🇦🇷അർജൻ്റീനയും 🇩🇪ജർമനിയും പോരടിച്ച കലാശപ്പോരാട്ടം | 2014 world cup final recreation

Sdílet
Vložit
  • čas přidán 8. 01. 2021
  • 0:20 തിരുത്ത് : അർജൻ്റീനയും ജർമനിയും വേൾഡ്കപ്പ് ചരിത്രത്തിൽ രണ്ടുതവണ ഫെനലിൽ എറ്റുമുട്ടി എന്നാണ് ഉദ്ദേശിച്ചത്🙌
    Hope you enjoyed ❣️
    🆂🆄🅱🆂🅲🆁🅸🅱🅴
    🅻🅸🅺🅴
    🆂🅷🅰🆁🅴
    🅲🅾🅼🅼🅴🅽🆃
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for x"fair usex" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use
    Suggest topics on : / foot_n_talks
    If any queries ✉️ footntalks@gmail.com
  • Sport

Komentáře • 597

  • @muhammedshan5294
    @muhammedshan5294 Před 3 lety +465

    6 വർഷങ്ങൾ കഴിഞ്ഞു. But still ഇത് കാണുമ്പോ കരച്ചിൽ വരും

  • @zey177
    @zey177 Před 3 lety +95

    ഇന്നും മറക്കാനാവുന്നില്ല ആ നഷ്ടം. അതൊന്നുമല്ല ഏറ്റവും സങ്കടം കളി കഴിഞ്ഞുള്ള മിശിഹായുടെ ആ നോട്ടം 💔

  • @muhammedafreed2860
    @muhammedafreed2860 Před 3 lety +390

    അർജന്റീന തിരിച്ചു വരും 2022 ൽ . 2014 ൽ നഷ്ട്ടപ്പെട്ട കിരീടം ഉയർത്താൻ .

    • @anwarparadan8380
      @anwarparadan8380 Před 3 lety +9

      👍👍

    • @sharunjose5008
      @sharunjose5008 Před 3 lety +18

      Ith elam year paryunee

    • @ashrafmk2411
      @ashrafmk2411 Před 3 lety +26

      ബ്രോ ഇങ്ങനെ പറയുന്നത് എന്നെ പോലത്തെ ഫാൻസിന് ഇഷ്ട്ടമല്ല. Jst wait, ഇപ്പൊ തന്നെ തള്ളി മറക്കല്ലേ. Plz...
      "എന്ന് ഒരു അര്ജന്റീന ആരാധകൻ"

    • @muhammedafreed2860
      @muhammedafreed2860 Před 3 lety +8

      ഞാൻ ഇത് പ്രധീക്ഷിട്ടില്ല😔

    • @m12lover83
      @m12lover83 Před 3 lety +9

      No✌️portugal

  • @urstrulyrahulambady
    @urstrulyrahulambady Před rokem +22

    ഓർമ്മ വെച്ച കാലം തൊട്ട്... ഇതുപോലെ ഞങ്ങളും കരഞ്ഞിട്ടുണ്ട് 2002il....
    ജർമ്മനി എന്നും ഉയിർ ❤❤❤

  • @AkshayAjay-bk3df
    @AkshayAjay-bk3df Před 3 lety +140

    Ee trophy koodi undayenkil ee manushyane vimarshikkan vera nthunde😔❤

    • @akhil8349
      @akhil8349 Před 3 lety +8

      Allenghil onnum ilaa messi ey vimarshikan

    • @jabirjabi683
      @jabirjabi683 Před 3 lety +9

      മുത്തേ ഞാൻ ഒരു brazil fan ആണ് അര്ജന്റീനയുമായി fan fight കൂടുമ്പോൾ ഞങ്ങൾ പലതും പറയും പക്ഷെ മെസ്സിയെ ഞങ്ങൾ ഒരു കാലത്തും വിമർശിക്കില്ല മെസ്സിയെ എന്നല്ല ഒരു കളിക്കാരനെയും വിമർശിക്കില്ല ഓരോ football പ്രേമിയും

    • @shinaskklat4143
      @shinaskklat4143 Před 3 lety +2

      Eda ini onnum illa copa edethitunde

    • @AkshayAjay-bk3df
      @AkshayAjay-bk3df Před 3 lety +1

      @@shinaskklat4143 yes

    • @cr-um2lh
      @cr-um2lh Před rokem

      Yannal eppol kitti😹

  • @mhd-98
    @mhd-98 Před 3 lety +47

    എന്റെ പൊന്നു മോൻ!❤️
    *Awww* ... Ufff *രോമം ഉയർത്തെയുന്നേറ്റു പോകും*
    *@leo* *UYIR DAAAAY*

  • @adolfpattarumadom2801
    @adolfpattarumadom2801 Před 3 lety +65

    അന്ന് അവിടെ കാർലോസ് ടെവേസ് ആയിരുന്നുന്നെകിൽ എന്ന് ആലോചിക്കാത്ത അര്ജന്റീന ആരാധകർ ഇല്ല ! 😪😭

    • @penaldog2675
      @penaldog2675 Před 2 lety

      🤣🤣🤣🤣🤣

    • @harishhari-xj6yp
      @harishhari-xj6yp Před 2 lety

      അന്ന് ever banega യെ അര്ജന്റീനയുടെ world കപ്പ്‌ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയില്ല എന്നതാണ് ഏറ്റവും വലിയ mistake.

  • @shaheenc1618
    @shaheenc1618 Před 3 lety +12

    അതെ അന്ന് ഞങ്ങളുടെ രാത്രി ആയിരുന്നു ജർമ്മനി 💥💥. ഇനി 2022 wc നങ്ങൾ ശക്തമായി തിരിച്ചു വരും കാരണം ഇത് ജർമ്മനി ആണ്

    • @user-oe7tf3mr6p
      @user-oe7tf3mr6p Před 2 lety

      😂😂😂😂😂

    • @fathimaillikkal5569
      @fathimaillikkal5569 Před 2 lety

      2022 world cupilekk leo messi nottamittittund. Aa cup kand oru germanyum thullanda. Ath leo nedum.

    • @shaheenc1618
      @shaheenc1618 Před 2 lety +1

      @@fathimaillikkal5569 worldcup kalikkunna ella teamnum cup nottam undenn karuthi ella teamnnum kodkan pattuo illlallo. 2014 lum nokki irunne ollu ann nangal ang eduthu. Oru copa kittyenn karuthi enthum vilich parayalle germany yolam varilla oru argentina yum 2014 orthal nallath

    • @shaheenc1618
      @shaheenc1618 Před 2 lety +3

      @@fathimaillikkal5569 pinne ee argentina Germany yod ennelum win aayttundo 2010 ll 4 ennam kitti 2014 veendum lose athum finalil ith aa latinamerican team alla europe aan muttan aayttilla ningal aavumbo parayaam ketto

    • @johnmt5812
      @johnmt5812 Před rokem

      @@shaheenc1618 ippo nthay.. Germany🤣🤣

  • @sajeermohammed3121
    @sajeermohammed3121 Před 3 lety +46

    ഫൈനൽ വരെ കഷ്ടപ്പെട്ട് കളിച്ചു ജയിച്ചു വന്നിട്ടു ഫൈനലിൽ ആ ലോകകിരീടം നഷ്ടപ്പെട്ടുപോയപ്പോളുണ്ണ്ടായ സങ്കടം അത്......... കൊറച്ചൊന്നും അല്ല 😢😢😢😢.... ചങ്ഗ് കലങ്ങിയത് തലയും താത്തി നിൽക്കുന്ന ഇന്റെ മുത്തിനെ കണ്ടപ്പോളാണ്... Leo..😍😍😍😢😢

    • @fairytale2603
      @fairytale2603 Před rokem +1

      Thakarnnu poyi ..i cAnt c his face like that

    • @franklinrajss6825
      @franklinrajss6825 Před rokem +2

      pakshe eppol nammude messi muth jayichu

    • @binulal9002
      @binulal9002 Před 10 měsíci +1

      @@franklinrajss6825 അല്ലാ പിന്നെ 👍👍💙💙🇦🇷🇦🇷

  • @mufsilmufuek1632
    @mufsilmufuek1632 Před rokem +6

    കണ്ണ് നിറഞ്ഞു പോയി 😒😔😢 ഇതിനി പകരമായി ഖത്തർ ഞമ്മൾ എടുത്തിരിക്കും vamosss 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷💪🙄💪💪💪🔥🔥🔥

  • @zeetalusgamingyt6904
    @zeetalusgamingyt6904 Před 3 lety +42

    ഞൻ ഒരിക്കലും ജർമണിയെ തള്ളി പറയില്ല കുറ്റപ്പെടുത്തില്ല ഞൻ ഒരു മെസ്സി ഫാൻ ആണ് ജർമനിയിൽ നമ്മുടെ ഒരു മുത്തുണ്ട് Marc ter stegan the jerman spider....❤️❤️❤️

  • @pinpoint423
    @pinpoint423 Před rokem +13

    അര്ജന്റീന വേൾഡ് കപ്പ്‌ എടുത്ത ശേഷം കാണുന്നവർ ഉണ്ടോ ❤️

    • @noblemb
      @noblemb Před 3 měsíci

      Yes!! In 2024!

  • @aneeshacs4273
    @aneeshacs4273 Před 3 lety +18

    Ithu kanumbol oru santhosham aanu..
    Germany 💪💪💪💪

  • @fcm7048
    @fcm7048 Před 3 lety +37

    Germany🇩🇪🇩🇪🔥

  • @Rajiiii.
    @Rajiiii. Před 3 lety +9

    ഓരോ അർജന്റീന അർധകനും മറക്കാൻ കയ്യാത്ത ദിവസം🥺💔

  • @albinmanuel1249
    @albinmanuel1249 Před 2 lety +8

    prime Germany🇩🇪🇩🇪🔥🔥🔥

  • @CATSTRAWYT
    @CATSTRAWYT Před rokem +6

    Germany 🇩🇪🔥🔥🔥🔥🔥🔥

  • @muhammadanasmuhammadanas8552

    ഇപ്പോയും കാളികാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്ന മത്സരം 😔

  • @ok__247
    @ok__247 Před 3 lety +13

    അന്നും ഇന്നും എന്നും vamos argentina💙💙

  • @mohammedhashim3043
    @mohammedhashim3043 Před 3 lety +13

    Enth thanne aayaalum annum innum THE KING OF FOOTBALL 'MISHIHA' 👑👑👑

  • @catprx211
    @catprx211 Před 3 lety +46

    ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയവർ ഉണ്ടോ..

  • @nooben247
    @nooben247 Před rokem +3

    argentina cup edutha shesham kanunnavar undo🇦🇷🔥💥

  • @niyasnptirur7281
    @niyasnptirur7281 Před 3 lety +31

    Germany fans Mlpm 💪💪🇩🇪🇩🇪

  • @shazzgamer5596
    @shazzgamer5596 Před 2 lety +2

    ഇൻശാഅല്ലാഹ്‌ ഇപ്രാവശ്യം നമുക്ക് നേടണം അത് 💙🤍

  • @muhammedshammas489
    @muhammedshammas489 Před 3 lety +12

    രോമാഞ്ചം ആക്കിയ കളി😍🇩🇪🇩🇪

  • @_lewiii
    @_lewiii Před 3 lety +25

    301 th like 61 th comment😌❤️

  • @aadhil8484
    @aadhil8484 Před 3 lety +38

    Life story of messi

  • @hippys7663
    @hippys7663 Před 3 lety +15

    നമ്മുടെ നെഞ്ച് കൂടി കുലിക്കി കളഞ്ഞ ഗോൾ ❤️❤️❤️
    Love Germany💪

    • @shaijuraphael1734
      @shaijuraphael1734 Před 2 lety

      Brazilianne 7 - 1 NEW tholpichappo Argentina finalil argument extra timilale goal adichath argument last minute alengi penalty shootout ilekke poyeenne

  • @sumanniyukssumanniyuks313
    @sumanniyukssumanniyuks313 Před 3 lety +59

    ജർമൻ ഫാൻസ്‌ ഒണ്ടോ

  • @dhilqesjamshad6982
    @dhilqesjamshad6982 Před 3 lety +13

    Argentina we will be back on 2021 world cup.Messi fans like adi.

  • @dhaneshraj2659
    @dhaneshraj2659 Před 3 lety +10

    Germany 🔥❣️🥰

  • @gokulkrishnan2163
    @gokulkrishnan2163 Před 3 lety +23

    ഞങ്ങൾ അർജൻറിന ഫാൻസ് ഒരുപാട് കരഞ്ഞ ആ രാത്രി.. ഹിഗ്വയിനും മെസിയും ' കളഞ്ഞ ചാൻസ്...

  • @pavankrishnas9328
    @pavankrishnas9328 Před 3 lety +45

    2018 കിട്ടാതെ പോയ കീരിടത്തിന്റെ കണക്ക് തീർക്കാൻ അവർ വരും the 4 times champ GERMANY

  • @sreeharivinod2654
    @sreeharivinod2654 Před rokem +4

    അർജന്റീന വേൾഡ് കപ്പ് അടിച്ചതിനു ശേഷം കാണുന്നവരുണ്ടോ 💙💙💙

  • @relix1010
    @relix1010 Před 3 lety +3

    Enikk personally 2018 world cupine katilum ishtapettath 2014 world cup thanne ayirunne Messiah uyirr😍😍

  • @nihasps1673
    @nihasps1673 Před 3 lety +4

    Ini 2022 kanam athum germanikullath thanneya we are winners

  • @bharthdri
    @bharthdri Před 3 lety +8

    Germany❤

  • @user-es9kp1hc2r
    @user-es9kp1hc2r Před 3 lety +17

    Argentina 💙

  • @ashiikrasheed7578
    @ashiikrasheed7578 Před 3 lety +6

    Cool composed 2014 german squad .enthra resamulla team😘.ellarum spr players

  • @darvinxavier6206
    @darvinxavier6206 Před rokem +3

    2002 ഫൈനലിൽ ബ്രസീലിനോട് തോറ്റ് ഇതിലും ഉറക്കെ കരഞ്ഞുകൊണ്ട് ജർമനി അന്ന് പോയി. ഒലിവർ ഖാൻ എന്ന ഗോൾകീപ്പറേ ഒരാൾക്കും മറക്കാൻ കഴിയില്ല. പിന്നീട് 12 വർഷങ്ങൾക്ക് ശേഷം തങ്ങളെ കരയിപ്പിച്ച ബ്രസീലിന്റെ മണ്ണിൽ വന്ന് പോരാടി കിരീടം നേടി ..

    • @binulal9002
      @binulal9002 Před 9 měsíci

      അതെ, റൊണാൾഡോ കാരണമാണ് അന്ന് ജർമനി കരഞ്ഞതെങ്കിൽ അതേ റൊണാൾഡോയുടെ കണ്മുന്നിലിട്ടു തന്നെയാണ് ജർമനി ആ കണക്ക് അങ്ങ് തീർത്തത്. പക്ഷേ ബ്രസീലിന് ഒരിക്കലും അത് മറക്കാനാവാത്ത നിരാശയാകുമെന്ന് ആരും അന്ന് കരുതിയില്ല

  • @mubashir2243
    @mubashir2243 Před 3 lety +5

    സത്യം പറയാണ്.. നിങ്ങടെ ശബ്ദവും അതിനൊപ്പം കൊടുക്കുന്ന background music ഉം പൊളി.. സത്യം.. മറ്റു ചിലരുടെ videos കാണുമ്പോ video കൊള്ളാമെങ്കിലും ശബ്ദം പോരാ.. But ഇത് ❤❤👏

  • @muhsinx.___8710
    @muhsinx.___8710 Před 3 lety +17

    ഒരു കളിയിൽ തോറ്റു എന്ന് കരുതി അർജെന്റിന തളരില്ല 💙❤

    • @binulal9002
      @binulal9002 Před 10 měsíci

      അത് മറ്റുള്ളവർ മനസിലാക്കിയ വർഷമായിരുന്നു 2022 വേൾഡ് കപ്പ്💙💙💙💙💙💙💙 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @heartbeats5254
    @heartbeats5254 Před 3 lety +15

    ജർമനി .... അർജന്റീനയെ തകർത്ത് കപ്പ് അടിച്ച സുവർണ നിമിഷം😍😍

    • @sajithsaju2623
      @sajithsaju2623 Před rokem

      സുവർണ്ണ നിമിഷം എല്ലാ ബ്രോ ഭാഗ്യ നിമിഷം ജർമ്മനി ഗോൾകീപ്പർ അർജൻറീന സ്ട്രൈക്കറിനെ ഫോൾ ചെയ്തപ്പോൾ അത് കാണാതെപോയ റഫറിയുടെ കണ്ണ് ആ നിമിഷമാണ് നിങ്ങടെ ഭാഗ്യം ഇത് ഞാൻ പറഞ്ഞതല്ല ആമാച്ചൽ അവസാനമിട്ടിൽ ഗോൾ നേടിയ സ്ട്രൈക്കർ Mario Götze ഒരു ഇൻറർവ്യൂവിൽ പറഞ്ഞ കാര്യമാണിത്

    • @FRANKLINRAJSS
      @FRANKLINRAJSS Před rokem

      2022 GERMANY PURATHYA SUVARNA WORLD CUP

  • @rimnasnas6270
    @rimnasnas6270 Před 2 lety +4

    Ipravshyavum njangal thanne ath uyarthum German impact 🔥🔥

  • @shameercholakkal3625
    @shameercholakkal3625 Před 2 lety +3

    ജയം ഒഴിച്ച് ഫുട്ബോളിൻ്റെ സകല സൗന്ദര്യവും ആരാധകർക്ക് സമ്മാനിച്ച മെസ്സിയും സംഘവും പിന്നെ പവർ ഫുട്ബോളിൻ്റെ സൗന്ദര്യം ജർമ്മനിയും ഈ മത്സരമോക്കെ കാണാൻ കഴിയുന്നതാണ് ഒരു ഫുട്ബോൾ പ്രേമിയുടെ ഭാഗ്യം

  • @shahabasps172
    @shahabasps172 Před 3 lety +8

    എന്റെ മോനെ ഉഫ് 🔥

  • @messi__magician4039
    @messi__magician4039 Před 3 lety +27

    *ഈ World Cup ഇൽ മെസ്സി ചിരിക്കുന്നത് ആണെങ്കിൽ ഇന്ന് പലരുടെയും ചിരി മാറിയേനെ*
    *അങ്ങേരുടെ ആ നിൽപ്പ് സഹിക്കാൻ പറ്റില്ല*
    _Love U Leo_ 💕

  • @user-uq1cg4uj3n
    @user-uq1cg4uj3n Před 3 lety +11

    Team എത്ര തോറ്റ് മടങ്ങുമ്പോളും എല്ലാ കുറ്റവും messi സ്വന്തം തോളിലേറ്റി വിമര്ശകരുടെ മുന്നിൽ നിൽക്കുന്നു.
    King ആണ് messi അത് cup നേടിയില്ലെങ്കിലും 🥺😥😢

    • @binulal9002
      @binulal9002 Před 10 měsíci

      അത് എല്ലാവർക്കും അറിയാം ബ്രോ, കപ്പ് എടുത്തപ്പോൾ കുറ്റം പറയാൻ ഇപ്പൊ ഒറ്റ ഒന്നിനും നാവ് പൊന്തുന്നില്ല 🔥🔥💙💙🇦🇷🇦🇷 VAMOS ARGENTINA 👑💥

  • @vineeshov8467
    @vineeshov8467 Před 3 lety +12

    Bastin schwinstiger... Legend❤🥰😘

  • @rabeehrahman968
    @rabeehrahman968 Před 3 lety +3

    ഓർക്കാൻ ഇഷ്ട്ടപെടാത്ത മത്സരം 😢😢😢😢ചങ്ക് തകർന്ന നിമിഷം 😭😭😭

  • @user-ll7xd8fi2o
    @user-ll7xd8fi2o Před 3 lety +9

    Oliver Khan Video 🔥🔥

  • @noushadc.hnoushad6957
    @noushadc.hnoushad6957 Před 3 lety +2

    Germany 💛💛💔💓😋💝💗💓💝

  • @harim5376
    @harim5376 Před rokem +1

    മനോഹരമായ ഫൈനൽ 🥰🥰ബ്രസീലിനെതിരെ ഏഴ് ഗോളടിച്ച ആത്മവിശ്വാസത്തിൽ ജർമനിയുടെ കളി നോക്കുകയായിരുന്നു.കളി തുടങ്ങിയപ്പോൾ അർജ്ജൻ്റീനയുടെ കുതിപ്പ് ടെന്ഷന് ഉണ്ടാക്കി,ഒടുവിൽ ഭാഗ്യം തുണച്ചു ,മെസിയുടെയും,ഹിഗ്വയിൻ്റേയും ഷൂട്ട് ഗോൾ പോസ്റ്റിൽ എത്താതും 🙏.ഒടുവിൽ കളി അവസാനിക്കാറയപ്പോൾ ഗോഡ്സെയുടെ ആ ഗോൾ തന്ന സന്തോഷവും സമാധാനവും 🥰 🇩🇪🇩🇪🇩🇪.ഷൂട്ട് ഔട്ട് വന്നിരുന്നെങ്കിൽ 2022 വരെ കാത്തിരിക്കാതെ ചിലപ്പോൾ 2014 ലെ അവന്മാർ കപ്പ് അടിച്ചേനേ.ഭാഗ്യം കൊണ്ട് അന്ന് അതുണ്ടായില്ല.ബ്രസീൽ അർജ്ജൻ്റീന ഫൈനലിന് തടയിട്ട് ബ്രസീലിനെ സ്വന്തം നാട്ടിൽ അപമാനിതാരാക്കി ഫൈനലിൽ അർജ്ജൻ്റീനയെ തോൽപ്പിച്ച് കപ്പ് എടുത്ത ജർമനി എത്ര ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായാലും അവരെ മറക്കാൻ പറ്റില്ല 🇩🇪🇩🇪🇩🇪🇩🇪🥰

  • @shibilikoyipra6572
    @shibilikoyipra6572 Před 3 lety +11

    Frst like💪

  • @gulfviral8200
    @gulfviral8200 Před 3 lety +6

    As a German fan,,,,, രോമം എഴുന്നേറ്റ് നിന്നു

  • @muhammedirfan6210
    @muhammedirfan6210 Před 3 lety +3

    2021 Copa winner
    ARGENTINA 🇦🇷💙

  • @lakwaves787
    @lakwaves787 Před 3 lety +1

    ജീവിതം തന്നെ മടുത്തുപോയി എന്ന് തോന്നിയ, പൊട്ടിക്കരഞ്ഞ നിമിഷം..ഇന്നും ഇപ്പഴും ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോഴും ഹൃദയം വിങ്ങുകയാണ്, ഇത് എഴുതുമ്പോഴും വിരലുകൾ വിറയ്ക്കുകയാണ്...മുത്തേ മെസ്സി നിന്റെ ഫുട്ബോൾ കരിയറിലെ വിലമതിക്കാനാവാത്ത നഷ്ടമായിരുന്നല്ലോ അത്...അന്ന് ഞങ്ങളൊക്കെ പൊട്ടിക്കരഞ്ഞ കണ്ണീരിന്റെ ഫലമായിരിക്കാം അതിന് ശേഷം ഇന്ന് ഈ യൂറോ കപ്പിൽ വരെ ജർമ്മനി കരകേറിയിട്ടില്ല...

  • @achu1647
    @achu1647 Před 3 lety +11

    As a german fan....romaancham🔥

    • @tatanetwork5335
      @tatanetwork5335 Před 2 lety +1

      ❤❤❤🇩🇪🇩🇪🇩🇪🇩🇪

    • @Monotrap777
      @Monotrap777 Před 2 lety +1

      😘😘🇩🇪🇩🇪

    • @messi__holic6231
      @messi__holic6231 Před 2 lety +1

      🥺🇦🇷🇦🇷

    • @aliakbar8239
      @aliakbar8239 Před 2 lety +1

      But 2018 world cup Germany purathpoyi 😂😂

    • @Monotrap777
      @Monotrap777 Před 2 lety

      @@aliakbar8239 പിന്നെ ninte team പുറത്തുപോയില്ലേ 🤣🤣

  • @vasil6861
    @vasil6861 Před 11 měsíci +2

    Finally leo messi world cup winner🇦🇷💥🥵

  • @bijobabu7678
    @bijobabu7678 Před rokem +1

    The climax Angane Argentina 2022 world Cup uyarthi...
    2021 Copa America vs Brazil
    2022 Finalisima vs Italy
    2022 world Cup vs France💙🇦🇷

  • @arjunkrishna4815
    @arjunkrishna4815 Před 3 lety +13

    Proud german fan❤️, 2014 le final njan 10 th il padikumbola indarnne 🔥 Uff epozhum aa feel ind!!!

  • @king-bw6yx
    @king-bw6yx Před rokem

    ഹോ എന്റെ മോനെ ഒരു രക്ഷയില്ലാത്ത video തന്നെ അടിപൊളി പ്രസന്റേഷൻ.. ❤️👌❤️❤️❤️❤️❤️😘

  • @shareefkvr9069
    @shareefkvr9069 Před 3 lety +2

    Adi poli broo

  • @nithint.t9350
    @nithint.t9350 Před 3 lety +6

    അന്നും ഇന്നും എന്നും അർജന്റീന ♥♥♥♥വാമോസ് അർജന്റീന ♥♥♥♥വാമോസ് അർജന്റീന ♥♥♥♥

  • @muhammedbinfaizal
    @muhammedbinfaizal Před 3 lety +4

    They will get on 2022 sure

    • @muhammedshibili5718
      @muhammedshibili5718 Před 3 lety

      2018ilum argentina world cup kondavvum yenn paranju pakshe purathaayello

  • @akshaykrishna4594
    @akshaykrishna4594 Před 3 lety

    Bro Excellent Work 👏👏❤️

  • @hloomr7062
    @hloomr7062 Před 3 lety +2

    Pwoli

  • @dtdgamer_dtd717
    @dtdgamer_dtd717 Před 3 lety +1

    Bro wow amazing big fan

  • @mijasmanzoor6193
    @mijasmanzoor6193 Před 3 lety +10

    Karayippichu🥺

  • @masssyt2951
    @masssyt2951 Před 3 lety +19

    Bro patrick vieira yuda vedio edoo❤️

  • @SaninSanin-hm8mc
    @SaninSanin-hm8mc Před 3 lety +2

    Pwoli sanam

  • @josephthenganal
    @josephthenganal Před 3 lety +20

    ജർമ്മനിയെ തോൽപ്പിക്കാൻ ഒന്നും വളർന്നിട്ടില്ല മക്കളെ.... German Power😍💥

    • @itshowtime7698
      @itshowtime7698 Před 3 lety +5

      🇩🇪🇩🇪🇩🇪💪💪💪

    • @ashiikrasheed7578
      @ashiikrasheed7578 Před 3 lety +3

      Aaa squad marakkan pattuoo

    • @fathimaillikkal5569
      @fathimaillikkal5569 Před 2 lety

      Angatt mari nikkeda potta. Ann Argentinakk theere bhagyam illathepoyathaan germany cup nedan kaaranam.

    • @fathimaillikkal5569
      @fathimaillikkal5569 Před 2 lety

      Ath 2018 world cupil kand. Group stagilnn thanne purathaayath. 😂😂😂

  • @iamwolverine2556
    @iamwolverine2556 Před 3 lety +3

    Germany iniyum thirichu varum ee formilek

  • @sreejithnair1071
    @sreejithnair1071 Před rokem

    രോമാഞ്ചം, ഇത് ലൈവ് കണ്ട എന്റെ അപ്പോളത്തെ അവസ്ഥ, പറഞ്ഞറിയിക്കാനാവില്ല.....

  • @sambhus939
    @sambhus939 Před 3 lety +2

    Neuer❤🇩🇪🇩🇪❤

  • @johnsonmr9882
    @johnsonmr9882 Před rokem

    നല്ല അവതരണം God Bless you

  • @dhiljith1382
    @dhiljith1382 Před 3 lety +2

    Adipoli bro

  • @alltypesofentertainment
    @alltypesofentertainment Před 3 lety +1

    Super onnum parayanillla
    ♥️♥️♥️

  • @najmalnishucp8850
    @najmalnishucp8850 Před 3 lety +4

    Final ഓർക്കാൻ കഴിയില്ല 😔

  • @TURB0YT
    @TURB0YT Před 3 lety +1

    കരച്ചിൽ വരാണ് ഓർക്കുമ്പോൾ AFTER 7 YEARS❤

  • @Master12456
    @Master12456 Před 3 lety

    Good voice kelkkan nalla rasam und
    Njna channel sub cheythu

  • @Joshuakurupp
    @Joshuakurupp Před 3 lety +2

    Mario Gotze
    മെസ്സിയുടെ Worldcup സ്വപ്‌നങ്ങൾ തരിപ്പണമാക്കാൻ പിറവികൊണ്ടവൻ

  • @alameen7251
    @alameen7251 Před 3 lety +2

    Hostal room le hall il erunu njgalu kanda kali 😘😘😘😘...njgalu 2 3 peru germany bakki 20 aduthu Argentina ❤️❤️❤️...ufffffff annu aa divasam onnum marakkan polum pattillla...1st offside goal veenapo avrokke chaadiii 🔥🔥🔥 off aananu arjapo njagalum...bakki pinne parayanda last aa goal 😲😲😲😲😲😲😲❤️❤️❤️❤️❤️❤️❤️ serikkum kanninu oke vellam vannu 😭🔥🔥🔥🔥❤️😀😀😀

  • @user-uq1cg4uj3n
    @user-uq1cg4uj3n Před 3 lety +6

    ഒരു സെന്റി പടം 2 മണിക്കൂർ കണ്ട feel ❤️

  • @adhilmomu4922
    @adhilmomu4922 Před 2 lety +2

    Athan mone Germany 🇩🇪🇩🇪🇩🇪

  • @badrinadhbadrinadh1140
    @badrinadhbadrinadh1140 Před 2 lety +1

    2022 ലോക കപ്പ് Argentina
    ഉയർത്തും

  • @sportsmaster4444
    @sportsmaster4444 Před 3 lety +12

    ❣️❣️

  • @tatanetwork5335
    @tatanetwork5335 Před 2 lety +2

    🇩🇪🇩🇪 FANS

  • @harikrishnans9348
    @harikrishnans9348 Před 3 lety +16

    Kroos fans addi like

  • @nujaimabdussalam3171
    @nujaimabdussalam3171 Před 2 lety +1

    We will pay for that
    In Argentina there is our king 👑
    🔥♥️♥️♥️♥️♥️😏

  • @nnm6302
    @nnm6302 Před rokem +1

    Romanjam anu germany✨️🇩🇪

  • @shibilikoyipra6572
    @shibilikoyipra6572 Před 3 lety +20

    Frst comment💪

  • @kuttappyshamusi334
    @kuttappyshamusi334 Před 3 lety +1

    Ya mwone pwli commentry....... Ah world cup idthirnnegil adhehathe vimarshikkan Aarum indavilla

  • @irfad.k3403
    @irfad.k3403 Před 3 lety +2

    Ith ippoyum kaanumbo ❤

  • @mishabkl1067
    @mishabkl1067 Před 3 lety +3

    Ist viewer❤❤❤

  • @Sanus988
    @Sanus988 Před 3 lety +2

    Germany super😀😀😀😀😀

  • @ronaldolover1256
    @ronaldolover1256 Před 2 lety +1

    What a final match....romanjam,🔥

  • @actorsuyir1337
    @actorsuyir1337 Před 3 lety +3

    Germany vs brazil

  • @tech-lp4gz
    @tech-lp4gz Před 3 lety +2

    അടുത്ത ലോക കപ്പ് വരട്ടെ അപ്പൊ കാണ്ആം മെസ്സി സിംഹമാവും

  • @wilsonyesudasan8730
    @wilsonyesudasan8730 Před 2 lety +1

    Hardcore German fan❤️❤️