ ദൈവം ആണ്. അതുകൊണ്ട് ഒരു തെറ്റ് ചെയ്താലും തെറ്റിപ്പോയി അപ്പാ, എന്നോട് ക്ഷമിക്കണേ എന്നു പറയുന്ന നിമിഷം അപ്പൻ മക്കളോട് ക്ഷമിക്കും. താങ്കളുടെ അവസ്ഥ എന്തായി തീരും....? തലയിൽ തീക്കനൽ കൂട്ടി വയ്ക്കുകയാണ് എന്ന സത്യം താങ്കൾക്ക് അറിയോ..? ഇനിയെങ്കിലും സ്വയം നന്നാകാൻ നോക്ക് മോനേ സുനിലേ... ഒരു ക്രിസ്ത്യാനി ആകാൻ നോക്ക്. ദൈവം അനുഗ്രഹിക്കും... നിശ്ചയമായും അനുഗ്രഹിക്കും.... Bless u in the name of Jesus Christ our Lord..... 🌹

    • @mvmv2413
      @mvmv2413 Před rokem

      ദൈവപുത്രൻ എന്ന് ബൈബിളിൽ കണ്ടിട്ടുണ്ട്. അങ്ങേരുടെ കാര്യങ്ങൾ ഇത്ര ഭയങ്കരമായി അറിയാവുന്ന ഇങ്ങനെ ഒരു പുത്രി ഉള്ളതായി കണ്ടില്ല....പല പ്രാവശ്യം 66 പുസ്‌തകവും വായിച്ചിട്ടും. ഏതായാലും അറിഞ്ഞത് നന്നായി. സൂക്ഷിക്കാമല്ലോ! ഹഹ....🤣🤣😄
      M വര്ഗീസ്.

  • @benoykurian4682
    @benoykurian4682 Před rokem +1

    John Lawrence file a return complaint

  • @samuelthomas4573
    @samuelthomas4573 Před rokem +1

    Arguments and counter arguments do not benifit the church in any way

  • @sanjusimon1912
    @sanjusimon1912 Před rokem +9

    Sunil sir. God bless and protect you and your family from all evil people.Always blessings and always be victorious

  • @newlifeag4902
    @newlifeag4902 Před rokem +3

    സ്വതന്ത്ര (independant) പാസ്റ്റർമാരാണ് പെന്തക്കോസ്തിൽ സമൂഹത്തിൽ പ്രശ്നം ഉണ്ടാകുന്നത്,
    സ്വതന്ത്ര പാസ്റ്റർമാർ യോഗ്യത ഇല്ലെങ്കിലും തന്നെത്താനെ പാസ്റ്റർ എന്ന് പറഞ്ഞ് നടക്കുന്നു, അവർക്ക് ഒരു bible ഉം പിന്നെ സംസാരകാനുള്ള കഴിവും മതി, വാ അല്ലെങ്കിൽ നാക്ക് ആണ് അവരുടെ ആയുധം, ഇവരുടെ കഥ പ്രസംഗത്തിൽ ചിലർ വീണു പോകുന്നു...
    അവർക്ക് മേൽ അധികാരികൾ ഇല്ലാത്തതിനാൽ വഴി തെറ്റി തോന്നിയവാസം ആയി പ്രവർത്തിക്കുന്നു,
    സ്വതന്ത്ര പാസ്റ്റർമാരാണ് പണത്തിനുവേണ്ടി തട്ടിപ്പ് നടത്തുന്നത്,
    ആയതിനാൽ സ്വതന്ത്ര പാസ്റ്റർമാരെ നിയന്ത്രിക്കുക, വിശ്വാസികൾ അവരെ വീട്ടിൽ കയറ്റരുത്, വിശ്വാസികൾ സ്വതന്ത്ര സഭയിൽ ആരാധനയ്ക്ക് പോകരുത്,
    AG, IPC, Church ഓഫ് God, Sharon, എന്നി പ്രമുഖ പെന്തക്കോസ്ത് സംഘടനകളിൽ അംഗമാകുക
    ഇത്തരം സംഘടനയിലെ പാസ്റ്റർമാരെ മാത്രം അംഗീകരിക്കുക,
    ഒരു സംഘടനയുടെ കീഴിൽ നിൽക്കുന്നവർ അത്ര പ്രശ്നക്കാർ അല്ല, കാരണം അവർ ഒരു സംഘടനയുടെ അധികാരത്തിന്റെ കിഴിൽ ആണ്,ഒരു സംഘടനയിലെ പാസ്റ്റർ ആവുമ്പോൾ തെറ്റു വന്നാൽ വിശ്വാസികൾക്ക് മുകളിൽ പരാതി കൊടുക്കാൻ കഴിയും, സംഘടനയിലെ പാസ്റ്റർ തെറ്റ് ചെയ്താൽ അതിലെ മേലഅധികാരികൾ കാരണം കാണിക്കൽ notice ആവശ്യപ്പെടും,
    സംഘടനയുടെ കീഴിൽ പാസ്റ്റർമാർ തെറ്റ് ചെയ്താൽ അവരെ സസ്പെൻഡ് ചെയ്യുകയോ, ഗുരുതരമായ തെറ്റാണെങ്കിൽ ഡിസ്മസ് ചെയ്യുകയോ ചെയ്യും, അതിനാൽ എല്ലാ പെന്തക്കോസ് വിശ്വാസികളും ഏതെങ്കിലും സംഘടനയുടെ ചേർന്ന് മാത്രം പ്രവർത്തിക്കുക,
    സ്വതന്ത്ര പാസ്റ്റർമാരെ വീട്ടിൽ കയറ്റരുത്, സ്വതന്ത്ര പാസ്റ്റർമാരുമായി യാതൊരു ചങ്ങാത്തവും അരുത്,
    ഈ സ്വതന്ത്ര പാസ്റ്റർമാരെ വിലക്കിയാൽ, അവർ ഒറ്റക്കുള്ള സഭ നിർത്തിയാൽ ഈ പെന്തക്കോസ്ത് പ്രസ്ഥാനം രക്ഷപ്പെടും, വിശ്വാസികൾ മാറ്റത്തിനു പരിശ്രമിക്കുക...

  • @sheebajoseph5411
    @sheebajoseph5411 Před rokem

    Very3 very good morning sir

  • @fortruth9551
    @fortruth9551 Před rokem +2

    ഇയാൾ പറയുന്നത് ഒരു ആരോപണം ആണ്.. ഞങ്ങൾക്കു വേണ്ടത് evidence ആണ്.. ആരുടേമേലും ആരോപണം ആർക്കും നടത്തം.. നിയമത്തിന്റെ മുൻപിൽ തെളിയിക്കേണ്ടി വരും അപ്പോൾ ബ് ബ് ബ് ബ് എന്നൊന്നും പറഞ്ഞേക്കല്ലേ പ്ലാച്ചറെ ലോറൻസ്...

  • @btv7561
    @btv7561 Před rokem +11

    Let the truth be revealed.
    I2I news is the voice of the voiceless.

  • @anoopraju7079
    @anoopraju7079 Před rokem +25

    Well done Sunil 👍🏻👍🏻👍🏻👍🏻

  • @anniea6081
    @anniea6081 Před rokem +1

    പാസ്റ്ററും മാരുടെയും അച്ചന്മാരുടെയും പുറകെയുള്ള ഓരോ മനുഷ്യരുടെയും ഓട്ടം കണ്ടാൽ ഓർക്കും കർത്താവെ ഞാൻ വിശ്വാസം ഇല്ലാത്ത ക്രിസ്തിയാനിയാണോ എന്നു.🤔 എന്റെ friends എവിടെ സാക്ഷ്യം പറയുന്ന വീഡിയോ ഉണ്ടോ അതെല്ലാം എനിക്ക് അയക്കും. തൃപ്തിയായി എനിക്ക്!

  • @neilphilip1604
    @neilphilip1604 Před rokem +2

    Both can not be true, its like the software language, either 0 or 1,binary language 🤔

  • @anniecherian391
    @anniecherian391 Před rokem +4

    ഇ തു എല്ലാം സത്യം

  • @danielmathai9325
    @danielmathai9325 Před rokem

    👏👏👏🙏🌷

  • @user-ce2sy3cd4t
    @user-ce2sy3cd4t Před rokem +1

    You stop sunil. You are listening one side.

  • @bijugeorge6621
    @bijugeorge6621 Před rokem +16

    എല്ലാം പുറത്ത് വരട്ടെ

    • @elthejaschristiansong2023
      @elthejaschristiansong2023 Před rokem +1

      നാളെ ഇയാളെ കുറിച്ചുള്ള സത്യം i2i പുറത്ത് കൊണ്ട് വരും 🤭

    • @asukesh4209
      @asukesh4209 Před rokem

      @@elthejaschristiansong2023 എന്നിട്ട് ? കുഞ്ഞാടുകൾ പുതിയ പുതിയ അറവുകാരെ തേടി പരക്കം പായുകയാണ്.

  • @jinuphilipt.p1504
    @jinuphilipt.p1504 Před rokem +8

    Plachermarellam onninonnu mechham

  • @sudhaviswanath223
    @sudhaviswanath223 Před rokem

    👍👌

  • @rajimathews8999
    @rajimathews8999 Před rokem +1

    Sunil..Please use decent civilised language.avoid using abusive insulting words.You need to learn how to use civilised behaviour when exposing these so called saints..all the best

  • @sajikuriyil5955
    @sajikuriyil5955 Před rokem +11

    എടോ സുനിലെ കുറച്ചു കൂടി നാട്ടുകാർക്ക് മനസ്സിൽ ആകുന്നത് പോലെ കള്ളം പറയാൻ പറ

    • @bijumathai5758
      @bijumathai5758 Před rokem

      കാവലത്തിന്റെ കോവാലാ 🤣