🇪🇸സ്പെയിനും 🇳🇱നെതർലൻ്റ്സും ഏറ്റുമുട്ടിയ കിരീട പോരാട്ടം | wc final recreation in malayalam commentary

Sdílet
Vložit
  • čas přidán 10. 10. 2020
  • Hope you enjoyed ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for x"fair usex" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use
    Suggest topics on : / foot_n_talks
    If any queries ✉️ footntalks@gmail.com
  • Sport

Komentáře • 501

  • @sm10pace53
    @sm10pace53 Před 3 lety +574

    ഈ മൊതലിന്റെ വീഡിയോ കണ്ട് രോമാഞ്ചം വരുന്നവർ ഉണ്ടോ. ഉണ്ടാവും bgm കൂടി എല്ലാം കൊണ്ടും ഒരു അടിപൊളി അല്ലെ 😍🥰🥰

  • @afnansherif5018
    @afnansherif5018 Před 3 lety +149

    കേട്ടിട്ട് രോമം ഇനിച്ച് നിക്കന്.... 🔥
    Vamos........ Espana......❤️

  • @nihaltc1888
    @nihaltc1888 Před 3 lety +14

    അന്നും ഇന്നും... എന്നും.. സ്പെയിൻ ഉയിർ 🇪🇸💕😘💋
    #SomosEspana

  • @AbdulRauf.
    @AbdulRauf. Před 3 lety +150

    *Iniesta Xavi Puyol casillas*
    *ഇവരെ ഇപ്പോൾ മിസ്സ് ചെയ്യുന്നു😪*

  • @vinayakgireesan2025
    @vinayakgireesan2025 Před 3 lety +128

    Robben one of the most underrated players like who agreed this

  • @salim0313
    @salim0313 Před 3 lety +298

    Spain കപ്പ് എടുത്തതിനു ശേഷം netherlands പ്ലേയർസിന്റെ മുഖത്തു നോക്കി സങ്കടമായവർ ലൈക്‌ അടി

  • @hazi9749
    @hazi9749 Před 3 lety +53

    മുത്തേ വീഡിയോ പൊളി 👌 ആ ധീര background സോങ്ങും വോയിസും ഒക്കെ പൊളി
    കേൾക്കാൻ തന്നെ പൊളി feel 😍

  • @ashalshibu4286
    @ashalshibu4286 Před 3 lety +117

    *🔥🔥ഇജ്ജാതി recreation🔥🔥*

  • @akshay4848
    @akshay4848 Před 3 lety +58

    ആര്യൻ റോബിൻ 💗💗💗🔥🔥

  • @shihabca7687
    @shihabca7687 Před 3 lety +41

    robben..❤❤❤

  • @sreeragharikumar3508
    @sreeragharikumar3508 Před 3 lety +17

    2008 Euro cup 2010 world cup വീണ്ടും 2012 Euro cup സ്പെയിൻ സുവർണ്ണക്കാലം എല്ലാ പ്ലയേഴ്‌സും Vere Level Range 💥❤️🔥

    • @_LEO_RONO_
      @_LEO_RONO_ Před rokem +1

      2013 confederation cup final brazil vs spain... 🔥🔥🔥

  • @hakeemhussain7808
    @hakeemhussain7808 Před 3 lety +27

    കണ്ണ് നിറഞ്ഞ്‌ പോയി ❤️SPAIN 🇪🇦❣️❤️

  • @amnaadil6598
    @amnaadil6598 Před 3 lety +42

    ഇനിയേസ്റ്റയുടെ ഗോൾ കാണാൻ വന്നവരുണ്ടോ💓

  • @bijukr6857
    @bijukr6857 Před 3 lety +253

    Iniesta fanssss💓💓💓💓💓

  • @unnianandhu8309
    @unnianandhu8309 Před 3 lety +29

    ഇതു കാണുമ്പോ wc2014 final ഓർമയിൽ വരുന്നു ... 💔 😭😭

  • @rephathjvarghese9859
    @rephathjvarghese9859 Před 3 lety +15

    Spain team at that time
    Xavi, Iniesta, puyol , cassilas , villa , Ramos, pique , what an imaginary dream team uff 🤯🤯🤯🤯

  • @harigovindkg9074
    @harigovindkg9074 Před 2 lety +7

    Brazilinu shesham ettavum ishtamulla team spain 2008-2012 spain golden era ikar kasilas all time favourite player🥰🔥😘❤😍

  • @whitewolf12632
    @whitewolf12632 Před 2 lety +7

    ഇനിയസ്റ്റക്കായി കാലം കാത്തു സൂക്ഷിച്ച നിമിഷം ❤️

  • @catprx211
    @catprx211 Před 3 lety +224

    റോബൻ ഒരു ഭാഗ്യം ഇല്ലാത്ത ഒരു കളിക്കാരൻ ആണ്.. പാവം 😥😥😥😥

    • @magicalfootball4369
      @magicalfootball4369 Před 3 lety +6

      Bro football aradhakanenki nammude channel visit chey

    • @Joshuakurupp
      @Joshuakurupp Před 3 lety +9

      Iker casillas ഇന് കഴിവ് കൂടുതലായത് കൊണ്ട ❤

    • @Pavankumar-xi2wx
      @Pavankumar-xi2wx Před 3 lety +2

      Crt kidilan player anne but

    • @arunsankers7431
      @arunsankers7431 Před 3 lety +4

      Athe😢...2014 Wc kandu robbente fan aayi njaan...

    • @futbellle
      @futbellle Před 3 lety +3

      Appo messiyo

  • @akshaykrishna4594
    @akshaykrishna4594 Před 3 lety +66

    അന്നത്തെ ബ്രസീലിനെയും ഫോർലാന്റെ ഉറുഗ്വായ് യും തോൽപ്പിച്ച Netherlands ന് ആയിരുന്നു world cup ന് അവകാശം But We lost 😭😭😭😭

    • @magicalfootball4369
      @magicalfootball4369 Před 3 lety +2

      Bro football aradhakanenki nammude channel visit chey

    • @muhammednishab6849
      @muhammednishab6849 Před 3 lety +8

      Athe Ann a world cup Netherlands num arhathapetathan . Netherlands epozhum oru bagyamillatha team anu

    • @akshaykrishna4594
      @akshaykrishna4594 Před 3 lety +14

      @@muhammednishab6849 ഓരോ കാലത്തും മികച്ച കളിക്കാർ ഉള്ള Netherlands ന് ഭാഗ്യം എന്ന് പറഞ്ഞ സാധനം ഇല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്നാലും Netherlands എന്ന് കേട്ടാൽ ഇപ്പോഴും പല വമ്പന്മാരുടെയും മുട്ടിടിക്കും 😎😎😎

    • @muhammednishab6849
      @muhammednishab6849 Před 3 lety +7

      @@akshaykrishna4594 njan oru argentina fan anu paskhe enik Dutch team ishtaman prathyekichum van Persie snijder Robben ivareyokke

    • @akshaykrishna4594
      @akshaykrishna4594 Před 3 lety

      @@muhammednishab6849 👍

  • @saudhcv2258
    @saudhcv2258 Před 3 lety +4

    കസിയസും പിക്വെ മാത്രമല്ല മുത്തെ സന്തോഷ കണ്ണീർ വന്നത്. bro ന്റെ അവതരണത്തിൽ എനിക്കും വന്നു❤️❤️ രോമാഞ്ചം❤️❤️

  • @ajinthsakthidharan2133
    @ajinthsakthidharan2133 Před 3 lety +5

    രോമാഞ്ചം ഞാൻ കണ്ട ഏറ്റവും നല്ല ഫൈനൽ മത്സരം

  • @akkuhakeem3007
    @akkuhakeem3007 Před 3 lety +5

    പഹയാ ഒരു ലൈവ് കണ്ട ഫീൽ 👌😍

  • @deekshithsnair608
    @deekshithsnair608 Před 3 lety +19

    ഒരു രാജ്യത്തിന്റെ പ്രതീക്ഷകളെ സ്വന്തം തോളിൽ ഏറ്റി ഫൈനൽ എത്തിച്ച ഫുട്ബോൾ ഇതിഹാസം aryan robben ❤❤❤

  • @pesgamer0721
    @pesgamer0721 Před 3 lety +5

    My fav player Arjen Robben❤️❤️❤️

  • @lallu3972
    @lallu3972 Před 3 lety +10

    മുത്തേ... വേറെ ലെവൽ.. സാനം 😍😘

  • @renjumathew9282
    @renjumathew9282 Před rokem +1

    Legend Arjen Robben❤😊..ഇപ്പൊളും netherlands quarter ഇൽ ഉണ്ട് ..ഇന്ന് അവർക്കു cup എടുക്കാനുള്ള team ഇല്ല ..Arjen robben നെ പോലെ ഒരാൾ ഇല്ല ..അതൊരു പ്രതിഭാസം ആണ് ..❤

  • @anshifshifu4688
    @anshifshifu4688 Před 3 lety +21

    Uff ijjaaathi commentary 💛💛 Iniesta goal adikkumbo romam eneettu ninnu.. Poly Feel broo💝⚽⚽

  • @sayedhisham7263
    @sayedhisham7263 Před 3 lety +17

    Great rivalry🔥🔥🔥🔥

  • @aljabirkunjumoideen9898
    @aljabirkunjumoideen9898 Před 3 lety +6

    ഒരേ ഒരു റോബിൻ ♥️

  • @fifaboy9791
    @fifaboy9791 Před 2 lety +1

    ശെരിക്കും എനിക്ക് രോമാഞ്ചം വന്നു... കാലുകളിൽ തരിച്ചു 😂 പൊളി video..... 👍

  • @muhammedrameesns8569
    @muhammedrameesns8569 Před 3 lety +3

    Romanjam poli 😚

  • @Footballmania789
    @Footballmania789 Před 3 lety +11

    Poli bro😍😍

  • @basheerkp4449
    @basheerkp4449 Před 3 lety +7

    പൊളിച്ചു. ഇനിയും 2016 യൂറോ കപ്പ് ഫൈനൽ പോലോത്തവ പ്രതീക്ഷിക്കുന്നു ......

  • @ajinramachandran6244
    @ajinramachandran6244 Před 3 lety +5

    Icer casilas fans

  • @Ffmediacuts
    @Ffmediacuts Před 3 lety +4

    First view Adipoli aayittund kidilan presentation 👍👍 2017 argentina vs ecuador മത്സരം rewie ചെയ്യുമോ

  • @athanasiusphilip6442
    @athanasiusphilip6442 Před 3 lety +8

    Marakan pattuo 2010, waka waka, Jabulani, Casillas, Muller, Robben🥺

  • @aneeshtj3904
    @aneeshtj3904 Před 3 lety +1

    അന്നും ഇന്നും എന്നും സ്പെയിൻ ഫാൻസ് ആണ്

  • @anusreemedias9176
    @anusreemedias9176 Před 3 lety +1

    ചോറ് തിന്നോണ്ട് ഇരുന്ന ഞാൻ ആ ലാസ്റ്റ് ഗോൾ aaa വർണനയും കേട്ടപ്പോ എണിറ്റു നിന്നും ഒരു രോമാഞ്ചം വന്നു ബ്രോ ❤

  • @anvarvlogs367
    @anvarvlogs367 Před 3 lety +5

    Casillas oru rakshayumilla

  • @devaspeaks
    @devaspeaks Před 3 lety +8

    ഫുട്ബോൾ ചരിത്രം തോറ്റവർക്ക് കൂടി അവകാശപ്പെട്ടതാണ് 😓

  • @yasiyasi586
    @yasiyasi586 Před 3 lety +29

    Vamos Spain👍

  • @gamingexplorer1930
    @gamingexplorer1930 Před 2 lety +1

    രോമാഞ്ചം 🔥🔥🔥

  • @realmadridfanboy981
    @realmadridfanboy981 Před 2 lety +2

    Spain enna sumava 🇪🇸💥

  • @salma_nx1077
    @salma_nx1077 Před 3 lety +9

    Super audio first like first commend first veiwer

  • @epson5965
    @epson5965 Před 3 lety +1

    best ever world cup...2010...
    wakka wakka..
    Jabulani..
    . Vuvudela....
    Spain with tikitaka
    Forlan..
    .Germany..
    Holland...
    Gana vs Uruguay
    .. wow what a world cup it was...

  • @Barath_Vajan_21
    @Barath_Vajan_21 Před 3 lety +6

    Barca won the cup for spain 💙❤️

  • @avchettiar4409
    @avchettiar4409 Před 3 lety +1

    Vere level🤩🤩

  • @kickoff8543
    @kickoff8543 Před 3 lety +3

    രോമച്ചം udayi 💯💯

  • @muhammedirshadv4637
    @muhammedirshadv4637 Před 3 lety +4

    Spain fans undo

  • @youwillnevarwalkalone2753
    @youwillnevarwalkalone2753 Před 3 lety +29

    9th like

  • @hakeemhussain7808
    @hakeemhussain7808 Před 3 lety +3

    VAMOS ESPANA 🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦🇪🇦❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️❣️

  • @rephathjvarghese9859
    @rephathjvarghese9859 Před 3 lety +3

    Almost same final in 2014 late goal 😪😪😪😪

  • @Thalhathkudu
    @Thalhathkudu Před 3 lety +3

    Robben നല്ല കളി ആണ് കളിച്ചതു.
    But No Luck😭

  • @rajichettiar8119
    @rajichettiar8119 Před 3 lety +2

    Iniesta😎😍😍

  • @sahadp.n6989
    @sahadp.n6989 Před 3 lety +15

    IF THERE ARE ANY FANS OF VAN PERSIE... ലൈക്‌ അടിക്കുക...... അടുത്ത ലോക കപ്പിൽ കിടിലൻ ഹെഡ്ലൂടെ മധുര പ്രതികരം തീർത്ത മുത്ത് 😍😍

  • @shinad1179
    @shinad1179 Před 3 lety +4

    Ramosinte header vere level ❤

  • @sebanlisson8748
    @sebanlisson8748 Před 3 lety +2

    Puyol Ijjathi💥💥

  • @sayanthv5548
    @sayanthv5548 Před 3 lety +5

    Casillas uyir🔥🔥🔥

  • @a.r.m.yworld6126
    @a.r.m.yworld6126 Před 3 lety +2

    Polich bro 🔥 great sound ❤️

  • @abhijithsuresh7640
    @abhijithsuresh7640 Před 3 lety +1

    Ente Fav team spain sergio ramous....

  • @srivin1621
    @srivin1621 Před 3 lety +1

    Ente muthe ithanu Chanel love you muthe

  • @sahelvengad1675
    @sahelvengad1675 Před 3 lety +7

    Torress😍💝💝🔥🔥

  • @kaalpanthulokam
    @kaalpanthulokam Před 3 lety +1

    Just🔥🔥🔥🔥 as usual 👌👌👌💓

  • @amnaadil6598
    @amnaadil6598 Před 3 lety +3

    Foot n talks😍

  • @footemworld907
    @footemworld907 Před 3 lety +3

    Mass commentary machane

  • @roshilroshil5749
    @roshilroshil5749 Před 3 lety +1

    Poli machaane 💞💞💞

  • @njan1707
    @njan1707 Před 3 lety +9

    Romagificatian🙌🙌❣❣

  • @athulp5414
    @athulp5414 Před 3 lety +2

    4 varsham kazhinn ellam koodi ivankaarkk annakil koduthitundd😂😂athinde video koodi cheyy

  • @ramshad9198
    @ramshad9198 Před 2 lety +1

    KBFC VS CFC semifinal 1st match oru video cheyumo

  • @abhilopz4181
    @abhilopz4181 Před 3 lety +1

    Bro goood condent😍😍

  • @binoy9029
    @binoy9029 Před 3 lety +3

    Netherlands defense always best
    Thottalum verum 1,2 goal vazhangoo👌

  • @rephathjvarghese9859
    @rephathjvarghese9859 Před 3 lety +4

    Netherlands have a chance to win WC 2022
    Just because of their defense van dik and de lit

  • @anzaffadhiii3671
    @anzaffadhiii3671 Před 3 lety +2

    Supr bro nalla sounds👌👌

  • @chill_skating7688
    @chill_skating7688 Před 3 lety +1

    Spain njn sneguknnengil adh kasiyas yenna otth per Love you kasiyas 👨‍❤️‍💋‍👨❤️

  • @abhijith8386
    @abhijith8386 Před 3 lety +1

    Pwoli രോമാഞ്ചം 😍😍

  • @ABROVLOG
    @ABROVLOG Před 3 lety +3

    Arjen robben ❤❤❤

  • @thesk2809
    @thesk2809 Před 3 lety +1

    Bro... Ningalude commentary soooper👌

  • @mohamedashiq9435
    @mohamedashiq9435 Před 3 lety +4

    Vamos Espana 🇪🇦💥🔥

  • @simplefootball2206
    @simplefootball2206 Před 3 lety +10

    OZIL XAVI INESTA❤️⚽⚽💙⚽💙💙⚽

  • @nihalpkm7921
    @nihalpkm7921 Před 2 lety

    ദൈവ നിശ്ചയം എന്നാൽ ഇതാണ്, അയാൾ അല്ലാതെ മറ്റാരാണ് ലോക കിരീടം ഉയർത്തുക,, inesta❤❤, ആ കളി കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം ബാക്കി, രക്ഷകനായി അന്ന് 'THE SINT'IKER CASILLAS ഉം SOMOESPANA ❤❤

  • @niyav2197
    @niyav2197 Před 3 lety

    Ee machante videos kaanumbazhokke oru tharippa💖

  • @aslamckputhiyottilck6379
    @aslamckputhiyottilck6379 Před 3 lety +2

    Super eniyum id polatha video iduka

  • @R11theking
    @R11theking Před 3 lety +5

    Iniesta the god

  • @leoncinooleoo4670
    @leoncinooleoo4670 Před 3 lety +1

    Nte changhay ijj oru adaar mothalanne🔥 uff..romanjm

  • @mushthaqberzan674
    @mushthaqberzan674 Před 3 lety

    Poli machaaa

  • @anuamnu9286
    @anuamnu9286 Před 3 lety +1

    sooopeer sound

  • @pranav0078
    @pranav0078 Před 2 lety

    Admayit oru teamine full aayi follow cheythu
    Viva espana

  • @nehaans8801
    @nehaans8801 Před 3 lety +1

    Romanjam🔥🔥🔥🔥

  • @muhammedthwaha6158
    @muhammedthwaha6158 Před 3 lety +4

    Poli bro💢

  • @muhammednajeebkp5439
    @muhammednajeebkp5439 Před 3 lety +2

    ഇതു പോലോത്തത് ഇനിയും പോരട്ടെ

  • @midlajmuhammed469
    @midlajmuhammed469 Před 3 lety +4

    നേദർ ലാന്ഡ്സ് ഫുട്ബാളിലെ ഭാഗ്യം ഇല്ലാത്തവർ 😢

  • @kickoff8543
    @kickoff8543 Před 3 lety

    Commentary poli macha 💥💥💥👍👍

  • @vilasiniv9170
    @vilasiniv9170 Před 3 lety +1

    Polli

  • @catprx211
    @catprx211 Před 3 lety +2

    Netherlands 2010 ഫൈനൽ തോൽവി..2014 സെമിയിൽ..2018ൽ റഷ്യയിൽ കണ്ടില്ല.. ഇനി 2022 ഖത്തർ കാണുമോ.. ഉണ്ടാകും അല്ലെ..A🥰🥰🥰🥰😍😍😍😍😍😍

    • @joshtalks567
      @joshtalks567 Před 2 lety

      ഉണ്ടായാലും robben ഇല്ലല്ലോ

  • @amanabdulla9370
    @amanabdulla9370 Před 3 lety +1

    ഞാൻ ആദ്യമായി കണ്ട ഫൈനല്

  • @Shiffyyzz.....
    @Shiffyyzz..... Před 3 lety +4

    2014 wourld cuppinte final matchinte oru video cheyyamo

  • @itall5767
    @itall5767 Před 2 lety +1

    സ്പെയിൻ പോളിയാനെ

  • @joshtalks567
    @joshtalks567 Před 2 lety +1

    Robben uyir😍😍

  • @respectplayers3682
    @respectplayers3682 Před 2 lety +1

    David villa underrated striker