🇦🇷അർജൻ്റീനയും 🇳🇱 നെതർലാൻസും കൊമ്പുകോർത്ത മത്സരം | Match Recreation with malayalam commentary

Sdílet
Vložit
  • čas přidán 18. 09. 2020
  • Argentina 🇦🇷 vs Netherlands 🇳🇱 Match Recreation with malayalam commentary
    Hope you enjoyed ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for x"fair usex" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use
    Suggest topics on : / foot_n_talks
    If any queries ✉️ footntalks@gmail.com
  • Sport

Komentáře • 969

  • @ansif_muhmmd
    @ansif_muhmmd Před 3 lety +1763

    ഇത് കണ്ട് കണ്ണ് നിറഞ്ഞ അർജെന്റിന ആരാധകർ ഉണ്ടോ... ???

  • @absharmuhammed9388
    @absharmuhammed9388 Před 3 lety +591

    ഇതു പോലെ ഉള്ള രോമാഞ്ചം കയറുന്ന വീഡിയോ pls

  • @PesDuDe
    @PesDuDe Před 3 lety +141

    ആ കളിയുടെ feel ഒന്നുടെ നൽകിയതിന് നന്ദി bro
    Adipoli bro

  • @rokeybhai2545
    @rokeybhai2545 Před 3 lety +316

    നെതെര്ലാന്ഡ് പേടിച്ചത് അയാളെ ആണ്.....
    Yes one and only
    MESSI അല്ല KING LEO
    ❤️❤️
    എന്നാൽ നെതെര്ലാന്ഡ് നെ ഗോൾ അടിക്കാൻ സമ്മതിക്കാത്ത argentina യുടെ വല്യേട്ടൻ ആണ്
    😍😍😍

    • @ansonrapheal9171
      @ansonrapheal9171 Před 3 lety +10

      A kalie jaypichathu romero anu parana keeper aanu

    • @shakkirt1239
      @shakkirt1239 Před 3 lety +1

      Masheaa pwoli ane

    • @magicalfootball4369
      @magicalfootball4369 Před 3 lety +1

      Bro football snehiyenkil nammude channel visit chey

    • @reswaf3903
      @reswaf3903 Před 3 lety +1

      Manjappadaykum ond oru valyettan namude hyumettan
      Ippolaan vilayariyunath misssssssing

    • @mohammedsuhail6317
      @mohammedsuhail6317 Před 3 lety +4

      Argentina kku bayyakkan 2 per edhir indarnnu, tight competition nadakkunna English premier league adakki Vaanirunna Robin van Persie yum German rajakan maraya bayernte ekkaltheyum mikacha striker Robben um 🔥🔥🔥🔥🔥

  • @abdulbasithm4228
    @abdulbasithm4228 Před 3 lety +25

    കണ്ണ് നിറഞ്ഞുപോയി മെസ്സി യുടെ അവസാനത്തേ ആ കരഞ്ഞുള്ള running കണ്ടപ്പോ 😢

  • @AbdulRauf.
    @AbdulRauf. Před 3 lety +410

    *അവസാനം ഫൈനൽ ഓർക്കാൻ പറ്റുനില്ല😥*

    • @harshadpvp4099
      @harshadpvp4099 Před 3 lety +4

      Mm

    • @harshadpvp4099
      @harshadpvp4099 Před 3 lety +24

      അത് ഇപ്പളും ഓർക്കുമ്പോൾ കരച്ചിൽ വരുന്ന എന്നലും അങ്ങ് പൈനാൽ തോൽറ്റലും ജയിച്ചാലും അന്നും ഇന്നും എന്നും വാമോസ് അർജന്റീന

    • @AbdulRauf.
      @AbdulRauf. Před 3 lety +14

      @@harshadpvp4099 arhe അടുത്ത് നിന്ന് cup നഷ്ടപ്പെടുമ്പോൾ ആൺ വിഷമം വരുന്നത്
      Quarter ആണെങ്കിൽ എത്ര വിഷമം ഇല്ലായിരുന്നു

    • @fenix6499
      @fenix6499 Před 3 lety +5

      Higuan myran karanm

    • @AbdulRauf.
      @AbdulRauf. Před 3 lety

      @@fenix6499 yes

  • @anandhusaneesh8942
    @anandhusaneesh8942 Před 3 lety +168

    Vamos Argentina 💖🇦🇷🇦🇷.. മെസ്സിയുടെ പേര് കേട്ടപ്പോൾ രോമാഞ്ചം വന്നവർ ഉണ്ടോ..,🔥💞💖king Leo..💖masherano.. aa clearence... uuf..🔥💖

  • @aarush5298
    @aarush5298 Před 3 lety +101

    Poli commentary
    Vamos Argentina 🇦🇷🇦🇷💙💙

  • @akshay4848
    @akshay4848 Před 3 lety +73

    ആര്യൻ റോബൻ 🔥💗

  • @shiyabetalian
    @shiyabetalian Před 3 lety +31

    2014 അർജന്റീനീയൻ ഓർമകൾ💙🇦🇷

  • @hasircuts
    @hasircuts Před 3 lety +146

    മാഷോ വിരമിച്ചതിന് ശേഷം കാണുന്നവർ ❤

  • @tikitaka773
    @tikitaka773 Před 3 lety +50

    Nice commentary bro❤️
    രോമാഞ്ചം!!

  • @AMAL-gt6zb
    @AMAL-gt6zb Před 3 lety +46

    Ente മോനെ... 💥💥💥

  • @akshaykrishna4594
    @akshaykrishna4594 Před 3 lety +63

    Robin Van Persie, Wesley Sneijder & Arjen Robben
    Golden Netherlands ❤️✌️💪😘

  • @malayalida.46
    @malayalida.46 Před 3 lety +270

    LIONAL messi fans like adi

  • @__.thanzil_
    @__.thanzil_ Před 3 lety +15

    സത്യം ആയിട്ടും രോമാഞ്ചം കേറി 💪🇦🇷

  • @muhammedirshad8739
    @muhammedirshad8739 Před 3 lety +15

    ഹോളണ്ടിന്റെ 🇳🇱ഓറഞ്ച് പടയുടെ തോൽവി ഒരിക്കൽ കൂടി കണ്ണു നനയിച്ച പോരാട്ടം.1998 ലോകകപ്പ് ക്വാർട്ടറിൽ ഡച്ചുപട ആൽബിസെലെസ്റ്റയെ ഡെന്നിസ് ബർഗ്കാമ്പിന്റെ വിഖ്യാത ഗോളിൽ 2-1 തോൽപ്പിച്ച ആ മത്സരം കണ്ടു കൊണ്ട് ഓറഞ്ച് ഫാൻ ആയ ആളാണ് ഞാൻ.അതിന് ശേഷം ഒരുപാട് മനോഹര നിമിഷങ്ങൾ ഇവർ സമ്മാനിച്ചെങ്കിലും അവസാനം കണ്ണു നനയിപ്പിച്ചു മടങ്ങും.ഓറഞ്ച് ലോകഫുട്ബോളിന്റെ നെറുകയിൽ വെന്നിക്കൊടി പറിക്കുന്ന നിമിഷങ്ങൾക്കായി ക്ഷമയോടെ ഇപ്പോഴും കട്ട ഫാനായി കാത്തിരിക്കുന്നു.ആ സെമി ഫൈനൽ മത്സരത്തിലും Tim Krul നെ പെനാൽറ്റി ഷൂട്ട്‌ഔട്ടിന് വേണ്ടി ഇറക്കാൻ സുബ്സ്റ്റിട്യൂഷൻ അവശേഷിച്ചിരുന്നെങ്കിൽ എന്ന് ഇപ്പോഴും തോന്നിപ്പോകുന്നു😔

  • @jojigeorge1020
    @jojigeorge1020 Před 3 lety +6

    മിസ്സ്‌ യൂ റോബൻ 😞

  • @sreejithkk3372
    @sreejithkk3372 Před 3 lety +12

    ആര്യൻ റോബ്ബൻ 😘😘😘

  • @raheemraaz8241
    @raheemraaz8241 Před 3 lety +32

    രോമാഞ്ചം.. ❤️വാമോസ് അർജെന്റിന ❤️🇦🇷🇦🇷🇦🇷

  • @user-yp8im3be2i
    @user-yp8im3be2i Před 3 lety +31

    *Oru Rakshayum illa machane pwolichu Keep Going Katta Support 💙🤍*

  • @athanasiusphilip6442
    @athanasiusphilip6442 Před 3 lety +4

    ഈ world cup നടന്ന്നപോൾ ഞാൻ 4 ഇല് പഠികുവർന്ന്, അന്നുതൊട്ട് Arjen Robben ഒത്തിരി ഇഷ്ടമാണ്, അദ്ദേഹത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ plz

  • @muhammedmidhlaj5559
    @muhammedmidhlaj5559 Před 3 lety +30

    മച്ചാനെ നീ പൊളിയാട്ടോ

  • @akashmadhu6099
    @akashmadhu6099 Před 3 lety +3

    ഇപ്പോഴും ഓർക്കുന്നു ബ്രോ ആ രാത്രി നാട് ഫുൾ ഒരു പ്രൊജക്റ്ററിന്റെ മുൻപിൽ നിന്ന് ആർത്ത് വിളിക്കുന്നതു ❤️ വീണ്ടും ആ രംഗം ഓർമിപ്പിച്ചതിന്‌ നന്ദി 🥰😘

  • @nimilmohankadavallur8728
    @nimilmohankadavallur8728 Před 3 lety +6

    പ്രേതീക്ഷയുടെ വേൾഡ് കപ്പ്‌ ആയിരുന്നു... ഇന്നും മറക്കാനാവാത്ത നിമിഷങ്ങൾ 😔😔

  • @Shiffyyzz.....
    @Shiffyyzz..... Před 3 lety +81

    2014 ലെ വേൾഡ് cup final മത്സരത്തിന്റെ video ഒന്ന് ചെയ്യാമോ

    • @adilmohamed3951
      @adilmohamed3951 Před 3 lety +9

      അത് വേണോ മുത്തെ

    • @Shiffyyzz.....
      @Shiffyyzz..... Před 3 lety +9

      വെറുതെ ഒന്ന് സങ്കടപ്പെടാൻ

    • @shanids6479
      @shanids6479 Před 3 lety +1

      @@Shiffyyzz..... Angane Ne Sangada pedanda

    • @ccm4557
      @ccm4557 Před 3 lety +8

      വേണ്ട കാണാൻ പറ്റൂല അതോണ്ട മുത്തേ 😪😪😪

    • @Ismail-pf2yi
      @Ismail-pf2yi Před 3 lety +1

      Aa

  • @moratagaming5189
    @moratagaming5189 Před 3 lety +18

    Romanjam💥💥

  • @arunkrishna5267
    @arunkrishna5267 Před 3 lety +8

    Adipowli voice....roomnjam...eethoru Argentina 🇦🇷aradhakanum kannu niranjupovum santhoshamkond✨

  • @muhammed5924
    @muhammed5924 Před 3 lety +117

    Ponne ethonnum oormippikkalla
    Sangadam varunnu🇦🇷🇦🇷

  • @sreelekha9170
    @sreelekha9170 Před 3 lety +19

    Messi + Romero + masterio king of football

  • @siuuuu5516
    @siuuuu5516 Před 3 lety +36

    ഓർമ്മകൾ ❤️🔥❤️

  • @moratagaming5189
    @moratagaming5189 Před 3 lety +4

    Mone karanju poyi 😍😍
    Ijjathi conmentry💥💥😍😍🙏🙏

  • @ashiqmuhd4258
    @ashiqmuhd4258 Před 3 lety +41

    Messi💪💪💪💪💪🇦🇷🇦🇷🇦🇷🇦🇷

  • @husainp6225
    @husainp6225 Před 3 lety +3

    രോമാഞ്ചവും അതിലേറെ ചങ്കിടിപ്പും കൊണ്ട് കളിക്കണ്ടത്. എന്നാൽ ഫൈനലിൽ അർജന്റീനക്ക് നിർഭാഗ്യം മറക്കാൻ പറ്റില്ല ഈ കളികൾ ഒന്നും 💙💙💙

  • @noufalkl1020
    @noufalkl1020 Před 3 lety +2

    വല്യേട്ടൻ ഇജ്ജാതി 😍❤❤👌👌
    Romero pwoli 😍😍❤👍

  • @Junaid_Paramberi
    @Junaid_Paramberi Před 3 lety +22

    vintage argentina, waiting for next world cup

  • @niranjan10730
    @niranjan10730 Před 3 lety +3

    The best forward line in the world football now owns for argentina.
    Sergio Aguero(Manchester City), Gonzalo Higuain(Inter Miami), Mauro Icardi(PSG), Lautaro Martinez(Inter Milan), Paulo Dybala(Juventus), Erick Lamela(Tottenham hotspurs), Angel correa(Lazio), Ezequiel lavezzi and Lionel messi(Barcelona).
    Vamos Argentina...❤️❤️❤️❤️

  • @vappunabeel7434
    @vappunabeel7434 Před 3 lety +24

    നെതര്ലാന്ഡ് പേടിച്ചത് അയാളെയാണ് loinel messi

  • @aslamvloger4125
    @aslamvloger4125 Před 3 lety +2

    ഇത് കണ്ടു കണ്ണ് നിറഞ്ഞ വരുണ്ടോ

  • @pramodvcpramodvc1533
    @pramodvcpramodvc1533 Před 3 lety +2

    ഈ മത്സരം പലരും റെമാറോയുടെ രണ്ട് പെനാൽറ്റി സേവുകളിലൂടെയാണ് ഓർക്കുന്നത് എങ്കിൽ എനിക്കെന്നും അർജന്റീനയുടെ വല്യേട്ടന്റെ പേരിൽ ഓർക്കാനാണ് ഇഷ്ടം

  • @shibil6666
    @shibil6666 Před 3 lety +25

    ഞങ്ങൾ തിരിച്ചു വരും ഖത്തർ ൽ ഓറഞ്ച് പൂക്കും 🇳🇱😍

  • @abhijitc3223
    @abhijitc3223 Před 3 lety +3

    ഈ match ഇതിൽ കൂടുതൽ explain ചെയ്യാൻ ആർക്കും പറ്റില്ല 😍..... what a voice..... romanjification😍

  • @rashimunna63
    @rashimunna63 Před 3 lety +1

    മച്ചാനെ കണ്ണീരും romanjavum vannu uffff🥰👌

  • @leothansi8294
    @leothansi8294 Před 3 lety +6

    Messi uyyir vamos Argentina 👑🔟🔥🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @althafalthaf429
    @althafalthaf429 Před 3 lety +17

    Njan live ayee kada vamos malsaram🇦🇷🇦🇷🇦🇷

  • @user-hs4dj3jz9s
    @user-hs4dj3jz9s Před 3 lety +6

    ഇതു കണ്ട് കുളിർ തോന്നിയവർ ഉണ്ടോ

  • @JS-ns9nb
    @JS-ns9nb Před 3 lety +19

    Yaaa mwone poli
    ❤️❤️
    Need more

  • @adamrannan8905
    @adamrannan8905 Před 3 lety +10

    Messi oru world cup adikkanam

  • @erlinghaaland8152
    @erlinghaaland8152 Před 3 lety +12

    2010 ഫൈനലിൽ തോറ്റു....2014 സെമി ഫൈനലിലും തോറ്റു.... Justice for NETHERLANDS❤❤❤

  • @shijusreedhar3180
    @shijusreedhar3180 Před 3 lety +3

    Robben ഉയിർ 🧡

  • @akashmadhu6099
    @akashmadhu6099 Před 3 lety +3

    ആര്യൻ റോബൻ ഗോൾ എന്നു ഉറപ്പിച്ച നിമിഷം രക്ഷകൻ ആയി പറന്നു വന്ന സബലേറ്റ save ഇപ്പോഴും ഓർക്കുന്നു 😍

  • @pesisinsane4240
    @pesisinsane4240 Před 3 lety +10

    Uff💥

  • @shahid-vh5ln
    @shahid-vh5ln Před 3 lety +5

    Nte mowne uff romanjam ♥️🔥😘

  • @alsharjah2115
    @alsharjah2115 Před 3 lety +9

    ഹോളണ്ട് ഫാൻസ്‌ ഉണ്ടോ

  • @salmanek9080
    @salmanek9080 Před 3 lety +2

    ith kandapool adutha World Cup shaijuettant commentary il Kanan katta waiting an😍

  • @adarshkuttu8772
    @adarshkuttu8772 Před 3 lety +9

    Leo.... 🔥

  • @mhdsabith1353
    @mhdsabith1353 Před 3 lety +8

    Waiting for 08/10/2020
    Argentina🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @evantabraham5075
    @evantabraham5075 Před 3 lety +4

    Pwoli 👌

  • @shajahancs5302
    @shajahancs5302 Před 3 lety +2

    ഇതിപ്പോൾ കാണുമ്പോയേം രോമാഞ്ചമാണ് 😍😍😍😍😍

  • @castleblack492
    @castleblack492 Před 3 lety +1

    Nganeonnm bgm idalle mone ninte soundum bgmum romanjam😍❤🔥🔥

  • @arunomanakuttan9610
    @arunomanakuttan9610 Před 3 lety +3

    Uff... രോമാഞ്ചം😍💥

  • @basithworld2618
    @basithworld2618 Před 3 lety +3

    Super video 😃

  • @aravindachu1292
    @aravindachu1292 Před 3 lety +4

    Vamos Argentina 💙💙💙💙

  • @myopinion8169
    @myopinion8169 Před 3 lety +2

    വർഷം ഇത്ര കഴിഞ്ഞിട്ടും ഇന്നും ഈ മത്സരം കാണുമ്പോൾ പുതുമായാണ്... ആ ദിവസം രാത്രി നെഞ്ചു പിടഞ്ഞു കണ്ട മത്സരം.. അവസാന ഷോട്ട് പോസ്റ്റിൽ കയറിയപ്പോ ഉണ്ടായ ആഹ്ലാദം ഇന്നും ഉണ്ട് നെഞ്ചിൽ.. ഉഫ്‌.... പക്ഷെ ആ ഫൈനൽ അത് ഓർമിക്കാൻ പറ്റില്ല

  • @sarath6413
    @sarath6413 Před 3 lety +6

    ARGENTINA 🇦🇷🇦🇷🇦🇷

  • @adarshmonu5199
    @adarshmonu5199 Před 3 lety +4

    Adipoli 😍😍😍😍🖒🖒

  • @faizsali9503
    @faizsali9503 Před 3 lety +2

    Machante Ella video njn download cheythattundu

  • @denvarmakes9375
    @denvarmakes9375 Před 2 lety +2

    തോൽവിയുലും തളരാത്ത ഓട്ടക്കാരൻ ...
    റോബൻ ..

  • @lionelmessigoat5572
    @lionelmessigoat5572 Před 3 lety +8

    😍😍

  • @mohamadsameed1098
    @mohamadsameed1098 Před 3 lety +5

    Rooomangm🇦🇷❤ 🔥

  • @vineethrajendran4127
    @vineethrajendran4127 Před 3 lety +1

    Messi macherano romero...what a match..valyettante save orikalum marakkila... argentina ❤️❤️❤️

  • @sudheeshsudhia.p.1436
    @sudheeshsudhia.p.1436 Před 3 lety +1

    റോബനെ,മാഷ്റാണോ പൂട്ടിയ പൂട്ട്, ഇന്നും e മാച്ച് കാണുമ്പോൾ രോമാഞ്ചം 🔥🔥🔥🇦🇷🇦🇷🇦🇷🇦🇷

  • @muhammadshumail7992
    @muhammadshumail7992 Před 3 lety +4

    Ente Mone Kali kandal ethra feeel kittooola ithinte final match inte commentary 💯edannam waiting...........

  • @navageeth8811
    @navageeth8811 Před 3 lety +4

    Poli brohhh😍❤️🔥🔥

  • @dlsrox3024
    @dlsrox3024 Před 3 lety

    Machane super poli video

  • @sasic9673
    @sasic9673 Před 3 lety +1

    What a great presentation...hats of to you.......

  • @fadhilkt4507
    @fadhilkt4507 Před 3 lety +3

    ennal ithin shesham ulla match😥 leo miss cheyyunnu aa world cup

  • @azva-c9281
    @azva-c9281 Před 3 lety +5

    Argentina and leo fans like adi⚽️

  • @abhilkrishnaabhinavkrishna1185

    മാച്ചനെ പൊളി വീഡിയോ

  • @akshaykrishna4594
    @akshaykrishna4594 Před 3 lety +6

    Bro,
    Netherlands vs Spain 2014 World Cup Video React cheyu plz.

  • @harshinplharshin7337
    @harshinplharshin7337 Před 3 lety +5

    Ned 😍😍

  • @ok__247
    @ok__247 Před 3 lety +5

    Vamos Argentina💙

  • @ashzworld7159
    @ashzworld7159 Před rokem

    അവസാനം അര്ജന്റീന ഫൈനൽ ഇൽ എത്തും എങ്കിലും കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ പറ്റില്ല.. ഈ വീഡിയോ ക്ക്‌ ഓഡിയോ കൊടുത്ത ചേട്ടന്റെ ഓരോ വാക്കും 😍
    Vamos Argentina

  • @jishnucheruvalam6953
    @jishnucheruvalam6953 Před 3 lety +1

    കേട്ടിരുന്നുപോവും ❣️🔥

  • @iqbaliqbal5633
    @iqbaliqbal5633 Před 3 lety +5

    Roben 👍❤️❤️

  • @jaya9781
    @jaya9781 Před 3 lety +3

    Voice 👌😘

  • @user-ly8li3bl4v
    @user-ly8li3bl4v Před 3 lety +1

    Messi and Ronaldo
    Both deserved a world cup to End there careers

  • @user-wr3bl2fd6q
    @user-wr3bl2fd6q Před 3 lety +1

    കാലത്തെ പഴിക്കാം
    ഇനി ഇങ്ങനെ ഒരു കീപ്പർ AFA ക്ക് ഉണ്ടാകുമോ 😢...... Its Sergio Romero................. 💖

  • @shihabca7687
    @shihabca7687 Před 3 lety +6

    Roban..❤❤. messi❤❤

  • @anwar_sadath9958
    @anwar_sadath9958 Před 3 lety +8

    Kidu voice💯💯💯💯
    Aklf😍whtsapp groupil aarum ഇല്ലേ

  • @basheerkp4449
    @basheerkp4449 Před 3 lety

    ഇത് പൊളിച്ചു .ഇതുപോലോത്തത് ഇനിയും .....

  • @salma_nx1077
    @salma_nx1077 Před 3 lety +2

    Video super and your voice beautiful

  • @ASK-ce6ps
    @ASK-ce6ps Před 3 lety +4

    I feel bad for robben😥😥😥😥

  • @kvwords7006
    @kvwords7006 Před 3 lety +10

    Bro ആ ഫൈനൽ വീഡിയോ ചെയ്യോ

  • @vidyaudhaykumar3777
    @vidyaudhaykumar3777 Před 3 lety

    Keep going bro pwoli

  • @arunraj3320
    @arunraj3320 Před 3 lety

    Nta ponne poli aliya

  • @footballandthemagicmanrad4446

    Pover AJA 💪💪💪💪💪💪💪💪💪💪💪💪💪⚽️🤫🤫🤫🤫

  • @nusaifahammed4540
    @nusaifahammed4540 Před 3 lety +3

    Genius messi 💞🇦🇷💞🇦🇷

  • @sebinshino9795
    @sebinshino9795 Před 3 lety

    Poli machane